ആചാര്യന്‍... has left a new comment on your post "
ഒരു നൂറരങ്ങ്-ധ്വനി നഷ്ട വിചാരങ്ങളും…":
വികടാ..എനിക്കു തീരെ മനസിലാവാത്ത ഒന്നുണ്ട്..നനാതരം മണ്ടത്തരങ്ങള്‍ക്കു പെരുമ്പറയടിക്കുന്ന നമ്മുടെ ചാനല്‍സ് എന്തുകൊണ്ട് കഥകളി കാണിക്കുന്നില്ല...ഏതു ചാനലുണ്ട് ആഴ്ചയില്‍ അര മണിക്കൂര്‍ കഥകളിയോ അതുപോലെ തനതു കലകളോ കാണിക്കുന്നത്?...മുടിഞ്ഞ റിയാലിറ്റി ഷോ കഥകളി, നാടകം, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, തിരുവാതിര ഒക്കെറ്റിനുമാക്കിയാലെത്ര നന്നായിരുന്നു, കലാമണ്ഡലം പോലെയുള്ളയിടത്തു കഷ്ടപ്പെട്ടു പരിശീലിക്കുന്നവര്‍ക്ക് ഒരു എക്സ്പോഷര്‍ എങ്കിലുമാവുമായിരുന്നു. ഇയിടെ ചില ചാനല്‍സ് മാപ്പിളപ്പാട്ടിനെങ്കിലും ഒരവസരം കൊടുത്തിട്ടൂണ്ട്. ജനസ്വാധീനമുള്ള മാധ്യമമെന്ന നിലയില്‍ സിനിമാ റിലേറ്റ്ഡ് ചെണ്ട്കൊട്ടും, കൊലപാതകവാര്‍ത്താവലോകനവും ഒക്കെ കുറച്ച് ഇക്കലകളൂടെ ഓര്‍ക്കണ്ടേ ഇവമ്മാര്? നാടകോക്കെ റിയാലിറ്റി ഷോ കോമ്പറ്റീഷനായാല്‍ അടുത്ത തലമുറക്കു കുറെ നല്ല-നടീ നടന്മാരെ കിട്ടൂലെ? പണ്ടത്തെ ബാലകലോത്സവമൊക്കെ ഓര്‍മ വരുന്നു. എന്തായിരുന്നു രസം.
അതെങ്ങിനെയാ ടിവി പ്രൊഡ്യൂസേഴ്സിനു കോപ്പിയടി അല്ലാതെ വല്ലതും അറവുണ്ടോ
Posted by ആചാര്യന്‍... to തൌര്യത്രികം THAURYATHRIKAM at November 12, 2008 2:22 PM
dont has left a new comment on your post "
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെ...":
പ്രിയ നകുലാ...
100000 വട്ടം ഏത്തം ഇട്ട് പറയാം..ഞാന്‍ തീവ്രവാദിയല്ല...
(നകുലന്‍ ചാടിക്കയറി തീവ്രവാദി എന്നു വിലിക്കുന്നതിനു മുമ്പ്)
ഇനി ഓരോ കൊച്ചു ചോദ്യം ചോദിച്ചോട്ടെ..?
നല്ലവരായ ഹിന്ദു സഹോദരന്മാരോടും ദാര്‍ശനിക സാഗരമായ ഹിന്ദു ദര്‍ശനത്തോടുമല്ല...
മുസ്ലിം വിരോധം രക്തത്തിലലിഞ്ഞവരോട്...
നകുലന്‍ അതിലൊരാളാണെങ്കില്‍ നകുലനോട്...
ചോദ്യം. 1. കേരളത്തിലെ, ഇന്ത്യയിലെ മുസ്ലിം തീവ്രവാദത്തെ നഖശിഖാന്തം എതിര്‍ത്ത് പ്രസ്താവനയിറക്കുകയും കാമ്പയിന്‍ വരെ നടത്തുകയും ചെയ്യുന്ന ഒരു പാട് മുസ്ലിം സംഘടനകളുണ്ട്. ഒരു പാട് മുസ്ലിം നേതാക്കളുണ്ട്. ഒരമ്പതെണ്ണം ഞാന്‍ ലിസ്റ്റ് ചെയ്യാം . തെളിവോടെ.
രാഷ്ട്രീയ സ്വയം സ്ഫോടക സംഘത്തിന്റെ തീവ്രവാദത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്ന ഹിന്ദു സംഘടനകളെയും ഹിന്ദു മത നേതാക്കളെയും ഒന്ന് ലിസ്റ്റ് ചെയ്യുമോ? ഒരു പ്രസ്താവന? ഒരു ചെറു വിരലനക്കം? ഒരു വാ തുറക്കലെങ്കിലും?
അറിയാഞ്ഞിട്ടാണു നകുലാ...
Posted by dont to കൂസിസം തുറന്നു കാട്ടപ്പെടുന്നു at 3:10 PM, November 12, 2008
keralainside.net has left a new comment on your post "
കെട്ടിടനിര്‍മ്മാണ ചട്ടലംഘനം-5":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to സര്‍ക്കാര്‍ കാര്യം മുറപോലെ at November 12, 2008 2:23 PM
keralainside.net has left a new comment on your post "
ശിശുദിനം.കുട്ടികളുടെ അവകാശങള്‍ക്ക് ആരും വിലകല്പിക്...":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to ജനശക്തി ന്യൂസ് at 12:56 PM, November 12, 2008
Anonymous has left a new comment on your post "
പുരുഷന് സ്ത്രീയുടെ ഇരട്ടി ബുദ്ധി-കാന്തപുരം പറഞ്ഞത്...":
എല്ലാ സ്ത്രീകളെയും സ്റ്റേജ് ഷോക്ക് കൊണ്ട് വന്ന് അവളുടെ ചന്തിയും മുലയും ആസ്വദിക്കാനുള്ള നിന്നെ പോലുള്ള ഞരമ്പ് രോഗികൾക്ക് കാന്തപുരത്തിന്റെ പ്രസ്താവന കുറച്ചൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നറിയാം പക്ഷെ അളിയോ ആ പൂതി മനസിലിരിക്കട്ടെ..മുസ്ലിം സ്ത്രീകളെ നീ അങ്ങ് വല്ലാത്ത സ്വാതന്ത്ര്യത്തിലേക്ക് പൊക്കണ്ട അവളുടെ പ്രകൃതിക്കനുയോജ്യമായ സ്വാതന്ത്ര്യം അവൾക്ക് ഇസ്.ലാം നൽകി..അത് കാന്തപുരവും നൽകി..അതിൽ സ്റ്റേജ് ഷോ ഇല്ല..ഉണ്ടെന്ന് ഇസ്ലാമിന്റെ പേരിൽ പറയുന്നവൻ അതിന്റെ തെളിവ് കൂടി പറയേണ്ടി വരും..സമത്വം എന്നാൽ സ്വാതന്ത്ര്യം എന്നൊരു മലക്കം മറിച്ചിൽ നടത്തിയ അളിയോ....സമത്വം നടക്കില്ലെന്ന് തന്റെ ക്ഷീണിച്ച മസ്തിഷ്ക്കത്തിനും ബോധ്യമായോ?അത്രയും നല്ലത്......ചുരുക്കത്തിൽ ഈ വിവരക്കേട് വിളിച്ച് പറയുന്ന തന്നെ പോലുള്ളവർ തന്നെയാണ് ഇസ്ലാമിന് മാനക്കേടുണ്ടാക്കുന്നത്..സ്ത്രീയുടെ അവസ്ഥ പരിഗണിച്ച് അവൾക്ക് സുരക്ഷിതത്വം സ്റ്റേജിൽ കയറാതിരിക്കലാണെന്ന് പറഞ്ഞ കാന്തപുരമല്ല...പിന്നെ പെണ്ണിനെ കാണുമ്പോഴേക്ക് അങ്ങ് ഇളകുമോ എന്ന മച്ചാന്റെ ചോദ്യത്തിന് സമകാലിക സംഭവങ്ങൾ കണ്ണ് തുറന്ന് നോക്കൂ എന്നേ പറയാനുള്ളൂ....എത്ര പെൺ വാണിഭ കേസുകൾ!!!എത്ര പെൺകുട്ടികളുടെ ആത്മഹത്യകൾ!!എത്ര ദുരൂഹ മരണങ്ങൾ!!!എന്താ കാരണം?തന്നെപോലുള്ളവർ പെണ്ണിനെ സ്വതന്ത്രമായി ഉപയോഗിച്ച് ആവശ്യം കഴിഞ്ഞപ്പോൾ തുപ്പിക്കളഞ്ഞത് കൊണ്ട്....അതിനു അവസരമുണ്ടാക്കണോ അളിയാ......ഛെ!!!
