[Marumozhi - 75 Coments - 10_040_17:00:07_701]

8 views
Skip to first unread message

Marumozhi

unread,
Feb 9, 2010, 12:00:08 PM2/9/10
to Marumozhi
1. പൈങ്ങോടന്‍ has left a new comment on your post "ചരിത്രം രേഖപ്പെടുത്തുന്നത്":

നല്ല ചിത്രം ഗുപ്തന്‍
പുണ്യാളന്‍ പറഞ്ഞതുപോലെ ചുമരിന്റെ ആ ടെക്സ്ചറും പിന്നെ ഡ്രസ്സിന്റെ കളരും വന്നപ്പോള്‍ ചിത്രത്തിനു ഒരു പ്രത്യേക ലുക്ക് ഫീല്‍ ചെയ്യുന്നുണ്ട്



Posted by പൈങ്ങോടന്‍ to കണ്ണേറ് at 9 February 2010 13:24

2. പാട്ടോളി, Paattoli has left a new comment on your post "ദീപനാളങ്ങൾ !":

വല്ലഭാ,
പിള്ള ഉള്ളേ നിക്കുമ്പ
തള്ള എങ്കേ നിക്കണം,,,,



Posted by പാട്ടോളി, Paattoli to വേറിട്ട കാഴ്ചകൾ...... at February 9, 2010 9:13 PM

3. JA has left a new comment on your post "സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ 'സ്മാര്‍ട്ടാ'കുന്നു":

ടച്ച്‌സ്‌ക്രീനുകളുടെ ക്ഷമത വര്‍ധിപ്പിക്കാനുള്ള ഏത് മുന്നേറ്റവും സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കാന്‍ സഹായിക്കും. സ്പര്‍ശനവേളയില്‍ വിരലുകളുടെ സമ്മര്‍ദമനുസരിച്ച്, ടച്ച്‌സ്‌ക്രീനുകളുടെയും കീകളുടെയും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ക്വാണ്ടംസങ്കേതം' രൂപപ്പെടുത്തുന്നതില്‍ വിജയിച്ചിരിക്കുകയാണ് ബ്രിട്ടീഷ് സ്ഥാപനം.



Posted by JA to കുറിഞ്ഞി ഓണ്‍ലൈന്‍ at 8:48 PM

4. Sirjan has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

www.uttoppyan-tharam.blogspot.com



Posted by Sirjan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 8:01 PM

5. പട്ടേപ്പാടം റാംജി has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

ലളിതമായ എഴുത്ത്‌.
അനുഭവമാണെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല.
ജന്മദിനം അവളറിഞ്ഞത് എന്നെയും ഞെട്ടിച്ചു.

ആശംസകള്‍.



Posted by പട്ടേപ്പാടം റാംജി to കുമാര സംഭവങ്ങള്‍ at February 9, 2010 9:42 PM

6. Sirjan has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

adichu thakarthu.. kidilam



Posted by Sirjan to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 7:59 PM

7. punyalan.net has left a new comment on your post "Sunscreen":

good work. where is it?? so that i can go there tomarrow . hehhehheh



Posted by punyalan.net to ചിത്രണം at February 9, 2010 6:25 PM

8. ഉപാസന || Upasana has left a new comment on your post "വരും":

colour mix super...

Bhai which is the spot
:-)
Upasana



Posted by ഉപാസന || Upasana to ഏ ക പ ത്ര ങ്ങ ള്‍ at February 9, 2010 7:57 AM

9. vishnu has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

dear koovilan,
valare nannayirikunnu. jeevithathile rasakaramaya oro sambbhavangal nammal kuthi kurikumbol aanu nammuk oru tripthi varunnath. keep it up.



Posted by vishnu to കൂവിലന്‍ at Tuesday, February 09, 2010

10. റ്റോംസ് കോനുമഠം നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉടല്‍ കീറി ചികഞ്ഞിട്ടും
ഒളിപ്പിച്ചതൊക്കെയും
കാണാതെ പോയത്
അറിയാതെയല്ല

ശരിയാണ്‌, രാമേട്ടാ..ഒന്നും അറിയാതെയല്ല.
എല്ലാം അറിഞ്ഞോണ്ട് തന്നെയാ...



റ്റോംസ് കോനുമഠം , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 6:48 pm ന് പോസ്റ്റ് ചെയ്തത്

11. പൈങ്ങോടന്‍ has left a new comment on your post "ജലചിത്രം":

നല്ല പരീക്ഷണം .
ഇതുപോലെ ഒരെണ്ണം എന്നാണാവോ എനിക്കും എടുക്കാന്‍ പറ്റുക



Posted by പൈങ്ങോടന്‍ to ചിത്രരേഖ at February 9, 2010 7:17 AM

12. സിനോജ്‌ ചന്ദ്രന്‍ has left a new comment on your post "ഒരു കല്യാണതലേന്ന്":

ഇവിടെ പ്രത്യേകിച്ചു ഒന്നും ഇല്ല. എങ്കിലും അനിയന്റെ വീട്ടിലെ കല്യാണത്തിന് വന്നതിനു താങ്ക്സ് പറയുന്ന ചേട്ടനെ ആദ്യമായിട്ട് കണ്ടതുകൊണ്ടു ഇവിടെ പറഞ്ഞൂന്നു മാത്രം.
അല്ല, ഇനി ഇതാണോ നാട്ടു(ടൌണ്‍) നടപ്പെങ്കില്‍ , എന്റെ അറിവില്ലായ്മ സദയം പൊറുക്കുക.



