[Marumozhi - 30 Coments - 09_330_12:45:03_982]

0 views
Skip to first unread message

Marumozhi

unread,
Nov 26, 2009, 7:44:03 AM11/26/09
to Marumozhi
1. അപ്പു has left a new comment on your post "മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍":

സുമേഷ് കണ്ടിട്ടുള്ള മനോഹരമായ ബ്ലോഗുകളില്‍ ഭൂരിഭാഗവും അതിന്റെ ഉടമ ഡിസൈന്‍ ചെയ്തതല്ല. നല്ല നല്ല എച്.ടി.എം.എല്‍ വിദഗ്ധര്‍ ചെയ്യുന്നതാണതൊക്കെ. എന്നിട്ട് അവര്‍ ഫ്രീയായി നമുക്ക് ലഭ്യമാക്കുന്ന ടെമ്പ്ലേറ്റുകള്‍ ആ ബ്ലോഗുകളില്‍ ഉപയോഗിക്കുന്നു എന്നേയുള്ളൂ. ഈ ബ്ലോഗിലെ “മറ്റൊരു ടെമ്പ്ലേറ്റ്” എന്ന അദ്ധ്യായം വായിച്ചു നൊക്കൂ



Posted by അപ്പു to ആദ്യാക്ഷരി at 26 November 2009 15:06

2. വിജി പിണറായി has left a new comment on your post "പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":

എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട്. :)



Posted by വിജി പിണറായി to രാഷ്‌ട്രീയം at November 26, 2009 3:09 AM

3. pattepadamramji നിങ്ങളുടെ പോസ്റ്റ് "വിഷമവൃത്തം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൊള്ളാം. ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നി.



pattepadamramji , കൊള്ളികള്‍ ലേക്ക് November 26, 2009 2:42 AM ന് പോസ്റ്റ് ചെയ്തത്

4. ലേഖാവിജയ് has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

1.ഇങ്ങനത്തേ ക്ലൂ തരുന്നതിലും ഭേദം തരാതിരിക്കുന്നതാ.
സലീം കുമാര്‍ നായകനായി അഭിനയിച്ച സിനിമ എന്നു പറയുന്ന ലാഘവത്തോടെയാണ് പ്രേം നസീര്‍ നായകനായ സിനിമ എന്നു ക്ലൂ തന്നിരിക്കുന്നത്.പ്രതിഷേധിക്കുന്നു
5.ബി.എത്രയോ നല്ല പാട്ടുകള്‍ മലയാളത്തില്‍ ഉണ്ടായിട്ട് റീമേക്കു സിനിമയിലെ പാട്ട് എടുത്തതില്‍ പിന്നെയും പ്രതിഷേധിക്കുന്നു.



Posted by ലേഖാവിജയ് to മലയാളഗാനശേഖരം at November 26, 2009 5:01 PM

5. നന്ദകുമാര്‍ has left a new comment on your post "വേദിയിലെ വികടത്തരങ്ങള്‍!":

“ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല”


“ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” !

ഹഹഹ!!! ആ സീനാലോചിച്ചിട്ട് :) ഹ്ഹ

(നന്നായി മൊരിപ്പിച്ചെടുത്ത് രണ്ടു പോസ്റ്റാക്കി എഴുതാമായിരുന്നു)



Posted by നന്ദകുമാര്‍ to ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍ at 26 November 2009 17:54

6. വിജി പിണറായി has left a new comment on your post "പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":

‘പിണറായി വിജയന്റെ വീടിനെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ സംശയമുളളവര്‍ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങള്‍ക്ക് പരാതി നല്‍കി അന്വേഷണം ആവശ്യപ്പെടുക. അതല്ലാതെ ഈ രോഗത്തിന് വേറെ ചികിത്സയൊന്നുമില്ല...’

