1. Jayesh / ജ യേ ഷ് has left a new comment on your post "
ഫ്രഞ്ച് കിസ്സ്":
ഡാ..കലക്കി..
ഇടയ്ക്കൊക്കെ ഇങ്ങനെ ഓരോന്നുമായി വാ നീ..
Posted by Jayesh / ജ യേ ഷ് to dark alert from the end of night at November 25, 2009 6:59 PM
2. ഉമേഷ് പിലിക്കൊട് നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കൊള്ളാം മാഷെ
ഉമേഷ് പിലിക്കൊട് , BLACK & WHITE ലേക്ക് November 26, 2009 6:43 AM ന് പോസ്റ്റ് ചെയ്തത്
3. chithrakaran:ചിത്രകാരന്‍ has left a new comment on your post "
സ്റ്റാലിന്റെ രണ്ടാംവരവ്":
"മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി."
ഹഹഹ..
അപ്പോള്‍ ബെസ്റ്റ് സാംസ്ക്കാരികതയാണ് അവിടെ അതുവരെ കമ്മ്യൂണിസം വളര്‍ത്തിയെടുത്തിരുന്നത് എന്നു സാരം !
Posted by chithrakaran:ചിത്രകാരന്‍ to വര്‍ക്കേഴ്സ് ഫോറം at November 26, 2009 8:05 AM
4. ശ്രീ നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ആഹാ...
ശ്രീ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 8:39 AM ന് പോസ്റ്റ് ചെയ്തത്
5. ഇട്ടിമാളു has left a new comment on your post "
നല്ലതു ചെയ്താല്‍ നല്ലതേ വരൂ (കഥ)":
ഇന്നലെ ജഡത്തിന്റെ നാറ്റം കൊണ്ട് വന്നതാ ഇവിടേ :).. ഒന്നു കൂടെ നോക്കിയപ്പോഴേക്കും തിരർക്കായി.. ഇന്ന് ഒത്താൽ ഇവിടെ ഒക്കെ ഒന്നും കറങ്ങണം ന്ന് ഉറപ്പിച്ചിരുന്നതാ..
ലിങ്ക് തന്നതിനു നന്ദി.. ഇല്ലെങ്കിലും ഞാൻ വായിക്കുമായിരുന്നു... പതിയെ പതിയെ.. സമയം പോലെ..
സാധാരണ കാണുന്നത് അല്ലെങ്കിൽ കേൾക്കുന്നത് അറിയുന്നത്.. അപ്പൊഴും അതിലെവിടെയൊ ഒരു തിരിവ് ആരുമറിയാതെ കാത്തുവെക്കുന്നത്.. അതിലേക്ക് ആകാക്ഷയോടെ നയിക്കുന്ന അവതരണം.. നന്നായിരിക്കുന്നു..
എന്തായാലും, എന്തെങ്കിലും വായിക്കണമെന്ന് തോന്നുമ്പോൾ പ്രതീക്ഷയോടെ കേറാൻ ഒരു ബ്ലോഗുകൂടി.. വരാം.. :)
Posted by ഇട്ടിമാളു to ശിഖരവേരുകള്‍ at November 25, 2009 8:03 PM
6. അച്ചായന് has left a new comment on your post "
ആസിയാൻ കരാറും കർഷകരും":
karaar thudangunnathinu kaalavadhikkullil cheyyanam ennu njan parayilla. pakshe athinu sheshamaayalum nammude krishiye nashikkaan vidano?
Posted by അച്ചായന് to കാർഷിക കാഴ്ചകൾ at November 25, 2009 8:20 PM
7. നിധീഷ് has left a new comment on your post "
ബൂലോക കോപ്പിയടി":
ബൂലോകത്തെ ചേട്ടന്‍മാരെ,
എങ്ങിനെയെങ്കിലും ആ ബ്ലോഗ് വായിക്കാനുള്ള ഐഡിയ പറഞ്ഞു താ... വെറുതെ ഒരുപാടു സ്ഥലത്തു കയറി ഇരങ്ങേന്ടല്ലോ....പിന്നെ ലെവന്‍ ആള് പുലിയാ .. കോപ്പി അടിക്കണ പുലി .. സൂക്ഷിക്കണം
Posted by നിധീഷ് to നമ്മുടെ ബൂലോകം at November 26, 2009 9:04 AM
8. മരത്തലയന്‍ has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
എന്തരായാലും കലക്കി. ഇതുപോലുള്ള ‘നോവിക്കാത്ത‘ വിമര്‍ശനം നേരിടാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ എത്ര ഭാഗ്യവാന്മാര്‍. രോഷം വ്യക്തികളുടെ ‘കളിത്തമാശ‘ക്ക് നേരെ മാത്രമാകുകയും, നയങ്ങളെ ഒരിക്കല്‍പ്പോലും തൊടാതിരിക്കുകയും ചെയ്യുന്ന ഇത്തരം വിമര്‍ശനങ്ങളെയല്ലിയോ ‘രാഷ്ട്രീയ‘വിമര്‍ശനം എന്നു പറയേണ്ടത്. വിമര്‍ശനത്തിനു വിമര്‍ശനവുമായി, നമ്മളിത്തിരി സൊതന്ത്രജീവിയും ആയി. സേഫ്റ്റി വാല്‍വുകള്‍ വിജയിപ്പൂതാക..
