[Marumozhi - 5 Coments - 22:28:21-324]

0 views
Skip to first unread message

Marumozhi

unread,
Nov 7, 2009, 5:28:21 PM11/7/09
to marumo...@googlegroups.com
mathan has left a new comment on your post "ഹേയ് വിദേശമലയാളി / നീ പന്നിപ്പനി വാല ! / Hey Vides...":

അപ്പോൾ പന്നിപ്പനി നിങ്ങളാണ് ഇറക്കുമതി ചെയ്ത്തത് അല്ലേ?



Posted by mathan to BILATTHIPATTANAM at 07 November 2009 14:15



mathan has left a new comment on your post "ഒരു ഇംഗ്ലീഷ് കറവപ്പശു ! / Oru English Karavappash...":

ഞങ്ങളൂം ഒപ്പിട്ടു.
മുരളിചേട്ടന് വളരെ നന്ദി.



Posted by mathan to BILATTHIPATTANAM at 07 November 2009 13:51



mathan has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

വായിച്ചു...നന്നയിരിക്കുന്നൂ
എന്നെപ്പോലെയുള്ള പുതുവായനക്കാർക്ക് പല അറിവുകൾ കിട്ടി.ഇനി വേണം ഒരു ബ്ലോഗ് തുടങ്ങാൻ..



Posted by mathan to BILATTHIPATTANAM at 07 November 2009 13:31



mathan has left a new comment on your post "നാട്ടുമ്പുറത്തുകാരൻ / Nattumpuratthukaaran.":

ഞങ്ങളൂടെ നാട്ടിലെ , കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളായ മൂന്നാറിലേയും,അടിമാലിയിലേയും ഗ്രാമങ്ങളൂടേയും സ്ഥിതി ഇപ്പോൾ ഇതുപോലെയായി..
എന്തു ചെയ്യാം എല്ലാം ഫോറിൻ അനുകരണം തന്നെ!



Posted by mathan to BILATTHIPATTANAM at 07 November 2009 14:12



mathan has left a new comment on your post "ആദരാഞ്ജലികള്‍ ! / Adaraanjalikal !":

ദു:ഖങ്ങളിൽ പങ്കുചേരുന്നൂ..
കവിതകൾ രണ്ടും നന്നായിരുന്നു
ആ മണ്ണെണ്ണപ്രയോഗം അസ്സലായിട്ടുണ്ട്



Posted by mathan to BILATTHIPATTANAM at 07 November 2009 14:02



Reply all
Reply to author
Forward
0 new messages