തെറ്റിപ്പോയി ശ്യാം...! ഇത് അങ്ങനെ മാറുന്ന രോഗമൊന്നുമല്ല! ആയിരുന്നെങ്കില്‍ ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങള്‍ അപ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ തന്നെ രോഗശമനം വന്നേനെ! ഇത് അസുഖം വേറെ. ഇതിനു സാധാരണ ചികിത്സയൊന്നുമില്ല.

മറ്റൊരു ചെറിയ തിരുത്ത്: വിജയന്റെ വീട് ഇരിക്കുന്ന സ്ഥലം ‘കമ്പോണ്ടര്‍ മുക്ക്’ അല്ല, ‘പാണ്ട്യാല മുക്ക്’ ആണ്. (എന്റെ വീട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയാണ് അത്) ‘കമ്പോണ്ടര്‍ മുക്ക്’ എന്നും ‘ഡോക്ടര്‍ മുക്ക്’ എന്നും അറിയപ്പെടുന്ന സ്ഥലങ്ങളും അധികം അകലെയല്ലാതെ ഉണ്ട്.



Posted by വിജി പിണറായി to രാഷ്‌ട്രീയം at November 26, 2009 3:07 AM

7. ആരുഷിയുടെ ലോകം has left a new comment on your post "സ്റ്റാലിന്റെ രണ്ടാംവരവ്":

CPM in India is greatly influenced by Stalin than Marx, Engels or Lenin.

Stalin eliminated his enemies, CPM also like that.

Using Tomin Thanchakeri who is charged with so many charges of corrpution and money dis proportinate with his income, havent we seen recently two poor boys arrested and published on paper like terrorist Kasab for forwarding a wrong photo of Pinarayis house. Its the greates cyber crime as per Stalins of CPM

Then Karunakaran could have sent almost everybody in Kerala to jail for defaming him and son but he is no Stalin but a democrat.

How many mimics impersonate Karunakaran, Murali Chandy Achuthandana etc but very few dare to do a Pinarayi? Why ?
He is Kerala Stalin.



Posted by ആരുഷിയുടെ ലോകം to വര്‍ക്കേഴ്സ് ഫോറം at November 26, 2009 5:10 PM

8. sumesh has left a new comment on your post "മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍":

എന്‍റെ സംശയം എന്താണെന്നു വച്ചാല്‍, പല ബ്ലോഗുകളും അല്ലെങ്കില്‍ ഈ ബ്ലോഗ്‌ തന്നെയും വളരെ മനോഹരമായി ഡിസൈന്‍ ചെയ്തിരിക്കുന്നു. എനിക്കെങ്ങിനെ ഒരു ബ്ലോഗ്‌ ഡിസൈന്‍ ചെയ്യാന്‍ കഴിയും??



Posted by sumesh to ആദ്യാക്ഷരി at 26 November 2009 14:52

9. ശ്രീ has left a new comment on your post "ഇരുപത്തേഴിന്റെ കുഴപ്പം….":

അത് ശരി. ഇപ്പോ നാട്ടിലുണ്ടോ? :)

സത്യം തന്നെയാണ് സന്ദീപേ പറഞ്ഞത്. ഇപ്പോ നാട്ടില്‍ ആരെ കണ്ടാലും അവര്‍ക്ക് ചോദിയ്ക്കാന്‍ ഈയൊരൊറ്റ ചോദ്യമേയുള്ളൂ...



Posted by ശ്രീ to കരിങ്കല്ല് at November 26, 2009 12:35 PM

10. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

കത്തെഴുത്വോ???



