1. sUniL has left a new comment on your post "
കണക്കുകൂട്ടലുകള്‍":
ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍!!
Posted by sUniL to നിഴല്‍ക്കൂത്ത് at 08 November 2009 00:27
2. Thasleem.P തസ്ലിം.പി has left a new comment on your post "
ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...ബ്ലോഗ് ടെമ്പ്ലടെസ് ഒന്ന് കൂടി നന്നാക്കാന്‍ ശ്രമിച്ചു കൂടെ..
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to കുമാര സംഭവങ്ങള്‍ at November 8, 2009 1:19 PM
3. Thasleem.P തസ്ലിം.പി has left a new comment on your post "
മണിച്ചിത്രത്താഴ്":
സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..തിരെഞ്ഞെടുത്ത വിഷയം കൊള്ളാം...
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to ചാണക്യന്‍|~|chaanakyan at November 8, 2009 1:13 PM
4. PRADEEPSZ has left a new comment on your post "
തലക്കെട്ടില്ലാതെ...":
ഈ കവിത വായിച്ചിട്ട് ആര്‍ക്കും മനസ്സിലായില്ലെ?
പാവങ്ങള്‍ ഭാവനയുടെ ആഴങ്ങളില്‍ നീന്തിത്തുടിക്കുന്ന കവി ഹൃദയമുള്ളവര്‍ക്കെ ഈ ഭാഷ മനസ്സിലാവു!
.ഈ കവിത ഒക്കെ ഏത് നേരത്താണ് വരുന്നത്. ചൂണ്ടയിട്ട് മീന്‍ കിട്ടാത്തതിന്റെ ദു:ഖത്തില്‍ നിന്നോ?
.........
എന്തായാലും എനിക്ക് മനസ്സിലായത് ഞാന്‍ എഴുതാം
ചൂണ്ടയിട്ട് മീന്‍ കിട്ടിയാല്‍ സന്തോഷം..വൈകിട്ട് വരെ കുത്തിയിരുന്ന് വേരുതെ എഴുന്നേറ്റ് പോകുന്നവന് ദു:ഖം..ഇത് വായിച്ചവര്‍ക്കൊക്കെ പ്രാന്തായിട്ടുണ്ടാവും..( നോര്‍മല്‍ ആയ മനുഷ്യ ജീവികളെ മാത്രമെ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു)
ഇനിയും മൂന്നു വാക്ക് കവിതകള്‍ ഒരു പാട് എഴുതണം എന്റെ മലയാള പദ സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍! ദയവായി പരസ്പര ബന്ധമില്ലാത്ത വാക്കുകളായാല്‍ അത്രയും ഉപകാരമായി
സസ്നേഹം പ്രദീപ്
Posted by PRADEEPSZ to ഋതുഭേദങ്ങള്‍ at 1:13 AM
5. Thasleem.P തസ്ലിം.പി has left a new comment on your post "
മരുന്ത് കോട്ടയും മയ്യക്കോട്ടയും - വേളിമല":
സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..നല്ല ബ്ലോഗ് ടെമ്പ്ലടെസ്
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to എന്റെ യാത്രകള്‍ at 8 November, 2009 1:05 PM
6. Jimmy has left a new comment on your post "
ടിപ്പുവിന്റെ പൂന്തോട്ടം":
കൊള്ളാം... നല്ല പടം...
Posted by Jimmy to ഞാന്‍ കണ്ട കാഴ്ചകള്‍ at 07 November 2009 22:13
7. വീ.കെ.ബാല has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
പ്രിയ സുഹൃത്ത് 'വിചാര'ത്തിന് ആയുര്‍ ആരോഗ്യങ്ങളും ഏറ്റവും അനുയോജ്യമായ ഒരു ഭാവി ജീവിതവും ആശംസിക്കുന്നു. 3.30ന് വരാന്‍ കഴിയാതിരുന്നത് വല്ല്യ നഷ്ടമായി, എങ്കിലും അവസാന മണിക്കൂറില്‍ എത്താന്‍ കഴിഞ്ഞത് ഭാഗ്യമായി, ( അല്ലെങ്കില് കപ്പയും പോത്തും മിസ്സായേനെ :) ) എല്ലാവരുമായി അല്പനേരം എങ്കിലും സംസാരിക്കാനും , പുതുമുഖങ്ങളെ പരിചയപ്പെടാനും കഴിഞ്ഞതില് സന്തോഷം ....
Posted by വീ.കെ.ബാല to ലോക വിചാരം at November 7, 2009 10:36 PM
8. ജനശബ്ദം has left a new comment on your post "
ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വി...":
ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍
തിരു: അമേരിക്കന്‍ സേനയ്ക്കൊപ്പം യുദ്ധംചെയ്യാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ അയക്കാനുള്ള ഇന്ത്യന്‍ നീക്കം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപമാനകരമാണ്. അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ വിടാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. അമേരിക്കന്‍ ദാസ്യവേലയ്ക്ക് എന്തും ചെയ്യാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറായി എന്നാണ് ഇത് കാണിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെ തങ്ങള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളിലും ഇന്ത്യയെ മുഖ്യ പങ്കാളികളാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇത് സാക്ഷാല്‍ക്കരിക്കാന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്നും പിണറായി പറഞ്ഞു. സിഐടിയു തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ ഇന്ത്യയും സഹകരിക്കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇറാക്ക് അധിനിവേശകാലത്ത് ഇന്ത്യന്‍സേനയെ കൂടി പങ്കാളികളാക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരിന് ഇതിന് അനുകൂല നിലപാടായിരുന്നെങ്കിലും ജനവികാരം പേടിച്ച് അന്ന് പിന്മാറി. ജനദ്രോഹകരമായ കരാറുകളിലൂടെ ഇന്ത്യയെ അമേരിക്കയുടെ അടുത്ത ബന്ധുവാക്കി മാറ്റി. ഇന്ത്യന്‍ ജനതയെ ഇതുവഴി കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ അമേരിക്കന്‍ ബന്ധുത്വം അപമാനമായി കാണുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരവും അഭിമാനവുമെല്ലാം തകര്‍ക്കുന്ന നയങ്ങളാണ് കോഗ്രസ് സര്‍ക്കാര്‍ തുടരുന്നത്. പലസ്തീനിയന്‍ ജനതയ്ക്കുമേല്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രയേലിനെ വെള്ളപൂശുന്ന നയം അമേരിക്കയെ പ്രീണിപ്പിക്കാനാണ്. ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചയില്‍ ഇസ്രയേലിനെ പുകഴ്ത്താനും പലസ്തീനെ വിമര്‍ശിക്കാനും ഇന്ത്യന്‍ പ്രതിനിധി തയ്യാറായത് ഇതിന്റെ ഭാഗമായാണ്. സാമ്രാജ്യത്തെ അനുകൂലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ലക്ഷങ്ങളെ അപമാനിക്കുന്നതാണെന്നും പിണറായി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ അധ്യക്ഷനായി.
