1. Bijli has left a new comment on your post "
മുഖമില്ലാത്തവര്‍":
ഇല്ലായിരുന്നെങ്കിലെനിക്കുമിവിടെയൊരു
മുഖവുമെന്നാശിക്കുന്നു
ഞാനിനിയുമൊരു ശേഷിപ്പിന് മൂകസാക്ഷിയാകുവാന്‍ .............wow..fantastic!!...........Ashamsakal.....
Posted by Bijli to ആത്മവ്യഥകള്‍ at February 8, 2010 9:32 PM
2. Captain Haddock has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഇത് കമ്പ്ലീറ്റ് കോപ്പി അടി ആണ്. റഷ്യ എന്ന രാജിയത്, മുല്ലക്കര ദാസപ്പവിസ്കി 70's കാലത്ത് എടുത്തു KGB മുക്കിയ ഒരു ഫോടോ എടുപ് രീതി ആണ് വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി. അത് പൊക്കി ബ്ലോഗില്‍ ഇടുനത് വലിയ കാരിയം ആല്ല. ഇത് പോലെ ഉള്ള കള്ള നാണയങ്ങള്‍ പ്രബുദ്ധ മല്ലു ബ്ലോഗ് സമൂഹം തിരിച്ച് അറിയണം.
ഹൈസ്പീഡ് ഫോട്ടോഗ്രഫി എന്ന വിഷയത്തെ കുറിച്ച് എഴുതിയതില്‍, സാങ്കേതിക തകരാര്‍ ഉണ്ട്. ഒരു തിരുത്ത ആവശ്യംപെടുന്നു. (Speed of your car=160 km/hr, Speed of that Van=160 km/hr. So, that van should be either side of your car.)
താന്‍ ഓടിയ്ക്കുനത് മിശ്തുബിശു എന്നാ കുത്തക ബൂര്ഷ്വാകാരുടെ വണ്ടി ആണ് എന്ന് കാണിക്കുക, വാന്‍ ഓടിയ്ക്കുന പാവപെട്ട താണ ജാതിയില്‍ പെട്ട ഒരുത്തന് നിയമം തെറ്റിച്ചു എന്ന് ചിത്രീകരിയ്ക്ക്ക എന്നി ഗൂഡ ശ്രമം ആണ് ഈ ചിത്രത്തില്‍. സൂക്ഷിച്ചു നോക്കിയാല്‍, ഈ കാര്‍ എന്നാ ബൂര്‍ഷ വണ്ടി ഓടിയ്ക്കുന്ന ആള്, നിയമ തെറ്റിച്ചു എന്നും മനസിലാക്കും. (ആ വെള്ള വരയില്‍ കൂടെ ഓട്ടിയ്ക്കാന്‍ ആരാണ് അധിക്കാരം തന്നു ? പൈസ ഉള്ളവും എന്തും ആകാം !!! ഹും...
ഇത്തരം ജാതി കോമരങ്ങള്‍ മല്ലു ബ്ലോഗില്‍ വര്‍ഗീയത ആളികത്തിക്കുന്നു.
അന്ന് അന്നത്തെ അന്നം തേടുന്ന ഒരു പാവം ഓട്ടോ ഡ്രൈവറുടെ ശ്രദ്ധ ഒരു N71 കാണിച്ചു തെറ്റിച്ചു, താന്‍ ചെയ്ന്നുന പണിയില്‍ നിന്ന് ശ്രദ വെതിചലിപ്പിയ്ക്കാന് ശ്രമിച് നടപടി ഒരു ഒരു വിധത്തിലും ന്യായികരിയ്ക്കാന്‍ പറ്റില്ല.
പിന്നെ, ബാല്‍ക്കോണിക്ക് ഫോട്ടോഗ്രഫി- വെള്ള അണ്ടര്‍വെയര്‍, ബാക്ക്ഗ്രൌണ്ട് ആയി ഒരു മാച്ച് ഇല്ല. ഇനി മുതല്‍, അണ്ടര്‍വെയര്‍ ഫ്രിടെണ്ട്ല്ി colors ഉള്ള സ്ഥലത്ത് ഫോടോ എടുക്കാന്‍ ശ്രമിയ്ക്ക.
(ചുമ്മാ...കുറച്ച വിവാദം കൂടെ ഇല്ലെങ്ങില്‍, എന്തൂട് ബ്ലോഗ്?)
Posted by Captain Haddock to ഇടിവാള്‍ at 10:01 AM, February 09, 2010
3. Manoraj has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
കണ്ണനുണ്ണി,
അന്നത്തെ കുട്ടികളെ പോലെയല്ല ഇന്നുള്ളവർ. രക്ഷിതാക്കളും ഒട്ടേറെ മാരി.. കഴിഞ്ഞ വർഷം ഞാൻ പഠിച്ച സ്കൂളിൽ ഒരു കുട്ടിയെ ഹെഡ് മിസ്റ്റ്രസ് തല്ലിയതിനു രക്ഷിതാവ് ചോദിക്കാൻ വരെ വന്നു. പാവം ടിച്ചർ, ഇപ്പോൾ ചൂരൽ കാണുമ്പോൾ തന്നെ ഭയമാണെന്നാ പറയുന്നേ.. പഴയ ഗുരു ശിഷ്യ ബന്ധം നഷ്ടപ്പെട്ടു.. നല്ല ഒരു പോസ്റ്റ്
Posted by Manoraj to വര്‍ഷ ഗീതം at February 9, 2010 10:27 AM
4. Rare Rose നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ലൊരു ചിത്രം.
മുന്‍ നിരയിലിരുന്ന സപ്താഹം കേള്‍ക്കുന്ന പോലൊരു തോന്നല്‍..
Rare Rose , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 10:25 am ന് പോസ്റ്റ് ചെയ്തത്
5. Anonymous has left a new comment on your post "
Kerala Minorities and their 'Minority Status'":
Opulently I acquiesce in but I think the post should secure more info then it has.
Posted by Anonymous to MKERALA at February 8, 2010 10:23 PM
6. ഖാന്‍പോത്തന്‍കോട് has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
:)
Posted by ഖാന്‍പോത്തന്‍കോട് to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:01 AM
7. ബാവ താനൂര്‍ has left a new comment on your post "
പരീക്ഷണം":
ഏതായാലും ആറുമാസം കൊണ്ടു മൂപ്പര് ക്കു മതിയായി.. കുറച്ചുകൂടി കഴിഞ്ഞെങ്കില്‍ മൂപ്പരു നാട്ടില്‍ ചെയ്ത പണി ഗള് ഫിലെ മലയാളി സം ഘടനകള്‍ ഏറ്റെടുത്തേനെ.. ഭാവുകങ്ങള്‍ ...
Posted by ബാവ താനൂര്‍ to തണല്‍ at 9/2/10 8:58 AM
8. ഭായി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
കുപ്പിയില്‍ നിറച്ച് അടച്ച് അവറുക്കാ’സ് ഹല്വാസര്ബത്ത് എന്ന് പറഞും വില്‍ക്കാമായിരുന്നു!
നിങളുടെ സര്‍ബത്ത് പൂതീം തീരും അവറുക്കാന്റ അലുവാ പുതീം തീരും :-)
നന്നായി ചിരിച്ചു.
