1. Nachiketh has left a new comment on your post "
കണ്ടു പിടിച്ചേയ് ! (കഥ)":
ഒന്നുകില്‍ പുതപ്പു കീറും. അല്ലെങ്കില്‍ കല്ലു പൊളിയും. ഇടയ്ക്ക് കൈയിന്റെ കാര്യമാ കഷ്ടം.
ജിതൻ....
Posted by Nachiketh to ശിഖരവേരുകള്‍ at November 8, 2009 12:04 PM
2. chithrakaran:ചിത്രകാരന് has left a new comment on your post "
മണിച്ചിത്രത്താഴ്":
ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.
ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
പിന്നെ, നമ്മള് എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്ത്താക്കന്മാര് എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.
ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.
ചാണക്യാ... ക്ഷമിക്ക്.
ചിത്രകാരന് സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.
Posted by chithrakaran:ചിത്രകാരന് to ചാണക്യന്|~|chaanakyan at November 8, 2009 5:30 PM
3. abhilash attelil has left a new comment on your post "
മുരളുന്ന കോണ്‍ഗ്രസ്!":
എല്‍ ഡി എഫ് അനുകൂല തരംഗം ആഞ്ഞടിച്ച 2006ഇല് കിട്ടിയ ഭൂരിപക്ഷം നിലനിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ലെങ്കില്‍ തന്നെ അവറ് തോറ്റു
Posted by abhilash attelil to ഉള്ളത് പറഞ്ഞാല്‍ at November 8, 2009 11:34 AM
4. വിചാരം has left a new comment on your post "
കണ്ണൂര്‍ ചരിത്രം സൃഷ്ടിച്ചു !":
സുധാകരനെ ചീത്തയാക്കുന്നത് സുകുമാരേട്ടനെ പോലെയുള്ളവരാണന്നാ തോന്നുന്നത്, ഒരു മനുഷ്യനെ നശിപ്പിയ്ക്കാന്‍ രണ്ടു മാര്‍ഗ്ഗമുണ്ട് ഈ പോസ്റ്റ് വായിച്ചപ്പോള്‍ അതിലൊരു മാര്‍ഗ്ഗമാണ് സുകുമാരേട്ടന് ചെയ്തിട്ടുള്ളതെന്ന് തോന്നുന്നു... ഇലക്ഷന് റീസള്‍ട്ട് വന്നതിന് ശേഷം വ്യക്തമായ മറുപടി എഴുതാം (ആരു ജയിച്ചാലും തോറ്റാലും )
Posted by വിചാരം to ശിഥില ചിന്തകള്‍ at November 9, 2009 1:50 AM
5. ലതി has left a new comment on your post "
തലക്കെട്ടില്ലാതെ...":
“ചൂണ്ട;
ദു:ഖം,
സന്തോഷം.”
മയൂരാ,
സന്തോഷം.
Posted by ലതി to ഋതുഭേദങ്ങള്‍ at 12:14 PM
6. ചിന്തകന്‍ has left a new comment on your post "
‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.":
കറിവേപ്പില. സന്ദര്‍ശനത്തിന് നന്ദി..
കുഞ്ഞന്‍: ഒളിച്ചിരിക്കുന്നവരെ കാണാന്‍ ഒരു പ്രത്യേക ആകാംഷ തന്നെയാണ്. :) സന്ദര്‍ശനത്തിന് നന്ദി.
ഉറുമ്പ് : ശരിക്കും കലക്കിയത് ങ്ങള് തന്നെ! :)
യരലവ: എല്ലാവര്ക്കും അവവരുടെ ചങ്കൂറ്റം മാത്രമേ ഉപകരിക്കൂ... :) സന്ദര്‍ശനത്തിന് നന്ദി.
പ്രവാസി എന്ന പ്രയാസി: നഷ്ടപെടുത്തിയതിനെക്കുറിച്ചോര്ത്ത് ദു:ഖിച്ചിട്ടെന്ത് കാര്യം...സാരമില്ല.. അടുത്ത തവണ നോക്കാം..
കെ.പി.എസ് : നമ്മളലെല്ലാം ഒരാഗോള ഗ്രാമത്തില്‍ തന്നെയല്ലേ... ഇതൊന്ന് മീറ്റിയിരുന്ന് ഈറ്റാനുള്ള ഒരു പരിപാടി ..:) സന്ദര്‍ശനത്തിന് നന്ദി.
പള്ളിക്കുളം:
അനില്‍@ബ്ലൊഗ്:
രാമചന്ദ്രന് വെട്ടിക്കാട്ട്:
തിരൂര്‍ക്കാരന്‍:
ശിവ:
ആശംകള്ക്കും സന്ദര്‍ശനത്തിനും നന്ദി.
മാണിക്യം : എന്നു നിലനിര്‍ത്താന്‍ ശ്രമിക്കാം. ആശംസകള്‍ക്ക് നന്ദി.
മുസാഫിര്‍: അനുഭവത്തിന്റെ കാര്യത്തില്‍ വിചാരം ഒരു പുലി തന്നെ.
വി.കെ ബാല: കപ്പക്കും ബീഫിനും കണക്കായെങ്കിലും.. എത്തിയല്ലോ. അതുമതി.
അത് കാമറയുടെ ലെന്‍സിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. ഇരുണ്ടതിനെ അത് വെളുപ്പിക്കില്ല...
കുളക്കാടക്കാലം: അത്പം സൈദ്ധാന്തിക ലെവലില്‍ തന്നെയാണല്ലോ...:)
കുമാര്‍: താങ്കള്‍ പറഞ്ഞപോലെ തന്നെ മാറ്റിയിട്ടുണ്ട്.ഇടക്കൊരു കടി കടിക്കും എന്നല്ലാതെ...ഉറുമ്പിന്....:)
Posted by ചിന്തകന്‍ to ലോക വിചാരം at November 8, 2009 2:30 AM
7. കുതിരവട്ടന്‍ :: kuthiravattan has left a new comment on your post "
എല്ലൂരി സഹോദരന്മാര്":
പണത്തിനു മീതെ പരുന്തും പറക്കില്ല.
Posted by കുതിരവട്ടന്‍ :: kuthiravattan to വര@തല=തലവര at November 9, 2009 1:39 AM
8. Nachiketh has left a new comment on your post "
കണ്ടു പിടിച്ചേയ് ! (കഥ)":
ഒന്നുകില്‍ പുതപ്പു കീറും. അല്ലെങ്കില്‍ കല്ലു പൊളിയും. ഇടയ്ക്ക് കൈയിന്റെ കാര്യമാ കഷ്ടം.
ജിതൻ....
Posted by Nachiketh to ശിഖരവേരുകള്‍ at November 8, 2009 12:03 PM
9. Mahesh Cheruthana/മഹി has left a new comment on your post "
എല്ലൂരി സഹോദരന്മാര്":
സുജിത്ത് ഭായി ,
സൂപ്പര്‍ബ്!