Posted by സിനോജ്‌ ചന്ദ്രന്‍ to ഇടവപ്പാതി at 7:13 AM

13. കൂതറHashimܓ നിങ്ങളുടെ പോസ്റ്റ് "സീറോ ടു ഹീറോ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിചു , അവതരണം കൊള്ളാം



കൂതറHashimܓ , അടിവരകൾ..... ലേക്ക് 2010, ഫെബ്രുവരി 9 6:53 pm ന് പോസ്റ്റ് ചെയ്തത്

14. സ്വപ്നാടകന്‍ നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ടീച്ചറേ..
പതിവ് പോലെ നന്നായിട്ടുണ്ട്..എഴുത്ത് ഇഷ്ടായി ഒരുപാട്,സംഭവം ഒരു ദുരന്ത യാഥാര്‍ത്ഥ്യം ആണെങ്കിലും..



സ്വപ്നാടകന്‍ , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 9 6:54:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

15. റ്റോംസ് കോനുമഠം has left a new comment on your post "കൊയ്തിന്‌ മുമ്പെ കൂടണയുന്നവര്‍.":

ആര്‍ബീ,

പ്രവാസം എന്നും നല്ല ഓര്‍മ്മകളും വല്ലാത്ത വേദനകലും തരും.
ചിലത് ഇങ്ങനെ മനോഹരമായി എഴുതുവാന്‍ കഴിയുന്നു എന്നത് വലിയ കാര്യമാണ്‌.



Posted by റ്റോംസ് കോനുമഠം to കരിയില at February 9, 2010 7:56 AM

16. പട്ടേപ്പാടം റാംജി has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

അല്ലേലും വില്ലന്‍ പറയുന്ന റീസണ്‍ വിശ്വസിക്കുന്ന പതിവ് പണ്ടേ നമ്മുടെ നാട്ടില്‍ ഇല്ലല്ലോ.

അത് സാരമില്ലെന്ന്. ഒരിക്കല്‍ സംഭവിച്ച പോലെ എപ്പോഴും ഉണ്ടാകില്ല കണ്ണാ.



Posted by പട്ടേപ്പാടം റാംജി to വര്‍ഷ ഗീതം at February 9, 2010 9:15 PM

17. ലീല എം ചന്ദ്രന്‍.. has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന്‍ വാതില്‍ തുറന്ന് വരുന്ന പോലെ....
prayogam assalaayi....



Posted by ലീല എം ചന്ദ്രന്‍.. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 8:44 PM

18. പട്ടേപ്പാടം റാംജി has left a new comment on your post "വിചാരണയില്ലാതെ......":

പെട്ടെന്നെഴുതിയതിന്റെ കുറവുകള്‍ ഒന്നും എനിക്ക് തോന്നിയില്ല.
ഒരു വിവരണം പോലെ രസിച്ച് വായിക്കാനായി.
രാം പ്രകാശും, ഉമാദത്തനും തമ്മിലുള്ള രംഗങ്ങള്‍ നന്നായി.
മനോരമയിലെ വാര്‍ത്ത വായിക്കാത്തതിനാല്‍ തന്നെ കഥ പൂര്‍ണ്ണമായും ഉള്കൊണ്ടിട്ടില്ല ഞാന്‍.

ഒരു കഥ എന്ന രീതിയില്‍ നന്നായി തോന്നി.



Posted by പട്ടേപ്പാടം റാംജി to തൃസന്ധ്യ at February 9, 2010 7:29 AM

19. അപ്പു has left a new comment on your post "Drawing with light":

ഈയൊരു പരീക്ഷണം ഇന്നലെ വൈകിട്ട് ചെയ്യുമ്പോള്‍ ഇത്രയധികം പേര്‍ക്ക് ഇത് ഇഷ്ടമാവും എന്നു കരുതിയില്ല :-) എങ്കിലും കുറേ പുതുമകളോടെ, ഇനിയും ഒരുപാട് പരീക്ഷണങ്ങള്‍ ലൈറ്റ് പെയിന്റിംഗില്‍ പലരും നടത്തും എന്നൊരു ഉറപ്പ് ഇവിടെയുള്ള കമന്റുകള്‍ കാണുമ്പോള്‍ മനസ്സിലാവുന്നു.വളരെ സന്തോഷം കൂട്ടുകാരെ... ഒരുപാട് പേരുകള്‍ ഉള്ളതിനാല്‍ ഓരോരുത്തരുടെയും പേരെടുത്ത് എഴുതി നന്ദി പറയുന്നില്ല. എല്ലാവര്‍ക്കും ഒരുമിച്ചൊരു നന്ദിയും സ്നേഹവും :-) ഭായിയുടെ കമന്റ് വായിച്ച് ചിരിച്ചൊരുവഴിക്കായിപ്പോയി.... ഭായിക്ക് മാത്രം ഒരു സ്പെഷ്യല്‍ നന്ദി.. ഒപ്പം കിരണന്‍സിനും !!



Posted by അപ്പു to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 7:00 PM

20. സിനോജ്‌ ചന്ദ്രന്‍ has left a new comment on your post "ഹൃദയവുമായെത്തിയ അതിഥി":

ഏറെ നാളുകള്‍ക്കു ശേഷം വന്നപ്പോള്‍ വായിച്ച ഈ ബ്ലോഗ്‌ ഹൃദയസ്പര്‍ശിയായി ...