Posted by ഭായി to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:03 AM
9. ::: അഹങ്കാരി ::: has left a new comment on your post "
ഒരു ‘സിഫി’ സര്‍ക്കുലര്‍...":
ഞാന്‍ കശ്മലാ, Facism എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ഈ സംഘടനയ്ക്കും മുഖപത്രത്തിനും “പ്രൂഫ് റീഡര്‍” തസ്തിക ഇല്ലല്ലോ!പിന്നെ താങ്കളുടെ ഉപദേശങ്ങള്‍ക്ക് നന്ദി.........ദേശാഭിമാനി മാത്രം സബ്സ്ക്രൈബ് ചെയ്ത് താങ്കള്‍ റെയിസ് ആകട്ടെ....................... മറ്റൊന്നും കൊണ്ട് ന്യായീകരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മനോരമയിലേക്ക് സഖാക്കന്മാര് ചാടുമെന്നത് ഉറപ്പല്ലേ? അപ്പോ താങ്കളുടെ ഉപദേശത്തിനു വീണ്ടും നന്ദി.
Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 11:20 AM
10. ബിനോയ്//HariNav has left a new comment on your post "
അവന് കാത്തിരിക്കുകയാണ് , അവളും":
സീമാജി, വായിക്കാന്‍ പറ്റുന്നില്ല. Some font problem. തന്നിരിക്കുന്ന ലിങ്കും പുഴ യുടെ ഹോ പേജിലേക്കാണ്. direct അല്ല.
Posted by ബിനോയ്//HariNav to The Mistress of Small Things at 9 February 2010 06:32
11. എറക്കാടൻ / Erakkadan has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
സാന്ദ്ര...അതൊരു കൂറ സാധനമയിരുന്നില്ലേ കുമാരേട്ടാ...ഒരു കഥക്കു വേണ്ടി ഇങ്ങനെ ആ പെണ്ണിനെ വർണ്ണിക്കണോ..അബദ്ധം പറ്റി..പിന്നെ വീണ്ടും..ശ്ശോ.....പെണ്ണുമ്പിള്ള കാണണ്ട...ചൂലെടുക്കും...ഈ പോസ്റ്റിട്ട് അത്താഴം കിട്ടിയോ അന്ന്
Posted by എറക്കാടൻ / Erakkadan to കുമാര സംഭവങ്ങള്‍ at February 9, 2010 12:06 PM
12. വശംവദൻ has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
സംഭവം കൊള്ളാം.!
“ചുറുചുറുക്കിനും ഉന്മേഷത്തിനും അവറുക്കാസ് ഹലുവാക്കഞ്ഞി ഒരു ശീലമാക്കൂ“
ഇതു പോലൊരു പരസ്യമൊക്കെ ടി.വിയിൽ കൊടുത്ത് ആ ബിസിനസ് തുടരാമായിരുന്നു.
(ഇത് കുടിച്ചവരെല്ലാം നേരത്തോട് നേരം കഴിഞ്ഞിട്ടും വലിയ കുഴപ്പമൊന്നും കൂടാതെ അവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നെന്ന് വിശ്വസിക്കുന്നു, വിശ്വാസമാണല്ലോ എല്ലാം!!)
Posted by വശംവദൻ to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:23 AM
13. ദേവസേന has left a new comment on your post "
":
രാജുവിനു നന്ദി.
അഭിമുഖം നേരത്തെ കേട്ടിരുന്നു.
അര്‍ഹിക്കപ്പെട്ട അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുന്നതിലുള്ള സന്തോഷം അറിയിക്കട്ടെ.
ഒരാളുടെ ജീവിതത്തില്‍ ഇത്രയുമാഴത്തിലിറങ്ങി രചിക്കപ്പെട്ട, സത്യസന്ധതയും നീതിയുമുള്ള രചന ബന്യാമിന് അസാദ്ധ്യമായി ചെയ്തിരിക്കുന്നു.
എന്റെ അര്‍ബാബ്, എന്റെ അര്‍ബാബ് എന്ന നജീബിന്റെ ആത്മഹര്‍ഷം രേഖപ്പെടുത്തിയ ഭാഗം എത്ര തവണ വായിച്ചുവെന്ന് എനിക്കു തന്നെ അറിയില്ല.
മോഹന്‍ എഴുതിയിരിക്കുന്നതു പോലെ എന്റെ കൈവശമിരുന്ന ആടുജീവിതവും സഞ്ചാരത്തിലാണു. വായിക്കട്ടെ. എല്ലാവരും വായിക്കട്ടെ.
ആശംസകള്‍ .
Posted by ദേവസേന to ബഹറിന്‍ ബൂലോഗം at February 9, 2010 8:51 AM
14. ചന്ദ്രകാന്തം has left a new comment on your post "
Drawing with light":
ഇരുണ്ട ചുമരില്‍
വെളിച്ചം വരച്ചു ചേര്‍ക്കുവാന്‍
ഇരുട്ടു കീറിയെടുത്തതാണോ ഈ പ്രകാശരേഖകളെ..!!
Posted by ചന്ദ്രകാന്തം to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:59 AM
15. സച്ചിന് // SachiN has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഇന്നലെ തന്നെ വായിച്ച് അഭിപ്രായം എഴുതണം എന്ന് കരുതിയതാണ്. ഹലുവാ കഞ്ഞി വായിച്ചിട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവമായി. കൊള്ളാം വാഴേ, അവറുക്ക തന്നെയാണ് താരം!
കിടിലന്‍ പോസ്റ്റ്.
Posted by സച്ചിന് // SachiN to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:44 AM
16. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
> ശ്രീ , അത് പിന്നെ ഇളകി വരണ്ടെ :)
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:34 AM
17. കുട്ടിച്ചാത്തന് has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ചാത്തനേറ്:ഫോട്ടോഗ്രാഫിക്ക് ക്ലാസെടുക്കുന്ന അപ്പുമാഷ് വയറ്റത്തടിച്ച് പാടുന്ന പുതിയ പാട്ടുകള്‍ പഠിക്കാന്‍ പോയത്രെ. ക്ലാസ്സില്‍ ആളില്ലാന്ന്.
പിന്നെ ഇതൊരു പരമ്പരയാവുമോ പിഡിഎഫ് ഫോര്‍മാറ്റില്‍ ആക്കി കിട്ടിയിരുന്നെങ്കില്‍ ഒരു ബുക്കിറക്കാമായിരുന്നു.
Posted by കുട്ടിച്ചാത്തന് to ഇടിവാള്‍ at 9:41 AM, February 09, 2010
18. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
The Dream":
Noushad Thanks
Devika thanks :)
ജിമ്മി നന്ദി :) .
ഏകലവ്യന് :)
കുഞ്ഞന്‍ജീ നന്ദി :)
പുള്ളിപ്പുലി നന്ദി :)
അപ്പ്വേട്ടാ നന്ദി :) ക്രോപ്പ്ഡ് വേര്‍ഷന്‍ ഒരു സ്പെഷ്യല്‍ താങ്ക്സ്
പുണ്യാളന് നന്ദി :)
സരിന് നന്ദി:)
നിഷാം നന്ദി
കൈപ്പള്ളി നന്ദി :)
പ്രശാന്ത് നന്ദി :)
Fishing guy thanks
John thanks
നന്ദേട്ടാ :) :)
@All - This was taken from Havelock Island, Andamans. I had posted two more photos taken from the same Island some time back.
1)
post_172)
post_17അപ്പ്വേട്ടാ ക്രോപ്പ്ഡ് വേര്‍ഷന്‍ ഇഷ്ടപ്പെട്ടു.