Posted by Mahesh Cheruthana/മഹി to വര@തല=തലവര at November 8, 2009 8:33 PM
10. കെ.ആര്. സോമശേഖരന്‍ has left a new comment on your post "
അവിശുദ്ധഭാവനയും ആഭാസവ്യവഹാരവും":
പ്രിയസിയ,
പെണ്ണൊരുമ്പെട്ടാല്‍ എന്നു കേട്ടിട്ടില്ലേ. സ്ത്രീകള്‍ സ്വതേ ഇങ്ങനെയാണ്. അവരെ നിയന്ത്രിച്ചു വളര്‍ത്തിയില്ലെങ്കില്‍ ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. കാലത്തിന്റെ ദോഷങ്ങളാണ് ഇതെല്ലാം എന്നുകരുതി സമാധാനിക്കാനേ നിവൃത്തിയുള്ളൂ.
എന്ന്,
കെ.ആര്. സോമശേഖരന്‍.
Posted by കെ.ആര്. സോമശേഖരന്‍ to tmziyad.com at November 9, 2009 12:16 AM
11. Gavin has left a new comment on your post "
വല്ലഭ ചരിതം - ഭാഗം - 2 - അഥവാ ഒടുക്കത്തെ":
It makes similar nostalgia memories of a Jim carry film (Hollywood). A father who set up whole ideas just standing behind of a grown up son just like a villain. Finally the son who revealed the whole story what haunted on his past etc….later on Somehow it all helped him to change his life to be success in order to find the serious of life. Until he see the love & care from a pure gentle women, who carries his emotions forward instead of a non trusty father & family including his first wife.
Posted by Gavin to കുറുമാന്റെ കഥകള്‍ at 8/11/09 10:43 PM
12. വീ കെ has left a new comment on your post "
വയലിറമ്പിലെ ഒരു കുഞ്ഞിപ്പൂവ്":
സംഗതി കൊള്ളാം..
പക്ഷെ അതിന്റെ പേരു കൂടി പറ മാഷെ..
Posted by വീ കെ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 9 November, 2009 12:50 AM
13. SreeDeviNair.ശ്രീരാഗം has left a new comment on your post "
ഒരു നഷ്ടസ്വപ്നത്തിന്റെ ഓര്‍മ്മയ്ക്ക്":
നജീം,
കണ്ണാടിപോലെ
മനസ്സും ...?
ആശംസകള്‍
Posted by SreeDeviNair.ശ്രീരാഗം to പാഠഭേദം at November 8, 2009 11:20 AM
14. chithrakaran:ചിത്രകാരന് has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
ഛേച്ഛേ... ഇതൊന്നും ഇങ്ങനെ ആഘോഷിക്കതിരിക്കു...
സ്വയം വേദനിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് വഴിയറിയാതെ മനോരോഗികള്‍ ധാരാളം കാത്തു നില്‍പ്പുണ്ട്.
അതായത് ആ ചിത്രം ഒഴിവാക്കാമായിരുന്നു എന്ന് :)
Posted by chithrakaran:ചിത്രകാരന് to എന്റെ തെമ്മാടിത്തരങ്ങള്‍ at November 9, 2009 12:10 AM
15. അപ്പു has left a new comment on your post "
Norah Abraham - Plays with Music Workstation":
Appane pole valarenam..
ammaykku thanalaay maarenam...
:-)
Good very good JJ..
Posted by അപ്പു to Norah Abraham at November 8, 2009 3:09 AM
16. വിചാരം has left a new comment on your post "
പ്രണയ ജിഹാദ്":
സുനില്‍..
പ്രണയം തന്നെ വലുതെങ്കിലും മതം മാറ്റത്തെ നഖശിഖാന്തം എതിര്‍ക്കും , മതപ്രചരണത്തേയും .
കുതിരവട്ടന്‍..
ഒരുപക്ഷെ നിങ്ങളുടെ ലിങ്ക് ശരിയായിരിക്കാം പറയുന്നത് പക്ഷെ ഇന്ന് കേരളത്തില്‍ ഇത് പ്രചരിക്കാന്‍ കാരണം ഹിന്ദു മുസ്ലിം പ്രണയമാണ് , (സൈബര്‍ നിയമമനുസരിച്ച് കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം ഒരു വ്യക്തിക്ക് നെറ്റില്‍ അലസമായി ക്കൈകാര്യം ചെയ്യാന്‍ പാടില്ല, അതുകൊണ്ടാണ് അതിന്റെ വിശദാംശങ്ങളിലേക്കും, മംഗലാപുരം പ്രണയത്തെ കുറിച്ചും ആധികാരികമായി ഞാന്‍ എഴുതാത്തത്) .
അരൂണ്‍..
താങ്കളുടെ ചില വാദങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്, ആ വിയോജിപ്പൊരിക്കലും ഇസ്ലാമതത്തോടുള്ള പ്രണയമായി കരുതരുത് ,,, “പ്രേമിച്ചവര്‍ DOMINANT PARTNER വിശ്വസിക്കുന്ന മതത്തിലേയ്ക്ക് മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആണായാലും പെണ്ണായാലും ഈ DOMINANT PARTNER മുസ്ലീമാവാറാണ് പതിവെന്നത് വേറെ കാര്യം “
എന്റെ നാട്ടില്‍ വന്ന് ഇസ്ലാമതം സ്വീകരിച്ച് അവിടെ തന്നെ പെണ്ണുകെട്ടിയ ഒത്തിരിപേരുണ്ട് വളരെ കുറച്ചാളുകള്‍ മാത്രമേ ഒത്തിരി കാലം അവിടെ നിന്നിട്ടൊള്ളൂ , പാവപ്പെട്ട വീടുകളിലെ പെണ്‍കുട്ടികളെ വിവാഹംചെയ്ത് അവര്‍ക്ക് ഒന്നോ രണ്ടോ കുട്ടുകളുണ്ടായതിന് ശേഷം പിന്നെ പുറം തിരിഞ്ഞു നടന്ന ഒത്തിരി സംഭവങ്ങളുണ്ട് എന്റെ അനുഭവത്തില്‍ .. ഒരു കണ്ണൂര്‍ സ്വദേശി ചന്ദ്രന് മുസ്തഫയായി വര്‍ഷങ്ങളോളം പൊന്നാനിയിലുണ്ടായിരുന്നു, പൊന്നാനിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ്സ് നേതാവാകാനും അയാള്‍ക്ക് കഴിഞ്ഞു... ആദ്യം ഒരു കല്യാണം കഴിച്ചു അതിലൊരു പയ്യനുണ്ട് , ആ ഭാര്യയുമായി വഴക്കായി മൊഴി ചൊല്ലി പൊന്നാനിയില്‍ തന്നെ മറ്ു പെണ്ണുകെട്ടി കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ കണ്ണൂര്‍ക്ക് തിരികെ പോയി വീണ്ടും ചന്ദ്രനായി ജീവിയ്ക്കുന്നു .. ഇതിനെ നാം എന്തുവിളിക്കണം ? എങ്ങനെ കാണണം .