Posted by Anonymous to വിശ്വമാനവന്‍ at 12 November 2008 01:17
കൃഷ്‌ണ.തൃഷ്‌ണ has left a new comment on your post "
വിവാഹിതരേ, ഇതിലേ ഇതിലേ..":
സൂരജ്,
ഈ സര്‍വേയെ പ്രൊമോട്ടു ചെയ്യാനായല്ല, ഇതിന്റെ വൈരുദ്ധ്യം ആരെങ്കിലും സൂചിപ്പിക്ക്ട്ടെ എന്നു കരുതിയാണ് ഞാന്‍ ഇതു പോസ്റ്റ് ചെയ്തത്. അതു വളരെ സുവ്യക്തമായി സൂരജ് പറയുകയും ചെയ്തു.
പ്രചാരം വര്‍ദ്ധിപ്പിക്കാനായി ലൈംഗികതയെ ചൂഷണം ചെയ്യൂന്നത് ഇതവര്‍ ആദ്യമായല്ല. സ്‌ത്രീകളിലെ ലൈംഗികതെയെക്കുറിച്ചും ഇതുപോലൊരു സര്‍വേ അവര്‍ നടത്തിയതാണ്‍!.
അതുവായിച്ചു രതിമൂര്‍ച്ച വരുത്തിയവര്‍ ഒരുപാടുണ്ടിവീടെ..
നല്ല ആ വലിയ കമന്റിനു ഒരു വലിയ നന്ദി..
ഞാന്‍ ഉപദേശം സ്വീകരിച്ചിരിക്കുന്നു...
അമ്പോ..എന്തൊരു analytical skill ആണപ്പാാ....
Posted by കൃഷ്‌ണ.തൃഷ്‌ണ to കൃഷ്ണ.തൃഷ്ണ at November 12, 2008 12:42 PM
തക്കുടു has left a new comment on your post "
അടുത്താഴ്ച്ച മുതല്‍ ഞാന്‍ ബ്ലോഗ്രാഫിക് നോവലിസ്റ...":
ആശംസകള്‍ !
Posted by തക്കുടു to കേരള ഹ ഹ ഹ ! at November 12, 2008 2:37 PM
Arun Meethale Chirakkal has left a new comment on your post "
സൌപര്‍ണ്ണിക":
ആദ്യം കണ്ട നീര്‍ചോലയില്‍ ഇറങ്ങി ശരീരവും മനസ്സും തണുപ്പിച്ചു
പിന്നെ താഴോട്ടെക്കു, പച്ചപ്പിന്റെ ഉന്മാദം, നിര്ധനചെറുക്കന്‍റെ മുറ്റത്ത് കയറാന്‍ മടി കാണിക്കുന്ന ഉത്സവങ്ങള്‍...നന്ദി
Posted by Arun Meethale Chirakkal to ചിത്രപ്പെട്ടി at November 12, 2008 2:13 PM
Ashly A K has left a new comment on your post "
വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...":
Give a treat @ Hotel Kerala, will give u full mark :)
ps: is this hotel in BLR ? if so, and if good, let me know :) i am a big time foody
Posted by Ashly A K to കൊച്ചുത്രേസ്യയുടെ ലോകം.. at November 12, 2008 3:14 PM
കോറോത്ത് has left a new comment on your post "
കോയമ്പത്തൂരിലെ തെറ്റിദ്ധാരണ":
ha ha ha..athu kollarunnu :)
Posted by കോറോത്ത് to കുമാര സംഭവങ്ങള്‍ at November 12, 2008 3:27 PM
keralainside.net has left a new comment on your post "
സൌഹൃദം അഥവാ കുപ്പിഗ്ലാസ്സുകള്‍സൌഹൃദം സദ്യയുണ്ണുന്ന...":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to വിനുവിന്റെ വിരലുകള്‍ at November 12, 2008 12:50 AM
ബിബി has left a new comment on your post "
നെറ്റ് സിറ്റി പദ്ധതി - കോട്ടയം":
ഒരു തുടക്കക്കാരനാണെങ്കിലും ഇതാ എന്റെ എല്ലാ പിന്തുണയും...
Posted by ബിബി to കോട്ടയം ബ്ലോഗ് അക്കാദമി at 12 November 2008 01:12
ബെര്‍ളി | Berly has left a new comment on your post "
Hi സെക്സി...":
vruthikettavan !!!
(vere photos mailil ayachu tharane)
Posted by ബെര്‍ളി | Berly to ഡിങ്കന്‍ = എതിരാളിക്കൊരു പോരാളി at 12 November, 2008
Sakkeer has left a new comment on your post "
ഭീകാരാവാദിപ്പട്ടവും മാദ്ധ്യമ ഇരട്ടത്താപ്പും!":
വളരെ പ്രസക്തമായ നിരീക്ഷണം. രാജ്യത്ത് നടക്കുന്ന സ്ഫോടനങ്ങളിലും ഭീകര പ്രവര്‍ത്തനങ്ങളിലും മതം, വിശേഷിച്ചു ഇസ്‌ലാം പ്രതി ചേര്‍ക്കപ്പെടുന്നു. 'ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ' എന്ന നിലയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. സംഭവത്തിന്റെ ശരിയായ ഉത്തരവാദികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലും ഇത്തരം നിലപാടുകള്‍ കാരണം വിഫലമാകും. യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടും. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്ന 'സേവനം' ഏറെ മഹനീയമാണ്. കാളക്ക് ഗര്‍ഭം എന്ന് കേള്‍ക്കുമ്പോഴേക്കും ഇവര്‍ കയറില്‍ വടമിടും. "നുണയോടെ നിര്‍ഭയം നിരന്തരം" .
മതത്തിന്റെ പേരില്‍ ദുരൂഹമായ പ്രവത്തനങ്ങള്‍ നടക്കുന്നതും വിമര്‍ശിക്കപ്പെടണം. എല്ലാ ഭീകരതയും സമുദായത്തിന്റെ തലയില്‍ ചാര്‍ത്താന്‍ ഈ മുളകുപൊടി ഗ്രൂപ്പുകള്‍ ന്യായം നകുന്നു. ഗുണം അനുഭവിക്കാന്‍ കുറച്ചു വിരുതന്മാരും ബുദ്ധിജീവികളും. ചീത്തപ്പേരും ദുരിതവും പേറാന്‍ സമുദായവും.
Posted by Sakkeer to ലോക വിചാരം at November 12, 2008 1:17 AM
ബഷീര്‍ വെള്ളറക്കാട് / pb has left a new comment on your post "
വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...":
ബഹുത് അച്ഛാ ഹെ.ഹും. ഹൊ..
അഭിനന്ദനന്‍സ്
Posted by ബഷീര്‍ വെള്ളറക്കാട് / pb to അനാഗതശ്മശ്രു at November 12, 2008 12:51 AM
nardnahc hsemus has left a new comment on your post "
വാസന്തം":
കഴിഞ്ഞ ഒരു മാസത്തിലേറെയായി ദു:സ്വപ്നം മാത്രം കണ്ടുകിടക്കുന്നവന് ഒരു ദിവസം കണ്ണുതുറന്നപ്പോള്‍ മുന്നില്‍ തുഷാരമുതിരുന്ന ഒരു ചെമ്പനീര്‍ പൂവ് കണിയായി കിട്ടിയ പോലെ...
ചന്ദ്രകാന്തം, ഞാന്‍ നിങ്ങളോടൊപ്പം ഈ വൃത്തകവിതയുടെ/ഗാനത്തിന്റെ വഞ്ചിയുള്ള ഭാഗത്താണ്..