എന്റെ പ്രശ്നം എന്തായിരുന്നു എന്ന് വച്ചാല്‍ ഫോര്ഗ്രൌണ്ടിലെ ഇലകളും എനിക്കിഷ്ടപ്പെട്ടതു കൊണ്ട് അത് ക്രോപ്പിക്കളയാന് തോന്നിയില്ല. “ഉത്തരത്തിലിരിക്കുന്നതെടുക്കുമ്പോഴും കക്ഷത്തിലുള്ളത് പോവാന്‍ പാടില്ല” എന്ന എന്റെ ഈ ആറ്റിറ്റ്യൂഡ് മാറ്റാന്‍ സമയമായെന്ന് തോന്നുന്നു :) . ലോ ആങ്കിള്‍ ട്രൈ ചെയ്തിരുന്നു. പക്ഷെ അതില്‍ നടന്നു പോകുന്ന സബ്ജക്റ്റ് ഇല്ലായിരുന്നു.
പിന്നെ നെരൂദയുടെ വരികളുടെ കാര്യം, അതില്‍ എനിക്ക് പുണ്യാളന്റെ അഭിപ്രായമാണ്. tough and rough past എന്ന് ഞാനുദ്ദേശിച്ചില്ലെങ്കിലും കഴിഞ്ഞകാലത്തിന്റെ കൊഴിഞ്ഞ ഇലകളിലൂടെ , പൊതിഞ്ഞ് കൊണ്ടിരിക്കുന്ന സ്വപനത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നൊക്കെ പറഞ്ഞൂടെ? :)
കൈപ്പള്ളി,പ്രശാന്ത് നന്ദി.ഫോറ്ഗ്രൌണ്ട് ക്രോപ്പിയ വേര്‍ഷനില്‍ ആ ഷാഡോ പ്രശ്നമാവുന്നില്ല എന്ന് തോന്നുന്നു.
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at February 9, 2010 11:21 AM
19. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
The Dream":
പുതിയ ഹെഡര്‍ ഫോട്ടോ :)
പഴയ ഹെഡര്‍ കുറെക്കാലമായി മാറ്റണമെന്ന് വിചാരിക്കുന്നു. പുതിയൊരെണ്ണം തട്ടിക്കൂട്ടാനുള്ള മടി കാരണം നടന്നില്ല.
അപ്പോഴാണ് നന്ദേട്ടന് ഒരെണ്ണം ഡിസൈന്‍ ചെയ്തയച്ച് തന്നത് . താങ്ക്സ് നന്ദേട്ടാ..
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at February 9, 2010 11:53 AM
20. അരുണ്‍ കായംകുളം has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ശെടാ! ഈ ഗുണപാഠം നേരത്തെ പറഞ്ഞ് തരണ്ടേ??
ഇനി ഞാനേറ്റു :)
Posted by അരുണ്‍ കായംകുളം to വര്‍ഷ ഗീതം at February 9, 2010 11:22 AM
21. OAB/ഒഎബി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
നിങ്ങടെ തലയില്‍ വെറും ഹലുവകഞ്ഞിയാ.
അല്ലെങ്കില്‍, ഈ സ്പെഷ്യല്‍ സാധനം അവിടെ തന്നെ വിറ്റ് ലാഭം കൊയ്യുമായിരുന്നു. പിന്നീട് അമേരിക്കക്കാര്‍ ചെയ്യുമ്പോലെ എന്തെങ്കിലുമൊരു പേരിട്ട് നാട്ടിലും മറുനാട്ടിലും കടകള്‍ വരെ തുടങ്ങി....ഹൊ പിന്നീടങ്ങോട്ട്.......
അതിന്റെ ഫോര്‍മുലക്കായി വലിയ റെഡി റ്റു ഈറ്റ് കംബനികള്‍ നിങ്ങളെ പിറകില്‍!
എല്ലാം നശിപ്പിച്ചു കളഞ്ഞിട്ട് വിനാശത്തെ പഴിച്ച് ഛെ...ഛെ മോശം.
Posted by OAB/ഒഎബി to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:03 AM
22. Deva has left a new comment on your post "
സാലിഹ് കല്ലടയ്ക്ക് പുരസ്കാരം":
Congrats Salih
Posted by Deva to e പത്രം - ഗള്‍ഫ് വാര്‍ത്തകള്‍ - അറബിനാടുകള്‍ at February 8, 2010 1:15 PM
23. ഖാന്‍പോത്തന്‍കോട് has left a new comment on your post "
Drawing with light":
എന്തായാലും. സംഭവം ഒരു മഹാസംഭവം..!!
Posted by ഖാന്‍പോത്തന്‍കോട് to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:12 AM
24. Anonymous has left a new comment on your post "
ശിവസേനാ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധി മുംബൈയില്‍...":
താക്കറേക്ക് ഏറ്റ കനത്ത പ്രഹരം തന്നെ ആണ് രാഹുലിന്റെ യാത്ര.മറാത്താവാദം ഒരു തരം ഭീകരവാദമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു.സർക്കാർ ഇതിനെതിരെ ശക്തമായി തന്നെ നടപടിയെടുക്കണം.
Posted by Anonymous to e പത്രം - പ്രധാന വാര്‍ത്തകള്‍ at February 7, 2010 12:02 PM
25. ബഷീര്‍ പി.ബി.വെള്ളറക്കാട് has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഊത്രാളിക്കാവ് പൂരത്തിന് പോയ ചിലർക്ക് വയറിളകാതെ അണ്ണാക്ക് വരെ സ്തംഭിച്ചതായി ഒരു എന്തോവിഷൻ ന്യൂസ് കേട്ടിരുന്നു. സംഗതി ഇതായിരുന്നു അല്ലേ.. ജനങ്ങളുടെ വയറിൽ ചെന്നശേഷമായിരിക്കാം അത് ഉറച്ചത്.. ..പൂരത്തിനു പോവാതിരുന്നത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.
ഉഷാറായി.. അലുവക്കഞ്ഞി..
Posted by ബഷീര്‍ പി.ബി.വെള്ളറക്കാട് to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:33 AM
26. കുഞ്ഞൻ has left a new comment on your post "
ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര്‍ വിത്...":
ശ്രീ ബെന്യാമിന്റെ ആടുജീവിതം പോലെതന്നെ ഇരിങ്ങൽ മാഷിന്റെ മനോഹരമായ റിവ്യൂ..
ബെന്യാമിന്റെ പുസ്തകം പഠനവിഷയമാകുമ്പോൾ, ഞാൻ അഭിമാനിയ്ക്കുന്നു...
അഭിമുഖം കാണട്ടെ കേൾക്കട്ടെ...
Posted by കുഞ്ഞൻ to ഞാൻ ഇരിങ്ങൽ at 12:18 PM
27. നന്ദന has left a new comment on your post "
ഓതറൈസേഷന്‍ എന്ന കടലാസുപുലി":
Anonymous ധീരമായ മുന്നേറ്റം/വിവാദം താങ്കളെ പോലെ രണ്ടും കെട്ടത് എന്ന് പറഞ്ഞില്ലല്ലോ സമാധാനം (ഇവിടെ വന്നാൽ എന്തെങ്കിലും ഇദ്ദേഹത്തിന്/ഇവൽക്ക് കാണണമെങ്കിൽ കാണിച്ചു തരാം പക്ഷെ കണ്ടത് ആരോടും പറയരുത്) അത് കാണുമ്പോൽ തീർച്ചയായും മനസ്സിലാകും രണ്ടാമത്തെ Anonymous താങ്കളുടെ കയ്യിൽ പഴയ ഫൊട്ടോ ഉണ്ടെങ്കിൽ ആദ്യത്തെ Anonymous കാണിച്ച് കൊടുക്കണം ട്ടോ!!
