[Marumozhi - 79 Coments - 10_040_15:00:07_615]

3 views
Skip to first unread message

Marumozhi

unread,
Feb 9, 2010, 10:00:08 AM2/9/10
to Marumozhi
1. OAB/ഒഎബി has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

പത്തൊന്പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില് ഒന്നായ ഫോട്ടോഗ്രാഫി ഇന്ന് ലോകമൊട്ടുക്കെള്ള ഫോട്ടോ ക്രാപ്പന്മാരില്‍ വിരലിലെണ്ണാവുന്നവര്‍ക്കെ ഇത്തരം രീതികള്‍ കൈകാര്യം ചെയ്യാനറിയൂ!

ലെൻസ് അപ്പേർച്ചർ ഒരു എഫ് നോക്കിയാല്‍ എന്‍ 73 കൊണ്ട്, ഷട്ടർ വേഗം 2010 ല്‍
ലെൻസിന്റെ ഫോക്കസ് അനന്തതയിൽ ആക്കി ഐ എസ് ഓ ഏറ്റവും കുറച്ച് വച്ച് ഇത്രയും നല്ല ഫോട്ടോകള്‍ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞ്/ കാണിച്ച് തന്ന നിങ്ങള്‍ ഞങ്ങളുടെ ‘കൈകാര്യം ചെയ്യല്‍’ അര്‍ഹിക്കുന്നു. :)

നന്ദിയോടെ..



Posted by OAB/ഒഎബി to ഇടിവാള്‍ at 5:22 PM, February 09, 2010

2. Rare Rose has left a new comment on your post "അബോര്‍ഷന്‍":

ചെറുതും വലുതുമായ തിരക്കുകളില്‍ പെടുമ്പോള്‍ പെട്ടെന്നു മാറ്റിവെയ്ക്കപ്പെടുന്നത് അല്ലേ.ഇനിയൊരിക്കലും തിരിച്ചു വരുമോയെന്നറിയാത്ത എന്തിന്റെയൊക്കെയോ നുറുങ്ങു ഓര്‍മ്മകള്‍.എഴുതുന്നതിന്റെ,എഴുതാതിരിക്കേണ്ടി വരുന്നതിന്റെയൊക്കെ നോവുകള്‍ നന്നായി വരച്ചു കാട്ടിയിരിക്കുന്നു..



Posted by Rare Rose to മാനസി at February 9, 2010 5:26 PM

3. Clipped.in - Explore Indian blogs has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

പോയി (കണ്ടു) വരൂ..



Posted by Clipped.in - Explore Indian blogs to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 7:06:00 PM

4. റോസാപ്പൂക്കള്‍ has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

നന്നായി ഈ പോസ്റ്റ്.

എന്റെ മക്കള്‍ക്ക് രണ്ടുപേര്‍ക്കും പഴയ രീതിയിലുള്ള പേരുകളാണിട്ടത്.ഒരാള്‍ക്ക് എന്റെ അച്ഛന്റെ പേരും മറ്റെയാള്‍ക്ക് ഭര്‍ത്താവിന്റെ അച്ഛന്റെ പേരും.ഒട്ടും പരിഷ്കരിക്കാതെ.ആദ്യം അവര്‍ക്കത്ര പിടുത്തമല്ലായിരുന്നു..ഇപ്പൊ അവര്‍ വലുതായപ്പോള്‍ അതിഷ്ടമായി.കാരണം സ്കൂളില്‍ വേറെ ആര്‍ക്കും കാണില്ല ആ പേര്‍.
നാരായണന്‍ എന്ന പേരില്‍ അഭിമാനിക്കുന്ന ഒരു കുട്ടിയെയും എനിക്കറിയാം.അവനും ഇതു തന്നെയാണ് പറയുന്നത് സ്കൂളിലെ ഏക നാരായണനാണ് അവനെന്ന്.



Posted by റോസാപ്പൂക്കള്‍ to കരിനാക്ക് at February 9, 2010 5:41 PM

5. bijue kottila നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അശ്വതി ഈ വിഷ്ണുമൂർത്തി ചിത്രം എവിടുന്നാ...കാവു നല്ല പരിചയം പോലെ...നല്ല പ്ടം



bijue kottila , വാലായ്മ...... ലേക്ക് 9.2.10 ന് പോസ്റ്റ് ചെയ്തത്

6. Kamal Kassim has left a new comment on your post "Sunscreen":

nice shot!



Posted by Kamal Kassim to ചിത്രണം at February 9, 2010 4:09 PM

7. Pd has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ഹോ വെറുതെ മനുഷ്യനെ പേടിപ്പിച്ചു
- പണ്ട് കുളിക്കാനിറങിയപ്പോള് കുളപ്പടിയില് കിടന്ന ഒരു നീറ്ക്കോലി കടിച്ചതും ഹെല്ത്ത് ഇന്സ്പെക്റ്ററ് ആയിരുന്ന ചിറ്റ (ഇളയമ്മ)കാലില് സ്പിരിറ്റ് പുരട്ടിയതും അമ്മ കാണാതെ അത്താഴം തന്നതും ഓറ്മമ വന്നു. പറമ്പില് ഉണ്ടായിരുന്ന സര്പ്പക്കാടിന്റ്റെ ഓരങളില് വല്ലപ്പോഴും കാണുന്ന മൂറ്ഖന് പാമ്പുകളെ എനിക്കിപ്പോഴും പേടിയാ അതുപോലെ കശുമ്മാവിന്റ്റെ കൊമ്പുകളില് തൂങികിടക്കണ പച്ചില പാമ്പുകളെയും (ഇപ്പൊ അതൊന്നും ഇല്ല ഒക്കെ വെട്ടി കളഞ്ഞ് റബ്ബറ് വച്ചു അല്ല പിന്നെ)



Posted by Pd to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 6:49 PM

8. ദിലീപ് വിശ്വനാഥ് has left a new comment on your post "സമയം":

പോസ്റ്റ്‌ കണ്ടപ്പോള്‍ തോന്നിയ സന്തോഷം ആദ്യം തന്നെ പറയട്ടെ.

കാലം അതിന്റെ പ്രയാണം തുടരുമ്പോള്‍ മനുഷ്യന്‍ നിസ്സഹായനായി ഇങ്ങനെ നോക്കി നില്‍ക്കും അല്ലെ?



Posted by ദിലീപ് വിശ്വനാഥ് to ഒരിത്തിരിയെന്റെ മഷിത്തണ്ടില്‍ നിന്നും... at February 9, 2010 7:57 PM

9. ഷാഫി has left a new comment on your post "മരണമുഖത്തേക്ക് ഒരു യാത്ര":

നല്ല റിവ്യൂ, നന്ദി...



Posted by ഷാഫി to ലോങ്‌ഷോട്ട്‌സ്‌ at February 9, 2010 5:02 AM

10. ധ്വനി | Dhwani has left a new comment on your post "സമയം":

കണ്ണടയ്ക്കുമ്പോള്‍
ഉള്ളിലെ ഘടികാരസൂചികള്‍
അരണ്ട വെട്ടത്തിലൂടെ ഇഴഞ്ഞു കയറി
ഘടികാരവൃത്തം മറന്ന്
അക്കങ്ങളിലുറയ്ക്കാത്ത
സമയമെണ്ണാന്‍ തുടങ്ങും...



