[Marumozhi - 59 Coments - 09_329_08:45:02_826]

0 views
Skip to first unread message

Marumozhi

unread,
Nov 25, 2009, 3:44:05 AM11/25/09
to Marumozhi
1. നജൂസ്‌ has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

ഇത്‌ ഞാന്‍ എടുത്തോട്ടെ ലാലേ...



Posted by നജൂസ്‌ to ചിത്രപ്പെട്ടി at November 25, 2009 12:00 PM

2. mini//മിനി has left a new comment on your post "കിളിമാനം":

സംഭവം, ക്ലൈമാക്സ് ഈ റോഡിന്റെ നടുവില്‍ ആയിരിക്കും എന്ന് വിശ്വസിച്ചിരുന്നില്ല. എന്നാലും ഇത് കലക്കി. പിന്നെ ഞങ്ങളുടെ നാട്ടിലേക്കുള്ള ബസ്സില്‍ എല്ലായിപ്പോഴും ഡ്രൈവറെ പൊതിഞ്ഞ് ഒരു പെണ്‍പട കാണും. ഇടയ്ക്കിടെ സഡന്‍ ബ്രേയ്ക്ക് ഇടുന്ന ബസ്സിന്റെ ഡ്രൈവറുടെ പരിസരം ഇനിയൊന്ന്, ‘അങ്ങോട്ട് പെണ്‍പട കടത്തിവിടാറില്ലെങ്കിലും‘ ഒന്ന് നിരീക്ഷിക്കുക. ബസ്സ്കാരുടെ കല്ല്യാണം കഴിയുന്നത് എപ്പോഴും ലൈനില്‍ കൂടി ആയിരിക്കും. അഞ്ചരക്കണ്ടി വഴി പോകുന്ന ബസ്സിന്റെ കാര്യമാ,,, എത്രയോ ഉദാഹരണം തരാം.



Posted by mini//മിനി to കുമാര സംഭവങ്ങള്‍ at November 25, 2009 12:42 PM

3. Areekkodan | അരീക്കോടന്‍ has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

മൂത്താപ്പയുടെ വീട് സ്ഥിതി ചെയ്യുന്ന വിശാലമായ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒറ്റക്കല്‍ പടവിലൂടെ ഞാന്‍ കയറി.പറമ്പില്‍ പ്രവേശിച്ചതും വീണ്ടും എന്റെ ചിന്ത ബാപ്പയെക്കുറിച്ച് തന്നെയായി.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 12:16:00 PM

4. Sands | കരിങ്കല്ല് has left a new comment on your post "ഇരുപത്തേഴിന്റെ കുഴപ്പം….":

ഉള്ളതു പറയണമല്ലോ, നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. :)



Posted by Sands | കരിങ്കല്ല് to കരിങ്കല്ല് at November 25, 2009 7:38 AM

5. പുലാവ് നിങ്ങളുടെ പോസ്റ്റ് "അയാഥാർത്ഥ്യങ്ങൾ ഗ്രഹിക്കേണ്ടിവരുന്നത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

എന്തെരെങ്കിലും നാലച്ചരം എഴുതാമെന്ന് നിരൂവിച്ചാൽ അപ്പം എറങ്ങിക്കൊള്ളും ചിലരു മനുഷ്യന്റെ തലകടിക്കാൻ. പിണറായീടെ മോൻ അമേരിക്കയിൽ പഠിക്കാൻ പോയ അന്ന് തൊടങ്ങിയതാണ് പുകിലുകള്.. കലിപ്പ്കൾ തീരണില്ല. ബ്ലോഗിൽ കാഗ്രസ്സു കണ്ടുപിടിച്ച ചില അളിഞ്ഞവന്മാരുണ്ട് . സിമി, അഞ്ചരയോ അറരയോ കണ്ടികൾ ,കുപ്ത മൌര്യൻ തുടങ്ങി കുറേപ്പേരുണ്ട്. ഇവർ സ്വതന്ത്ര രാജ്യത്തെ മാന്യമാരാണെന്നാണ് വയ്പ്പ്



പുലാവ് , കട്ടെഴുതുന്ന ചിന്തകള്‍ ലേക്ക് November 25, 2009 10:46 AM ന് പോസ്റ്റ് ചെയ്തത്

6. ശ്രീലാല്‍ has left a new comment on your post "Humans":

still, alive :)



Posted by ശ്രീലാല്‍ to of facts and fables at November 25, 2009 12:17 PM

7. Akbar has left a new comment on your post "മണിച്ചിത്രത്താഴ്":

ചാണക്യ
ഇതൊരു പുതിയ അറിവാണ് . പോസ്റ്റ്‌ കൊള്ളാം.