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to തോന്ന്യാശ്രമം at Thursday, November 26, 2009

11. കെ.കെ.എസ് has left a new comment on your post "വനസ്ഥലികളിലൂടെ......":

kollam nannayirikkunnu...may3



Posted by കെ.കെ.എസ് to ബഹറിന്‍‍ ബൂലോഗം at November 26, 2009 2:39 PM

12. പുള്ളി പുലി has left a new comment on your post "ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം":

ആദ്യം എന്റെ ഒരു തേങ്ങ ((((ടേ)))) ഇനി ഭാക്കി വായിച്ച് കഴിഞിട്ട്



Posted by പുള്ളി പുലി to പോങ്ങുമ്മൂടന്‍ at November 26, 2009 5:26 PM

13. chitra has left a new comment on your post "ക്രിസ്തുമസ് കേക്കിനൊരുക്കാന്‍ സമയമായി":

Oru kalahtu njanum new year nu cake undaku mayirunnu ippol onnum vayya.It's boring. Nalla oru cake vangichal mina kedendallo



Posted by chitra to ശംഖുപുഷ്പം at November 26, 2009 4:01 PM

14. പാഞ്ചാലി :: Panchali has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

വളരെ ഇഷ്ടമായി ശ്രീലാലേ...
ഫോട്ടോ കണ്ടപ്പോഴേ പ്രതാപിന്റെ ‘ഇലകളുടെ ബൈബിള്‍’ ഓര്‍മ്മ വന്നിരുന്നു. കവിതയ്ക്കു ചേരുന്ന പടമോ പടത്തിനു ചേരുന്ന കവിതയോ?!

ഓ.ടോ.
പൈങ്ങോടന്‍ ആ ലിങ്ക് കണ്ടില്ലേ? :(



Posted by പാഞ്ചാലി :: Panchali to ചിത്രപ്പെട്ടി at November 26, 2009 5:58 PM

15. സിനുമുസ്തു has left a new comment on your post "കൊള്ളിക്കിഴങ്ങ് ദോശ":

കപ്പ പ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ട് എനിക്ക് ഒത്തിരി ഇഷ്ടാണ് കപ്പ ദോശ ഇത് ആദ്യമായിട്ടാണ് കേള്ക്കുന്നത് ട്ടോ
ഞാനും ഒന്നു പരീക്ഷിച്ചു നോക്കട്ടെ



Posted by സിനുമുസ്തു to അടുക്കളത്തളം at November 26, 2009 5:42 PM

16. അരവിന്ദ് :: aravind has left a new comment on your post "കിളിമാനം":

തകര്‍പ്പന്‍ അനിലേ! :-)

ഇതു പോലെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അല്ല ഞാനല്ല അല്ല അല്ല!

ഹൈദ്രാബാദിലെ ബാച്ചി ലൈഫ്. ഫ്ലാറ്റില്‍ ഞങ്ങള്‍ അഞ്ച് പേര്‍ , കുക്കിംഗും ഒക്കെ സ്വന്തം.
ചൂടു കാലത്ത് ഒരു വാട്ടര്‍ കൂളര്‍ വാടകക്കെടുത്ത് മുറിയില്‍ കൊണ്ടു വെച്ചു. യമണ്ടന്‍ ഒരു ബജാജ്, ഉന്തിക്കൊണ്ടു നടക്കാവുന്ന വലിയ തകരപ്പെട്ടി.
ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു, കൂളറൊക്കെയിട്ട്, അല്പം മാറി നിലത്ത് വട്ടം കൂടിയിരുന്നു പീസ് കഥകളൊക്കെ പറഞ്ഞ്..
കൂളറിന്റെ മുകളില്‍ വെച്ചിരിക്കുന്ന ചോറും കൂട്ടാനും സെക്കന്റ് സേര്‍‌വ്വ് എടുക്കാന്‍ ഒരുത്തന്‍ പോയതാ. ലുങ്കി മാത്രം ഉടുത്ത്.
ങയ്യോ എന്നൊരു അലര്‍ച്ച കേട്ട് നോക്കിയപ്പോള്‍..
മുണ്ട് കൂളറിനകത്ത്, ഫാനില്‍ കുടുങ്ങി നൂല്‍ബന്ധം ഇല്ലാതെ താലമേന്തിയ സാലഭഞ്ജികയെപോലെ കൈയ്യില്‍ ചോറിട്ട പ്ലേറ്റും പിടിച്ച് ഇവന്‍.

ഞങ്ങളിലൊരുത്തന്‍ 'എടാ മാറി നില്ലെടാ ' എന്നാണാദ്യം അലറിയത്. കൂളറിനകത്തേക്ക് മുണ്ടല്ലാതെ വേറെ വല്ലതും കൂടെ കയറി പോയാലോ എന്നാലോചിച്ചാകും. അന്നു ചിരിച്ചു തലയില്‍ ചോറു കുടുങ്ങി ഞാന്‍ ചാവാതിരുന്നത് ഭാഗ്യം!



Posted by അരവിന്ദ് :: aravind to കുമാര സംഭവങ്ങള്‍ at November 26, 2009 4:33 PM

17. കാക്കര has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

10% പലിശ ഇല്ല പക്ഷെ 10% കമ്മീഷൻ മുൻകൂട്ടി എടുക്കും. 10% ടാക്സ്‌ ഇല്ല 10% സക്കാത്ത്‌ നിർബന്ദം. കറന്റ്‌ എക്കൗണ്ടിൽ ഇടുന്ന പണത്തിന്‌ പലിശയുമില്ല ലാഭവുമില്ല!

ഒരു നിയമംകൊണ്ട്‌ എല്ലാ ബാങ്കുകൾക്കും പലിശയില്ലാ എക്കൗണ്ടുകൾ അനുവദിക്കാമല്ലോ. മറ്റൊരു നിയമം കൊണ്ട്‌ തിരഞ്ഞെടുത്ത മ്യുച്ചൽ ഫണ്ട്‌ തുടങ്ങാമല്ലോ.

മതങ്ങളുടെ എല്ലാ കാര്യങ്ങളും സർക്കാർ ചിലവിൽ ആണല്ലോ, ഒരെണ്ണം കൂടി ആയിക്കൊട്ടെ.

നമ്മളിങ്ങനെയാ, പ്രശ്‌നങ്ങൽ ഉണ്ടാക്കി പരിഹരിക്കും, അല്ലെങ്ങിൽ മണലിൽ തല താഴ്ത്തും.



Posted by കാക്കര to നമ്മുടെ ബൂലോകം at November 26, 2009 5:00 PM

18. EKALAVYAN | ഏകലവ്യന്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു, ഇഷ്ടപ്പെട്ടു.



EKALAVYAN | ഏകലവ്യന്‍ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 4:25 PM ന് പോസ്റ്റ് ചെയ്തത്

19. അനിൽ@ബ്ലൊഗ് has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

ദേ ഇവിടേം കമന്റുകള്‍ കാണാനില്ലത്രെ.



Posted by അനിൽ@ബ്ലൊഗ് to ആദ്യാക്ഷരി at 26 November 2009 16:11

20. sumesh has left a new comment on your post "കിളിമാനം":

"ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ".. എന്തൊരു ഉപമ... ചിരിച്ചു വശായി കുമാരന്‍ മാഷെ..
ഓ.ടോ: അരവിന്ദേട്ടന്റെ കമന്റും കലക്കീട്ടാ.. (ലുങ്കി പോയത് കൂട്ടുകാരന്റെയാണെന്ന് ഞങ്ങള്‍ വിശ്വസിച്ചേ...!!



Posted by sumesh to കുമാര സംഭവങ്ങള്‍ at November 26, 2009 5:03 PM

21. Nodichil has left a new comment on your post "പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":

പിണറായി എന്തു കൊണ്ട് ആക്രമിക്കപ്പെടുന്നു എന്നതു പോലെ പ്രസക്റ്റമാണ്‌,എന്നു മുതലാണ് അദ്ദേഹം ആക്രമിക്കപ്പെറ്റുന്നത് എന്നുള്ളതും. ക്ര്ത്യമായി പറഞ്ഞാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് മുതലാണ്‌ അദ്ദേഹം ആക്രമിക്കപ്പെറ്റുന്നത്. അതിനും പത്ത് മപ്പത് കൊല്ലം മുമ്പ് അദ്ദേഹം രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നു എന്നും, അന്നൊന്നും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായില്ല എന്നതും സ്മരണീയം. അദ്ദേഹത്തെ പറ്റി സാക്ഷാല്‍ മനോരമ പറഞ്ഞത് "കേരളം കണ്ട ഏറ്റവും നല്ല വൈദ്യുതി മന്ത്രിയെന്നാണ്‌. അന്ന് വി.എസ് ആയിരുന്നു, ഇവരുടെ ഇര...



