1. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "
ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇടതന്‍...
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 11:44 am ന് പോസ്റ്റ് ചെയ്തത്
2. Anonymous has left a new comment on your post "
എന്തുകൊണ്ടാണു അവർ മാദ്ധ്യമപ്രവർത്തകരാകാത്തത്?":
വൈകി ആണെങ്കിലും പൊതുവേ 'പല' പുലികളും,മാധ്യമ സാമൂഹ്യ വിശാരദന്‍മാരും മൂടിവെക്കുന്ന അടക്കിപ്പിടിക്കുന്ന സത്യം പറഞ്ഞതിന് നന്ദി.
പുതുതായി എഴുതാന്‍ ഒന്നുമില്ല,താങ്കള്‍ എഴുതിയ പൊള്ളുന്ന സത്യങ്ങള്‍ ആവര്‍ത്തിക്കുന്നു.
1)പത്രം ഉടമസ്ഥർക്ക് പോലുമുണ്ടായിരുന്നു,ഈ പ്രതിബദ്ധത.കച്ചവടക്കണ്ണുമായി ഇറങ്ങിയവരായിരുന്നില്ല മിക്കവരും.
ആ തലമുറ അന്യം നിന്നുപോയി.
###(കേശവ മേനോനില്‍ നിന്ന് തുടങ്ങിയ പാരമ്പര്യം ബസ്സ് തോട്ടം കമ്പനിക്കാര് പത്രം പിടിച്ചെടുത്തത് ..)###
2)കച്ചവടസ്ഥാപനങ്ങളെപ്പോലെ തന്നെ ഒരു വ്യവസായമായി മാറുകയും,ലാഭക്കൊതിയരും അധികാരദാഹികളുമായ ഒരുപറ്റം പേർ ദുഷ്ടലാക്കോടെ രംഗംകൈയടക്കുകയും ചെയ്തു
###മര്‍ഡോക് മലയാളത്തില്‍ എത്തിയത് പോട്ടെ,അക്കാര്യം പറയുന്നവരാണ് ഏറ്റവും വലിയ 'പുരോഗമന'വിരുദ്ധര്‍ എന്നായി നിലപാട് ###
3)വ്യവസായികളും മുതലാളിമാരും പത്രവ്യവസായത്തിൽ പണം മുടക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന ആദ്യ പ്രസ് കമ്മീഷന്റെ ശുപാർശ അവഗണിക്കപ്പെട്ടു
##(ഹ ഹ ഹാ )##
4)അങ്ങനെയാണു ‘എംബെഡഡ് ജേർണ്ണലിസവ്’വും ‘പെയിഡ് ന്യൂസും’ പത്രപ്രവർത്തനത്തിലെ പരിചിതവാക്കുകളായത്
##(ഇത് മുമ്പ് പറയാന്‍ തുടങ്ങിയ അല്പം ചിലരെയൊക്കെ മാധ്യമ സ്വാതന്ത്ര വിരോധികലാക്കി ആപ്പടിച്ചു)##
5)പത്രസ്വാതന്ത്ര്യമെന്നാൽ മുതൽമുടക്കുന്ന മുതലാലിയുടെ മാത്രം താൽപ്പര്യം
##(ഹ, ഹ ഹാ)##
6)പൊള്ളുന്ന,അപ്രിയ സത്യങ്ങളെ കുഴിച്ചുമൂടാൻ യതൊരു മടിയുമില്ല.അവർക്ക് അത് ശീലമായിപ്പോയി.അതുകൊണ്ട്, അവർ എന്നും നിസഹായരായി,നിസംഗരായി സത്യത്തിന്റെ കഴുത്തറക്കുന്നു;മൂല്യങ്ങളെ കശാപ്...
##രാഷ്ട്രീയക്കാര്,ബ്യൂറോക്രാറ്റുകള്‍ മുതല്‍ ആദിവാസികള്വരെ..എല്ലാം സര്‍ക്കാര്‍ ഭൂമി വെച്ച്ചനുഭാവിച്ചാല്‍ കയ്യേറ്റം.പത്ര മുതലാളിമാര്‍ ആയാലോ "കൈവശ ഭൂമി" നോക്കണേ 'സ്വന്ത ഭൂമി'അല്ല##
7)ആയിരക്കണക്കിനാളുകളെ പറ്റിച്ച് കൈക്കലാക്കിയ പണം കൊടുത്ത് ചാനലിന്റെ തലപ്പത്ത്കയറിപ്പറ്റി ധർമ്മികപ്രഭാഷണം നടത്തുന്നവരും,
##(ഹ ഹ ഹാ)##
8)പ്രത്യേകിച്ച് കേരളത്തിലെ മാദ്ധ്യമരംഗം ഇക്കാരണങ്ങളാൽ ആകെ മലീമസമാണു
##(അത് ചാനല്‍ ചര്‍ച്ചയും അതില്‍ വന്നു വിളമ്പുന്ന മഹാന്‍മാരെയും കണ്ടാല്‍ അറിയില്ലേ മലീമസമെന്നു.അതിന്റെ ഒരു star- representationആണല്ലോ ഉണ്ണിത്താന്‍.)##
രാഷ്ട്രീയക്കാര്‍,ബ്യോരോക്രസി ജുഡിഷ്യറിയെ പോലും രൂക്ഷവിമര്‍ശനം വഴി നേരെയാക്കാന്‍ ശ്രമിക്കാം.മാധ്യമങ്ങളെ എങ്ങനെ "നേരെയാക്കും' ?
ഇത് തന്നെ അല്ലെ ചോംസ്കി പറഞ്ഞ manufacturing consentല് എത്തുന്ന ഊടുവഴി.
Posted by Anonymous to ദൃഷ്ടിദോഷം at Monday, February 08, 2010
3. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
കനവുകളും വളവുകളും ..":
wow! nice !
beautiful lighting and great curves
mukalil aaro paranjathu pole powercut samayathaayahtu kashtamaayippoyi
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to OUT OF FOCUS at February 8, 2010 10:23 AM
4. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
The Dream":
ചിത്രത്തിൽ glare കാണുന്നുണ്ടു്.
The big blotch of shadow is uninteresting.
If you have included the foreground then it should be more detailed and crisp. The angle is too high
Posted by ☮ Kaippally കൈപ്പള്ളി ☢ to നീലാംബരി at February 8, 2010 12:20 PM
5. ജോണികുട്ടി.. has left a new comment on your post "
ആയുധ എഴുത്ത് : ഗ്യാംഗ്സ്റ്റര്‍ സിനിമയും സംസ്കാരവും...":
മലയാളിക്കു വേണമെങ്കിൽ s-കത്തി ഒരു ആയുധമായിട്ടെടുക്കാമെന്നു തൊന്നുന്നു..