:)
Posted by nardnahc hsemus to ചന്ദ്രകാന്തം at November 12, 2008 1:05 PM
keralainside.net has left a new comment on your post "
കോയമ്പത്തൂരിലെ തെറ്റിദ്ധാരണ":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to കുമാര സംഭവങ്ങള്‍ at November 12, 2008 3:08 PM
Anonymous has left a new comment on your post "
ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്":
ha ha ha
:)
Posted by Anonymous to വര്‍ക്കേഴ്സ് ഫോറം at November 12, 2008 2:17 PM
keralainside.net has left a new comment on your post "
വിഡ്ഢികളുടെ പ്രാര്‍ത്ഥന":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to തോന്ന്യാശ്രമം at Wednesday, November 12, 2008 12:35:00 AM PST
keralainside.net has left a new comment on your post "
വാസന്തം":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to ചന്ദ്രകാന്തം at November 12, 2008 1:39 PM
സൂരജ് has left a new comment on your post "
ഒബാമയും ഞാനും":
“ഹായ്, നമ്പൂരീടെ മൊയല് പറക്ക്വോ ? ” ;)
Posted by സൂരജ് to എതിരന്‍ കതിരവന്‍ at Wednesday, November 12, 2008 3:09:00 PM IST
keralainside.net has left a new comment on your post "
കാന്തപുരം മുഖ്യമന്ത്രി വി.എസ്. ന് നിവേദനം നല്‍കു...":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to വാര്‍ത്താ ചിത്രങ്ങള്‍ at November 12, 2008 1:03 AM
ചാക്കോച്ചി has left a new comment on your post "
അവനവന് പറ്റുന്ന ബന്ധം നോക്കിയാല്‍ പോരേ!":
പ്രിയ തറവാടി
കാലോചിതമായ ഒരു പോസ്റ്റ് ..
ബൂലോകത്ത് , ചാന്ദ്രയനുമായി ബന്ധപെട്ട കാമ്പില്ലാത്ത ആരോപണങ്ങളുമായി കടന്നു വന്ന ചില പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഉണ്ടായ വേദന മറക്കാന്‍ ഈ പോസ്റ്റ് ഉപകരപെട്ടു എന്ന് പറയാന്‍ അതിയായ സന്തോഷം ഉണ്ട്.
എതിര്‍പ്പിനു വേണ്ടിയുള്ള എതിര്‍പ്പുകള്‍ എന്നതില്‍ കവിഞ്ഞു ആ പോസ്റ്റുകള്‍ക്ക് വലിയ പ്രാധാന്യം ഇല്ല എങ്കിലും , തെറ്റിധാരണകള്‍ പടര്‍ത്താന്‍ അവയില്‍ പലതും പര്യാപ്തമായിരുന്നു എന്നുള്ളതാണു സത്യം.
ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ .
Posted by ചാക്കോച്ചി to ഞാനും എന്‍റെ ചിന്തകളും at 1:42 PM
നൊമാദ് | A N E E S H has left a new comment on your post "
ദലമര്‍മ്മരം":
ഇലക്കൊഞ്ചല്‍ :)
Posted by നൊമാദ് | A N E E S H to ഒപ്പുകടലാസ് at November 12, 2008 1:59 AM
യാരിദ്|~|Yarid has left a new comment on your post "
സുസ്മേരം | smile":
ആരെയാ ഇങ്ങനെ നോക്കുന്നതു? ങ്ഹെ??
Posted by യാരിദ്|~|Yarid to മിഴിച്ചെപ്പ് | GLIMPSES at November 12, 2008 1:13 PM
ബിബി has left a new comment on your post "
ഗുഡ് ബൈ, ഗുഡ് ബോയ് ദില്ലി...":
മനുജീ,
ഞാൻ ബിബിൻ.
മനുജിയുടെ Blog വായിച്ചാണ് തുടക്കം.
എല്ലാ വരികളിലും നിറഞ്ഞു നിൽക്കുന്ന ആ പുതുമ എനിക്കൊത്തിരി ഇഷ്ടായി.
എന്റെ ബ്ലോഗിലൂടെയും ഒന്നു കടന്ന് പോകുമോ?
അഭിപ്രായം പറയണം.
Posted by ബിബി to ബ്രിജ് വിഹാരം at 12 November 2008 14:53
നൊമാദ് | A N E E S H has left a new comment on your post "
പച്ചത്തുരുത്ത്":
പടം കണ്ട എല്ലാവര്‍ക്കും നന്ദി.
കുഞ്ഞാ അതല്ലാതെ വേറെ ഒന്നും തോന്നിയില്ലേ :(
Posted by നൊമാദ് | A N E E S H to ഒപ്പുകടലാസ് at November 12, 2008 1:10 AM
Arun Meethale Chirakkal has left a new comment on your post "
ഒരു ചോദ്യം [ഉത്തരമാര്‍ക്കുമാവാം ]":
ഉത്തരം അറിയില്ല...
Posted by Arun Meethale Chirakkal to ശരീരം എഴുതിക്കുന്നത് at November 12, 2008 1:52 AM
keralainside.net has left a new comment on your post "
സുഹാന":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to സ്നേഹപൂര്‍വ്വം ഞാന്‍ at November 12, 2008 1:41 AM
ഗുപ്തന്‍ has left a new comment on your post "
വെല്ലുവിളി":
ഹഹഹ ന്റമ്മോ... ഈ വരി ഇപ്പഴാണേ ശ്രദ്ധിച്ചത്
ഞരമ്പ് എന്തായീന്ന്... കമ്പിപോലെ വളഞ്ഞെന്നോ.. കാളിദാസന്‍ മാഷ് തോറ്റു തൊപ്പിയിട്ടു. ഇദാണുപമ :))
**********
ഓഫ്: പ്രഭയുടെ പോയിന്റെ പിടികിട്ടീട്ടോ.. ബാക്കി ഒക്കെ വെറുതേണ്. :)
Posted by ഗുപ്തന്‍ to അലക്കി വിരിച്ചത്... at November 12, 2008 12:43 AM
കൊച്ചുത്രേസ്യ has left a new comment on your post "
അടുത്താഴ്ച്ച മുതല്‍ ഞാന്‍ ബ്ലോഗ്രാഫിക് നോവലിസ്റ...":
പോരട്ടങ്ങനെ പോരട്ടെ.. കാർട്ടൂ ലച്ചം ലച്ചം പിന്നാലെ..
അതിസുന്ദരിയും സുശീലയുമായ നായികാ കഥാപാത്രമായി ആളെ ആവശ്യമുണ്ടെങ്കിൽ... (വിനയം)
Posted by കൊച്ചുത്രേസ്യ to കേരള ഹ ഹ ഹ ! at November 12, 2008 3:06 PM
Anonymous has left a new comment on your post "
സ്വപ്നയാത്ര-21":
ഈ നോവല്‍ ശരിക്കും അതിശയിപ്പിക്കുന്നു... i doubt the source you got the thread of this story.
Posted by Anonymous to സ്വപ്നങ്ങള്‍ at November 12, 2008 12:54 AM
നന്ദകുമാര്‍ has left a new comment on your post "
മാന്ദ്യം വന്ന വഴി, പോയ വഴി":
ആഹാ സുന്ദരമായ കഥ സുന്ദരമായ ആഖ്യാനം. ! കൊള്ളാം. :)
Posted by നന്ദകുമാര്‍ to തുറന്നിട്ട വലിപ്പുകള്‍ at November 12, 2008 11:37 AM
Sapna Anu B.George has left a new comment on your post "
ഓണപ്പൂവെ പൂവെ പൂവെ":
ആര്‍ക്കോ വേണ്ടി എഴുതിത്തുടങ്ങി...
ഒരു തീരാത്ത ആഘോഷം പോലെ മറ്റൊരു ഓണം...
Posted by Sapna Anu B.George to സ്വപ്നം at November 12, 2008 12:19 PM
നരിക്കുന്നൻ has left a new comment on your post "
പ്രവാസികൾ ജീവനുള്ള ശവങ്ങൾ.":
അതേ ബീരാൻ കുട്ടീ..