Posted by നന്ദന to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 9:06 PM
28. Kalavallabhan നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഇത്തരം വാർത്ത പ്രാധാന്യമുള്ള നല്ല ചിത്രങ്ങൾക്ക് സ്വാഗതം
Kalavallabhan , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 11:09 am ന് പോസ്റ്റ് ചെയ്തത്
29. അഭി has left a new comment on your post "
കലാലയ സ്മരണകള്‍":
pattepadamramji,
നന്ദി മാഷെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
jayarajmurukkumpuzha ,
Thank you very much
അമീന് വി സി,
നന്ദി മാഷെ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും
Posted by അഭി to എന്റെ ലോകം at February 9, 2010 10:54 AM
30. noordheen has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
"സന്തോഷ ജീവിതം നയിച്ചിരുന്ന ബാച്ചിലര്‍ വിവാഹിതനാവാന്‍ തീരുമാനിച്ച പോലെ ഒരു ദുരന്തം ഞങ്ങളും വിളിച്ച് വരുത്തി"
"ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന നേരത്ത് എന്നും ക്യത്യമായി കക്കൂസ് കഴുകുന്ന ‘ഹാര്‍പ്പിക്കു‘മായി സില്‍മാ നടന് വാതില്‍ തുറന്ന് വരുന്ന പോലെ"
ഹ ഹ ഹ എന്തൊരു നല്ല നിരീക്ഷണം. കലക്കി വാഴേ. ഇതെന്നെ ധാരാളം. ചിരിച്ച് ഊപ്പാടിളകി!:)
Posted by noordheen to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:47 AM
31. അബ്കാരി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
hahaa. ithu kalakkan!!! avaru kollaallo...
Posted by അബ്കാരി to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:33 AM
32. ശ്രീ has left a new comment on your post "
Drawing with light":
എന്തെല്ലാം പരീക്ഷണങ്ങള്‍...
Posted by ശ്രീ to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:10 AM
33. Rare Rose has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
വീണ്ടുമൊരു നിഷ്കളങ്ക കുട്ടിക്കാല പോസ്റ്റ് അല്ലേ കണ്ണനുണ്ണീ.:)
ചെയ്യാത്ത തെറ്റിനുള്ള ശിക്ഷ ഏല്‍ക്കേണ്ടി വരുന്നത് എപ്പോഴായാലും വിഷമം തന്നെ.അപ്പോള്‍ അന്നത്തെ കുഞ്ഞു മനസ്സിലുണ്ടായ സങ്കടം അറിയാന്‍ പറ്റുന്നുണ്ടു.
Posted by Rare Rose to വര്‍ഷ ഗീതം at February 9, 2010 10:20 AM
34. ഗുപ്തന് has left a new comment on your post "
ചരിത്രം രേഖപ്പെടുത്തുന്നത്":
സപ്തണ്ണാ..സത്യായിട്ടും ഈ ഷോട്ട് ഞാന്‍ ചളമാക്കിയതാണ്. ഇടതുവശത്ത് സ്ഥലം എടുക്കാത്തതല്ല--അങ്ങനെ എടുത്തത് ഷോട്ട് ക്ലറ്റേഡ് ആണ്. പക്ഷെ എനിക്ക് ചിലനേരത്ത് കാര്യമായ പോയിന്റ് ആന്‍ഡ് ഷൂട്ട് സിന്‍ഡ്രോം ഉണ്ട്. എന്താന്ന് വച്ചാല്‍ പാന്തെയോണിനകത്ത് വെളിച്ചം കുറവുള്ള ഒരിടത്ത് ഫോട്ടോ എടുക്കാന്‍ എവി മോഡും എന്റെ കയ്യും കൂടി സഹകരിക്കാത്തതുകൊണ്ട് സംഗതി ടിവി മോഡില്‍ ഇട്ടു. എന്നിട്ട് പുറത്തിറങ്ങി കാമറ സെറ്റ് ചെയ്യാതെ ഈ ഷോട്ട് എടുത്തതാ. കാനന്‍ 50 mm. അത് f 4 നു താഴെ സോഫ്റ്റാണ്. f 4 ഇല് എങ്കിലും ഇട്ട് എടുത്തിരുന്നെങ്കില്‍ നന്നായേനേ. :) താങ്ക്സേ.
Posted by ഗുപ്തന് to കണ്ണേറ് at 9 February 2010 03:29
35. Anonymous has left a new comment on your post "
പേരുകള്‍ക്കും വംശനാശം!!":
ഓഫ് ലൈൻ മലയാളം കീബോർഡ് ആവശ്യമുള്ളവർ സന്ദർശിക്കൂ
എന്റെ
www.malayalamtyping.page.tl
Posted by Anonymous to കരിനാക്ക് at February 9, 2010 9:32 AM
36. Kalavallabhan has left a new comment on your post "
ദീപനാളങ്ങൾ !":
ഈ ഗ്രീൻറൂമിലെങ്ങനെയാ പ്രവേശനം കിട്ടിയത്
Posted by Kalavallabhan to വേറിട്ട കാഴ്ചകൾ...... at February 9, 2010 10:38 AM
37. ഭായി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
കുപ്പിയില്‍ നിറച്ച് അടച്ച് അവറുക്കാ’സ് ഹല്വാസര്ബത്ത് എന്ന് പറഞും വില്‍ക്കാമായിരുന്നു!
നിങളുടെ സര്‍ബത്ത് പൂതീം തീരും അവറുക്കാന്റ അലുവാ പുതീം തീരും.
അതോടുകൂടി കസ്റ്റമേഴ്സിന്റെ സര്‍ബത്ത് പൂതീം അലുവാപൂതിയും എന്നെന്നേക്കുമായി അടങുമായിരുന്നു.
:-)
നന്നായി ചിരിച്ചു.
Posted by ഭായി to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:05 AM
38. ഭായി has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
രണ്ടു പേര് തമ്മില്‍ വഴക്കിടുമ്പോള്‍ നമ്മള് എന്ത് ചെയ്യണം ?
ആ രഗമൊന്ന് കൊഴുപ്പിക്കാന്‍ വേണ്ട എല്ലാ സഹായസഹകരണങളും ചെയ്തുകൊടുക്കണം ആവശ്യത്തിന് മസാലയിട്ടുകൊടുക്കണം!
ഇല്ലങ്കില്‍ കണ്ണനുണ്ണിക്ക് കിട്ടിയതുപോലിരിക്കും :-)
Posted by ഭായി to വര്‍ഷ ഗീതം at February 9, 2010 11:23 AM
39. Manoraj has left a new comment on your post "
തിരിച്ചടി":
ആ തിരിച്ചടി നന്നായി വിനയ..
Posted by Manoraj to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 9:48 PM
40. അബ്കാരി has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
ഓരോരോ ആഗ്രഹങ്ങളേയ്...
അതിമനോഹരമായ പ്രണയകഥ. സത്യമാണെങ്കില്‍ ഭാഗ്യവാന് കുമാര്‍ജി ! ഭാവന ആണെങ്കില്‍ സത്യമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
അവസാന വരി വരെ ഞാന്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു.പക്ഷെ എന്നെ നിരാശപ്പെടുത്തി .എന്തേ ഭായ് ലൈന്‍ വിട്ടു പിടിക്കാന്‍ തുടങ്ങിയോ ?