Posted by ജോണികുട്ടി.. to കോണിപ്പടികള്‍ക്കു മുകളില്‍ at February 7, 2010 11:18 PM
6. ബഷീര്‍ Vallikkunnu has left a new comment on your post "
ഒരു പ്രണയം! ബഹുവിധം!!":
പോങ്ങൂ,, കാണാന്‍ വൈകി. വല്ലാതെ കറങ്ങാത്തത് കൊണ്ടാവും.. ബ്ലോഗന ഫോണ്‍ വിളി വായിച്ചു. ഇന്നത്തേക്ക് അത് മതി.. ഇനിയും വരാം.
Posted by ബഷീര്‍ Vallikkunnu to പോങ്ങുമ്മൂടന്‍ at February 8, 2010 12:48 PM
7. Typist | എഴുത്തുകാരി has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
വെറുമൊരു ചേരയെ നിങ്ങള്‍ മൂര്‍ഖനെനെന്നു വിളിച്ചില്ലേ!
പാമ്പ് അതിനി നീര്‍ക്കോലിയായാലും എനിക്കു പേടിയാ.
ശ്രീക്കുട്ടാ, നല്ല ബെസ്റ്റ് പൂച്ച.
Posted by Typist | എഴുത്തുകാരി to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 1:34 PM
8. shams has left a new comment on your post "
വിസ്മയം.":
ഇത്തിരീ..
ഞെട്ടിക്കല്‍ ഇങ്ങിനെയായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
good
Posted by shams to ഇത്തിരിവെട്ടം at 11:07 AM
9. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
അമ്പിളിക്കല":
good one
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to പിക്‌നിക്ക് at 11:48 PM
10. നന്ദകുമാര്‍ has left a new comment on your post "
ജലചിത്രം":
അതു തകര്‍ത്തു!!
Posted by നന്ദകുമാര്‍ to ചിത്രരേഖ at February 7, 2010 11:49 PM
11. കൂതറHashimܓ has left a new comment on your post "
ജലചിത്രം":
ജലസ്തൂപം കിടിലം :)
Posted by കൂതറHashimܓ to ചിത്രരേഖ at February 7, 2010 11:26 PM
12. Sands | കരിങ്കല്ല് has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ശ്രീ ഒരു ധീരനാണെന്നു എനിക്കു പണ്ടേ അറിയാമായിരുന്നു ;)
എന്നാലും പാവം പാമ്പ് :(
Posted by Sands | കരിങ്കല്ല് to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 1:13 PM
13. mukthar udarampoyil has left a new comment on your post "
ബാല്യം ചോദിച്ചു വാങ്ങിയ അനാഥത്വം":
റിയാസെ,
എന്താ പറയാ..
വായിച്ചപ്പോള്‍ കരച്ചില്‍ വന്നു..
കരച്ചില്‍ വരാനും മാത്രം എന്ത് എന്നാവും..
ഈ എഴുത്തുകള്‍ക്കുമപ്പുറമാണല്ലൊ.. നമ്മുടെ അനുഭവങ്ങള്‍..
ഞാനാ കാലം ഓര്‍ത്തുപോയി.
ഞാനന്ന് ആറിലോ ഏഴിലോ ആണ്. നല്ല ഓര്‍മയുണ്ട് നീയും പെങ്ങളും വന്നുകേറിയത്. ആദ്യം കൗതുകമായിരുന്നു.. നിങ്ങളുടെ അമിത വെളുപ്പില്‍, അടുക്കാന്‍ എന്തോ ഏനക്കേട്. സായിപ്പ് എന്ന് കുട്ടികള്‍ അടക്കം പറഞ്ഞിരുന്നു. കണ്ണടയും വെച്ച്...
നീയും പെങ്ങളും ഭാഗ്യമുള്ളവരാ.. ഒന്നോ രണ്ടോ മാസത്തെ അനാഥത്വം.. ഞാന്‍ രണ്ടു കൊല്ലമാണ് അനാഥനായി...
ഓര്‍ക്കുമ്പോള്‍... ഓര്‍ക്കരുതെന്നാണ് പ്രാര്‍ഥന...
എന്റെ ഒരു പോസ്റ്റ് ഇതോടു കൂടി കൂട്ടിവായിക്കുക.(അനാഥശാലലകള്‍ അടച്ചു പൂട്ടുക.) രണ്ടു വര്‍ഷത്തെ അനുഭവം എഴുതിച്ചത്.
Posted by mukthar udarampoyil to കരിയില at February 7, 2010 11:27 PM
14. Ajeej has left a new comment on your post "
ബി.ടി. വഴുതന : എതിര്‍ത്തവരോട് മന്ത്രി ജയറാം രമേശ്...":
Its nice to see this as lead news, which was notat all highlighted in any other national or local newspapers. Is the video clips available for this one. can you add to this
Posted by Ajeej to e പത്രം - പച്ച വാര്‍ത്തകള്‍ at February 08, 2010
15. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "
എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ezuthapedathathum charithram thanne...!
Manoharam, Ashamsakal...!!
Sureshkumar Punjhayil , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 6:40 am ന് പോസ്റ്റ് ചെയ്തത്
16. നോക്കുകുത്തി has left a new comment on your post "
എന്‍റെ ഗ്രാമം 3":
ഹായ് നമ്മുടെ നാട് !!!!!!!!
Posted by നോക്കുകുത്തി to OUT OF FOCUS at February 8, 2010 11:13 AM
17. പ്രകാശേട്ടന്റെ ലോകം has left a new comment on your post "
ബലി തര്‍പ്പണം":
പണ്ടെങ്ങോ കണ്ട ബലി തര്‍പ്പണത്തിന്റെ ഓര്‍മ്മകള്‍
Posted by പ്രകാശേട്ടന്റെ ലോകം to prakashettan at February 7, 2010 11:32 PM
18. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
വിദൂരസ്വപ്നങ്ങള്‍, സമാന്തര വഴികള്‍":
kidilan !
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to OUT OF FOCUS at February 8, 2010 10:20 AM
19. ഹംസ has left a new comment on your post "
Northern Sky, Yas Marina":
സുഖിപ്പിക്കാന്‍ വേണ്ടി പറയുവല്ല മനസ്സില്‍ തോനിയതു തന്നെ പറയുവാണ് …നന്നായിരിക്കുന്നു.
ആശംസകള്‍
Posted by ഹംസ to കൈപ്പള്ളി (PhotoBlog) at 11:18 AM, February 08, 2010
20. Anonymous has left a new comment on your post "
ഒരു ‘സിഫി’ സര്‍ക്കുലര്‍...":
http://vichithrakeralam.blogspot.com/2010/02/blog-post_06.htmlhttp://muthapan.blogspot.com/2009/12/blog-post_30.html
Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 1:35 PM
21. നന്ദകുമാര്‍ has left a new comment on your post "
വെളിച്ചം":
നന്നായിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ടു. (പടത്തില്‍ ക്ലിക്കുമ്പോള്‍ എനിക്ക് ചെറുതായി ആണ് കിട്ടുന്നതു)
എന്ന്
ഒരു ഫോട്ടോഗ്രാഫി പുലി
:)
Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at February 8, 2010 6:47 AM
22. മുരളി I Murali Nair has left a new comment on your post "
ഹിമാലയ യാത്ര - PART 9":
ഹോ...ആ വാലി ഓഫ് ഫ്ലവര്‍സ് ഫോട്ടോ കണ്ടപ്പോള്‍ ഉറപ്പിച്ചു.ഒരിക്കല്‍ എന്തായാലും ഇതുപോലൊരു യാത്ര നടത്തണം എന്ന്.