നാം പ്രവാസികൾ ഒരുപാട് മാറേണ്ടിയിരിക്കുന്നു. പ്രബുദ്ധ കേരളം പ്രവാസിയുടെ മടിശ്ശീല നോക്കി മാത്രം കോട്ടുവായിട്ട് നടക്കുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരു സംവിധാനവുമില്ലന്ന തിരിച്ചറിവ് നമ്മിലോരോരുത്തരിലും വളർത്തേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ജീവിത ശൈലിയിൽ വളരെ പ്രസക്തമായ മാറ്റങ്ങൾ കൊണ്ട് വന്നവരാണ് പ്രവാസികൾ. അവരുടെ വേദന അതെന്ത് തന്നെയായാലും പരിശോദിക്കാനും അതിനുള്ള പരിഹാരങ്ങൾ കണ്ടെത്താനും നമ്മുടെ നേതാക്കൾ, സർക്കാരുകൾ മുന്നിട്ട് വരേണ്ടത് തന്നെയാണ്.
പക്ഷേ, എങ്ങനെയാണ് പരിഹാരം? ബീരാന്റെ എഴുത്തിൽ പ്രവാസികളുടെ പ്രശ്നം ഒരേ ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പേലെ തോന്നി. പ്രവാസിയുടെ ഭാര്യമാരുടെ ഒടുങ്ങാത്ത കാമാസക്തി മാത്രമാണോ പ്രവാസിയുടെ പ്രശ്നങ്ങൾ? അഥവാ ഇങ്ങനെ ഒരു പ്രശ്നത്തിന് നമ്മുടെ സർക്കാറിന് എന്ത് ചെയ്യാനാവും? കല്യാണം കഴിച്ചാൽ ഭാര്യയെ കൂടെ കൊണ്ട് പോകണമെന്ന, അല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ നാട്ടിൽ തന്നെ നിന്ന് വല്ല ജോലിയും ചെയ്യണമെന്ന പരിഹാരത്തിന് എത്ര പേർക്ക് കൂടെ നിൽക്കാൻ കഴിയും. പ്രവാസി ഭാര്യമാരുടെ കാമാസക്തി ഇങ്ങനെ ചർച്ച ചെയ്യേണ്ടതാണോ എന്ന ഒരു സംശയം എനിക്കുണ്ട്. കാമം പ്രവാസി ഭാര്യക്ക് മാത്രമാല്ല. എല്ലാവർക്കുമുള്ളതാണ്. മുൻ പോസ്റ്റിൽ പ്രയാസിയെന്ന സുഹൃത്ത് പറഞ്ഞ പോലെ ‘ഇതിന് ഭർത്താവ് ഗൾഫ് വരേ പോകണമെന്നില്ല, അടുത്തുള്ള സൂപ്പർമാർക്കറ്റിൽ പോയാൽ മതി’. വിരഹവും, വിരഹ വേദനയും, അതിനാൽ ഉണ്ടാകുന്ന രോഗങ്ങളും സ്ത്രീകളിൽ മാത്രമാല്ല, പുരുഷന്മാരിലും ഉണ്ട്. അതിനാൽ ഇവയിൽ നിന്നും മോചനം നമുക്കാവശ്യമാണ്. ഇതിന് ബീരാന്റെ പോസ്റ്റുകൾ പരിഹാരം കണ്ടെത്തും എന്ന് പ്രത്യാശിക്കുന്നു. ഒരുപാട് ചർച്ച ചെയ്യപ്പെടേണ്ട ഈ വിഷയം ഇവിടെയിങ്ങനെ ഒതുങ്ങി പോകരുത്.
Posted by നരിക്കുന്നൻ to ബീരാന്‍ കുട്ടിയുടെ ലോകം at 12 November 2008 12:34
കൊച്ചുത്രേസ്യ has left a new comment on your post "
വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...":
Ashly ഞാൻ തോറ്റുതൊപ്പിയിട്ടു. ഇതേതാ പേരിന്റെ കാര്യത്തിൽ ഇത്രയും വിഷയാരിദ്ര്യം അനുഭവിക്കുന്ന നാട്!! ഞങ്ങൾടെ വീടിനടുത്ത് ഒരു 'ഹോട്ടൽ കേരളാ' ഉണ്ട്. ഹാഫ് മാർക്കെങ്കിലും തരുമോ?
ശ്രീനാഥ്, tinsmon താങ്ക്സേ
Posted by കൊച്ചുത്രേസ്യ to കൊച്ചുത്രേസ്യയുടെ ലോകം.. at November 12, 2008 2:45 PM
കനല്‍ has left a new comment on your post "
ബൂലോകത്ത് നിന്നും ഒരു വിവാഹം കൂടി":
പ്രവാസത്തും പെണ്ണില്ലാണ്ട്
തിരോന്തരത്തും പെണ്ണില്ലാണ്ട്
ബൂലോകത്തുള്ളൊരു പെണ്ണിനേ കണ്ടേ..
അള്ളാ പെണ്ണിനേ കണ്ടേ.
പെണ്ണു കാണാനയകുണ്ട്
--------------------
-----------------
---------------
തൊയിക്കാന്‍ തോന്നും.
അള്ളാ തൊയിക്കാന്‍ തോന്നും
നിങ്ങടെ ഇഷ്ടം പോലെ ബ്ലാങ്ക് ഫില്ലിക്കോ...
Posted by കനല്‍ to തോന്ന്യാശ്രമം at Wednesday, November 12, 2008 1:56:00 AM PST
അശ്വതി/Aswathy has left a new comment on your post "
സുഹാന":
സുഹാനയെ ഞാന്‍ മറന്നു തുടങ്ങിയത് ആയിരുന്നു. വീണ്ടും 'എന്നെ മറന്നോ ?" എന്ന ചോദ്യവുമായി സുഹാന എന്നെ മുന്നില്‍ എത്തി .
Posted by അശ്വതി/Aswathy to സ്നേഹപൂര്‍വ്വം ഞാന്‍ at November 12, 2008 12:52 AM
പ്രയാസി has left a new comment on your post "
വാസന്തം":
ഠപ്പേ....
ചേച്ചീ.. സിഡിയിറക്കുമ്പോള്‍ എനിക്കൊരു ചാന്‍സ് തരണെ
ഞാന്‍ നന്നായിട്ടു പാടും.;)
ഓ.. മറന്നു
ഇതും നന്നായി..:)
Posted by പ്രയാസി to ചന്ദ്രകാന്തം at November 12, 2008 12:56 PM
t.k. formerly known as തൊമ്മന്‍ has left a new comment on your post "
രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍ -- മലയാളം വാരികയില...":
രാഷ്ട്രീയ ഇസ്ലാമിനെപ്പറ്റി എം.പി.ബഷീര്‍.
Posted by t.k. formerly known as തൊമ്മന്‍ to വായനയും നിരീക്ഷണങ്ങളും at November 12, 2008 12:52 AM
Joker has left a new comment on your post "
പ്രവാസത്തിന്റെ ബാക്കിപത്രം":
ജീവിതത്തില്‍ നമ്മുടെ മുന്‍ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം...
നമ്മേക്കാള്‍ സമ്പന്നമലാത്ത പല രാാജ്യങ്ങലിലെയും ആളുകളെല്ലാം നമ്മെ പോലെ പ്രവാസികളല്ല. നമ്മുടെ ഊര്‍ജ്ജം മറ്റ് നാടുകള്‍ക്ക് നല്‍കാന്‍ വിധീക്കപ്പെട്ടവരായിപ്പോയി നമ്മള്‍. സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി ഗള്‍ഫില്‍ ജീവിതം ഹോമിക്കുന്നവര്‍ (പ്രശ്നം സ്ത്രീധനം), വലിയ വീട് വെക്കാന്‍ ഗള്‍ഫില്‍ ജീവിതം ഹോമിച്ചവന്‍ (പൊങ്ങച്ചം, അല്ലെങ്കില്‍ അലങ്കാരങ്ങളോടുള്ള ആര്‍ത്തി). തലമുറക്ക് ജീവിതത്തിന്റെ ലക്ഷ്യം നല്‍കാന്‍ മുതിര്‍ന്ന തലമുറ മറന്ന് പോയി എന്നതാണ് ഇതിനൊക്കെ ഞാന്‍ കാണുന്ന കാരണം.
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് വേണ്ടി ജീവിതം പുകച്ച് കളയുന്നവനൂം പറയും ഗള്‍ഫിന്റെ കഥന കഥ, അവനോട് ചിലപ്പോള്‍ പുച്ചമാണ് തോന്നുക.ഗള്‍ഫിന്റെ മികവ് അവന്‍ അനുഭവിക്കുന്നു എങ്കില്‍ അവന്‍ പിന്നെ ഇങ്ങനെയുള്ള കഥന കഥകള്‍ പറയാന്‍ യോഗ്യനേ അല്ല.