Posted by സിനോജ്‌ ചന്ദ്രന്‍ to കുണ്ടറ വിളംബരം at February 9, 2010 10:07 AM

21. പാട്ടോളി, Paattoli has left a new comment on your post "നവീന ഫോട്ടോഗ്രാഫിക് രീതികള്‍":

മച്ചൂ,
‘അടി‘’യോടി’ക് ഫോട്ടോഗ്രഫി
കൂടി ഒന്നു വിശദീകരിക്കണം !!!

അങ്ങതിന്റെ ഉസ്താദാണെന്നു കേട്ടു.



Posted by പാട്ടോളി, Paattoli to ഇടിവാള്‍ at 8:08 PM, February 09, 2010

22. sarin has left a new comment on your post "Sunscreen":

നന്നായിരിക്കുന്നു.നല്ല silhouette



Posted by sarin to ചിത്രണം at February 9, 2010 5:54 PM

23. റ്റോംസ് കോനുമഠം has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

കൂവിലാനേ,
നന്നയിട്ടുണ്ട്.
എല്ലാ വിധ ആശംസകളും



Posted by റ്റോംസ് കോനുമഠം to കൂവിലന്‍ at Tuesday, February 09, 2010

24. റ്റോംസ് കോനുമഠം has left a new comment on your post "പുറമ്പോക്കിലെ പെൺകുട്ടി":

പള്ളിയിലെ ബാങ്കുവിളി കേട്ടനേരം
റെയിൽവേ സ്റ്റേഷനിൽ നിന്ന്
ദൂരെ ഇലക്ട്രിക്ക് ശ്മശാനത്തിലേക്ക്
കണ്ണയച്ചപ്പോൾ കാറ്റിൽ
ഒടിഞ്ഞു തൂങ്ങിയ
പുകയങ്ങിനെ
പാട്ടു പോലെ
എനിക്ക് ചുറ്റും

ഇരങ്ങില്‍ മാഷേ...

കവിത ആശയം കൊള്ളാം.
പക്ഷേ..എന്തോ ഒരു മിസ്സിംഗ്..



Posted by റ്റോംസ് കോനുമഠം to ഞാന്‍ ഇരിങ്ങല്‍ at 5:53 PM

25. SreeDeviNair.ശ്രീരാഗം നിങ്ങളുടെ പോസ്റ്റ് "ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എഴുത്ത് തുടരൂ...
ആശംസകള്‍



SreeDeviNair.ശ്രീരാഗം , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് 2010, ഫെബ്രുവരി 9 9:25 pm ന് പോസ്റ്റ് ചെയ്തത്

26. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

ഒട്ടൊരു ഭീതിയോടെയാണ്‌ എന്റെ പ്രിയ എഴുത്തുകാരനായ ആനന്ദിന്റെ "സംഹാരത്തിന്റെ പുസ്തകം" വായിച്ചത്‌. രാഷ്ട്രങ്ങൾ തമ്മിൽ നടക്കുന്ന വൻ യുദ്ധങ്ങളെ അപേക്ഷിച്ച്‌ ചെറു‍ായുധങ്ങൾക്കൊണ്ട്‌ വ്യക്തികളുടെ തലത്തിൽ നിർവ്വഹിക്കപ്പെടുന്ന ആക്രമണങ്ങളായിരിക്കുന്നു ഹിംസയുടെ സമകാലീന യാഥാർത്ഥ്യമെന്ന് ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന സാധാരണക്കാർ നിനച്ചിരിക്കാത്ത സന്ദർഭത്തിൽ ചിന്തിക്കുവാൻ പോലും പറ്റാത്ത രീതിയിൽ ഭീകരരൂപം കൈക്കൊള്ളുന്നു. വികലമായ വിശ്വാസങ്ങളാലോ, ലക്ഷ്യങ്ങളാലോ നയിക്കപ്പെടുന്ന പുതിയ ഹിംസകർ ഉന്നംവയ്ക്കുന്നത്‌ അവരുമായി ബന്ധമില്ലാത്ത, അവർ തിരിച്ചറിയുകകൂടി ചെയ്യാത്ത സാധാരണ മനുഷ്യരെയാണെന്ന് അദ്ദേഹം പറയുന്നു.



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 9, 2010 7:38 AM

27. Vempally|വെമ്പള്ളി has left a new comment on your post "സ്മാര്‍ട്ട് ഫോണുകള്‍ കൂടുതല്‍ 'സ്മാര്‍ട്ടാ'കുന്നു":

ഐഫോണ്‍ തുടക്കമിട്ട ടച്ച്‌സ്‌ക്രീന്‍ സംസ്‌ക്കാരം -ഇത് ശരിയല്ല HP ipaq ഒക്കെ ഇത് എന്നൊ പോപ്പുലറാക്കിയിരുന്നു. HTC എന്ന തെയ്‌വാന്‍ കമ്പനിയാണ് സ്വന്തം പേരിലും എച്.പി അടക്കം പല കമ്പനികള്‍ക്കും ടച്ച് മൊബൈല് ഫോണ്‍ ഉണ്ടാക്കിയിരുന്നത്.