:)
Posted by മരത്തലയന്‍ to ഇദെന്താ?? at 26 November 2009 07:04
9. വിനയന്‍ has left a new comment on your post "
ഇലകളുടെ ബൈബിള്‍":
മനോഹരമായിട്ടുണ്ട് മാഷെ!
Posted by വിനയന്‍ to വേരുകളിലേക്ക് തിരികെയെത്തുന്ന ഇലകള്‍ at November 25, 2009 8:25 PM
10. കവിത - kavitha has left a new comment on your post "
കിളിമാനം":
എന്റെ വക 50 .
എപ്പോഴത്തെയും പോലെ ഇതും ഒരു സംഭവം തന്നെ കുമാരാ.
ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്: ബൈക്കുമായി ചില സാമൂഹ്യദ്രോഹികള്‍ ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടുണ്ട്..സൂക്ഷിച്ചാല് ദുഖിക്കണ്ട
Posted by കവിത - kavitha to കുമാര സംഭവങ്ങള്‍ at November 26, 2009 9:35 AM
11. വിനയന്‍ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
ട്യൂൺ ചെയ്തിട്ടെഴുതിയ പാട്ടാണോ, അതോ പാട്ടെഴുതീട്ട് ട്യൂണിട്ടതാണൊ?
എന്തായാലും തകർത്തിട്ടുണ്ട്!
Posted by വിനയന്‍ to ചിത്രപ്പെട്ടി at November 26, 2009 9:54 AM
12. പോങ്ങുമ്മൂടന്‍ has left a new comment on your post "
ബ്ലോഗാറ്റിന്‍കര - ഒന്നാം ഭാഗം":
പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!.
Posted by പോങ്ങുമ്മൂടന്‍ to പോങ്ങുമ്മൂടന്‍ at November 26, 2009 9:48 AM
13. അങ്കിള്‍ has left a new comment on your post "
ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത- മാതൃഭൂമി)":
പ്രീയ വികടശിരോമണി,
താങ്കളുടെ ശ്രദ്ധ
ഇവിടേക്ക് ക്ഷണിക്കുന്നു.
Posted by അങ്കിള്‍ to തൃസന്ധ്യ at November 25, 2009 7:59 PM
14. Micky Mathew has left a new comment on your post "
ഭാവന":
ഇതാണോ ഭാവന
Posted by Micky Mathew to പൈങ്ങോടന്‍സ് പടംസ് at November 26, 2009 3:13 AM
15. ഗുപ്തന്‍ has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
ഇനി ഞാന്‍ വിമര്‍ശിക്കേണ്ട വിഷയങ്ങളുടെയും ആളുകളുടെയും ലിസ്റ്റ് അണ്ണന്‍ ഇങ്ങോട്ട് ഇറക്കിത്തന്നാല്‍ ഞാന്‍ ഇവിടിരുന്നു വിമര്‍ശിച്ചോളാം. പോയി പണിനോക്ക് മാഷേ .
Posted by ഗുപ്തന്‍ to ഇദെന്താ?? at 26 November 2009 08:34
16. മായ മറയൂര്‍ has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
കാൽ വിൻ,അഭിലാഷ്..ഇത് ജനാധിപത്യമാണു.ഇവിടെ ഇരുമ്പുമറ വേണോ?രാഷ്ട്രീയ ആരോപണത്തെ നിയമം കൊണ്ടൊ കൈക്കരുത്തുകൊണ്ടോ അല്ല നേരിടേണ്ടത്.അന്തിമ വിധികർത്താക്കൾ ജനങ്ങളാണു.അതു മറക്കരുത്.