Posted by Akbar to ചാണക്യന്‍|~|chaanakyan at November 25, 2009 12:14 PM

8. lekshmi has left a new comment on your post "സി.പി.ദിനേശ്":

കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...



Posted by lekshmi to പുതുകവിത at November 24, 2009 10:43 PM

9. നജൂസ്‌ has left a new comment on your post "മഴയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ...":

ഇത്‌ ഞാന്‍ എടുത്തോട്ടെ ലാലേ...



Posted by നജൂസ്‌ to ചിത്രപ്പെട്ടി at November 25, 2009 11:59 AM

10. mini//മിനി has left a new comment on your post "Rustic (വയങ്കതന്‍)":

ശലഭങ്ങള്‍ പാറിപ്പറക്കട്ടെ, ബ്ലോഗില്‍...



Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 12:44 PM

11. ശ്രദ്ധേയന്‍ has left a new comment on your post "കിളിമാനം":

അത് കണ്ടു നിന്ന നാട്ടുകാരും പാവമല്ലേ രാം.... എന്റെ കുമാരേട്ടാ, അസാധ്യ വിവരണം. ചിരിപ്പിച്ചു. ചില പ്രയോഗങ്ങളുണ്ടല്ലോ.. 'കരിഓയിലില് വീണ ചാണകപ്പുഴുവിനെ പോലത്തെ കട്ടി മീശ' പോലുള്ളത്, കുറിക്കു കൊണ്ടു.



Posted by ശ്രദ്ധേയന്‍ to കുമാര സംഭവങ്ങള്‍ at November 25, 2009 1:49 PM

12. ഹാരിസ്‌ എടവന നിങ്ങളുടെ പോസ്റ്റ് "ഒരു കുഞ്ഞിന്റെ ഭയാശങ്കകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സുരക്ഷിതമായിടങ്ങള്‍
അരക്ഷിതമായി മാറുന്നു
ഇല്ലേ?



ഹാരിസ്‌ എടവന , ....ശാരദനിലാവ്‌...... ലേക്ക് November 24, 2009 10:29 PM ന് പോസ്റ്റ് ചെയ്തത്

13. Sukanya has left a new comment on your post "കിളിമാനം":

എന്താ സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ പിടികിട്ടി. ബസ്സ് പണിക്കാരുടെ ഭാഷയും ഭാവഹാദികളും പകര്‍ത്തിയത് നന്നായിരിക്കുന്നു.



Posted by Sukanya to കുമാര സംഭവങ്ങള്‍ at November 25, 2009 1:15 PM

14. Rare Rose has left a new comment on your post "കിളിമാനം":

രസിച്ചു മാഷെ..ഇങ്ങനെയൊരവസാനം സ്വപ്നേപി വിചാരിച്ചില്ല..:):)



Posted by Rare Rose to കുമാര സംഭവങ്ങള്‍ at November 25, 2009 12:59 PM

15. lekshmi has left a new comment on your post "സി.പി.ദിനേശ്":

കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...



Posted by lekshmi to പുതുകവിത at November 24, 2009 10:46 PM

16. Rare Rose has left a new comment on your post "പെട്രോള്‍‌പമ്പിലെ പെണ്‍‌കുട്ടി":

ഉപാസനേ.,വൈകിയാണെങ്കിലും എന്റെ വകേം പിറന്നാളാശംസകള്‍.:)
തട്ടും തടവുമില്ലാതെ ഒഴുക്കോടെ വായിക്കാന്‍ പറ്റി.സാങ്കല്പികമായാലും, ജീവിതാംശമുള്ളതായാലും എഴുതുന്നതെല്ലാം ഇതു പോലെ വായനക്കാരന്റെ ഉള്ളു തൊടുന്നതാവട്ടെ..