Posted by Vempally|വെമ്പള്ളി to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:07 PM

28. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഒരുപാട് പറയാനുണ്ട് വായുജിത്..വിസ്താരഭയത്താൽ ചുരുക്കിയതാണ്. ആധുനികവിഘടനവാദസംഘടനകൾ ഇന്നുപയോഗിക്കുന്ന കോമൺ തന്ത്രങ്ങളിലൊന്ന് തങ്ങളുടെ രാജ്യവിരുദ്ധപ്രവർത്തനങ്ങളുടെ നേർക്ക് ആരെങ്കിലും ചെറുവിരലുയർത്തിയാൽ തന്റെ മതത്തെ ആക്രമിക്കുന്നു എന്ന ഒരു “പൊതുവികാരം” കൃത്രിമമായി ഉണ്ടാക്കി വിടുക എന്നതാണ്. അതു ബ്ലോഗിലും ചെയ്യുവാൻ അവർ ശ്രമിക്കുന്നുമുണ്ട്.

സിമിയാണേലും സനാതൻ സംസ്ഥയാണേലും അങ്ങ് ഒണ്ടാക്കാൻ വന്നാൽ ലവന്റെ തന്തക്കു വിളിക്കാനുള്ള ആർജ്ജവം നമ്മിൽ നിന്നൊക്കെ എടുത്തു കളയുന്നതിൽ ഇവർ വിജയിക്കുന്നുമുണ്ട്..



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വിഹഗ വീക്ഷണം at February 9, 2010 6:47 AM

29. ഞാന്‍ കശ്മലന്‍ has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

പാര്‍ട്ടി പത്രത്തിനു പ്രൂഫ് റീഡര്‍ ഇല്ലേ ?

അഹംകാരിക്കു പക്ഷെ അതാവാമായിരുന്നു .



Posted by ഞാന്‍ കശ്മലന്‍ to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 10:11 PM

30. പകല്‍കിനാവന്‍ | daYdreaMer നിങ്ങളുടെ പോസ്റ്റ് "അറിയാതെയല്ല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒന്നും അറിയാതെയല്ല ..!



പകല്‍കിനാവന്‍ | daYdreaMer , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 5:45 pm ന് പോസ്റ്റ് ചെയ്തത്

31. പൈങ്ങോടന്‍ has left a new comment on your post "കോട്ടപ്പുറം പള്ളി Kottapuram Church":

എല്ലാവര്‍ക്കും നന്ദികള്‍സ്

ആ ചരിവ് എങ്ങിനെ വന്നുവെന്ന് ഞാനും ആലോചിച്ചതാണ്.പക്ഷേ ലെൻസ് ഡിസ്റ്റോർഷൻ ആണ് ഇതിന്റെ പിന്നിലെന്ന് ഇപ്പോളാണ് മനസ്സിലായത്. താങ്ക്സ് അപ്പു. ഒന്നു ഫോട്ടോഷോപ്പില്‍ ശരിയാക്കി നോക്കണം



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at February 9, 2010 3:19 PM

32. ലടുകുട്ടന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുംസ് .....! കഥയൊക്കെ കൊള്ളാം , ഫാര്യ ഇതു വായിക്കാതിരിക്കാന്‍ പ്രതെയകം ശ്രദ്ധിക്കണം.. ഒരു പത്തു ദിവസം പട്ടിണി കിടക്കാന്‍ ഇതു തന്നെ ധാരാളം..



Posted by ലടുകുട്ടന്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 10:13 PM

33. ഷിനു മോഹന്‍ has left a new comment on your post "ഹിമാലയ യാത്ര - PART 9":

കദളീവനങ്ങള്‍ക്കരികിലല്ലേ അച്ചായാ ആ.. കടത്തനാടന്‍ കളരി. അവിടെനിന്നും സൌഗന്ധികപ്പൂവ് ഇറുത്തെടുത്തോ? പണ്ടായിരുന്നുവെങ്കില്‍ ഒരുകുട്ട നിറയെ വേണ്ടിവന്നേനെ അല്ലേ?



Posted by ഷിനു മോഹന്‍ to നമ്മുടെ ബൂലോകം at February 9, 2010 9:30 PM

34. കുമാരസംഭവം has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

Nice Yaar..Kollam!!!... u improved a lot... Ullill oru ezhuthukaran olichirippundu ennu eppoyhannu manasilayathu... enthayallum ithu kalakki...Write more... Best Of Luck!!!!



Posted by കുമാരസംഭവം to കൂവിലന്‍ at Tuesday, February 09, 2010

35. Dethan Punalur നിങ്ങളുടെ പോസ്റ്റ് "ഗുണം വരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എടുത്തിരിക്കുന്ന രീതി കൊള്ളാം..നല്ല പെഴ് സ്പെക്റ്റീവു്‌ .!



Dethan Punalur , വാലായ്മ...... ലേക്ക് 9.2.10 ന് പോസ്റ്റ് ചെയ്തത്

36. തറവാടി has left a new comment on your post "വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!":

ജിവി ഹ ഹ ;)



Posted by തറവാടി to എന്‍റെ ചിന്തകള്‍ - തറവാടി at 8:07 PM

37. സിനോജ്‌ ചന്ദ്രന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ , ഒരു ഇടവേള ഉണ്ടായതിനാല്‍ ശ്രീയുടെ പോസ്റ്റുകളെല്ലാം വായിച്ചു വരുന്നേയുള്ളൂ. ബോംബും പാമ്പും ഒക്കെ ആണല്ലോ ഇപ്പൊ കൂട്ട്. രസകരമായ അനുഭവങ്ങള്‍ .