Posted by Joker to ശിഥില ചിന്തകള്‍ at 12 November, 2008 2:38 PM
keralainside.net has left a new comment on your post "
അദ്ധ്വാനത്തിന്റെ മഹത്വം.":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 12, 2008 3:00:00 PM
പ്രതിധ്വനി has left a new comment on your post "
notice board (2008 feb-march)":
please vist
www.voice2truth.blogspot.com
Posted by പ്രതിധ്വനി to NOTICE BOARD അറിയിപ്പുകള്‍ at November 12, 2008 2:27 PM
G.manu has left a new comment on your post "
വാസന്തം":
ചിപ്പിക്കുള്ളിലെ മോഹത്തിന്‍ തരി
മുത്തായ് മാറും പോലേ...ഞാന്‍
എന്നിലെ നിന്നെയറിഞ്ഞൂ..
ഈശ്വരാ പ്രണയത്തിലും കൈ വച്ചോ.. :))
സൂപ്പര്‍ ഗാനം
Posted by G.manu to ചന്ദ്രകാന്തം at November 12, 2008 1:23 PM
ശ്രീവല്ലഭന്‍. has left a new comment on your post "
കോയമ്പത്തൂരിലെ തെറ്റിദ്ധാരണ":
പിടി വിടണ്ണാ.. പിടിവിട് ....ha haa haaa :-)
Posted by ശ്രീവല്ലഭന്‍. to കുമാര സംഭവങ്ങള്‍ at November 12, 2008 2:42 PM
keralainside.net has left a new comment on your post "
ഓണപ്പൂവെ പൂവെ പൂവെ":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to സ്വപ്നം at November 12, 2008 12:37 PM
പ്രയാസി has left a new comment on your post "
ഹമ്മോ............ഇതെന്തോരം ജനങ്ങളാ............":
മൊത്തം തെറ്റാ...!!!..;)
Posted by പ്രയാസി to ഞാന്‍ സ്മിജഗോപാല്‍ at November 12, 2008 2:14 PM
സുല്‍ |Sul has left a new comment on your post "
ആകാശവിചാരം":
താര എങ്ങനെയൊക്കെ കണ്‍ ചിമ്മി കാട്ടിയിട്ടും, ചന്ദ്രനൊരു കുലുക്കവുമില്ല. അവന്‍ മേഘയുടെ കൂടെ പോയി. ലവനല്ലേ ലവന്‍ :)
നല്ല ചിന്ത.
ഗുണപാഠം : കണ്ണു ചിമ്മിക്കാണിക്കുന്നവരുടെ കൂടെയൊന്നും പോകരുത്.
-സുല്‍
Posted by സുല്‍ |Sul to ഇത്തിരിപ്പൂവ് at November 12, 2008 1:27 PM
പാവം കുഞ്ഞാക്ക has left a new comment on your post "
ഇനി പര്‍ട്ടിക്കും‘ലീ‘ കുട്ടന്മാര്‍ ...??":
വിപ്ലവവും ഗുണ്ടായിസവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ ഒരു പരിതസ്തിഥിയില്‍ ജീവിക്കുന്ന മാര്‍കിസിസ്റ്റ്കാരനു ഒരല്പം കരാട്ടയൊ ഒക്കെ പഠിച്ച് ഒന്നു ലീ വല്‍കരിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടിവരില്ല എന്ന ഒരു മുന്‍വിധി എന്റെ വായനയുടെ തുടക്കത്തിലേ എന്നെ പിടികൂടിയിരുന്നു എന്നു കരുതി മാര്‍ക്സിസ്റ്റുകാര്‍ മുഴുവന്‍ ഗുണ്ടകള്‍ ആണെന്നു എനിക്കഭിപ്രായമൊന്നുമില്ല, എല്ലാ പാര്‍ട്ടിയിലും ഗുണ്ടകള്‍ ഉണ്ട്,
Posted by പാവം കുഞ്ഞാക്ക to നമുക്കു ചുറ്റും at November 12, 2008 1:08 PM
dont has left a new comment on your post "
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെ...":
നകുലനോടും ടീമിനോടും ...
ചോദ്യം രണ്‍ട് : ഇന്ത്യയിലെ ഒരു സംസ്ഥാനമാണു ഗുജറാത്ത്. .
അവിടെ ഏത് എന്‍.ഡി.എഫ്, ഏത് ജമാ അത്തെ ഇസ്ലാമി, ഏത് പി.ഡി.പി, ഏത് ലീഗു തീവ്രവാദി സംഘടന മൂലമാണു വംശഹത്യ നടത്തിയത് പരിവാരം?
അപ്പോള്‍ പറയുമായിരിക്കും ഗോധ്ര എന്ന്...
ഗോധ്രയുടെ നിജസ്ഥിതി കണ്ണു തുറന്നുപിടിച്ചവര്‍ക്കൊക്കെ അറിയാം.
ഇന്ന് ഇന്ത്യയിലെ മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളെല്ലാം ചെയ്യുന്നത് തെറ്റു തന്നെയെങ്കിലും-
അവര്‍ക്കാര്‍ക്കും ഹിന്ദുമതത്തോട്/ഹിന്ദു മത വിശ്വാസികളോട് ഒന്നടങ്കം വിദ്വേഷമില്ല.
പരിവാരത്തോടാണവരുടെ വിദ്വേഷം. (അവരെ ന്യായീകരിക്കുകയല്ല.)
എന്നാല്‍ പരിവാരത്തിന്റെ സ്ഥിതി അതല്ല.
എല്ലാ മുസ്ലിമിനെയും തക്കം കിട്ടിയാല്‍ കുത്തിമലര്‍ത്തണമെന്ന ചിന്താഗതിയുടെ പേരാണു ആര്‍.എസ്.എസ്.
ഇതിനു പതിനായിരം തെളിവു വേണമെങ്കില്‍ തരാം.
പ്രതിപ്രവര്‍ത്തനം എന്ന തിയറി പരിവാരം ഉപയോഗിക്കുമ്പോള്‍ അതിനു തലകുലുക്കുകയാണു നിങ്ങളെങ്കില്‍ ഓര്‍ക്കുക..
ഏതു തീവ്രവാദിയും ഭീകരവാദിയും ഈ പ്രതിപ്രവര്‍ത്തനം എന്ന വാക്കുപയോഗിച്ച് അവരുടെ ഭീകരവാദത്തെ ന്യായീകരിക്കും.
ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ അതിനു പ്രതിപ്രവര്‍ത്തനമായി ബോംബ് വെക്കുന്നു എന്ന് പറഞ്ഞ് അവര്‍ ന്യായീകരിച്ചാല്‍ എങ്ങിനെയിരിക്കും?
അത് കൊണ്ട് എല്ലാ ഭീകരവാദവും തെറ്റാണെന്ന് പറയുക.
ഇന്ത്യയിലെ മുസ്ലിം ഭീകരവാദം പരിവാരത്തിന്റെ കൊടും ക്രൂരതകളുടെ പരിണിത ഫലമായി കുറച്ച് അവിവേകികള്‍ കാട്ടിക്കൂട്ടൂന്ന പേക്കൂത്തുകളാണെന്നും തിരിച്ചറിയുക.
പരിവാരം അവസാനിപ്പിക്കാതെ തീവ്രവാദവും അവസാനിക്കുമെന്ന് തോന്നുന്നില്ല.
ഗുജറാത്തില്‍ ഒരു വംശത്തെ ഒന്നടങ്കം നശിപ്പിച്ചപ്പോള്‍ നകുലന്‍ ഏതു മാളത്തിലായിരുന്നു?
ഭീകരന്‍ മോഡിയുടെ തീവ്രവാദം അവിടെ അരങ്ങു തകര്‍ത്തപ്പോള്‍ എവിടെയായിരുന്നു താങ്കള്‍?
ആര്‍.എസ്.എസിന്റെ രഹസ്യബാന്ധവം യു.ഡി.എഫുമായി അരങ്ങേറിയത് താങ്കളുടെ പോസ്റ്റില്‍ കണ്ടില്ലല്ലോ..
