1. Anonymous has left a new comment on your post "
Selected candidates for Painting Competition":
I found this site using [url=
http://google.com]
google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!
Sorry for offtopic
Posted by Anonymous to GREENS at November 7, 2009 6:04 PM
2. പാഞ്ഞിരപാടം............ has left a new comment on your post "
കള്ളവോട്ടോ?":
അതെ,അതെ ഇനിയിപ്പൊ ചോദ്യം ചെയ്തിട്ടും കാര്യമില്ല. വ്യാജന്‍മാരെല്ലം കൂടി വോട്ടു ചെയ്തു. കണ്ണൂരിലെ ബാക്കി ജനങ്ങള്‍ എന്തു തീരുമാനിക്കും എന്നു നോക്കാം. 10 തിയതി വരെ കാക്കാം... എന്നിട്ടു ഇവിടെ തന്നെ നമുക്കു തുടരാം...
Posted by പാഞ്ഞിരപാടം............ to P M MANOJ | പി എം മനോജ് at November 8, 2009 8:05 AM
3. കുഞ്ഞായി has left a new comment on your post "
ടിപ്പുവിന്റെ പൂന്തോട്ടം":
നല്ല ചിത്രം
Posted by കുഞ്ഞായി to ഞാന്‍ കണ്ട കാഴ്ചകള്‍ at 07 November 2009 18:18
4. കണ്ണനുണ്ണി has left a new comment on your post "
മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍........":
ഫലസിദ്ധി ഉറപ്പില്ല.. പക്ഷെ ചേച്ചി..
ഒരു സൈക്കൊലൊഗിസ്ടിനെ കണ്ടാല്‍.. മനസ്സും ചിലപ്പോ മായിച്ചു കിട്ടും :)
Posted by കണ്ണനുണ്ണി to മാണിക്യം at November 7, 2009 6:46 PM
5. കുമാരന്‍ | kumaran has left a new comment on your post "
ഹലോ ഇത് കമ്മീഷനാണ്":
:)
Posted by കുമാരന്‍ | kumaran to രഞ്ജിതം at November 7, 2009 7:50 PM
6. Gopalunnikrishna has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
ഏതാണ്ടവസാനം വരെയും ഒരുവിധത്തിൽ ഓടിച്ചു. അവസാനം എങ്ങോട്ട് പോകണമെന്നറിയില്ല, തെമ്മാടിക്ക്!
Posted by Gopalunnikrishna to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 8:43 AM
7. മയൂര has left a new comment on your post "
തലക്കെട്ടില്ലാതെ...":
താരകന്‍, തലക്കെട്ടില്ലാതെയിരുന്ന് ചൂണ്ടയിടുന്നെന്ന്, ആ ഇരിക്കണ ആളേ. ഇടം, വലം, തലേക്കെട്ട്, തലക്കെട്ട് എല്ലാം കൂടെ ഒന്നു റിലേറ്റ് ചെയ്ത് പിടിക്ക് ;)
Posted by മയൂര to ഋതുഭേദങ്ങള്‍ at 8:09 PM
8. ഒരു നുറുങ്ങ് has left a new comment on your post "
നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...":
അന്നുമിന്നുമെന്നും അവള്‍ടെ പ്രണയത്തിന്‍റെ തനിനിറം’ചോപ്പ്’തന്നെ !
Posted by ഒരു നുറുങ്ങ് to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 8, 2009 9:10 AM
9. കുമാരന്‍ | kumaran has left a new comment on your post "
നെയ്യ് വിളക്ക്":
മനോഹരം..
Posted by കുമാരന്‍ | kumaran to Chithralekha at November 8, 2009 9:13 AM
10. പഴയവീട് has left a new comment on your post "
`മുസ്‌ലിം' പത്രം, `ഹിന്ദു' വായന":
http://www.youtube.com/watch?v=okJvZI1rnik
Posted by പഴയവീട് to . at November 8, 2009 8:52 AM
11. കുമാരന്‍ | kumaran has left a new comment on your post "
"രാധാ കൃഷ്ണന്റെ ലീലാ വിലാസങ്ങള്‍".":
ഹഹ. രസായിട്ടുണ്ട്.
Posted by കുമാരന്‍ | kumaran to പൊടിയന്‍ കഥകള്‍ at November 7, 2009 7:43 PM
12. ബിജു കോട്ടപ്പുറം has left a new comment on your post "
അവിശുദ്ധഭാവനയും ആഭാസവ്യവഹാരവും":
വിമര്‍ശിച്ചവരുടെ കമന്റ് ലതീഷ് മോഹന്‍ ഡിലീറ്റ് ചെയ്തൂന്ന് പറഞ്ഞ് തൊടങ്ങിയവര്‍ ഇപ്പോ അതേ പോലെ കമന്റും ഡെലീറ്റി മോഡറേഷനും വെച്ചു. അപ്പോ ശശി ആരായി?
Posted by ബിജു കോട്ടപ്പുറം to tmziyad.com at November 8, 2009 7:34 AM
13. കുമാരന്‍ | kumaran has left a new comment on your post "
കാശില്ലാത്തവര്‍ക്കു വേണ്ടി...":
വെണ്ടക്കായ.. വെണ്ടക്ക(ladies finger) അല്ലേ?
പോസ്റ്റ് വളരെ ഉപകാരപ്രദം. നന്ദി.
Posted by കുമാരന്‍ | kumaran to കല്ലുവെച്ച നുണ at November 08, 2009 8:59 AM
14. കുഴൂര്‍ വില്‍സണ്‍ has left a new comment on your post "
ആടിയാടി അലഞ്ഞ മരങ്ങളെ - അന് വര്‍ അലി - കവിതയുടെ വര...":
സനാതനാ കവിതയുടെ പേരില്‍ ബൂലോകത്തില്‍ കലാപം നടത്തുന്നവര്‍ ഇത് കണ്ടില്ല കേട്ടില്ല എന്ന് തോന്നുന്നു. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നു.
ചെറുതല്ലാത്ത സങ്കടം
Posted by കുഴൂര്‍ വില്‍സണ്‍ to ചൊല്‍ക്കാഴ്ച്ച at November 7, 2009 6:21 PM