Posted by സിനോജ്‌ ചന്ദ്രന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 9, 2010 9:21 PM

38. പൈങ്ങോടന്‍ has left a new comment on your post "wanna fight?":

പുലി പറഞ്ഞതുപോലെ, ഗജിനിയുടെ പോസ്റ്റര്‍ ഓര്‍മ്മ വന്നു



Posted by പൈങ്ങോടന്‍ to fade in at 9 February 2010 19:01

39. പ്രകാശേട്ടന്റെ ലോകം has left a new comment on your post "മാളവിക അനില്‍ കുമാര്‍ - തൃശ്ശൂര്‍":

she was the recepient of last year first price - gandharva sangeetham junior.
let me shower my happiness on her and wish her all the best and grab first price here too.
മാളവിക അനില്‍ കുമാര്‍ - തൃശ്ശൂര്‍. ഗന്ധര്‍വ്വസംഗീതം



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at February 9, 2010 8:13 AM

40. റ്റോംസ് കോനുമഠം has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

പോയി വന്നിട്ട് അരീക്കോടന്‍ മാഷേ, ആ അനുഭവം കൂടി പോസ്റ്റൂ...



Posted by റ്റോംസ് കോനുമഠം to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 8:17:00 PM

41. Nandan has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

ഒരു തല്ലു കിട്ടിയാല്‍ എന്താ നല്ലൊരു പാഠം പഠിച്ചില്ലേ



Posted by Nandan to വര്‍ഷ ഗീതം at February 9, 2010 9:56 PM

42. നൊമാദ് | ans has left a new comment on your post "Sunscreen":

nice shot.



Posted by നൊമാദ് | ans to ചിത്രണം at February 9, 2010 6:27 PM

43. സിനോജ്‌ ചന്ദ്രന്‍ has left a new comment on your post "ശ്രീ അയ്യപ്പനും ഗിരീഷും":

പോകുന്ന പോക്കില്‍ ഗിരീഷ് തൊട്ടുമുന്‍പ് പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ മറ്റൊരു ടോണിലായിരുന്നുവെന്ന് മാത്രം...

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??”.

ഇവിടെ ആദ്യം. ഇനി സ്ഥിരം വരും . വന്നേ പറ്റു.



Posted by സിനോജ്‌ ചന്ദ്രന്‍ to നന്ദപര്‍വ്വം at February 9, 2010 9:23 PM

44. പന്നി has left a new comment on your post "വീണ്ടും അണ്ണാനും അണ്ടിയും...":

വീണ്ടും അണ്ണാനും അണ്ടിയും...



Posted by പന്നി to എന്റെ പോട്ടങ്ങള്‍‍‍ at February 9, 2010 8:13 AM

45. പ്രകാശേട്ടന്റെ ലോകം has left a new comment on your post "ബലി തര്‍പ്പണം":

സുകന്യ

ഈ ഫോട്ടോ എന്റെ വീടിന്റെ അടുത്തുള്ള കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രമാണ് - വേദി



Posted by പ്രകാശേട്ടന്റെ ലോകം to prakashettan at February 9, 2010 8:17 AM

46. പട്ടേപ്പാടം റാംജി has left a new comment on your post "പേരുകള്‍ക്കും വംശനാശം!!":

പഴയ പേരുകള്‍ ഓര്‍ത്താല്‍ ധാരാളം ഇനിയും.
പക്ഷെ ഇപ്പോള്‍ അവയില്‍ പലതും പുത്തനായി അതേപേരില്‍ തന്നെ പുറത്തിറങ്ങുന്നുണ്ട്.



Posted by പട്ടേപ്പാടം റാംജി to കരിനാക്ക് at February 9, 2010 7:21 PM

47. പാഞ്ചാലി :: Panchali has left a new comment on your post "മലയാളം എഴുത്തിനുള്ള സോഫ്റ്റ്വെയര്‍":

ഞാനും വിൻഡോസ് 7 ആണുപയോഗിക്കുന്നത്.
എനിക്ക് എം എസ് വേർഡിലും എക്സെലിലും കീമാനുപയോഗിച്ച് മലയാളം റ്റൈപ്പ് ചെയ്യാൻ പറ്റുന്നുണ്ട്. പക്ഷേ കമന്റ് ബോക്സിൽ മലയാളം വരുന്നില്ല!
വിശ്വം പറഞ്ഞതു പോലെ സ്ലേറ്റ് തുടച്ച്, എല്ലാം പറിച്ചുകളഞ്ഞിട്ട് വീണ്ടും നട്ടുനോക്കി. പക്ഷേ ഫലമുണ്ടായില്ല!
:(
വിശ്വവും സിബുവും അപ്പുവും ഒക്കെ ഒന്നു കൂടി ശ്രമിക്കുമല്ലോ?
(ഇന്റെർനെറ്റ് ഓപ്ഷൻസിലെ എന്തോ ചെറിയ അഡ്ജസ്റ്റ്മെന്റ് മതിയായിരിക്കും, എന്റെ പൊട്ടത്തലയിൽ കയറാത്തതായിരിക്കുമെന്ന് മനസ്സ് പറയുന്നു!)
:)



Posted by പാഞ്ചാലി :: Panchali to ആദ്യാക്ഷരി at 9 February 2010 19:52

48. mazhamekhangal has left a new comment on your post "പരീക്ഷക്ക്‌ ഇനി ഭൂതകണ്ണാടിയും?":

kaalam pokunna pokke



Posted by mazhamekhangal to സത്യാന്വേഷകന്‍ ............ at February 9, 2010 8:11 AM

49. കൂതറHashimܓ has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

മാഷെ.. ഇതൊരുമാതിരി കൂതറ പരിപാടി ആയിപ്പോയി..!!
@ അപ്പൂട്ടന്‍, പോയി കുണ്ടി ഡോക്ടറെ കാണ് അപ്പൂട്ടാ.. ഹി ഹി ഹീ



Posted by കൂതറHashimܓ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 8:21:00 PM

50. ശ്രീലാല്‍ has left a new comment on your post "Drawing with light":

നല്ല പാറ്റേൺ അപ്പൂസ്.. ഉടൻ ഞാനും പരീക്ഷണം തുടങ്ങുകയായി .. നന്ദി.



