[Marumozhi - 12 Coments - 311_22:45:12_329]

0 views
Skip to first unread message

Marumozhi

unread,
Nov 7, 2009, 5:45:02 PM11/7/09
to Marumozhi
1. ˜mathan has left a new comment on your post "ജൂണാമോദങ്ങൾ / Joonaamodangal .":

അപ്പോൾ ജൂൺ മാസം ചിലവിന്റെ മാസമാണല്ലേ..
ആ പദ്യം കൊള്ളാം/ എഴുത്തും
അഭിനന്ദനങ്ങൾ...



Posted by mathan to BILATTHIPATTANAM at 07 November 2009 14:25

2. bHashim kodungallur has left a new comment on your post "മഴയത്ത്":

marain drivum,mazha yum,pnne pranayavum... very good picture
marain drivilum,rain bow bridgilum onnukoodi nadakkuvaan moham...thank you pyngs....



Posted by Hashim kodungallur to പൈങ്ങോടന്‍സ് പടംസ് at November 7, 2009 9:02 PM

3. mathan has left a new comment on your post "ജ്വാലി അഥവാ പണികള്‍ ;Part -3 ; ലണ്ടന്മാര്‍ മണ്ടനില...":

മണ്ടന്മാർ ലണ്ടനിൽ എന്നു കേട്ടിട്ടേ ഉള്ളൂ..ഇപ്പോൾ കണ്ടൂ..
അത്യുഗ്രനായിരിക്കുന്നു ഈ അനുഭവകഥകൾ..



Posted by mathan to BILATTHIPATTANAM at 07 November 2009 14:19

4. ::: അഹങ്കാരി ::: has left a new comment on your post "ദേശാഭിമാനീ...ഇങ്ങനെ ചിരിപ്പിക്കരുത് പ്ലീസ്...":

കേട്ടില്ലേ...അല്പായുസ്സായി പോകുമെന്ന്... ഈശ്വരാ...എന്ത് വിശ്വസിച്ച് പുറത്തിറങ്ങി നടക്കും?

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ എതിര്‍ക്കുക/ജയിലിലടക്കുക എന്നത് ഫാസിസം. അവരെ “അല്പായുസ്സാക്കി”ക്കളയുന്നതത്രെ (ചിലരുടെ) “കമ്യൂണിസം!”

ദേശാഭിമാനിയുടെ ഒരു ചെറിയ തമാശ...



Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at November 8, 2009 2:10 AM

5. mathan has left a new comment on your post "മംഗള പത്രം . / Mangala Pathram.":

പണ്ടെല്ലാം ഇങ്ങനെയായിരുന്നുവോ?



Posted by mathan to BILATTHIPATTANAM at 07 November 2009 14:36

6. ചാണക്യന്‍ has left a new comment on your post "കാശില്ലാത്തവര്‍ക്കു വേണ്ടി...":

കേട്ടറിവുള്ളതാണ് ഇതിൽ പറയുന്ന നാട്ടുമരുന്നുകൾ..

ഒരു സംശയം മാഷെ,

“പന്ത്രണ്ടു മണിയ്ക്കൂറെങ്കിലും വെള്ളത്തിലിട്ടു വച്ചു മുളപ്പിച്ച ചെറുപയര്‍ പുഴുങ്ങിക്കഴിയ്ക്കാം, വയറും നിറയും പനിയും മാറും.“-

എന്ന് വച്ചാൽ ഒന്നുകിൽ പനിവന്ന് 12 മണിക്കൂർ സഹിക്കുക അല്ലെങ്കിൽ പനിവരുമെന്ന് മുൻ‌കൂട്ടി കണ്ട് ചെറുപയർ കാലേകൂട്ടി വെള്ളത്തിലിട്ട് വയ്ക്കുക.....രണ്ടും നടപ്പുള്ള കാര്യമല്ല മാഷെ, അല്ലെ:):):):)



Posted by ചാണക്യന്‍ to കല്ലുവെച്ച നുണ at November 08, 2009 2:18 AM

7. jinsbond007 has left a new comment on your post "മണിച്ചിത്രത്താഴ്":

വിവാഹം എന്നത് ഉടമസ്ഥാവകാശം സ്ഥാപിക്കലല്ലെ എന്ന് ഒരു ചോദ്യം കണ്ടു. അല്ല എന്നാണ് ഉത്തരം.

Its a mutually beneficial agreement. While reading through some marriage agreements, i even felt its more like a financial agreement.

More clearly, its an agreement where two being live with each other with the benefits of identified as spouse of each other. You can have a live in relation even without a marriage and it just won't give the legal benefits of being a spouse.

ചുരുക്കത്തില്‍, അവകാശമുറപ്പിക്കുന്നതിനേക്കാളും നിയമപരമായ ചില നീക്കുപോക്കുകള്‍ മാത്രമാണ് സാങ്കേതികമായി വിവാഹം. സമൂഹം അതിനെ വളച്ചൊടിച്ച് മറ്റ് പലതു മാക്കിയിട്ടുണ്ടെങ്കിലും.



Posted by jinsbond007 to ചാണക്യന്‍|~|chaanakyan at November 8, 2009 3:59 AM

8. mathan has left a new comment on your post "Part One /ലണ്ടന്മാര്‍ മണ്ടനില്‍ ./ Landanmaar Man...":

ലണ്ടനിൽ വന്നപ്പോഴാണ് ഈ ഗുണ്ടുകളെല്ലം പച്ചപരമാർഥമാണെന്ന് മനസ്സിലായത്
ആ മുമ്പത്തെ പശുവിന്റെ പിന്നാലെ നടക്കുന്നു ഞങ്ങൾ പിന്നാലെ ഇവിടെ വന്ന ബഹുഗോക്കെളെല്ലാം...