Posted by ജനശബ്ദം to ജനശബ്ദം at November 7, 2009 11:46 PM
9. ഭായി has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
ഹലോ...അവള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ..:-)
കവിത കൊള്ളാം! പക്ഷെ പടം അല്പം ഭീതിയുളവാക്കുന്നതല്ലേന്നൊരു സംശയം!!
Posted by ഭായി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 1:43 PM
10. തണല്‍ has left a new comment on your post "
കാണാക്കടല്‍ - പകല്‍കിനാവന്‍":
ഈ പകല്‍ വല്ലാതെ പൊള്ളിക്കുന്നു
Posted by തണല്‍ to e പത്രം - മഞ്ഞ - കവിത at November 8, 2009 11:03 AM
11. Thasleem.P തസ്ലിം.പി has left a new comment on your post "
അരാഷ്ടീയക്കാഴ്ച്ച":
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to സിപി at 8 November, 2009 11:45 AM
12. peegee has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
nice analysis of kannur election.
Posted by peegee to ശിഥില ചിന്തകള്‍ at November 8, 2009 1:05 PM
13. വീ.കെ.ബാല has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന...":
സുനിലെ,
.“കഴുത്തറുത്തു “.........( പൊളിച്ചടുക്കി എന്നത് അല്പം ഓൾഡ് പോലെ തോന്നി)
എന്റെ അത്താഴവും, എന്റെ ജീവിതവും, എന്റെ ദുരഭിമാനവും എല്ലാം നിന്റെ പേനത്തുമ്പ് തോണ്ടി വെളീലിട്ടു, ഇനീ ഞാനെന്തിന് “ലീ യും, സീ.കെയും, ബ്ലാക്ക് ബെറിയും, എൻ95 ഉം റേബാനും, റോസ്സും, ................ “എല്ലാം കരുതണം,
സ്വന്തമായ് രണ്ട് അശ്രുകണങ്ങൾ പോരെ!!!
ഗ്രൂപ്പിൽ ഞാൻ കുറിച്ച 6വരികൾ കൂട്ടിവായിക്കുക
Posted by വീ.കെ.ബാല to പ്രദക്ഷിണം at November 8, 2009 12:23 AM
14. ഭായി has left a new comment on your post "
ഗുണ്ടല്‍പേട്ടയിലൊരുനാള്‍":
##അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും..##
അത് കുറിക്ക് കൊള്ളുന്ന വരികള്‍!!!!
കൊള്ളാം..ചിത്രങളും കൊള്ളാം!
ആശംസകള്‍.
Posted by ഭായി to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് photographonline.blogspot.com at November 7, 2009 11:47 PM
15. poor-me/പാവം-ഞാന്‍ has left a new comment on your post "
Please tell her, how to select the best?":
Wahid ji
paavaththanji
Siniji
Joseph ManjalyjiThank you very much for your words ..others please keep reading...
Posted by poor-me/പാവം-ഞാന്‍ to manjaly-halwa at November 8, 2009 11:44 AM
16. അഭി has left a new comment on your post "
ഗുണ്ടല്‍പേട്ടയിലൊരുനാള്‍":
കൊള്ളാം ഭായ് ,
"അക്കൂട്ടത്തില്‍ 13 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ കാണുമ്പോള്‍ മദ്യലഹരിലല്ലെങ്കില്‍,നമുക്കൊരു അനിയത്തി ഉണ്ടെങ്കില്‍, മകളുണ്ടെങ്കില്‍,നെഞ്ഞിനുള്ളില്‍ ഹ്രിദയമുണ്ടെങ്കില്‍ ഇരുമ്പുവാതില്‍ തുറന്ന് പുറത്തേക്കോടും.."
എവിടെയൊക്കെയോ എന്തൊക്കെയോ ചില വിഷമങ്ങള്‍
ചിത്രങ്ങളും നന്നായിരിക്കുന്നു
Posted by അഭി to ക്ലിക്ക് +ക്ലിക്ക് +ക്ലിക്ക് photographonline.blogspot.com at November 8, 2009 12:14 AM
17. Thasleem.P തസ്ലിം.പി has left a new comment on your post "
അദ്ധ്യായം 16":
സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..തിരെഞ്ഞെടുത്ത വിഷയം കൊള്ളാം...
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to ചാണക്യസൂത്രങ്ങള്‍ at November 8, 2009 1:12 PM
18. കുളക്കടക്കാലം has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന...":
നൊന്തു നൊന്തു ചിരിക്കുന്ന നര്‍മം.മികവുണ്ട് ഭാഷയില്‍.