Posted by ശ്രീലാല്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 6:46 PM

51. ജിവി/JiVi has left a new comment on your post "വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!":

ഹിറ്റ് എഫ് എം പോലുള്ള !@##%^$^&@@ ചാനലുകള്‍ കേള്‍ക്കുന്നു. അതിലെ പരിപാടികളെക്കുറിച്ചും പോസ്റ്റും.

തറവാടിയാണത്രെ! തറവാടി.......



Posted by ജിവി/JiVi to എന്‍റെ ചിന്തകള്‍ - തറവാടി at 8:00 PM

52. shoonyan (http://shoonyan.livejournal.com/) has left a new comment on your post "ഭീകരതാ ഭൂതവും മുസ്ളിം വേട്ടയും":

തോട്ടക്കാരനെന്ന കഥ ഇങ്ങനെ അവസാനിക്കുന്നു: "...ചോദ്യങ്ങളും സംശയങ്ങളും പിൻവാങ്ങി, എല്ലാ സമസ്യകളും സിംബളുകൾ സംരക്ഷിക്കുന്നതിലേക്ക്‌ ഒതുങ്ങുന്നത്‌ ഞാൻ എവിടെയൊക്കെയോ കാണുന്നു. ചുറ്റും നടക്കുന്ന ഹിംസ കാണപ്പെടാതാകുകയോ, അതുമായി ഏവരും സഹകരിക്കുകയോ ചെയ്യുന്നതിനേപ്പറ്റി അയാൾ വേറൊരിടത്ത്‌ സൂചിപ്പിച്ചിരിക്കുന്നു. ബോധം കെട്ടതുകൊണ്ടല്ല, സംഹാരശാസ്ത്രത്തെക്കുറിച്ച്‌ ബോധം വന്നതുകൊണ്ടല്ലേ ഈ സഹകരണം എന്നായിരുന്നു അയാളുടെ ചോദ്യം. ആശങ്കയെക്കാൾ കൂടുതലായി ആശനിറഞ്ഞ ചോദ്യം. ആശങ്കയായാലും ആശയായാലും, സംശയങ്ങളൊക്കെ എനിക്ക്‌ തന്നുകൊണ്ടാണ്‌ അയാൾ വിരമിച്ചത്‌. കാരണം അയാളുടെ സംഹാരപുസ്തകത്തിൽ ചോദ്യങ്ങൾക്ക്‌ ഉത്തരമില്ല. അതിൽ സംഭവങ്ങൾ മാത്രമേയുള്ളു. ഓരോ സംഭവവും ഒരു സംഹാരം, ഓരോ സംഹാരവും ഒരേട്‌...എന്തിനാണ്‌ പിന്നെ ആ പുസ്തകം അയാൾ എന്റെ നേരെ തൊടുത്തുവിട്ടിരിക്കുന്നത്‌"

അധികാരത്തിന്റെയും അധികാരികളുടെയും തണലിൽ തഴച്ചുവളരുന്ന പ്രഫഷണൽ ബുദ്ധിജീവികൾ മുതൽ വെറും സാധാരണ കമ്പ്യൂട്ടർ തൊഴിലാളികൾ വരെ തങ്ങളാൽ ആവുന്നത്ര മൂർച്ചയുള്ള, വിഷം പുരണ്ട ആയുധങ്ങളുമായി പൊരുതുന്ന കാഴ്ച ഇവിടെ കാണുവാനാകുന്നു. ഭാവിയിലെ ഹിറ്റ്ലറും സ്റ്റാലിനും എപ്പോൾ എവിടെനിന്ന് പ്രത്യക്ഷപ്പെടുമെന്ന് പ്രവചിക്കാൻ വയ്യ.



Posted by shoonyan to ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്‍ at February 9, 2010 7:41 AM

53. Anonymous has left a new comment on your post "ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":

ഈയിടെ ഇന്ത്യയില്‍ വരാതെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ഒരു വനിതയുണ്ടല്ലോ.. താലിബാന്റെ മഹത്വം വീഡിയോ കോണ്‍ഫരന്‍സിലൂടെ കേരളത്തിലെത്തിക്കാന്‍ എന്തോരം കഷ്ടപ്പെട്ടെന്നോ ഇവിടത്തെ ആരാധകര്‍... അവര്‍ താലിബാന്റെ മഹത്വം പറഞ്ഞത് മാധ്യമം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും തെജസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.



Posted by Anonymous to വിഹഗ വീക്ഷണം at February 9, 2010 8:36 AM

54. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രശാന്ത് പറഞ്ഞതുപോലെ വലതുവശത്തു നിന്നും കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു.



പൈങ്ങോടന്‍ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 8:37 pm ന് പോസ്റ്റ് ചെയ്തത്

55. പട്ടേപ്പാടം റാംജി has left a new comment on your post "ഞാനും കണ്ണാശുപത്രിയിലേക്ക് !!!!":

എന്താ മാഷെ ഇത്.
അശുപ്ത്രീ പോക്ക് തന്നെ.
എന്തായാലും പോയി വാ, എന്നിട്ടാകാം ബാക്കി.