സുതാര്യത ഇഷ്ടപ്പെടാത്തവരുണ്ടു.വിമർശനങ്ങളെ ഭയക്കുന്നവരുണ്ടു.എതിരഭിപ്രായം പറയുന്നവരെ വകവരുത്തുന്ന പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരുണ്ടു.അവർ ആരാണെന്ന് ഞാൻ എടുത്തുപറയേണ്ടതില്ലല്ലോ.വിർച്ച്വൽലോകത്താണു ഇതു നടന്നത് എന്നതുകൊണ്ടു മാത്രമാണു അവരുടെ തടി രക്ഷിക്കാനായത്..തച്ചങ്കരി ഏമാന്റെ സഹായം വേണ്ടി വന്നത്.സാങ്കേതികാർത്ഥത്തിൽ മാത്രമേ ഇതൊരു സൈബർ കുറ്റമാകുന്നുള്ളൂ എന്ന് എല്ലാവർക്കുമറിയാം.അടിസ്ഥാനപ്രശ്നം രാഷ്ട്രീയമാണു.അതിപ്പോഴും മൂടിവെയ്ക്കപ്പെട്ടിരിക്കുന്നു.
പിന്നെ,എന്തുകൊണ്ടാണു പിണറായിയുടെ വീടിന്റെ ഫോട്ടോ ഒരു മാദ്ധ്യമത്തിലും വരാത്തതെന്നു ചോദിക്കുന്നവരുണ്ടാകും.അവരോടൊരു നഗ്നസത്യം പറയാനുണ്ടു-പ്രമുഖ പത്രങ്ങളിൽ ജോലിചെയ്യുന്നവരുൾപ്പെടെയുള്ളവരിൽ നിന്ന് കണ്ണൂരിൽ മാസം തോറും റൌഡി ഫീസ് പിരിക്കുന്നുണ്ടു.മാദ്ധ്യപ്രവർത്തകർ പോലും ഒന്നും ഉരിയാടില്ല.ജീവനിൽ ഫയമില്ലാത്ത മനുഷ്യരില്ലല്ലോ!
Posted by മായ മറയൂര്‍ to മായാമയം at November 26, 2009 7:59 AM
17. രഘുനാഥന്‍ has left a new comment on your post "
Rustic (വയങ്കതന്‍)":
എവിടുന്നു കിട്ടുന്നു ശിവ ഇതാ നല്ല ചിത്രങ്ങള്‍?
Posted by രഘുനാഥന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 9:27 AM
18. ശ്രീ has left a new comment on your post "
ബലിപെരുന്നാള്‍ ആശംസകള്‍":
എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍
Posted by ശ്രീ to മഴച്ചെല്ലം at November 26, 2009 7:11 AM
19. കൊട്ടോട്ടിക്കാരന്‍... has left a new comment on your post "
ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":
ഒരു സ്മാരകം പണിഞ്ഞുതരുമെന്നു പ്രതീക്ഷിയ്ക്കണ്ട. വേണമെങ്കില്‍ കുറച്ചു “പണി”കൂടി തരാം...
ഹല്ലപിന്നെ...!
മനുഷ്യനെ കൊതിപ്പിയ്ക്കുന്നതിനും ഒരതിരില്ലേ...?
Posted by കൊട്ടോട്ടിക്കാരന്‍... to തോന്ന്യാശ്രമം at Wednesday, November 25, 2009
20. the man to walk with has left a new comment on your post "
കിളിമാനം":
ha ha avasanam conductor purathaayi
:)
Posted by the man to walk with to കുമാര സംഭവങ്ങള്‍ at November 26, 2009 9:40 AM
21. Micky Mathew has left a new comment on your post "
Common Sailor":
പിന്നയും ഒരു നല്ല ചിത്രശലഭം
Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 8:47 AM
22. മായ മറയൂര്‍ has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
കാൽ വിൻ,അഭിലാഷ്..ഇത് ജനാധിപത്യമാണു.ഇവിടെ ഇരുമ്പുമറ വേണോ?രാഷ്ട്രീയ ആരോപണത്തെ നിയമം കൊണ്ടൊ കൈക്കരുത്തുകൊണ്ടോ അല്ല നേരിടേണ്ടത്.അന്തിമ വിധികർത്താക്കൾ ജനങ്ങളാണു.അതു മറക്കരുത്.