അരൂണ്‍ എന്റെ അബിപ്രായം ആരെങ്കിലും ഇഷ്ട്പ്പെടാനല്ല ഞാന്‍ എഴുതുന്നത് എന്റെ ശരികളുടെ ഒരു തുറന്ന അഭിപ്രായമാണ് എന്റെ പോസ്റ്റുകള്‍ അതേതെങ്കിലും ഇസത്തിന്റേയും കൂട്ടായ്മയുടേയോ സൌഹൃദത്തിന്റേയോ പ്രേരണകൊണ്ടെഴുതുന്നതുമല്ല, ഒരു ഇസത്തിനും ഒരു വ്യക്തിയ്ക്കും എന്റെ സ്വതന്ത്രചിന്തയെ ഇല്ലായ്മ ചെയ്യാനാവില്ല കാരണം ഞാനൊരു ഇസത്തിന്റേയും അടിമയല്ല, എന്നെ ഇന്ത്യന്‍ ഭരണഘടനയല്ലാതെ മറ്റൊരു താത്വീക സംഹിതയും നിയന്ത്രിക്കുന്നില്ല . ജബ്ബാര്‍ മാഷിനെ അദ്ദേഹത്തിന്റെ അഭിപ്രായം അതുമായി എനിക്ക് യാതൊരു ബന്ധവുമില്ല, അദ്ദേഹത്തെ ഞാന്‍ അനുകൂലിക്കുന്നു എന്നു കരുതി അദ്ദേഹത്തിന്റെ ചിന്ത ഞാന്‍ കടമെടുത്തിട്ടില്ല ഇതുവരെ അതിന്റെ ആവശ്യവും എനിക്ക് ഇല്ല.
കെ.ആര്.സോമശേഖരന്‍..
മതത്തിന്റെ അന്തസാരത്തേക്കാളുപരി മാനുഷിക മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം കല്പ്പ്പിക്കേണ്ടത്, മതം ഒരു പക്ഷപാതിത്വപരമായ ഇടുങ്ങിയ ചിന്താഗതിയാണ് പ്രദാനം ചെയ്യുന്നത് .
എം.എ, ബക്കര്‍
സഹിഷ്ണതയോടെ പ്രതികരിച്ചാല്‍ ഏതൊരു ഭൂതവും ഇല്ലാതാവും, തീ ഉള്ളതുകൊണ്ടാണ് പുകയുന്നത് എന്നും ഓര്‍ക്കുക ആ തി ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് അപ്പോള്‍ താനെ പുകയും കെട്ടുകൊള്ളും.
സാക്ഷ .. സന്തോഷം
പ്രതീഷയയില് നിന്നും പ്രത്യാശയില്‍ നിന്നും വ്യതിചലിക്കാതെ, പ്രവര്ത്തനത്തിനത്തിലും ചിന്തയിലും വാക്കുകളിലും, ഏര്‍പ്പെട്ടാല്‍ കാലം എന്നെങ്കിലുമൊരിക്കല്‍ നമ്മുക്ക് അനുകൂലമായി നിലകൊള്ളും, നമ്മുടെ എതിരാളികള്‍ നമ്മുടെ അനുനായികളായി മാറാന്‍ കാലം ഏറെ സമയമെടുക്കാറില്ല ധര്‍മ്മവും, സത്യവും നമ്മുക്കരികെ എന്നുമുണ്ടായാല്‍...
Posted by വിചാരം to വിചാരം at November 8, 2009 2:04 AM
17. Vinod Cyriac has left a new comment on your post "
അസഹിഷ്ണുക്കള്‍":
Sneham , Snehikapedunillallo..!!!!
Theruvil alayunnavanum , Malikayil bhogikunnavanum thirayunna snehathinu enthe ithra nigoodatha.,.
Pinneyum sukham thedi..,sneham thedi.. oduvil nammal avante madithattil ethunnu. Snehamayi kurishil raktham chinthiavante munpil .
By
Vinod Cyriac
Bangalore
vin...@gmail.com
Posted by Vinod Cyriac to മിഴി വിളക്ക്.. at Thursday, November 05, 2009
18. കുഞ്ചിയമ്മ has left a new comment on your post "
വാഗ്ദാനം":
ഞാന്‍ നിന്നെ പ്രേമിക്കുന്നൂ മാന്‍കിടാവേ.....
എന്നു പറഞ്ഞ കാമുകീ കാമുകന്മാരേ
നിങ്ങള്‍ക്കു വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു.
എന്നെ പ്രേമിക്കാമോ?
ഞാന്‍ പ്രേമിച്ചോട്ടേ?
എന്നൊക്കെ ചോദിക്കുന്ന പ്രണയം (പ്രണയപ്പീച്ച) ലൌ ജിഹാദിന്റെ മറ്റൊരു മുഖം. ഈ വിഷയം ഇങ്ങനെയല്ലെങ്കിലും നമ്മുടെ ഫലിതസമ്രാട്ടുക്കള് പലരും പണ്ടേ പറഞ്ഞതാണ്. എന്നാലും വിഷയം പ്രണയമല്ലേ....എന്നും പ്രസക്തം.
ആശംസകളോടെ
കുഞ്ചിയമ്മ
Posted by കുഞ്ചിയമ്മ to ആല്‍ത്തറ at November 8, 2009 10:47 AM
19. കുക്കു.. has left a new comment on your post "
മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":
nice:)
Posted by കുക്കു.. to ചിത്രപ്പെട്ടി at November 9, 2009 1:13 AM
20. പാമരന് has left a new comment on your post "
പി.എന്‍.ഗോപീകൃഷ്ണന്":
bow, wow!
Posted by പാമരന് to പുതുകവിത at November 8, 2009 11:07 AM
21. കെ.ആര്. സോമശേഖരന്‍ has left a new comment on your post "
എനിക്കിപ്പം പ്രസവിക്കണം!":
കാലക്കേട്. അല്ലാതെന്താ?
പെണ്ണുങ്ങളൊക്കെ എപ്പൊ പ്രസവിക്കണമെന്ന് അവറ്റകളാണോ തീരുമാനിക്കുന്നത്. പെണ്പിള്ളേരെ അടക്കിയൊതുക്കി വളര്‍ത്താത്തതിന്റെ കുഴപ്പങ്ങള്‍ തന്നെ.
Posted by കെ.ആര്. സോമശേഖരന്‍ to ദൃഷ്ടിദോഷം at Monday, November 09, 2009
22. ::: അഹങ്കാരി ::: has left a new comment on your post "
കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...":
[Joker]
“അല്ലാഹുവേ ഈ ഇന്ത്യയെ നന്നായി കാത്തോളണേ “ എന്ന് താങ്കളോട് എന്നും രാവിലെ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞാല്‍
താങ്കള്‍ അത് ചെയ്യുമോ. ചെയ്യാന്‍ പറ്റില്ല. കാരണം അല്ലാഹു മുസ്ലിം ദൈവമാണ്. ഹിന്ദുവിനും ക്യസ്തുവിനും മുസ്ലിമിനും
എല്ലാവര്ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യം ഉണ്ട്[അഹങ്കാരി]
ജോക്കര്‍, ആദ്യമായി ഒരു സംശയം ചോദിച്ചോട്ടെ? ദൈവങ്ങളില്‍ മുസ്ലീം ദൈവം, ഹിന്ദു ദൈവം, കൃസ്ത്യന്‍ ദൈവം എന്നൊക്കെ ഉണ്ടോ?