Posted by ധ്വനി | Dhwani to ഒരിത്തിരിയെന്റെ മഷിത്തണ്ടില്‍ നിന്നും... at February 9, 2010 7:25 PM

11. bijue kottila has left a new comment on your post "wanna fight?":

ഇവൻ ഗഡിയാണ്



Posted by bijue kottila to fade in at 9 February 2010 16:59

12. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

@ പോലീസ്..

കൊള്ളാം..
നല്ല കണ്ടുപിടുത്തം..
കീപ് ഇറ്റ് അപ്..:)



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 8:10 pm ന് പോസ്റ്റ് ചെയ്തത്

13. bijue kottila has left a new comment on your post "Sunscreen":

മചാ കിടു കിടിലൻ



Posted by bijue kottila to ചിത്രണം at February 9, 2010 3:46 PM

14. Dinkan-ഡിങ്കന്‍ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

:)))


ആരെ 'പട'മാക്കാനായിരുന്നു ഇത്?



Posted by Dinkan-ഡിങ്കന്‍ to ഇടിവാള്‍ at 5:07 PM, February 09, 2010

15. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

വായുജിത്തേ,



“ബൂലോകത്ത് ഈയിടെ പങ്കെടുത്ത ഒന്ന് രണ്ടു സംവാദങ്ങളില്‍‌‌‌‌‌‌ ശ്രദ്ധിച്ച ചില അഭിപ്രായങ്ങളാണ് ഇങ്ങനെയൊരു പോസ്റെഴുതാന്‍ പ്രേരിപ്പിച്ചത് .“

സംഭവങ്ങളെ പുടികിട്ടി.. അവന്മാരുടെ അഭിപ്രായപ്രകടങ്ങൾ താങ്കളെ ഇത്രയധികം പ്രകോപിതനാക്കി എന്നതു അത്ഭുതാവഹമാണു. നൂറ്റാണ്ടുകളൊന്നും പിന്നോട്ട് പോയി ചികയണ്ട ആവശ്യമില്ല.. കാശ്മീരിലേക്കുള്ള “വിശുദ്ധപോരാളികളുടെ ഫാക്ടറി” (നുമ്മട സംഘികളുടെ ഗീബത്സിയൻ തന്ത്രമേ!!!!) ആക്കിമാറ്റാനുള്ള പരിശ്രമം ഇവർ (ഇവർ എന്നുദ്ദേശിച്ചതു താലിബാനികളെ നെഞ്ചിലേറ്റി നടക്കുന്നവരെമാത്രം) തുടങ്ങിയിട്ട് കാലം കുറച്ചായില്ല്യോ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:16 AM

16. ANSHEER A C has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

സുനാമിയടിച്ചവനെ പേപ്പട്ടി കടിച്ച പോലെ .....he he he....superbbbbb



Posted by ANSHEER A C to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 6:01 PM

17. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

സ്വാതന്ത്രാനന്തര ഇന്ത്യയിൽ 1967-ൽ റാഞ്ചിയിലും ഹാട്രിയായിലും നടന്ന കലാപങ്ങളെക്കുറിച്ചു അന്വേഷിച്ച രഘുവരദയാൽ കമ്മീഷൻ തന്റെ റിപ്പോർട്ടിൽ പറയുന്നതു ശ്രദ്ധിച്ചാൽ റഹമത്തുള്ള വിഭാവനം ചെയ്ത ആശയം, ചുരുങ്ങിയ കാലയളവിൽ തന്നെ ഇവിടെ എന്തുമാത്രം വിളവെടുപ്പു നടത്തി എന്നു മനസ്സിലാക്കാം. റിപ്പോർട്ടിൽ പറയുന്നു



“The commission has turned down a suggestion made before it that various Muslim Pockets scattered all over India should be given the status of states without disturbing the present population” (Hindu 27-feb-1969)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:19 AM

18. റോസാപ്പൂക്കള്‍ has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

അതിനു ശേഷമാണ്‍ കണ്ണനുണ്ണി ഇത്ര മര്യാദക്കാരനായത്.അല്ലേ...

എത്ര ഓര്‍മ്മകള്‍..സ്കൂള്‍ കാലഘട്ടത്തെ!!!!!!!!!



Posted by റോസാപ്പൂക്കള്‍ to വര്‍ഷ ഗീതം at February 9, 2010 7:38 PM

19. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹഹ..ഈ പോലീസിന്റെയൊരു കണ്ടത്തെൽ

പ്പുമാഷെ..
മറ്റു രണ്ടുപേരുടെയും മുമ്പിലിരിക്കുന്ന ചുവന്ന തുണികൊണ്ട് മറച്ച പീഢം പോലെ മഞ്ഞത്തുണികൊണ്ട് ഒരു പീഢത്തെ മറച്ചിരിക്കുന്നു. നിർഭാഗ്യവശാൽ ആളുടെ ഷെയിപ്പും മഞ്ഞത്തുണിയുടെ സ്ഥാനവും ഒത്തുവന്നതിനാലാണ് കാണുന്നവർക്ക് അങ്ങിനെയൊരു പ്രതീതി ജനിപ്പിക്കുന്നത്. ഇനി ഹരീഷ് പറയുന്നത് ആ മഞ്ഞത്തുണി അദ്ദേഹത്തിന്റെ ഉടുത്തിരിക്കുന്ന മുണ്ടാണെന്ന് പറഞ്ഞാൽ..ഞാൻ ഈ ദുനിയാവും വിട്ട് ഓടീട്ടൊ...



കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 6:49 pm ന് പോസ്റ്റ് ചെയ്തത്

20. പൈങ്ങോടന്‍ has left a new comment on your post "Sunscreen":

നല്ല silhouette



Posted by പൈങ്ങോടന്‍ to ചിത്രണം at February 9, 2010 3:54 PM

21. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ, എന്‍റെ വീട്ടിലും 'പൂച്ച വളര്‍ത്തുണ്ട്'. അതില്‍ ഒരു മിടുക്കന്‍ എത്രയോ പാമ്പുകളെയും തേളുകളെയും ശരിപ്പെടുത്തിയിട്ടുമുണ്ട്. അയല്‍പക്കത്തെ വീട്ടില്‍ നിന്നും ഒരു നാള്‍ കക്ഷിക്ക് കണക്കിന് തല്ലു കിട്ടി. വെറുതെ അടുക്കളയില്‍ എത്തി നോക്കിയതായിരുന്നു കുറ്റം. അതിനു ടിയാന്‍ 'പ്രത്യുപകാരം' ചെയ്തത് നല്ലൊരു മൂര്‍ഖന്‍ പാമ്പിനെ അടിച്ചു കൊന്നു അവരുടെ മുറ്റത്ത് കൊണ്ടിട്ടു കൊണ്ടായിരുന്നു. അതോടെ അവര്‍ക്ക് അവനോടുള്ള ദേഷ്യവും പമ്പകടന്നു. കുറെ ഓര്‍മ്മകള്‍ തന്ന നല്ലൊരു പോസ്റ്റ്‌.