Posted by കുളക്കടക്കാലം to പ്രദക്ഷിണം at November 7, 2009 11:13 PM
19. Jimmy has left a new comment on your post "
മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 1":
കൊള്ളാം... നല്ല ഫീല്‍ തരുന്ന പടം...
Posted by Jimmy to നീലാംബരി at November 8, 2009 11:41 AM
20. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
ഡോളര്‍ വീഴ്ചയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍":
രണ്ടുവര്‍ഷത്തോളം നീണ്ട സര്‍വനാശകമായ താണ്ഡവനൃത്തം അവസാനിപ്പിച്ച് അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച സാധാരണ ഗതിയിലേക്കു നീങ്ങുന്നുവെന്നാണ് സൂചന. എന്നാല്‍, ഇപ്പോഴും ചില ബാങ്കുകള്‍ പൊളിയുന്നെന്നും ചില വ്യവസായങ്ങള്‍ പൂട്ടുന്നെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും ഒരു കാര്യം സംശയരഹിതമാണ്. ആയിരക്കണക്കിന് ഇടത്തരം ഓഹരി ഉടമകളുടെ ജീവിതസമ്പാദ്യവും അനേകലക്ഷം തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുത്തിയതിനുശേഷമാണ് പ്രതിസന്ധിയുടെ തിരിച്ചുപോക്ക്. ഇനി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭിച്ചാലും മുന്‍ വേതന നിരക്കോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ നികുതിദായകരുടെ പണം വാരിക്കോരിക്കൊടുത്ത് പരിക്കുകളോടെയാണെങ്കിലും കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം പാടുപെടുമ്പോള്‍ അവരെ ആസന്നമായ മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ്.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 8, 2009 11:54 AM
21. സുശീല്‍ കുമാര്‍ പി പി has left a new comment on your post "
ജമാ അത്തെ ഇസ്ലാമി വോട്ടു ചെയ്തില്ല.! പോളിങ് വര്‍ദ...":
ഉത്തരം താങ്ങുന്ന പല്ലികള്‍ എന്നും കേട്ടിട്ടുണ്ട്. ഇരട്ട മുഖവുമായി വരുന്നവരെ കരുതണം.
Posted by സുശീല്‍ കുമാര്‍ പി പി to സംവാദം at November 7, 2009 11:43 PM
22. ഉറുമ്പ് /ANT has left a new comment on your post "
ഒരു മോഷണം കൂടി.":
സുഹൃത്തുക്കളെ, ശ്രീ. സുനിൽ ചെറിയാൻ “ചങ്ങാത്തം” എന്ന സൈറ്റിന്റെ അഡ്മിന് അയച്ചകത്തിന്റെ മറുപടി താഴെ ചേർക്കുന്നു.
Hi,
we are regretted to see that one of our user had copied an article from another site, so the corresponding article has been removed from our site.
Thanks
Changatham Admin
Posted by ഉറുമ്പ് /ANT to ഉറുമ്പ് കടി. at November 8, 2009 11:06 AM
23. ഭായി has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
ഏതായാലും ചിത്രകാരന് ഇനിയിപ്പോള്‍ മുണ്ടുടിത്ത് നടക്കാമല്ലോ..:-)
സര്‍ക്കാര്‍ മുണ്ടുടുത്ത ചിത്രകാരന്റെ ഒരു ചിത്രം കൂടി പോസ്റ്റിയിരുന്നെങ്കില്‍ ബഹു ഗംഭീരമായേനെ..!!
അസൂയയാന്ന് കൂട്ടിക്കോ ചിത്രകാരാ!!
സര്‍ക്കാര്‍ മുണ്ടുടുത്ത ചിത്രകാരന് എന്റെ വക ആസംസകള്‍!!!
Posted by ഭായി to chithrakaran:ചിത്രകാരന്‍ at November 8, 2009 1:13 PM
24. കുഞ്ഞായി has left a new comment on your post "
മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":
ബൂലോഗം വളരുന്നു,കൂടെ മലയാളികളുടെ വായനയും എഴുത്തും...
വിഞ്ജാനപ്രദമായ പോസ്റ്റ്
Posted by കുഞ്ഞായി to BILATTHIPATTANAM at 07 November 2009 22:50
25. ശാരദനിലാവ് has left a new comment on your post "
കലിയുഗവരദന്‍":
വീ കെ യുടെ കഥ അയ്യപ്പന്റെ കഥക്ക് പുതിയ മാനങ്ങള്‍ നല്‍കുന്നു. കൊള്ളാം, ആ അറിവ് പങ്കു വെച്ചത് നന്നായി . ചില സാമ്യതകള്‍ യുക്തിപരമായി കണ്ടെത്താന്‍ കഴിയുന്നുണ്ട് .
അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന്’ എഴുതിവയ്പ്പിക്കുന്ന നമ്മുടെ ദൈവങ്ങളേക്കാൾ ...
ഇതിനോട് ശക്തമായി വിയോജിക്കുന്നു ... മനുഷ്യനല്ലേ ഇതെഴുതി വെക്കുന്നത് ? ഏതു ദൈവം എവിടെയാണ് ഇങ്ങിനെ എഴുതാന്‍ പറഞ്ഞിരിക്കുന്നത് .
ചരിത്രവും പുരാണവും തമ്മില്‍ കെട്ടു പിണഞ്ഞു ധാരാളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നുണ്ട് .. ചിന്തിക്കുന്നവരില്‍ !