Posted by Rare Rose to എന്റെ ഉപാസന || Ente Upasana at November 24, 2009 10:45:00 PM PST

17. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "ഉറവ വറ്റാത്തത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉറവ വറ്റാത്ത ഈ സൗന്ദര്യം
എന്നിലേക്കും അല്പം പകരൂ
മതിവരുവോളം ഞാനൊന്നു പാടി തിമിര്‍ക്കട്ടെ
നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ..



ManzoorAluvila , കൊള്ളികള്‍ ലേക്ക് November 24, 2009 11:38 PM ന് പോസ്റ്റ് ചെയ്തത്

18. lekshmi has left a new comment on your post "ഒരു ഓര്‍മ.. ഓര്‍മപ്പെടുത്തലും..":

ഈ കൊച്ചു ജീവിതം എന്താണു നമ്മെ പഠിപ്പിയ്ക്കുന്നത്? മരിയ്ക്കുവോളം പ്രണയിക്കുക, സ്നേഹിയ്ക്കുക.ഓരോ നിമിഷവും മരണം പതിയിരിയ്ക്കുന്നു
sunil krishnan parajathu njaan kadam edukkunu..nashta peduna oro nimishavum thirike labikkayilla ...aarum athorkkunu polum ellya.parasparam ,kalahichum,vetti pidichum enthu nedunnu?enthu kondu pokunnu?ariyilla..enthinokkayo vendi alayunnu..
aashamsakal..



Posted by lekshmi to അസ്മദീയം at November 24, 2009 10:55 PM

19. Sands | കരിങ്കല്ല് has left a new comment on your post "മരുന്നിനൊരു പെണ്‍കൊടി":

തിരക്കിലാട്ടോ കൂട്ടുകാരേ.. പേരെടുത്തു നന്ദി പറയാൻ സമയമില്ല...

എല്ലാർക്കും നന്ദി... :)



Posted by Sands | കരിങ്കല്ല് to കരിങ്കല്ല് at November 25, 2009 7:38 AM

20. ശ്രീ has left a new comment on your post "“കരട്.!“":

കഥ നന്നായിരിയ്ക്കുന്നു.



Posted by ശ്രീ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 12:10 PM

21. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "കൂത്തുപറമ്പ് രക്തസാക്ഷിസ്മരണ":

ലാല്‍ സലാം സഖാക്കളെ..
പൊറുക്കുക..

രക്തസാക്ഷികള്‍ക്ക് നമ്മള്‍ തിരിച്ച് കൊടുത്തതെന്ത്????



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to ജാഗ്രത at November 25, 2009 1:22 PM

22. suchand scs has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

നന്നായിട്ടുണ്ട്‌..അഭിനന്ദനങ്ങൾ..

വാഴേടെ അംബാസഡർ മി.വാഴക്കോടൻ എന്നു കൂടി വേണായിരുന്നു... :)



Posted by suchand scs to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 12:05 PM

23. gopsi has left a new comment on your post "പെണ്ണുകെട്ടിയ ആണുങ്ങള്‍":

hai.....



Posted by gopsi to വിവാഹിതര്‍ at 11/25/2009 12:17:00 AM

24. തൂലിക has left a new comment on your post "ഇളയച്ഛന്റെ കാലും നിത്യന്റെ കുഴമ്പും":

thakarthu mashe........
iniyum tharuu chirikkaanulla vakakal...................



Posted by തൂലിക to നിത്യചരിതം at November 24, 2009 10:31 PM

25. Captain Haddock has left a new comment on your post "സ്വപ്നഭുമിയിലേക്ക്... തുടരുന്നു.. ( 8 )":

ദുഷ്ട്ടാ ......ഇടി കിട്ടും...വേഗം ബാകി പറ .......