സുതാര്യത ഇഷ്ടപ്പെടാത്തവരുണ്ടു.വിമർശനങ്ങളെ ഭയക്കുന്നവരുണ്ടു.എതിരഭിപ്രായം പറയുന്നവരെ വകവരുത്തുന്ന പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരുണ്ടു.അവർ ആരാണെന്ന് ഞാൻ എടുത്തുപറയേണ്ടതില്ലല്ലോ.വിർച്ച്വൽലോകത്താണു ഇതു നടന്നത് എന്നതുകൊണ്ടു മാത്രമാണു അവരുടെ തടി രക്ഷിക്കാനായത്..തച്ചങ്കരി ഏമാന്റെ സഹായം വേണ്ടി വന്നത്.സാങ്കേതികാർത്ഥത്തിൽ മാത്രമേ ഇതൊരു സൈബർ കുറ്റമാകുന്നുള്ളൂ എന്ന് എല്ലാവർക്കുമറിയാം.അടിസ്ഥാനപ്രശ്നം രാഷ്ട്രീയമാണു.അതിപ്പോഴും മൂടിവെയ്ക്കപ്പെട്ടിരിക്കുന്നു.
പിന്നെ,എന്തുകൊണ്ടാണു പിണറായിയുടെ വീടിന്റെ ഫോട്ടോ ഒരു മാദ്ധ്യമത്തിലും വരാത്തതെന്നു ചോദിക്കുന്നവരുണ്ടാകും.അവരോടൊരു നഗ്നസത്യം പറയാനുണ്ടു-പ്രമുഖ പത്രങ്ങളിൽ ജോലിചെയ്യുന്നവരുൾപ്പെടെയുള്ളവരിൽ നിന്ന് കണ്ണൂരിൽ മാസം തോറും റൌഡി ഫീസ് പിരിക്കുന്നുണ്ടു.മാദ്ധ്യപ്രവർത്തകർ പോലും ഒന്നും ഉരിയാടില്ല.ജീവനിൽ ഭയമില്ലാത്ത മനുഷ്യരില്ലല്ലോ!
Posted by മായ മറയൂര്‍ to മായാമയം at November 26, 2009 8:01 AM
23. thabarakrahman has left a new comment on your post "
കിളിമാനം":
എന്റെ കുമാരേട്ടാ പറയാതെവയ്യ,
നിങ്ങളൊരു സംഭവം തന്നെ.
ഞാനും വായിച്ചു, എന്റെ കേട്ട്യോളും വായിച്ചു.
രണ്ടുപേരും തലയറഞ്ഞു ചിരിച്ചു.
Posted by thabarakrahman to കുമാര സംഭവങ്ങള്‍ at November 26, 2009 9:37 AM
24. ഉഗാണ്ട രണ്ടാമന്‍ has left a new comment on your post "
ബലിപെരുന്നാള്‍ ആശംസകള്‍":
പെരുന്നാള്‍ ആശംസകള്‍...
Posted by ഉഗാണ്ട രണ്ടാമന്‍ to മഴച്ചെല്ലം at November 26, 2009 7:38 AM
25. Captain Haddock has left a new comment on your post "
ബൂലോക കോപ്പിയടി":
".കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാം . ഒരു മിനിമം വിവരം ഉള്ളവര്‍ക്ക് ഇത് ഒരു mail driven blog ആണെന്ന് മനസ്സിലാകും" ->
ഷിയാസ് :- ഞാന്‍ ഇത് തെറ്റാന്ന്, നിരു ഇതു legal വഴി പോയാല്‍ പ്രശനം ആകും എന്ന് പറഞു ഞാന്‍ നിങളുടെ ബ്ലോഗില്‍ കമന്റ് ഇട്ടിരുന്നു, കണ്ടില്ലേ ?
മെയില്‍ driven or female driven - അനുവാദം ഇല്ലാതെ പൊക്കികൊണ്ട് പോകുനത് കുറ്റം ആണ്.
പിന്നെ, ഈ മെയില്‍ driven blog എന്ന് വെച്ചാല്‍ എന്താ ? ആരെങ്ങില്ലും ഒന്ന് പറഞ്ഞു തരാമോ ? :)
Posted by Captain Haddock to നമ്മുടെ ബൂലോകം at November 26, 2009 9:10 AM
26. Anonymous has left a new comment on your post "
ആ കുഞ്ഞിനെ കൊല്ലരുത്":
munnooran.blogspot.com is very informative. The article is very professionally written. I enjoy reading
munnooran.blogspot.com every day.
payday cash loan payday
Posted by Anonymous to മുന്നൂറാന്‍ at November 26, 2009 6:54 AM
27. Dr Dhanalakshmi has left a new comment on your post "
ഉപ്പ്":
i guess i am too late to reach here........!! excellant.........!!