ഓണം ഏറെക്കുറെ ഇതുപോലെ ഒന്നാണ് . പുരാണത്തിലെ മഹാബലി മൂന്നു ലോകവും വാണ അസുര രാജാവായിരുന്നു . ചരിത്രതിലെതു കേരളം ഭരിച്ച നീതിമാനായ ഒരു മനുഷ്യനും . അല്ലെങ്കില്‍ ഓണം കേരളത്തില്‍ മാത്രമല്ലല്ലോ ലോകമൊട്ടാകെ , കുറഞ്ഞ പക്ഷം ഇന്ത്യയൊട്ടാകെ ആഘോഷിക്കേണ്ടതായിരുന്നു. തന്നെയുമല്ല വാമനാവതാര കാലത്ത് കേരളം ഇല്ല താനും . പരശുരാമാവതാരതിലല്ലേ കേരളം ഉണ്ടായത്.
Posted by ശാരദനിലാവ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 12:06 PM
26. Thasleem.P തസ്ലിം.പി has left a new comment on your post "
ധാന്യവാഹകരായ ഉറുമ്പുകള്‍":
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...കറുത്ത ബ്ലോഗ് ടെമ്പ്ലടെസ് നന്നായിട്ടുണ്ട്.
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to എനിക്കു പറയാനുള്ളത് at 11/08/2009 11:51 AM
27. അരുണ്‍ കായംകുളം has left a new comment on your post "
കലിയുഗവരദന്‍":
അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന്’ മനുഷ്യരു തന്നെയാണ് എഴുതി വച്ചത്:)
ചരിത്രവും പുരാണവും തമ്മില്‍ ഉള്ള അന്തരം ശ്രദ്ധിച്ചാല്‍ ചില കാര്യങ്ങളില്‍ നല്ല സാമ്യവും കാണാം.വീ കെയുടെ കഥയോട് സമാനതയുള്ള മറ്റൊരു കഥ ഞാന്‍ പറയുന്നുണ്ട്, അതാണ് അടുത്ത കഥ.അതിനാല്- ഇവിടെ വിശദീകരിക്കുന്നില്ല:)
ഇനി ഓഫ് ടോപിക്ക് ആണേലും ഓണത്തെ കുറിച്ച് എന്‍റെ ഒരു അറിവ് പറയട്ടെ..
ഓണം കേരളത്തില്‍ മാത്രമല്ലെന്നാ തോന്നുന്നേ, ഇന്ദ്രവിഴാ എന്ന തമിഴ് ആഘോഷവും ഇതുമായി ബന്ധമുണ്ട്.ഇന്ദ്രവിഴ കര്‍ക്കടകമാസവുമായി ബന്ധപ്പെട്ട ഒരു ആഘോഷമല്ല.മധുരൈകാഞ്ചി എന്ന സംഘകൃതിയില്‍ ഇത് വിവരിക്കുന്നുണ്ടത്രേ!
(ആധികാരികമായി അറിയില്ല)
ചരിത്രത്തിലെ ബലിയും പുരാണത്തിലെ ബലിയും രണ്ടാണെന്ന് തോന്നുന്നു.പരശുരാമനെയും ബലിയെയും പറ്റിയുള്ള ഈ ചോദ്യം ഇന്നും നല്ലൊരു ചര്‍ച്ചാ വിഷയമാണ്.കുറേ ലേഖനം വായിച്ചെങ്കിലും ഇന്നും സത്യം അറിയില്ല.
Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 1:13 PM
28. കുഞ്ഞായി has left a new comment on your post "
സ്നേഹിതന്‍ ....!!!":
a friend in need is a friend indeed എന്ന് ആ സുഹൃത്ത് തെളിയിച്ചിരിക്കുന്നു..
Posted by കുഞ്ഞായി to Enikku Mathram at November 7, 2009 10:06 PM
29. chithrakaran:ചിത്രകാരന്‍ has left a new comment on your post "
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്":
പ്രിയ സി.കുഞ്ഞിക്കണ്ണന്‍,
ബ്ലോഗിലെ പരിചയക്കുറവ് കാരണമാണെന്നു തോന്നുന്നു താങ്കള്‍ക്കൊരു തെറ്റു പറ്റിയിരിക്കുന്നു.ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ രചനയല്ല. കേരള ഹഹഹ എന്ന ബ്ലോഗെഴുതുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗറുടെതാണ് ഈ കാര്‍ട്ടൂണ്‍. ചിത്രകാരന്‍ അസ്വാദന കംബം മൂത്ത് കക്ഷിയുടെ കാര്‍ട്ടൂണ്‍ അനുവാദം കൂടാതെ മോഷ്ടിച്ച് ഇവിടെ പോസ്റ്റു ചെയ്തെന്നു മാത്രം.
ഈ പൊസ്റ്റിന്റെ എല്ലാ ക്രെഡിറ്റും മുകളില്‍ കമന്റെഴുതിയിരിക്കുന്ന ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ സഹിതം കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗര്‍ക്ക് അവകാശപ്പെട്ടതാണ് :) പതിവുപോലെ...ഹഹഹ !!!
Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 8, 2009 12:14 PM
30. ഷിജു | the-friend has left a new comment on your post "
Norah Abraham - Plays with Music Workstation":
ഫോട്ടോകൾ എല്ലാം നന്നായിരിക്കുന്നു. ഭാവിയിലെ അറിയപ്പെടുന്ന ഒരു കീബോർഡിസ്റ്റാകട്ടെ എന്നാശംസിക്കുന്നു.