Posted by Captain Haddock to ചിന്നുവിന്റെ നാട് at 25/11/09 09:33

26. mumsy-മുംസി has left a new comment on your post "കൂട്ടുകാരന്‍":

നന്നായിട്ടുണ്ട്, തുടക്കമാണ്‌ എനിക്ക് ഏറെ ഇഷ്ടമായത് , മധ്യഭാഗം വളരെ സാധാരണമായി പോയ പോലെ തോന്നിയെങ്കിലും. 'പെട്ടെന്നു തീര്‍ന്നു പോയി' തുടങ്ങിയ കമന്റുകളോട് യോജിക്കാനാവുന്നില്ല. മിനിക്കഥ ചെറുതായി തന്നെ ഇരിക്കണം. അബൂനിഹാദ് പറഞ്ഞ അഭിപ്രായമാണ്‌ എനിക്കും ..തുടര്‍ച്ചയായി എഴുതുക എന്നത്



Posted by mumsy-മുംസി to എന്റെ സത്രം at November 25, 2009 12:23 PM

27. syam has left a new comment on your post "Psyche (പൊട്ടുവെള്ളാട്ടി)":

beautiful!



Posted by syam to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 1:31 PM

28. lekshmi has left a new comment on your post "നസീര്‍ കടിക്കാട്":

kollaam...parayathe parajathentho..



Posted by lekshmi to പുതുകവിത at November 24, 2009 10:40 PM

29. Loved Ever has left a new comment on your post "Chethiyum chembarathiyum / ചെത്തിയും ചെമ്പരുത്തിയു...":

such a nice song never seenor read before
Work From Home India



Posted by Loved Ever to DIVYASMUSIC at November 25, 2009 2:45 PM

30. മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) നിങ്ങളുടെ പോസ്റ്റ് "കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

വായിക്കാന്‍ സുഖമുണ്ട്
valla varikal changaathi...



മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) , BLACK & WHITE ലേക്ക് November 25, 2009 11:18 AM ന് പോസ്റ്റ് ചെയ്തത്

31. വശംവദൻ has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

:) ഇഷ്ടപ്പെട്ടു.



Posted by വശംവദൻ to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 11:07 AM

32. മാറുന്ന മലയാളി has left a new comment on your post "റബ്ബർ ഭക്ഷ്യവിളയാക്കുക! സർക്കാർ നീതി പാലിക്കുക":

അവന്മാരെ ഒന്നു വിരട്ടി നിര്‍ത്തേണ്ടത് അത്യാവശ്യമാ.......:)



Posted by മാറുന്ന മലയാളി to അ.ചി. at November 24, 2009 11:33 PM

33. ഹാരിസ്‌ എടവന നിങ്ങളുടെ പോസ്റ്റ് "കനവിലെ കളിചുംബനങ്ങള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രവാസമാണല്ലോ
നിറയെ



ഹാരിസ്‌ എടവന , ....ശാരദനിലാവ്‌...... ലേക്ക് November 24, 2009 10:33 PM ന് പോസ്റ്റ് ചെയ്തത്

34. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "പട്ടാണി ഇക്കായുടെ സുന്നത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പോള്‍ ഷുക്കൂറിന്‍റെ കഷ്ടപ്പാടിന് ഫലമുണ്ടായി.....:).



മാറുന്ന മലയാളി , sheriffkottarakara ലേക്ക് November 24, 2009 10:31 PM ന് പോസ്റ്റ് ചെയ്തത്

35. സുനിൽ പണിക്കർ has left a new comment on your post "“കരട്.!“":

നന്നായി തെമ്മാടി..
മനോഹരമായ ഒരു കുഞ്ഞു കഥ.
എന്റെ കണ്ണിലും ഒരു കരടുടക്കുന്നു.



Posted by സുനിൽ പണിക്കർ to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 12:04 PM

36. കുമാരന്‍ | kumaran has left a new comment on your post "കിളിമാനം":

കുറുപ്പിന്‍റെ കണക്കു പുസ്തകം, Njan , നേഹ, ഉപാസന || Upasana , അരുണ്‍ കായംകുളം, Jenshia, Captain Haddock, ബിനോയ്//HariNav,രഘുനാഥന്‍, മാറുന്ന മലയാളി, Vinod Nair, വശംവദൻ, anshabeegam, Akbar, ഒരു നുറുങ്ങ്, ഭായി, mini//മിനി, Rare Rose, Sukanya , രാമചന്ദ്രന്‍ വെട്ടിക്കാട്ട്...........

കമന്റുകളെഴുതിയ എല്ലാവര്‍ക്കും നന്ദി..



Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at November 25, 2009 1:31 PM

37. സുനിൽ കൃഷ്ണൻ(Sunil Krishnan) നിങ്ങളുടെ പോസ്റ്റ് "പാ‍പമോചനത്തിന് ശബരിമല" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഒരു വര്‍ഷം അവനനുഭവിച്ച സുഖസൌകര്യങ്ങല്‍ക്കു തുലനം എന്ന നിലയിലും നരകതുല്യമായ ഒരു സ്ഥലത്ത രണ്ട് ദിവസം കഴിച്ചുകൂട്ടിയതിനാല്‍ ആ വര്‍ഷത്ത പാപങ്ങളെല്ലാം നിര്‍വീര്യമാക്കപ്പെട്ടു എന്ന നിലയിലും മണ്ഡലകാല ശബരിമല ദര്‍ശനം ഉത്തമം തന്നെ.

ഇതു തന്നെയല്ലേ ആ “പാപ മോചനം” മാനസികമായ പാപമോചനം..അല്ലാതെന്ത്?



സുനിൽ കൃഷ്ണൻ(Sunil Krishnan) , പതിവുകാഴ്ചകള്‍ ലേക്ക് November 25, 2009 12:16 PM ന് പോസ്റ്റ് ചെയ്തത്

38. ശ്രീ has left a new comment on your post "കിളിമാനം":

എന്നാലും കുട്ടന്റെ ഒരു അവസ്ഥയേ... പാവം.

:)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at November 25, 2009 1:56 PM

39. പോരാളി has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

ഇത്രയും വലിയൊരു പോസ്റ്റ് മുഷിഞ്ഞിരുന്ന് വായിച്ചെങ്കില്‍ അതിനു കാരണം ഈ പോസ്റ്റിലെ വിഷയത്തിന്‍റെ ആധികാരികത മാത്രമാണ്.ലേഖകനു അഭിനന്ദനങ്ങള്‍.നമ്മുടെ ബൂലോകത്തിനും അതിന്‍റെ പിന്നണി പ്രവര്‍ത്തകര്‍ക്കും ആശംസകള്‍



Posted by പോരാളി to നമ്മുടെ ബൂലോകം at November 25, 2009 1:36 PM

40. ഭായി has left a new comment on your post "നസീര്‍ കടിക്കാട്":

വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!



Posted by ഭായി to പുതുകവിത at November 24, 2009 10:46 PM

41. ഭായി has left a new comment on your post "കിളിമാനം":

##ബസ്സിലെയും ബസ് സ്റ്റോപ്പിലെയും പെണ്‍പിള്ളേരും ആളുകളുമൊക്കെ ഉപ്പുമാങ്ങ ഭരണിക്ക് ബ്ലൌസുടുപ്പിച്ചത് പോലെ നില്‍ക്കുന്ന കുട്ടനെ നോക്കി തലയറഞ്ഞ് ചിരിക്കാന് തുടങ്ങി.##

അപാരമായ ഉപമ കുമാരാ...!

അവസാനം അറഞുചിരിച്ചു! കലക്കി!



Posted by ഭായി to കുമാര സംഭവങ്ങള്‍ at November 25, 2009 12:10 PM

42. പോരാളി has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

നമ്മുടെ ബൂലോകത്തിലെ പ്രഗത്ഭരെല്ലാം നേരിട്ട് വന്നതില്‍ സന്തോഷമുണ്ട്.മതപരമായ ഒരു പോസ്റ്റിടാനുള്ള ധൈര്യം ജോക്ക് ആയോന്ന് ചോദിക്കാന്‍ താഴേക്ക് നോക്കിയപ്പോഴാണ്‌ മറ്റ് ഹീറോസിന്‍റെ പേരു കണ്ടത്.പബ്ലിഷറായ ജോക്കും, ചീഫ് എഡിറ്ററായ കിച്ചുവിനും, മറ്റ് എഡിറ്റോറിയല്‍ അംഗങ്ങളായ അപ്പു, അനില്‍, നിരക്ഷരന്‍,മുള്ളുക്കാരന്‍,ഹരീഷ്,നാട്ടുകാരന്‍ എന്നിവര്‍ക്കും പ്രത്യേക അഭിനന്ദനങ്ങള്‍.



Posted by പോരാളി to നമ്മുടെ ബൂലോകം at November 25, 2009 1:37 PM

43. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. has left a new comment on your post "കിളിമാനം":

പാവം കുട്ടനും കുട്ടന്റെ കുട്ടനും...

