1. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
അധിനിവേശത്തിന്റെ വലക്കണ്ണികള്‍":
രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യവും സാമ്പത്തികസ്വാശ്രയത്വവും നഷ്ടപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളുടെ വിനീതമായൊരു പങ്കാളിയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് യു പി എ സര്‍ക്കാര്‍. അമേരിക്കയുടെ നേതൃത്വത്തിലേക്ക് രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുല്പാദനമേഖലയും ഉദ്ഗ്രഥിച്ചെടുക്കുവാനാണ് നവലിബറല്‍ നയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനായി അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യത്തിനായുള്ള ഉടമ്പടികളും അന്താരാഷ്ട്രകരാറുകളും ഒന്ന് പിറകെയൊന്നായി അടിച്ചേല്പിക്കുകയായിരുന്നു അവര്‍.
ദേശീയാടിമത്തത്തിന്റെ പ്രമാണരേഖയെന്ന് വിശേഷിപ്പിച്ചിരുന്ന ഗാട്ട് കരാര്‍ മുതല്‍ ഇപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ വരെ ഇന്ത്യയിലെ കാര്‍ഷിക-വ്യാവസായിക മേഖലയെ തകര്‍ത്തുകളയുന്നതും ആഗോളകുത്തകകളുടെ ചരക്കുകളുടെ വിപണിയായി രാജ്യത്തെ അധ:പതിപ്പിക്കുന്നതുമാണല്ലോ. വിഭവങ്ങളും വിപണിയും കയ്യടക്കാനുള്ള സാമ്രാജ്യത്വ മൂലധനതാത്്പര്യങ്ങളാണല്ലോ സമര്‍ത്ഥമായ കരാറുകളിലൂടെയും ഉടമ്പടികളിലൂടെയും അധിനിവേശത്തിന്റെ വലക്കണ്ണികളിലേക്ക് രാജ്യത്തിന്റെ സമസ്തമണ്ഡലങ്ങളെയും കുരുക്കിയെടുക്കുന്നത്
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 25, 2009 8:14 AM
2. ഉപാസന || Upasana has left a new comment on your post "
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി":
പട്ടോളി : താങ്കളും പ്രണയിച്ചിട്ടുണ്ടെന്ന് കമന്റ് പറയുന്നു. ആദ്യകമന്റിന് നന്ദി :-)
ഓട്ടക്കാലണ : നല്ല പേര് ഭായ്.
താങ്കള്‍ ക്വോട്ട് ചെയ്ത ഭാഗ്ത്തോട് കൂട്ടിച്ചേര്‍ക്കാന്‍ വേറെ കുറച്ചുകൂടി ഉണ്ടായിരുന്നു. നിര്‍ഭാഗ്യകരമായി അവ മിസ് ആയി. പിന്നെ ഒരു കഥയില്‍ ചേര്‍ക്കാം. അഭിപ്രായത്തിന് നന്ദി :-)
ആദര്‍ശ് : പതിവുസന്ദര്‍ശനങ്ങള്‍ക്ക് നന്ദി :-)
ശിവാ : ആത്മാര്‍ത്ഥമായി പറയട്ടെ, വീണ്ടും കണ്ടതില്‍ വളരെ സന്തോഷമുണ്ട് കേട്ടോ. നന്ദി :-)
ശോഭി : അതേടാ. പിന്നെ പറയാം :-)
യൂസഫ്‌പ : കഥയായോ ?? നന്ദി :-)
കുമാരന്‍ : എന്റെ ആദ്യ ബ്ലോഗിലും കണ്ടതില്‍ സന്തോഷം. “മര്യാദാമുക്ക്” ഒരു സൈഡ് ബിസിനസ് മാത്രം ഇവിടേയും ‘പുരാവൃത്തങ്ങളി‘ലുമാണ് പ്രാധാനവര്‍ക്കുകള്‍. നന്ദി :-)
നജീമിക്ക : ജോലിയേക്കാളുപരി രൂപം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. :നന്ദി :-)
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി വായിച്ച എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at November 24, 2009 7:46:00 PM PST
3. ഉപാസന || Upasana has left a new comment on your post "
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി":
ശശിച്ചേട്ടന്‍ : ഭായിയുടെ അഭിപ്രായങ്ങള്‍ എനിക്ക് മുമ്പ് കിട്ടിയിട്ടുണ്ടൊ എന്നറിയില്ല. എന്തായാലും വളരെ സന്തോഷം :-)
ലേഖാവിജയ് : ആദ്യസന്ദര്‍ശനത്തിനു നന്ദി :-)
ഡെസ്പരാഡോ : എങ്ങനെ കൊള്ളാമോ? ;-) നന്ദി :-)
പ്രീജിത്ത് : ആശാനേയ് :-)
സിജി : ആദ്യാഭിപ്രായത്തിന് നന്ദി. ഇനിയും വരിക :-)
പള്ളിക്കരയില്‍ : നന്ദി സുഹൃത്തേ :-)
അനോനി : :-)
രവിശങ്കര്‍ : സത്യമല്ലെടാ മുഴുവനും. എന്നാല്‍ ചിലത് ഉള്ളതുമാണ്. നേരില്‍ പറയാം. :-)
രാജാവേ : അരുള്‍പ്പാടിനു നന്ദി :-)
ഷിബു : നമുടെ സംഭാഷനത്തില്‍ കൂടിയാണ് ഞാന്‍ ഈ കഥ പറഞ്ഞിരിക്കുന്നത്. അതൊരു നല്ല മൂവ് ആണെന്നുതോന്നി. ഇനിയും എല്ലാം വായിക്കുക :-)
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി വായിച്ച എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at November 24, 2009 7:53:00 PM PST