വിവരണം വളരെ നന്നാവുന്നു.
Posted by മുരളി I Murali Nair to നമ്മുടെ ബൂലോകം at February 8, 2010 12:38 PM
23. അപ്പു has left a new comment on your post "
ഹിമാലയ യാത്ര - PART 9":
സജി അച്ചായോ, ഈ ലക്കവും വളരെ നന്നായി. “ഞങ്ങള്‍ ചുറ്റും കണ്ണോടിച്ചു. തെരുവിളക്കുകളുടെ മങ്ങിയ പ്രകാശത്തില്‍ ജോഷി മഠ് പട്ടണം. ചുറ്റുമുള്ള പ്രദേശമാകെ നേര്‍ത്ത കോടമഞ്ഞില്‍ ആവരണം ചെയ്തിരിക്കുന്നു. കുന്നിന്‍ ചെരുവ് ആയതിനാല്‍ നേര്‍ത്ത കാറ്റടിക്കുന്നുണ്ടായിരുന്നു . അസ്ഥികള്‍ തുളച്ചു കയറുന്ന തണുപ്പ്. സമീപത്തുള്ള ക്ഷേത്രങ്ങളില്‍ നിന്നും ഭജന്‍ മുഴങ്ങുന്നു. അക്കരെ കറുത്തു ഇരുണ്ട കൂറ്റന്‍ പര്‍വ്വതങ്ങള്‍ ഭീമാകാര രൂപംപൂണ്ട് അവ്യക്തമായി നില്‍ക്കുന്നു..” ഇതിന്റെ ഒരു ഫോട്ടോ പിടിച്ചോണ്ടുവരാഞ്ഞതിൽ ശക്തമായി പ്രതിഷേധിക്കുന്നു :-)
Posted by അപ്പു to നമ്മുടെ ബൂലോകം at February 8, 2010 12:40 PM
24. നന്ദകുമാര്‍ നിങ്ങളുടെ പോസ്റ്റ് "
ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്നായിട്ടുണ്ട്. വ്യത്യസ്ഥ ആംഗിള്‍
നന്ദകുമാര്‍ , വാലായ്മ...... ലേക്ക് 7.2.10 ന് പോസ്റ്റ് ചെയ്തത്
25. kaalidaasan has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
ഇസ്ലാമിക തിയോളജി അപ്പാടെ എടുത്തു കൊണ്ടു വന്ന് ഒട്ടിക്കാനൊക്കെ ബുദ്ധിമുട്ടല്ലേ പള്ളിക്കുളം. പലതും ചെയ്യണമെന്നിവിടെ നെടുങ്കന്‍ പ്രസംഗം എഴുതിയത് താങ്കളായതുകൊണ്ടാണ് ഞാന്‍ താങ്കളോടതു പറഞ്ഞത്.
എന്റെ ഭാര്യ തുണിയുടുക്കുന്നതിനേക്കുറിച്ച് എനിക്ക് ഒരു പരാതിയും ആവലാതിയുമില്ല. അവള്‍ സാധാരണ സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രം തന്നെയാണു ധരിക്കുന്നത്. ചാക്കു കൊണ്ട് മൂടി വക്കാന്‍ തക്ക വൃത്തികേടും അവളുടെ ദേഹത്തില്ല. ഒരു പുരുഷന്‍ നോക്കിപ്പോയല്‍ വൃണപ്പെടുന്ന മത വികാരവും അവള്‍ക്കില്ല. അതു കൊണ്ട് ഒരു വിപ്ളവവും നടത്തേണ്ടതുമില്ല.
മാര്‍ക്കറ്റിലൊക്കെ പോകേണ്ടി വന്നാല്‍ ദേഹത്തും വസ്ത്രത്തിലുമുള്ള അഴുക്ക് മൂടി വച്ച് അതിനു മുകളില്‍ മറ്റൊരു തുണിയിടേണ്ട ഗതികേടും അവള്‍ക്കില്ല. അഴുക്ക് കഴുകിക്കളഞ്ഞ് വൃത്തിയുള്ള വസ്ത്രം ധരിച്ച് മറ്റുള്ളവര്‍ക്ക് അകന്നു മാറിപ്പോകേണ്ട ബുദ്ധിമുട്ടൊന്നുമുണ്ടാക്കാതെയാണവള്‍ പുറത്തു പോകുന്നത്.
പള്ളിക്കുളത്തിന്റെ ഭാര്യ ചങ്ങലയില്‍ കുരുങ്ങുന്നോ ഇല്ലയോ എന്നതൊക്കെ അവരുടെ കാര്യം. ഞാന്‍ പറഞ്ഞത് അതല്ല. അള്ളാ സൃഷ്ടിച്ച അവ്വ വസ്ത്രമില്ലാതെയാണു നടന്നിരുന്നത്. ഇബിലീസാണവരെ വസ്ത്രം ഉടുപ്പിച്ചത്. യധാര്‍ത്ഥ മുസ്ലിങ്ങള്‍ ആള്ളാ പറഞ്ഞത് പിന്തുടരണോ അതോ ഇബിലീസില്‍ നിന്നും കടം കൊണ്ട ഒന്ന് പിന്തുടരണോ?
Posted by kaalidaasan to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010
26. Ranjith chemmad നിങ്ങളുടെ പോസ്റ്റ് "
കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്നായിട്ടുണ്ട്...
Ranjith chemmad , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 8 10:52 am ന് പോസ്റ്റ് ചെയ്തത്
27. Sapna Anu B.George നിങ്ങളുടെ പോസ്റ്റ് "
എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കൊള്ളാം.....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത/ഞാൻ ഖത്തറിൽ നിന്നും പോയ സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.
Sapna Anu B.George , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 7:58 am ന് പോസ്റ്റ് ചെയ്തത്
28. മൂര്‍ത്തി has left a new comment on your post "
വയനാട്ടിലെ മൂന്നാര്‍":
കിരണേ..ചങ്കില്‍ കൊള്ളുന്ന ചോദ്യങ്ങള്‍ ചോദിക്കല്ലെ.കാര്യങ്ങള്‍ പറയല്ലേ.
Posted by മൂര്‍ത്തി to ഉള്ളത് പറഞ്ഞാല്‍ at February 8, 2010 12:12 AM
29. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
‘കേര’ളം!!!":
പരിസരത്തേക്കാൾ മനോഹരം ഇരുവരുറ്റേയും ഇരുപ്പും ഭാവവും ആണു്. അപ്പോൾ ഈ ചിത്രം കുറച്ചുകൂടി tight ആക്കി crop ചെയ്യാമായിരുന്നു.
