[Marumozhi - 84 Coments - 09_329_16:45:04_238]

1 view
Skip to first unread message

Marumozhi

unread,
Nov 25, 2009, 11:44:07 AM11/25/09
to Marumozhi
1. jayanEvoor has left a new comment on your post "വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌":

വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌....

ഇതൊക്കെ മറന്ന്
ഉറങ്ങാന്‍ കഴിയുമോ?



Posted by jayanEvoor to ചന്ദ്രകാന്തം at November 25, 2009 8:23 PM

2. jayanEvoor has left a new comment on your post "മുഖത്തെഴുത്ത്":

ചിന്തകൾക്ക് തീ പിടിക്കുമ്പോൾ
ചിരികൾ മാഞ്ഞു പോവും...

ശരിയാണ്...

തൂവിതുളുമ്പാതെ, തെറിക്കാതെ
തവിയിൽ ഒരു തേങ്ങൽ പോലും തടയാതെ
തിളച്ചു തിളച്ച്..

നല്ല വരികള്‍!



Posted by jayanEvoor to ഇതു ഞാനാ...ഇട്ടിമാളൂ... at 11/25/2009 6:52 AM

3. കുമാരന്‍ | kumaran has left a new comment on your post "ബുദ്ധഭിക്ഷുക്കള്.":

നല്ല ചിത്രം.



Posted by കുമാരന്‍ | kumaran to Chithralekha at November 25, 2009 7:49 PM

4. പഥികന്‍ has left a new comment on your post "ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം":

പ്രിയപ്പെട്ട Anonymous,

യുദ്ധം, സമാധാനം കൊണ്ടുവരാനുള്ള ആദ്യ വഴിയല്ലെന്നു മനസ്സിലാക്കുക. താങ്കള്‍ക്കു കാശിയും മധുരയും വീണ്ടെടുക്കാം.അതിനു ശ്രമിക്കാം. എനിക്കൊരു വിരോധവുമില്ല. ഭൂമിയിലും, പരലോകത്തും സ്വര്‍ഗ്ഗം വീണ്ടെടുക്കാന്‍ പറ്റുമോ എന്നു മാത്രമാണെന്റെ ചിന്ത.

പിന്നെ, താങ്കള്‍ പറഞ്ഞ ഒരു കാര്യം വ്യക്തമാക്കിയാല്‍ കൊള്ളാം. ഇന്ത്യവിട്ടുപോകാന്‍ ഇതുവരെ പറ്റിയിട്ടില്ല. മറ്റുള്ളവര്‍ക്കു, മുസ്ലീമീങ്ങളെക്കാള്‍ കുറച്ചു മാത്രം സ്വാതന്ത്ര്യമുള്ള ഏതു മുസ്ലിം രാഷ്ട്രമാണ് താങ്കള്‍ക്കറിയുക. ഇറാക്കിലുമൊക്കെ അന്യമതസ്ഥര്‍ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിരുന്നു എന്നു എനിക്കറിയാം. മത ന്യൂനപക്ഷം കലാപമുയര്‍ത്തേണ്ടിവന്നിട്ടുള്ള ഒരു മുസ്ലീം രാഷ്ട്രം പറയൂ.

ഇസ്ലാമിനേയും ക്രിസ്തുമതത്തേയും സൌഹൃദത്തോടെ കണ്ടപ്പോള്‍ ഹൈന്ദവ സംസ്കാരത്തിനും നേട്ടങ്ങളുണ്ടായില്ലേ? വര്‍ണ്ണവിവേചനം തിരിച്ചറിഞ്ഞതും, സതിയും, മാറുമറക്കാന്‍ അവകാശമില്ലാത്ത അവസ്ഥയും മാറിയതുമൊക്കെ പുതിയ മതങ്ങള്‍ പരിചയപ്പെട്ടതു കൊണ്ടല്ലേ?

ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് നേരിടുക. സംവാദങ്ങളും ചര്‍ച്ചകളും നേരുകണ്ടെത്താന്‍ വേണ്ടിയാകണം. വ്യക്തികളെ ഉന്മൂലനം ചെയ്ത് ആശയങ്ങളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എല്ലാ മതസ്ഥരും മനസ്സിലാക്കിയാല്‍ നന്ന്. ചേകന്നൂരിന്റെ കാര്യത്തിലുമതല്ലെ സംഭവിച്ചതു. ദൈവം നിശ്ചയിക്കും പോലെയാണ് നമ്മുടെ മതവും, രാജ്യവും, ഭാഷയുമെല്ലാം. നമ്മള്‍ എന്തായിരിക്കുന്നുവോ, കുറഞ്ഞ പക്ഷം അതില്‍ ഏറ്റവും നല്ലവനാവുക.

നമുക്കു യോജിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഭിന്നിക്കാന്‍ കുറച്ചു കാര്യങ്ങളേയുള്ളൂ. പക്ഷെ എന്തു ചെയ്യാം, ഭിന്നിക്കാനാണെല്ലാവര്‍ക്കും താല്‍പ്പര്യം.

നന്ദി...



Posted by പഥികന്‍ to നീരുറവ തേടി at November 25, 2009 8:42 PM

5. അനില്‍@ബ്ലൊഗ് has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

ചിന്തകന്‍,
ഒരു ഇസ്ലാം മത സംഘടന അല്ലെങ്കില്‍ ഒരു ട്രസ്റ്റ് ഇത്തരം ഒരു സംരംഭം നടത്തുന്നതിന് ആര്‍ക്കും എതിര്‍പ്പുണ്ടാവില്ല. പക്ഷെ ഇസാമിക് ബാങ്ക് ഓഹ് കേരള എന്നൊരു സങ്കല്‍പ്പം ഇഷ്ടപ്പെടാത്ത അല്ലെങ്കില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരുപാട് ജനാധിപത്യ വിശ്വാസികള്‍ ഉണ്ടാവും. അത്തരം ഒരു ചിന്തയാണ് ഈ ലേഖനത്തിന് ആധാരം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
തോമസ്സ് ഐസക്, ഇളമരം കരീം എന്നിവരുടെ പ്രസ്ഥാവനകളെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്തവര്‍ക്കായി ഒരു ലിങ്ക് 2 കേരളത്തില്‍ ഇസ്ലാമിക് ബാങ്കിങ്



Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at November 25, 2009 8:48 PM

6. suchand scs has left a new comment on your post "കിളിമാനം":

ചില പ്രയോഗങ്ങൾ ഇഷ്ടപ്പെട്ടു..കഥാന്ത്യം ഊഹിക്കാൻ പറ്റി.. :)



Posted by suchand scs to കുമാര സംഭവങ്ങള്‍ at November 25, 2009 9:53 PM

7. jayanEvoor has left a new comment on your post "പെങ്ങള്‍..":

ഞാനിതിപ്പോഴാണ് കണ്ടത്....
മനോഹരമായി എഴുതിയിട്ടുണ്ട് ഹന്‍ലലത്ത്...
ഹൃദയത്തെ സ്പര്‍ശിച്ചു!



Posted by jayanEvoor to !...Murivukal മുറിവുകള്‍...! at November 25, 2009 8:19 PM

8. perooran has left a new comment on your post "30.ത്രിപുരി (tripuri)":

tripura sundari



Posted by perooran to ഇന്ത്യന്‍ പട്ടികള്‍ at November 21, 2009 8:58 AM

9. Areekkodan | അരീക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "പാ‍പമോചനത്തിന് ശബരിമല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മലിനീകരണം തടയാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കേരളം ഇനിയും പല രോഗങള്‍ക്കും സാക്ഷ്യം വഹിച്ചേക്കും.