4. OAB നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അരായിരുന്നു അവൾ?
ഇഷ്ടപ്പെട്ടു ട്ടൊ.
OAB , BLACK & WHITE ലേക്ക് November 25, 2009 5:34 AM ന് പോസ്റ്റ് ചെയ്തത്
5. hshshshs has left a new comment on your post "
കൊള്ളിക്കിഴങ്ങ് ദോശ":
ചേനത്തോരൻ കുമ്പളമവിയൽ..
‘അടുക്കളത്തള’ മരുളിയ വിദ്യകൾ..
പരീക്ഷണക്കളമാക്കിയ ‘വയറുകള’
നവധിയുണ്ടീ ബൂലോകത്തിൽ..
Posted by hshshshs to അടുക്കളത്തളം at November 25, 2009 8:51 AM
6. ഉപാസന || Upasana has left a new comment on your post "
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി":
പട്ടോളി : വീണ്ടുമൊരു സ്മൈലി കൂടി. സ്വീകരിക്കുമല്ലോ :-)
സജിത്‌ബാബു : പ്രേമം ദുഃഖമാണുണ്ണീ എന്ന് ഞാന്‍ പറയണോ? :-) പെണ്ണുകെട്ടുന്നതോടെ ഒക്കെ മാറുമെടേയ്. കൂള്‍ ഡൌണ്‍ :-)
ശാരദനിലാവ് : ആദ്യകമന്റിന് നന്ദി. :-)
ചെറിയനാടന്‍ : നിശികാന്ത് ഭായിയുടെ അഭിപ്രായമൊക്കെ കാനുന്നതു സന്തോഷമാണ് കേട്ടോ, മറ്റുള്ളവരുടേതുപോലെ. നന്ദി :-)
നെട്ടയം : ഷാന്വോ നന്ദി സഖേ. അനന്തപുരിയില്‍ ഒരു ക്രിസ്മസ് വായിക്കണം നീ. :-)
ക്രാക്ക് : എന്റെ പൊന്നുസാറേ ഞാന്‍ പകരക്കാരിയെ ഒന്നും പ്രേമിച്ചിട്ടില്ല. :-)) ഇത് വെറും ‘നമ്പര്‍’ ആണ്. അഭിപ്രായത്തിന് നന്ദി :-)
ബിന്ദു : ചേച്ചിയുടെ ആദ്യാഭിപ്രായത്തിന് നന്ദി :-)
കിച്ചു : നന്ദി മാഢം :-)
വീനസ് : എല്ലാം ഒരു നിമിത്തമെന്നു കരുതി ആശ്വസിക്കൂ. നന്ദി :-)
ഇട്ടിമാളു : നന്ദി :-))
ജെന്‍ഷിയ : എന്റെ പിറന്നാള്‍ മീനത്തിലാണ്. അശ്വതി. ബ്ലോഗിന്റെ പിറന്നാളാണ് ഇപ്പോള്‍. വായിച്ചഭിപ്രയമറിയിച്ചതിന് നന്ദി :-))
നന്ദാരം : എപ്പകിട്ടിയാലും സന്തോഷം മാത്രം. :-)
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി വായിച്ച എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at November 24, 2009 7:50:00 PM PST
7. OAB/ഒഎബി has left a new comment on your post "
ഒരു റാലിയും ചില ചിന്താശകലങ്ങളും.":
ഞാൻ ഉദ്ദേശിച്ചത്, ആ പാതയിലൂടെ പ്രകടനം ഒരിക്കലും കടന്ന്(കരുതിക്കൂട്ടി)പോവില്ല. അതിനാൽ ചൊറി പിടിക്കുമെന്നാണ്.
Posted by OAB/ഒഎബി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 8:48:00 AM
8. OAB/ഒഎബി has left a new comment on your post "
ബൂലോക കോപ്പിയടി":
ഭാഗ്യവാൻ!