:)



Posted by രാമചന്ദ്രന്‍ വെട്ടിക്കാട്ട്. to കുമാര സംഭവങ്ങള്‍ at November 25, 2009 1:16 PM

44. ഭായി has left a new comment on your post "MS ലിബര്‍ഹാന്‍ കാര്‍ട്ടൂണ്‍":

:-)



Posted by ഭായി to വര@തല=തലവര at November 25, 2009 12:19 PM

45. nishi has left a new comment on your post "സ്നേഹപൂര്‍വ്വം വാഴക്കോടന്‍ അറിയുന്നതിന്ന്, സൌദിയില...":

nammude naattil oru pani cheyyanum theyyaravathethu kondanu ee prasnam anubhavikkendi varunnathu.namukku durabhimanam venda abhimanam mathi.



Posted by nishi to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 12:25 PM

46. me has left a new comment on your post "Chethiyum chembarathiyum / ചെത്തിയും ചെമ്പരുത്തിയു...":

Enjoyed listening to your music style! Thank you!



Posted by me to DIVYASMUSIC at November 25, 2009 3:24 PM

47. പ്രതിരോധം has left a new comment on your post "എന്റെ ഉപ്പുമാങ്ങാ ഭരണി - എങ്കിലും എന്റെ കെപിസിസി അ...":

Dear Saji,

Looks Like you are badly felt by this comment deletion.What I found is that people expect undeserving Respect in the Blog. I don't think,age is a factor to respect people.If so,I have to Respect Ripper chandran and Dawood Ibrahim(both are elder to me). Don't think I am comparing the above said person with these two.



Posted by പ്രതിരോധം to ONCE UPON at November 24, 2009 10:42 PM

48. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കാപ്പിലാൻ വന്നതിനും ഇഷടം അറിയിച്ചതിനും നന്ദി..വീണ്ടും വരിക..



ManzoorAluvila , BLACK & WHITE ലേക്ക് November 25, 2009 10:49 AM ന് പോസ്റ്റ് ചെയ്തത്

49. ഭായി has left a new comment on your post "“കരട്.!“":

കൊള്ളാം, നന്നായിട്ടുണ്ട്!



Posted by ഭായി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 12:01 PM

50. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "ഉറവ വറ്റാത്തത്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹാ!!!



രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , കൊള്ളികള്‍ ലേക്ക് November 24, 2009 11:36 PM ന് പോസ്റ്റ് ചെയ്തത്

51. lekshmi has left a new comment on your post "മാഞ്ഞുപോകും ഒഴിവുകാലം":

kollaam...nalla kavitha



Posted by lekshmi to മഷിത്തണ്ട് at November 25, 2009 10:48 AM

52. കുട്ടിച്ചാത്തന്‍ has left a new comment on your post "കിളിമാനം":

ചാത്തനേറ്:പിന്നേം ചിരിപ്പിച്ചു. അളന്ന് തൂക്കിയ ഉപമകള്‍. ഇത്തവണേം ഓവറായില്ല.



Posted by കുട്ടിച്ചാത്തന്‍ to കുമാര സംഭവങ്ങള്‍ at November 25, 2009 1:45 PM

53. Rare Rose has left a new comment on your post "ഒരു മലയാറ്റൂര്‍ മലകയറ്റം":

ശ്രീ.,നുറുങ്ങു ഓര്‍മ്മകള്‍ ഇഷ്ടായി.കണ്ണനാ‍ളു കൊള്ളാമല്ലോ.ഇപ്പോഴും കുറിയൊക്കെ തൊട്ട് കണ്ണന്‍ മല കയറാന്‍ പോവാറുണ്ടോ..:)



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at November 25, 2009 12:05 PM

54. Rare Rose has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

ആ അവസാന ഭാഗത്ത് പറഞ്ഞതെത്ര സത്യം.എന്തായാലും കുറ്റബോധത്തില്‍ നിന്നുയിര്‍ത്ത ഉള്‍വിളികള്‍ക്ക് കാതോര്‍ത്തു മൂത്താപ്പയെ സന്ദര്‍ശിച്ചല്ലോ..നന്നായി..