Posted by അബ്കാരി to കുമാര സംഭവങ്ങള്‍ at February 9, 2010 12:12 PM
41. വേദ വ്യാസന് has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ഓഫീസ് റൂമിലെ അലമാരയ്ക്ക് മുത്തം കൊടുക്കാന്‍ പറഞ്ഞ് തിരിയുമ്പോള്‍ പിറകില്‍ ചൂരല്‍ പതിപ്പിയ്ക്കുന്ന ഒരു മാഷിനെ ഓര്‍ത്തുപോയി :)
പക്ഷെ അദ്ദേഹത്തിനും എല്ലാവരോടും വലിയ സ്നേഹമായിരുന്നു :)
Posted by വേദ വ്യാസന് to വര്‍ഷ ഗീതം at February 9, 2010 11:02 AM
42. Noushad has left a new comment on your post "
Drawing with light":
Beautiful! Thank you very much for info, Love it very much!
Posted by Noushad to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:43 AM
43. Kalavallabhan has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഫോട്ടോഗ്രാഫിയെപ്പറ്റിയുള്ള ഈ ലേഖനം ആഴത്തിലുള്ള ഒരു പഠനത്തിന്ന് സഹായിക്കും. തീർച്ച.
Posted by Kalavallabhan to ഇടിവാള്‍ at 9:32 AM, February 09, 2010
44. ഉപാസന || Upasana has left a new comment on your post "
ഗതകാലം ഒരു നൊമ്പരം":
@ ശ്യാമന്
വാസൂനെ ഇങ്ങിനെ അപമാനിക്കരുത്
;-)
Upasana
Posted by ഉപാസന || Upasana to എന്റെ ഉപാസന || Ente Upasana at February 8, 2010 10:15:00 PM PST
45. നന്ദന has left a new comment on your post "
കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":
അമിഗ്ദലം പുതിയ അറിവിന് നന്ദി
Posted by നന്ദന to കുറിഞ്ഞി ഓണ്‍ലൈന്‍ at 11:18 AM
46. തറവാടി has left a new comment on your post "
വെറുതെ കിട്ടിയാല്‍ വിഷവും കഴിക്കുന്നവര്‍!":
വെറുതെ കിട്ടിയാല്‍ വിഷവും
Posted by തറവാടി to എന്റെ ചിന്തകള്‍ - തറവാടി at 10:12 AM
47. Anonymous has left a new comment on your post "
ബ്ലോഗ്സ്പോട്ടേ..........മാ.....സാ..ലാ.....മാ":
ഓഫ് ലൈൻ മലയാളം കീബോർഡ് ആവശ്യമുള്ളവർ സന്ദർശിക്കൂ
എന്റെ
www.malayalamtyping.page.tl
Posted by Anonymous to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Tuesday, February 09, 2010 9:36:00 AM
48. കാക്കര - kaakkara has left a new comment on your post "
ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":
നസ്രാണി "പള്ളി" പറമ്പിലെ മരം വെട്ടണമെങ്ങിൽ, പോയി ജോസുട്ടി, മാത്തുട്ടി, തുടങ്ങിയ "ഇട്ടി"കളൊട് പറയുക.
Posted by കാക്കര - kaakkara to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Tuesday, February 09, 2010 10:43:00 AM
49. ചാര്‍വാകന്‍ has left a new comment on your post "
നാണക്കേടാകുമോ?":
അനിലേ ,നാല്പതുവര്ഷം മുന്പ്ന് ഇതുപോലെയൊരു സമരം സി.പി.എം നടത്തിയിരുന്നു.അചുതമേനോന്‍ ഭരിക്കുന്ന കാലത്ത്.അതിന്’മിച്ചഭൂമിസമരമെന്നു’പേര്.യധാര്‍ഥ മിച്ചഭൂമിയുടെ പത്തുശതമാനം പോലും വിതരണം ചെയ്യാനായില്ല്.കണക്ക് സര്‍ക്കാരിന്റെ കൈയിലുണ്ട്.മാറിമാറിവന്ന ഭരണക്കാര്ക്കാര്ക്കും താല്പര്യവുമുണ്ടായിരുന്നില്ല.നാലുപതിറ്റാണ്ടുകഴിഞ്ഞ് ഇപ്പോള്‍-ഇങ്ങനെ യൊരു”കൈയേറ്റം”നടക്കുന്നതിനു പിന്നില്‍ കാരണമെന്താകാം..?എതാനും മാസങ്ങള്‍ക്കു മുമ്പ് വരെ ഇടത് സാമാജികനായിരുന്നു’ശ്രേയാംസ് കുമാര്‍‘ജനതാദള്‍ ഘടക കക്ഷിയും.2005-ല്‍ നിയമസഭയില്‍ ,മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയത് ടിയാന് കണക്കില്‍ പെടാത്തഭൂമിയുണ്ടന്ന്.അന്നത് പിടിച്ചെടുക്കാനോ,കൈയേറാനോ ആരുമില്ലായിരുന്നു.അന്ന് ആദിവാസി ക്ഷേമസമിതി ഉണ്ടാക്കിയിരുന്നില്ല.സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ ഭൂസമരം(കൃഷിഭൂമി)ശക്തിപ്പെട്ടപ്പോള്‍-അതു പൊളിക്കാന്‍ തട്ടികൂട്ടിയ സംഘം.സി.പി.എം.നോട് നന്ദിയുണ്ട് വൈകിയെങ്കിലും,കെ.എസ്.കെ.റ്റി.യു വിന്റേയും,എ.കെ.എസ്.ന്റേയും ബാനറില്‍ നടക്കുന്ന ഈ കൈയേറ്റ സമരം.(എവിടെവരെ?)ഹാരിസണ്‍ മലയാളം പ്ലാന്റേഷ്ന് അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന ഭൂമി എത്രയുണ്ടന്ന് അനിലിനറിയാമോ>>?76769.80 എക്കര്‍.
Posted by ചാര്‍വാകന്‍ to സ്പന്ദനങ്ങള്‍.... at February 9, 2010 10:33 AM
50. അപ്പൂട്ടന് has left a new comment on your post "
നാണക്കേടാകുമോ?":
അനിൽ,
ഇടതുപക്ഷചിന്താഗതിക്കാരനാണെന്നുവെച്ച് സിപിഎം പ്രവർത്തകനാകണമെന്നില്ലല്ലൊ.
ഞാൻ ഒരു അനുഭാവി ആണ്, പക്ഷെ അതുകൊണ്ട് സിപിഎം ചെയ്യുന്ന എല്ലാ പ്രവൃത്തികളും ന്യായീകരിക്കാൻ നിൽക്കാറില്ല. തെറ്റാണെന്ന് എനിക്ക് ബോധ്യപ്പെട്ടാൽ തെറ്റാണെന്ന് പറയാൻ (ചോദ്യം ചെയ്യപ്പെട്ടാലെങ്കിലും) എനിക്ക് മടിയുമില്ല. എന്റേത് സിപിഎമ്മിന്റെ ഔദ്യോഗികനിലപാടായി എടുക്കാൻ ഞാൻ പാർട്ടിയുടെ ഏതെങ്കിലും സ്ഥാനത്തിരിക്കുന്ന ആളുമല്ല.