അള്ളാഹു മുസ്ലീങ്ങളുടെ മാത്രം ദൈവമാണോ? പാതി ലോകത്തിന്റെ ദൈവം? ആ പ്രസ്താവനയില്‍ ഒരു പിശകുണ്ടല്ലോ ജോക്കര്‍?
ജോക്കറിന്റെ മതേതരത്വത്തിന്റെ കുഴപ്പവും അതാണ്. അള്ളാഹു മുസ്ലീങ്ങളുടെ മാത്രം ദൈവമാണ്, അദ്ദേഹത്തെ ഹിന്ദുക്കള്‍ ബഹുമാനിക്ക
പോലും ചെയ്യില്ല എന്ന് താങ്കളങ്ങ് തീരുമാനിച്ചു. താങ്കള്‍ക്ക് അന്യമതത്തിലെ ദൈവ വിശ്വാസങ്ങളേ ബഹുമാനിക്കാന്‍
കഴിയാത്തതിനാലായിരിക്കണം അത്.
ഇനി , അഹങ്കാരിയോട് താങ്കള്‍ അള്ളാഹുവിനെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞാല്‍ അഹങ്കാരിക്ക് വിഷമമൊന്നുമില്ലാതെ ചെയ്യാന്‍ കഴിയും.
കാരണം, ഇന്ന രീതിയില്‍ മാത്രമേ ഈശ്വരനെ ആരാധിക്കാവൂ എന്ന് ഹിന്ദു സമൂഹം പറയുന്നില്ല.
ഈശ്വരന് ഇന്ന നാമം മാത്രമേ ഉള്ളൂ
എന്ന് കടുംപിടുത്തവും സ്വീകരിക്കുന്നില്ല. എനിക്ക് ഇഷ്ടമുള്ള നാമത്തില്‍ ഇഷ്ടമുള്ള രീതിയില്‍ ഈശ്വരനെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം
ഹിന്ദു സംസ്കാരം എനിക്ക് നല്‍കുന്നുണ്ട്.അതിനാല്‍ തന്നെ അള്ളാഹു എന്നത് ഈ പ്രപഞ്ചത്തില്‍ നിറഞ്ഞ് നില്ക്കുന്ന ചൈതന്യത്തെ ഒരു പ്രത്യേക ഭാഷക്കാര്‍/ രാജ്യത്തെ സമൂഹം അവരുടെ ഭാഷയില്‍ വിളിച്ചുവെന്നേ ഞാന്‍ കരുതുന്നുള്ളൂ.കൃഷ്ണനേയും കൃസ്തുവിനെയും നബിയേയും ഒരുപോലെ ഞാന്‍ ബഹുമാനിക്കുകയും ചെയ്യുന്നു.
അല്ലാതെ അല്ലാഹു എന്ന പേരില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു ദൈവം, കര്‍ത്താവ്/പരിശുദ്ധാത്മാവ് എന്ന പേരില്‍ കൃസ്ത്യാനികള്ക്കൊരു ദൈവം അങ്ങനെ പല പല ദൈവങ്ങള്‍ എക്സിസ്റ്റ് ചെയ്യുന്നു എന്ന് താങ്കള്‍ വാദിച്ചേക്കാം, അഹങ്കാരിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്.പിന്നെ ഇസ്ലാം മതത്തിലും കൃസ്ത്യാനിറ്റിയിലും ഹിന്ദു”മത” ത്തിലും, എന്റെ യുക്തിക്ക് സ്വീകരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളേ ഞാന്‍ സ്വീകരിക്കാറില്ല എന്ന് മാത്രം. ഉദാ. അല്ലാഹു/കൃസ്തു/കൃഷണന് എന്ന പേരില്‍ മാത്രമേ ഈശ്വരനേ ആരാധിക്കാവൂ എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. അങ്ങനെ പലതും...
കാരണം, ഏതൊരു ദേവാലയത്തിനു മുന്നില്‍ (അത് ഏത് മതസ്ഥരുടേതാണേങ്കിലും) അറിയാതെ കൈ നെഞ്ചിലേക്ക് പോകുന്നവനാണ് ഞാന്‍.അറിയാതെ തലകുനിച്ച് വണങ്ങുന്നവനാണു ഞാന്‍. വര്‍ഷാവര്‍ഷം പളനിക്കും ബീമാ പള്ളിയിലേക്കും വേളാങ്കണ്ണിയിലേക്കും നാഗൂര് പള്ളിയിലേക്കും തീര്‍ത്ഥയാത്ര പോകുന്നവനാണു ഞാന്‍ (സ്വന്തം വണ്ടിയിലാണ്, അല്ലാതെ ടൂറൂ പോകുമ്പോ അറിയാതെ കേറുന്നതല്ല)...
അതിനാല്‍ തന്നെ “അല്ലാഹു മുസ്ലിം ദൈവം - അതിനെ ഹിന്ദു ആരാധിക്കരുത്” എന്ന താങ്കളുടെ കാഴ്ചപ്പാടിനോട് യോജിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.വന്ദേ മാതരത്തെ സംബന്ധിച്ചേടത്തോളം ,അത് പാടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുസ്ലീങ്ങള്‍ക്ക് പാടാതിരിക്കാം, എന്നാല്‍ അതു കൊണ്ട് അതിനെ പൊതുസഭകളില്‍ നിന്ന് ഒഴിവാക്കുന്നുവെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ല.
പിന്നെ നബിക്ക് ശേഷം മറ്റൊരു പ്രവാചകനില്ല എന്ന് പറയപ്പെടുന്നു. അപ്പോള്‍ മുസ്ലീങ്ങള്‍ വന്ദേമാതരം പാടരുത് എന്ന് “ഫത്വ” ഇറക്കാന്‍ ആര്‍ക്കെന്തവകാശം? മുസ്ലീങ്ങള്‍ പാടുന്നത് തെറ്റാണ് എന്ന പറച്ചിലല്ല, മറിച്ച് മുസ്ലീങ്ങള്‍ പാടരുത് എന്ന ഓര്‍ഡിനന്‍സ്?
പിന്നെ ജോക്കറേ, ഹിന്ദുസമൂഹം ഇതു പോലെ , അവരുടെ മതവിശ്വാസത്തിനനുസരിച്ച് എന്തെങ്കിലും ചെയ്യണം എന്ന് ആരെങ്കിലും പറഞ്ഞാല്‍, ഉദാ: മദ്യപിക്കാന്‍ പാടില്ലാ എന്നോ മറ്റോ ആരെങ്കിലും പറഞ്ഞു എന്നിരിക്കട്ടെ -താങ്കള്‍ ഇതു പോലെ ആയിരിക്കുമോ പ്രതികരികുക? (പെണ്ണുങ്ങള് ബാര്‍ നിറക്കാന്‍ പറഞ്ഞ മന്ത്രിമാരെ മറക്കരുത് -അവരെ ഒന്നും ഇപ്പോള്‍ കാണുന്നേ ഇല്ലലോ?)