Posted by mathan to BILATTHIPATTANAM at 07 November 2009 14:31

9. 3Bachoo has left a new comment on your post "വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":

എങ്ങനെയാണു ജയെട്ടാ നന്ദി പറയേണ്ടത്, ഹൃദയത്തിന്റെ ആര്‍ദ്രതയെ തൊട്ടുണര്‍ത്തിയ ഈ വായനാനുഭവത്തിന്?!



Posted by Bachoo to എന്റെ കഥകള്‍ at November 7, 2009 2:26 PM

10. Âmathan has left a new comment on your post "ട്വന്റി - 20 സ്റ്റില്‍ നോട്ട് ഔട്ട് / Twenty- 20...":

അമ്മോ എന്താ അലക്ക്
ഭാര്യയൂം,മക്കളുമൊന്നും ഇതൊന്നും വായിക്കുന്നില്ലെ?



Posted by mathan to BILATTHIPATTANAM at 07 November 2009 14:22

11. ,വീ കെ. has left a new comment on your post "കലിയുഗവരദന്‍":

അയ്യപ്പന്റെ കഥകൾ ഒരുപാടു പേർ എഴുതിയിരിക്കുന്നു.എല്ലാം വായിച്ച് എപ്പോഴെങ്കിലും സത്യം കണ്ടെത്താൻ കഴിയുമെന്നു കരുതാം.

ഈ കേട്ട കഥകൾ കൂടാതെ, മറ്റൊരു കഥയും ഞാൻ വളരെ മുൻപു കേട്ടിരുന്നു.
പന്തളം കൊട്ടാരം ഉണ്ടായ കാലയളവ് നമുക്ക് കണ്ടെത്താൻ കഴിയും. ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപു മാത്രം ഉണ്ടായതാണ് പന്തളം രാജവംശം. എന്തായാലും അതിനു ശേഷമാണ് അയ്യപ്പന്റെ ജനനം. അയ്യപ്പനും ശാസ്താവു മായിട്ട് ബന്ധമുണ്ടാകാൻ വഴിയില്ല.

ഞാൻ അന്നു കേട്ട കഥയിൽ അയ്യപ്പൻ പന്തളം കൊട്ടാരത്തിലെ സന്തതി തന്നെ. ഉദയൻ എന്ന കൊള്ളക്കാരൻ രാജകൊട്ടാരം കൊള്ളയടിച്ച കൂട്ടത്തിൽ രാജാവിന്റെ സഹോദരിയേയും തട്ടിക്കൊണ്ടു പോയെന്നും പിന്നീട് വിവാഹം കഴിച്ചെന്നും അതിലുണ്ടായ മകനാണ് അയ്യപ്പനെന്നും പറയുന്നു.

പക്ഷെ, തന്റെ മകൻ കൊള്ളക്കാരന്റെ മകനാണന്നറിയപ്പെടാൻ രാജകുമാരി ആഗ്രഹിച്ചില്ല. അതിനാൽ ഉദയനറിയാതെ, പന്തളം രാജാവ് വേട്ടക്കു പോകുന്ന വഴിയിൽ മകനെ കിടത്തി മറഞ്ഞുനിന്നുവത്രെ. രാജാവ് മകനെ എടുത്തുകൊണ്ടു പോകുന്നത് കണ്ട രാജകുമാരി അതിനുശേഷം ആത്മഹത്യ ചെയ്തു. ഇത് സത്യമൊ മിഥ്യയൊ അറിയില്ല.

അതുപോലെ അയ്യപ്പനെ അഭ്യാസ്ങ്ങൾ പഠിപ്പിച്ച ചീരപ്പഞ്ചിറ മൂപ്പന്റെ മകളാണ് മാളികപ്പുറത്തമ്മ. അയ്യപ്പനുമായി അടുപ്പത്തിലായിരുന്നെങ്കിലും അദ്ദേഹത്തിനു വിവാഹം കഴിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു.

പിന്നെ വാവരെ സുഹൃത്താക്കിയ അയ്യപ്പൻ എന്തായാലും ത്രേതായുഗത്തിലെ(യുഗം ശരിയാണോന്നറിയില്ല)ശാസ്താവുമായി ബന്ധമുണ്ടാവാൻ വഴിയില്ല.

ചീരപ്പൻ‌ചിറ മൂപ്പന്റെ പിന്മുറക്കാർ ഇന്നുമുണ്ടെന്നു തോന്നുന്നു. വാവരുടെ പിന്മുറക്കാർ ഇന്നുമുണ്ടല്ലൊ.
ഇതു വായിച്ചിട്ട് ഒരുപാടു കാലമായി അതുകൊണ്ട് പലതും ഓർമ്മയിലില്ല.
അറിയാവുന്നവർ എഴുതട്ടെ.

‘അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന്’ എഴുതിവയ്പ്പിക്കുന്ന നമ്മുടെ ദൈവങ്ങളേക്കാൾ ജാതിയും മതവും നോക്കാതെ സൌഹൃദം സ്ഥാപിച്ച അയ്യപ്പനെ, അദ്ദേഹം ദൈവമല്ലെങ്കിൽ കൂടിയും ഞാൻ എന്റെ ദൈവമായി കാണുന്നു.
“സ്വാമിയേ ശരണമയ്യപ്പാ..”



Posted by വീ കെ. to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 8, 2009 2:21 AM

12. mathan has left a new comment on your post "ലോകകുടുംബദിനം / Loka Kutumbadinam .":

വാൽക്കഷ്ണം അത്യുഗ്രൻ
നന്നായിരിക്കുന്നൂ



Posted by mathan to BILATTHIPATTANAM at 07 November 2009 14:34

Reply all
Reply to author
Forward
0 new messages