എല്ലാ മുസ്ലിം സംഘടനകളും അങ്ങേക്ക് തീവ്രവാദി സംഘടനകളാണല്ലോ.. ലീഗും ജമാ അത്തെ ഇസ്ലാമിയും എല്ലാമെല്ലാം..
ഇതിനാണു മഞ്ഞക്കണ്ണ് എന്നു പറയുക..
ഇതിലും നല്ലത് ഇങ്ങിനെ വളച്ചു കെട്ടാതെ പരിവാരക്കാരന്‍ പറയുമ്പോലെ നേരെ ചൊവ്വേ അങ്ങു പറഞ്ഞു കൂടെ?
എല്ലാ മുസ്ലിങ്ങളും ഭീകരവാദികളാണു. അത് കൊണ്ട് എല്ലാവരെയും കൊല്ലുക..
അതിനൊരു സത്യസന്ധതയെങ്കിലും ഉണ്ടാകും.
Posted by dont to കൂസിസം തുറന്നു കാട്ടപ്പെടുന്നു at 3:22 PM, November 12, 2008
തറവാടി has left a new comment on your post "
ചുമ്മാതെ ഒരു ചോദ്യം-":
പര്‍പ്പിടത്തിന് തെറ്റിയെന്ന് തോന്നുന്നു,
ഇന്ന വേദത്തില്‍ ഇന്ന ആയത്തിന്‍റ്റെ ആദ്യപകുതിയിലെ രണ്ടാം കഷ്ണം നോക്കുക,
' ഹേ ഹൈദ്രോസ്സേ ജ്ജ് ന്നാള് പള്ളീന്ന് പോരുമ്പോ മ്മടെ കാര്‍ത്തൂനോടെന്തോ പറഞ്ഞൂന്ന് ഓള് പറഞ്ഞല്ലോ , ന്താ അനക്ക് പറ്റിയേ? '
ഇതിനു മറുപടിയായി ഹൈദ്രോസ് നബീസാത്താട് പറഞ്ഞതാണ് ഇത്.
( ഹെറിറ്റേജ് :)), ഇത് നേരമ്പോക്കട്ട്റ്റോ സത്യായിട്ടും ഒള്ളതാ, വേണേങ്കി തെളിവും തരാം )
Posted by തറവാടി to അക്ഷരശാസ്ത്രം at Wednesday, November 12, 2008 1:16:00 PM
Radheyan has left a new comment on your post "
ഗോവിന്ദ..ഗോവിന്ദ..ഗോവിന്ദാ!!":
Ok so when you went to school, what would you answer when teachers would ask you for the capital of arunachal pradesh?
Dadar east? Kalyan? Shivaji park.
Oh ok you would just send uncle Bals dogs to bite the teacher for asking the wrong question.
ഈ വരിയിലെ സാരസ്യം നുകരാതെ പോകുന്നത് എങ്ങനെ?
എന്റെ സംശയം ഇത്തരം കടുത്ത പ്രാദേശികവാദികളും ദേശീയവാദികളായ നവനാസികളും സംഗമിക്കുന്നത് എവിടെ എന്നാണ്?
ഏതായാലും കണ്ണാടി ഉടച്ച് വൈരൂപ്യം മറയ്ക്കാനാവില്ല എന്ന് മാമനും മരുമോനും മനസ്സിലാക്കിയിരുന്നെങ്കില്‍.
മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസല്ലേ?അപ്പോള്‍ അധികാരികളും അറിഞ്ഞ് കൊണ്ടാണോ ഈ വേട്ട?
Posted by Radheyan to മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ at 12/11/08 2:41 PM
ആല്‍ക്കഹോളിക് അനോണിമസ്സ് has left a new comment on your post "
ഗോവിന്ദ..ഗോവിന്ദ..ഗോവിന്ദാ!!":
രാഷ്ടീയ സ്വാധീനം ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനെ അടിച്ചമര്‍ത്തുന്ന പ്രവണത എതിര്‍ക്കേണ്ടത് തന്നെയാണ്.ൊരു പ്രത്യേക പോസ്റ്റിനേയും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്.
അങ്ങിനെയെങ്കില്‍ ബ്ലോഗില്‍ ഇസ്ലാം തീവ്രവാദം എന്ന വിഷയത്തെക്കുറിച്ച് ശക്തമായ അഭിപ്രായം പറയുന്നവര്‍ നാളെ ആന്റി ടെര് സ്ക്വാഡിന്റെ സെല്ലില്‍ ഇരിക്കുകന്ന കാലം അത്ര വിദൂരമല്ല.
ഇന്ത്യ ഇങ്ങനെ പിന്നോട്ട് പോകുന്നതില്‍ ലജ്ജിക്കുന്നു.
എം എന്‍ എസ്സ് ആണ് ഒന്നാം നമ്പര്‍ നിരോധിക്കപ്പെടേണ്ട പാര്‍ട്ടി.
Posted by ആല്‍ക്കഹോളിക് അനോണിമസ്സ് to മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ at 12/11/08 3:31 PM
keralainside.net has left a new comment on your post "
രാഷ്ട്രീയ ഇസ്ലാമിന്റെ തടവുകാര്‍ -- മലയാളം വാരികയില...":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to വായനയും നിരീക്ഷണങ്ങളും at November 12, 2008 1:39 AM
Aarushi has left a new comment on your post "
ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്":
Thanks to Sreemathy Teacher for this condition, only VM Sudheeran knew what to do in Hospitals, and he was defeated using dummies, heard the money accumulated so far by Sreemathy has been swallowed by Kutty Kuberan Sabareenathan!
Teacher is facing enquiry from party itself for appointing her daughter in law in personnel staff. remember 4 yr service in ministers personal staff makes one eligible for life time pension!!!
Posted by Aarushi to വര്‍ക്കേഴ്സ് ഫോറം at November 12, 2008 3:25 PM
ആഗ്നേയ has left a new comment on your post "
വാസന്തം":
ചന്ദ്രേ..പ്രേമപ്പനി പിടിപ്പിക്കുന്ന വരികള്‍...വളരെ നന്നായിട്ടുണ്ട്..പ്രത്യേകിച്ചും ആ മോഹത്തരി മുത്തായത്..:-)
ഓ.ടോ..ഞാനും “നന്നായി” പാടും...