പിന്നെ ഞാന്‍ ഈ ബ്ലോഗില്‍ ചര്‍ച്ച അനുവദിക്കില്ല എന്ന് പറഞ്ഞതെന്തുകൊണ്ട് എന്ന് താങ്കള്‍ ഇനിയും വ്യക്തമാക്കി കണ്ടില്ല.- അല്ല ചുമ്മാ ഇതുപോലെ ഓരോ ഡയലോഗുകള്‍ ഇറക്കുന്നതും പിന്നെ അതിനെ പറ്റി ചോദിക്കുമ്പോള്‍ നൈസിനു സ്കൂട്ടാവുന്നതും രക്ഷയില്ലെങ്കില്‍ “എല്ലാരും എന്നെ വര്ഗീയവാദിയാക്കുന്നേ..ഭയങ്കര സങ്കടം വരുന്നേ” എന്ന മോഡലില്‍ സ്വയം രക്തസാക്ഷി ചമയുന്നതും താങ്കളുടെ പതിവു കലാപരിപാടി ആണല്ലോ!
Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 10:39 AM
23. ജോയ് പാലക്കല്‍ has left a new comment on your post "
സ്റ്റോം വാണിംഗ് - 19":
ഇടവേള നീണ്ടതായിരുന്നുവെങ്കിലും ഒരു 'റൊമാന്റിക് സീന്‍' ആണല്ലോ ഇത്തവണ..
സംരക്ഷണം അവശ്യമായ സമയത്തു തന്നെ രംഗപ്രവേശം ചെയ്യുന്ന നായകന്..
നായകന്റെ വേദനിപ്പിക്കുന്ന മുറിവില്‍ 'സിംപതി' ഉണരുന്ന നായികയുടെ ആര്‍ദ്രമനസ്...
അതെ... ഇതു മുറുകുന്ന പ്രണയം തന്നെ..
ആശംസകള്‍!!
Posted by ജോയ് പാലക്കല്‍ to സ്റ്റോം വാണിംഗ് at November 8, 2009 9:37 PM
24. അനിൽ@ബ്ലൊഗ് has left a new comment on your post "
നഗരങ്ങളിലെ സാര്‍ത്ഥക കൂട്ടായ്മകള്‍":
യരലവ~yaraLava,
നന്ദി.
പാവപ്പെട്ടവന്,
ജീവിക്കാനുള്ള തിരക്കില്‍ അവനവന് സ്വന്തം കാര്യം മാത്രം.
ബ്ലോത്രം,
നന്ദി.
ചിത്രകാരന്,
നന്ദി.
വാഴക്കോടന്‍,
നന്ദി.
കുമാരന്,
നന്ദി.
ചാണക്യന്,
നന്ദി.
വി.ശി,
:)
കുഞ്ഞന്‍,
ഭായ്,വിശദമായൊരി വിലയിരുത്തലിനുള്ള വേദിയില്ല ഇതെന്ന് അറിയാമല്ലോ. എങ്കിലും ഗുണപരമായ യാതൊരു സംഭാവനകളും നല്‍കാത്ത ഒരു പാട് വനിതാ കൂട്ടായ്മകള്‍ പട്ടണങ്ങളില്‍ ഉണ്ട്. വന്നു താമസ്സിച്ച് കോളനിയായ് മാറിയ ഒന്നാണ് പരാമര്‍ശ വിഷയമായ ഈ സ്ഥലവും. ശ്വാനപ്രദര്ശങ്ങള് നടത്താന്‍ സൌകര്യമുണ്ടായിട്ടും കൃഷി ചെയ്യാന്‍ ഇറങ്ങി എന്നുള്ളതാണ് ഞാനിവരില്‍ കണ്ട വ്യത്യാസം.
അനൂപ്,
ദേഹമനങ്ങിപ്പണിയൊന്നും എടുക്കില്ല, എന്നിട്ട് മേദസ്സ് കത്തിച്ച് കളയാന്‍ ഓട്ടം, മുറിക്കുള്ളില്‍ സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ കലകളാണ് ഭൂരിപക്ഷത്തിനും താത്പര്യം.
ജിവി,
നന്ദി.
മണികണ്ഠന്,
നന്ദി.
രാമചന്ദ്രന് വെട്ടിക്കാട്,
നന്ദി, നിങ്ങളുടെ നാട്ടിനടുത്തല്ലെ?
Thasleem.P തസ്ലിം.പി,
നന്ദി.
എഴുത്തുകാരി,
ചേച്ചീ, പട്ടണത്തെപ്പോലെ മറ്റിടങ്ങളില്‍ നിന്നും കുടിയേറി താമസ്സിക്കുന്നവരാണ് ഇവിടെ ഭൂരിഭാഗവും.
അതുപോട്ടെ, കുറ്റൂര്‍ ഗ്രാമമായതിനാല്‍ ഇതു നടന്നു പട്ടണമായിരുന്നെങ്കില്‍ നടക്കില്ലായിരുന്നു എന്നൊരു സൂചന കമന്റിലുണ്ട്.
:)
ജോക്കര്‍,
നന്ദി.
Posted by അനിൽ@ബ്ലൊഗ് to പതിവുകാഴ്ചകള്‍ at November 8, 2009 7:12 PM
25. ഒരു നുറുങ്ങ് has left a new comment on your post "
ഹൃദയമുള്ളവര്‍ കാണട്ടെ....":
കൊട്ടോട്ടീ,
അന്യരുടെ പ്രശ്നപരിഹാരത്തിനായി ശ്രമിക്കുന്നതാണു
ഏറ്റവും മഹത്തായ കര്‍മം! നൂറ്നൂറായിരം
പ്രയാസങ്ങള്‍ക്കിടയില്‍ പെട്ട് നിസ്സഹായരായ ആവശ്യക്കാര്‍
നമ്മുടെ’ഠ’വട്ടത്തില്‍ വേണ്ടത്ര !അത്തരക്കാരില്‍ പലരും
മറ്റുള്ളവരോട് യാചന നടത്തുന്നവരല്ല തന്നെ!!അങ്ങിനെ
കഷ്ടപ്പെടുന്നവരെ കണ്ടെത്തി ,അര്‍ഹമായ പരിഗണനയും
പരിഹാരവും നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാര
യിലേക്കു ക്രമപ്രവ്രുദ്ധമായി വളര്‍ത്താനായാല്‍ !!
ഈ നാടു നന്നാവാന്‍ ആ ഒരു സല്‍പ്രവര്‍ത്തി മാത്രം
മതി...അതെ ! ആവശ്യക്കാര്ന് ഒരു തലോടല്‍!
രോഗിക്ക് ഒരു സാന്ത്വനം !വിശക്കുന്നവനു ഒരു
പിടി ചോറ് ! ഇത് തന്നെ ധര്‍മ പാത!
അറിയുക!പാവപ്പെട്ടവന്റെ കണ്ണീരൊപ്പാതെ ദൈവം
പ്രസാദിക്കുകയില്ല തന്നെ !!