Posted by പട്ടേപ്പാടം റാംജി to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 8:33:00 PM

56. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "ശിവരാത്രി - 2010":

ഈ വര്‍ഷം 2010 ഫെബ്രുവരി 3 മുതല്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.
കൂടുതല്‍ വിശേഷങ്ങളും ഫോട്ടോകളും താമസിയാതെ ഇവിടെ നോക്കുക



Posted by ജെ പി വെട്ടിയാട്ടില്‍ to VOICE OF TRICHUR at February 9, 2010 8:42 AM

57. മുരളി I Murali Nair has left a new comment on your post "ഒരു തല്ലു നാടകത്തിന്റെ ബാക്കി":

ഹിഹി നല്ല ഗുണപാഠം.
:)



Posted by മുരളി I Murali Nair to വര്‍ഷ ഗീതം at February 9, 2010 9:30 PM

58. sm sadique has left a new comment on your post "തിരിച്ചറിവ്..............":

പ്രണയം നോവാണെന്നു തിരിച്ചറിയുന്നു ഈ ഞാനും .



Posted by sm sadique to "ഹൃദയതാളം" at February 9, 2010 8:11 AM

59. സിനോജ്‌ ചന്ദ്രന്‍ has left a new comment on your post "പൂക്കാലം വന്നൂ, പൂക്കാലം .......":

കുറേ നാളുകള്‍ക്കു ശേഷം തിരികെയെത്തിയപ്പോള്‍ ആദ്യം എത്തിപ്പെട്ടത് ഇവിടെ. മുഴുവന്‍ ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു.
നെല്ലായിക്കാരിയുടെ ബ്ലോഗുകളുടെ ഫോളോവെര്‍ ആയാലോ എന്ന് ആലോചന. !



Posted by സിനോജ്‌ ചന്ദ്രന്‍ to എഴുത്തോല at February 9, 2010 8:55 PM

60. sreejith has left a new comment on your post "ഞാനും എന്റെ സൈക്കിളും (ഭാഗം 2)":

Nannayirikkunnu !!awsome stuffs..you have become so mature enough in ur writeups..So nostalgic aswell..keep going.. i'm really happy,to be a fellow " Neervilakan"



Posted by sreejith to നീര്‍വിളാകന്‍ at 9 February 2010 07:47

61. റ്റോംസ് കോനുമഠം has left a new comment on your post "പരീക്ഷക്ക്‌ ഇനി ഭൂതകണ്ണാടിയും?":

എന്താ, നമ്മുടെ പരീക്ഷാ സ്മ്പ്രദായത്തിന്റെ ഒക്കെ ഒരു അവസ്ഥ.



Posted by റ്റോംസ് കോനുമഠം to സത്യാന്വേഷകന്‍ ............ at February 9, 2010 6:45 AM

62. ഒഴാക്കന്‍. has left a new comment on your post "ഒരു റിപ്പബ്ലിക് ദിനവും 19 ഗോളുകളും...":

kollam!!!

orupadu improvement undu, iniyum shramikku,,, all the best



Posted by ഒഴാക്കന്‍. to കൂവിലന്‍ at Tuesday, February 09, 2010

63. Sirjan has left a new comment on your post "ഒരു പ്രണയം! ബഹുവിധം!!":

‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു


www.uttoppyan-tharam.blogspot.com



Posted by Sirjan to പോങ്ങുമ്മൂടന്‍ at February 9, 2010 9:48 PM

64. പള്ളിക്കുളം.. has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

അവറുനെപ്പോലെയുള്ള ആളുകൾ എല്ലായിടത്തുമുണ്ട്. ഇവരുടെ ചില ഏറ്റെടുക്കലുകൾ ചിലപ്പോൾ പാരയായേക്കും. ചിലപ്പോൾ ഗുണകരവും ആകാറുണ്ട്. എന്റെ നാട്ടിൽ ചില അവറുക്കാമാരുണ്ട്. ഏതെങ്കിലും കല്യാണ വീടുകളിൽ ബിരിയാണി പോരാതെ വരും എന്നു തോന്നിയാൽ വിളമ്പൽ അവരങ്ങ് ഏറ്റെടുക്കും.. എന്നിട്ട് ബിരിയാണി ട്രേയുമായി നിന്ന് വിളിച്ചു പറയും ‘സാധനം ഇഷ്ടത്തിനുണ്ട് വയറു നിറച്ച് കഴിച്ചോ’ന്ന്. എന്നാൽ നമ്മൾ ആരെങ്കിലും ‘ ഇക്കാ ഇവിടെ ഇത്തിരി മസാലാ’ എന്നു പറഞ്ഞ് ഇങ്ങോട്ട് വിളിച്ചാൽ ‘ങാ.. അവിടെ എന്തെങ്കിലും ചോദിച്ചോ’ എന്നു ചോദിച്ച് അങ്ങോട്ട് പോകും. അവസാനം ഈ അവറുക്കാമാരുടെ കയ്യിലെ ബിരിയാണി ട്രേ ബിരിയാണി ഉൾപ്പടെ ബാക്കി വരും. അത് ആഘോഷമായി അവറുക്കമാർ ശാപ്പിടും.. എപ്പടി? അവറുമാരുടെ ഒരു കാര്യമേ..



Posted by പള്ളിക്കുളം.. to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 7:23 PM

65. അഭിജിത്ത് മടിക്കുന്ന് നിങ്ങളുടെ പോസ്റ്റ് "ഇടത് പക്ഷം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ആശയം നന്നായി ഏട്ടാ.വരികളും നന്നായിരിക്കുന്നു.പക്ഷെ വരികള്‍ അടുക്കിവെച്ചതില്‍ എന്തോ ഒരു ക്രമമില്ലായ്മ അനുഭവപ്പെടുന്നു.എനിക്ക് വായിച്ചപ്പോ തോന്നിയതാ.ഏട്ടനെ കൂടുതല്‍ അറിയുന്നത് കൊണ്ടാവാം ഓരോ വരികളും സ്പര്‍ശിച്ചു.



അഭിജിത്ത് മടിക്കുന്ന് , ഞാനിവിടെയുണ്ട്..... ലേക്ക് 2010, ഫെബ്രുവരി 9 7:36 pm ന് പോസ്റ്റ് ചെയ്തത്

66. ans has left a new comment on your post "Sunscreen":

nice shot



Posted by ans to ചിത്രണം at February 9, 2010 6:26 PM

67. പൈങ്ങോടന്‍ has left a new comment on your post "Drawing with light":

ബൂലോഗത്ത് ലൈറ്റോമാനിയാ പിടിപെട്ടാ എല്ലാവര്‍ക്കും :)

നല്ല പരീക്ഷണങ്ങള്‍ അപ്പു. ഈ ഒരു പരീക്ഷണം നടത്താനായി ഒരു പോയിന്റിഗ് ലൈറ്റ്,ചുവന്നത്, ഞാന്‍ ഇവിടെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ഒന്നു കൂടി നോക്കട്ടെ കിട്ടുമോന്ന്, കിട്ടിയാല്‍ ഞാനും ....:)



Posted by പൈങ്ങോടന്‍ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 7:05 PM

68. Sukanya has left a new comment on your post "ബലി തര്‍പ്പണം":

ഇതെവിടെയാണ്? ഫോട്ടോ വളരെ നന്നായിട്ടുണ്ട്.



Posted by Sukanya to prakashettan at February 9, 2010 12:18 AM

69. ബിനോയ്//HariNav നിങ്ങളുടെ പോസ്റ്റ് "ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീകൃഷ്ണ പ്രതിമകള്‍ ആ വാര്‍ഡിലേത് മുഴുവനുമുണ്ടല്ലോ ഹരീഷേ.

നല്ല ചിത്രം :)



ബിനോയ്//HariNav , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 11:07 am ന് പോസ്റ്റ് ചെയ്തത്

70. പുള്ളിപ്പുലി has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

നല്ല രസകരമായി എഴുതിയിരിക്കുന്നു സൂപ്പർ

പ്രണയ കാവ്യം തന്നെ



Posted by പുള്ളിപ്പുലി to കുമാര സംഭവങ്ങള്‍ at February 9, 2010 3:04 PM

71. Bijli has left a new comment on your post "കറുപ്പും വെളുപ്പും":

Nice.one..



Posted by Bijli to ആത്മവ്യഥകള്‍ at February 8, 2010 9:34 PM

72. പഥികന്‍ നിങ്ങളുടെ പോസ്റ്റ് "ലുട്ടാപ്പി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല രസമുണ്ട്.



പഥികന്‍ , sheriffkottarakara ലേക്ക് 2010, ഫെബ്രുവരി 9 2:27 am ന് പോസ്റ്റ് ചെയ്തത്

73. Anonymous has left a new comment on your post "വിനോദിനി":

ഓഫ് ലൈൻ മലയാളം കീബോർഡ് ആവശ്യമുള്ളവർ സന്ദർശിക്കൂ
www.malayalamtyping.page.tl



Posted by Anonymous to നീര്‍വിളാകന്‍ at 8 February 2010 22:25

74. വേദ വ്യാസന്‍ has left a new comment on your post "സ്വപ്നം പോലെ, ഡയാന സാന്ദ്ര...":

കുമാരേട്ടാ, വളരെ നന്നായിട്ടുണ്ട് :)
ചാറ്റിലൂടെ പരിചയപ്പെട്ട് കണ്ട്മുട്ടുന്ന ഒരു അനുഭവം മനോഹരമാണ് :)



Posted by വേദ വ്യാസന്‍ to കുമാര സംഭവങ്ങള്‍ at February 9, 2010 10:17 AM

75. sumayya has left a new comment on your post "വിപരീത കാലേ വിനാശ ബുദ്ധി!":

കൊച്ചിയിലെ തിരക്കുള്ള ബസ്സില്‍ കയറി ഒരു മേനക ഒരു ഷേണോയി എന്ന് പറയുന്നത് കേട്ട് ഒരു അവറു എന്ന് വിളിച്ച് പറഞ്ഞവന്‍ അവറു! വയറിങ്ങ് പണിക്ക് പോയിട്ട് ബള്‍ബ് പോയന്റിലേക്ക് വയറ തികയാതെ വന്നപ്പോള്‍ വയറയ്ക്ക് പകരം ചാക്ക് നൂല് ഏച്ച് കൂട്ടി കണക്ഷന്‍ കൊടുത്തവന്‍ അവറു!

അവറുക്കാനെക്കുറിച്ചുള്ള വിവരണം അസ്സലായി.എടുത്തെഴുതാനാണെങ്കില്‍ ഒത്തിരിയുണ്ട്. ഹലുവക്കഞ്ഞി നന്നായി ചിരിപ്പിച്ചു!നന്ദി വാഴക്കോടാ..



Posted by sumayya to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at February 9, 2010 4:45 PM

Reply all
Reply to author
Forward
0 new messages