Posted by ഷിജു | the-friend to Norah Abraham at November 8, 2009 12:27 AM
31. pulari has left a new comment on your post "
സംഘപരിവാറിനെ ആര്‍ക്കാണ് എതിര്‍ക്കേണ്ടത്?":
യാസിർ രക്തസാക്ഷിത്വവും-വൈകിവന്ന നീതിയും
പുലരി
Posted by pulari to 'സത'യുടെ ബൂലോകം at November 8, 2009 11:13 AM
32. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
എനിക്ക് സി.പി.എം. നേതാക്കളോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇങ്ങനെ വിടുവായത്തം പറയാതിരുന്നെങ്കില്‍, ചാനലുകളില്‍ പ്രത്യക്ഷപെടാതിരുന്നെങ്കില്‍, അണികളോട് അക്രമം വെടിയാന്‍ പറഞ്ഞിരുന്നെങ്കില്‍ കണ്ണൂരെന്നല്ല കേരളത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് അഡ്രസ്സ് ഉണ്ടാവില്ല. അതെങ്ങനെ, നിങ്ങളുടെ കച്ചോടം നടത്തിക്കൊണ്ട് പോകണമെങ്കില്‍ അണികള്‍ക്ക് ഒരുമ്മാക്കി കാണിക്കാന്‍ കോണ്‍ഗ്രസ്സ് വേണമല്ലൊ അല്ലേ?
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 12:36 PM
33. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
അവസാനഭാഗം എന്റെ മാത്രം നിരീക്ഷണമാണ്. വിയോജിക്കാം എന്നാല്‍ അതില്‍ യാഥാര്‍ഥ്യം ഇല്ലാതില്ല. പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ്സിന് പ്രവര്‍ത്തിക്കുന്ന യൂനിറ്റുകള്‍ ഇന്ന് കേരളത്തില്‍ എവിടെയാണുള്ളത്. മാര്‍ക്സിസ്റ്റുകള്‍ സ്വഭാവം നന്നാക്കിയാല്‍ അറിയാം കോണ്‍ഗ്രസ്സ് എങ്ങനെ പിടിച്ചു നില്‍ക്കുമെന്ന്. കമ്മ്യൂണിസ്റ്റുകളുടെ രീതി ലോകത്തെവിടെയും ഒന്ന് തന്നെ. അത് മാറ്റാന്‍ പോകുന്നില്ല. അത് കൊണ്ട് കോണ്‍ഗ്രസ്സിന് കേരളത്തില്‍ പേടിക്കാനില്ല. മുരളിയെ തിരിച്ചെടുക്കില്ല എന്ന് പറയാന്‍ മാത്രം അഹന്ത കേരളത്തിലെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഉണ്ടാകാന്‍ കാരണം മാര്‍ക്സിസ്റ്റ് വിരുദ്ധവോട്ട് ബാങ്കിന്റെ സുരക്ഷിതത്വമാണ്.
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 8, 2009 1:54 PM
34. Jimmy has left a new comment on your post "
മഴയത്ത്":
അഭിനന്ദനങള്‍ പൈങ്ങോടാ...
ആള്‍ നാടിലെപ്പോള്‍ എത്തി...?
Posted by Jimmy to പൈങ്ങോടന്‍സ് പടംസ് at November 8, 2009 6:15 AM
35. പാഞ്ചാലി :: Panchali has left a new comment on your post "
മഴയത്ത്":
:)
അഭിനന്ദനങ്ങള്‍!
Posted by പാഞ്ചാലി :: Panchali to പൈങ്ങോടന്‍സ് പടംസ് at November 8, 2009 6:06 AM
36. കറിവേപ്പില has left a new comment on your post "
പഴംചൊല്ലുകളില്‍ നിന്നും എന്‍.ആര്‍.ഐ. തിരിച്ചു വരുന...":
ഇതല്ലേ NRI gulf edition exclusive കവിത അഥവാ ഗവിത..
നാല് വാക്ക് നീളത്തില്‍ മുറിച്ചു ഓരോ വരിയാക്കൂ ,വേണേല്‍ അവിടേം ഇവിടേം കുത്തും കോമയും ഇട്ടോള് ഒരു മേമ്പോടിക്ക് .
എന്തായാലും സംഗതി ക്ഷ പിടിച്ചു ..
Posted by കറിവേപ്പില to പ്രദക്ഷിണം at November 8, 2009 12:17 AM
37. chithrakaran:ചിത്രകാരന്‍ has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
സത്യമുള്ള അവലോകനം !!!
Posted by chithrakaran:ചിത്രകാരന്‍ to ശിഥില ചിന്തകള്‍ at November 8, 2009 1:40 PM
38. jini has left a new comment on your post "
പൊടിയനും അറോത്തഞ്ച് ക്വാഴികഷ്ണങ്ങളും.":
kollam...nannayittundu....veendum ezhuthu.....jini.
Posted by jini to പൊടിയന്‍ കഥകള്‍ at November 7, 2009 10:50 PM
39. ഒരു നുറുങ്ങ് has left a new comment on your post "
നിധി തേടിപ്പോയവർ":
...എനിക്കൊന്നു നടക്കണം
അച്ഛനെന്‍റെ വിരലൊന്നു പിടിക്ക്വോ ?
......നിധി കിട്ടിയ പോലാവും !!
ആശംസകള്‍
Posted by ഒരു നുറുങ്ങ് to സ്നേഹതീരം at November 7, 2009 11:59 PM
40. chithrakaran:ചിത്രകാരന്‍ has left a new comment on your post "
അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന്":
പ്രിയ സി.കുഞ്ഞിക്കണ്ണന്‍,
ബ്ലോഗിലെ പരിചയക്കുറവ് കാരണമാണെന്നു തോന്നുന്നു താങ്കള്‍ക്കൊരു തെറ്റു പറ്റിയിരിക്കുന്നു.ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രകാരന്‍ എന്ന ബ്ലോഗറുടെ രചനയല്ല. കേരള ഹഹഹ എന്ന ബ്ലോഗെഴുതുന്ന കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗറുടെതാണ് ഈ കാര്‍ട്ടൂണ്‍. ചിത്രകാരന്‍ അസ്വാദന കംബം മൂത്ത് കക്ഷിയുടെ കാര്‍ട്ടൂണ്‍ അനുവാദം കൂടാതെ മോഷ്ടിച്ച് ഇവിടെ പോസ്റ്റു ചെയ്തെന്നു മാത്രം.