Posted by ഒരു നുറുങ്ങ് to കല്ലുവെച്ച നുണ at November 08, 2009 7:12 AM
26. MKERALAM has left a new comment on your post "
"ജ്വാലകൾ ശലഭങ്ങൾ" U.A.Eപുസ്തക പ്രകാശനം...":
വെല്‍ ഡണ്‍ പാണ്ഡവാസ്
ഒഴുക്കൂള്ള എഴുത്ത് എന്നൊരിക്കല്‍ കൂടി പറയുന്നു.
എന്നാലും പുസ്തകപ്രകാശനത്തെ കുറിച്ചു കുറച്ചു കൂടി എഴുതാമായിരുന്നു എന്ന തോന്നല്‍ മറച്ചു പിടിക്കുന്നില്ല.
Posted by MKERALAM to പാണ്ഡവാസ് at November 8, 2009 10:46 AM
27. Joker has left a new comment on your post "
കാരശ്ശേരിയുടെ ലേഖനവും ഒരു മതേതരവാദിയും...":
ബഹുമാന്യനായ ബ്ലോഗര്‍
താങ്കള്‍ ചെയ്യുന്നത് പോലെതന്നെയാണ് ചെയ്യേണ്ടത്. പരസ്പര ബഹുമാനം തീര്‍ച്ചയായും വേണ്ടത് തന്നെയാണ്. ഹിന്ദുക്കള്‍ മുസ്ലിം ദൈവത്തെ ആരാധിക്കരുത് എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ഒരു നിഷ്കളങ്കനായ ഹിന്ദു മത വിശ്വാസിയെ സംബന്ധിച്ചേടത്തോളം അയാള്‍ക്ക് ആരാധന നടത്താന്‍ അയാള്‍ തിരെഞ്ഞെടുക്കുന്നത് ഏതെങ്കിലും വിഗ്രഹ പ്രതിഷ്ട നടത്തിയ ക്ഷേത്രമായിരിക്കാം. എല്ലാം മതങ്ങളും പറയുന്ന ദൈവം ഒന്നണെന്ന് കരുതി അയാള്‍ അയാളുടെ വീടിന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ പോയി അയാള്‍ പ്രാര്‍ഥന നടത്തുമോ. ഇല്ല ഒരു പക്ഷെ എല്ലാ ദൈവങ്ങളും ഒന്നാണെന്ന് കരുതുന്ന വിശാല വിശ്വാസം വെച്ച് പുലര്‍ത്തുന്ന താങ്കളെ പോലുള്ളവര്‍ പോയേക്കാം പ്രാര്‍ഥിക്കുകയും ചെയ്യും. പക്ഷെ അങ്ങനെയല്ലല്ലോഭൂരിപക്ഷം വിശ്വാസികളും. എല്ലാവരും താങ്കള്‍ മനസ്സിലാക്കുന്ന പോലെ ദൈവത്തെ കണ്ട്റ്റെത്തി എങ്കില്‍ ഈ ലോക്കത്ത് മതത്തിന്റെ പേരില്‍ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ലല്ലോ. ഇസ്ലാമിക വിശ്വാസവും ഹൈന്ദവ വിശ്വാസവും പ്രത്യക്ഷത്തില്‍ തന്നെ എമ്പാടും വ്യത്യാസമുണ്ട്. ഇസ്ലാം മതത്തില്‍ ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ അത് അള്ളാഹു (ദൈവം എന്നര്‍ഥം വരുന്ന അറബി വാക്ക്)വാണ്. അതിനെ ഒഴികെ മറ്റൊന്നിനും മുന്നില്‍ തലകുനിക്കുവാനോ പ്രാര്ഥിക്കുവാനോ ഇസ്ലാം അനുവദിക്കുന്നില്ല. എന്നാല്‍ ഹിന്ദുവിനെ സംബന്ധിച്ചേടത്തോളം ആയിരക്കണക്കിന് ദൈവങ്ങളില്‍ അവന് വിശ്വസിക്കുന്നു. എല്ലാം വിഷ്ണുവിന്റെ അവതാരങ്ങളായേക്കാം. പക്ഷെ ആരാധന പ്രത്യക്ഷത്തില്‍ വ്യത്യസ്ഥ ദൈവങ്ങളോടാണ്. ഈ സ്വാതന്ത്യം മുസ്ലിംഗള്ക്കില്ല. ഇതില്‍ രണ്ടിലും കുറ്റം പറ്രയാന് എനിക്ക് അവകാശമില്ല. എല്ലാം ഓരോരുത്തരുടെ വിശ്വാസം. എല്ലാം ഓരോ മൈന്‍ഡ് സെറ്റുകളാണ്. ഒരു ദത്ത് പുത്രന് വര്‍ഷങ്ങളോളം വളര്ത്തച്ചന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നു. അവന്റെ വിശ്വാസം വള്ലര്ത്തമ്മയും അച്ചനുമാണവന്റെ യഥര്‍ത്ത അമ്മയും അച്ചനും എന്നാണ്. എന്നാല്‍ പത്തോ ഇരുപതോ വര്‍ഷത്തിന് ശേഷം യഥാര്‍ത്ത അച്ചനും അമ്മയും അയാളോട് ഞങ്ങളാണ് നിന്റെ അച്ചനും അമ്മയും എന്ന് പറഞ്ഞാല്‍ അയാള്‍ വിശ്വസിക്കില്ല. സത്യം അതാണെങ്കിലും അയാളില്‍ രൂഡമൂലമായ ആ വിശ്വാസം അയാളെ യാഥാര്ത്യം അംഗീകരിക്കാന്‍ അനുവദിച്ചെന്നു വരില്ല.
ഇതുപോലൊക്കെ തന്നെയാണ് മത വിശ്വാസവും , പാരമ്പര്യ മത വിശ്വാസികളായ എത് മത വിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ടാകും. അവരുടെ ആചാരങ്ങളില്‍ നിന്ന് മാറാനും എന്തെങ്കിലും നിര്‍ബന്ധിക്കുന്നതും അവര്‍ക്ക് ബുദ്ധിമുട്ട്റ്റുണ്ടാക്കും. വന്ദേമാതരത്തിന്റെ കാര്യത്തില്‍ താങ്കളുട്റ്റെ അഭിപ്രായമേ എനിക്കും ഉള്ളൂ. എന്നാല്‍ താങ്കളുടെ വിശാലമായ അഭിപ്രായമല്ല മറ്റു പലര്‍ക്കും ഉള്ളത് എന്ന് പറഞ്ഞു കൊള്ളട്ടെ.
ആര്‍ക്കും ഏത് ദൈവത്തെയും ആരാധിക്കാം. ഞാന്‍ ഒന്നിനെ ആരാധിക്കരുത് എന്നൊന്നും പറഞ്ഞിട്ടില്ല. മേല്‍ പറഞ്ഞ മൈന്‍ഡ് സെറ്റിന്റെ കാര്യത്തിലുള്ള പ്രശ്നങ്ങളാണ് പറഞ്ഞത്. ഒരു വിശ്വാസവും മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല.
ഇനി വ്യക്തിപരമായ ഒരു അഭിപ്രായം പറയാം.
എന്റെ ചില നാട്ടില്‍ ഒരു ചെറ്രിയ അങ്ങാട്റ്റിയില് പോലും അഞ്ചും ആറും മുസ്ലിം പള്ളികള്‍ ഉണ്ടാവും ബാങ്ക് വിളിയുട്റ്റെ സമയമാകുമ്പോള്‍ ഒരേ സമയം ബാങ്ക് വിളിച്ച് ചില്ലറ ശബ്ദമലിനീകരണം അല്ല ആസ്ഥലങ്ങളില്‍ ഉണ്ടാകുന്നത്. അത് മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇപ്പോള്‍ ചില സ്ഥനങ്ങളിലെങ്കിലും ഒരു ബാങ്ക് മാത്രം ശബ്ദത്തോടെ സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്റ്റ്. ഇത് ഒരു ഉദാഹരണം മാത്രം.
ചുരുക്കി പറഞ്ഞാല്‍ -ഗുരു ദേവനാണെന്ന് തോന്നുന്നു- പറഞ്ഞ പോലെ
“അവനവന് ആത്മ സുഖത്തിനാചരിക്കുന്നത്, അപരന്നും സുഖത്തിനായ് വരേണം” എന്നേ ഞാനര്ഥമാക്കിയുള്ളൂ.
ഇവിടെ അറബ് എമിറേറ്റിലെ ചില സൂപ്പര്‍ മാര്കറ്റുകളീല് പന്നിയിറച്ചി ലഭ്യമാണ്. എന്നാല്‍ ആ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രത്യേക രഹസ്യമായ ഒരു വിഭാഗമാണത് അവിടെ “ നോ എന്റ്രി ഫോര്‍ മുസ്ലിംസ്” എന്ന് എഴുതി വെച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ ചെയ്യുന്നവര്‍ക്ക് ചെയ്യാം പക്ഷെ അത് മറ്റുള്ളവരുടെ താല്പര്യവും വിശ്വാസവും കണക്കിലെട്റ്റുത്ത് വേണം എന്ന് മാത്രം.
“ഈ ബ്ലോഗില്‍ ബ്ലോഗര്‍ അനുവദിക്കുമോ എന്നറിയില്ല “ എന്ന പരാമര്‍ശം ഇന്ത്യയിലെ ദളിത് ആദിവാസി പ്രശ്നം എന്ന വലിയ പ്രശ്നം മറ്റൊരാളുടെ ബ്ലോഗില്‍ അതും വായനക്കാര്‍ ചര്‍ച്ച ചെയ്യുന്നതിലെ സാംഗത്യം പറഞ്ഞു എന്നേയുള്ളൂ. അല്ലാതെ താങ്കള്‍ അതിനനുവദിക്കയില്ല എന്നര്ഥത്തിലല്ല എന്റെ പരാമര്‍ശങ്ങള്‍. അങ്ങനെ തെറ്റിദ്ദാരണ ഉണ്ട്റ്റാക്കി എങ്കില്‍ അതില്‍ ഖേദമുണ്ട്.
നന്ദി, എല്ലാ ക്ഷേമാശ്വൈര്യങ്ങളും ആശംസിക്കുന്നു.
Posted by Joker to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 1:58 PM
28. ശാരദനിലാവ് has left a new comment on your post "
കലിയുഗവരദന്":
വീ കെ ചേട്ടായി,
യുക്തിക്കു സ്ഥാനമില്ലെങ്കില്‍ അയ്യപ്പന്റെ കഥയുടെ ഈ രീതിയിലുള്ള ഒരു അവതരണവും, കമന്റുകളിലൂടെ നടന്ന ആശയ സംവാദവും അസ്ഥാനത്തായി തീരുമല്ലോ . വിശ്വാസത്തില്‍ മുറുകെ പ്പിടിച്ചിരുന്നെങ്കില് നിലവിലുള്ള കഥയെ വിശ്വസിച്ചാല്‍ മതിയായിരുന്നല്ലോ ..
നിഷിപ്ത താല്പര്യങ്ങളാല് അതാതു കാലഖട്ടങ്ങളില് മേധാവിത്വം പുലര്‍ത്തി പോന്ന , ജാതി, മത , വിശ്വാസ , വര്‍ഗ്ഗക്കാര്‍ പുരാണങ്ങളിലും , ഇതിഹാസങ്ങളിലും , വേദങ്ങളിലും , ഉപനിഷത്തുകളിലും , അവയുടെ വ്യഖ്യാനങ്ങളിലും എല്ലാം വേണ്ടും വിധം മാറ്റി എഴുതല്കളോ, കൂട്ടി ചേര്‍ക്കലുകളോ നടത്തിയിട്ടുണ്ട് .
വൈഷ്ണവര്‍ ശക്തി പ്രാപിച്ചപ്പോള്‍ പരമശിവനെയും , അംശാവതാരങ്ങളെയും പ്രാധാന്യം കുറച്ചു കാണിക്കയും ശൈവര്‍ തിരിച്ചും , ശാക്തെയരും ഒക്കെ ഇങ്ങനെ നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു . വൈഷ്ണവരായിരുന്ന ബ്രാഹ്മണര്‍ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ പുരുഷസൂക്തത്തെ ദുര്‍വ്യാഖ്യാനം ചെയ്തത് ശ്രദ്ധിക്കുമല്ലോ.
വൈദീക കാലഖട്ടത്തില്‍ ശ്രേഷ്ടന് ആയിരുന്ന ഇന്ദ്രന് പിന്നീട് പെണ്ണ് പിടിയനും , അധികാര മോഹിയും , സ്വാര്‍ത്ഥനും ആയി മാറുന്ന അല്ലെങ്കില്‍ ചമയ്ക്കപ്പെടുന്ന കാഴ്ച അതിശയകരമാണ് ..
മാക്സ് മുള്ളര്‍ വേദങ്ങള്‍ വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ വേണ്ടി തന്നെ പലതും ദുര് വ്യഖ്യാനം ചെയ്കയും , കൂട്ടി ചേര്‍ക്കയും , ഒഴിവാക്കയും ഒക്കെ ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു . പിന്നീടതില്‍ പശ്ചാത്തപിക്കുകയും ചെയ്തത്രേ ..
യഥാര്‍ത്ഥ വിശ്വാസി യാഥാര്ത്യത്തെ അറിയാന്‍ ശ്രമിക്കുന്നവനാണ് .. അതാണ് മുകളില്‍ നടന്നതെല്ലാം .. ചാര്വാകനെപ്പോലും മുനിയെന്നു വിളിച്ചത് അത് കൊണ്ടാണ് ...
ഭാരതത്തിലെപ്പോലെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുകയും, പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും, അവയെ എല്ലാം അനുവദിക്കുകയും ചെയ്തിട്ടുള്ള വേറെ ഏതു രാജ്യവും ജനതയുമാണ് ഉള്ളത് ....