Posted by Nodichil to രാഷ്‌ട്രീയം at November 26, 2009 4:16 AM

22. നന്ദകുമാര്‍ has left a new comment on your post "നീലജലാശയത്തില്‍":

മനോഹരം



Posted by നന്ദകുമാര്‍ to ചിത്രണം at November 26, 2009 2:44 PM

23. കൊച്ചുതെമ്മാടി has left a new comment on your post "ഈദ് ആശംസകള്‍!!":

സ്നേഹം നിറഞ്ഞ ബക്രീദ് ആശംസകള്‍....



Posted by കൊച്ചുതെമ്മാടി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 3:10 PM

24. Anonymous has left a new comment on your post "Black &White 6":

ബ്ലാക്ക് & വൈറ്റ് കൊള്ളാം.....
കളറുള്ളതൊന്നുമില്ലേ ചങ്ങാതീ?

ഇനി അതാ‍യാലോ?



Posted by Anonymous to OUT OF FOCUS at November 26, 2009 3:10 PM

25. ജനശബ്ദം has left a new comment on your post "മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?":

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?
പ്രകാശ്കാരാട്ട്

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''



Posted by ജനശബ്ദം to ജനശബ്ദം at November 26, 2009 3:35 AM

26. അപ്പു has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

ലാലേ :-)



Posted by അപ്പു to ചിത്രപ്പെട്ടി at November 26, 2009 5:23 PM

27. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "പട്ടാണി ഇക്കായുടെ സുന്നത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മാറുന്ന മലയാളീ, ഷുക്കൂറിന്റെ ശ്രമം കൊണ്ടു പട്ടാണിക്ക കല്യാണം കഴിച്ചു, ഞങ്ങൾക്കു ബിരിയാണിയും കിട്ടി
അരീക്കോടൻ മാഷേ! ഷുക്കൂറിനെ പിന്നീടു കാണുമ്പോഴെല്ലാം പട്ടാണിക്കാ പറയാറുണ്ടായിരുന്നു" എന്നെ പുയ്യാപ്ലയാക്കിയവൻ ഇവനാണു.
ഷൈജു, "സാധനത്തിന്റെ" ഓമന പേരു മാത്രമാണു ഉപയോഗിച്ചതു. മനുവിന്റെ ചിരി ഞാൻ ഭാവനയിൽ കാണുന്നു.
പട്ടാണിക്കായെ സന്ദർശിച്ചതിനു എല്ലാവർക്കും നന്ദി.



sherriff kottarakara , sheriffkottarakara ലേക്ക് November 26, 2009 2:43 AM ന് പോസ്റ്റ് ചെയ്തത്

28. sUniL has left a new comment on your post "ഇലകളുടെ ബൈബിള്‍":

lovely!!



Posted by sUniL to വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ at November 26, 2009 2:45 AM

29. കെ.കെ.എസ് has left a new comment on your post "വനസ്ഥലികളിലൂടെ......":

valare nannayirikkunnu



Posted by കെ.കെ.എസ് to ബഹറിന്‍‍ ബൂലോഗം at November 26, 2009 2:41 PM

30. ബിനോയ്//HariNav has left a new comment on your post "ഈദ് ആശംസകള്‍!!":

സൂറാക്ക് ഈദ് ആശം‌സകള്‍. ഓള് ബാക്കി വല്ലോം വച്ചാ ബായേം പൊടികളും പങ്കിട്ടെടുത്തോളീ :)



Posted by ബിനോയ്//HariNav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 3:41 PM

Reply all
Reply to author
Forward
0 new messages