Posted by ശ്രദ്ധേയന്‍ | shradheyan to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 6:51 PM

22. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അറിയാതെയല്ല,
അറിയാതെ പോയതൊക്കെയും
അറിയാത്തതാണെന്ന്...



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 5:20 pm ന് പോസ്റ്റ് ചെയ്തത്

23. JA has left a new comment on your post "കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":

ടോട്ടോചാന്‍,
നന്ദന,
sainualuva,
ഇഞ്ചൂരാന്‍,

ഈ സംഭവം കണ്ട് ഇവിടെയെത്തി അമിഗ്ദാലത്തെക്കുറിച്ച് വേവലാതിപ്പെട്ട നിങ്ങള്‍ക്കെല്ലാം എന്റെയും വേവലാതി അറിയിച്ചുകൊള്ളുന്നു.

ടോട്ടോചാന്‍, പിശുക്കിന്റെ ഉസ്താദ്മാരായ ചിലര്‍ ഈ വാര്‍ത്ത വായിച്ചിട്ട്, 'എന്റെ അമിഗ്ദാലമേ' എന്ന് വിലപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇഞ്ചൂരാന്‍, ഐഡിയ കൊള്ളാം, സെര്‍ജീ. ഓപ്പറേറ്റ് ചെയ്തിട്ട് പൊയ്‌ക്കോ, പക്ഷേ ഭാര്യയുടെ അനുവാദം വാങ്ങിവേണം കടുംകൈ ചെയ്യാന്‍.

സൈനുദ്ദീന്‍, ടെന്‍ഷനെന്തിന്, ടേക് ഇറ്റ് ഈസി.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 7:49 PM

24. bijue kottila നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സപ്താഹിച്ചോ സപ്താഹിച്ചോ



bijue kottila , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 6:24 pm ന് പോസ്റ്റ് ചെയ്തത്

25. വിചാരം has left a new comment on your post "ഏതാണ് ശരി ?":

അപ്പൊകലിപ്തോ ..... നിന്റെ സ്വന്തം പിതാവ് അത് തന്നെയാണോ എന്നൊരു സംശയം ഇതുവഴി താങ്കള്‍ ഉന്നയിച്ചു.. എന്റെ മക്കളുടെ പിതാവ് ഞാന്‍ തന്നെയെന്ന് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല അതുകൊണ്ട് എന്റെ മക്കളുടെ നാമത്തിന്റെ പിറകെ എന്റെ ഭാര്യയുടെ നാമവുമായി സാമ്യമുള്ള സെലിന്‍ എന്നു ചേര്‍ത്തത് , സാധാരണ പിതാവിന്റെ പേര് ചേര്‍ക്കുന്നത് മക്കളുടെ ബാപ്പ ആരെന്ന് ഉറപ്പിയ്ക്കാനാണ് എനിക്ക് ഉറപ്പുള്ളതുകൊണ്ട് എന്റെ ഭാര്യയുടെ പേര് ചേര്‍ത്തത് , ആദ്യം സ്വന്തം ബാപ്പ ആരെന്നന്വേഷിച്ച് വാ എന്നിട്ടാവം തന്നോട് ചര്‍ച്ച.



Posted by വിചാരം to വിചാരം at February 9, 2010 5:46 AM

26. bijue kottila has left a new comment on your post "മഞ്ഞ..":

കണ്ടാലറിയാത്ത കാട്ടു പൂവേ നീ കാത്തു വച്ചുളോരു പേരെന്താണ്....ഈ പൂവിനെ കുറീച്ചു ഒരു വിവരണം കൂടി കൊടുക്കാമായിരുന്നു നല്ല പടം



Posted by bijue kottila to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 9, 2010 5:19 AM

27. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ലീഗിനൊപ്പം നിന്നുകൊണ്ട് പാകിസ്താനുവേണ്ടി വാദിച്ച നിന്ദ്യമായ പാരമ്പര്യമാണു സഖാവു ഇ.എം.എസിനുള്ളതു. മാപ്പിളസ്ഥാനെ പരാമർശിച്ചുകൊണ്ട് 28-10-1947 ലെ ദേശാഭിമാനിയിൽ സഖാവ് ഇപ്രകാരം എഴുതി “ എന്നാൽ ലീഗിന്റെ മാപ്പിളസ്ഥാൻ റിപ്പോർട്ടിൽ പറയുന്ന പോലെ കേരളത്തിലെ മാപ്പിളമാരുടെ ചരിത്രപരമായും സാമുദായികമായും രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്കാരികമായുള്ള പ്രാധാന്യത്തേയും മതപരമായും സാംസ്കാരികമായും അവർക്കുള്ള പ്രത്യേകതയേയും രാഷ്ട്രീയമായി അവർക്കുള്ള അവകാശങ്ങളേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ പരിഗണിച്ച് അവർക്കൊരുപ്രത്യേക പ്രദേശമുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നു മാപ്പിളമാർ തീരുമാനിക്കുകയാണെങ്കിൽ കമ്മ്യൂണിസ്റ്റുകാർ എതിരല്ല”. ഇതിന്റെ അർത്ഥം വളരെ വ്യക്തമാണല്ലോ.

1945 ജൂണിൽ പ്രസിദ്ധീകരിച്ച “കറസ്പോണ്ടൻസ് ബിറ്റ് വീൻ മഹാത്മാഗാന്ധി ഏൻഡ് പി.സി.ജോഷി” എന്ന ഇംഗ്ലീഷ് ലഘുലേയുടെ 40 മുതൽ 53 വരെയുള്ളപേജുകളിൽ 1943 സെപ്തംബർ 20നു സി.പിഐ അംഗീകരിച്ച പ്രമേയം ചേർത്തിട്ടുണ്ട്. “മുസ്ലീം ദേശീയ ജനവിഭാഗങ്ങൾക്ക് സ്വയം നിർണ്ണയാവകാശം നൽകുന്നതിന്റെ ആവശ്യകത കോൺഗ്രസുകാരെ ബോദ്ധ്യപ്പെടുത്തുവാനാ‍ഹ്വാനം ചെയ്യുന്നതാണാപ്രമേയം”. മേല്പറഞ്ഞ ലഘുലേഖയുടെ അവസാനം ചേർത്ത പാർട്ടിപത്രത്തിന്റെ മുഖപ്രസംഗം കൂടി വായിച്ചാൽ 1942-46 കാലത്ത് മുസ്ലീം വിഘടനവാദികൾക്ക് പരവതാനി വിരിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നു ബോദ്ധ്യമാ‍വും.



