1. cALviN::കാല്വിന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ഇനി അവർ യാത്ര ചെയ്യാതിരുന്നെങ്കിൽ യുദ്ധവിമാനത്തിൽ യാത്ര ചെയ്യാത്ത പതിനൊന്നാമത്തെ പ്രസിഡന്റ്, യുദ്ധവിമാനത്തിൽ യാത്ര ചെയ്യാത്ത ആദ്യ വനിതാപ്രസിഡന്റ് എന്നീ റെക്കോഡുകൾക്ക് ഉടമയായേനെ ;)
Posted by cALviN::കാല്വിന് to ഇദെന്താ?? at 25 November 2009 15:06
2. ഗുപ്തന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
പരമോന്നത എക്സിക്യൂട്ടിവ് പദവിയില്‍ ഒരു ക്രിയാത്മക ശേഷിയുമില്ലാത്ത ആരെയെങ്കിലും ഇരുത്തി റബര്‍സ്റ്റാമ്പായി ഉപയോഗിക്കുക എന്നത് കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി പയറ്റുന്ന രാഷ്ട്രീയമാണ്. അതിന്റെ ഭാഗം മാത്രമായിട്ട് അധികാരത്തിലെത്തിയ ഒരാളെ എക്സ്പയറി ഡേറ്റ് കഴിഞ്ഞു എന്ന ചേര്ച്ചക്കേടിന്റെ പേരില്‍ തന്നെ ആഘോഷിക്കുന്നതില്‍ വല്ലാത്ത അശ്ലീലമുണ്ട് ഹരീ. അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അശ്ലീലം.
വെറും ബനാലിറ്റിയോ അതുണ്ടാക്കുന്ന അറപ്പോ അല്ല എന്റെ മനസ്സില്‍. രോഷമാണ്.
Posted by ഗുപ്തന് to ഇദെന്താ?? at 25 November 2009 15:24
3. Echmu Kutty has left a new comment on your post "
സ്ക്കൂള് അടക്കുമ്പോള്‍":
രസമായിട്ടെഴുതിയിട്ടുണ്ട്, അഭിനന്ദനങ്ങൾ ടീച്ചർ.
Posted by Echmu Kutty to മിനിലോകം at November 25, 2009 5:22 PM
4. cALviN::കാല്വിന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
kitti kitti..
പുണെ: യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ലോകത്തെ ആദ്യ വനിതാ പ്രസിഡന്റെന്ന ഖ്യാതി ഇനി ഇന്ത്യന്‍ പ്രസിഡന്റ് പ്രതിഭാ പാട്ടീലിനു സ്വന്തം. മുന്‍ പ്രസിഡന്റ് എ.പി.ജെ. അബ്ദുല്‍ കലാമിന് ശേഷം യുദ്ധ വിമാനത്തില്‍ യാത്രചെയ്യുന്ന രണ്ടാമത്തെ പ്രസിഡന്റെന്ന വിശേഷണവും ഇതോടെ പ്രതിഭാ പാട്ടീല്‍ നേടി. 2006 ലായിരുന്നു കലാം പുണെയില്‍ നിന്നും സുഖോയ് വിമാനത്തില്‍ യാത്ര ചെയ്തത്.
Posted by cALviN::കാല്വിന് to ഇദെന്താ?? at 25 November 2009 15:03
5. സുല്‍ |Sul നിങ്ങളുടെ പോസ്റ്റ് "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഈ ഉദ്ദ്യമം പ്രശംസനീയം. തുടരട്ടെ.
സുല്‍ |Sul , യുക്തിവാദം ലേക്ക് November 25, 2009 4:21 AM ന് പോസ്റ്റ് ചെയ്തത്
6. വീ കെ has left a new comment on your post "
അന്നും ഇന്നും....":
ആ അമ്മയുടെ നല്ല മനസ്സിനു മുൻപിൽ സാഷ്ടാംഗം നമസ്കരിക്കുന്നു...
ആരെങ്കിലും കയ്യൊ കാലൊ കാണിച്ചാൽ ഉടനെ ഒളിച്ചോടാൻ തീരുമാനമെടുക്കുന്ന നമ്മുടെ പെണ്മക്കൾക്കെല്ലാം എന്തു പറ്റി...!!?
ആശംസകൾ..
Posted by വീ കെ to എഴുത്തോല at November 25, 2009 4:53 PM
7. വീ കെ has left a new comment on your post "
ഇരുപത്തേഴിന്റെ കുഴപ്പം….":
ഇങ്ങനെ കരിങ്കല്ലാണന്നറിഞ്ഞാ...
ഏതു പെണ്ണാ വരിക..!!?
കുറച്ച് സോഫ്റ്റായിട്ടുള്ള വല്ല പേരുമായിരുന്നെങ്കിൽ ആരെങ്കിലുമൊന്നു തലപൊക്കി നോക്കിയേനെ..!!
ഇതു കഠിനഹൃദയനാണെന്നു തെറ്റിദ്ധരിക്കില്ലെ..!?
Posted by വീ കെ to കരിങ്കല്ല് at November 25, 2009 12:39 PM
8. Sreedevi has left a new comment on your post "
ജഡം (കഥ)":
ആദ്യമായാണ് ഇവിടെ...ഒരു സോഫ്റ്റ്വെയര് ഗുമസ്ത ആണ് സുഹൃത്തേ ഞാനും..കളഞ്ഞു പോയത് ജീവിതം ആണെന്ന് എപ്പോളും ഓര്‍ക്കുന്ന ഒരാള്‍..നന്നായി എഴുതി..ഇനി ഈ വഴിയെ സ്ഥിരം വരണം എന്നും കരുതുന്നു
Posted by Sreedevi to ശിഖരവേരുകള്‍ at November 25, 2009 3:23 AM
9. ഹാരിസ് എടവന has left a new comment on your post "
'വിശപ്പ്' - കവിത":
ആദ്യാത്തെ
വായന
നന്നായി
Posted by ഹാരിസ് എടവന to ജീവിതത്തില്‍ നിന്ന് at 9:30 AM
10. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "
ഓർമ്മപ്പെടുത്തലുകൾ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ആളെത്തിരക്കി ആളയക്കണോ ?...എവിടെ കാണാനില്ലല്ലോ..?
ManzoorAluvila , ചീന്തുകൾ ലേക്ക് November 25, 2009 4:22 PM ന് പോസ്റ്റ് ചെയ്തത്
11. sanal has left a new comment on your post "
കിളിമാനം":
ente kutta ... adipoli machu... chirikkan vayya.. adipoli mone adipoli.
Posted by sanal to കുമാര സംഭവങ്ങള്‍ at November 25, 2009 4:38 PM
12. ദേവസേന has left a new comment on your post "
നസീര്‍ കടിക്കാട്":
"വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി."
അത്ര ആരാധന വേണ്ട.
വീട്ടിലെ രണ്ട് ഇടംകൈയ്യന്മാര് പരസ്പരം പൊരുതുമ്പോള്‍ തികച്ചും അപ്രതീക്ഷമായ രീതികളിലാണ് അങ്കം അരങ്ങേറുന്നത്. ഏറുകളുടെ അപാര ഉന്നം
സര്‍വ്വം തകര്‍ത്തു തരിപ്പണമാക്കും. ഒക്കെയായാലും കണ്ടുനില്ക്കാനൊരു കൌതുകവും, ശേലുമൊക്കെയുണ്ട്.
പുതുകവിതയില്‍ മുന്‍പു വന്ന കവിതകളുടെ ഉടമസ്ഥരുടെയൊക്കെ പടങ്ങള്‍ ആഘോഷമാക്കിയിട്ട് സ്വയം ഇത്രയും ചെറുതായതെന്താണെന്ന് ഒട്ടും പിടി കിട്ടുന്നില്ല.
കവിത എവിടെയും ഉടഞ്ഞില്ല, നിലം പതിച്ചില്ല, പൊടിയായില്ല.
ആശംസകള്‍.
Posted by ദേവസേന to പുതുകവിത at November 25, 2009 4:02 AM
13. ഭായി has left a new comment on your post "
കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":
##കുട്ടിക്കാലത്ത് ബാപ്പയുടെ കൈ പിടിച്ച് വളരെ ശ്രദ്ധയോടെ ഞങ്ങളെ കൊണ്ടുപോയിരുന്ന ആ ഇടവഴിയിലെ മതിലുകള്‍ക്ക് നാവുണ്ടായിരുന്നെങ്കില്‍ അവ ചോദിക്കുമായിരുന്ന ആ ചോദ്യം - മോന്റെ ബാപ്പ എവിടെ ?##
ഈ വരികള്‍ ഒരുപാട് വേദനിപ്പിച്ചു!
തീര്‍ച്ചയായും, ബന്ധങളുടെ കണ്ണിയറ്റുപോകാതെ അത് നിലനിര്‍ത്താന്‍ നമുക്ക് കഴിയട്ടെ....
Posted by ഭായി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 4:31:00 PM
14. ശ്രദ്ധേയന്‍ has left a new comment on your post "
നീലജലാശയത്തില്‍":
:)
Posted by ശ്രദ്ധേയന്‍ to ചിത്രണം at November 25, 2009 3:28 PM
15. nandana has left a new comment on your post "
ചില്ലകളല്ലെ ചില്ലകളല്ലെ...":
nice
nandana
Posted by nandana to ഋതുഭേദങ്ങള്‍ at 4:37 AM
16. ഗുപ്തന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ഹരി ക്വോട്ടകളുടെ ആവശ്യം മനസ്സിലാക്കുന്ന ആളാണെന്ന് അറിയാം. അത് ഓര്‍ക്കാതെയല്ല. ഇതില്‍ ക്വോട്ട സങ്കല്പം എന്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു എന്നതാണ് പ്രധാനം എന്ന് സ്പെസിഫൈ ചെയ്തു എന്നേയുള്ളൂ.
Posted by ഗുപ്തന് to ഇദെന്താ?? at 25 November 2009 15:53
17. ramanika നിങ്ങളുടെ പോസ്റ്റ് "
മൂന്ന് കുഞ്ഞു കഥകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
3 ഇന്‍ one കൊള്ളാം!
ramanika , സോപ്ചീപ്കണ്ണാടി ലേക്ക് November 25, 2009 2:16 PM ന് പോസ്റ്റ് ചെയ്തത്
18. നാട്ടുകാരന് has left a new comment on your post "
ബൂലോക കോപ്പിയടി":
ഇവനേയൊക്കെ എന്തിനു കൊള്ളാം ?
കണ്ട എഴുത്തും വായനയും അറിയാൻ വയ്യാത്ത നിരക്ഷരനേയൊക്കെയേ കിട്ടിയുള്ളോ കോപ്പി അടിക്കാൻ !
സാരമില്ല വല്ല്യ അറിവില്ലാത്തതുകൊണ്ടാവും ! അല്ലെങ്കിൽ പണ്ടേ നാട്ടുകാരന്റെ ബ്ലോഗുകൾ മൊത്തം അടിച്ച്മാറ്റി ഇടില്ലായിരുന്നോ :)
Posted by നാട്ടുകാരന് to നമ്മുടെ ബൂലോകം at November 25, 2009 4:10 PM
19. ഹരീഷ് തൊടുപുഴ has left a new comment on your post "
Rustic (വയങ്കതന്‍)":
good one..:)
Posted by ഹരീഷ് തൊടുപുഴ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 5:49 PM
20. മഷിത്തണ്ട് (രാജേഷ് ചിത്തിര) has left a new comment on your post "
ഡിസംബറിന് പറയാനുള്ളത്..":
ശ്..ശ്ശ്!
.......
അവര്‍ പ്രണയിച്ചോട്ടെ ...പാവങ്ങള്‍
മാര്ച്ചുവരയല്ലേ ...?
Posted by മഷിത്തണ്ട് (രാജേഷ് ചിത്തിര) to സിപി at 25 November, 2009 3:38 PM
21. ആര്‍ദ്ര ആസാദ് / Ardra Azad has left a new comment on your post "
കിളിമാനം":
:))
Posted by ആര്‍ദ്ര ആസാദ് / Ardra Azad to കുമാര സംഭവങ്ങള്‍ at November 25, 2009 5:50 PM
22. സിങ്കുട്ടന്‍ has left a new comment on your post "
താങ്ക്സ് ഗിവിംഗ്":
നമ്മള് വേറൊരു നാട്ടില്‍ ജീവിക്കുമ്പോള്‍ അവിടുത്തെ ഒരു ചെറിയ അംശം നമ്മള് നമ്മളിലേയ്ക്ക് ആവാഹിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം
Posted by സിങ്കുട്ടന്‍ to അച്ചാര്‍ at November 25, 2009 4:16 AM
23. poor-me/പാവം-ഞാന്‍ has left a new comment on your post "
പൊട്ടിച്ചിരിക്കുന്ന (ഗോട്ടൂ വാദ്യ) വിചിത്ര വീണക്കാ...":
ബിന്ദുജി
നന്ദി. ഗോട്ടു വാദ്യത്തേക്കുറിച്ച് വേറേ പോസ്റ്റ് ഇടുന്നതാണ്
ശ്രി
നന്ദി
Posted by poor-me/പാവം-ഞാന്‍ to paatha-thelichch/പാത-തെളിച്ച് at 25 November 2009 03:42
24. ആരുഷിയുടെ ലോകം has left a new comment on your post "
ലിബറാന്‍ കമ്മീഷന് റിപ്പോര്‍ട്ട് ആര്‍ക്കുവേണം":
God sees the truth but waits
Posted by ആരുഷിയുടെ ലോകം to നീരുറവ തേടി at November 25, 2009 5:19 PM
25. പാവപ്പെട്ടവന് has left a new comment on your post "
നീലജലാശയത്തില്‍":
നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂംകുളത്തില് ആരെയും കാണുന്നില്ലല്ലോ
Posted by പാവപ്പെട്ടവന് to ചിത്രണം at November 25, 2009 3:04 PM
26. ഇട്ടിമാളു has left a new comment on your post "
കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും":
swamiye zaraNamayyappaa...
Posted by ഇട്ടിമാളു to ഫ്രെ യി മി ലൂ ടെ . . . at 4:53 PM
27. SSK has left a new comment on your post "
The Solitary Reaper":
This is nice work. nice fields and the reaper
Posted by SSK to നീലാംബരി at November 25, 2009 5:28 PM
28. ഹരീഷ് തൊടുപുഴ has left a new comment on your post "
അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":
മോളു കൊള്ളാലോ മാഷേ..:)
Posted by ഹരീഷ് തൊടുപുഴ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 5:55:00 PM
29. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "
തടയണ...!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അന്ന് പക്ഷേ നമുക്ക് സ്വപ്നം കാണാന്‍ പോലും അര്‍ഹത ഉണ്ടാവില്ല......
മാറുന്ന മലയാളി , കുരാക്കാരന്‍...! ലേക്ക് November 25, 2009 4:20 PM ന് പോസ്റ്റ് ചെയ്തത്
30. Jenshia has left a new comment on your post "
ഓജോ ബോര്‍ഡ് : നടക്കാതെ പോയ പരീക്ഷണം":
ഒരു കഥ കേട്ടിട്ടുണ്ട് ഇത് പോലെ ഒരു കോളേജ് ഹോസ്റ്റലില്‍ കുറച്ചു പിള്ളേര് ആത്മാവിനെ വരുത്തി,നമ്മുടെ ചോദ്യങ്ങള്‍ എല്ലാം കഴിഞ്ഞപ്പോള്‍ ഒരു വിരുതന് "wat do u want"എന്ന് ചോദിച്ചു "blood"എന്ന് ആത്മാവ് പറഞ്ഞു എന്നും പിന്നീട് ആ കുട്ടിയെ ഹോസ്പിടലിസ് ചെയ്തു എന്നുമാണ് കഥ ,
തുടരാതിരുന്നത് നന്നായി അല്ലെ :)
Posted by Jenshia to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 12:25 PM
31. Kumar Neelakantan © has left a new comment on your post "
കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും":
"കൊണ്ടുവരുന്നവരും ഇറക്കിപോകുന്നവരും"
Posted by Kumar Neelakantan © to ഫ്രെ യി മി ലൂ ടെ . . . at 4:41 PM
32. കാട്ടിപ്പരുത്തി has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
എന്റെ ഒരിടപെടലുണ്ട്- വായിക്കുവാന്‍ ഇവിടം വരെ ഒന്നു വരിക
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി
Posted by കാട്ടിപ്പരുത്തി to യാത്രാമൊഴി... at 4:16 AM
33. അപ്പു has left a new comment on your post "
ഇസ്ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
മതവും രാഷ്ട്രീയവും കൂടിക്കലർന്നാലുണ്ടാകുന്ന വിനാശകരമായ ഭവിഷ്യത്തുകൾക്ക് എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും കണ്ടെത്താവുന്ന നമ്മുടെ നാട്ടിൽ, ആ രീതിയിൽ ഒരു ഭിന്നിപ്പ് ചിലരുടെയെങ്കിലും മനസ്സിലുണ്ടാക്കാൻ സാധ്യതയുള്ള ഒന്നാണിതിൽ പറയുന്ന ബാങ്കിംഗ് നാമകരണം എങ്കിൽ ഒരു ജനാധിപത്യ മതേതര ഗവർമെന്റ് അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണു നല്ലതെന്നു തോന്നുന്നു.
Posted by അപ്പു to നമ്മുടെ ബൂലോകം at November 25, 2009 5:05 PM
34. paarppidam has left a new comment on your post "
MS ലിബര്‍ഹാന്‍ കാര്‍ട്ടൂണ്‍":
ആശയം നന്നയിരിക്കുന്നു....ദണ്ടുമായി നിൽക്കുന്ന മന്മോഹൻ hahaha
സിങ്ങിനു ഇത്രയുമുഷാറുണ്ടോ?
എന്നാലും ഒരു ജസ്റ്റിസിനെ ഇമ്മാതിരി കാർട്ടൂണാക്കാമോ?
Posted by paarppidam to വര@തല=തലവര at November 25, 2009 4:39 PM
35. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മഷിത്തണ്ട് (രാജേഷ് ചിത്തിര)...
വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക.
ManzoorAluvila , BLACK & WHITE ലേക്ക് November 25, 2009 1:59 PM ന് പോസ്റ്റ് ചെയ്തത്
36. julius has left a new comment on your post "
ഇതാമ്മാ.... പോകരക്കാ":
dear,Remya...really good n fantastic !keep writing.....
Posted by julius to പത്രാസുകാരി at November 25, 2009 4:26 AM
37. അഗ്രജന് has left a new comment on your post "
1st Happy Birthday!":
മോൾക്ക് മാമന്റെ പിറന്നാളാശംസകൾ... :)
Posted by അഗ്രജന് to നിശ്ചലനിമിഷങ്ങള്‍ at November 25, 2009 3:26 AM
38. പാവപ്പെട്ടവന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ആ ഒരു വാര്‍ത്തക്ക് നമ്മുടെ ചെലവ് വലുതാണ്
Posted by പാവപ്പെട്ടവന് to ഇദെന്താ?? at 25 November 2009 16:43
39. ചന്തു നിങ്ങളുടെ പോസ്റ്റ് "
അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കലിപ്പ് തന്നെ
ചന്തു , കട്ടെഴുതുന്ന ചിന്തകള്‍ ലേക്ക് November 25, 2009 1:35 PM ന് പോസ്റ്റ് ചെയ്തത്
40. പൂതന/pooothana has left a new comment on your post "
ജാതി ചോതിക്കു മതം പറയാം...":
നന്ദി.
പാവം-ഞാന്‍
ഞാന്‍ എല്ലാവരില്‍ നിന്നും സമ ദൂരക്കാരിയാണേ
ഉമെഷ്-സ്മൈലി ടു യു
ശ്രീ 40% കിട്ടി.നോട് ബാഡ്
ചേച്ചി-പ്പെണ്ണു
അല്‍പ്പം ക്ഷമിക്കൂന്നെ
വശം വദന്‍
40% മാര്‍ക്ക്
പ്രേം
മലയാളി അല്ല അല്ലേ?
ഇനിയും ശ്രമിക്കാത്തവര്‍ ശ്രമിച്ചു നോക്കു
Posted by പൂതന/pooothana to ഈ പാലു നുകര്‍ന്നാലും at November 25, 2009 3:36 AM
41. ആര്‍ദ്ര എസ് has left a new comment on your post "
ഇസ്ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഒരു മതത്തില്‍ നിന്നും കടം കൊണ്ട ഒരു സിസ്റ്റം നടപ്പിലാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം , ചിലരുടെ സ്ഥാപിതതാല്‍പ്പര്യം ആദ്യം മനസ്സിലാക്കുക. ഇസ്ലാമിക് ബാങ്കിംഗ് എന്നത് നടപ്പിലാകുംപോള്‍ അവരുടെ നിബന്ധനയില്‍ പറയ്ന്ന ഒരു കാര്യമുണ്ട്, "ശരീയത്ത് നിയമങ്ങള്‍ പാലിക്കാതവര്ക്ക് ഇതില്‍ നിന്നും ഒരു ഇടപാടുകളും സാധ്യമല്ല" എന്ന്. നാളെ ഓരോ മതക്കാര്‍ക്കും അവരുടെ മതഗ്രന്ഥങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും സര്‍ക്കാര്‍ ചിലവില്‍ പല സൌകര്യങ്ങളും ചെയ്തു കൊടുക്കേണ്ടതായി വന്നാല്‍ പിന്നെ ജനാധിപത്യ മതേതര രാജ്യം എന്ന് പറയുന്നതെന്തിനാണ്?? ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ പലിശ രഹിതമായ ഒരു ബാങ്കിംഗ് സിസ്റ്റം നടപ്പിലാക്കാനും അത് രൂപീകരിക്കെണ്ടുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കഴിവുള്ള സാമ്പത്തിക വിദഗ്ദ്ധന്മാര് ഇല്ലെന്നാണോ?
എന്താണ് ഇസ്ലാമിക് ബാങ്കിംഗ് എന്നത് ഇവിടെ വിശദമാക്കിയിരിക്കുന്നു.
Posted by ആര്‍ദ്ര എസ് to നമ്മുടെ ബൂലോകം at November 25, 2009 4:22 PM
42. cALviN::കാല്വിന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
സബ്ടിൽ ആയ വേറെ ഒരു കാര്യം കൂടി ഉണ്ട് ഗുപ്താ... വനിതയുടെ നേട്ടം എന്നു പറഞ്ഞ് ആഘോഷിക്കുന്നത് മെറിറ്റിലൂടെ നേടുന്ന ഒന്നുമല്ലാതാകുന്നത്...
Posted by cALviN::കാല്വിന് to ഇദെന്താ?? at 25 November 2009 15:29
43. EKALAVYAN | ഏകലവ്യന് has left a new comment on your post "
ഭാവന":
ആള് ഹാപ്പിയല്ലല്ലോ...!
Posted by EKALAVYAN | ഏകലവ്യന് to പൈങ്ങോടന്‍സ് പടംസ് at November 25, 2009 11:18 AM
44. Sureshkumar Punjhayil നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Varikalude vismayam..!
Manoharam, Ashamsakal...!!!
Sureshkumar Punjhayil , BLACK & WHITE ലേക്ക് November 25, 2009 1:41 PM ന് പോസ്റ്റ് ചെയ്തത്
45. വിഷ്ണു has left a new comment on your post "
വേദിയിലെ വികടത്തരങ്ങള്‍!":
"അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. "ഹ ഹാ....
ഓ ടോ : നമ്മുടെ പ്രവീണ്‍ ഈ വക പരിപാടിക്ക് ഒന്നും ഇല്ലാരുന്നോ?
Posted by വിഷ്ണു to ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍ at 25 November 2009 16:54
46. poor-me/പാവം-ഞാന്‍ has left a new comment on your post "
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":
This time no kick
Posted by poor-me/പാവം-ഞാന്‍ to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at November 25, 2009 3:51 PM
47. വീ കെ has left a new comment on your post "
Rustic (വയങ്കതന്‍)":
നല്ല പൂമ്പാറ്റ...
Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 5:13 PM
48. പാവപ്പെട്ടവന് നിങ്ങളുടെ പോസ്റ്റ് "
തടയണ...!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പ്രാണന് അന്നുവരെ പടിയിറങ്ങാതെ ഭുമിയില്‍ കണ്ടങ്കില്
പാവപ്പെട്ടവന് , കുരാക്കാരന്‍...! ലേക്ക് November 25, 2009 5:41 PM ന് പോസ്റ്റ് ചെയ്തത്
49. തറവാടി has left a new comment on your post "
മാറേണ്ടുന്ന അധ്യാപകര്‍":
ഇന്‍ഫോര്‍മേഷന്‍ ലഭിക്കാന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമാണ് എന്നാല്‍ എന്റെ അഭിപ്രായത്തില്‍ തൊണ്ണൂറ്റഞ്ച് ശതമാനം പോലും അതുപയോഗപ്പെടുത്തില്ല എന്നതാണ് ദുഖകരമായസത്യം.
പലരും ഇനറ്റ്ര് നെറ്റെന്നാല് മെയിലയക്കാനുള്ള ഒരു മാര്‍ഗ്ഗമായി മാത്രം കാണുന്നു.
ഇതിനൊക്കെ പുറമെ ഇതിനെപ്പറ്റി കുറച്ചെങ്കിലും മനസ്സിലാക്കിയവര്‍ പോലും നെഗറ്റീവിനെ മാത്രം കണ്ട് തള്ളീക്കളയുന്നു, ഇതില്‍ കൊടുത്തിരിക്കുന്ന ലിങ്കുകള്‍ നോക്കുക, ഉദാഹരണമായി പറഞ്ഞന്നെയുള്ളു, വിമര്‍ശനമോ മറ്റോ ഉദ്ദേശിച്ചില്ല.
സിലബസ്സ് മാത്രം മതി അതിനുതന്നെ സമയമില്ല എന്ന് കരുതുന്ന അധ്യാപകരെ പറഞ്ഞിട്ടും കാര്യമില്ല, അടച്ചാപേക്ഷിക്കുന്നില്ല, അധ്യാപനം ഒരു തൊഴില്‍ എന്നതില്‍ നിന്നും മാറ്റി ചിന്തികുന്ന ഒരു തലമുറ വരുന്നതുവരെ കാത്തിരിക്കാതെ നിവൃത്തിയില്ല.
Posted by തറവാടി to എന്റെ ചിന്തകള്‍ - തറവാടി at 4:04 PM
50. Antony has left a new comment on your post "
സുന്ദരികളും വാണിഭക്കാരും":
What makes us say we belong to "God's own country". Really sorry to see the way our state runs. Remembering the words of Horace Mann - "Be ashamed to die until you have won some victory for humanity".
- Benzi
Posted by Antony to . at November 25, 2009 4:24 PM
51. ഹരീഷ് തൊടുപുഴ has left a new comment on your post "
നീലജലാശയത്തില്‍":
ഇഷ്ടായി..:)
Posted by ഹരീഷ് തൊടുപുഴ to ചിത്രണം at November 25, 2009 3:07 PM
52. ഗുപ്തന് has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ക്വോട്ടകള്‍ അപകടകരമായ സങ്കല്പമാണ്. പക്ഷെ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒഴിവാക്കാനാവാത്ത തിന്മയാണത്.
ക്വോട്ട എന്ന രീതിയില്‍ പ്രൊജക്റ്റ് ചെയ്ത ഇലക്ഷനെ തന്നെ മെറിറ്റ് കൊണ്ട് കീഴടക്കിയിരുന്നു കെ ആര് നാരായണന്. (മുസ്ലീം എന്ന ആംഗിളില്‍ നോക്കിയാല്‍ അബ്ദുള്‍കലാമും; മിലിറ്ററി റ്റെക്നീഷനെ പ്രസിഡന്റ് ആക്കിയ ജിംഗോയിസ്റ്റ് ആംഗിള്‍ ബജപയുടെ ഫാഷിസ്റ്റ് ഐഡിയോളജിക്ക് യോജിക്കുന്നതായിരുന്നെങ്കിലും പ്രസിഡന്റ് എന്ന നിലയില്‍ വ്യക്തിത്വം കാണിച്ചയാളാണദ്ദേഹം)
മറിച്ച് ഗ്യാനി സെയിത്സിംഗും പ്രതിഭാപാട്ടീലും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത് ? കുറ്റിച്ചൂല് നയത്തിന്റെ സൃഷ്ടികളാണിരുവരും.
ക്വോട്ടവഴി പ്രൊമോട്ട് ചെയ്യപ്പെടുന്ന സംവിധാനം നിലനില്‍ക്കുന്നിടത്തോളം ഹരി പറഞ്ഞ പ്രശ്നം നമ്മുടെ പൊളീറ്റിക്കല്‍ സംവിധാനത്തിന്റെ ഭാഗമായിരിക്കും. അത് വഹിക്കാതെ നിവൃത്തിയില്ല.
പക്ഷെ ക്വോട്ട ഉപയോഗിക്കുന്നത് ഇന്‍ഡിവിജ്വല്‍ കരിസ്മ ഉള്ളവരെ മനഃപൂര്‍വം ഒഴിവാക്കാനുള്ള മുട്ടാപ്പോക്കാവുന്നതാണ് മുന്‍പറഞ്ഞ കുറ്റിച്ചൂല് നയത്തിലെ ദുരന്തം.
എന്നിട്ട് നാണംകെട്ടിരിക്കുന്ന രാജ്യത്തിന്റെ നെറ്റിയില്‍ ഈ നാറിയ വസ്ത്രമിട്ടലക്കാന് കുറെ പത്രക്കാരും :(
Posted by ഗുപ്തന് to ഇദെന്താ?? at 25 November 2009 15:42
53. മുസാഫിര്‍ has left a new comment on your post "
വൈകീട്ട് അഞ്ചുമണിയ്ക്ക്":
എല്ലാം പരിചിത മുഖങ്ങള്‍ തന്നെ,വേഷവും കാലവും മാറിയാണെങ്കിലും ..
Posted by മുസാഫിര്‍ to ചന്ദ്രകാന്തം at November 25, 2009 3:56 PM
54. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Sureshkumar Punjhayil ...ഇഷടപെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരിക..
ManzoorAluvila , BLACK & WHITE ലേക്ക് November 25, 2009 2:01 PM ന് പോസ്റ്റ് ചെയ്തത്
55. Kiranz..!! has left a new comment on your post "
203.ഭാഷാവരവും ഭാഷാശുദ്ധിയും":
അമ്പത്തിനാല് വയസ്സുള്ള യുവാക്കള്‍ സാധാരണ ഗതിയില്‍ യൂത്ത് കോണ്‍ഗ്രസ്സില്‍ മാത്രമേ കാണൂ.ഹ.ഹ. കൂതറയല്ല..തങ്കപ്പൻ അല്ലെങ്കിൽ മിനിമം പൊന്നപ്പൻ :)
Posted by Kiranz..!! to കൂതറ അവലോകനം at November 25, 2009 4:00 PM
56. മാറുന്ന മലയാളി has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ഗുപതാ........ഇത് കലക്കി......
Posted by മാറുന്ന മലയാളി to ഇദെന്താ?? at 25 November 2009 15:22
57. മാറുന്ന മലയാളി has left a new comment on your post "
ജുവൈരയുടെ പപ്പ - പോസ്റ്റര്‍ ഒട്ടിച്ചേ..!":
:)
Posted by മാറുന്ന മലയാളി to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at November 25, 2009 2:56 PM