Posted by Dr Dhanalakshmi to സന്തോഷ് പല്ലശ്ശന at November 26, 2009 9:46 AM
28. Nodichil has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
മായക്ക്,
"രാഷ്ട്രീയ ആരോപണത്തെ നിയമം കൊണ്ടൊ കൈക്കരുത്തുകൊണ്ടോ അല്ല നേരിടേണ്ടത്"
മായ മറയൂരെ, പച്ചക്കള്ളം പറഞ്ഞുപരത്തലാണോ രാഷ്ട്രീയ ആരോപണം.
"സാങ്കേതികാർത്ഥത്തിൽ മാത്രമേ ഇതൊരു സൈബർ കുറ്റമാകുന്നുള്ളൂ എന്ന് എല്ലാവർക്കുമറിയാം". എല്ലാകുറ്റങ്ങളും സാങ്കേതികം മാത്രമാണ്. നിങ്ങള്‍
റോഡരുകില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ ഇവിടെ അതൊരു കുറ്റക്റ്ത്യമല്ലായിരിക്കാം. എന്നാല്‍ പല രാജ്യങ്ങളിലും അങ്ങിനെയല്ല. അതുകൊണ്ട് ചെയ്യുന്ന ക്റ്ത്യമല്ല, സാങ്കേതികമാത്രമാണ് കുറ്റവാളികളെ നിശ്ചയിക്കുന്നത്.
"അടിസ്ഥാനപ്രശ്നം രാഷ്ട്രീയമാണു.അതിപ്പോഴും മൂടിവെയ്ക്കപ്പെട്ടിരിക്കുന്നു." . അതു തന്നെയാണ് മായ, പ്രശ്നവും. രാഷ്ട്രീയ പറയാന്‍ കഴിയാതെ പച്ചക്കള്ളങ്ങള്‍ പറഞ്ഞു പരത്തുന്ന ക്രിമിനലുകളും, അവര്‍ക്ക് സിന്ദാബാദ് വിളിക്കുന്ന മായമാരുമാണ് രാഷ്ട്രീയം മൂടിവെയ്ക്കന്നത്.
"പിന്നെ,എന്തുകൊണ്ടാണു പിണറായിയുടെ ......ജീവനിൽ ഭയമില്ലാത്ത മനുഷ്യരില്ലല്ലോ!". കൊള്ളാം അതു കലക്കി, താങ്കള്‍ നഗ്നനായ സത്യത്തെ എവിടെയാണാവോ കണ്ടത്? താങ്കള്‍ റൌഡി ഫീസ് കൊടുത്തിട്ടുണ്ടൊ?
അതു പോട്ടെ, ഒറിജിനല്‍ വീടിന്റെ ഫൊട്ടോ കൊടുത്താല്‍ പോലും തട്ടിക്കളയുന്ന നാട്ടില്‍ വ്യാജ ഫൊട്ടോ കൊടുത്തവര്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നില്ലേ?
മായ, മറയൂര് ഒരു ഓണം കേറാ മൂലയാണെങ്കിലും വിഡ്ഡിത്തനങ്ങള്‍ വിളമ്പാന്‍ അതോരു ലൈസന്‍സാകുന്നില്ല. താങ്കളെ പോലുള്ളവര്‍ വിർച്ച്വൽലോകത്തു നിന്നിറങ്ങി യാഥാറര്‍ത്യങ്ങള്‍ കാണാന്‍ പഠിക്കണം.
Posted by Nodichil to മായാമയം at November 26, 2009 9:55 AM
29. അങ്കിള്‍ has left a new comment on your post "
ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത- മാതൃഭൂമി)":
പ്രീയ വികടശിരോമണി,
രണ്ടുപേരം കുറ്റക്കാരല്ലെന്നു തോന്നുന്നു. ഈയിടെ ബ്ലോഗിൽ നിന്നും സ്വയം മാഞ്ഞുപോയ കമന്റുകളെപറ്റി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഗൂഗിളിനു പരാതിയും പോയിട്ടുണ്ട്. അടുത്തിടെ കണ്ടു തുടങ്ങിയ പ്രതിഭാസമാണിത്.
Posted by അങ്കിള്‍ to തൃസന്ധ്യ at November 25, 2009 7:54 PM
30. Micky Mathew has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
നല്ല ചിത്രം
Posted by Micky Mathew to ചിത്രപ്പെട്ടി at November 26, 2009 8:39 AM