ഈ പൊസ്റ്റിന്റെ എല്ലാ ക്രെഡിറ്റും മുകളില്‍ കമന്റെഴുതിയിരിക്കുന്ന ബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ സഹിതം കാര്‍ട്ടൂണിസ്റ്റ് എന്ന ബ്ലോഗര്‍ക്ക് അവകാശപ്പെട്ടതാണ് :)
കമന്റെഴുതിയവര്‍ക്കും വായിച്ചവര്‍ക്കും നന്ദി.
Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at November 8, 2009 12:18 PM
41. Anjarakandy has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
ഒടുവില്‍ കണ്ണൂരിലെ പോലീസ് കേന്ദ്രസേനക്ക് കാവല്‍ നില്‍ക്കേണ്ട ഗതികേടിലുമായി... അണികളുടെ കയ്യടിക്ക് വേണ്ടി ഭരണഘടനാ പദവിയിലിരുന്നുകൊണ്ട് എന്ത് അസംബന്ധവും വിളിച്ചുപറയുന്ന മുഖ്യ മന്ത്രി അച്ചുദാനന്ദന്‍ കേരളനാടിനുതന്നെ അപമാനം.... പിന്നെ അവസാന ഭാഗത്തോട് വിയോജിക്കുന്നു..
Posted by Anjarakandy to ശിഥില ചിന്തകള്‍ at November 8, 2009 1:34 PM
42. PRADEEPSZ has left a new comment on your post "
ഉയത്തെഴുന്നേല്‍പ്പ്":
:)..ഹോ!!!
Posted by PRADEEPSZ to നജൂസ് at 07 November 2009 23:40
43. പ്രയാണ്‍ has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
ന്നാലുംന്റെ അമ്മിണിക്കുട്ട്യേ......ഈ അമ്മിണീക്കുട്ടീട്യൊരു കാര്യം......എഴുത്തുകാര്യേതാ അമ്മിണിക്കുട്ട്യേതാന്ന് തിരിച്ചറിയാമ്പറ്റാണ്ടായി..........:)
Posted by പ്രയാണ്‍ to എഴുത്തോല at November 8, 2009 11:36 AM
44. Thasleem.P തസ്ലിം.പി has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
സര്‍,
നന്നായിട്ടുണ്ട്....ആശംസകള്‍..നല്ല പോസ്റ്റുകള്‍
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to പതിവുകാഴ്ചകള്‍ at November 8, 2009 1:03 PM
45. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
സര്‍ക്കാരിന്റെ മുണ്ട് ചിത്രകാരന് !":
എന്റെ കടുത്ത അസൂയ ഇവിടെ രേഖപ്പെടുത്തുന്നു!
Posted by കെ.പി.സുകുമാരന്‍ (K.P.S.) to chithrakaran:ചിത്രകാരന്‍ at November 8, 2009 1:16 PM
46. Thasleem.P തസ്ലിം.പി has left a new comment on your post "
ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...ബ്ലോഗ് ടെമ്പ്ലടെസ് ഒന്ന് കൂടി നന്നാക്കാന്‍ ശ്രമിച്ചു കൂടെ..
തസ്ലീം .പി
Posted by Thasleem.P തസ്ലിം.പി to കുമാര സംഭവങ്ങള്‍ at November 8, 2009 1:19 PM
47. ബീഫ് ഫ്രൈ||b33f fry has left a new comment on your post "
ഉബുണ്ടു വിശേഷങ്ങള്‍":
Kubuntu-വും Edubuntu-വും സൂചിപ്പിച്ച സ്ഥിതിക്ക് XFCE ഉപയോഗിക്കുന്ന Xubuntu-വിനെ പറ്റിയും പറയേണ്ടതായിരുന്നു. ഗ്നു/ലിനക്സ് എന്നതിനെ പലപ്പോഴും ലിനക്സ് എന്ന് ചുരുക്കി എഴുതുന്നത് ശരിയായ പ്രവണതയല്ല. കുറഞ്ഞ പക്ഷം,
ഡെബിയന്‍ ഗ്നു/ലിനക്സിന്റെ പേര് പരാമര്‍ശിച്ച സ്ഥലത്തെങ്കിലും ഗ്നു/ലിനക്സ് എന്ന് ഉപയോഗിക്കാമായിരുന്നു.
Posted by ബീഫ് ഫ്രൈ||b33f fry to ബ്ലോഗ് ഭൂമി - e lekhanangal at 12:23 AM
48. Rajeeve Chelanat has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
“കെ.സുധാകരന്‍ എന്ന ഒരേയൊരു കോണ്‍ഗ്രസ്സ് നേതാവിന്റെ ഊര്‍ജ്ജസ്വലമായ നേതൃത്വമാണ്..“ കെ.സുധാകരനെക്കുറിച്ച് പറയുമ്പോള്‍ ‘ഗാന്ധിയനും, സാത്വികനും, സര്‍വ്വോപരി സല്‍ഗുണസമ്പന്നനുമായ’ എന്നുകൂടി ചേര്‍ക്കാമായിരുന്നു.
ഇത്ര ഗംഭീരമായ നിരീക്ഷണങ്ങള്‍ നടത്തിയ കെ.പി.എസ്സിനെ സമ്മതിച്ചുതന്നിരിക്കുന്നു.
ശിഥില ചിന്തകള്‍ എന്നു ബ്ലോഗ്ഗിനൂ പേരിട്ടത് അന്വര്‍ത്ഥമാണ് കെ.പി.എസ്സ്.