കോൺഗ്രസ് നേതാവ് സി.കെ ഗോവിന്ദൻ നായർ, മുസ്ലീം ലീഗിൽ നിന്നു രാജിവച്ച ശേഷം മാത്രമാണു സി.എച് മുഹമ്മദ് കോയയെ മുന്നണി ഗവർമെന്റിന്റെ സ്പീക്കറാക്കിയതെങ്കിൽ, ലീഗിനെ അതിന്റെ തനിനിറത്തിലും തനതായ സ്വഭാവത്തിലും കൂടെ കൂട്ടി മന്ത്രിസ്ഥാനം കൊടുത്തു രാഷ്ട്രീയസ്വീകാര്യത നൽകിയതു നമ്പൂതിരിപ്പാടാണു.



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:22 AM

28. ശാന്ത കാവുമ്പായി നിങ്ങളുടെ പോസ്റ്റ് "പാഠങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

തസ്ലീം പി,ജീവി കരിവെള്ളൂർ,വീ.കെ,കുഞ്ഞാപുപുള്ളിയിൽ,മുക്തർ ഉദരമ്പൊയിൽ,രമണിക എല്ലവാവർക്കും നന്ദി.നിങ്ങളെന്നിലർപ്പിച്ച വിശ്വാസം പൂർണമാക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും



ശാന്ത കാവുമ്പായി , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 9 6:35:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

29. പാട്ടോളി, Paattoli has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അല്ല വാഴേ,
ആ ഹാർപ്പിക്ക് എങ്ങാനും
അലുവായിൽ വീണായിരുന്നോ???



Posted by പാട്ടോളി, Paattoli to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 5:21 PM

30. bijue kottila has left a new comment on your post "ജലചിത്രം":

നാലു തുള്ളി മാത്രം ആ ഹാ........ അയാ നയാ ഉജാല...ഉജാല പരസ്യം പോലെ തോന്നി നല്ല ശ്രമം



Posted by bijue kottila to ചിത്രരേഖ at February 9, 2010 5:12 AM

31. poor-me/പാവം-ഞാന്‍ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

Smile please...



Posted by poor-me/പാവം-ഞാന്‍ to ഇടിവാള്‍ at 4:47 PM, February 09, 2010

32. പള്ളിക്കുളം.. has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

>>>>ഇത് ഒരു അജ്മല്‍ ഖാന്റെ ചെയ്തിയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റാണെന്ന് പള്ളിക്കുളത്തിനു തോന്നി. പക്ഷെ മറ്റ് വായനക്കാര്‍ പള്ളിക്കുളങ്ങളല്ല. ഞാന്‍ മനസിലാക്കിയത് ഇത് സ്ത്രീകള്‍ക്ക് വേണ്ടി പുരുഷന്‍മാര്‍ തീരുമാനമെടുക്കുന്നതിനെതിരെയുള്ള പോസ്റ്റാണ്. <<<<

ഓ.. എന്റെ കാളിദാസാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ ഈ പോസ്റ്റിന്റെ മർമ്മം. അതുകൊണ്ടാണ് സ്ത്രീയുടെ എല്ലാത്തരം വസ്ത്രങ്ങളെയും പ്രശ്നവത്കരിച്ചുകൊണ്ട് 10 പോയന്റുകൾ പള്ളിക്കുളം നിരത്തിയത്. എന്റെ കമന്റിലെ പോയിന്റുകൾ 1,3,4,5,8,10 എന്നിവ നോക്കുക! എന്നിട്ടുപറയുക സ്ത്രീക്ക് ഉടയാടകൾ നെയ്തത് ആരാണെന്ന്. പക്ഷേ കാളിദാസന് അത് പർദ്ദയിലും ഇസ്ലാമിലും മാത്രമായി ചുരുക്കാനാണ് താല്പര്യമെങ്കിൽ എന്താ ചെയ്ക !?

ഖുർ‌ആൻ വ്യാഖ്യാനത്തെപ്പറ്റി ഉണിക്കോരൻ വളരെ ഭംഗിയായി വ്യാഖ്യാനിച്ചു കഴിഞ്ഞു. അതിൽകൂടുതൽ എന്തു പറയാൻ?!

>>>>>>സാധാരണ മനുഷ്യര്‍ സൌന്ദര്യമുണ്ടോ എന്ന് ആദ്യം നോക്കുന്നത് മുഖത്തേക്കാണ്. അതു കഴിഞ്ഞിട്ടേ മാറിടവും മറ്റ് ശരീര ഭാഗങ്ങളും ശ്രദ്ധിക്കൂ. കോന്ത്രപ്പല്ലുള്ള ഉണ്ടക്കണ്ണുള്ള ഒരു സ്ത്രീയെ സുന്ദരി എന്നാരും വിളിക്കില്ല. <<<<<<<

ഓഫ് (ചുമ്മാ തമാശയ്ക്ക്) : കോഴിക്കോട് രാധയിൽ ‘കിന്നാരത്തുമ്പികൾ’ എന്ന ചിത്രം 150 ദിവസം തകർത്തോടിയത് ഷക്കീലയുടെ മുഖസൌന്ദര്യം കണ്ടതുകൊണ്ടാണോ കാളിദാസാ? മലയാളിയുടെ നോട്ടം എങ്ങോട്ടാണ് എന്നതിൽ എനിക്കും സംശയമില്ലാതില്ല.



Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

33. Prasanth Iranikulam നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹരീഷ് - ഭാഗവത സപ്താഹത്തിനെ പറ്റിയുള്ള അറിവുകള്‍ക്ക് നന്ദി
നീല ടാര്‍പോളിന്‍ - ക്യാമറയുടെ വൈറ്റ് ബാലന്‍സിങ്ങിനെ പറ്റിക്കുന്ന പ്രധാന വില്ലന്‍ തന്നെ.
എന്റെ അഭിപ്രായത്തില്‍ ഒരു പക്ഷേ നേരെ മുന്നില്‍ നിന്നു തന്നെ ഇതു ഷൂട്ട് ചെയ്യാതെ ഒരല്പ്പം വലത്തേക്ക് മാറി നിന്നിരുന്നെങ്കില്‍ ഇടതു വശത്തുള്ള മൈക്കിന്റെ സ്റ്റാന്റ് ക്രിഷ്ണനെ മറക്കുന്നതും, ആ വലിയ നിലവിളക്ക് ശ്രധ കൊണ്ടുപോകുന്നതും,ആ പോലീസ് പറഞ്ഞ കാര്യവും (ആ പോലീസിന്റെ ഒരു കണ്ണേ!!)ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു.



Prasanth Iranikulam , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 7:34 pm ന് പോസ്റ്റ് ചെയ്തത്

34. അപ്പൂട്ടന്‍ has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

ഉണിക്കോരൻ,
ഓഫാണെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ.
ചുരിദാറിന്റെ കാര്യത്തിലും പർദ്ദയുടെ കാര്യത്തിലും പുരുഷന്റെ ഈഗൊ രണ്ടുദിശയിലാണ്‌ പ്രതികരിച്ചത്‌.
ചുരിദാർ സ്ത്രീകൾ സ്വീകരിച്ചപ്പോഴാണ്‌ പുരുഷകേസരികൾക്ക്‌ പരാതിയുണ്ടായത്‌. ചുരിദാർ ധരിക്കണം എന്ന് പുരുഷൻ സ്ത്രീയോട്‌ പറഞ്ഞിട്ടില്ല, സാരിയേക്കാൾ സൗകര്യം ചുരിദാറാണെന്ന് മനസിലാക്കി ചുരിദാർ ധരിച്ച സ്ത്രീയോട്‌ അതുമാറ്റി സാരിയിലേക്ക്‌ തിരിച്ചുപോകണം എന്നാണ്‌ ഷോവനിസ്റ്റുകൾ ആജ്ഞാപിച്ചത്‌.
പർദ്ദയുടേയോ അല്ലെങ്കിൽ നിഖാബ്‌ അടങ്ങുന്ന, സ്ത്രീകൾ അണിഞ്ഞേ മതിയാവൂ എന്ന് അജ്‌മൽ ഖാൻ പറയുന്ന വേഷത്തിന്റെയോ കഥ ഈ രീതിയിലല്ല, നേരെ എതിർദിശയിലാണ്‌? (പർദ്ദയുടെ കാര്യത്തിൽ സാധാരണ പുരുഷൻ കടുംപിടുത്തം കാണിച്ചോ ഇല്ലയോ എന്നൊന്നും ആധികാരികമായി പറയാൻ ഞാനാളല്ല)

ഒരു വിഭാഗം എന്ത്‌ ധരിക്കണം എന്ന് മറ്റൊരു സംഘം നിശ്ചയിക്കുന്നത്‌ അംഗീകരിക്കാനാവാത്തതാണ്‌, വ്യക്തിസ്വാതന്ത്ര്യത്തിന്‌ എതിരാണ്‌.



Posted by അപ്പൂട്ടന്‍ to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

35. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര്‍ വിത്...":

ആടു ജീവിതം വായിച്ച് തീര്‍ത്തത് വല്ലാത്തൊരു പൊള്ളലോടെയായിരുന്നു. ദാഹിച്ച് മണല്‍ വാരിത്തിന്ന ഹക്കീമിന്റെ മുഖം കുറച്ച് നാളത്തേക്ക് ഉറക്കം കെടുത്തി.

ബന്യാമിന് ആശംസകള്‍..



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ഞാൻ ഇരിങ്ങൽ at 8:37 PM

36. Kamal Kassim has left a new comment on your post "കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":

good one !



Posted by Kamal Kassim to OUT OF FOCUS at February 9, 2010 4:22 PM

37. ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) has left a new comment on your post "പരീക്ഷണം":

ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നല്ലേ പ്രമാണം .... മടുത്തപ്പോ ലാസ്റ്റ് പ്രയോഗം എടുത്തതാവും ... സഹിക്കുന്നതിനും ഒരു പരിധിയില്ലേ ..



Posted by ശാരദനിലാവ്‌ (സുനില്‍ ‍‍‍പെരുമ്പാവൂര്‍) to തണല്‍ at 9/2/10 5:19 PM

38. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

സിമിയും ഐസ് ഐസ് എസും പോസ്റ്റർഫ്രണ്ടും അടക്കമുള്ള മതമൌലികവാദത്തിന്റെ വിഷവിത്തുക്കൾക്ക് പായവിരിക്കുന്ന രാഷ്ട്രീയകൂട്ടിക്കൊടുപ്പിന്റെ കഥ ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല എന്നു സാരം.. കാശ്മീർ വിമോചനം എന്ന രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി മാത്രം മുംബൈയിൽ നരനായാട്ട് നടത്തിയ “അജ്മൽ കസബിനെ“ തിരിച്ചറീഞ്ഞ പാരമ്പര്യമുണ്ട് നമ്മുടെ ബക്കർജിക്കു..അപ്പൊ അതേ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുന്ന ചേട്ടന്മാരെ ചൊറിഞ്ഞാൽ വെവരമറിയും ..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:23 AM

39. OAB/ഒഎബി has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

പറയാന്‍ പേരുകള്‍ ഏറെയുണ്ട് സമയക്കുറവിനാല്‍ എഴുതുന്നില്ല.

എന്റുപ്പ; മുഹമ്മദ്.
ഫാത്തിമ എന്ന പേര് എന്നില്‍ ചെലുത്തിയ സ്വാദീനം. അതിനാല്‍
മുഹമ്മദ്, ഫാത്ഥിമ എന്റെ മക്കളുടെ പേരില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

വിഷയത്തിനൊരു പുതുമ.
നന്ദി അര്‍ഹിക്കുന്നു.



Posted by OAB/ഒഎബി to കരിനാക്ക് at February 9, 2010 4:36 PM

40. മനേഷ് പുല്ലുവഴി (manesh pulluvazhy) has left a new comment on your post "ഹിമാലയ യാത്ര - PART 9":

സഖാവെ,
“പുതയ്ക്കാന്‍ നല്ല കമ്പളിപുതപ്പോ, രാവിലെ അല്പം ചൂടുവെള്ളമോ കിട്ടിയില്ലെങ്കില്‍?” സാബു സംശയം പ്രകടിപ്പിച്ചു.
സാബുവിനും തണുപ്പോ!!!!!! ?
സ്നേഹത്തോടെ



Posted by മനേഷ് പുല്ലുവഴി (manesh pulluvazhy) to നമ്മുടെ ബൂലോകം at February 9, 2010 6:49 PM

41. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി അഭി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 9 6:35 pm ന് പോസ്റ്റ് ചെയ്തത്

42. bijue kottila has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

ദൈവത്തിനെന്തിനാ ഇത്രയും ആഡമ്പരം...പുൽകൂട്ടിൽ പിറന്ന് അവിടെ അന്തിയുറങ്ങീയല്ലെ കർത്താവു വഴിതെളിച്ചത് .ഈ കാശുകൾ പാവപ്പെട്ട സ്വാശ്രയകോളേജിലെ പിള്ളേരുടെ ഫീസിനത്തിൽ കുറച്ചാൽ എന്തോരം ആശ്വാസമായേനെ അതിനൊരു പള്ളീം പട്ടക്കാരനും നായനും തീയ്യനും ഒന്നും തയ്യാറാവില്ല ........എന്തായാലും പടം അതി മനോഹരം



Posted by bijue kottila to പൈങ്ങോടന്‍സ് പടംസ് at February 9, 2010 1:06 PM

43. smith has left a new comment on your post "2009 ന് വിട!":

അഭിപ്രായം കണ്ടിട്ടാണു ഈ ബ്ലോഗിലേക്കെത്തിയത്‌.
മനോഹരമായ ചിത്രങ്ങള്‍,നന്ദി,നല്ലൊരു കാഴ്ചാനുഭവത്തിനു



Posted by smith to ശ്രീ ചിത്രജാലകം at February 9, 2010 6:27 AM

44. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പള്ളിക്കുളം നൂറല്ലേ അടിച്ചുള്ളൂ... ഇവിടെ വേറെ കുറേപ്പേര്‍ കുപ്പിക്കണക്കിനു അടിച്ചിട്ടുണ്ടെന്നാ ചില കമന്റുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്!!! :)



Posted by ശ്രദ്ധേയന്‍ | shradheyan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

45. OAB/ഒഎബി has left a new comment on your post "ഇതിച്ചിരി കടന്ന് പോയില്ലേ ??":

ഗള്‍ഫില്‍ പുതിയ കാഴ്ചയല്ലല്ലൊ!