Areekkodan | അരീക്കോടന്‍ , പതിവുകാഴ്ചകള്‍ ലേക്ക് November 25, 2009 9:08 PM ന് പോസ്റ്റ് ചെയ്തത്

10. mohammed has left a new comment on your post "ജുവൈരയുടെ പപ്പ - പോസ്‌റ്റര്‍ ഒട്ടിച്ചേ..!":

all the best for your effort and teli film......



Posted by mohammed to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at November 25, 2009 6:58 PM

11. jayanEvoor has left a new comment on your post "കിളിമാനം":

ഹും...
പരിയാരം- തളിപ്പറമ്പ്- പുതിയതെരു- കണ്ണൂര്‍ റൂട്ടില്‍ ഞാനും കുറെ ഓടിയതാ!
കിളീം കണ്ടക്ടറും ഒന്നുമായല്ല... യാത്രക്കാരനായി!

സംഗതി തകര്‍ത്തു!



Posted by jayanEvoor to കുമാര സംഭവങ്ങള്‍ at November 25, 2009 9:51 PM

12. കേഡി കത്രീന has left a new comment on your post "ഒരു കടി അമ്മിണിയ്കു!":

ആഷലി താങ്ക്യൂ
മഹേഷ്‌ ഷ്വാർ
കോറോത്ത്‌ ഭാര്യയാണൊ അതോ ഇപ്പറഞ്ഞ നാൽകാലികളിൽ ഏതേലും ആണൊ



Posted by കേഡി കത്രീന to കേഡി കത്രീന/kedikatreena at Wednesday, November 25, 2009

13. പഥികന്‍ has left a new comment on your post "ലിബറാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആര്‍ക്കുവേണം":

അരുഷി, തീര്‍ച്ചയായും എല്ലാമറിയുന്നവന്‍ അവന്‍ മാത്രമാണല്ലോ?

പ്രിയപ്പെട്ട Anonymous,
തീര്‍ച്ചയായും താങ്കളൊരു അരൂപിയാവില്ല. പക്ഷെ മുഖമില്ലാത്തവനു ഹൃദയമുണ്ടാകുമെന്നു വിശ്വസിക്കാനും പ്രയാസമല്ലെ? എങ്കിലും രണ്ട് വാക്ക്.
ഇന്ത്യാ വിഭജനത്തിനു ശേഷം കൊല്ലപ്പെട്ടവരില്‍ എല്ലാ മതവിശ്വാസികളുമുണ്ട്. ആ തെറ്റുകള്‍, രണ്ടു പക്ഷത്തെയും എത്ര കാലം വേട്ടയാടണമെന്നാണങ്ങ് പറയുന്നതു.

എപ്പോഴും മനസ്സില്‍ വെക്കേണ്ട ഒന്നുണ്ട്. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ല. ഇതൊരു മതരാഷ്ട്രമായാല്‍ ‘അന്നു ഇന്ത്യ മരിച്ചു‘ എന്നു വിധിയെഴുതേണ്ടിവരും. ഇതൊരു മതേതര രാഷ്ട്രമായിരിക്കുമെന്നുള്ള ഉറപ്പിന്മേലാണ് ഇവിടെ മറ്റു മതസ്ഥര്‍ നിലയുറപ്പിച്ചത്. അല്ലെങ്കില്‍ മതവും ജാതിയും കൂടി അന്നേ നൂറുകണക്കിനു രാഷ്ട്രങ്ങളെ ഇവിടെ സൃഷ്ടിക്കുമായിരുന്നില്ലെ?



Posted by പഥികന്‍ to നീരുറവ തേടി at November 25, 2009 8:41 PM

14. siva // ശിവ has left a new comment on your post "നീലജലാശയത്തില്‍":

Beautiful....



Posted by siva // ശിവ to ചിത്രണം at November 25, 2009 6:17 PM

15. ഭൂതത്താന്‍ has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

ബന്ധങ്ങള്‍ ബന്ധനങ്ങളായി കാണുന്ന ഇന്നത്തെ മനുഷ്യര്‍ക്ക് ഇരുന്നു ചിന്തിക്കാന്‍ ഉതകുന്ന പോസ്റ്റ് ....നന്നായി മാഷേ



Posted by ഭൂതത്താന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 8:37:00 PM

16. pandavas... has left a new comment on your post "കിളിമാനം":

യ്യോ... കുറുപ്പേ നീ പൊട്ടിച്ചോ..
ശ്ശോ..

എന്നാലും ഞാനും ഒരെണ്ണം പൊട്ടിക്കും.

ഠേ))))))))

കുട്ടാ തേങാപ്പൂള് തെറിയ്ക്കും പൊത്തിപ്പിടിയെടാ..



Posted by pandavas... to കുമാര സംഭവങ്ങള്‍ at November 25, 2009 8:25 PM

17. ശ്രീലാല്‍ has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

ഒരുനിമിഷം ശങ്കിച്ച്...



Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 25, 2009 9:35 PM

18. കുക്കു.. has left a new comment on your post "“കരട്.!“":

കൊച്ചുതെമ്മാടി....
നന്നായിട്ടുണ്ട്‌ കഥ!
:)



Posted by കുക്കു.. to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 8:16 PM

19. jayanEvoor നിങ്ങളുടെ പോസ്റ്റ് "എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സന്തോഷ്‌...

സ്വന്തം അഭിപ്രായം ഋജുവായി, തീക്ഷണമായി അവതരിപ്പിച്ചിരിക്കുന്നു.

ആരെ ഭയക്കണം!
മുന്നോട്ട്!



jayanEvoor , തിരമൊഴികള്‍ ലേക്ക് November 25, 2009 8:30 PM ന് പോസ്റ്റ് ചെയ്തത്

20. Esahaque Eswaramangalam has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

.തുടര്‍ച്ച....മതങ്ങളുടേയും ജാതികളുടേയും രാഷ്‌ട്രീയ ഇടപെടല്‍,ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അത്‌, രാജ്യത്തെ അതിഭീകരമായ അവസ്ഥയിലേക്കു നയിക്കുമെന്നും അരനൂറ്റാണ്ടിനു മുമ്പ്‌ നമ്മുടെ ഭരണഘടന രൂപീകരണവേളയില്‍തന്നെ നെഹ്രു ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചിരുന്നു.,തന്റെ മതത്തിന്റെ കാര്യം മാത്രം നോക്കുന്ന, ഭാവിയോ, രാജ്യത്തിന്റെ സംസ്കാരമോ, കുരുക്കുന്ന കയര്‍ എന്തിനു എന്നോ ആലോചിക്കാതെയുള്ള ഈ പോക്കാണ് നമ്മുടെ രാജ്യത്തെ നശിപ്പിക്കുന്നത്. അതിനു കൂട്ട് നില്‍ക്കാന്‍ കഴിയുന്നില്ല, കാരണം, ചിന്തകളെ കുപ്പിയിലാക്കിയിട്ടില്ല, ചിന്തകള്‍ മരവിച്ചിട്ടില്ല. മരവിക്കാന്‍ അനുവദിക്കുന്നില്ല, മനുഷ്യത്വപരമായ വഴിയില്‍ മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും."മതേതരമായ ബഹുസ്വര സമൂഹമുള്ള ജനാധിപത്യ രാജ്യത്ത് മതേതര നികുതി എടുത്ത് ഇസ്ലാമിക ശരീഅത്തു അടിസ്ഥാനമാക്കി ഇസ്ലാമിക ബാങ്ക് സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്നു"എന്നതാണ് നമ്മുടെ വിഷയം.ഇതില്‍ ഓരോ വാക്കിനു പിന്നിലും ഒരായിരം സംശയങ്ങള്‍ ഉണ്ട്.(തുടര്‍ച്ച കാണുക)



Posted by Esahaque Eswaramangalam to നമ്മുടെ ബൂലോകം at November 25, 2009 9:13 PM

21. jayanEvoor has left a new comment on your post "രോഗമില്ലാത്ത വീട്...?":

അക്ഷരത്തെറ്റു പറ്റി...
"അദ്യതേ അത്തി ച ഭൂതാനി " എന്ന് വായിക്കുക.



Posted by jayanEvoor to വെള്ളരിക്കാപ്പട്ടണം at 25 November, 2009

22. Areekkodan | അരീക്കോടന്‍ has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

വാഴേ...സിനിമാതാരങ്ങള്‍ എനിക്ക് വലിയ പരിചയമില്ലാത്തവരായതിനാല്‍ രസം തോന്നിയില്ല.



Posted by Areekkodan | അരീക്കോടന്‍ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 7:07 PM

23. paarppidam has left a new comment on your post "ബൂലോക കോപ്പിയടി":

എന്റെ നിരക്ഷരൻ ചങ്ങാതീ ഒന്നുമില്ലേലും താങ്കൾ എഴുതിയത്‌ നാലാൾ അറിയുന്നിടത്ത്‌ പരസ്യമായി പോസ്റ്റ്‌ ചെയ്തില്ലേ? അതിനു ആ "പകർപ്പ്‌പോസ്റ്റിയെ" എല്ലാവരും അഭിനന്ദിക്കണം.എന്റെ ദുഃഖം അതല്ല.ഞാൻ ഈ പത്രത്തിൽ എഴുതിയ "ചർദ്ദിൽ മണക്കുന്ന ന്യൂസ്‌ അവറുകൾ" എന്ന കുറിപ്പ്‌ അതിലെ അക്ഷരത്തെറ്റോ വാചകപ്പിശകോ ഒന്നും മാറ്റാതെ അതേ പോലെ ഒരു വിദ്വാൻ (ടിയാൻ ഒരു മാധ്യമ പ്രവർത്തകൻ ആണെന്ന് കേട്ടപ്പോൾ മാധ്യമപ്രവർത്തനത്തിൽ വന്ന അപചയത്തെ പറ്റിയുള്ള എന്റെ ദുഃഖം ഇരട്ടിയായി) ചുരുക്കം ആളുകൾക്ക്‌ മാത്രം പ്രവേശനം ഉള്ള ഒരു സോഷ്യൽ നെറ്റുവർക്കിൽ പൂശി. അതോണ്ടെന്തായി നാലാളോട്‌ പറയാൻ പറ്റാത്ത അവസ്ഥ. അയ്യപ്പൻ നായർ ആനയെ വാങ്ങി പിടിയാന എന്ന് പറഞ്ഞപോലെ ആയി അത്‌. ആ ചെങ്ങായ്ക്ക്‌ ഇതുപോലെ നാലാൾകാണുന്നിടത്തുപോസ്റ്റിയിരുന്നെങ്കിൽ എനിക്കും ഗമയിൽ പറയാമായിരുന്നു.

ഇതിപ്പോൾ കോപ്പിയടിച്ച ചുള്ളനെ ഞാൻ അഭിനന്ദിക്കുന്നു.ദേ ചങ്ങാതീ താനീ നിരക്ഷരന്റെ ബ്ലോഗ്ഗൺനും അടിച്ചുമാറ്റി പൊല്ലാപ്പുണ്ടാക്കണ്ട. ഇഷ്ടം പോലെ പോസ്റ്റ്‌ ഞാൻ ഇട്ടിട്ടുണ്ട്‌.അതിൽ ഒരെണ്ണം മാത്രം എടുത്ത്‌ പോസ്റ്റുചെയ്തൂടെ....പ്ലീസ്‌.(കാര്യമൊക്കെ ശരിതന്നെ ഒരു മൂച്ചിനു പറഞ്ഞൂന്ന് വച്ച്‌ പാർപ്പിടത്തിലും, ആനയെ പറ്റിയുള്ള പോസ്റ്റിലും തൊട്ടുകളിക്കരുത്‌)

നിരക്ഷരാ താൻ ഭാഗ്യവനാ ഒന്നുമില്ലേലും അതൊക്കെ എടുത്ത്‌ പോസ്റ്റാൻ ആളുണ്ടല്ലോ എന്ന് സമാധാനിക്ക്‌..ഇവിടെ ഇഷ്ടം പോലെ ആളുകൾ ക്യൂനിൽക്കാ എന്നെ ഒന്ന് കോപ്പിയടിക്ക്‌ കോപ്പിയടിക്ക്‌ എന്ന് പറഞ്ഞ്‌... ഞാനീ നാട്ടുകാരൻ അല്ലാ ടാ....



Posted by paarppidam to നമ്മുടെ ബൂലോകം at November 25, 2009 8:38 PM

24. ആര്യന്‍ has left a new comment on your post "ഒരു വടക്കന്‍ വീരഗാഥ..!!!":

ചിരിച്ചു. നല്ലോണം.



Posted by ആര്യന്‍ to വെള്ളരിയ്ക്കാപ്പട്ടണം at November 25, 2009 8:01 PM

25. ബിന്ദു കെ പി has left a new comment on your post "കണ്ടാല്‍ നല്ല ഭംഗി. ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?...":

ഒരു പിടിയുമില്ലല്ലോ പണിക്കർ സാറേ....



Posted by ബിന്ദു കെ പി to എന്റെ ബൂലോഗം at 8:03 AM

26. നിസ്സഹായന്‍ നിങ്ങളുടെ പോസ്റ്റ് "പാ‍പമോചനത്തിന് ശബരിമല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചൈനയുടെ ദുഃഖം ഹ്യുയാംഗ് ഹേ (Huang He) നദിപോലെ കേരളത്തിന്റെ ദുഃഖമായി മാറിയിരിക്കുന്നു ശബരിമല ! എല്ലാ വര്‍ഷവും കോട്ടയം പത്തനംതിട്ട ജില്ലകളുടെ ഭാഗങ്ങള്‍ സമ്പൂര്‍ണ്ണമായും ‘മലം’പ്രദേശങ്ങളായി മാറുന്നു. എല്ലാ മണ്ഡല കാലത്തും കേരളത്തിലെ റയില്‍വേ സ്റ്റേഷനുകള്‍ തീട്ടപ്പറമ്പുകളാകുന്നു. പ്രത്യേകിച്ച് പലക്കാട്, തൃശൂര്‍, എര്‍ണാകുളം, കോട്ടയം , ചെങ്ങന്നൂര്‍ മുതലായവ. മുഴുവന്‍ സമയവും മൂക്കുപൊത്തിയാല്‍ കൂടി എങ്ങനെ പത്തു മിനിറ്റ് ഇവിടങ്ങളില്‍ ചിലവഴിക്കും !? കേരളത്തിന്റെ ശരീരത്തില്‍ ശബരിമലയുണ്ടാക്കുന്ന അതിക്രൂരമായ പാരിസ്ഥിതിക മുറിവുകള്‍ ഒരു രീതിയിലും പരിഹരിക്കത്തക്കതല്ല.‘തീട്ടനദി ’ യായി മാറിയ പമ്പയെ പുണ്യ നദിയായി പുകഴ്ത്തുന്ന അയ്യപ്പഭക്തി ഗാനങ്ങള്‍ കേട്ട് കോള്‍മയിര്‍ കൊണ്ട്, ഭക്തിയിലാറാടി മല(മലം) ചവിട്ടി നിര്‍വൃതിയിലാഴുന്ന കേരളീയരായ സാക്ഷരവിഢ്ഢികളുടെ എണ്ണം ജനസംഖ്യാനുപാതികമായി കേരളത്തില്‍ വളരെ കൂടുതലാണ്, മറ്റ് സംസ്ഥാനങ്ങളിലെ ആകെ നിരക്ഷരകോടികളെ അപേക്ഷിച്ച് കുറവാണെങ്കില്‍ പോലും !
ഭക്തിക്കും വിശ്വാസത്തിനും ഒരു യുക്തിയുടെയും ആവശ്യമില്ല.(ശബരിമലയായാലും ഹജ്ജ് ആയാലും) ജീവിതയാഥാര്‍ത്ഥ്യത്തിന്റെ തലത്തില്‍ അതുണ്ടാക്കുന്ന പ്രതിലോമ ആഘാതം എത്ര ഭീകരവും നശീകരണാത്മകമായാലും ഭക്തിയുടെയും വിശ്വാസത്തിന്റെയും ലഹരി ഒരു യാഥാര്‍ത്ഥ്യവും അവര്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കുന്നില്ല. തീര്‍ത്ഥാനടങ്ങളുടെയില്‍ അപകടത്താലോ രോഗത്താലോ അന്ത്യം സംഭ്യവിച്ചാലും അതും മോക്ഷമായി എണ്ണാനാണ് മതതിട്ടൂരങ്ങള്‍ പഠിപ്പിക്കുന്നത്. അതേ യുക്തിയുടെ ‘യാഥാര്‍ഥ്യം’ അസത്യമായും വിശ്വാസത്തിന്റെ ‘മായ’ സത്യമായുമാണ് വിശ്വാസിക്ക് ബോധ്യപ്പെടുന്നത്.
മനുഷ്യചരിത്രത്തില്‍ യുക്തിയും ഭക്തിയും തീര്‍ക്കുന്ന സമാന്തരങ്ങള്‍!!



നിസ്സഹായന്‍ , പതിവുകാഴ്ചകള്‍ ലേക്ക് November 25, 2009 9:52 PM ന് പോസ്റ്റ് ചെയ്തത്

27. Areekkodan | അരീക്കോടന്‍ has left a new comment on your post "മാധവന്‍ നായര്‍ക്ക് ഒരു മണി ഓര്‍ഡര്‍..":

അന്തോനീ...ആ കുരുത്തം കെട്ടവനുള്ളത് കുളത്തില്‍ ഇട്ടോളൂ...ബ്ലൂം.



Posted by Areekkodan | അരീക്കോടന്‍ to ദൃഷ്ടിദോഷം at Wednesday, November 25, 2009

28. Clipped.in - Latest and greatest Indian blogs has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

ബന്ധം നിലനിര്‍ത്തുക,പ്രത്യേകിച്ചും കണ്ണിമുറിയാന്‍ സാധ്യതയുള്ള ബന്ധങള്‍. :-)



Posted by Clipped.in - Latest and greatest Indian blogs to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 8:52:00 PM

29. shahu has left a new comment on your post "എന്റെ ഒരു ചെറിയ സന്തോഷം":

njanu nigalude sandoshathil panku
cherunnu......elaa nanmakalu nerunnu..shahu



Posted by shahu to ഞാന്‍ കണ്ട കാഴ്ചകള്‍ at 25 November 2009 07:17

30. ബീഫ് ഫ്രൈ||b33f fry has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

പ്രിയ ചിത്രകാരന്‍,

പിണറായി വിജയന്‍ ഈ പ്രശ്നത്തില്‍ മൗനം പാലിച്ചിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?

അപ്പോള്‍ ആളൂകളുടെ ആരോപണം ഇപ്രകാരമാകുമായിരുന്നു (ഒരുപക്ഷെ ചിത്രകാരന്റെയുള്‍പടെ), "അത് പിണറായിയുടെ വീടല്ലെങ്കില്‍ അദ്ദേഹത്തിന് പൊലീസില്‍ ഒരു പരാതി കൊടുത്താല്‍ പോരേ/ ഒരു അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്താല്‍ പോരേ? സത്യമുള്ളത് കൊണ്ടാണല്ലോ ഇതൊരു കേസാക്കതെ അദ്ദേഹം നടക്കുന്നത്"

ഈ ഉത്തരത്തെ സാധൂകരിക്കുന്നതല്ലേ ഈ കമന്റ്

@സത്യാന്വേഷി & ea jabbar

പിണറായിയുടെ വീടിന്റെ ചിത്രവും അത് പോലെ തന്നെ അതിന്റെ ചെലവുമൊക്കെ(കമന്റായിട്ട് ഞാന്‍ തന്നെ പലയിടത്തും കൊടുത്തു കഴിഞ്ഞു. ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍ കൊടുത്തൊരു സത്യവാങ്ങ്മൂലമാണത്. വാര്‍ത്ത: ജനുവരി 2, 2008-ലെ മാതൃഭൂമി) കൂതറ അവലോകനത്തില്‍ കൊടുത്തിട്ടുണ്ട്. ലിങ്കൊന്നും എനിക്കോര്‍മ്മയില്ല. സമയവുമില്ല. പിണറായിയുടെ വീടിനെ പറ്റി അറിയുവാന്‍ അത്രയ്ക്ക് ആഗ്രഹമുള്ളവര്‍ അത് ആ ബ്ലോഗ്ഗില്‍ നിന്നും തപ്പിയെടുക്കുക. അല്ലെങ്കില്‍ മാതൃഭൂമി ആര്‍ക്കൈവ്സില്‍ പോകുക.



Posted by ബീഫ് ഫ്രൈ||b33f fry to chithrakaran:ചിത്രകാരന്‍ at November 25, 2009 9:51 PM

31. Micky Mathew has left a new comment on your post "Rustic (വയങ്കതന്‍)":

manoharam..



Posted by Micky Mathew to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 9:51 PM

32. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കണ്ടാല്‍ നല്ല ഭംഗി. ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?...":

കണ്ടാല്‍ നല്ല ഭംഗി.

ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 6:44 AM

33. paarppidam has left a new comment on your post "സമ്പൂര്‍ണ്ണം":

ഹഹഹ നന്നായിരിക്കുന്നു....



Posted by paarppidam to ഋതുഭേദങ്ങള്‍ at 9:26 AM

34. mujeeb koroth has left a new comment on your post "“ബാജിയുടെ 25 കഥകള്‍”.":

ആഹ്ലാദിപ്പിന്‍...അര്മാദിപ്പിന്‍........... !



Posted by mujeeb koroth to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 5:52:00 PM

35. ഭൂതത്താന്‍ has left a new comment on your post "സുമിത്രേച്ചി (മൂന്ന്‌)":

കൊള്ളാം...കഥയില്ലാത്ത എന്ത് മാത്രം കഥകളാണ് ദിനേന പടചിരങ്ങുന്നത് ....ഇതിന്റെ കഥ അവസാനിക്കുന്നത്‌ നാശത്തിലും .... കഥ കൊള്ളാം



Posted by ഭൂതത്താന്‍ to എഴുത്തുകുത്തുകള്‍ at Wednesday, November 25, 2009 9:15:00 PM

36. Areekkodan | അരീക്കോടന്‍ നിങ്ങളുടെ പോസ്റ്റ് "പട്ടാണി ഇക്കായുടെ സുന്നത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹ ഹാ...പട്ടാണിക്ക ഷുക്കൂറിനെ പിന്നെ എന്തെങ്കിലും ചെയ്തോ?



Areekkodan | അരീക്കോടന്‍ , sheriffkottarakara ലേക്ക് November 25, 2009 7:11 AM ന് പോസ്റ്റ് ചെയ്തത്

37. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ഒരു ഓണാട്ടുകരക്കഥ":

വല്ലാതെ അസ്വസ്ഥമാക്കിക്കളഞ്ഞു... ശരിക്കും ഒരു വല്ലാത്ത ഫീലിങ്ങ്...
തുടരുക..ആശംസകൾ



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to എന്റെ കഥകള്‍ at November 25, 2009 6:51 AM

38. jayanEvoor has left a new comment on your post "ഓര്‍മ്മയിലെ പാട്ടുകാരന്‍":

ജീവിതം എന്തൊരു ദയയില്ലാത്ത പ്രഹേളികയാണ്....!
എന്റെ അശ്രുപുഷ്പങ്ങള്‍....



Posted by jayanEvoor to കുരുത്തംകെട്ടത് at November 25, 2009 6:47 AM

39. കുമാരന്‍ | kumaran has left a new comment on your post "വിപ്ലവത്തിന്റെ വഴികളില്‍":

കലാലയ ആകുലതകളുടെ തനത് കവിത.



Posted by കുമാരന്‍ | kumaran to മന്ദസ്മിതം at November 25, 2009 8:25 AM

40. കാന്താരിക്കുട്ടി has left a new comment on your post "മറന്നു വെച്ച വാക്ക്":

നല്ല കവിത.ഓരോ വരികളും മനസ്സിൽ തറയ്ക്കുന്നവ.ഏറെ ഇഷ്ടമായി ഈ വരികൾ



Posted by കാന്താരിക്കുട്ടി to വാഴക്കോടന്‍ കവിതകള്‍ at November 25, 2009 6:38 AM

41. ramanika നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുളിരിനോ കൂട്ടിനോ.....
ചിത്രം ഗംഭീരം



ramanika , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 9:19 PM ന് പോസ്റ്റ് ചെയ്തത്

42. siva // ശിവ has left a new comment on your post "ഒരു പുഷ്പം മാത്രം..":

Nice...



Posted by siva // ശിവ to നിഴല്‍ക്കൂത്ത് at 25 November 2009 07:16

43. Esahaque Eswaramangalam has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

തുടര്‍ച്ച....അതില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് ലേഖനത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍.. ഈ ആശയത്തെ പിന്‍ തുണയ്ക്കുന്നവരോ, നടപ്പില്‍ വരുത്താന്‍ പോകുന്നവരോ പറയുകയാണ്‌ സര്‍ക്കാര്‍ സഹായത്തില്‍ തുടങ്ങില്ല,പൊതു ഗജനാവിലെ ഒരു രൂപ ഇതിനായി ചിലവഴിക്കില്ല,ഒരു മത സ്ഥാപനം തുടങ്ങുന്ന ആള്‍ക്കാരെ എങ്ങിനെയാണോ സഹായിക്കുന്നത് ,അതിലപ്പുറം സര്‍ക്കാര്‍ ഒന്നും ചെയ്യില്ല, ഞങ്ങള്‍ സ്വീകരിക്കില്ല.പ്രൈവറ്റായി മാത്രമാണ് തുടങ്ങുന്നത് എന്ന് പറഞ്ഞാല്‍ ഈ ചോദ്യങ്ങള്‍ എല്ലാം പിന്‍ വലിക്കും.മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാ, എന്തിനാ സര്‍ക്കാര്‍ സഹായം. സാമ്പത്യക രംഗത്ത് മത വിപചനവും ആധിപത്യവും ഉണ്ടാക്കിയെ അടങ്ങു എങ്കില്‍ ജമാ അ ത്തെ ഇസ്ലാമിയുടെ ശ്രീ മുഹമ്മദ്‌ അലി ചെയര്‍മാന്‍ ആയി നായനാര്‍ മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍ അഥവാ 2000 ത്തില്‍ തുടങ്ങിയ Alternative Investments and Credits Limited പോലെ ഒരു ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു ബിസിനസ് സ്ഥാപനമായി തുടങ്ങിയാല്‍ പോരെ, മതപരമായ ബാങ്കിംഗ് രീതിക്ക് എന്തിനാ സര്‍ക്കാര്‍ സഹായം? എന്തായാലും പലിശ നിയന്ത്രിക്കുക എന്ന വിഷയം ഈ ബാങ്കിന് ബാധകമല്ല. പണം വാങ്ങുന്നു നിക്ഷേപിക്കുന്നു, ലാഭമോ നഷ്ടമോ,നിക്ഷേപകനും ബാങ്കുമായി പങ്കു വെക്കുന്നു.ഇതു തുടങ്ങാന്‍ എന്തിനാ സര്‍ക്കാര്‍ നിക്ഷേപവും സര്‍ക്കാര്‍ സഹായവും?കൂട്ടി വായിക്കുക :ഇന്നലെ നമ്മുടെ സഭയില്‍ ജയ് ശ്രീരാം വിളിയും യാ അലി വിളിയും ഉയര്‍ന്നു...നല്ല ലക്ഷണം അല്ലേ? കൊള്ളാം നമ്മുടെ മതേതരത്വം. അത്, ഇങ്ങിനെ പോയാല്‍ ഇനിയും ഭേഷാകും. അത് തിരിച്ചറിയാന്‍ സമൂഹത്തിന്റെ ചിന്താ ശേഷിയും ബോധവും ഉണരട്ടെ.മത രാഷ്ട്രീയ വികാരത്തിനപ്പുറം മനുഷ്യത്വത്തില്‍ അതിഷ്ടിതമായ വിവേകം ഉണരട്ടെ. നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.



Posted by Esahaque Eswaramangalam to നമ്മുടെ ബൂലോകം at November 25, 2009 9:13 PM

44. Deepa Bijo Alexander has left a new comment on your post "മുഖത്തെഴുത്ത്":

ചിരിക്കാനാണെളുപ്പം...ചിരി എപ്പോഴും ചിരിയാവണമെന്നില്ലെന്നു മാത്രം...!

നല്ല വരികൾ.



Posted by Deepa Bijo Alexander to ഇതു ഞാനാ...ഇട്ടിമാളൂ... at 11/25/2009 7:19 AM

45. Areekkodan | അരീക്കോടന്‍ has left a new comment on your post "താങ്ക്സ് ഗിവിംഗ്":

ഇതൊന്നും ഇല്ലാത്ത നാട്ടിലായതിനാലാവും ഒന്നും മനസ്സിലായില്ല.



Posted by Areekkodan | അരീക്കോടന്‍ to അച്ചാര്‍ at November 25, 2009 6:38 AM

46. Areekkodan | അരീക്കോടന്‍ has left a new comment on your post "കിളിമാനം":

ഈ കുരുവിക്കൂട് മുടി ബസ്സുകാരുടെ ട്രേഡ് മാര്‍ക്ക് ആണല്ലേ?



Posted by Areekkodan | അരീക്കോടന്‍ to കുമാര സംഭവങ്ങള്‍ at November 25, 2009 8:28 PM

47. ManzoorAluvila has left a new comment on your post "ജിദ്ധ ബ്ലോഗ് മീറ്റ്":

Please update as Mr. Ziya said he is more correct..best regards



Posted by ManzoorAluvila to ജിദ്ധ മലയാളം ബ്ലോഗെയ്സ്‌ at November 25, 2009 6:26 PM

48. jayanEvoor has left a new comment on your post "കിണ്ണം":

നല്ല ഉദ്യമം....
ആശംസകള്‍!



Posted by jayanEvoor to ചിമ്മിണിക്കൂട് at November 25, 2009 8:25 AM

49. perooran has left a new comment on your post "30.ത്രിപുരി (tripuri)":

tripra sundary



Posted by perooran to ഇന്ത്യന്‍ പട്ടികള്‍ at November 21, 2009 8:57 AM

50. Anonymous has left a new comment on your post "ഇരുപത്തേഴിന്റെ കുഴപ്പം….":

HAHA

ITHU KALAKKITTUNDU.. :)

Vivek.



Posted by Anonymous to കരിങ്കല്ല് at November 25, 2009 4:47 PM

51. ഹരീഷ് തൊടുപുഴ has left a new comment on your post "ഒരു പുഷ്പം മാത്രം..":

ഇത്തിരി കൂടി ലൈറ്റിങ്ങ് കൊടുക്കാമായിരുന്നു..:)



Posted by ഹരീഷ് തൊടുപുഴ to നിഴല്‍ക്കൂത്ത് at 25 November 2009 07:46

52. കുമാരന്‍ | kumaran has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

പാട്ടും ട്യൂണും മോശമായിത്തോന്നിയില്ല.



Posted by കുമാരന്‍ | kumaran to തൃസന്ധ്യ at November 25, 2009 6:46 AM

53. Kiranz..!! has left a new comment on your post "MSL-ക്വിസ് - എപ്പിസോഡ്#4":

ക്ലാ.ക്ലാ..ക്ലൂ..ക്ലൂ..ക്ലൂ വന്നു കഴിഞ്ഞു.. പദപ്രശ്നമൊഴിച്ചുള്ള ശരിയുത്തരങ്ങൾക്കെല്ലാം ഇനി പകുതി മാർക്ക്.



Posted by Kiranz..!! to മലയാളഗാനശേഖരം at November 25, 2009 9:33 PM

54. ഭൂതത്താന്‍ has left a new comment on your post "ഞങ്ങളുടെ സ്വന്തം വേലായി":

അമ്പട വേലായി ....കൊള്ളാം നന്നായി



Posted by ഭൂതത്താന്‍ to The Mistress of Small Things at 25 November 2009 16:02

55. ശ്രീലാല്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

kidu



ശ്രീലാല്‍ , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 9:43 PM ന് പോസ്റ്റ് ചെയ്തത്

56. Areekkodan | അരീക്കോടന്‍ has left a new comment on your post "മാറേണ്ടുന്ന അധ്യാപകര്‍":

അതേ....സ്കൂള്‍ അദ്ധ്യാപനം ചലഞ്ചിംഗ് തന്നെ



Posted by Areekkodan | അരീക്കോടന്‍ to എന്‍റെ ചിന്തകള്‍ - തറവാടി at 7:31 PM

57. കാപ്പിലാന്‍ has left a new comment on your post "“കരട്.!“":

:)



Posted by കാപ്പിലാന്‍ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 9:58 PM

58. മണുക്കൂസ് has left a new comment on your post "203.ഭാഷാവരവും ഭാഷാശുദ്ധിയും":

മലയാള വ്യാകരണവും നിഘണ്ടുവും അരച്ചുകലക്കി കുടിച്ചിട്ട് വാര്‍ത്ത എഴുതണം എന്ന് പറയില്ല. ബിരുദാനന്തര ബിരുദവും ജേര്‍ണലിസം ഡിപ്ലോമയും കഴിഞ്ഞവര്‍ വെറും കഞ്ഞിക്കൊവാലന്റെ നിലവാരത്തില്‍ എഴുതരുതെന്ന അപേക്ഷ മാത്രമേയുള്ളൂ.

എന്തയാലും ഇതു കൂതറ അവലോകനം അല്ല...നന്നായിരിക്കുന്നു !!!!



Posted by മണുക്കൂസ് to കൂതറ അവലോകനം at November 25, 2009 8:14 PM

59. വാഴക്കോടന്‍ ‍// vazhakodan has left a new comment on your post "“ബാജിയുടെ 25 കഥകള്‍”.":

ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനോടൊപ്പം ഞാനും ആഹ്ലാദിക്കുന്നു.



Posted by വാഴക്കോടന്‍ ‍// vazhakodan to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 5:59:00 PM

60. Micky Mathew നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പേടിയാവൂന്നെ.................



Micky Mathew , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 9:48 PM ന് പോസ്റ്റ് ചെയ്തത്

61. കുമാരന്‍ | kumaran has left a new comment on your post "ലവ് ജിഹാദ് എന്ന “വില്ലന്‍“":

:)



Posted by കുമാരന്‍ | kumaran to മാറുന്ന മലയാളി... at November 25, 2009 9:45 PM

62. Manoj മനോജ് has left a new comment on your post "താങ്ക്സ് ഗിവിംഗ്":

വ്യാഴാഴ്ച ടര്‍ക്കിയെ മുറിച്ചില്ലെങ്കില്‍ പിന്നെയെന്തോന്ന് താങ്ക്സ് ഗിവിങ്?

ഇത്തവണ വാള്‍മാര്‍ട്ട് വ്യാഴാഴ്ച തുറന്നാല്‍ പിന്നെ വെള്ളിയാഴ്ച രാത്രിയേ അടയ്ക്കൂ എന്ന്. കഴിഞ്ഞ തവണ ന്യൂയോര്‍ക്കിലെ വാള്‍മാര്‍ട്ടില്‍ വാതില്‍ തുറന്ന പയ്യന്‍ ചതഞ്ഞ് മരിച്ചതിനാലാണത്രേ ഈ മാറ്റം! പഴയ പോലെ ക്യൂ നില്‍ക്കണ്ടി വരില്ല :)



Posted by Manoj മനോജ് to അച്ചാര്‍ at November 25, 2009 7:11 AM

63. paarppidam has left a new comment on your post "ബൂലോക കോപ്പിയടി":

ആ ചുള്ളനറിയുന്നില്ല ചുള്ളൻ ചെയ്യുന്നതെന്താണെന്ന്..ഇക്കണക്കിനു നാളെ നാലാൾ അറിഞ്ഞോട്ടെ സൃഷ്ടിയേയും സൃഷ്ടികർത്താവിനെയും എന്നുകരുതി ഷേക്സ്പിയർ നാടകങ്ങളും, മഹാഭരതവും എന്തിനേറെ പറയുന്നു കൊടകരപുരാണം വരെ അങ്ങേരു വച്ച്‌ പൂശും.....



Posted by paarppidam to നമ്മുടെ ബൂലോകം at November 25, 2009 8:48 PM

64. അനിൽ@ബ്ലൊഗ് നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു ഭീകര ലുക്കാണല്ലോ, ഹരീഷെ?



അനിൽ@ബ്ലൊഗ് , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 9:34 PM ന് പോസ്റ്റ് ചെയ്തത്

65. idiot of indian origin has left a new comment on your post "ഇവനൊക്കെ ഇതെന്തിന്‍റെ കേടാണ്?":

പോപ്പുലര്‍ സിനിമ കോടികള്‍ മുതല്‍ മുടക്കുള്ള ഊഹ കച്ചവടമാണ് !
നടന്‍ താരം ആവുന്നതോടെ വെറും കണ്‍സ്യൂമര്‍ പ്രോഡക്റ്റ് ആയി തരം താഴ്ത്ത- പ്പെടുകയാണ് ! ആ പ്രോഡക്റ്റ് , അതിന്റെ ഷെല്‍ഫ് ലൈഫ് നീട്ടിക്കൊണ്ട് പോവാനുള്ള തന്ത്ര പരവും ആസൂത്രിതവും ആയ ബിസിനസ്സ് ഗിമ്മിക്ക് മാത്രമാണ് ഫാന്‍സ്‌ അസോസിയേഷന്‍ ! അതൊക്കെ മനസ്സിലാവാന്‍ കുറച്ചു ബോധം വേണം !
അതൊക്കെ പോട്ടെ ,
അനിയാ, ഞാന്‍ ഓര്‍മിക്യുന്ന മലയാളി, ഒരു പ്രേരക ശക്തിക്യും മുന്നില്‍ സ്വന്തം ചിന്താശക്തി പണയം വെക്ക്യുന്നവന്‍ / അവള്‍ ആയിരുന്നില്ല . നിന്റെ തലമുറയിലും അത്തരം അപൂര്‍വ്വം ഒളിമിന്നലുകള്‍... കരയണോ ചിരിക്യണോ?
അവബോധം അഹംഭാവം ഇല്ലാതെ പ്രകടിപ്പിക്യുവാന്‍ നിനക്കു സാധിക്യുന്നുണ്ട്.
വളരെ നല്ലത് !



Posted by idiot of indian origin to മാറുന്ന മലയാളി... at November 25, 2009 8:08 PM

66. Areekkodan | അരീക്കോടന്‍ has left a new comment on your post "പത്തല്‍ പുരാണം":

ശ്രദ്ധേയം ഈ പത്തല്‍ പുരാണം.കുട്ടിക്കാലത്ത് ബാപ്പയുടെ നാട്ടില്‍ (നൊച്ചാട്) പോകുമ്പോള്‍ കിട്ടിയിരുന്നതും മുഴുവനാക്കാന്‍ ബുദ്ധിമുട്ടിയിരുന്നതുമായ ഈ പത്തല്‍ ഇന്ന് കിട്ടിയിരുന്നെങ്കില്‍ ഒരഞ്ചെണ്ണം അകത്താക്കാമായിരുന്നു എന്ന് വെറുതേ ഒരു തോന്നല്‍.



Posted by Areekkodan | അരീക്കോടന്‍ to കരിനാക്ക് at November 25, 2009 5:35 PM

67. mohammed has left a new comment on your post "ജുവൈരയുടെ രംഗം!":

dear friends....all the best for ur creation and efforts.....



Posted by mohammed to ജുവൈരയുടെ പപ്പ / JUVAIRAYUDE PAPPA at November 25, 2009 7:07 PM

68. അനിൽ@ബ്ലൊഗ് has left a new comment on your post "ബുദ്ധഭിക്ഷുക്കള്.":

ഒറിജിനല്‍ ഭിക്ഷുക്കള്‍ തന്നെയാണോ ഭായ്?

ഓ.ടോ.
കമന്റ് മോഡറേഷനോ?
എന്താ പെട്ടന്ന്?



Posted by അനിൽ@ബ്ലൊഗ് to Chithralekha at November 25, 2009 8:59 PM

69. ManzoorAluvila has left a new comment on your post "മാഞ്ഞുപോകും ഒഴിവുകാലം":

നന്നായിരിക്കുന്നു..ആശംസകൾ



Posted by ManzoorAluvila to മഷിത്തണ്ട് at November 25, 2009 7:34 PM

70. jayanEvoor has left a new comment on your post "രോഗമില്ലാത്ത വീട്...?":

രാവിലെ കുടിക്കുന്ന പാലില്‍ തുടങ്ങുന്നു മായം...!
മേലനങ്ങി ജോലിചെയ്യാണോ , സമയത്ത് കിടന്നുറങ്ങി സമയത്തുനരാണോ നമുക്ക് സമയമില്ല!

പിന്നെങ്ങനെ നമുക്ക് ആരോഗ്യമുണ്ടാവും!

ആഹാരത്തെപ്പറ്റി ആയുര്‍ വേദത്തില്‍ "ആദ്യത്തെ അത്തി ച ഭൂതാനി" എന്ന് പറയുന്നുണ്ട്....

ശരിയായ രീതിയിലാണെങ്കില്‍ നമുക്ക് ആഹാരം തിന്നാം , അല്ലെങ്കില്‍ ആഹാരം നമ്മെ തിന്നും!



Posted by jayanEvoor to വെള്ളരിക്കാപ്പട്ടണം at 25 November, 2009

71. കുമാരന്‍ | kumaran has left a new comment on your post "പത്തല്‍ പുരാണം":

പത്തല്‍ പുരാണം ഒരു കപ്പലോട്ടാനുള്ള വെള്ളമുണ്ടാക്കിയല്ലോ.



Posted by കുമാരന്‍ | kumaran to കരിനാക്ക് at November 25, 2009 7:22 PM

72. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

ഉപ്പാന്റെ മോൾ......



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 8:29:00 PM

73. ManzoorAluvila has left a new comment on your post "ജിദ്ധ ബ്ലോഗ് മീറ്റ്":

plase update as ziya said..he is more correct..best regards



Posted by ManzoorAluvila to ജിദ്ധ മലയാളം ബ്ലോഗെയ്സ്‌ at November 25, 2009 6:24 PM

74. ആര്യന്‍ has left a new comment on your post "ഒരു വടക്കന്‍ വീരഗാഥ..!!!":

BTW, ഒരു സംശയം...
അപ്പോള്‍ പൃഥ്വിരാജും മുന്നില്‍ വന്ന് പെട്ട സംവൃതയെ ജയസൂര്യ ആയി തെറ്റിദ്ധരിച്ചോ?



Posted by ആര്യന്‍ to വെള്ളരിയ്ക്കാപ്പട്ടണം at November 25, 2009 8:09 PM

75. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?":

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.



Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 25, 2009 8:59 PM

76. കുമാരന്‍ | kumaran has left a new comment on your post "ഇടവഴികൾ":

അതിമനോഹരമായ കഥ. വളരെ നന്നായിട്ടുണ്ട്. തുടരുക.



Posted by കുമാരന്‍ | kumaran to ദൂരകാഴ്ചകൾ at November 25, 2009 6:38 AM

77. jayanEvoor has left a new comment on your post "കണ്ടു പിടിച്ചേയ്‌ ! (കഥ)":

ഇഷ്ടപ്പെട്ടു...
നല്ല കുഞ്ഞിക്കഥ !



Posted by jayanEvoor to ശിഖരവേരുകള്‍ at November 25, 2009 6:43 AM

78. കാപ്പിലാന്‍ നിങ്ങളുടെ പോസ്റ്റ് "കോഴി മോഷണം -കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഥയും കഥാ പാത്രങ്ങളും മാറിയെങ്കിലും ആവര്‍ത്തിക്കപ്പെടുന്ന കഥകള്‍ .



കാപ്പിലാന്‍ , കൊള്ളികള്‍ ലേക്ക് November 25, 2009 7:30 AM ന് പോസ്റ്റ് ചെയ്തത്

79. കുമാരന്‍ | kumaran has left a new comment on your post "ഇരുപത്തേഴിന്റെ കുഴപ്പം….":

സുഹൃത്തുക്കളേ… ഒരു വാതിലുണ്ട് നമ്മുടെ മുമ്പിൽ…. അങ്ങോട്ടു കടക്കാൻ മാത്രമേ സാധിക്കൂ… കടന്നാൽ പിന്നെ ഒരു 40 കൊല്ലം അവിടെയാണു് … തിരിച്ചു വരവില്ല…

ഹഹ്ഹ.. അതു കൊള്ളാം.



Posted by കുമാരന്‍ | kumaran to കരിങ്കല്ല് at November 25, 2009 3:31 PM

80. Clipped.in - Malayalam blog aggregator has left a new comment on your post "കിളിമാനം":

:-)
Kollaaam..



Posted by Clipped.in - Malayalam blog aggregator to കുമാര സംഭവങ്ങള്‍ at November 25, 2009 8:55 PM

81. അനിൽ@ബ്ലൊഗ് has left a new comment on your post "നിങ്ങളുടെ ജാതി ഏത്?":

യോജിക്കുന്നു, രാജേഷ്.



Posted by അനിൽ@ബ്ലൊഗ് to . at November 25, 2009 9:37 PM

82. perooran has left a new comment on your post "30.ത്രിപുരി (tripuri)":

tripura sundari



Posted by perooran to ഇന്ത്യന്‍ പട്ടികള്‍ at November 21, 2009 8:58 AM

83. Esahaque Eswaramangalam has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

പ്രിയമുള്ളവരേ , അങ്ങേയറ്റം വിഷമത്തോടെയും വേദനയോടെയും പറയട്ടെ, ഇസ്ലാമിക ബാങ്ക് തുടങ്ങുന്നത് അല്ല നമ്മുടെ വിഷയം,അത് ഇസ്ലാമില്‍ ‍ ആരെങ്കിലും തുടങ്ങട്ടെ...ഇസ്‌ലാമില്‍ ‍ കെട്ടിക്കിടക്കുന്ന പണം വിപണിയില്‍ എത്താന്‍ ‍ അത് നല്ല കാര്യവും ആണ്. മസ്ജിദ് , ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം തുടങ്ങുന്നത് പോലെ ബാങ്കും തുടങ്ങട്ടെ.,അതിനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ട്‌.ഇസ്ലാമിക രാജ്യങ്ങളെ പോലെ മറ്റു മതങ്ങള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ ഇവിടെയില്ല.എന്നും എല്ലാവരെയും എല്ലാം നല്‍കി സ്വീകരിച്ചിട്ടേ ഉള്ളു ഈ രാജ്യം.മറ്റു മത രാഷ്ട്രങ്ങളിലെ വിപചനങ്ങളും ഇവിടെയില്ല. അവര്‍ക്കായി അവരുടെ ഒരു ബാങ്ക് തുടങ്ങാന്‍ ഇവിടുത്തെ കമ്പനി നിയമങ്ങളോ മറ്റു നിയമങ്ങളോ തടസ്സമാകാന്‍ സാധ്യതയുമില്ല, ചിലപ്പോള്‍ ‍ നാളെ, അവ നന്നായി പ്രവര്‍ത്തിച്ചാല്‍‍ മറ്റു ബാങ്കുകള്‍ ‍ആ നിലയിലേക്ക് വരാനും സാധ്യതയുണ്ട്.നമ്മളും അതിനെ പിന്താങ്ങാന്‍ സാധ്യതയുണ്ട്. അത് നല്ലതോ ചീത്തതോ..അതെല്ലാം അത് സംഭവിക്കുമ്പോള്‍ തീരുമാനിക്കാം. ഇവിടുത്തെ നമ്മുടെ പ്രശ്നം അതല്ല എന്ന് ലേഖനത്തില്‍ പറഞ്ഞു കഴിഞ്ഞു, രാഷ്ട്രത്തില്‍ മതം ഇടപെടുന്നത് അപകടം ആണ്. രാഷ്ട്രം മതത്തെ ഉപയോഗിക്കുന്നതും അപകടമാണ്.ഇന്നു വരെ ലോകത്ത് എല്ലായിടത്തും അതെ സംഭവിച്ചിട്ടുള്ളൂ... അത് മുന്‍കൂട്ടി കണ്ടത് കൊണ്ടാണ്``സാമുദായിക വാദത്തിന്റെ രൂപത്തിലുള്ള മത രാഷ്‌ട്രീയ കൂട്ടുകെട്ട്‌ ഏറ്റവും ആപത്‌കരമായ കൂട്ടുകെട്ടായിരിക്കും. ഇതു നാം വ്യക്തമായി ധരിക്കണം. രാഷ്‌ട്രവും വ്യക്തമായി ധരിക്കണം. മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും കൂട്ടുകെട്ടില്‍നിന്ന്‌ പിറക്കുക അതിബീഭത്സമായ ഒരു തന്തയില്ലാപ്പടപ്പ്‌ ആയിരിക്കും.'' ജവഹര്‍ലാല്‍നെഹ്രു അറുപത് വര്ഷം മുന്‍പ് ഇങ്ങിനെ പറഞ്ഞത്.,..(തുടര്‍ച്ച കാണുക).



Posted by Esahaque Eswaramangalam to നമ്മുടെ ബൂലോകം at November 25, 2009 9:09 PM

84. ജുജുസ് has left a new comment on your post "ബൂലോക കോപ്പിയടി":

നീരു ചേട്ടാ താങ്കൾ കൂടുതൽ പ്രസിദ്ധനാവുകയല്ലെ ചെയ്തത്..അതു കൊണ്ട് അബുദാബിയിൽ പോകുമ്പോൾ കക്ഷിക്ക് ചിലവ് ചെയ്തോളോ!!ബ്ലോഗ്ഗ് വായന മൂത്തപ്പോഴാണ് ഒരു ബ്ലൊഗ്ഗ് തുടങ്ങിയത്,പക്ഷെ എഴുതാൻ ഒന്നും ഇല്ലാത്തതു കൊണ്ട് പേരു പോലെ തന്നെ പണിതീരാത്ത ബ്ലോഗ്ഗായി അത് കിടക്കുകയാണ്..ഈ സൂത്രം മുൻപേ അറിഞ്ഞിരുന്നെങ്കിൽ എന്റെ ബ്ലൊഗ്ഗിൽ കുറച്ചു പോസ്റ്റ് നാട്ടാമായിരുന്നു.എന്തായാലും തങ്കളുടെ പേർ വെച്ചല്ലോ ഭാഗ്യം



Posted by ജുജുസ് to നമ്മുടെ ബൂലോകം at November 25, 2009 8:06 PM

Reply all
Reply to author
Forward
0 new messages