Posted by ആഗ്നേയ to ചന്ദ്രകാന്തം at November 12, 2008 2:01 PM
keralainside.net has left a new comment on your post "
പി.എസ്.സിയിലെ ലൈംഗിക പീഡനം":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to വായന at Wednesday, November 12, 2008 2:27:00 PM IST
neeraj has left a new comment on your post "
കേരളത്തിൽ തീവ്രവാദം? – പൊന്നരിവാൾ അമ്പിളിയിൽ കണ്ണെ...":
-നകുലന്‍, ബി.ജെ.പി.ക്കാരനോ, സംഘപരിവാറുകാരനോ സംസാരിക്കാനുള്ള ജനാധിപത്യാവകാശങ്ങളെ ആരും നിഷേധിക്കുന്നില്ല. എന്നാല്‍ ഈ ഗോവണി കയറി, എല്ലാവര്‍ക്കും സാദ്ധ്യമായ അത്തരം അവകാശങ്ങളെ ഇല്ലായ്‌മചെയ്യാന്‍, ഒരു തരം ഏകശിലാബോധം വെച്ചു പുലര്‍ത്തുന്ന നിങ്ങളെപോലുള്ളവര്‍ ശ്രമിക്കും എന്നതാണ് അതിന്റെ ഒരു വൈരുദ്ധ്യം. അതു കൊണ്ടാണ് പലരും നിങ്ങളോട് അയിത്തം കല്‍പിക്കുന്നത് എന്ന് എനിക്കു തോന്നുന്നു. ഒന്ന് ആലോചിച്ചു നോക്കു. സ്വാതന്ത്ര്യാനന്തരം നിങ്ങളീ പറയുന്ന ജനസംഘ നേതൃത്വത്തിലേക്കാണ് ഇന്ത്യയില്‍ അധികാരം കൈമാറ്റം ചെയ്യപ്പെട്ടത് എങ്കില്‍ എന്തായിരുന്നു ഇവിടെ സംഭവിക്കുക ? ഏതു തരം ജനാധിപത്യമായിരുന്നു ഇവിടെ ഉണ്ടാവുക ? ഇപ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയെ ദു:ശ്ശകുനം പോലെയാണ് സംഘപരിവാര്‍ സംഘടനകള്‍ വീക്ഷിക്കാറുള്ളത്. (ഈയൊരു ചോദ്യം സ്റ്റാലിനിസ്‌്‌റ്റുകള്‍ക്കു മുമ്പിലും, താലിബാന്‍ബോധം വെച്ചു പുലര്‍ത്തുന്നവര്‍ക്കുമുമ്പിലും പ്രസക്തമാണ്)
-സോഷ്യലിസമാണോ ഭാരതീയ ജനതാപാര്‍ട്ടിയുടെ ലക്ഷ്യം ? (ഹിറ്റ്‌ലറിന്റേയും സോഷ്യലിസ്‌റ്റു പാര്‍ട്ടി ആയിരുന്നു) മനുഷ്യരെ വികാരപരമായി എളുപ്പത്തില്‍ സ്വാധീനിക്കുന്ന മതം, ദേശം എന്നീ ഘടകങ്ങളെ പിടിച്ചും പ്രകോപിപ്പിച്ചും ആണല്ലൊ നിങ്ങളുടെ പ്രവര്‍ത്തനം. (അതിന്റെ ഭയപ്പാടില്‍ നിന്നും സ്വാഭാവികമായും ഉടലെടുക്കുന്ന ന്യൂനപക്ഷ ഭീകരവാദത്തെ എങ്ങിനെയാണ് നിങ്ങള്‍ക്ക് തള്ളിപ്പറയാന്‍ കഴിയുക ? അതുകൊണ്ടാണ് നകുലന്‍ അപ്രസക്തനാണെന്ന് ഈയുള്ളവന്‍ പറഞ്ഞത് ), അല്ലെങ്കിലും എന്തുതരം ദേശസ്‌നേഹമാണ് നിങ്ങള്‍ക്കുള്ളത് ? ഭരണത്തിലിരിക്കുമ്പോള്‍ പൊതു ഉടമയിലുള്ള സകല സ്ഥാപനങ്ങളും വിദേശികള്‍ക്ക് വിറ്റു തുലച്ച, സ്വന്തം അമ്മയെ വില്‍പന ചരക്കാക്കിയ നിങ്ങളാണോ `ഭാരതാംബ" എന്നൊക്കെ ഉരുവിടുന്നത്.
-മറ്റൊന്ന് മത കാര്യം. മതത്തിന്റെ ധാര്‍മ്മികതയും അടിസ്ഥാന മൂല്യവ്യവസ്ഥയും ഉയര്‍ത്തിപ്പിടിക്കുന്ന ആരാണ് നിങ്ങളിലുള്ളത് ? മറിച്ചായതുകൊണ്ടാണ് ഗാന്ധി ഇന്നും നിങ്ങളുടെ ശത്രുപക്ഷത്തായത്‌്. മതചിഹ്നങ്ങളെ ആയുധമാക്കി, സാധാരണ മതവിശ്വാസികളെ അന്ധരാക്കി അധികാരം കയ്യാളാനുള്ള തന്ത്രങ്ങളല്ലെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്. (അതുകൊണ്ടാണ് ഇത്തരം തന്ത്രങ്ങള്‍ പ്രയോഗിച്ച മുഹമ്മദലി ജിന്നയുടെ ഖബറിടത്തില്‍ കുമ്പിടാന്‍ നിങ്ങളുടെ നേതാവിന് മടിയില്ലാതെ പോയത്.)
- ഹൈന്ദവദര്‍ശനങ്ങളോ, ഉപാദ്ധ്യായാ ദര്‍ശനങ്ങളോ ഒന്നുമല്ലല്ലൊ ഇങ്ങിനെ പ്രയോഗത്തില്‍ കാണുന്നത്. അധികാരത്തിനായി ആരാധനാലയം പോലും നശിപ്പിക്കുന്ന, അതു വെച്ച് വില പേശുന്ന പരസ്‌പരം ഭിന്നിപ്പിച്ച് രക്തമൂറ്റിക്കുടിച്ച് അധികാരകസേരയില്‍ എല്ലാ കാലത്തും പിടിച്ചു തൂങ്ങാന്‍ വ്യാമോഹിക്കുന്ന ബിജെപി രാഷ്ട്രീയ നേതൃത്വവും ബോംബു പൊട്ടിക്കുന്ന സന്യാസിവേഷധാരികളുമാണല്ലൊ വര്‍ത്തമാന കാലത്തെ ഇന്ത്യന്‍ ജനതക്കുമുമ്പിലുള്ളത്.
-മതപരമായി സംസാരിക്കുന്നത് തെറ്റാണെന്ന് അറിയാം, അത് ഇന്നൊരു യാഥാര്‍ത്ഥ്യമായതുകൊണ്ട് ഒളിച്ചു വെക്കാതെ ചോദിക്കട്ടെ, നകുലാ, മുസ്സിംകളില്‍ കാണുന്ന വേറിട്ടു നില്‍പും വര്‍ഗ്ഗീയതയുടേയം അടിസ്ഥാനം അതിനുള്ളില്‍ തന്നെയുള്ള പരസ്‌പര സ്‌നേഹമല്ലെ ? ഹിന്ദുവിന്റേതോ ? സ്‌നേഹത്തിനു പകരം വിദ്വേഷത്തില്‍ നിന്നല്ലെ അതിന്റെ ഉടലെടുപ്പ് ? അടി തൊട്ട് മുടിയോളം അതങ്ങിനെയല്ലെ ? ഈ വിദ്വേഷമല്ലെ ഹിന്ദുവിന്റെ വര്‍ഗ്ഗീയതയുടെ അടിസ്ഥാനം ? അതുണ്ടാക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്നല്ലെ ഇന്ത്യയില്‍ ഇസ്സാമിക ഭീകരവാദം ഉടലെടുക്കുന്നത് ? വിദ്വേഷത്തിനുപകരം സ്‌നഹത്തിന് പ്രാധാന്യം വന്നാല്‍ (ഹിന്ദുവിന്റെ ഉള്ളില്‍ തന്നെയെങ്കിലും) ഇത്തരം ദുരിതങ്ങളെല്ലാം ഇന്നുതന്നെ ഇല്ലാതാവില്ലെ ? അങ്ങിനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കല്ലെ നിങ്ങളെപോലുള്ളവര്‍ ശ്രമിക്കേണ്ടത് ?
Posted by neeraj to കൂസിസം തുറന്നു കാട്ടപ്പെടുന്നു at 3:36 PM, November 12, 2008
keralainside.net has left a new comment on your post "
വെറുതെ തമാശക്കു എടുത്ത ഫോട്ടൊ...":
This post is being listed please categorize this post
www.keralainside.net
Posted by keralainside.net to അനാഗതശ്മശ്രു at November 12, 2008 12:33 AM
പിരിക്കുട്ടി has left a new comment on your post "
പാര്‍ത്തനീയം ചെടികള്‍":
good one
Posted by പിരിക്കുട്ടി to സര്‍പ്പഗന്ധി at November 12, 2008 12:46 AM
ശ്രീവല്ലഭന്‍. has left a new comment on your post "
അടുത്താഴ്ച്ച മുതല്‍ ഞാന്‍ ബ്ലോഗ്രാഫിക് നോവലിസ്റ...":
ആശംസകള്‍!
ആദ്യം സ്ക്രിപ്റ്റ് കണ്ടിട്ട് റോള്‍ എടുക്കണോന്ന് തീരുമാനിക്കാം :-)
Posted by ശ്രീവല്ലഭന്‍. to കേരള ഹ ഹ ഹ ! at November 12, 2008 2:49 PM
തോന്ന്യാസി has left a new comment on your post "
untitled":
സൂപ്പര്‍ പടം മച്ചാ...സോറി പച്ചാള്‍....
പിന്നെ എന്തെങ്കിലും ഒരു ടൈറ്റില്‍ കൊടുക്കെന്നേ.....
Posted by തോന്ന്യാസി to ചിത്രിത at November 12, 2008 3:25 PM
വടക്കൂടന്‍ | Vadakkoodan has left a new comment on your post "
നദി തിരിച്ചോഴുകുന്നു..":
വേഡ് വെരിഫിക്കേഷന്‍ എടുത്തു കള...