എന്നിരിക്കിലും, പലപ്പോഴും രാഷ്ട്രീയപരമായി ചിന്തിക്കാൻ തയ്യാറല്ലാത്തവരും ഡ്രോയിങ്ങ്റൂം ബുദ്ധിജീവികളും എന്തിനും ഏതിനും ഇടതുപക്ഷത്തെ, വിശിഷ്യാ സിപിഎമ്മിനെ കുറ്റം പറയാറുണ്ട്. കൊക്കൊകോള സമരമുണ്ടായിട്ട് എന്തുണ്ടായീ, ഒരു ഫാക്റ്ററി ഇവിടുന്ന് പോയി, കുറേപ്പേരുടെ ജോലി പോയി, നിങ്ങള്‍ സീപ്പീയെംകാരുടെ ഒരു കാര്യം എന്ന മട്ടിൽ പറയുന്നത് കേൾക്കുമ്പോൾ അരിശം തോന്നാറുണ്ട്. നിലനിൽപ് തന്നെ ചോദ്യചിഹ്നമായപ്പോൾ നാട്ടുകാർ പ്രതികരിച്ചതിനും കുറ്റം ഇടതുപക്ഷത്തിനാണ്.
ഇപ്പറയുന്ന കയ്യേറ്റത്തെക്കുറിച്ച് എനിക്ക് വലിയ അറിവൊന്നുമില്ല. മാതൃഭൂമി ഇപ്പോൾ വിശ്വാസ്യയോഗ്യമല്ല, പ്രത്യേകിച്ചും ശ്രേയാംസ് കുമാറിന്റെ കാര്യത്തിലാകുമ്പോൾ വേണമെങ്കിൽ അപ്പാടെ തള്ളാം. മറുവശം വായിക്കാനിതുവരെ ഒത്തില്ല.
Posted by അപ്പൂട്ടന് to സ്പന്ദനങ്ങള്‍.... at February 9, 2010 9:24 AM
51. ബിനോയ്//HariNav has left a new comment on your post "
അവന് കാത്തിരിക്കുകയാണ് , അവളും":
Sorry link is correct. But font..
Posted by ബിനോയ്//HariNav to The Mistress of Small Things at 9 February 2010 06:33
52. എറക്കാടൻ / Erakkadan has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ശരിക്കും ആ സ്കൂൾ കാലത്തേക്ക് കൊണ്ടുപോയി
Posted by എറക്കാടൻ / Erakkadan to വര്‍ഷ ഗീതം at February 9, 2010 11:53 AM
53. M.A Bakar has left a new comment on your post "
ലഷ്കര്‍ ജിഹാദും തീവ്രവാദ നഗ്നതയും ..":
വായുജിത് said... [
അയല്‍ പക്കത്തെ ദരിദ്ര രാജ്യത്തിന്റെ താലിബാനിസത്തിന്റെ പിന്നിലുള്ള ആദര്‍ശത്തില്‍ ഊറ്റം കൊള്ളുന്നവര്‍ ഭാവിയില്‍ ഈ മതതീവ്രവാദത്തെ പിന്തുണയ്ക്കില്ല എന്ന് എന്താണ് ഉറപ്പ് ??? ഒരു ഉറപ്പും നമുക്ക് പറയാന്‍ കഴിയില്ല . കാരണം അവരുടെ വിധേയത്വം രാജ്യത്തോടല്ല മറിച്ച് ഈ താലിബാനിസത്തിനു പിന്നിലെ ആദര്‍ശത്തോടാണ്. ..]
------------------------------------------------
പ്രിയ വായുജിത്..
ഇതിനെയാണു "ഫാസിസം" എന്ന് സാമാന്യമായി പറയാവുന്നതു...
ഒരു ഉറപ്പില്ലാത്തതും അതു നടന്നുകാണാന്‍ സ്വയം അതിയായി ആഗ്രഹിക്കുകയും അതില്‍ നിന്നു 'ബെടക്കാക്കുക തനിക്കാക്കുക' എന്ന സൂത്രമെടുക്കുക, അതുമല്ലെങ്കില്‍ മറ്റുള്ളവര്‍ അങ്ങനെയായി തീര്‍ന്നെങ്കിലെന്നു വൃഥാ വ്യാമോഹിക്കുക .., അതില്‍ നിന്നു തങ്ങളുടെ ഭീകരതക്ക് ന്യായീകരണം കണ്ടെത്തുക തുടങ്ങിയവയാണു ഫാസിസത്തിണ്റ്റെ ലക്ഷണങ്ങള്‍...
അതുകൊണ്ടാണല്ലോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ചവറുകള്‍ പരതുന്നതു.. അവിടത്തെ ക്ഷേത്രങ്ങളുടെ എല്ലിന്പൊടി വല്ലതും തപ്പുന്നതു... അതില്‍ മുസ്ളിം മല്ലന്മാരെ തേടുന്നതു... കൂട്ടത്തില്‍ ഹിന്ദു മല്ലന്മാര് തകര്‍ത്ത ക്ഷേത്രങ്ങളുടെയും ബുദ്ധ വിഹാരങ്ങളുടെയും കഥകൂടി പറയാതെ പോകുമ്പോഴാണല്ലോ 'ഗീബത്സീയത' എന്ന ഫോര്‍മുലക്ക് പ്രായോഗികക്ഷമത വരുന്നതു
ഹഫീസ് , ജമ-ഉദ്-ദവാ, ജിഹാദ് എന്നൊക്കെ പറഞ്ഞാല്‍ താങ്കളുടെ ആഗ്രഹം നടക്കുമെന്നു അഭിലഷിക്കുകയാണോ...
സംഘം സിദ്ധാന്തങ്ങള്‍ ഉപജാപങ്ങളും വെറുപ്പുകളും മാത്രമാക്കി ചുരുക്കിതന്നെ നിലനിര്‍ത്തൂ...
Posted by M.A Bakar to വിഹഗ വീക്ഷണം at February 8, 2010 8:48 PM
54. Bijli has left a new comment on your post "
പ്രാണായാമം":
Thank u for this blog........Its very useful.........
Posted by Bijli to YOGA യോഗ at February 8, 2010 9:48 PM
55. Manoraj നിങ്ങളുടെ പോസ്റ്റ് "
നേരരിയുന്ന ചില നേരങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
സുഹൃത്തേ,
ഒരു നിമിഷം മനസ്സ് അമൃത ഹോസ്പിറ്റലിൽ എന്റെ അച്ഛൻ കിടന്നിരുന്ന നാളുകളിലേക്ക് പോയി.. അവിടെ ഇതുപോലെ തന്നെ ഒരു മത്യു ആ സമയം ഉണ്ടായിരുന്നു. കക്ഷിയുടെ ഒരു റിലേറ്റീവ് ആയിരുന്നു ബൈ സ്റ്റാൻഡർ. അയാൾ രാവിലെ വരും.. ചിലപ്പോൾ 7 മണികുള്ള വിസിറ്റിൽ ആളെ കയറിക്കാണും.. അല്ലെങ്കിൽ നമ്മളെ ആരെയെങ്കിലും മൊബൈൽ നമ്പർ ഏൽപ്പിച്ചിട്ട് പുരത്ത് പോകും.. ഓർത്തതും അതേ കഥയാണു... ഇത് പോലെ കുറെ അനുഭവങ്ങൾ ഉണ്ടായി അവിടെ.. എഴുതാം എപ്പോലെങ്കിലും..
Manoraj , vasanthalathika ലേക്ക് 2010, ഫെബ്രുവരി 8 9:10 pm ന് പോസ്റ്റ് ചെയ്തത്
56. ::: അഹങ്കാരി ::: has left a new comment on your post "
ഒരു ‘സിഫി’ സര്‍ക്കുലര്‍...":
ഞാന്‍ കശ്മലാ, Facism എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്. ഈ സംഘടനയ്ക്കും മുഖപത്രത്തിനും “പ്രൂഫ് റീഡര്‍” തസ്തിക ഇല്ലല്ലോ!പിന്നെ താങ്കളുടെ ഉപദേശങ്ങള്‍ക്ക് നന്ദി.........ദേശാഭിമാനി മാത്രം സബ്സ്ക്രൈബ് ചെയ്ത് താങ്കള്‍ റെയിസ് ആകട്ടെ....................... മറ്റൊന്നും കൊണ്ട് ന്യായീകരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ മനോരമയിലേക്ക് സഖാക്കന്മാര് ചാടുമെന്നത് ഉറപ്പല്ലേ? അപ്പോ താങ്കളുടെ ഉപദേശത്തിനു വീണ്ടും നന്ദി.
Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 11:20 AM
57. സന്ദീപ് കളപ്പുരയ്ക്കല്‍ has left a new comment on your post "
ചരിത്രം രേഖപ്പെടുത്തുന്നത്":
നന്നായിട്ടുണ്ട്
Posted by സന്ദീപ് കളപ്പുരയ്ക്കല്‍ to കണ്ണേറ് at 9 February 2010 04:00
58. മോനൂസ് has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
ഞങ്ങള്‍ റൂമില്‍ ആദ്യമായി ബിരിയാണി വെച്ചത് ഓറ്മ വന്നു...
Posted by മോനൂസ് to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:54 AM
59. ramanika has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
ഈ പോസ്റ്റ് സ്കൂള്‍ ജീവിതവും അന്നത്തെ അടിപിടികളും ഓര്‍മ്മിപ്പിച്ചു
നന്ദി
Posted by ramanika to വര്‍ഷ ഗീതം at February 9, 2010 11:15 AM
60. ഹംസ has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
സുന്ദരമായ ഒരു പ്രണയത്തിന്റെ അനുഭവം .
(കുട്ടന്റെ കൂടെ കയറി വന്നത് സ്കൂള്‍ യൂനിഫോമിട്ട ഒരു പെണ്‍കുട്ടിയായിരുന്നു. അവന് കൂളായി വന്ന് ഞങ്ങളേയും കടന്ന് മൂലയിലുള്ള ഒരു ഏണിപ്പടിയിലൂടെ മുകളിലേക്ക് കയറിപ്പോയി. മുകളില്‍ മുറിയുള്ളത് എനിക്കറിയില്ലായിരുന്നു).
നിശ്കളങ്കമായ ഒരു പ്രണയത്തിനിടയ്ക്ക് ക്രൂരമായ ഒരു പ്രണയം കുറഞ്ഞ വരികളില്‍ എഴുതി.
Posted by ഹംസ to കുമാര സംഭവങ്ങള്‍ at February 9, 2010 11:34 AM
61. അബ്കാരി has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
ഉദാത്തം, അതി മനോഹരം :)
Posted by അബ്കാരി to ഇടിവാള്‍ at 10:27 AM, February 09, 2010
62. റെജി ആമ്പല്ലൂർ has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
വി എം ഗഡീ
നവീന ഫോട്ടോഗ്രാഫിക്ക് ടെക്നിക്കുകളുടെ അക്ഷയഖനിയാണ് താങ്കൾ എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു. പട്ടിയുടേയും ഓന്തിന്റേയും തെയ്യത്തിന്റേയും ഒക്കെ പടം പിടിച്ച് ഫോട്ടൊഷോപ്പിൽ ശരിപ്പെടുത്തി ബ്ലോഗിൽ ഇട്ട് ഞെളിയുന്ന കപടപടമ്പിടുത്തക്കാർക്ക് ഒരു വലിയ മറുപടിയാണ് ഇടിവാൾ എന്ന ഫോട്ടൊ ഗ്രാഫർ
Posted by റെജി ആമ്പല്ലൂർ to ഇടിവാള്‍ at 10:00 AM, February 09, 2010
63. അരുണ്‍ കായംകുളം നിങ്ങളുടെ പോസ്റ്റ് "
കവിത- എച്ചിലില" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പിന്നെ മണ്ണിനു വളമാകാം, അപ്പോഴും ഉപകാരിയാ :)
നന്നായിട്ടുണ്ട്
അരുണ്‍ കായംകുളം , BLACK & WHITE by Manzoor Aluvila ലേക്ക് 2010, ഫെബ്രുവരി 9 8:34 am ന് പോസ്റ്റ് ചെയ്തത്
64. ശ്രീ നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഭാഗവത സപ്താഹയജ്ഞം എന്തെന്നും എന്തിനെന്നും ഒരു ചെറിയ കുറിപ്പ് ഇട്ടത് കൂടുതല്‍ നന്നായി
ശ്രീ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 12:06 pm ന് പോസ്റ്റ് ചെയ്തത്
65. രാഹുല്‍ കടയ്ക്കല്‍ has left a new comment on your post "
നായരീഴവ ക്രിസ്ത്യാനി പുലയ മുസ്ലീം നമ്പൂരി മഹാജന സഭ...":
കിടിലോല്‍ കിടിലം,ഇപ്പോഴാണ് കണ്ടത്,പൂര്‍ണ്ണമായി ഒന്നും മനസ്സിലായില്ല,ഡാറ്റാസ് ഒരു ടേബിള്‍ ആയി കോടുത്തിരുന്നെങ്കില് കുറച്ചുകൂടി മനസ്സിലായേനേ
Posted by രാഹുല്‍ കടയ്ക്കല്‍ to എതിരന്‍ കതിരവന്‍ at Tuesday, February 9, 2010 12:13:00 PM GMT+05:30
66. ടോട്ടോചാന് (edukeralam) has left a new comment on your post "
കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":
അമിഗ്ദലയുടെ പ്രഭാവം അഥവാ "അമിഗ്ദലം" കൂടിയാലും പ്രശ്നമാകും...
പിശുക്കരില്‍ ഇതായിരിക്കാം കാരണം അല്ലേ?
Posted by ടോട്ടോചാന് (edukeralam) to കുറിഞ്ഞി ഓണ്‍ലൈന്‍ at 10:57 AM
67. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "
Drawing with light":
wonderful!! really creative. I have seen many other light painting photos from flickr before, but these ones looks very nice..
ചില ചിത്രങ്ങള്‍ കാണുമ്പൊ അറബികില്‍ എഴുതിയ പോലെ തോന്നി :)
ഒരു സുന്ദരന്‍ ചിത്ര ലിപി
Posted by Kichu $ Chinnu | കിച്ചു $ ചിന്നു to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 9:58 AM
68. Afsal has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
കൊള്ളാം......
Posted by Afsal to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:36 AM
69. Sapna Anu B.George has left a new comment on your post "
ആടു ജീവിതം - കഥാപാത്രവും നോവലിസ്റ്റും കുഴൂര്‍ വിത്...":
ഒരു പ്രവാസിക്കു ലഭിക്കാവുന്ന ഏറ്റവും നല്ല അംഗീകാരം എന്നു വിശേഷിപ്പിക്കാം.ബന്യാനിൻ, എല്ലാ ആശംസകളും.
Posted by Sapna Anu B.George to ഞാൻ ഇരിങ്ങൽ at 10:51 AM
70. കാട്ടിപ്പരുത്തി has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
:)
Posted by കാട്ടിപ്പരുത്തി to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 10:34 AM
71. ചാര്‍വാകന്‍ has left a new comment on your post "
നാണക്കേടാകുമോ?":
ഹാരിസണും,ടാറ്റയും ,വയനാട്ടില്‍ വാലുമുറിച്ചിട്ട് കടന്നുകളഞ്ഞു.അവരെ തൊടാന്‍ വേറും പൂച്ചകള്‍ പോരാ..പുലികള്‍- തന്നെ വേണം.ഭരണ/പ്രതിപക്ഷ കക്ഷികളില്‍ അങ്ങനെ ഒരു അവതാരമുണ്ടാകുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമോ..?
Posted by ചാര്‍വാകന്‍ to സ്പന്ദനങ്ങള്‍.... at February 9, 2010 10:42 AM
72. ബിജു കോട്ടപ്പുറം has left a new comment on your post "
നവീന ഫോട്ടോഗ്രാഫിക് രീതികള്‍":
അതിന്യൂനത ഫോട്ടോഗ്രാഫിറ്റി
http://patangal.blogspot.com/2007/12/blog-post_30.html
Posted by ബിജു കോട്ടപ്പുറം to ഇടിവാള്‍ at 9:35 AM, February 09, 2010
73. കുറുപ്പിന്റെ കണക്കു പുസ്തകം has left a new comment on your post "
ഒരു തല്ലു നാടകത്തിന്റെ ബാക്കി":
പക്ഷെ ദേഷ്യം വന്നാല്‍ അംജത് ഖാനും അമരീഷ് പുരിയും പോലും മാറി നില്‍ക്കുന്നത്ര കടും കൈകള്‍ ചെയ്യാനും മാഷിനു ഒട്ടും മടിയുണ്ടായിരുന്നില്ല.
ഹഹഹ് അത് കലക്കി.
പിന്നെ ഞങ്ങള്‍ കോമ്പസ് കൊണ്ട് കുത്തുന്ന ഒരു പതിവുണ്ട്. അത് കൂടാതെ സ്കൂള്‍ ഗ്രൗണ്ടില്‍ തുടങ്ങിയ അടി സ്കൂള്‍ വിടുമ്പോള്‍ നിര്‍ത്തി വയ്ക്കും, എന്നിട്ട് വീട്ടിലോട്ടു പോകുന്ന വഴി കശുമാവിന് കാട്ടില്‍ വച്ച് ബാക്കി തല്ലി തീര്‍ക്കും. എന്തായാലും പലതും ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്.
Posted by കുറുപ്പിന്റെ കണക്കു പുസ്തകം to വര്‍ഷ ഗീതം at February 9, 2010 11:18 AM
74. ബിനോയ്//HariNav has left a new comment on your post "
കോട്ടപ്പുറം പള്ളി Kottapuram Church":
ചരിവ് അല്പം ഓവറാണല്ലോ എന്ന് കരുതിയതേ ഉള്ളൂ. അപ്പുമാഷിന്റെ കമന്റ് അതങ്ങുറപ്പിച്ചു. ആശംസകള്‍ :)
Posted by ബിനോയ്//HariNav to പൈങ്ങോടന്‍സ് പടംസ് at February 9, 2010 5:33 AM
75. വാഴക്കോടന്‍ // vazhakodan has left a new comment on your post "
വിപരീത കാലേ വിനാശ ബുദ്ധി!":
അപ്പോള്‍ പണ ന്നഷ്ടം മാത്രേ ഉണ്ടായുള്ളൂ, ശരീരഹാനി വരുന്നതിനു മുന്‍പ് ഞങ്ങള്‍ അവിടന്ന് തടി തപ്പി.:)
അഭിപ്രായം അറിയിച്ച എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ ഹ്യദയം നിറഞ്ഞ നന്ദി.
Posted by വാഴക്കോടന്‍ // vazhakodan to ...വാഴക്കോടന്റെ പോഴത്തരങ്ങള്‍... at February 9, 2010 9:50 AM
76. പഥികന് has left a new comment on your post "
ഗുജറാത്ത്-ഒരു ദിവസത്തെ ഡയറി":
ശ്രീ, വളരെ വ്യത്യസ്ഥമായ ഭാഷ. ഒരു ജിബ്രാന് കഥ വായിച്ചു പോകുമ്പോലെ. എഴുതി സൂക്ഷിക്കേണ്ട ചില വാചകങ്ങള്‍ കൊരുത്തു കൊരുത്തു. അപ്പോഴും ഉള്ളില്‍ ഒട്ടും വിട്ടു പോകാനാവാതെ ദു:ഖം.
Posted by പഥികന് to ലേഡി ലാസറസ് || Lady Lazarus at February 9, 2010 11:43 AM
77. sainualuva has left a new comment on your post "
കാശുപോകുമെന്ന പേടിയോ; കാരണം 'അമിഗ്ദാല'":
ഇനി ഇപ്പൊ ഇതും എനിക്ക് ഉണ്ടോ എന്നാ ടെന്‍ഷന്‍ ആയി ....ഹഹ ....അറിവ് നല്‍കിയതിനു നന്ദി മാഷെ ......
Posted by sainualuva to കുറിഞ്ഞി ഓണ്‍ലൈന്‍ at 12:01 PM
78. desertfox has left a new comment on your post "
പാമ്പും തുണിയും":
ഒരു പാട് നാളായല്ലോ ഒരു പോസ്റ്റ് കണ്ടിട്ട്.
ഒരല്പം വൈകിപ്പോയി.. എങ്കിലും മിന്നുവിന് എന്റെ 3 ദിവസം വൈകിയ പിറന്നാളാശംസകള്‍.
:)
Posted by desertfox to മിന്നൂസ് ഡയറി at February 8, 2010 9:30 PM
79. കുഞ്ഞൻ നിങ്ങളുടെ പോസ്റ്റ് "
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഫോട്ടൊയെക്കാളും വരികളിലാണ് കണ്ണുകൾ ഉടക്കുന്നത് ഹരീഷ് ഭായ്..!
കുഞ്ഞൻ , ഗുൽമോഹർ ലേക്ക് 2010, ഫെബ്രുവരി 9 11:53 am ന് പോസ്റ്റ് ചെയ്തത്
80. ::: അഹങ്കാരി ::: has left a new comment on your post "
ഒരു ‘സിഫി’ സര്‍ക്കുലര്‍...":
മൂന്നാം അനോണീ,താങ്കളോട് പലതവണ ആയി ഞാന്‍ പറയുന്നു, താങ്കളുടെ ബ്ലോഗുകള്‍ക്കു പരസ്യം നല്‍കാനല്ല, അഹങ്കാരി ബ്ലോഗ് തുറന്നു വച്ചിരിക്കുന്നതെന്ന്...
Posted by ::: അഹങ്കാരി ::: to ::: അഹങ്കാരം C/o Ahamkaram ::: at February 9, 2010 11:21 AM
81. ബിനോയ്//HariNav has left a new comment on your post "
സ്വപ്നം പോലെ, ഡയാന സാന്ദ്ര...":
കുമാര്‍ജീ, ഒടുവില്‍ സ്വപ്നത്തില്‍നിന്ന് ഉണരുമെന്ന് കരുതി. എന്താണ്ടായേ? റിട്ടേണ്‍ ടിക്കറ്റ് എടുക്കാതെയാ കക്ഷി പോയിരിക്കണേ?
ആശംസകള്‍ :)
Posted by ബിനോയ്//HariNav to കുമാര സംഭവങ്ങള്‍ at February 9, 2010 11:56 AM
82. വാഴക്കോടന്‍ // vazhakodan has left a new comment on your post "
Drawing with light":
ഹമ്മോ! ഞാനും ഞെട്ടി! കിടിലന്‍..
Posted by വാഴക്കോടന്‍ // vazhakodan to മിഴിച്ചെപ്പ് | GLIMPSES at February 9, 2010 10:06 AM