എങ്കിലും വളരെ നല്ല ചിത്രം തന്നെ.
Posted by ☮ Kaippally കൈപ്പള്ളി ☢ to വേറിട്ട കാഴ്ചകൾ...... at February 8, 2010 1:03 PM
30. നന്ദകുമാര്‍ has left a new comment on your post "
The Dream":
നല്ല ചിത്രമാണ്. ആ പച്ച വനപ്രദേശമാണ് കൂടുതല്‍ ആസ്വാദ്യം.
(അപ്പുവിന്റെ അതേ അഭിപ്രായമായിരുന്നു ആദ്യം ചിത്രം കണ്ടപ്പോള്‍ തോന്നിയത്.)
Posted by നന്ദകുമാര്‍ to നീലാംബരി at February 8, 2010 12:42 PM
31. ശ്രീ നിങ്ങളുടെ പോസ്റ്റ് "
മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ശ്ശൊ! വെറുതേ കയറിയങ്ങ് ആശിച്ചു പോയല്ലേ?
:)
ശ്രീ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 12:47 pm ന് പോസ്റ്റ് ചെയ്തത്
32. തെച്ചിക്കോടന്‍ has left a new comment on your post "
വിസ്മയം.":
അപ്രതീക്ഷിതമായ ഒരു ട്ടേര്‍നിംഗ്, കൊള്ളാം
Posted by തെച്ചിക്കോടന്‍ to ഇത്തിരിവെട്ടം at 11:40 AM
33. ആര്‍ബി has left a new comment on your post "
ഹയ്യട ഹുയ്യാ ഹൂയ്":
ആദ്യം,
തൊണ്ടയിലെന്തോ കൊളുത്തി വലിക്കുന്ന പോലെ..
ബാല്യത്തെയോര്‍ത്ത്,, മാഞ്ഞുപോയ ആ നല്ലകാലത്തിന്റെ മധുരസ്മരണയാല്‍...
അവസാനം
ഹസീനയെ ഓര്‍ത്ത്... നാട്ടിലെ കുറേ ഹസീനമാര്‍ കണ്‍മുന്നില്‍ വന്നു...
ഓര്‍ഫനേജിലെ ജീവിതം(ഒരാഴ്ചയാണെങ്കിലും)എനിക്ക് തന്നതും നീറുന്ന, നീറ്റുന്ന അനുഭവങ്ങള്‍ തന്നെയായിരുന്നു..
മുക്താര്‍..
നന്ദി... ഒരുപാട്...
http://riyaspc.blogspot.com/2009/02/blog-post.html
Posted by ആര്‍ബി to എന്റെ കഥകള്‍ at February 7, 2010 11:16 PM
34. Sands | കരിങ്കല്ല് has left a new comment on your post "
ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":
ഒരു ‘ജാതി’ അലക്കാണല്ലോ റോസേ... ;)
Posted by Sands | കരിങ്കല്ല് to അയനം at February 8, 2010 1:00 PM
35. പള്ളിക്കുളം.. has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
ഞാന്‍ ഉന്നയിച്ച പത്തു പൊയന്റുകളെ ഖണ്ഡിക്കാന്‍ ഈ ഞഞ്ഞാപിഞ്ഞാ വര്‍ത്താനം പോരാ ദാസാ..
Posted by പള്ളിക്കുളം.. to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010
36. ഏകലവ്യന്‍ has left a new comment on your post "
പച്ച പ്രതീക്ഷ":
@Nisham, Appu : ഇത് ഒരു candid shot ആയിരുന്നു. ഒരു മഴദിവസം ട്രാഫിക്കില്‍ കുടുങ്ങിയപ്പോള്‍ കാറിലിരുന്ന് എടുത്തത്, hand held.
ഒരു രസം തോന്നിയപ്പോള്‍ പോസ്റ്റ് ചെയ്തെന്നേയുള്ളൂ...
എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.
Posted by ഏകലവ്യന്‍ to ചിത്രണം at February 8, 2010 10:46 AM
37. ആഗ്നേയ has left a new comment on your post "
ഗതകാലം ഒരു നൊമ്പരം":
നന്നായിരിക്കുന്നു സുനീ(വേഡ് വെരി പുതിയസംഭവമാണല്ലോ ഇവിടെ :)
Posted by ആഗ്നേയ to എന്റെ ഉപാസന || Ente Upasana at February 8, 2010 12:35:00 AM PST
38. Divarettan ദിവാരേട്ടന്‍ has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ശ്രീ, നല്ല പോസ്റ്റ്. എന്റെയും പാമ്പിന്റെയും നാള്‍ ഒന്നായ കാരണം ഞാന്‍ പാമ്പിന്റെ അടുത്ത് പോകാറില്ല. [അല്ലാതെ.. ഹേയ്... പേടിച്ചിട്ടൊന്നും അല്ല..]
Posted by Divarettan ദിവാരേട്ടന്‍ to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 1:36 PM
39. mukthar udarampoyil നിങ്ങളുടെ പോസ്റ്റ് "
പ്രവാസികള്‍ക്കായി ഒരു കാഴ്ച്ചവട്ടം.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ന്റെ കുട്ടിക്കാലത്ത് ഉമ്മ വീട്ടില്‍ ചെല്ലുമ്പോള്‍ കുളിക്കാന്‍ പോയിരുന്ന ഒരു കൂളമുണ്ടായിരുന്നു.. ഞങ്ങള്‍ മീന്‍ പിടിക്കുകയും ചേറനക്കാതെ കുളിക്കുകയും ചെയ്തിരുന്ന ഒരു കുളത്തിനടുത്തായിരുന്നു.. മൂന്നാലു വര്‍ഷം താമസിച്ചിരുന്നത്...
അതെ ഒക്കെ ഓര്‍മയില്‍ ഒരു സ്നാപ്പ്...
mukthar udarampoyil , vasanthalathika ലേക്ക് 2010, ഫെബ്രുവരി 7 11:49 pm ന് പോസ്റ്റ് ചെയ്തത്
40. Sandhya S.N നിങ്ങളുടെ പോസ്റ്റ് "
എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
billiant poem
കാല്‍ നടയായി പിന്നിട്ട
ഒട്ടനവധി നാട്ട് പാതകളൊന്നിലും
മായാതെ കിടക്കുന്നില്ല
ഒരു ചവിട്ടടി പോലും
ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും.
These lines are a feast
congrats
sandhya
Sandhya S.N , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 8:40 am ന് പോസ്റ്റ് ചെയ്തത്
41. CKLatheef നിങ്ങളുടെ പോസ്റ്റ് "
നിങ്ങളെക്കുറിച്ച് 10 ചോദ്യങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇത്രയും ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്.