Posted by വടക്കൂടന്‍ | Vadakkoodan to കഴിഞ്ഞു പോയ കാലവും കൊഴിഞ്ഞു വീണ മോഹങ്ങളും at November 12, 2008 1:49 AM
Joker has left a new comment on your post "
പ്രവാസത്തിന്റെ ബാക്കിപത്രം":
ജീവിതത്തില്‍ നമ്മുടെ മുന്‍ഗണനകള്‍ അട്ടിമറിക്കപ്പെട്ടതിന്റെ പരിണിതഫലമാണിതെല്ല്ലാം...
നമ്മേക്കാള്‍ സമ്പന്നമലാത്ത പല രാാജ്യങ്ങലിലെയും ആളുകളെല്ലാം നമ്മെ പോലെ പ്രവാസികളല്ല. നമ്മുടെ ഊര്‍ജ്ജം മറ്റ് നാടുകള്‍ക്ക് നല്‍കാന്‍ വിധീക്കപ്പെട്ടവരായിപ്പോയി നമ്മള്‍. സഹോദരിമാരെ കെട്ടിച്ചയക്കാന്‍ വേണ്ടി ഗള്‍ഫില്‍ ജീവിതം ഹോമിക്കുന്നവര്‍ (പ്രശ്നം സ്ത്രീധനം), വലിയ വീട് വെക്കാന്‍ ഗള്‍ഫില്‍ ജീവിതം ഹോമിച്ചവന്‍ (പൊങ്ങച്ചം, അല്ലെങ്കില്‍ അലങ്കാരങ്ങളോടുള്ള ആര്‍ത്തി). തലമുറക്ക് ജീവിതത്തിന്റെ ലക്ഷ്യം നല്‍കാന്‍ മുതിര്‍ന്ന തലമുറ മറന്ന് പോയി എന്നതാണ് ഇതിനൊക്കെ ഞാന്‍ കാണുന്ന കാരണം.
കോണ്‍ക്രീറ്റ് സൌധങ്ങള്‍ക്ക് വേണ്ടി ജീവിതം പുകച്ച് കളയുന്നവനൂം പറയും ഗള്‍ഫിന്റെ കഥന കഥ, അവനോട് ചിലപ്പോള്‍ പുച്ചമാണ് തോന്നുക.ഗള്‍ഫിന്റെ മികവ് അവന്‍ അനുഭവിക്കുന്നു എങ്കില്‍ അവന്‍ പിന്നെ ഇങ്ങനെയുള്ള കഥന കഥകള്‍ പറയാന്‍ യോഗ്യനേ അല്ല.
Posted by Joker to ശിഥില ചിന്തകള്‍ at 12 November, 2008 2:38 PM
nardnahc hsemus has left a new comment on your post "
മീശപുരാണം.":
എന്താ കാര്യം പറഞ്ഞിട്ട്.. ഞാനിത് ഇന്നാ വായിയ്ക്കണേ.. ഇനി ഇതിപ്പൊ താനാണോ ഞാനാണോ ശിശു എന്നാ എന്റെ സംശയം!!
ഈ പോസ്റ്റ് അതിഗംഭീരം!
Posted by nardnahc hsemus to കുറിപ്പുകള്‍. at 6:44 PM, November 12, 2008
P.C.MADHURAJ has left a new comment on your post "
രാധേയനോട് എനിക്ക് ചിലത് പറയാനുണ്ട് ...":
അനാരോഗ്യകരങ്ങളായ തർക്കങ്ങളിൽ, വാസ്തവത്തിൽ വളരെ അടുത്തു നിൽക്കുന്ന ആൾക്കാറ് ഉറക്കെ സംസാരിച്ചുതുടങ്ങുന്നു. പിന്നെ പിടിച്ചു തള്ളുന്നു.തങ്ങൾ അകലത്തിലാണെന്നു വരുത്തിത്തീറ്ത്തിട്ടുവേണം മൂന്നാമതൊരാൾക്കു തങ്ങളിലാരാണു ശരി എന്നു നിശ്ചയിക്കാൻ എന്ന മട്ടിലാണു തറ്ക്കം. (തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാറ്ട്ടികൾ പ്രചരിപ്പിക്കുമ്പോലെ). അങ്ങനെയാവുമ്പോൾ മറ്റേയാൾ പറയുന്നത് തന്റെ പൊസിഷനിൽനിന്നും തീറ്ത്തും വ്യത്യസ്തമാണെന്നു വരുത്തിത്തീറ്ക്കാൻ പൂർവപക്ഷത്തെ തെറ്റായി അവതരിപ്പിക്കുക എന്ന ദോഷം(തർക്കത്തിൽ) ഉണ്ടാവുന്നു. കോടിയേരി അമേരിക്കയിൽ പോയാൽ അതു മുതലാളിത്തത്തിനു ദാസ്യാമി പറയാനാണെന്നു ആക്ഷേപിക്കുന്നതും, ബീജേപ്പി ഭരിച്ചാൽ ഇന്ത്യ് കാളവണ്ടിയുഗത്തിലേക്കു പിന്നാക്കം പോകുമെന്നാക്ഷേപിക്കുന്നതും അതുതന്നെ.സ്റ്റാലിന്റെ കാൽത്തെ ഭീകരതയേയോ ചൈനയിലെ പൌരാവകാശധ്വംസനമോ ചൂണ്ട്ക്കാട്ടി, “അങ്ങനെയാവരുതെങ്കിൽ കുത്ത് നിന്റെ വോട്ട് കൈപ്പത്തിക്കു’ എന്നു പറയുന്നതും മുതലാളിത്ത ഉമ്മാക്കി കാട്ടി പേടിപ്പിച്ചു ‘അതുണ്ടാവരുതെങ്കിൽ കുത്ത് നിന്റെ വോട്ട് അരിവാളിനു” എന്നു പറയുന്നതും ഫാസിസം തന്നെ.നീ ഒന്നുകിൽ എന്റ ഭാഗമാണു.അല്ലെങ്കിൽ എന്റെ ശത്രുഭാഗമാണ്- എന്ന കാഴ്ചപ്പാട്കൊണ്ട് ആരും ഒന്നും നേടുന്നില്ല-എല്ലാവറ്ക്കും പലതും നഷ്ടപ്പെടുന്നേയുള്ളൂ.(വിശ്വവിഖ്യാതമായ ചില ഗ്രന്ഥശാലകൾ നമുക്കു നഷ്ടപ്പെട്ടതു അങ്ങനെയാണു.) എനിക്കും ശ്രീ.സുകുമാരേട്ടനും അറിയാത്ത പലതും ഉള്ളതു പോലെ രാധേയനും അറിയാത്ത ചിലതൊക്കെ ഉണ്ടാവുമല്ലോ. ആ ചിലതിൽ ഇതും പെടുമായിരിക്കും.
Posted by P.C.MADHURAJ to കമന്റ് ബോക്സ് at November 12, 2008 2:28 PM
സുല്‍ |Sul has left a new comment on your post "
വാസന്തം":
“രണ്ടുനാളുകൊണ്ടൊരുത്തന്റെ തലയില്‍
പേടി കുടഞ്ഞിടുന്നതും ഭവാന്‍
അലറിവിളിച്ചൊരു ചന്ദ്രക്ക്
സാന്ത്വനം തന്നതും ഭവാന്‍...”
ഒരു ദൈവ വിചാരം വന്നപ്പോഴത്തെ മാറ്റം നോക്കണേ.
നന്നായിരിക്കുന്നു ഗാനം പോലെ. ഇനി ഇത് സ്വന്തമായി പാടി പോട് (പോഡ്കാസ്റ്റ് ചെയ്യാന്‍)
-സുല്‍
Posted by സുല്‍ |Sul to ചന്ദ്രകാന്തം at November 12, 2008 1:21 PM
ബഷീര്‍ വെള്ളറക്കാട് / pb has left a new comment on your post "
വിഡ്ഢികളുടെ പ്രാര്‍ത്ഥന":
കാന്താരിക്കുട്ടീീീീീ.. ഈ ഈ ഇ
കാപ്പിലാനേ ഏ ഏ ഏ..
(എക്കോ )
എന്നോടും ക്ഷമിയ്ക്കൂ
Posted by ബഷീര്‍ വെള്ളറക്കാട് / pb to തോന്ന്യാശ്രമം at Wednesday, November 12, 2008 12:48:00 AM PST