കോപ്പിയടിക്കാരെ, നിങ്ങൾ ഫേമസ് ആയവരെ വീണ്ടും ഫേമസ് ആക്കാതെ ഞങ്ങളെ പോലുള്ള ആപ്പ കൂപ്പമാരെ കോപ്പിയടിച്ച് നല്ല പേരുണ്ടാക്കി തരൂ...
Posted by OAB/ഒഎബി to നമ്മുടെ ബൂലോകം at November 25, 2009 9:36 AM
9. ഉപാസന || Upasana has left a new comment on your post "
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി":
ഒത്തിരി വൈകിയെത്തിയ ഈ പോസ്റ്റിന് നല്ല വരവേല്‍പ്പുതന്ന എല്ലാവര്‍ക്കും നന്ദി.
വാല്‍മീകി : പണ്ടത്തെ ഒരു പതിവുംഖം തന്നെ തേങ്ങ അടിച്ചതില്‍ കുറച്ചധികം സന്തോഷിക്കുന്നു. ദിലീപ് ഭായിക്ക് നന്ദി :-)
ഹൃദയം നടക്കുന്ന വഴികള്‍ : ഉപാസനയിലെ ആദ്യകമന്റിന് നന്ദി :-)
സാജേട്ടന്‍ : ഒത്തിരി അഭിവാദ്യങ്ങള്‍ :-)
സുരേഷ് ഭായ് : വായനക്കാരുടെ മനസ്സിലേക്കും എത്തിയെങ്കില്‍ ഇരട്ടി സന്തോഷം. നന്ദി :-)
ഐസൊലേറ്റഡ് : ഉപാസനയിലെ ആദ്യകമന്റിന് നന്ദി :-)
എഴുത്തുകാരി : കഥയാണ് ജീവിതമല്ല. ചില സ്പാര്‍ക്കുകള്‍ ഭൂതകാലത്തുനിന്നു കിട്ടിയെങ്കിലും ഇതിലെ 80 ശതമാനവും ഭാവനയാണ്. എല്ലാ ആശംസകള്‍ക്കും നന്ദി :-)
കുഞ്ഞന്‍ ഭായ് : ശൈലിയിലെ മാറ്റം എന്നതുകൊണ്ടു ഞാന്‍ ഉദ്ദേശിച്ചത് വിഷയം സാങ്കല്പികമാണ് എന്നതും എഴുത്തിന്റെ രീതിയെപ്പറ്റിയും ആണ്. മുന്‍പോസ്റ്റുകളില്‍ ഏതാണ്ട് മുഴുവന്‍ തന്നെ ജീവിതത്തില്‍ നിന്നുള്ളതായിരുന്നു. എഴുത്തിഒല്‍ പുതുമ ഒന്നും തോന്നിയില്ലെങ്കില്‍ ഞാന്‍ ഇനിയും പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം. :-)
എന്തായാലും എന്റെ അടുത്ത കഥയായ “ചാമി” വായിക്കുക. എന്നിട്ട് ശൈലിയില്‍ മാറ്റമുണ്ടോ എന്നുപറയുക. ഓടോ ക്ക് ഞാന്‍ മറുപടി തന്നല്ലോ? അല്ലേ. എങ്കിലും ആവര്‍ത്തിക്കട്ടെ. ജീവിതസഖിയെ തേടേണ്ട സമയം ആയിട്ടില്ല. അതിന് ഇനിയും 3-4 കൊല്ലം കഴിയണം. ആരും മനസ്സിലുമില്ല കേട്ടോ. :എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി :-)
പെട്രോള്‍പമ്പിലെ പെണ്‍കുട്ടി വായിച്ച എല്ലാവര്‍ക്കും നന്ദി.
:-)
എന്നും സ്നേഹത്തോടെ
സുനില്‍ || ഉപാസന
Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at November 24, 2009 7:46:00 PM PST
10. കെ ജി സൂരജ് has left a new comment on your post "
നസീര്‍ കടിക്കാട്":
കലക്കിയീ,
പറയാതെ പറച്ചിൽ..
Posted by കെ ജി സൂരജ് to പുതുകവിത at November 24, 2009 6:51 PM
11. Captain Haddock has left a new comment on your post "
സായിപ്പിന്റെ ജെനറല് ക്നോളഡ്ജ്":
Great !!
Posted by Captain Haddock to അച്ചാര്‍ at November 24, 2009 7:46 PM
12. കൊച്ചുതെമ്മാടി has left a new comment on your post "
കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":
so saad......
:(
Posted by കൊച്ചുതെമ്മാടി to ആദ്യാക്ഷരി at 25 November 2009 07:59
13. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
Financial transactions according to Sharia should be cash. Credit purchase is an exception to the rule.
An excellent lecture on this here
http://www.youtube.com/watch?v=dzxm8aalSCw
Posted by ☮ Kaippally കൈപ്പള്ളി ☢ to നമ്മുടെ ബൂലോകം at November 25, 2009 8:27 AM
14. വിനയന്‍ has left a new comment on your post "
ഭാവന":
എങ്ങനെ ഇരുന്ന പെൺകൊച്ചാ...!
Posted by വിനയന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 4:23 AM
15. ശ്രീ has left a new comment on your post "
ഓജോ ബോര്‍ഡ് : നടക്കാതെ പോയ പരീക്ഷണം":
എന്തായാലും അറിയാന്‍ വയ്യാത്ത പണിയ്ക്ക് പോകാതിരുന്നത് നന്നായി.
:)
"കാമ്പസ് ഒരു നാഷണല്‍ പാര്‍കിന്റെ ഭാഗമാണ്. അവിടെ
ഞങ്ങളെക്കൂടാതെ വേറെയും വന്യജീവികളുണ്ട്."
ഹ ഹ. അത് കൊള്ളാം.
Posted by ശ്രീ to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 4:05 AM
16. VEERU has left a new comment on your post "
സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )":
ശാരദ നിലാവു വഴിയാണു ഇവിടെ എത്തിയതു...ആദ്യമായിട്ടാണ്..വൈകിയതിനു ക്ഷമിക്കുക ...എഴുത്ത് നന്നാവുന്നുണ്ട് ട്ടാ...ഇനി സ്ഥിരം വരാം ..ബൈ..
Posted by VEERU to ചിന്നുവിന്റെ നാട് at 25/11/09 06:19
17. കണ്ണനുണ്ണി has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
ഒരു കാര്യം കൂടി അറിയുവാന്‍ താല്പര്യമുണ്ട്.
ഈ സംശയങ്ങളും ചോദ്യങ്ങളും സര്‍ക്കാരിനെയും മറ്റു ബന്ധപെട്ടവരെയും അറിയിക്കുവാനായി താങ്കള്‍ ഇതിനകം എന്തെങ്കിലും ചെയ്തിരുന്നോ?
അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തിയോ സംഘടനയോ ആ ലക്ഷ്യവുമായി ഇതിനകം മുന്‍പോട്ടു പോയിട്ടുണ്ടോ ?
എന്തെന്നാല്‍ പ്രസക്തമായ ചോദ്യങ്ങള്‍ , കൂടുതല്‍ പേരില്‍ ഒരു ചോദ്യമായി മാത്രം നില്‍ക്കാതെ ഉത്തരം ചെയ്യപ്പെടെന്ടവയാണ്
Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at November 25, 2009 8:27 AM
18. ചേച്ചിപ്പെണ്ണ് has left a new comment on your post "
വയങ്കതന്‍":
:)
Posted by ചേച്ചിപ്പെണ്ണ് to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 9:44 AM
19. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "
ചില്ലകളല്ലെ ചില്ലകളല്ലെ...":
‘ടാഗോടറിയൻ ടച്’ ഉള്ള കവിത. നല്ല ഏകാഗ്രതയും വികാരനിയന്ത്രണവും. നന്നായി.
Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to ഋതുഭേദങ്ങള്‍ at 9:52 PM
20. ശ്രീ has left a new comment on your post "
വൈകീട്ട് അഞ്ചുമണിയ്ക്ക്":
നന്നായിരിയ്ക്കുന്നു, ചേച്ചീ
Posted by ശ്രീ to ചന്ദ്രകാന്തം at November 25, 2009 7:06 AM
21. OAB/ഒഎബി has left a new comment on your post "
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":
കാവ്യയെ അവിടെ നിന്നും മാറ്റിയതിൽ ഞാൻ പ്രതിഷേധിക്കുന്നു. എന്താ കാവ്യക്ക്--???
പകരം ഷക്കീലയെയൊ നമിതയെയൊ ആ സ്ഥാനത്ത് നിന്നും മാറ്റി സ്ലിം ബ്യൂട്ടി ക്രീമിന്റെ ബ്രാന്റ് അംബാസിഡർ ആക്കിയാൽ ഞനെന്റെ പ്രതിഷേധം പിൻ വലിക്കാം. :) :)
Posted by OAB/ഒഎബി to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 7:11 AM
22. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "
കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":
Use wordpress
Posted by ☮ Kaippally കൈപ്പള്ളി ☢ to ആദ്യാക്ഷരി at 25 November 2009 06:58
23. കാര്‍ത്ത്യായനി has left a new comment on your post "
ഓജോ ബോര്‍ഡ് : നടക്കാതെ പോയ പരീക്ഷണം":
daivathinu nirakkatha panikku poyal inganirikkum!!!
enthina veruthe chathu poyore salyam cheyyane???
Posted by കാര്‍ത്ത്യായനി to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 4:59 AM