Posted by Rare Rose to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 12:38:00 PM

55. ഭായി has left a new comment on your post "Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്- 2":

നമിച്ചിരിക്കുന്നു!..........
:-)



Posted by ഭായി to ഇടിവാള്‍ at 12:16 PM, November 25, 2009

56. സന്തോഷ്‌ പല്ലശ്ശന has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

ഈ ഒരു വിഷയത്തില്‍ നര്‍മ്മത്തിന്‍റെ സാധ്യതകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതില്‍ വാഴക്കോടനെ അഭിനന്ദിച്ചേ പറ്റൂ.. പക്ഷെ... അതിനു മിമിക്രിയുടെ തലം വിട്ട്‌ ഉയര്‍ത്താന്‍ ആയില്ല.. വ്യക്തിഗതമായതെങ്കിലും - കുറ്റകരമല്ലാത്ത രീതിയില്‍ നര്‍മ്മം വിതറാന്‍ വാഴക്കോടന്‍ ശ്രമിച്ചതായാണ്‌ എനിക്ക്‌ തോന്നിയത്‌.. കാവ്യയെക്കുറിച്ചുള്ള ഭാഗങ്ങള്‍ ചിലര്‍ക്കിഷ്ടപ്പെട്ടില്ല എന്നത്‌ നിര്‍ഭാഗ്യകരമാണ്‌. (കാവ്യ എന്ന നടി അവരുടെ ആരാധകരില്‍ ചെലുത്തിയ സ്വാധീനം തീര്‍ത്തും പ്രശംസിക്കപ്പെടേണ്ടതു തന്നെയാണ്‌) കാവ്യയോടൊ ഇതിലെ മറ്റേതെങ്കിലും വ്യക്തിയോടൊ എന്തെങ്കിലും വിരോധം വച്ചുകൊണ്ടാവില്ല വാഴക്കോടന്‍ ഈ നര്‍മ്മം രചിച്ചിരിക്കുന്നത്‌. മറിച്ച്‌ അവരെ വാഴ ഇഷ്ടപ്പെടുകയും ഒരു മിമിക്രീക്കാരന്‍റേ കണ്ണുകൊണ്ട്‌ ഈ സെലിബ്രെറ്റീസുകളുടെ മാനറിസങ്ങളെ സൂഷമായി കാണുകയും നര്‍മ്മത്തോടെ അവതരിപ്പിക്കാനും ശ്രമിച്ചിരിക്കുന്നു എന്നു മാത്രം. എന്തായലും വാഴയുടെ അടുത്ത പോസ്റ്റ്‌ ഈ മിമിക്രി ട്രെന്‍ഡ്‌ വിട്ട്‌ കുറച്ചുകൂടി സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നാവും എന്ന്‌ നമ്മുക്ക്‌ പ്രതീക്ഷിക്കാം.
(കാവ്യയുടെ വ്യക്തി ജീവിതത്തിലുണ്ടായ വേദനകളെ ഞാനും സഹതാപത്തോടെ നോക്കി കാണുന്നു) വാഴക്കോടനും കൂട്ടുകാര്‍ക്കും എന്‍റെ നന്ദി



Posted by സന്തോഷ്‌ പല്ലശ്ശന to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 11:02 AM

57. ഭായി has left a new comment on your post "നസീര്‍ കടിക്കാട്":

വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!



Posted by ഭായി to പുതുകവിത at November 24, 2009 10:46 PM

58. Anonymous has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

പാവം കൊച്ച്.. അല്ലാതെന്തു പറയാനാ.. :)

ഇട്ടിമാളു



Posted by Anonymous to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 12:25:00 PM

59. ManzoorAluvila നിങ്ങളുടെ പോസ്റ്റ് "കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

OAB .. അവൾ വിദൂരവിസ്മയത്തിൽ അലിഞ്ഞവൾ..മനസ്സിലായില്ലെ..? ഇഷടപെട്ടുവെന്നറിഞ്ഞതിൽ സന്തോഷം..വീണ്ടും വരിക..



ManzoorAluvila , BLACK & WHITE ലേക്ക് November 25, 2009 10:51 AM ന് പോസ്റ്റ് ചെയ്തത്

Reply all
Reply to author
Forward
0 new messages