CKLatheef , യുക്തിവാദികളും വിശ്വാസികളും ലേക്ക് 2010, ഫെബ്രുവരി 8 1:21 pm ന് പോസ്റ്റ് ചെയ്തത്
42. mukthar udarampoyil has left a new comment on your post "
വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":
ചിത്രകാരാ..
ങ്ങളെ ചിന്തകളോട്
പൂര്‍ണ്മായി യോജിക്കാനാവില്ലെങ്കിലും...
അല്ലറചില്ലറ പൊരുത്തങ്ങള്‍....
ശീലാവതികളല്ല,
തെവിടിച്ചികളാണുണ്ടാവേണ്ടതെന്നാണോ
പറഞ്ഞു വരുന്നത്....
വിക്റ്റോറിയന്‍ പള്ളി സദാചാരം സായിപ്പ് ഇറക്കുമതി ചെയ്ത് നമ്മുടെ മണ്ടയില്‍ അടിച്ചേല്‍പ്പിച്ചില്ലായിരുന്നെങ്കില്‍ നടുറോഡില്‍ പോലും സുരക്ഷിതമായി നമ്മള്‍ ഇണചേര്‍ന്നേനെ... ആരും തിരിഞ്ഞു നോക്കില്ല, ശല്യപ്പെടുത്തില്ല. 32 അടിയും 64 അടിയും അളന്ന് അയിത്തമാചരിച്ചിരുന്ന കാലത്ത് ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ചുപോലും കാര്യം സാധിച്ചിരുന്നത് മറക്കരുതല്ലോ ! വിക്റ്റോറിയന്‍ സദാചാരം വന്നതോടുകൂടി എല്ലാം നിന്നുകിട്ടി.
അതെ, ആ കാര്യസാധ്യമാണൊ ചിത്രകാരന്‍ സദാചാരം..
ആ എന്തെങ്കിലുമായിക്കൊട്ടെ...
ശുഭ പ്രതീക്ഷകളോടെ കാത്തിരുന്നൊളൂ.. ആ സുന്ദര നാളുകള്‍ വിദൂരത്തല്ല.
Posted by mukthar udarampoyil to chithrakaran:ചിത്രകാരന്‍ at February 8, 2010 1:14 PM
43. പാലക്കുഴി has left a new comment on your post "
ബഹറിനില്‍ സമ്പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ മലയാള ...":
ഒരു പുത്തൻ പ്രമേയവുമായി എത്തുന്ന ‘നിലാവ്’ കാത്തിരിക്കുന്നു. അജിത്തിന് ഭാവുകങ്ങൾ.
Posted by പാലക്കുഴി to ആല്‍ത്തറ at February 7, 2010 11:20 PM
44. Radheyan has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
ഹ ഹ ഹ. ചാരായം വില്‍ക്കുന്നവര്‍ ബ്ലോഗില്‍ ആക്ടീവാകണമെന്ന് അവരുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്ന് കേട്ടപ്പ ഇത്ര കരുതിയില്ല
Posted by Radheyan to അഭിപ്രായങ്ങള്‍ at Sun Feb 07, 11:12:00 PM PST
45. ramanika has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
സംഗതി കലക്കി !
Posted by ramanika to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 1:51:00 PM
46. ആഗ്നേയ has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ഞാനാദ്യം വിചാരിച്ചത് ഏതോ പാമ്പ് പടം പൊഴിച്ചിട്ടതാവും എന്നായിരുന്നു.:)
അപ്പോ ചേരയെ കണ്ടാ നിങ്ങളാരും പേടിക്കില്ലാല്ലേ..:(
ശ്രീടെ പൂച്ചേടെ ബന്ധുവാണോ ബോബന്റേം മോളീടേം പട്ടിക്കുട്ടി ?
Posted by ആഗ്നേയ to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 2:08 PM
47. Melethil has left a new comment on your post "
കമറുദ്ദീന്‍ ആമയം":
:D
Posted by Melethil to പുതുകവിത at February 8, 2010 12:29 AM
48. Sandhya S.N നിങ്ങളുടെ പോസ്റ്റ് "
എഴുതപ്പെടാത്തവന്റെ ചരിത്ര രേഖകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
brilliant poem
കാല്‍ നടയായി പിന്നിട്ട
ഒട്ടനവധി നാട്ട് പാതകളൊന്നിലും
മായാതെ കിടക്കുന്നില്ല
ഒരു ചവിട്ടടി പോലും
ഒരു നാടിന്റെ വളര്‍ച്ചക്കൊപ്പം
തളര്‍ന്ന് പോയ
നട്ടെല്ല് വളഞ്ഞ്
വഴിയരികില്‍ കൂനിയിരിക്കുമ്പോഴും
നോക്കു കുത്തിയാണെന്ന് പോലും
എഴുതി വെക്കപ്പെട്ടിട്ടില്ല
ചരിത്രത്തിലൊരിടത്തും.
These lines are a feast
very touching lines
congrats
sandhya
Sandhya S.N , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 8 8:47 am ന് പോസ്റ്റ് ചെയ്തത്
49. സുമേഷ് | Sumesh Menon has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ശ്രീ,
രസകരമായ വിവരണം.. നന്നായിട്ടുണ്ട്...
പാമ്പിനെ കൊന്നിട്ടില്ലെങ്കിലും അതിനെ ഓടിച്ചുവിട്ടിട്ടുണ്ട് ഒരുപാട് തവണ. എന്തോ, പാമ്പായാലും തല്ലിക്കൊല്ലുന്നത് കാണാന്‍ വയ്യാഞ്ഞിട്ടാ.. കൂടാതെ വീടിനു സമീപം സര്‍പ്പക്കാവുമുണ്ടേ... ഇഷ്ടം പോലെ പാമ്പുകളും... ആരെയും അവിടെ ഉപദ്രവിച്ചിട്ടില്ല..
Posted by സുമേഷ് | Sumesh Menon to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 12:25 PM
50. Ranjith chemmad has left a new comment on your post "
അമ്മ തല്ലുന്നത്":
ഇഷ്ടായി...മാഷേ...
Posted by Ranjith chemmad to ആര്‍ബിയുടെ തൂലിക at February 7, 2010 11:45 PM
51. കുളക്കടക്കാലം has left a new comment on your post "
പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":
കുവൈറ്റില്‍ അടുത്തുണ്ടായ ഒരു ഇസ്ലാമികകോടതി വിധി സാന്ദര്‍ഭികമായി സൂചിപ്പിക്കുന്നു. കുവൈറ്റ് പാര്‍ലമെന്റിലെ ആകെയുള്ള നാലു വനിതാ പ്രതിനിധികളില്‍ രണ്ടുപേര്‍ക്ക് എതിരേ പാര്‍ലമെന്റിലെ യാഥാസ്ഥിതിക മുസ്ലീംവിഭാഗത്തില്‍പ്പെട്ട എം.പി മാരാണ്‍് പരതി നല്‍കിയത്.ഈ വനിതാ എം.പി മാര്‍ ഇസ്ലാംമതമനുശാസിക്കുന്ന വസ്ത്രധാരണരീതിയല്ല പിന്തുടരുന്നത് എന്നായിരുന്നു പ്രധാന ആരോപണം.(ആധുനിക വേഷവിധാനങ്ങളാണ് ഇവര്‍ ധരിച്ചുപോന്നിരുന്നത്).ആരോപണം തെളിയിക്കപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിന്നും രാജിവെയ്ക്കേണ്ടിവരുമായിരുന്നു. ആരോപണങ്ങള്‍ പരിശോധിച്ച കോടതി
ഇസ്ലാമികനിയമം ഏതെങ്കിലും പ്രത്യേകമായ വസ്ത്രധാരണരീതി അനുശാസിക്കുന്നില്ല എന്നും,അവരെ ഇപ്പോള്‍ ധരിച്ചുപോരുന്ന വസ്ത്രധാരണരീതിയില്‍ നിന്നും വിലക്കാനാകില്ല എന്നും വിധിച്ചു.
Posted by കുളക്കടക്കാലം to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010
52. ശ്രീ has left a new comment on your post "
വീമാന അഭ്യാസങ്ങൾ..1":
കലക്കിയല്ലോ...
:)
Posted by ശ്രീ to കുഞ്ഞൻ പടങ്ങൾ..! at February 8, 2010 10:23 AM
53. തെച്ചിക്കോടന്‍ has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
പോക്കരാക്ക ഒരു സംഭവം തന്നെ.
Posted by തെച്ചിക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 2:03:00 PM
54. ശ്രീ has left a new comment on your post "
മൊബൈല്‍ ടെക്നോളജി : പഴയൊരു പരാജയ കഥ.":
കുറേ സിനിമ കാണാന്‍ പറ്റി എന്നൊരു ഗുണം മാത്രം അല്ലേ മാഷേ?
Posted by ശ്രീ to ശ്രീക്കുട്ടന്‍സ് at February 8, 2010 12:56 PM
55. അപ്പു has left a new comment on your post "
കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":
നന്ദന, കമന്റുകൾ വഴി വൈറസ് വരുന്നുവെന്ന് ആദ്യം കേൾക്കുകയാണ്. സ്പാം കമന്റുകൾ വല്ലപ്പോഴും വരാറുണ്ട് - പരസ്യം പോലെ ഓട്ടോമാറ്റിക്കായി വരുന്ന കമന്റുകൾ - ഇത് തന്നെ വല്ല ലക്ഷത്തിലൊന്നോ മറ്റൊ ചാൻസേ ഉള്ളൂ. വെറുതെ വേഡ് വേരിഫിക്കേഷൻ ഇട്ട് കമന്റെഴുതാൻ വരുന്നവരെ മടുപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. എന്താനാണു അവർക്ക് വെറുതേ ഒരു ജോലി എക്സ്ട്രാകൊടുക്കുന്നത്!!
Posted by അപ്പു to ആദ്യാക്ഷരി at 8 February 2010 12:21
56. ManzoorAluvila has left a new comment on your post "
കേരളഭൂമി":
നമ്മൾ നേരിൽ കാണുമ്പോൾ ശ്രെദ്ധിക്കാതെ കടന്നു പോകുന്ന പലതും.. നമുക്കു ഒരു കവിതയിലൂടെ കാണിച്ചുതരുമ്പോൾ എത്ര മനോഹരം..ആലപനത്തിൽ അൽപ്പം പവർ കൂട്ടാമായിരുന്നു എന്നു തോന്നി...(ഉദ: കേരളമെന്നപേർ കേട്ടാലോ തിളക്കണം...ആ രീതി.) നന്നായിട്ടുണ്ട്
എല്ലാവിധ ആശംസകളും
Posted by ManzoorAluvila to ഗീതാഗീതികള്‍ at February 7, 2010 11:26 PM
57. നന്ദന has left a new comment on your post "
കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":
വേഡ് വെരിഫിക്കേഷന്‍! ആദ്യം ഞാൻ ഒഴിവാക്കിയിരുന്നു പക്ഷെ വൈറസ് ശല്യം സഹിക്കതെ വന്നപ്പോൽ വീണ്ടും കൊടുത്തതാണ് ഇത് വയറസ്സിനെ തട്യുമെന്ന് പറയുന്നു അങ്ങിനെയൊന്നില്ലയെന്ന് ഉറപ്പുതന്നാൽ ഞാൻ എടുത്തുകളയാം
Posted by നന്ദന to ആദ്യാക്ഷരി at 8 February 2010 12:09
58. പഥികന്‍ has left a new comment on your post "
മൂന്നാറിലെ രാഷ്ട്രീയം":
കാക്കര,
പാല്‍ വില വര്‍ദ്ധന ഒരാവശ്യമായിരുന്നാല്‍ കൂടി, വില വര്‍ദ്ധനയെ നാം ഭരണനേട്ടമായി കാണാറില്ലല്ലോ? ഒരു വട്ടത്തെ വില വര്‍ദ്ധന കൊണ്ടു ഉല്പാദനം വര്‍ദ്ധിച്ചില്ല. രണ്ടാമതും വില വര്‍ദ്ധിപ്പിച്ചു. എന്നിട്ടും മതിയായിട്ടില്ല. അടുത്ത വില വര്‍ദ്ധനക്കുള്ള ശിപാര്‍ശ പോയിക്കഴിഞ്ഞു. ഇനിയെങ്കിലും കുറച്ചുപേര്‍കൂടി ക്ഷീര കര്‍ഷകര്‍ ആയാല്‍ മതിയായിരുന്നു. (ഒരു സംശയം: ഈ പറയുന്നതുപോലെ വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ നല്ലൊരു ഭാഗം കര്‍ഷനു കിട്ടുന്നുണ്ടോ?)
പട്ടേപ്പാടം റാംജി,
മൂന്നാറിലെ പുതിയ കയ്യേറ്റങ്ങളും പുതിയ ഒഴിപ്പിക്കലിന്റെ വാചകങ്ങളും എന്റെ സമനിലയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട് എന്നു എനിക്കും തോന്നുന്നു. ആരും പ്രതികരിക്കാതിരുന്ന കാലത്തെ വഴിവിട്ട നീക്കങ്ങള്‍ മനസ്സിലാക്കാം. എന്നാല്‍ എല്ലാവരും നിരന്തരം ശ്രദ്ധിക്കുന്ന സ്ഥലത്തു പുതിയ ബഹുനില കെട്ടിടങ്ങളും ഡാമുകളും ആരും കാണാതെ ഉയരുന്നുവെന്നു വിശ്വസിക്കാനാവില്ലല്ലോ?. എന്റെ ഭരണകൂടം എന്നെ ചതിക്കുന്നുവെന്ന ചിന്തയെന്നിലിപ്പോളുണ്ട്.
എന്റെ ലേഖനങ്ങള്‍ എന്റെ തന്നെ ആശയ രൂപീകരണത്തിനുള്ള മാര്‍ഗ്ഗമാണു. എല്ലാ സാധാരണക്കാരെയും പോലെ ഞാനും സോഷ്യലിസം(കമ്മ്യൂണിസമല്ല) സ്വപ്നം കാണുന്നു. പക്ഷെ ഇവിടുത്തെ ഇടതുപക്ഷ ഭരണത്തിന്റെ ചെയ്തികള്‍, സോഷ്യലിസത്തിനടുത്തുകൂടിയെങ്കിലും യാത്രചെയ്യാന്‍ നല്ലതു വലതുപക്ഷമാണെന്ന ധാരണയെന്നിലുണ്ടാക്കുന്നുണ്ട്. ഒരുപക്ഷെ ആ തോന്നല്‍ മുതലാളിത്തത്തിന്റെ മസ്തിഷ്കാധിനിവേശമോ മറ്റോ എന്നില്‍ നിര്‍മ്മിച്ചെടുക്കുന്നതാവാം. എങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ട് എന്നതാണു യാദാര്‍ത്ഥ്യം.
നന്ദി
Posted by പഥികന്‍ to നീരുറവ തേടി at February 8, 2010 2:01 PM
59. ManzoorAluvila has left a new comment on your post "
പൂക്കാലം വന്നൂ, പൂക്കാലം .......":
നമ്മൾ നേരിൽ കാണുമ്പോൾ ശ്രെദ്ധിക്കാതെ കടന്നു പോകുന്ന പലതും..ക്യാമറ കണ്ണിലൂടെ നമുക്കു ഒരു കവിത പോലെ കാണിച്ചുതരുമ്പോൾ എത്ര മനോഹരം..
എല്ലാവിധ ആശംസകളും
Posted by ManzoorAluvila to എഴുത്തോല at February 8, 2010 12:35 PM
60. ആര്‍ബി has left a new comment on your post "
അമ്മ തല്ലുന്നത്":
aslu, shamla, mukthar, tom, ranjith...
thanks all ...
Posted by ആര്‍ബി to ആര്‍ബിയുടെ തൂലിക at February 8, 2010 12:09 AM
61. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
The Dream":
But do keep shooting.
Posted by ☮ Kaippally കൈപ്പള്ളി ☢ to നീലാംബരി at February 8, 2010 12:21 PM
62. ജഗദീശ്.എസ്സ് has left a new comment on your post "
ഹൃദയപൂർവ്വം സാറാജോസഫ്":
മണി സാറിന്,
താങ്കള്‍ പറയുന്ന 50,000 രൂപയുടെ സോളാര്‍ സിസ്റ്റം എവിടെ നിന്ന് വാങ്ങാന്‍ കഴിയും? എന്റെ നാട്ടില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ വിവരമാണ് ഞാന്‍ പറഞ്ഞത്. ചിലപ്പോള്‍ ഈ കച്ചവടക്കാര്‍ വെറുതേ വില കൂട്ടുന്നതാകാം. സോളാറിന് ഭയങ്കര വിലയാ, എന്ന് മുന്‍വിധിയുള്ളതുകൊണ്ട് എത്ര കൂടിയാലും അത് സോളാറിന്റെ കുഴപ്പം.
50,000 രൂപയുടെ സോളാര്‍ സിസ്റ്റത്തില്‍ ബാറ്ററി ഉള്‍പ്പടെയാണോ?
ഡസ്ക് ടോപ്പിന് പകരം ലാപ്പ് ടോപ്പ് ഉപയോഗിക്കുമ്പോള്‍ അവിടെ തന്നെ വിലയുടെ വ്യത്യാസം ഉണ്ടാകില്ലേ. 17,000/- രൂപക്ക് വളരെ നല്ല ഒരു ഡസ്ക് ടോപ്പ് കിട്ടും. എന്നാല്‍ പ്രഫഷണല്‍ ആവശ്യത്തിനുള്ള ഒരു ലാപ്പ്ടോപ്പിന് 35,000/- അധികം ആകില്ലേ. അതുപോലെ ലാപ്പ്ടോപ്പ് components നും വില അധികമല്ലേ.
കൂടുതല്‍ സങ്കീര്‍ണ്ണമായ components ഉപയോഗിക്കുന്നതിനാല്‍ ലാപ്പ്ടോപ്പ് കൂടുതല്‍ പരിസര മലിനീകരണവും ഉണ്ടാക്കുന്നുണ്ട്.
നാം വാങ്ങുന്ന ലാപ്പ്ടോപ്പിന്റെ വിലയില്‍ ഒരു ഭാഗം പരസ്യത്തിനാണല്ലോ പോകുന്നത്. പരസ്യം സാമൂഹ്യ മലിനീകരണവും ചെയ്യുന്നു. ഡസ്ക് ടോപ്പിന് ആ പ്രശ്നം ഇല്ല.
Posted by ജഗദീശ്.എസ്സ് to സ്വപ്നയാത്ര at February 8, 2010 12:26 AM
63. ആര്‍ബി has left a new comment on your post "
വിസ്മയം.":
അപ്പൊ ഇതായിരുന്നു കാരണാം ല്ലെ...
ന്നാലും ന്റെ പഹയാ,,, ആ സൈനൂനെ കളഞ്ഞ് ഇങ്ങനെ ഒന്നു മേണ്ടീര്ന്നില്ല,,,
ഇത്തിരീ.. ഈ ടേണിങ്ങ് ..
ഇനിയിപ്പോ എന്താവും??
Posted by ആര്‍ബി to ഇത്തിരിവെട്ടം at 12:19 PM
64. Vaggelis has left a new comment on your post "
The Dream":
fantastic work again. well done
Posted by Vaggelis to നീലാംബരി at February 8, 2010 1:31 PM
65. കൂതറHashimܓ has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ഞാനും കരുതി കിടിലം പാമ്പ് ആയിരിക്കുമെന്ന്
ചെ.. എന്നിട്ട് വെറും ഒരു ചേരയോ??
(എല്ലാ പാമ്പിനേയും എനിക്കു പെരുത്ത് പേടിയാ ... ആരോടും പറയണ്ടാ ട്ടോ..:)
Posted by കൂതറHashimܓ to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 2:14 PM
66. ramanika നിങ്ങളുടെ പോസ്റ്റ് "
നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
എന്തായാലും ഒരാഗ്രഹമെഎനിക്കുള്ളു. ആരെങ്കിലും എന്നെയൊന്ന് കെട്ടി ഒരു കുട്ടിയെ ഉണ്ടാക്കി തന്നെങ്കില്‍.....അമ്മയെന്തെന്നറിയാന്‍... മനമറിഞ്ഞൊരുമ്മ നല്‍കാന്‍.
ഈ വാക്കുകള്‍ മനസ്സില്‍ നിന്ന് പോകാന്‍ ഒരുപാടു സമയമെടുക്കും
ramanika , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 10:17 am ന് പോസ്റ്റ് ചെയ്തത്
67. chithrakaran:ചിത്രകാരന്‍ has left a new comment on your post "
വിക്റ്റോറിയന്‍ സദാചാരം...മാങ്ങാത്തൊലി !":
പ്രിയ വസന്തലതിക,
കുടുംബം തന്നെയാണ് സമൂഹത്തിന്റെ ഏറ്റവും ചെറിയ തന്മാത്ര.
ആ തന്മാത്രയെ പിളര്‍ത്തിയാണ് ബ്രാഹ്മണ്യം സമൂഹത്തില്‍ സംബന്ധം എന്ന
വേശ്യാസംസ്ക്കാരവും, സ്മാര്‍ത്തവിചാരം എന്ന കൊടിയ സ്ത്രീപീഢനവും
ആയിരത്തിലേറെ കൊല്ലക്കാലം നമ്മുടെ സമൂഹത്തില്‍ നടപ്പാക്കിയത്.
സമൂഹം ഭ്രാന്താലയമായി എന്നതായിരുന്നു ഫലം. ആ ഭ്രാന്ത് ഇപ്പോഴും പൂര്‍ണ്ണമായി മാറിയിട്ടുമില്ല !
ഇപ്പോള്‍ ആഗോള മുതലാളിത്വവും ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ ചൂഷണം ചെയ്യാന്‍ ഇതേ ആയുധം തന്നെയാണ് ഉപയോഗിക്കുന്നത്. ഫെമിനിസത്തിലൂടെയും, മീഡിയകളിലൂടെയും, ദൃശ്യ-ശ്രവ്യ കലകളിലൂടെയും, കൊര്‍പ്പറേറ്റ് -ഹൈപ്പര്‍ മാര്‍ക്കെറ്റ് സംസ്ക്കാരങ്ങളിലൂടെയും കുടുംബങ്ങളെ പിളര്‍ത്തി
മനുഷ്യരെ ഉല്‍പ്പന്നങ്ങളും,അതേ സമയം അടിമഉപഭോക്താക്കളുമാക്കുന്നതിലൂടെ
മൂല്യങ്ങള്‍ക്കുപോലും പണത്തിലൂടെ വിലപറയുന്ന തികച്ചും ന്യായമെന്നു തോന്നാവുന്ന
തന്ത്രമാണ് നമ്മുടെ സാംസ്ക്കാരികതയില്‍ നടപ്പാക്കുന്നത്.
ആ മാനേജുമെന്റ് തന്ത്രത്തെ അനായാസമായി പ്രതിരോധിക്കാനുള്ള ആത്മബോധത്തിന്റെ ശക്തി(രാഷ്ട്രീയ ബോധം) നമ്മുടെ പഴയ സംബന്ധ - സ്മാര്‍ത്ത വിചാര അനുഭവങ്ങളുടെ ചരിത്ര പഠനത്തില്‍ നിന്നും നമുക്ക് വേര്‍ത്തിരിച്ചെടുക്കാനാകും എന്നതാണ് ചിത്രകാരന്റെ
പ്രതീക്ഷ.
Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at February 8, 2010 12:14 PM
68. Sherly Aji has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#8":
എനിക്കു വയ്യാ.....ഞാൻ ഒരു ലോട്ടറി എടുക്കാൻ തീരുമാനിച്ചു................എന്താ ഭാഗ്യം.
മാസറ്ററേ..........നന്ദി................പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നു, ഈ Quiz ഇല്ലാതെ ഒരു രസവും ഇല്ലാ..........
Posted by Sherly Aji to മലയാളഗാനശേഖരം at February 8, 2010 12:21 PM
69. punyalan.net has left a new comment on your post "
എന്‍റെ ഗ്രാമം 3":
thanks to all. Aswathi233 chumappu koodiyennu samsayikkanda .. kurachu koodi.
Posted by punyalan.net to OUT OF FOCUS at February 8, 2010 8:56 AM
70. Anonymous has left a new comment on your post "
കേരളത്തിലെ സീറ്റുകളെപ്പറ്റി എന്റെ അനുമാനങ്ങള്‍ (ഫൈ...":
Yes if the truth be known, in some moments I can say that I jibe consent to with you, but you may be inasmuch as other options.
to the article there is stationary a without question as you did in the downgrade publication of this request
www.google.com/ie?as_q=atomix virtual dj professional 5.0r6 ?
I noticed the catch-phrase you procure not used. Or you functioning the black methods of helping of the resource. I have a week and do necheg
Posted by Anonymous to വായനയും നിരീക്ഷണങ്ങളും at February 07, 2010 9:05 PM
71. Joker has left a new comment on your post "
വിക്റ്റോറിയന്‍ സങ്കുചിത മദ്യസദാചാരം !!":
വ്യാജമദ്യം ഇവിടത്തെ സ്ത്രീകളുടെ ജീവിതം തകര്‍ക്കുന്നഘട്ടം വന്നപ്പോഴാണ് ഇവര്‍ സംഘടിച്ച് രംഗത്തുവന്നത്...
ithalle karyam, ithinethire sankucitha sadacharam ennokke parayamo ??
Posted by Joker to അഭിപ്രായങ്ങള്‍ at Sun Feb 07, 09:08:00 PM PST
72. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":
ശ്രീ പണ്ടേ എനിക്ക് പേടിയുള്ള ഒരു സംഭവം ആണ് പാമ്പ്. ഇത് വായിച്ചപ്പോള്‍ തന്നെ കുളിര് കോരി. ഇന്നും നാട്ടില്‍ വന്നാല്‍ ഭയമുള്ളതും പാമ്പിനെയും പിന്നെ പട്ടിയെയും. എന്തായാലും മാധവന്‍ വന്നത് കാര്യം ആയി.
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to നീര്‍മിഴിപ്പൂക്കള്‍ at February 8, 2010 11:02 AM
73. Sapna Anu B.George has left a new comment on your post "
അങ്ങനെ ഒരു ഓണക്കാലത്തു …..":
നന്നായിട്ടുണ്ട്....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.
Posted by Sapna Anu B.George to മനോവിഭ്രാന്തികള്‍ at February 7, 2010 8:53 PM
74. പൊറാടത്ത് has left a new comment on your post "
ഹിമാലയ യാത്ര - PART 9":
ഇതും രസിച്ചു.
വല്ലാത്തൊരു നിർത്തലായി പോയല്ലോ
Posted by പൊറാടത്ത് to നമ്മുടെ ബൂലോകം at February 8, 2010 11:48 AM
75. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "
മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നന്ദി ബിനോയി...ഇനി കുറച്ചു നാട്ടു കാര്യങ്ങള്‍ ആകട്ടെ അല്ലെ?
രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 10:19 am ന് പോസ്റ്റ് ചെയ്തത്