അഭിവാദ്യങ്ങളോടെ
Posted by Rajeeve Chelanat to ശിഥില ചിന്തകള്‍ at November 8, 2009 1:51 PM
49. വീ.കെ.ബാല has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
ചിന്തകാ കലക്കി, പക്ഷേ ഞാനും ഉറുമ്പുമൊക്കെ ഇരുട്ടിന്റെ കൈകളില്‍ ഞെരിഞ്ഞമര്‍ന്നത് നിങ്ങള്‍ കണ്ടില്ലെ, അതോ ഇവമ്മാര്‍ ഇരുട്ടിത്തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചോ ????,
Posted by വീ.കെ.ബാല to ലോക വിചാരം at November 7, 2009 10:39 PM
50. lekshmi has left a new comment on your post "
അച്ചായനു പിണഞ്ഞ അമളി..":
വെള്ളം അടി നിര്‍ത്തി എന്നറിഞതില്‍ സന്തോഷം..പിന്നെ വെള്ളം അടിച്ചു വണ്ടി ഓടിക്കുനത് അത്ര കേമത്തരം ആണെനു തോന്നുനില്ല്യ.സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല്യ...
ആശംസകള്‍...ഇനിയും എഴുതുക
Posted by lekshmi to കല്യാണസൌഗന്ധികം at November 8, 2009 1:45 PM
51. പി എ അനിഷ്, എളനാട് has left a new comment on your post "
ആടിയാടി അലഞ്ഞ മരങ്ങളെ - അന് വര്‍ അലി - കവിതയുടെ വര...":
നന്നായ പ്രിയ കൂഴൂര്‍
കേള്‍വിയുടെ ഈ ഭാവുകത്വത്തിന്
Posted by പി എ അനിഷ്, എളനാട് to ചൊല്‍ക്കാഴ്ച്ച at November 7, 2009 10:50 PM
52. പി എ അനിഷ്, എളനാട് has left a new comment on your post "
ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍":
ഇഷ്ടായി വില്‍സന്‍ മാഷേ
മലയാളകവിതയില്‍ സാന്നിദ്ധ്യം കാംക്ഷിക്കുന്നു
www.malayalakavitha.ning.comസസ്നേഹം
Posted by പി എ അനിഷ്, എളനാട് to അച്ചടിമലയാളം നാട് കടത്തിയ കവിതകള്‍ at 11:05 PM
53. PRADEEPSZ has left a new comment on your post "
ഓര്‍മ്മയെഴുതുമ്പോള്‍":
എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...
ഹോ! വയ്യാ...
Posted by PRADEEPSZ to ഋതുഭേദങ്ങള്‍ at 1:15 AM
54. അരുണ്‍ കായംകുളം has left a new comment on your post "
കലിയുഗവരദന്‍":
@വീ കെ:
ഒരു കാര്യം പറയാന്‍ മറന്നു, ശാസ്താവും അയ്യപ്പനും തമ്മിലുള്ള വ്യത്യസം ഞാന്‍ വിശദമാക്കിയിട്ടുണ്ട്(എന്‍റെ അറിവിലുള്ളത്).വരുന്ന അദ്ധ്യായങ്ങളില്‍ അത് വായിക്കാം:)
Posted by അരുണ്‍ കായംകുളം to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 11:37 AM
55. PRADEEPSZ has left a new comment on your post "
തിരിച്ചു പോക്ക്":
:(
Posted by PRADEEPSZ to മുല്ലപ്പൂ at 8:29 AM
56. യൂസുഫ്പ has left a new comment on your post "
മനസ്സിലൊരു ജിപ്സി.":
ആരും അധികം എത്തിനോക്കാത്ത ഒരു വിഷയം ആണ് ജിപ്സികള്‍ . എല്ലാ കെട്ടുപാടുകളും ഇട്ടെറിഞ്ഞ് സ്വതന്ത്രജീവിതം കൊതിക്കാത്ത ആരാണ് ഈ ഭൂമുഖത്ത് ഉള്ളത്?.വിഷയം നന്നായി കൈകാര്യം ചെയ്തു.എല്ലാ ഭാവുകങ്ങളും നേരുന്നു.
Posted by യൂസുഫ്പ to ഒഴിവ് at Sunday, November 8, 2009 12:13:00 PM GST
57. Prasanth - പ്രശാന്ത് has left a new comment on your post "
ആരോഗ്യത്തിന് ഹാനികരം....!":
Staying smoke free will give you a whole lot more of everything — more energy, better performance, better looks, more money in your pocket, and, in the long run, more life to live!
so why to smoke?
Posted by Prasanth - പ്രശാന്ത് to സ്നേഹപൂര്‍വ്വം സഹയാത്രികന്‍ at November 8, 2009 10:29 AM
58. ഒരു നുറുങ്ങ് has left a new comment on your post "
എല്ലൂരി സഹോദരന്മാര്‍":
സ്പൈനല്‍ ഇഞ്ച്വറി കംപ്ലീറ്റഡ് ആണെന്നാ തോന്നണേ !
പണ്ടീ പാവത്താന്‍റെ ജെഡ്യൂരി,ഇപ്പം നട്ടെല്ലൂരി !!