ആത്മീയമായ ഔന്നത്യം പ്രകടിപ്പിച്ചവരെ മറ്റു രാജ്യങ്ങളിലെ സംസ്കാരങ്ങള്‍ പ്രവാചകരായും, പുന്യവാളന്മാരായും കണ്ടപ്പോള്‍ ഭാരതീയര്‍ അവരെ സ്വാമിയെന്നോ , ദൈവ അവതാരമെന്നോ വിളിച്ചാരാധിച്ചു പോന്നു .. അത്ര തന്നെ ..
Posted by ശാരദനിലാവ് to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 8:28 PM
29. കെ.ആര്. സോമശേഖരന്‍ has left a new comment on your post "
കുമ്പസാരം":
എനിക്കും നര്‍മ്മം എഴുതണമെന്നുണ്ട്. മാതൃഭൂമിയിലേക്ക് എങ്ങനെയാണ് അയക്കുക?
Posted by കെ.ആര്. സോമശേഖരന്‍ to പോങ്ങുമ്മൂടന് at November 9, 2009 12:24 AM
30. ജോയ് പാലക്കല്‍ has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
ഇനി പാവം അമ്മിണിക്കുട്ടിയായിരിയ്ക്കേണ്ട കാര്യമേയില്ല..
Posted by ജോയ് പാലക്കല്‍ to എഴുത്തോല at November 9, 2009 1:44 AM
31. ഒരു നുറുങ്ങ് has left a new comment on your post "
ഓര്‍മ്മകളിലൊരു ഉപ്പ്മാവ്":
മക്കളെ കാലത്തു സ്കൂളിലേക്ക്-നറ്സറി റ്റു+2വരെ- റ്റിഫിന്‍ നിറയെ ജങ്ക്ഫുഡുമായി പറഞ്ഞുവിടാന്‍
പാട്പെടുന്ന ഇക്കാലത്തു എന്ത് ഉപ്പ് മാവ് ! അതും
അന്തകാലത്ത്,അമേരിക്ക നാം ഇന്ത്യക്കാര്‍ക്ക് വേണ്ടി
മറ്റേതു ദേശക്കാര്‍ക്കും നല്‍കാതെ സ്പെഷലായി
കാത്തുവെച്ചതു!
ഇന്നങ്ങനെയൊക്കയാണെങ്കിലും ഈയുള്ളവനും മ്രുഷ്ടാന്നം
ഭോജിച്ചിട്ടുണ്ടേ ഈ ഇന്പോര്ട്ടുപ്പ് മാവ് ! ഹഹാ..
എന്തൊരു രുചീം മണോമായിരുന്നു അന്നതിനെന്നറിയുമോ!
ആ അമേരിക്കന്‍ ഓയില്‍ ചേര്‍ത്തിളക്കി പാകമാവുമ്പോള്‍,ഞങ്ങള്‍ടെ വായില്‍
കപ്പലോടാന്‍ മാത്രം വെള്ളമൂറിത്തുടങ്ങുകയാവും!
വയറ്റീന്നു എലികള്‍ ന്രുത്തമാടും,വിശപ്പ് കൊണ്ടേ !
അന്നാ കഴിച്ച ഉപ്പ് മാവിന്റെ രുചി പിന്നീടൊരു
ഫുഡിനും ലഭിച്ചിട്ടില്ല!
കൂട്ടരേ,അന്നത്രേം കടുകടുത്ത വിശപ്പാരുന്നു !
എന്തോന്ന് കിട്ടിയാലും പ്ലേറ്റടക്കം അകത്താക്കും!
ഇന്ന് നമുക്ക് വിശക്ക്ണില്ല ! രുചിയുമില്ല !
കുമാരേട്ടാ,അറുപത്കളിലെ വിശപ്പ് ഓര്‍ത്തുപോയി!
ഈ സുഭിക്ഷനാളില് ഇങ്ങിനെയൊരുണര്ത്തലിനു
താങ്കളോട് പ്രത്യേകനന്ദി..
...ആ ശം സ ക ള്‍...
Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at November 8, 2009 10:38 PM
32. പിപഠിഷു | harikrishnan has left a new comment on your post "
മാവോയിസ്റ്റുകളെ ആശയപരമായി നേരിടും":
ശ്രുതി ആണോ...? ദേശാഭിമാനി ഒഴികെ എല്ലാ സൈറ്റിലും കണ്ടു...!!!
Posted by പിപഠിഷു | harikrishnan to ജാഗ്രത at November 9, 2009 12:09 AM
33. Typist | എഴുത്തുകാരി has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
സുനില്‍,
sabibava,
കണ്ണനുണ്ണീ,
the man to walk with,
ഹരീഷ്, ഏയ് പോയിട്ടൊന്നൂല്യാട്ടോ.
ചേച്ചിപ്പെണ്ണ്,പോയി നോക്കാം.
ചാണക്യന്,
എല്ലാവര്ക്കും നന്ദി.
Posted by Typist | എഴുത്തുകാരി to എഴുത്തോല at November 8, 2009 2:27 PM
34. Typist | എഴുത്തുകാരി has left a new comment on your post "
കണക്കെഴുത്തും, അമ്മിണിക്കുട്ടിയും":
അരുണ്‍,
വി കെ,
raadha,
vinus,
എറക്കാടന്‍,
ManzoorAluvila,
പാവപ്പെട്ടവന്,
വരവൂരാന്‍,
Rare Rose,
പ്രയാണ്‍,
എല്ലാവര്ക്കും ഒരുപാട് നന്ദി, സന്തോഷവും.
Posted by Typist | എഴുത്തുകാരി to എഴുത്തോല at November 8, 2009 2:30 PM
35. കുഴൂര്‍ വില്‍സണ്‍ has left a new comment on your post "
രാംമോഹന്‍ പാലിയത്ത്":
കാലുകള്‍ ഇല്ലാതെ ഓടാന്‍ പറ്റുമായിരുന്നെങ്കില്‍ ഒളിച്ചോടാമായിരുന്നു.
അല്ലെങ്കില്‍ ചിറകുള്ള ചെരിപ്പുകള്‍ /ഹ / വീണ്ടും ഒരു രാം മാജിക്
Posted by കുഴൂര്‍ വില്‍സണ്‍ to പുതുകവിത at November 8, 2009 10:59 AM
36. മദനി has left a new comment on your post "
ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...":
അഹങ്കാരീ, കണക്ക് പഠിക്കണം..
1+2+3=6
6-3=3
2+4=6
പക്ഷേ 6-6=0
ഓക്കേ
Posted by മദനി to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 7:14 AM
37. കെ.ആര്. സോമശേഖരന്‍ has left a new comment on your post "
അമളി പറ്റിയ ഡ്യൂപ്പ് ഹനുമാന്":
പണ്ട് എന്റെ ഗ്രാമത്തിലും ഇങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ട്. അന്ന് ഭീമസേനനായിരുന്നു സീതയെ തട്ടിക്കൊണ്ടുപോയത്.
Posted by കെ.ആര്. സോമശേഖരന്‍ to പൊടിയന് കഥകള്‍ at November 8, 2009 11:15 AM