Posted by OAB/ഒഎബി to കുബൂസ് at February 9, 2010 6:07 AM

46. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "ജ്യോതി ബസു എന്ന ജ്വാല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മോഹൻ,

ശരീരം മുഴുവനായും വിദ്യാർത്ഥികൾക്ക്‌ കൊടുത്ത്‌ ബാസു വ്യത്യസ്ഥനായി. അഭിനന്ദനം അർഹിക്കുന്നു.

ബാസു പുരോഗമനവാദിയാണോ അല്ലയോ എന്ന്‌ നിർണ്ണയിക്കുന്നതിന്‌ ഇത്‌ ഒരു ഘടകം മാത്രമേ ആകുന്നുള്ളു.

പുരോഗമനവാദി എന്നതിന്റെ അർത്ഥവ്യാപ്തി വളരെ വലുതാണ്‌. അത്‌ നാസ്തികൻ എന്നതിൽ ചുരുക്കിക്കെട്ടേണ്ടതില്ല.

ജാതി എന്നത്‌ ഒരു സമൂഹമായി മാത്രം കണ്ടാൽ മതി!



കാക്കര - kaakkara , തൂ ണീ രം | thooneeram ലേക്ക് 2010, ഫെബ്രുവരി 9 6:46 pm ന് പോസ്റ്റ് ചെയ്തത്

47. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഈ അതിഭയാനകമായ പദ്ധതിയുടെ ആവിഷ്കാരത്തിനു കാശ്മീർതാഴ്വരയേക്കാൾ പരസ്യമായ രാഷ്രീയ പിന്തുണ ലഭിച്ച സംസ്ഥാനം കേരളം തന്നെയാണു. 1947 സെപ്റ്റംബർ 10നു സീതിസാഹേബ് പുറപ്പെടുവിച്ച പ്രസ്താവന ഇപ്രകാരമാണു “പലപ്രദേശങ്ങളിലും ന്യൂനപക്ഷമായി ജീവിക്കുന്ന മുസൽമാന്മാർ, തങ്ങൾ പാകിസ്താൻ രൂപീകരണത്തിൽ പങ്കാളികളായി പ്രവർത്തിച്ചതിൽ ഇപ്പോഴും അഭിമാനമുള്ളവരാണെന്നു അദ്ദേഹത്തോട് (പട്ടേലിനോട്), അദ്ദേഹം ആരോപണങ്ങൾ പുറപ്പെടുവിക്കുന്ന സാഹചര്യത്തിലും വെട്ടിത്തുറന്നു പറയാൻ ഞാൻ മുതിരുകയാണു. അതിന്റെ പേരിൽ അവർ പട്ടേലിനോട് ക്ഷമാപണം ചെയ്യാനൊന്നും തയ്യാറല്ല. ഭീഷണിയെ അതിജീവിച്ചുകൊണ്ടു തന്നെ അവർ തങ്ങളുടെ ആവശ്യം തുടർന്നും ഉന്നയിക്കുക തന്നെ ചെയ്യും. അവർ പേടിച്ച് പാകിസ്ഥാനിൽ അഭയം തേടുകയോ പട്ടേലിനോട് അഭയം അഭ്യർത്ഥിക്കുവാനോ തയ്യാറല്ല”

1947 ജൂൺ 20നു മുഹമ്മദ് ഇസ്മായിൽ സീതിസാഹബിനയച്ചകത്തിൽ ഇപ്രകാരം പറയുന്നു. “മാപ്പിളസ്ഥാൻ പ്രത്യേകമായി ഉണ്ടാക്കിയെടുക്കണമെന്നും സമയം വരുമ്പോൾ അതു പാകിസ്ഥാനുമായി യോജിപ്പിക്കാമെന്നും ‘Quid E Azaam’ പറഞ്ഞിട്ടുണ്ട്.” (ജിന്നക്ക് അനുയായികൾ നൽകിയ പേരാണ് Quid E Azaam)

മലബാർ ജില്ലാ മുസ്ലീം ലീഗിനു ഒരു മാപ്പിളസ്ഥാൻ കമ്മറ്റിപോലും ഉണ്ടായിരുന്നു എന്നു ഓർക്കുക. മലബാറിനെ മദിരാശി സംസ്ഥാനത്തു നിന്നു വിടർത്തുന്നതിനു വേണ്ടി മദിരാശി അസംബ്ലിയിൽ ഒരു പ്രമേയം അവതരിക്കപ്പെട്ടപ്പോൾ (1947 ഒക്ടോബർ 20 നു) കെ.ടി.എം ഇബ്രാഹിം സാഹിബ് അതിനൊരു ഭേദഗതി അവതരിപ്പിച്ചു കൊണ്ട് മലബാറിലൊരു മാപ്പിളസ്താൻ വേണമെന്നു ആവശ്യപ്പെട്ടു “മലബാറിലെ മൂന്നിൽ ഒന്നു വരുന്ന മാപ്പിളമാർ അവരുടേതായ പ്രത്യേക സംസ്കാരമുൾക്കൊള്ളുന്ന ജനവിഭാഗമാണു. അവർ തിങ്ങിപ്പാർക്കുന്ന മലബാറിലെ പ്രദേശങ്ങളും ലക്ഷദ്വീപും ചേർത്ത് ഒരു “മാപ്പിളസ്താൻ” രൂപീകരിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് വളരെ നാളായി സമരം നടത്തി വരുന്നുണ്ട്.”

“പത്തണക്കു കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്താൻ”, “21ഇൽ ഊരിയ വാൾ അറബിക്കടലിൽ എറിഞ്ഞട്ടില്ല”, സീതിഹാജി എം.എൽ.എ എടപ്പാൾ അങ്ങാടിയിൽ വച്ച് നടത്തിയ “പാകിസ്ഥാൻ സിന്ദാബാദ്” വിളിയും എല്ലാം അങ്ങിനെ ചുമ്മാതങ്ങ് മറന്ന്കളയാൻ സാധിക്കുമോ?



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:21 AM

48. Jimmy has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീയുടെയല്ലേ പൂച്ച.... ഹല്ല പിന്നെ... ധൈര്യവാൻ....
കഥ നന്നായി...



Posted by Jimmy to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 6:43 PM

49. ഹരീഷ് തൊടുപുഴ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റ്റോംസ്
പുണ്യാളന്‍
റോസ്
ജിമ്മി
ബിനോയ്
കലാവല്ലഭന്‍
കുഞ്ഞേട്ടാ
ശ്രീ
മിക്കി
പോലീസ്
നാടകക്കാരന്‍
പ്രശാന്ത്

ഏവര്‍ക്കും നന്ദി..



ഹരീഷ് തൊടുപുഴ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 8:09 pm ന് പോസ്റ്റ് ചെയ്തത്

50. Rare Rose has left a new comment on your post "ഒരു പെണ്‍വാണിഭം":

ഒരു പെണ്‍ വാണിഭത്തിനു നിഷ്ഠൂരമായി സാക്ഷ്യം വഹിച്ചിട്ടു ഒന്നുമറിയാത്തൊരു ഭാവത്തില്‍ നിന്നാല്‍ മതിയല്ലോ.:)
ക്ലിപ്പണിഞ്ഞ കോതമ്പു കതിരിന്റെ നിറമുള്ള,പേടിച്ച പേടമാന്‍ മിഴിയുള്ള സുന്ദരിക്കു ചോദിക്കാനും പറയാനും ആളില്ലാഞ്ഞിട്ടല്ലേ ഇങ്ങനെയൊക്കെ..;)



Posted by Rare Rose to മാനസി at February 9, 2010 5:19 PM

51. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

പഴയ നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കണ്ണാ പോസ്റ്റ്! എത്രയെത്ര തല്ലുകള്‍! എല്ലാം ഓര്‍ത്തു കണ്ണാ....



Posted by വാഴക്കോടന്‍ ‍// vazhakodan to വര്‍ഷ ഗീതം at February 9, 2010 6:29 PM

52. Jenshia has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

പ്രണയകഥ നന്നായിട്ടുണ്ട്...ഇടക്കുള്ള വര്‍ണ്ണനകളും :-)...ആശംസകള്‍ കുമാര്‍ജി



Posted by Jenshia to കുമാര സംഭവങ്ങള്‍ at February 9, 2010 8:01 PM

53. സെറീന നിങ്ങളുടെ പോസ്റ്റ് "എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുതി വെയ്ക്കപ്പെടുന്നുണ്ടാവണം
നാം ആരുടെയൊക്കെയോ ചോരയില്‍..
നല്ല കവിത രാമചന്ദ്രന്‍.



സെറീന , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 3:11 pm ന് പോസ്റ്റ് ചെയ്തത്

54. കാക്കര - kaakkara നിങ്ങളുടെ പോസ്റ്റ് "കൂട്ടുകൃഷി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അനിലിന്റെ പോസ്റ്റിന്റെയും അഭിപ്രായം പറഞ്ഞവരുടെയും ഉദ്ദേശശുദ്ധിയെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പക്ഷെ എനിക്ക്‌ തോന്നിയ സത്യത്തിനെതിരെ കണ്ണടയ്‌ക്കാൻ എനിക്ക്‌ പറ്റുകയുമില്ല.

മുപ്പതോളം അഭിപ്രായങ്ങൾ വന്നു. എല്ലാവരും കുന്നിടിക്കുന്നതിനും പാടം നികത്തുന്നതിനും എതിര്‌! ഈ ബ്ലോഗ്ഗേർസ്സ്‌ ഒന്നും കേരളത്തിന്റെ നേർകാഴ്ച്ചയല്ലേ? ഈ പോസ്റ്റും കമന്റുകളും കണ്ടാൽ, ഇത്രയും പ്രബുദ്ധരായ നാട്ടിലാണോ ഈ കുന്നിടിക്കലും മണ്ണിടലും നടക്കുന്നത്‌?

സർക്കാരിന്റെ കാടിനെ സംരക്ഷിക്കണം, "അന്യന്റെ" കുന്ന്‌ സംരക്ഷിക്കണം എന്ന്‌ പറയാൻ ഒരു സാധാ മലയാളിക്ക്‌ പറ്റും, പക്ഷെ സ്വന്തമായി ഒരു കുന്നുണ്ടെങ്ങിൽ, അത്‌ ഇടിക്കണ്ടാ, അങ്ങനെയുള്ളാ നയാപൈസ എനിക്ക്‌ വേണ്ട എന്ന്‌ പറയണമെങ്ങിൽ, ഒരു ഒന്നന്നര മലയാളിയാവണം.

നെൽകൃഷി പ്രധാന വരുമാനമായി കൃഷിക്കാർ ജീവിച്ചിരുന്ന ഒരു കാലം മാറി കർക്ഷകൻ നഷ്ടം മാത്രം സഹിക്കുന്ന ഒരു കാലത്ത്‌ എന്റെ പാടം ഞാൻ ഭുമാഫിയയ്‌ക്ക്‌ വിൽക്കുന്നില്ല ഞാൻ പട്ടിണികിടന്ന്‌ മരിച്ചോളാം പ്രകൃതി മരിക്കതിരിക്കട്ടെ എന്ന്‌ ഒരു മലയാളി പറയണോ?

അങ്ങനെ ഒരു മലയാളിയാവാൻ ഞാനില്ല.



കാക്കര - kaakkara , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 8:13 pm ന് പോസ്റ്റ് ചെയ്തത്

55. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "Sunscreen":

thakarppan ;)



Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to ചിത്രണം at February 9, 2010 4:15 PM

56. കുഞ്ഞൻ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ചെറിയൊരു സംഭവം രസകരമാ‍യ രീതിയിൽ അവതരിപ്പിക്കാൻ ശ്രീക്കുട്ടന് പ്രത്യേക കഴിവാണ്. എനിക്കീക്കഥയിൽ ഹീറൊയായിത്തോന്നിയത് ആ കുഞ്ഞിപ്പൂച്ചയെയാണ്.

അഞ്ചുവർഷം മുമ്പാണെങ്കിലും ശ്രീയൊരു കുഞ്ഞിച്ചെക്കനൊന്നുമല്ലാട്ടൊ നല്ല ഒത്തൊരു പുരുഷനായിരുന്നു അന്നും ഇന്നും..!



Posted by കുഞ്ഞൻ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 7:13 PM

57. പള്ളിക്കുളം.. has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

നൂറ് ഞാനടിച്ചൂട്ടോ മാരീചാ..



Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Tuesday, February 09, 2010

58. ANSHEER A C has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ഞങ്ങള്‍ മസാല പടത്തില്‍ ഇപ്പോ ബിറ്റ് വരും ഇപ്പൊ ബിറ്റ് എന്ന പ്രതീക്ഷയില്‍ ഹലുവയാകുന്നതും കാത്ത് ചരുവത്തിലേക്ക് കണ്ണിമ വെട്ടാതെ നോക്കി നിന്നു.

chirichu chavarayiiiiiiii



Posted by ANSHEER A C to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 6:04 PM

59. സുനില്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

യാത്ര വിവരണങ്ങള്‍ കലക്കുന്നുണ്ട്.
ഫോട്ടോ കൂടുതല്‍ ഇടണം



Posted by സുനില്‍ to നമ്മുടെ ബൂലോകം at February 9, 2010 6:34 PM

60. മലയാളി has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

തകര്‍പ്പന്‍ ആയിട്ടുണ്ട്‌ മാഷേ

ഇതുപോലേയ്‌ ഒരു അനുഭവം എന്റെ ഒരു സ്നേഹിതതന്നു( Room mate )ഉണ്ടായി,അവളു പറഞ്ഞത് കേട്ട്‌ അവന്‍ വലിയ Expectationodu കൂടി ആണ് പോയത്‌അവളെ കണ്ടതും അവന്‍ പറന്നു വീട്ടില്‍ വന്നു എന്നിട്ടു ഒരു Commentum ‍ Expect cheythathintey ഒരു 20 % ഉണ്ടെങ്കില്‍ ഞ്ഞജന്‍ അവളോട്‌ മിണ്ടിയേനെ എന്നു :)

ഈ പോസ്റ്റ് കണ്ടപ്പോള്‍ അവനേയ് ഓര്‍മ് വന്നു



Posted by മലയാളി to കുമാര സംഭവങ്ങള്‍ at February 9, 2010 6:37 PM

61. രഘുനാഥന്‍ has left a new comment on your post "കീഴാള വർഗം എന്നൊന്നുണ്ടെങ്കിൽ ഞാൻ അതിൽ ഉൾപ്പെടുന്ന...":

വിവര്‍ത്തനം എന്ന് തോന്നാത്ത രീതിയില്‍ എഴുതിയിരിക്കുന്നു..ആശംസകള്‍



Posted by രഘുനാഥന്‍ to ശ്യാമം.. at 5:34 AM

62. റോസാപ്പൂക്കള്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

നല്ലൊരു പ്രണയ കഥ...
കുമാരന്റെ ഈ എഴുത്ത് എനിക്കിഷ്ടമായി..



Posted by റോസാപ്പൂക്കള്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 7:30 PM

63. ശ്രീ has left a new comment on your post "പാമ്പും തുണിയും":

ഇത്തരം അറിവുകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ലെങ്കിലും അപകടമാകില്ലേ?



Posted by ശ്രീ to മിന്നൂസ്‌ ഡയറി at February 9, 2010 12:37 AM

64. krishnakumar513 has left a new comment on your post "കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.":

പ്രവാസി ജീവിതത്തിലെ ഓരോരോ അനുഭവങ്ങള്‍..മനസ്സില്‍ വേദന ബാക്കി.നല്ല അവതരണം.



Posted by krishnakumar513 to കരിയില at February 9, 2010 12:24 AM

65. കാട്ടിപ്പരുത്തി has left a new comment on your post "കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.":

പൊള്ളലുകളിങ്ങനെയൊക്കെയെല്ലാതെങ്ങിനെ പറഞ്ഞു തീർക്കുമല്ലെ?



Posted by കാട്ടിപ്പരുത്തി to കരിയില at February 9, 2010 2:01 AM

66. ബിനോയ്//HariNav has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

Thanksssss... :)



Posted by ബിനോയ്//HariNav to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 11:27:00 AM GMT+05:30

67. Anitha Madhav has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

"ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ"

വളരെ സത്യം!
നന്നായി ചിരിപ്പിച്ചു. നല്ല പോസ്റ്റ്!



Posted by Anitha Madhav to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 9:58 AM

68. Sameer has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

സ്വപ്നം പോലെ ഒരു പ്രണയം. മനോഹരം



Posted by Sameer to കുമാര സംഭവങ്ങള്‍ at February 9, 2010 3:02 PM

69. Anonymous has left a new comment on your post "ഇരുകൂടയന്‍ കിളവന്‍":

:D



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 2:23 AM

70. Manoraj നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതും നേർക്കാഴ്ചകൾ.. നന്നായി അവതരിപ്പിച്ചു. കുറച്ച്‌ അക്ഷരതെറ്റുകളുണ്ട്‌.. ശ്രദ്ധിക്കുമല്ലോ...



Manoraj , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 9 8:43 am ന് പോസ്റ്റ് ചെയ്തത്

71. കുഞ്ഞൻ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

മച്ചൂ...

ഇത്തരം ബിസിനസ്സ് ചിന്തകളും പ്രവർത്തികളും ഇത് വായിക്കുന്ന 60-70 കളിലെ യുവത്വങ്ങൾ നടത്തിയിട്ടുണ്ടാകും, അനുഭവസ്ഥൻ



Posted by കുഞ്ഞൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:52 PM

72. sUniL has left a new comment on your post "wanna fight?":

ഒരു single off camera flashഉം ഒരു homemade റിഫ്ളക്ടറും ഉപയോഗിച്ച് ലൈറ്റ് ചെയ്തത്. colour,contrast,sharpness എന്നിവ adjust ചെയ്തിട്ടുണ്ട്.



Posted by sUniL to fade in at 9 February 2010 10:52

73. ബിനോയ്//HariNav has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

നന്ദി. ആ ആലിലക്കാറ്റിന്റെ സുഖമുള്ള വായനക്ക് :)



Posted by ബിനോയ്//HariNav to അയനം at February 9, 2010 1:49 PM

74. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

മുഫാദ്‌,
റ്റോംസ് ,
അരുണ്‍ ,
ശ്രീ,
കൂതറഹാഷിം,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
മുരളി ,
CKLatheef ,
ശാരദനിലാവ്‌ ,
കുമാരന്‍ ,
Manoraj ,
കൃഷ്ണകുമാര്‍,
Typist | എഴുത്തുകാരി,
N.J ജോജൂ,
തണല്‍,
സുകന്യ : വായിച്ച, പേരുകള്‍ പങ്കുവെച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 9, 2010 3:09 PM

75. ബോണ്‍സ് has left a new comment on your post "നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":

http://www.familytreedna.com/public/India/default.aspx

ഈ സൈറ്റ് കൂടെ നോക്കാം...അവിടെ എല്ലാവരും എല്ലാ ഹാപ്ലോടൈപിലും തൂങ്ങി കിടക്കുന്നതും കാണാം..



Posted by ബോണ്‍സ് to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 1:39:00 PM GMT+05:30

76. Anonymous has left a new comment on your post "മൂന്നു മുഖങ്ങള്‍":

hrudayasparshiyaya aadya mugham valare nannayittundu.



Posted by Anonymous to പാഠഭേദം at February 9, 2010 9:25 AM

77. Anonymous has left a new comment on your post "ലാല്‍ സലാം":

lalsalaam



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 2:31 AM

78. കുഞ്ഞൻ has left a new comment on your post "wanna fight?":

ഓം‌പുരിയെ അനുസ്മരിപ്പിക്കുന്നു..

ആ ബാക് ലൈറ്റ് ഇത്തിർ കുറഞ്ഞിരുന്നെങ്കിൽ...

എന്തായാലും ആ കണ്ണ്..ഒരു ഒന്നന്നര നോട്ടമാണ്..!!



Posted by കുഞ്ഞൻ to fade in at 9 February 2010 13:38

79. അപ്പു നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ങേ.. ഈ പോലീസ് പറഞ്ഞതില്‍ ചില്ലറകാര്യമുണ്ടല്ലോ... അദ്ദേഹം മഞ്ഞമുണ്ടാണോ ഉടുത്തിരിക്കുന്നത്. മുണ്ട് ശരിയാക്കി ഇട്ടതിനു ശേഷം ഫോട്ടോയെടൂത്താല്‍ മതിയായിരുന്നല്ലോ ഹരീഷേ... :-)



അപ്പു , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 6:25 pm ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages