[Marumozhi - 78 Coments - 10_040_11:00:07_499]

3 views
Skip to first unread message

Marumozhi

unread,
Feb 9, 2010, 6:00:08 AM2/9/10
to Marumozhi
1. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ,

കുട്ടിക്കാലത്തേക്ക് ഒരു മടങ്ങിപ്പോക്ക് അല്ലേ?നന്നായി.ആളു കൂടിയാല്‍ പാമ്പു ചാകില്ല എന്നൊരു ചൊല്ലുണ്ട്..എന്തായാലും മൂന്നാലു വീര ശൂര പരാക്രമികള്‍ ചേര്‍ന്ന് ഒരു ചേരയെ തകര്‍ത്തു വിട്ടല്ലൊ...

ഇത് വായിച്ചപ്പോള്‍ രണ്ട് ചെറിയ ഓര്‍മ്മകള്‍: എന്റെ വീട്ടില്‍ പണ്ട് വളര്‍ത്തിയിരുന്ന പൂച്ചയുടെ ഹോബി പാമ്പു പിടുത്തമായിരുന്നു.എവിടെ കണ്ടാലും പിടിക്കും.ഒരിക്കല്‍ വീട്ടില്‍ വിരുന്നുകാര്‍ വന്നു എന്തോ കഴിച്ചു കൊണ്ടിരുന്നപ്പോള്‍ അവരിലൊരാള്‍ക്ക് കാലില്‍ എന്തോ നനു നനപ്പ് പോലെ തോന്നി.നോക്കിയപ്പോള്‍ മേശക്കടിയില്‍ പൂച്ച.വായില്‍ക്കിടന്ന് ഒരു പാമ്പു പുളയുന്നു..അവന്റെ വാലിന്റെ അറ്റം കൊണ്ടതാണ് ഈ നനു നനുപ്പ്....ഭാഗ്യം കടിച്ചില്ല.എന്തായാലും പിന്നെ വൈകിയില്ല.അപ്പോള്‍ തന്നെ പൂച്ചയെ ചാക്കില്‍ കെട്ടി ഒരു ഓട്ടോയില്‍ കയറ്റി കൊണ്ടു പോയി..പകുതി വഴി ചെന്നപ്പോള്‍ ചാ‍ക്കിലുണ്ടായിരുന്ന തുളയിലൂടെ അവന്‍ വെളിയില്‍ ചാടി എങ്ങോ ഓടി മറഞ്ഞു....!

( ഒരു കഥക്കുള്ള സ്കോപ്പ് ഉണ്ട് അല്ലേ ശ്രീ?)


പിന്നെ ഒരിക്കല്‍ രാത്രി കുളിമുറിയുടെ വാതില്‍ തുറന്ന് ഞാന്‍ മുറ്റത്തേക്ക് കാല്‍ എടുത്തു വച്ചതും എന്തോ സൂചി കാലില്‍ തറച്ച പോലെ അനുഭവം.അന്നു കറന്റ് കട്ടായതുകൊണ്ട് വെളിച്ചവുമില്ല.ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ അതാ ഒരുത്തന്‍ ഇഴഞ്ഞിഴഞ്ഞു പോകുന്നു.എന്റെ തള്ളവിരലില്‍ നിന്ന് ചോരയും പൊടിയുന്നു..പിന്നെ ഒന്നും പറയേണ്ട....ഇപ്പോളും ഞാന്‍ ജീവനോടെ ഇരിക്കുന്നു എന്ന് മാത്രം പറയാം

കമന്റ് വലുതായി ആശംസകള്‍ ശ്രീ !



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 2:39 PM

2. Anonymous has left a new comment on your post "യെന്തരപ്പീ ലുക്കുകള്‍ ജോറ് തന്നെ ....":

ithaara thiruvidaamkoor bharichirunna sasi varma thamburaano?



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 2:26 AM

3. Jimmy has left a new comment on your post "Drawing with light":

കലക്കി അപ്പുവേ... സമ്മതിച്ചിരിക്കുന്നു ഭാവന...
അറിവുകൾ ഷെയർ ചെയ്യാനുള്ള സന്മനസ്സിന്‌ ഒരു സ്പേഷ്യൽ താങ്ക്സ്‌...



Posted by Jimmy to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 2:33 PM

4. Areekkodan | അരീക്കോടന്‍ has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അവറുക്കായുടെ ബിസിനസ്സ്...ഹ ഹ ഹാ...വാഴേ കലക്കി മറിച്ചു.



Posted by Areekkodan | അരീക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 2:29 PM

5. യരലവ~yaraLava has left a new comment on your post "ഏതാണ് ശരി ?":

>>>>സ്വന്തമാണെന്നു ഉറപ്പുണ്ടെങ്കിലല്ലേ മക്കള്‍ക്ക്‌ നൊസ്റ്റാല്‍ജിയ പേരുകളുടെ ഗൌരവത്തെപറ്റി വിചാരിക്കേണ്ടതുള്ളു..>>> ഖുറാന്‍ പരിചയപ്പെടുത്തുന്ന ഉത്കൃഷട സമൂഹം, ഉത്കൃഷ്ടസ്വഭാവം, മറ്റു സമൂഹങ്ങള്‍ക്ക് മാതൃകയായവര്‍, എന്ന് അഭിമാനിക്കുന്ന സദാചാരബോധത്തിന്റെ മൊത്തക്കച്ചവടക്കാരുടെ വാ‍ക്കുകള്‍ക്ക് ഖുറാന്‍ മറുപടി പറയുന്നതിങ്ങനെ ...‘ ഞാന് ഒരു മുസ്ലിം ആണെന്നു പറയുന്നതിനേക്കാള്‍ നല്ല വാക്ക് വേറെ ഏതുണ്ട് ? (ഖുറാന്‍)



Posted by യരലവ~yaraLava to വിചാരം at February 9, 2010 2:34 AM

6. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":

splash !!
did u add any vignettinh



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to OUT OF FOCUS at February 9, 2010 11:59 AM

7. punyalan.net has left a new comment on your post "കൊതുമ്പു വള്ളം തുഴഞ്ഞു വരും.....":

Kichu. No Vignetting added. its natural Vignetting because of the bright sunlight at around 2.30 PM. i just adjusted little bit of contrast. when we asked for fish this guy was coming like an arrow. however i got him right there where i wanted though i took 14 frames. in this frame water splash was so dominent.



Posted by punyalan.net to OUT OF FOCUS at February 9, 2010 1:08 PM

8. jayarajmurukkumpuzha has left a new comment on your post "മഴപ്പെയ്ത്ത്":

valare nannaayi....... aashamsakal........



Posted by jayarajmurukkumpuzha to ! Murivukal മുറിവുകള്‍ ! at 16:13

9. M.A Bakar has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

വായുജിത് said... ( ബക്കര്‍ ഞാന്‍ തൊട്ടു മുകളില്‍ തന്ന മറുപടി താങ്കള്‍ വായിചില്ലെന്നുണ്ടോ ??? താലിബാനിസത്തിനു പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവരെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് .. ..)

വായുജിത്‌ ...
അതല്ലെ ഞാനും ചോദിച്ചതു... ആരാണു ഊറ്റം കൊള്ളുന്നതെന്നാണു എണ്റ്റെ ചോദ്യം... ???

വായുജിത് said... ( ജമാ അത് ഉദവ യും ലഷ്കര്‍ ഇ തോയ്ബയും ഒക്കെ താങ്കള്‍ക്ക് വളരെ നല്ലവരായെക്കാം , അവര്‍ പറഞ്ഞതൊക്കെ താങ്കള്‍ക്ക് വേദവാക്യവുമാകാം . ..)

ഇതുപിന്നെ ആരെക്കുറിച്ച്‌ പറഞ്ഞു...



Posted by M.A Bakar to വിഹഗ വീക്ഷണം at February 9, 2010 2:30 AM

10. തറവാടി has left a new comment on your post "വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!":

റേഡിയോയുമായി മാത്രം ബന്ധപ്പെട്ടിട്ട പോസ്റ്റല്ല ഇത്,
ടി.വിയില്‍ മുഖം കാണിക്കാനായി ഓരോ പരിപാടികളില്‍
പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ കാട്ടിക്കൂട്ടുന്ന
വിക്രിയകളും ഒരു പ്രചോദനമായിട്ടുണ്ട്.



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 2:28 PM

11. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുമാരേട്ടാ.. പ്രണയകാവ്യത്തിന്റെ മനോഹാരിതയില്‍ വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. ഭാഷയുടെ വ്യത്യാസം നല്ലതിനാണെന്ന് ഞാന്‍ കരുതുന്നു. ഇടയ്ക്ക് കുമാരന്‍ ശൈലി മിന്നി മറയുന്നുമുണ്ട്.
'കൈകളൊക്കെ ഒരു ബാധ്യതയായി തോന്നി. പോക്കറ്റിലിടണോ, വീശണോ, കൈ മടക്കണോ എന്താ വേണ്ടതെന്നൊരു പിടിയും കിട്ടില്ല.' ഇത് സത്യസന്ധമായ അനുഭവം തന്നെ.

പിന്നെ, വിയോജിപ്പ്‌ പ്രണയദിനത്തോട് മാത്രമേ ഉള്ളൂ.. :)



Posted by ശ്രദ്ധേയന്‍ | shradheyan to കുമാര സംഭവങ്ങള്‍ at February 9, 2010 2:31 PM

12. jayarajmurukkumpuzha has left a new comment on your post "അവള്‍ (മിനിക്കഥ )":

valare nannaayi......... ashamsakal....



Posted by jayarajmurukkumpuzha to പാഠഭേദം at February 9, 2010 1:33 PM

13. അപ്പു has left a new comment on your post "wanna fight?":

ഇതാരാണീ ഭീകരൻ :-) ഇനി ആ വഴിക്ക് ഞാനില്ല. നല്ല ചിത്രം സുനിൽ.



Posted by അപ്പു to fade in at 9 February 2010 14:18

14. അപ്പൊകലിപ്തോ has left a new comment on your post "ഏതാണ് ശരി ?":

വിചാരം said... >>> .. നല്ലൊരു പെണ്ണിനെ വ്യഭിചരിക്കാന്‍ കിട്ടുന്നവനോട് എടോ ... നീ ഇതൊന്നും ചെയ്തില്ലെങ്കില്‍ നീ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ഇതിനേക്കാള്‍ മൊഞ്ചും സീനത്തുമുള്ള ഹൂറിമാരെ നിനക്കിഷ്ടം പോലെ ഉപയോഗിയ്ക്കാന്‍ കിട്ടും , ഇത്രയും ബാലിശവും മണ്ടത്തരങ്ങളൊന്നും വിശ്വസിക്കാന്‍ ഇന്നത്തെ മുസ്ലിംങ്ങള്‍ ഒരുക്കമല്ല അതുകൊണ്ടവര്‍ പൊതുധാരയിലേക്ക് എത്തിയിരിക്കുന്നത് <<<<

എന്താണു വിചാരം ഒരു വിചാരവുമില്ലാതെ പോകുന്നതു...

അപ്പോല്‍ മുഖ്യധാരയെന്നാല്‍ ഈ മൊഞ്ചുള്ള വ്യഭിചാരമാണു.. അപ്പോല്‍ സ്നേഹമെന്നോ നോവ്‌ എന്നോ മക്കള്‍ക്ക്‌ പേരിടുന്നതില്‍ ഒരു അപാകതയുമില്ല.. സ്വന്തമാണെന്നു ഉറപ്പുണ്ടെങ്കിലല്ലേ മക്കള്‍ക്ക്‌ നൊസ്റ്റാല്‍ജിയ പേരുകളുടെ ഗൌരവത്തെപറ്റി വിചാരിക്കേണ്ടതുള്ളു...

പൊന്നാനിക്കാരൊക്കെ വെള്ളമടിച്ച്‌ പൂസായാല്‍ അതും പൊതുധാര ... താലിബാനാണു അപ്പോല്‍ യധാര്‍ഥ ഇസ്ളാമെന്നു വിചാരം ഫതുവയും നല്‍കി...

സ്വന്തം ബോധത്തെ പോലും ഇന്‍സല്‍ട്ട്‌ ചെയ്യുന്നതിനു താങ്കളുടെ ഈ വിചാരം ധാരാളം മതി... ഇങ്ങനെ തന്നെ തുടരുക...



Posted by അപ്പൊകലിപ്തോ to വിചാരം at February 9, 2010 1:30 AM

15. അഭി നിങ്ങളുടെ പോസ്റ്റ് "അങ്ങകലെ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിട്ടുണ്ട്.



അഭി , വർണ്ണചെപ്പ് ലേക്ക് 2010, ഫെബ്രുവരി 9 1:02 am ന് പോസ്റ്റ് ചെയ്തത്

16. jayarajmurukkumpuzha നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

valare nannaayi........, aashamsakal........



jayarajmurukkumpuzha , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 4:08 pm ന് പോസ്റ്റ് ചെയ്തത്

17. ശ്രീ has left a new comment on your post "Sunscreen":

നന്നായിട്ടുണ്ട് മാഷേ



Posted by ശ്രീ to ചിത്രണം at February 9, 2010 1:38 PM

18. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഇതിച്ചിരി കടന്ന് പോയില്ലേ ??":

ആപ്പിളിനും മുന്തിരിക്കും മാതരമല്ലേ നമുക്കിടയില്‍
ആഭിജാത്യമുള്ളു !!!!
പാവം ചക്കയും മാങ്ങയും തേങ്ങയും കൈത്തച്ചക്കയും,പപ്പായയും അന്യ രാജ്യങ്ങളിലെങ്കിലും
അംഗീകരിക്കപ്പെടട്ടെ :)



Posted by chithrakaran:ചിത്രകാരന്‍ to കുബൂസ് at February 9, 2010 1:41 AM

19. chithrakaran:ചിത്രകാരന്‍ has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

നോകിയ എന്‍-97 ക്യാമറകൊണ്ട് ഹൈസ്പീഡില്‍ ഫോട്ടോ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കേ,
മണിക്കൂറില്‍ 160 കിലോ സ്പീഡില്‍ വിവരണം നടത്തിക്കൊണ്ടുള്ള ഇടിവാളിന്റെ ഇടിവണ്ടി നോകിയ എന്‍-97 ക്യാമറയെ ഓവര്‍ടേക്ക് ചെയ്യുന്ന
അസാധാരണമായ പ്രകടനമാണ് ഈ പോസ്റ്റ്
വായനക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.
ആക്ഷേപഹാസ്യത്തിന്റെ കൊലച്ചിരിയായ ഈ പോസ്റ്റ്
ധന്യം തന്നെ !!!!!!!



Posted by chithrakaran:ചിത്രകാരന്‍ to ഇടിവാള്‍ at 1:02 PM, February 09, 2010

20. വായുജിത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഹഫീസ്‌ , ജമ-ഉദ്‌-ദവാ, ജിഹാദ്‌ എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ

ഇത് താങ്കള്‍ തന്നെ അല്ലെ പറഞ്ഞത് .. അതിന്റെ അര്‍ഥം എന്താണ് ??? ഞാന്‍ പറഞ്ഞത് കള്ളമാണ് എങ്കില്‍ അത് പറയുക അല്ലാതെ ഉടനെ ഫാസിസത്തിന്റെ നിര്‍വ്വചനം അല്ല തേടേണ്ടത് .



Posted by വായുജിത് to വിഹഗ വീക്ഷണം at February 9, 2010 2:41 AM

21. Sands | കരിങ്കല്ല് has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ചിരിക്കാ‍ന്‍ പാടുണ്ടോ എന്നറിയില്ല...
എന്നാലും ഞാന്‍ നന്നായി ചിരിച്ചു...


(അതി വിശേഷമായിരിക്കുന്നു എന്നൊന്നും പറയാന്‍ വയ്യ. മോശമില്ല... അത്രേ ഉള്ളൂ...അല്ല, എല്ലാ പോസ്റ്റും പൊന്നാവുമെന്നു പ്രതീക്ഷിക്കരുതല്ലോ വായനക്കാര്‍.. അല്ലേ?)



Posted by Sands | കരിങ്കല്ല് to കുമാര സംഭവങ്ങള്‍ at February 9, 2010 3:25 PM

22. പുള്ളിപ്പുലി has left a new comment on your post "wanna fight?":

എന്റമ്മച്ചീ എന്താ ഗഡീഡെ ഒരു ലൂക്ക്

ഗജിനി (ഹിന്ദി ) പോസ്റ്ററിൽ ഇങ്ങിനെ ഒരു ലൂക്ക് ഓർമ്മ വന്നു.

ഈ ബ്ലോഗിലെ സ്ഥിരം താരമാണല്ലെ ഈ അശൊക്. സുനിലിന്റെ പരീക്ഷണ വസ്തു.

സൂപ്പർ



Posted by പുള്ളിപ്പുലി to fade in at 9 February 2010 13:40

23. Anonymous has left a new comment on your post "ഇത്തിരി പൂവ് ചുവന്ന പൂവ്":

assalaayittund



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 2:18 AM

24. ഒഴാക്കന്‍. has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അല്ല വാഴേ നിനക്ക് പുട്ട് തന്നെ വേണം എന്നുണ്ടോ?.. ചപ്പാത്തിയായാലും പോരെ?.... അതാണോ നമ്മുടെ അവരുന്റെ സ്റ്റൈല്‍?.... നന്നായി ചിരിപ്പിച്ചു



Posted by ഒഴാക്കന്‍. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:33 PM

25. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

കണ്ടകശ്ശനി കൊണ്ടല്ലേ പോവൂ !
:)



Posted by ശ്രദ്ധേയന്‍ | shradheyan to വര്‍ഷ ഗീതം at February 9, 2010 2:16 PM

26. തണല്‍ has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

പേരുകള്‍ ദ്രവിച്ചു കുഷ്ഠരോഗിയുടെ വിരലുകള്‍ പോലെ ആയി വരുന്നുണ്ട് . മലയാള രീതി മാറ്റി ഉത്തരേന്ത്യന്‍ പേര് സ്വീകരിക്കുകയാണ് ഇവര്‍. അത് കൊണ്ട് പേരുള്ളവര്‍ക്കും വിളിക്കുന്നവര്‍ക്കും ഒരേ പോലെ ഗുണമാണ്. ഉദാ:
ശങ്കരന്‍= ശങ്കര്‍,
ഗോപാലന്‍= ഗോപാല്‍
സുകുമാരന്‍= സുകുമാര്‍
ദാസന്‍= ദാസ്‌


(NB: 'കരിനാക്ക്' എന്നുള്ള പേര് നാളെ കുട്ടികള്‍ക്ക് ഇടില്ലെന്നെന്താ ഉറപ്പ്‌?)



Posted by തണല്‍ to കരിനാക്ക് at February 9, 2010 1:14 PM

27. jayarajmurukkumpuzha has left a new comment on your post "പരീക്ഷണം":

valare nannaayi............... ashamsakal.....



Posted by jayarajmurukkumpuzha to തണല്‍ at 9/2/10 1:30 PM

28. kichu / കിച്ചു has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

തല്ലുനാടകത്തിന്റെ ബാക്കി സുകുമാരന്‍ സാറിന്റെ കയ്യീന്നു മാത്രെ കിട്ടിയുള്ളോ.. വീട്ടീന്നൊന്നും കിട്ടീലേ.. കഷ്ടായി :)

ഏതായാ‍ലും ഗുണ്‍പാഠ് ഗലക്കി



Posted by kichu / കിച്ചു to വര്‍ഷ ഗീതം at February 9, 2010 3:21 PM

29. sree has left a new comment on your post "ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":

@വടവോ. കുറേ നാളായിട്ട് മുങ്ങി നടക്കുന്നവരെയൊക്കെ പൊക്കിവലിച്ചു കൊണ്ടു വന്നല്ലോ ഞാന്‍ ;)

@മനു, ശാന്തി സംസ്കാരങ്ങളുടെ അപൂര്‍ണ്ണത...ഈയിടെ വായിച്ച alan badiou's 'on evil' നിന്നെക്കൊണ്ടു വായിപ്പിക്കാന്‍ ഒരു അവസരം നോക്കിയിരിക്കായിരുന്നു .

@ പാമരന്‍, അബ്ദുവിന്റെ കഥയ്ക്കുശേഷം പാടിപ്പറക്കലാണല്ലോ ;)

@പഥികന്‍, ജിബ്രാന്റെ ഏതോ ഒരു കഥയില്‍ ഉണ്ട്, ‘My people died on the cross... They died because they trusted humanity. They died because they loved their neighbours...' ഓര്‍മ്മയില്‍ നിന്നാണ്. വാചകങ്ങളുടെ കരുത്തല്ലാതെ ഒന്നും ഓര്‍മ്മയില്ല. വരികള്‍ ഓര്‍മ്മയില്‍ അവശേഷിപ്പിച്ച് കഥയില്ലാതാക്കുന്ന മായാജാലം ജിബ്രാന്റെതാണല്ലോ...



Posted by sree to ലേഡി ലാസറസ് || Lady Lazarus at February 9, 2010 2:40 PM

30. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

പകല്‍കിനാവാ... നമ്മളല്ല നീയുണ്ടാക്കിയ ഞണ്ട് കറി കഴിച്ചിട്ട് പിറ്റേന്ന് ട്രൌസറിടാന്‍ കൊതിയായ കഥ പുറകേ വരുന്നുണ്ട് :):)

അഭിപ്രായം അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവറുക്കാടെ കൂടുതല്‍ കഥകള്‍ വഴിയേ പറയാം !:)



Posted by വാഴക്കോടന്‍ ‍// vazhakodan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:38 PM

31. Husnu has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

:)
Really super post.
Keep writing.
All the best wishes.



Posted by Husnu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:01 PM

32. NISHAM ABDULMANAF has left a new comment on your post "Drawing with light":

good work

nice creation



Posted by NISHAM ABDULMANAF to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 12:52 PM

33. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

കാണാന്‍ വൈകി....വളരെ നല്ല ചിത്രങ്ങളും വിവരണങ്ങളും...നന്ദി ആശംസകള്‍...!

ഓ.ടോ: സുഖമല്ലേ?



Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to എഴുത്തോല at February 9, 2010 2:26 PM

34. NISHAM ABDULMANAF has left a new comment on your post "Drawing with light":

good work!



Posted by NISHAM ABDULMANAF to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 12:51 PM

35. Pyari K has left a new comment on your post "ഈ നടപടി ഒരു ജനപ്രതിനിധിക്കു ഭൂഷണമോ....":

Loop holes and exceptions often prove as curses to the successful implementation of rules and regulations.

I dont understand why people need an exception just because they have one of fame, popularity and power.

A very valid point, Maithreyi.



Posted by Pyari K to സമകാലികചിന്തകൾ at February 9, 2010 3:01 PM

36. 素人 has left a new comment on your post "സൃഷ്ടിപുരാണം":

お金持ち人妻や熟女達は素人ホストに抱いてもらう喜びを忘れられず、性欲を満たしています。お金に困った素人男性達は当サイトで人妻さん達を抱いて高額報酬をいただいてください



Posted by 素人 to കുറുമാന്റെ കഥകള്‍ at 9/2/10 2:36 PM

37. Anonymous has left a new comment on your post "ജഗദ് ഗുരു ശശി":

superb:)



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 1:00 AM

38. കുഞ്ഞൻ has left a new comment on your post "ജലചിത്രം":

മാഷെ..

നല്ല പടം

ഈ ശ്രമം എനിക്കും പ്രചോദനമാകും..!



Posted by കുഞ്ഞൻ to ചിത്രരേഖ at February 9, 2010 1:28 AM

39. Aasha has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ഞാന്‍ വിചാരിച്ചു അവസാനം കഥ മാറി വരുമോ എന്നു.... രസിച്ച് വായിച്ചു



Posted by Aasha to കുമാര സംഭവങ്ങള്‍ at February 9, 2010 3:49 PM

40. Dhanyashree has left a new comment on your post "ലാല്‍ സലാം":

lal salaam sakhaave!!



Posted by Dhanyashree to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 2:30 AM

41. ബിലാത്തിപട്ടണം / Bilatthipattanam നിങ്ങളുടെ പോസ്റ്റ് "വിഗ്രഹങ്ങള്‍ ശ്രീകോവിലില്‍ ഇരിക്കേണ്ടതെന്തിന്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശില്പിയുടെ കരകൌശലത്താൽ ഉടെലെടുക്കുന്ന വിഗ്രഹങ്ങൾ പിന്നീട് ആരാധനക്ക് പാത്രമാകും !
ഏതെങ്കിലും വിധേന അവ ആടയാഭരണണളില്ലാതെ കാണേണ്ടിവരുമ്പോൾ തോന്നും ; ഇതാണൊ ഞാൻ ആരാധിച്ചിരുന്ന കരിങ്കല്ല് ?
അല്ലേ....അനിൽ ?



ബിലാത്തിപട്ടണം / Bilatthipattanam , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 4:08 pm ന് പോസ്റ്റ് ചെയ്തത്

42. വിചാരം has left a new comment on your post "ഏതാണ് ശരി ?":

ഇവിടെ നടന്ന ചര്‍ച്ച എന്നത്തെ പോലും ഒരു ഗുണവുമില്ലാതെ പോകുന്നതിന്റെ കാര്യം പറയാതെ തന്നെ എല്ലാവര്‍ക്കും മനസ്സിലായി, ചില യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടി കാണിച്ചപ്പോള്‍ ഉത്തരം പറയാനാവാത്തതിനാല്‍ ഈ കൂട്ടരുടെ സ്ഥിരം പരിപ്പാടിയായ വ്യക്തിഹത്യ, എന്റെ പേരുകൊണ്ട് ഏറ്റവും ബുദ്ധിമുട്ടായത് , അപ്പൊകലിപ്തോയ്ക്കും ജോക്കറിനുമാണ് സത്യത്തില്‍ ഇസ്ലാമെന്തന്നോ അതിന്റെ ചരിത്രമെന്തന്നോ അറിയാത്തതിന്റെ ഫലമാണന്ന് വളരെ വ്യക്തമാണ്, മുഹമ്മദും അവന്റെ അദ്ദേഹത്തിന്റെ അനുയായികളും ജൂതരും മറ്റു മതവിശ്വാസങ്ങളില്‍ ജീവിയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന നാമം ഇസ്ലാമതത്തിലേക്ക് മാറിയപ്പോള്‍ മാറ്റം ചെയ്യപ്പെട്ടിട്ടില്ല എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നു, പിന്നെ അറേബ്യന്‍ നാമം എന്ന വാദം ഇതൊക്കെ ഉന്നയിക്കുന്നത് ഞാന്‍ പറഞ്ഞ പോസ്റ്റിലെ കാര്യങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെടുക എന്നതാണ്, എന്റെ ഇസ്ലാമിക പഠനത്തില്‍ ഞാന്‍ മനസ്സിലാക്കിയത് ഇന്നത്തെ ഇസ്ലാമിക വിശ്വാസികള്‍ (ഇന്ത്യയിലെ ബഹുഭൂരിപക്ഷം) യഥാര്‍ത്ഥ വിശ്വാസികള്‍ അല്ലാ എന്നതാണ്, ഇവര്‍ ഇവര്‍ക്കിഷ്ടം പോലെ ഇസ്ലാമിനെ വളച്ചൊടിച്ച് തനിക്കിഷ്ടമുള്ളതാക്കുന്നു, കഴിഞ്ഞ പുതുവത്സരതലേന്ന് പൊന്നാനിക്കാരായിരിന്നു കേരളത്തില്‍ മദ്യപാനത്തില്‍ രണ്ടാം സ്ഥാനം കൈവരിച്ചത്, എല്ലാവര്‍ക്കുമറിയാം പൊന്നാനിയൊരു മുസ്ലിംങ്ങള്‍ക്ക് ഒരല്പം സ്വാധീനമുള്ള സ്ഥലമാണന്ന്, വാദത്തിന് വേണ്ടി പറയാം ഇത്രയും കുടിച്ചത് മുസ്ലിംങ്ങള്‍ അല്ല മറ്റു മതസ്ഥരാണന്ന് പക്ഷെ മറ്റൊരു സത്യം റംസാന്‍ മാസം മദ്യ വില്പന ഏറ്റവും കുറവ് പൊന്നാനി ബീവറേജിലാണ് എന്നത്, ഇതൊക്കെ നമ്മുക്ക് മനസ്സിലാക്കി തരുന്നത് കേരളീയ സമൂഹം പൊതുകാര്യത്തില്‍ ഒന്നിയ്ക്കുന്നു അവിടെ അവര്‍ക്ക് മതമോ മറ്റോ ഒരു തടസ്സവുമല്ല എന്നതാണ്, മദ്യം, വ്യഭിചാരം തുടങ്ങി ഇസ്ലാം എന്തലാമെല്ലാം വേണ്ട എന്നു പറഞ്ഞുവോ അതല്ലാം ഇവരുടെ (ഇസ്ലാമത വിശ്വാസികളും) ഇഷ്ടകാര്യങ്ങളാണ് എന്നതാണ്, നല്ലൊരു പെണ്ണിനെ വ്യഭിചരിക്കാന്‍ കിട്ടുന്നവനോട് എടോ ... നീ ഇതൊന്നും ചെയ്തില്ലെങ്കില്‍ നീ മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ഇതിനേക്കാള്‍ മൊഞ്ചും സീനത്തുമുള്ള ഹൂറിമാരെ നിനക്കിഷ്ടം പോലെ ഉപയോഗിയ്ക്കാന്‍ കിട്ടും , ഇത്രയും ബാലിശവും മണ്ടത്തരങ്ങളൊന്നും വിശ്വസിക്കാന്‍ ഇന്നത്തെ മുസ്ലിംങ്ങള്‍ ഒരുക്കമല്ല അതുകൊണ്ടവര്‍ പൊതുധാരയിലേക്ക് എത്തിയിരിക്കുന്നത്, ഈ പൊതുധാരയിലെ മുസ്ലിംങ്ങള്‍ക്ക് താലിബാന്‍ ചെയ്യുന്നതൊന്നും അംഗീകരിക്കാന്‍ ആവില്ല അതൂകൊണ്ടാണ് ഇവര്‍ താലിബാനേയും മറ്റു തീവ്രചിന്താഗതിക്കാരേയും എതിര്‍ക്കുന്നത്, സത്യത്തില്‍ യഥാര്‍ത്ഥ മുസ്ലിങ്ങള്‍ താലിബാനും മറ്റു തീവ്രചിന്താഗതിക്കാരുമാണ്.
എന്റെ പേര് മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഇതുകൊണ്ടെനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല എനിക്ക് രണ്ടു മക്കളുണ്ട് .. മൂത്തത് സ്നേഹ സെലിന്‍ രണ്ടമന്‍ സിനോവ് സെലിന്‍ എന്താ ഈ പേരിലും വല്ലതു ജോക്കറിനും അപ്പോ...നും പറയാനുണ്ടോ ?



Posted by വിചാരം to വിചാരം at February 9, 2010 12:50 AM

43. dhooma kethu has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

ജീനിതത്തിന്റെ കൈലാസ ശ്രുങ്ങതിലെക് ഉള്ള തീര്‍ഥ യാത്രയുടെ ആദ്യപടി ; ചെയ്യാത്ത കുറ്റത്തിന് ശിക്ഷികപെടുന്ന ആദ്യ അനുഭവം ; ആദ്യത്തെ അനുരാഗം പോലെ ആലോചനാമൃതം ആണ്. ഇനിയും എത്ര ദൂരെ ആണ് ലക്‌ഷ്യം? കൈലാസ ശ്രുംഗം?



Posted by dhooma kethu to വര്‍ഷ ഗീതം at February 9, 2010 3:51 PM

44. Areekkodan | അരീക്കോടന്‍ has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

ഇത്രയും പേര്‍ ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞിട്ടും അത് കാണാത്ത എന്റെ കണ്ണാണ് ആദ്യം ഓപറേറ്റ് ചെയ്യേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.അതിനാല്‍ മറ്റന്നാള്‍ ഞാനും ഉമ്മയുടെ കൂടെ കണ്ണാശുപത്രിയിലേക്ക് !



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 3:38:00 PM

45. കാട്ടിപ്പരുത്തി has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

ഹെന്റമ്മോ???



Posted by കാട്ടിപ്പരുത്തി to ഇടിവാള്‍ at 1:58 PM, February 09, 2010

46. ഭായി has left a new comment on your post "Drawing with light":

മിക്ക പടമ്പുലികളും ഞെട്ടിയിരിക്കുന്നു!
ഇനിയിപ്പം ഞാനായിട്ട് ഞെട്ടാതിരുന്നാല്‍...?!!

രണ്ട് ഞെട്ടലും പിന്നെ മൂന്ന് വിറയലും :-)

അപാരമീ ഭാവന!



Posted by ഭായി to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 12:55 PM

47. ഹരിതം has left a new comment on your post "എന്റെ ചിന്ന ചിന്ന (മിന്‍ മിനി ) ആശൈകള്‍":

കൊള്ളം



Posted by ഹരിതം to രാധുവിന്റെരചന at February 9, 2010 2:11 AM

48. ramanika has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ഹസീന മനസ്സില്‍ നൊമ്പരമായി ..................



Posted by ramanika to എന്റെ കഥകള്‍ at February 9, 2010 12:48 AM

49. ഫുആദ് UTOPIA നിങ്ങളുടെ പോസ്റ്റ് "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈയുള്ളവന്‍ അലര്‍ജി,തുമ്മല്‍ ജലദൊശം തുടങീ അസുഖങളുമായി ഒരു ഹോമിയോപതി ഡോക്ക്ട്ടറെ സമീപിചു അദ്ദെഹം എനിക്ക് ചെവിയില്‍ ഒഴിക്കാന്‍ മരുന്നു തന്നു, എന്റെഅസുഖം ഒന്നും കുറഞതും ഇല്ല.
ചെവിയില്‍ അണുബാധയും ആയി,തുടര്‍ന്ന് വളരെനാളതെ അലൊപതി ചികിത്സകൊണ്ടാണ് അസുഖം ഭേതമായത്..



ഫുആദ് UTOPIA , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 2:58 pm ന് പോസ്റ്റ് ചെയ്തത്

50. ശ്രീ has left a new comment on your post "പരീക്ഷക്ക്‌ ഇനി ഭൂതകണ്ണാടിയും?":

വന്നു വന്ന് ഇപ്പോ ഇതായോ സ്ഥിതി?



Posted by ശ്രീ to സത്യാന്വേഷകന്‍ ............ at February 9, 2010 2:41 AM

51. വായുജിത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ബക്കര്‍ ഞാന്‍ തൊട്ടു മുകളില്‍ തന്ന മറുപടി താങ്കള്‍ വായിചില്ലെന്നുണ്ടോ ??? താലിബാനിസത്തിനു പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവരെ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത് .. താലിബാനിസത്തിനു പിന്നിലെ ആദര്‍ശം എന്താണെന്ന് അവര്‍ക്കെ അറിയുകയുള്ളൂ .. അത് ഇസ്ലാം അല്ലെന്നാണ് എന്റെ വിശ്വാസം .. എന്റെ പോസ്റ്റില്‍ ഇസ്ലാമിനെയോ പ്രവാചകനെയോ ഇന്ത്യന്‍ മുസ്ലിങ്ങളെയോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല .. പിന്നെ താങ്കള്‍ എന്തിനു ഖേദിക്കണം .. ഇന്ത്യയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിക് അപ്പുറത്തുള്ള ഒന്ന് രണ്ടു സംഘടനകളുടെ പരിപാടികള്‍ പത്രങ്ങളില്‍ വന്നത് ആണ് ഞാന്‍ കൊടുത്തത് . ഈ വാര്‍ത്ത ഇന്ത്യന്‍ പത്രങ്ങളില്‍ മാത്രമല്ല വന്നത് .. പാകിസ്ഥാനിലും വന്നു .(അതായത് പാവം ലഷ്കര്‍ ഐ തോയ്ബക്കാരെ ഭീകരരായി ചിത്രീകരിക്കുന്ന സംഘ പരിവാര്‍ സ്വാധീനമുള്ള മാധ്യമങ്ങളിലെ വാര്‍ത്ത അല്ല ഞാന്‍ കൊടുത്തത് എന്നര്‍ത്ഥം) താങ്കള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി ഫാസിസത്തിന്റെ നിര്‍വചനം കണ്ടു പിടിക്കാന്‍ പോയത് എന്റെ കുറ്റമല്ല .



Posted by വായുജിത് to വിഹഗ വീക്ഷണം at February 9, 2010 1:36 AM

52. Noushad has left a new comment on your post "Sunscreen":

കൈപള്ളിയുടെ പുതിയ പൊസ്റ്റ് വയിച്ചതിനാലാവും ഒരു ശങ്ക ! എന്തായാലും പടം നന്നയിരിക്കുന്നു. Exif data‎ ഒന്നു പറയാമൊ ?



Posted by Noushad to ചിത്രണം at February 9, 2010 1:25 PM

53. ശ്രീ has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

അത് രസമായി :)



Posted by ശ്രീ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 4:12:00 PM

54. NISHAM ABDULMANAF has left a new comment on your post "wanna fight?":

good
click



Posted by NISHAM ABDULMANAF to fade in at 9 February 2010 12:48

55. തെച്ചിക്കോടന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

പ്രണയദിനത്തിലേക്കുള്ള ഈ കഥ കൊള്ളാം. ശൈലി മാറ്റം നന്നായി.



Posted by തെച്ചിക്കോടന്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 3:53 PM

56. ജിക്കൂസ് ! has left a new comment on your post "പരീക്ഷക്ക്‌ ഇനി ഭൂതകണ്ണാടിയും?":

ചോദ്യ പേപ്പര്‍ ആണ് എന്ന് ഇതിന്റെ മുകളില്‍ എഴുതി വെച്ചില്ലെങ്കില്‍ ചിലപ്പോ ആക്ക്രിക്കാര്‍ ഇത് സ്കൂളില്‍ നിന്നും പഴയ ബുക്ക് പേപ്പര്‍ എന്നും പറഞ്ഞു കൊണ്ട് പോകും അതിനാല്‍ ജാഗ്രതൈ !!!!!!!!!!!



Posted by ജിക്കൂസ് ! to സത്യാന്വേഷകന്‍ ............ at February 9, 2010 2:30 AM

57. സുനിൽ കൃഷ്ണൻ(Sunil Krishnan) നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എത്ര വലതനായാലും അവസാനം രാമചന്ദ്രനു ഇടതനാവാനേ കഴിയൂ...അതങ്ങനെയാ..അല്ലേ?



സുനിൽ കൃഷ്ണൻ(Sunil Krishnan) , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 12:30 pm ന് പോസ്റ്റ് ചെയ്തത്

58. ഒരു യാത്രികന്‍ നിങ്ങളുടെ പോസ്റ്റ് "നേരരിയുന്ന ചില നേരങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇഷ്ടപ്പെട്ടു....ഒരു അഭിപ്രായം..ബാക്ഗ്രൌണ്ട്‌ നിറവും അക്ഷരങ്ങളുടെ നിറവും മാറ്റിക്കൂടെ. ഈ നിറം സുഖ വായനയെ തടസ്സപ്പെടുത്തുന്നു



ഒരു യാത്രികന്‍ , vasanthalathika ലേക്ക് 2010, ഫെബ്രുവരി 9 1:38 am ന് പോസ്റ്റ് ചെയ്തത്

59. SWALIHA has left a new comment on your post "എഴുത്തുകൂട്ടം -വായനക്കൂട്ടം 2009 ( ചില ചിത്രങ്ങള്...":

super



Posted by SWALIHA to KNMVHS SCHOOL COMPUTER CLUB, തൃത്തല്ലൂര്‍ at 9 February 2010 15:53

60. ഒഴാക്കന്‍. has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

അതാണ് കണ്ണനുണ്ണി പറയുന്നത് കണ്ണുണ്ടായാല്‍ പോര കാണരുത് എന്ന് :-)



Posted by ഒഴാക്കന്‍. to വര്‍ഷ ഗീതം at February 9, 2010 3:08 PM

61. ശ്രദ്ധേയന്‍ | shradheyan നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

'ഇടയ്ക്കെപ്പോഴൊക്കെയോ
ഇടങ്കണ്ണിട്ടുള്ള നോട്ടം
പിറകിലേക്കായത്,
പറയാതെ പോയ
പ്രായത്തെ തിരഞ്ഞത്'

പറയാന്‍ മറന്നതാണോ?



ശ്രദ്ധേയന്‍ | shradheyan , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 12:14 pm ന് പോസ്റ്റ് ചെയ്തത്

62. oru mukkutti poovu has left a new comment on your post "ദേ ഞങ്ങള് പിന്നേം മീറ്റി..!!! Doha Bloggers Meet 2...":

സംഭവം കലക്കി മാഷെ.. ഈറ്റാന്‍ വേണ്ടി മീറ്റിയതാണൊ...



Posted by oru mukkutti poovu to ,Murali I പെയ്തൊഴിയാതെ at 9 February 2010 01:09

63. നട്ടപിരാന്തന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

വാലി ഫ്ലവേര്‍സിന്റെ ചിത്രം ആളുകള്‍ എല്ലാവരും ചോദിക്കുന്നുണ്ടല്ലോ......എനിക്ക് കുഴപ്പമില്ല..എന്റെ എത്ര ചിത്രം വേണമെങ്കിലും ഇട്ടോ.



Posted by നട്ടപിരാന്തന്‍ to നമ്മുടെ ബൂലോകം at February 9, 2010 3:24 PM

64. നൊമാദ് | ans has left a new comment on your post "Drawing with light":

നല്ല പരീക്ഷണവും,റിസള്‍ട്ടും

ഇത്രയും അറിവുകള്‍ ഷെയര്‍ ചെയ്തതിനു നന്ദി.
ഒന്നു ശ്രമിച്ചു നോക്കണം ഇനി.



Posted by നൊമാദ് | ans to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 1:45 PM

65. Areekkodan | അരീക്കോടന്‍ has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

പ്രവീണ്‍...വട്ടപ്പറമ്പത്ത് വട്ടമരം ഉണ്ടോ?അല്ലെങ്കില്‍ പൊടെണ്ണി എന്ന മരം...അത് തന്നെ ഉപ്പൂത്തി.

മുഫാദ്...തിരിച്ചു വരവില്‍ സന്തോഷം, നന്ദി

മുക്താര്‍...ഇപ്പഴാ സംഗതി പിടി കിട്ടിയത്.അത് റെഡിയാക്കി.നന്ദി

കമ്പര്‍...സ്വാഗതം.അതെ പോക്കരാക്കാനെ ആര്‍ക്കും മുയ്മനറീല...

അക്ബര്‍...പിന്നെ അവര്‍ മുറിക്കുന്നത് എന്താണാവോ?

കാക്കരേ...ആദ്യം മാപ്പിളമാര്‍ കഴിയട്ടെ.

ശ്രദ്ധേയാ...കോപി റൈറ്റ് നിയമ പ്രകാരം അകത്താകും ട്ടോ...ഫോണ്ട് മാറ്റി.നന്ദി



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 3:49:00 PM

66. പഥികന്‍ has left a new comment on your post "ജലചിത്രം":

:)



Posted by പഥികന്‍ to ചിത്രരേഖ at February 9, 2010 2:31 AM

67. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അപ്പോ പകലന്റടുത്തും ഈ അബദ്ധം പറ്റീന്ന്??
:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 2:35 PM

68. Anonymous has left a new comment on your post "ഓലിതെബിടെ പോയേനി...":

hyy ithu nannaayirikkunnu..



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 12:56 AM

69. Anonymous has left a new comment on your post "നിലാവിലൊരു ഗന്ധര്‍വന്‍":

woww!!!



Posted by Anonymous to ഹരിയുടെ അസഹനീയ വരകള്‍ at February 9, 2010 1:04 AM

70. മണി has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

ജഗദീശ്,
സോളാ‍ര്‍ പാനലിന്റെ ആയുസ്സ് 10 വര്‍ഷം മുതല്‍ 40 വര്‍ഷം വരെ നിലനില്‍ക്കുമെന്നെ സമ്മതിക്കുന്നു.
എന്നാല്‍ ഒരു സോളാര്‍ ജനറേറ്ററിനു മറ്റു ഘടകങ്ങള്‍ കൂടി ഉണ്ടല്ലോ. അവയുടെകൂടി ആയുസ്സ് പരിഗണിക്കണ്ടേ? ഉദാഹരണത്തിനു ബാറ്ററി. ബാറ്ററി യില്ലാതെ സോളാര്‍ പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ലല്ലോ. സാധാരണഗതിയില്‍, ലെഡ് ആസിഡ് ബാറ്ററിക്ക് ഏറ്റവും നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് 5 വര്‍ഷം മാത്രമാണ്. അത് പോലെ മറ്റ് ഇലക്ട്രോണിക് ഘടകങ്ങളും മൊത്തം ആയുസ്സ് കുറയ്ക്കും. മഴയും, പൊടിയും ഈര്‍പ്പവുമുള്ള നമ്മുടെ കാലാവസ്ഥയില്‍ വളരെ വേഗത്തില്‍ സോളാര്‍ പാനല്‍ കേടാവും. ഇനി മലിനീകരണത്തിന്റെ കാര്യത്തില്‍ ജഗദീശിന് അത്രയ്ക്ക് നിഷ്ക്കര്‍ഷ ഉണ്ടെങ്കില്‍ സോളാര്‍ പാനല്‍ വച്ച് ഉണ്ടാക്കുന്ന സംവിധാനം ഉപേക്ഷിക്കേണ്ടി വരും. സോളാര്‍ പാനല്‍ മൊത്തം ഉത്പാദിപ്പിക്കുന്ന ഊര്‍ജത്തിന്റെ നല്ലൊരളവു അത് നിര്‍മ്മിക്കാന്‍ വേണ്ടിവരും. മാത്രവുമല്ല, സോളാര്‍ പാനല്‍ നിര്‍മാണ പ്രക്രിയയില്‍ വളരെ അധികം കാര്‍ബണ്‍ എമിഷന്‍ ഉണ്ടാവുന്നുമുണ്ട്. പിന്നെ ലെഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാറ്ററി അതിന്റെ നിര്‍മാണ സമയത്തും, ആയുസ്സൊടുങ്ങി അവസാനിക്കുമ്പോഴും വളരെ അധികം മലിനീകരണം ഉണ്ടാക്കുകയും ചെയ്യും.
ഒരു ലാപ്പ് ടോപ്പ് നിര്‍മിക്കുമ്പോള്‍ ഉണ്ടാവുന്നതിലും കുറവു മലിനീകരണമാണ് ഡെസ്ക് ടോപ്പ് കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാവുന്നത് എന്ന വിവരം എനിക്ക് വിശ്വസിക്കാനാവുന്നില്ല. ലാപ്പ് ടോപ്പിനു വില കൂടുന്നതിനു പ്രധാന കാരണം ബ്രാന്‍ഡ് ഇമേജ് ആണെന്ന് തോന്നുന്നു. പിന്നെ ലാപ്പ് ടോപ്പ് കമ്പ്യൂട്ടറും,പാര്‍ട്ടുകള്‍ വാങ്ങി സ്വയം അസ്സംബിള്‍ ചെയ്യാന്‍ കഴിയും.

അനിലിന്,
ഹോങ്കോങില്‍ നിന്നും എന്റെ ഒരു സുഹൃത്ത് പത്ത് 100 W പനല്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഒരു ലക്ഷം രൂപ ആയി. വില നിലവാ‍രം അറിയാന്‍
താഴെ എഴുതിയിട്ടുള്ള ലിങ്കുകളും നോക്കുക:
1. http://cgi.ebay.in/10W-O-R-B-Polycrystalline-Solar-Panel-FREE-SHIPPING_W0QQitemZ280462019376QQcmdZViewItemQQptZLH_DefaultDomain_203?hash=item414cd6cb30
2. http://cgi.ebay.in/30W-Polycrystalline-O-R-B-Solar-Panel-100-FREE-ENERGY_W0QQitemZ280462019397QQcmdZViewItemQQptZLH_DefaultDomain_203?
hash=item414cd6cb45

3. http://cgi.ebay.in/30W-Polycrystalline-O-R-B-Solar-Panel-100-FREEENERGY_W0QQitemZ280462019397QQcmdZViewItemQQptZLH_DefaultDomain_203?hash=item414cd6cb45

4. http://cgi.ebay.in/2x40W-SOLAR-PANEL-WITH-MPPT-CHARGE-CONTROLLER-
100W_W0QQitemZ160351678570QQcmdZViewItemQQptZLH_DefaultDomain_203?
hash=item2555b4706a
5. http://cgi.ebay.in/320W-SOLAR-PANEL-CHARGE-CONTROLLER-1400-W-INVERTER_W0QQitemZ160386379231QQcmdZViewItemQQptZLH_DefaultDomain_203?
hash=item2557c5eddf
6. http://cgi.ebay.com/100-W-solar-panel-2pcs50-watt-solar-panel-charging-12V_W0QQitemZ270487489146QQcmdZViewItemQQptZLH_DefaultDomain_0?hash=item3efa4f8a7a
7. http://cgi.ebay.com/40w-2pcs-of-20W-Monocrystal-solar-panel-12V-
DC_W0QQitemZ170441839245QQcmdZViewItemQQptZLH_DefaultDomain_2?hash=item27af20128d
8. http://cgi.ebay.com/10-Watt-Solar-panel-10W-Max-21V-12-Volt-Battery-
Charger_W0QQitemZ320452414200QQcmdZViewItemQQptZLH_DefaultDomain_0?
hash=item4a9c73caf8
ഓട്ടോ മൊബൈല്‍ ഇന്‍ വെര്‍ട്ടര്‍ പോസ്റ്റിനായികാത്തിരിക്കുന്നു.



Posted by മണി to സ്വപ്നയാത്ര at February 9, 2010 2:31 AM

71. Anonymous has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

“Whenever our jihad in Kashmir nears success, India becomes ready for talks,” Abdur Rehman Makki, deputy to JuD leader Hafiz Saeed, told his audience, mostly traders from the local market, students from madrasas and JuD activists bussed in from Rawalpindi.

ബക്കറേ, ജിഹാദ് എന്നാല്‌‌ വിശുദ്ധയുദ്ധമാണെന്നും‌ അത് മനസ്സിലാണു നടക്കേണ്ടത് എന്നും‌ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‌‌ മേല്‌‌‌പ്പറഞ്ഞ വാചകങ്ങള്‌‌ വായിച്ചതില്‌‌ നിന്നും‌ ഞാന്‍‌ മനസ്സിലാക്കിയത് ന‌മ്മള്‌‌‌ താലിബാനിസ‌മെന്നു വിശേഷിപ്പിക്കുന്നതിനെയാണു തീവ്രവാദികള്‌‌ സ്വയ‌ം‌ ജിഹാദ് എന്നു വിളിക്കുന്നത് എന്നാണ്.

ഇതിനര്‍‌ത്ഥം, ലഷ്കാര്‍‌‌, ജ‌മ അത്‌ ഉദ്ദ‌വ തുടങ്ങി കഴിഞ്ഞ ദിവസം‌ ഒത്തു ചേര്‍‌ന്നു കാശ്മീരില്‌‌ ജിഹാദ്‌ നടത്തുമെന്നു പ്രഖ്യാപിച്ച പത്തു പതിന‌ഞ്ചു സം‌ഘടനകളില്‌‌ പ്രവര്‍‌ത്തിക്കുന്നവര്‍‌ക്ക് ജിഹാദ് എന്തെന്നറിയില്ല എന്നാണോ?

അതോ ജിഹാദ് ആളെക്കൊല്ലലല്ല, തീവ്രവാദ‌മൊന്നുമല്ല എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ കാഫിറുകളുടെ കണ്ണില്‌‌ പൊടിയിടാന്‍‌ നോക്കുകയാണോ?



Posted by Anonymous to വിഹഗ വീക്ഷണം at February 8, 2010 10:37 PM

72. ബോണ്‍സ് has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

കൊള്ളാം വാഴേ!! അവസാനം അലുവകഞ്ഞി നിങ്ങള്‍ എല്ലാവരും കൂടെ കുടിച്ചു തീര്‍ത്തോ?



Posted by ബോണ്‍സ് to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 11:31 AM

73. അഭി നിങ്ങളുടെ പോസ്റ്റ് "ഹാൻസ്‌ അപ്പ്‌" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങനെ തോക്ക് കാണിച്ചു പേടിപ്പിക്കാന്‍ ഒനും നോക്കണ്ട
:)



അഭി , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 11:50 am ന് പോസ്റ്റ് ചെയ്തത്

74. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "Drawing with light":

അപ്പു,
ഇനി എന്ത് പറയാന്‍ !:)



Posted by പകല്‍കിനാവന്‍ | daYdreaMer to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 11:16 AM

75. അരുണ്‍ കായംകുളം has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ആ ഹാര്‍പ്പിക് പ്രയോഗം നന്നായിരുന്നു
:)



Posted by അരുണ്‍ കായംകുളം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 1:26 PM

76. kodokodan has left a new comment on your post "ഹയ്യട ഹുയ്യാ ഹൂയ്‌":

ggod .. keep in touch



Posted by kodokodan to എന്റെ കഥകള്‍ at February 9, 2010 1:46 AM

77. Prasanth Iranikulam has left a new comment on your post "Drawing with light":

well done!! Nice experiment
നല്ല ചില ആശയങ്ങള്‍ സമ്മാനിച്ചതിനു നന്ദി!

ഇതേ രീതിയില്‍ ലൈറ്റ് പൈയിന്റിങ്ങ് നടത്തുമ്പോള്‍ ശ്രദ്‌ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍‌ത്തോട്ടേ,
# കഴിയുന്നതും ഒരേവേഗതയില്‍ ലൈറ്റിനെ ചലിപ്പിക്കണം,പ്രത്യേകിച്ച് വളവുകള്‍ വരുന്ന അവസരത്തില്‍ അല്ലെങ്കില്‍ ചിലയിടങ്ങളില്‍ ഓവര്‍‌ എക്സ്പോസ് ആകാന്‍ സാധ്യതയുണ്ട്.
# എപ്പോഴും ഒരു അസിസ്റ്റന്റിന്റെ സഹായം തേടുന്നതു നന്നായിരിക്കും, കാരണം ആക്ഷന്‍ തുടങ്ങിയതിനു ശേഷം മാത്രം ഷട്ടര്‍ ഓപ്പണ്‍ ചെയ്താല്‍ തുടങ്ങുന്നയിടത്തെ(starting point) ഓവര്‍‌ എക്സ്പോഷര്‍‌ ഒഴിവാക്കാന്‍ പറ്റും.
# ഈ ഫോട്ടോയില്‍ സൂചിപ്പിച്ചിരിക്കുന്ന സെറ്റിങ്ങുകള്‍ ഒരു ഗൈഡ് ലൈനായി മാത്രം എടുക്കുക, നിങ്ങളുടെ പ്രകാശ സ്രോതസ്സിനനുസ്സരിച്ച് അപ്പര്‍‌ച്ചറും, ഉദ്ദേശിക്കുന്ന ഡിസൈനിനനുസരിച്ച് ഷട്ടര്‍‌സ്പീഡും മാറ്റേണ്ടി വരും.
# കഴിയുന്നതും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളണിയുക.

ഒരിക്കല്‍കൂടി ഒരുപാട് നന്ദി!എന്റേയും പരീക്ഷണങ്ങള്‍ പ്രതീക്ഷിക്കുക :-)))



Posted by Prasanth Iranikulam to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 11:44 AM

78. ഫുആദ് UTOPIA നിങ്ങളുടെ പോസ്റ്റ് "പകര്‍ച്ചപ്പനി തടയാന്‍ ഹോമിയോ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇതു കൂടിവായിക്കുക.
http://www.utopia4u.co.cc/2010/02/blog-post_06.html



ഫുആദ് UTOPIA , പതിവുകാഴ്ചകള്‍ ലേക്ക് 2010, ഫെബ്രുവരി 9 2:59 pm ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages