Anonymous has left a new comment on your post "
വൈദ്യുതി ഉപഭോക്താക്കള്‍ക്ക് നല്ലകാലം വരുന്നു.(CFL...":
"മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതിയുടെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണെന്ന വസ്തുത അംഗീകരിക്കുന്നു."
ഓ, ഫയങ്കരം "വസ്തുത അംഗീകരിക്കുന്നു".
ടണ്‍ കണക്കിനു അഫിബാദ്യങ്ങള്. താങ്കളുടെ അന്ഗീകാരമില്ലാതെ വേഴാംബലിനെ പോലെ ....
Posted by Anonymous to ഉപഭോക്താവ് / Consumer at November 8, 2009 12:32 AM
ചാറ്റല്‍ has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
അവളുടെ പേരെന്തായിരുന്നു?
Posted by ചാറ്റല്‍ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 1:06 AM
പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "
മഴയത്ത്":
Congrats dear... ! Cheers..! Keep going..!
Posted by പകല്‍കിനാവന്‍ | daYdreaMer to പൈങ്ങോടന്‍സ് പടംസ് at November 7, 2009 7:02 PM
ചാണക്യന്‍ has left a new comment on your post "
ജമാ അത്തെ ഇസ്ലാമി വോട്ടു ചെയ്തില്ല.! പോളിങ് വര്‍ദ...":
:):)
Posted by ചാണക്യന്‍ to സംവാദം at November 7, 2009 12:28 PM
ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "
ബ്ലോഗിലെ മുരളീധരന്‍":
ഒരു കാര്യം മനസിലായി....
ഈ ബ്ലോഗ് മുരളീധരനെ പറ്റി അഭിപ്രായം പറയാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ല...
അയാളുടെ പോസ്റ്റുകള്‍ വായിച്ചു കമന്റാതെ പോകുന്ന പോലെ തന്നെ അയാളെ പറ്റി ഉള്ള പോസ്റ്റും വായിച്ചു കമന്റാതെ പോകും.
ഞാന്‍ ഇവിടെ ഒരു ദിവസത്തേക്ക് അനോണി കമന്റ് അനുവദിക്കുന്നു.
എത്ര പേര്‍ തെറി അല്ലാത്ത അഭിപ്രായം പറയുന്നു എന്ന് നോക്കട്ടെ.
Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to അളുപുളി പറയുന്നു... at November 7, 2009 11:01 AM
ഭൂതത്താന്‍ has left a new comment on your post "
മഴയത്ത്":
മഴയുടെ കുളിരിലേക്കു ഓടിയിറങ്ങാന്‍ മോഹം ......
Posted by ഭൂതത്താന്‍ to പൈങ്ങോടന്‍സ് പടംസ് at November 7, 2009 7:21 PM
തൃശൂര്‍കാരന്‍..... has left a new comment on your post "
പൊട്ടിത്തെറിക്കുന്ന പ്രണയം":
പലപ്പോളായി ഞങള്‍ കൈമാറിയ
റോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .
നല്ല വരികള്‍..
Posted by തൃശൂര്‍കാരന്‍..... to Balancez ::: Blog of Kasimsak at November 8, 2009 1:18 AM
ബീഫ് ഫ്രൈ||b33f fry has left a new comment on your post "
Genesis || ഉല്പത്തി":
"ലോകം അവസാനിച്ചു. ദൈവം അടുത്ത സൃഷ്ടിക്കൊരുങ്ങി."
Posted by ബീഫ് ഫ്രൈ||b33f fry to ബീഫ് ഫ്രൈ||b33f fry at November 8, 2009 12:35 AM
ഞാനും എന്‍റെ ലോകവും has left a new comment on your post "
എനിക്കിപ്പം പ്രസവിക്കണം!":
മരിക്കാൻ വേണ്ടി ആരും നല്ല സമയ നോക്കാറില്ലെ ആവോ .
Posted by ഞാനും എന്‍റെ ലോകവും to ദൃഷ്ടിദോഷം at Sunday, November 08, 2009
ജോണ്‍ ചാക്കോ, പൂങ്കാവ് has left a new comment on your post "
ബ്ലോഗിലെ മുരളീധരന്‍":
ഒരു കാര്യം മനസിലായി....
ഈ ബ്ലോഗ് മുരളീധരനെ പറ്റി അഭിപ്രായം പറയാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ല...
അയാളുടെ പോസ്റ്റുകള്‍ വായിച്ചു കമന്റാതെ പോകുന്ന പോലെ തന്നെ അയാളെ പറ്റി ഉള്ള പോസ്റ്റും വായിച്ചു കമന്റാതെ പോകും.
Posted by ജോണ്‍ ചാക്കോ, പൂങ്കാവ് to അളുപുളി പറയുന്നു... at November 7, 2009 11:00 AM
ജനശബ്ദം has left a new comment on your post "
നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി":
നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയവിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള മത്സരമാണ് നടന്നത്. വിവാദങ്ങള്‍ കുത്തിപ്പൊക്കി അതില്‍ കടിച്ചുതൂങ്ങിയുള്ള മാധ്യമ-രാഷ്ട്രീയ തന്ത്രം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുപിഎ നേതൃത്വത്തിന്റെ സാമ്രാജ്യത്വവിധേയത്വവും അതിന്റെ ഫലമായ ജനദ്രോഹനയങ്ങളും, ആഗോളവല്‍ക്കരണനയങ്ങളുടെ ദുരിതമുഖം, വര്‍ഗീയവിപത്ത്- ഇവയൊന്നും ചര്‍ച്ചയ്ക്കുവന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടത്. ഇത്തവണ, മൂന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യത്യസ്തമായ സ്ഥിതിയാണ് കാണാനാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വാഴ്ത്തപ്പെട്ട മൂന്നു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുരംഗം മാറിമറിഞ്ഞിരിക്കുന്നു. ശബ്ദപ്രചാരണം അവസാനിക്കുമ്പോഴുള്ള അവസ്ഥ, മൂന്നിടത്തും കോഗ്രസിന് വിജയപ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ്. അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് 40 മാസം പിന്നിട്ടിരിക്കുന്നു. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട കാല്‍ക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കി രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചിരിക്കുന്നു. പാവങ്ങള്‍ക്ക് റേഷനരി രണ്ടു രൂപ നിരക്കില്‍ നല്‍കുന്നത് ഒറ്റപ്പെട്ട ഒരു നടപടിയല്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പരിധിയില്ലാതെ സബ്സിഡി നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ വിപണി ഇടപെടല്‍ നടത്തുന്നതിന്റെ, പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കിയതിന്റെ തുടര്‍ച്ചയാണിത്. ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി എന്നിവ കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. മൂന്നുവര്‍ഷംമുമ്പ് അത്തരമൊരു ഭീതിദാവസ്ഥയിലായിരുന്നു കേരളവും. കേരളത്തില്‍ ആത്മഹത്യപ്രവണത പൂര്‍ണമായി അവസാനിപ്പിച്ചെന്നുമാത്രമല്ല, കാര്‍ഷികമേഖലയില്‍ നവോന്മേഷവും ആവേശവും സൃഷ്ടിക്കാനും കഴിഞ്ഞു. ഈ കാലയളവില്‍ നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് ഘട്ടംഘട്ടമായി 12 രൂപയായി വര്‍ധിപ്പിക്കുകയും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. പലിശരഹിതവായ്പ ലഭ്യമാക്കിയും കര്‍ഷക പെന്‍ഷന്‍പദ്ധതി നടപ്പാക്കിയും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. അതിന്റെ തുടര്‍ച്ചയായി നെല്ല്, പാല്‍, മുട്ട, പഴം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ 1313ല്‍പ്പരം കോടി രൂപയുടെ സമഗ്രപദ്ധതി ആവിഷ്കരിച്ചു. 20,000 ഹെക്ടറില്‍ പുതുതായി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ പ്രതിദിനം നാലുലക്ഷത്തോളം ലിറ്ററിന്റെ വര്‍ധനയുണ്ടാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി കടാശ്വാസനിയമം കൊണ്ടുവന്നു. വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശക്തമായ നടപടി എടുക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. കേന്ദ്ര-പൊതുമേഖലയുമായി സഹകരിച്ച് നിരവധി സംയുക്തസംരംഭം ആരംഭിച്ചു. പാലക്കാട്ട് കോച്ച് ഫാക്ടറി നേടിയെടുക്കുകയും അതിന്റെ നിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയുമാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതവികസനം പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്യുകയും കോവളത്തുനിന്ന് നീലേശ്വരത്തേക്ക് ജലപാത വികസിപ്പിക്കാന്‍ പ്രവൃത്തി ത്വരിതപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടുകയും ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. .
Posted by ജനശബ്ദം to ജനശബ്ദം at November 7, 2009 11:03 AM
Anonymous has left a new comment on your post "
ആരായിരുന്നു നമുക്ക് വി പി സിംഗ്?":
V.P.SINGH ORU THAVANA KOODY PRADHANA MANDRI AYIRUNNENKIL INDIAN PAISHAJIKATHAYUDE ECHIL NAKKIKALAYA RSS MEDHAVITHAM NILA NIRTHAN OROTTA THIYYA PULAYA ADIVASI DALITHANEYUM KOLLANUM KOLLAPPEDUVANUMULLA CHAVERUKALAYI LABHIKKUMAYIRUNNILLA.
V.P.SINGH ORU THAVANA KOODY PRATHANAMANDRI AYIRUNNENKIL ... INDIAN PAISHAJIKATHA SARWWAVUM APAHARICHU CHAVITTI THAZHTHI MURADIPPICHA THIYYA PULAYA DALITH SAMMOHATHIL NINNORALAVUM IPPOLL INDIAN PRADHANAMANDRIPADATHIL.SARKKAR STHAPANAGALIL THOOPPUKARUM THOTTIKALUM MATHRAMAYI NJANGAL THALACHIDAPPEDUMAYIRUNNILLA.
Posted by Anonymous to ഗുരുവായൂര്‍ /-:)(:-\ faizal at November 8, 2009 12:49 AM
തൃശൂര്‍കാരന്‍..... has left a new comment on your post "
ബ്ലാസ്റ്റ്":
കൊള്ളാം..
Posted by തൃശൂര്‍കാരന്‍..... to ഫോട്ടോഷോപ്പി at November 7, 2009 10:50 PM
ഭൂതത്താന്‍ has left a new comment on your post "
സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍":
പൊന്നു ..പൊന്നു ....എന്റെ പൊന്നേ ........
Posted by ഭൂതത്താന്‍ to മിനി ചിത്രശാല at November 08, 2009 12:59 AM
Mohamedkutty /മുഹമ്മദുകുട്ടി has left a new comment on your post "
സംശയങ്ങള്‍ ചോദിക്കാം- Cisco Side--(1)":
സംഭവം നന്നായിട്ടുണ്ട്,ഉപകാരപ്രദവുമാണ്.എന്നാല്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചാല്‍ അതിന്റെ മറുപടി പെട്ടെന്നു കണ്ടു പിടിക്കാവുന്ന രീതിയില്‍ പോസ്റ്റ് ചെയ്യാന്‍ പറ്റണം.അതു കമനുന്റുകള്‍ക്കിടയില്‍ മുങ്ങിപ്പോകരുത്.ഇനി എന്റെ സംശയം.ഒരു ഇ-മെയില്‍ സന്ദേശത്തില്‍ നിന്നു അതയച്ച കമ്പ്യൂട്ടരിന്റെ ഐ.പി.അഡ്രസ്സു കണ്ടു പിടിക്കുന്നതെങ്ങിനെ?
Posted by Mohamedkutty /മുഹമ്മദുകുട്ടി to ഐ.ടി നെറ്റ്വര്‍ക്ക് at November 7, 2009 10:19 PM
ഭൂതത്താന്‍ has left a new comment on your post "
നെയ്യ് വിളക്ക്":
നെയ് വിളക്കുകള്‍ നിറയെ ...നിറയെ ...നട തുറക്കുമ്പോള്‍ എരിയെ ..എരിയെ ....സുപ്പെര്‍ പോട്ടം മാഷേ
Posted by ഭൂതത്താന്‍ to Chithralekha at November 8, 2009 12:33 AM
MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "
‘ബൂലോക‘ത്തിനു ഒരു അംഗീകാരം":
അഭിനന്ദനങ്ങള്‍ സുനിലേട്ടാ
Posted by MANIKANDAN [ മണികണ്ഠന്‍ ] to കാണാമറയത്ത് at November 8, 2009 1:07 AM
തിരൂര്‍കാരന്‍ has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
നല്ല ഒരു കൂടി ചേരല്‍ ആയിരുന്നു.. കുറെ തമാശകളും ചര്‍ച്ചകളും കവിതയും പാട്ടും എല്ലാം കൂടെ നല്ലൊരു ഒത്തു ചേരല്‍...സമയം പോയത് ഒരിക്കലും അറിഞ്ഞില്ല... 3.3o മുതല്‍ ഓരോരുത്തരായി വന്നു തുടങ്ങിയിരുന്നു...വിചാരത്തിന്റെ അനുഭവം പങ്കു വെക്കല്‍ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടെയായത് യദ്രിഷികം മാത്രം...
വിചാരത്തിനു എല്ലാ നന്മകളും നേരുന്നു...ഈ കൂട്ടയിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു....
Posted by തിരൂര്‍കാരന്‍ to ലോക വിചാരം at November 7, 2009 12:05 PM