Posted by ഒരു നുറുങ്ങ് to വര@തല=തലവര at November 8, 2009 11:51 AM
59. പാവപ്പെട്ടവന്‍ has left a new comment on your post "
`മുസ്‌ലിം' പത്രം, `ഹിന്ദു' വായന":
ഒരു ചെറിയ വിഭാഗം ആള്‍ക്കാര്‍ എവിടെ നിന്നാലും കുഴപ്പമാണ് പാണ്ടി മണിയുടെ കാര്യം പറഞ്ഞത് പോലാണ് . അവര്‍ എല്ലാ വിഭാങ്ങള്‍ക്കും എന്നും പ്രശ്നമായിരിക്കും .ചൊറിയണ്ണം എന്നൊരു ചെടിയുണ്ട് അത് തൊട്ടാല്‍ ചൊറിയും അപ്പോള്‍ തൊടാതിരിക്കുക
Posted by പാവപ്പെട്ടവന്‍ to . at November 8, 2009 11:22 AM
60. Rajeeve Chelanat has left a new comment on your post "
“ഭാഷയിതപൂര്‍ണ്ണം”":
"ഭാഷയിതപൂര്‍ണ്ണം”
Posted by Rajeeve Chelanat to രാജീവ് ചേലനാട്ട് at November 8, 2009 10:43 AM
61. Manoraj has left a new comment on your post "
ഒരു മലയാറ്റൂര്‍ മലകയറ്റം":
sree,
kollam nalla post mashe...
Posted by Manoraj to നീര്‍മിഴിപ്പൂക്കള്‍ at November 8, 2009 12:02 PM
62. യരലവ~yaraLava has left a new comment on your post "
സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍":
കമെന്റ് ആവര്‍ത്തിച്ചിട്ടുണ്ട്; ഡിലീറ്റാന്‍ പറ്റുന്നില്ല, ഒന്നു ശ്രദ്ദിക്കണേ.
Posted by യരലവ~yaraLava to മിനി ചിത്രശാല at November 08, 2009 12:02 PM
63. യരലവ~yaraLava has left a new comment on your post "
സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍":
അണിയാം എന്നല്ലാതെ ഈ പൊന്നിനെ കൊണ്ട് എന്തിനു കൊള്ളാം. :)
(ഒത്തിരി ഇന്‍ഡസ്റ്റ്രിയല്‍ യൂസേജ് ഉണ്ടേ; വിരോധം കൊണ്ട് ഒന്നു ആക്കിയതാ)
Posted by യരലവ~yaraLava to മിനി ചിത്രശാല at November 08, 2009 11:58 AM
64. Abdul Nazer P has left a new comment on your post "
ഒരു നടിയുടെ ജീവിത ചിത്രം..":
Thanks mr. Najeem, 100 of thanks, again & again bring out like these things, very useful.
All those who living in this world only for money & famous have to think ........
Posted by Abdul Nazer P to പാഠഭേദം at November 8, 2009 11:20 AM
65. ന്യൂ കേരള കാവടിസമാജം has left a new comment on your post "
ദൃശ്യങ്ങളുടെ നോവുകള്‍":
നന്നായിട്ടുണ്ട്.
Posted by ന്യൂ കേരള കാവടിസമാജം to കേരളഗ്രാമം / keralagramam at November 8, 2009 1:56 PM
66. Anjarakandy has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
അവസാനഭാഗത്തോട് ഞാന്‍ വിയോജിക്കുന്നു....
Posted by Anjarakandy to ശിഥില ചിന്തകള്‍ at November 8, 2009 1:12 PM
67. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
നല്ല മാതൃക..
Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to പതിവുകാഴ്ചകള്‍ at November 8, 2009 12:41 PM
68. lekshmi has left a new comment on your post "
അച്ചായനു പിണഞ്ഞ അമളി..":
haha..kollaamm...aashamsakal...bavana eniyum viriyate...
Posted by lekshmi to കല്യാണസൌഗന്ധികം at November 8, 2009 1:37 PM
69. പ്രയാണ്‍ has left a new comment on your post "
എന്‍റെ കടിഞ്ഞൂല്‍ സിഗരറ്റ്":
കണ്ണനുണ്ണി ആളു കൊള്ളാലോ...വീട്ടുകാരെ ഞാന്‍ സമ്മതിച്ചു.....എല്ലാകാര്യത്തിലും ഈ സപ്പോര്‍ട്ടുണ്ടോ.......:)
Posted by പ്രയാണ്‍ to വര്‍ഷ ഗീതം at November 8, 2009 11:43 AM
70. യരലവ~yaraLava has left a new comment on your post "
സ്വര്‍ണ്ണവളയിട്ട, 'സ്വര്‍ണ്ണമോതിരം അണിഞ്ഞ’ കൈകള്‍":
അണിയാം എന്നല്ലാതെ ഈ പൊന്നിനെ കൊണ്ട് എന്തിനു കൊള്ളാം. :)
(ഒത്തിരി ഇന്‍ഡസ്റ്റ്രിയല്‍ യൂസേജ് ഉണ്ടേ; വിരോധം കൊണ്ട് ഒന്നു ആക്കിയതാ)
Posted by യരലവ~yaraLava to മിനി ചിത്രശാല at November 08, 2009 12:00 PM
71. കുളക്കടക്കാലം has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
ജീവിതത്തില്‍ ആശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം,ഉപദേശരൂപത്തില്‍ ആണ് പലപ്പോഴും ഇതു പുറത്തുവരിക.സ്വന്തം ജീവതിന്റെ ഓടും,പാവുമായി ഇവയെ മനോജ്ഞമായി ഇഴചേര്‍ക്കുന്നവര്‍ അപൂര്‍വ്വം. നമ്മുടെ സമൂഹത്തില്‍ അത്തരത്തില്‍ നിലനില്‍ക്കുന്നതിന് അസാമാന്യമായ കരുത്തുവേണം ,ആര്‍ജവം വേണം.ആ ആര്‍ജവത്തിനു
നല്‍കിയ അംഗീകാരമാണ് 'വിചാരവിട' യും,ഈ പോസ്റ്റും.അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും
Posted by കുളക്കടക്കാലം to ലോക വിചാരം at November 7, 2009 11:06 PM