1. നിരക്ഷരന്‍ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ചോദ്യം നമ്പര്‍ 6 ന്റെ ആറാമത്തെ ഉത്തരം മജ്ഞരി ആണ്. പക്ഷെ ഇന്നലെ ഞാന്‍ എഴുതിവിട്ടത് ഗായത്രി എന്നാണെന്ന് തോന്നുന്നു. അത് തിരുത്തി മജ്ഞരി എന്ന് വായിക്കുമല്ലോ ? പകുതി മാര്‍ക്ക് പോകുമോ ? :)
Posted by നിരക്ഷരന്‍ to മലയാളഗാനശേഖരം at November 25, 2009 9:38 PM
2. ക്യാപ്റ്റന്‍ Haddock പിന്നെ ഹാഫ് കള്ളനും has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
1. Naghaksthamgal
5.a : annarakkannaa vaa
5.b. anuraga vilochanan- neela thamara
6.1 rimmi tommy
6.2
6.3 Jyolsna
6.4
6.5 Gayathri
6.6 Manjari
7.1 യാമിനീ ദേവീ യാമിനീ
7.2 മിഴിയോരം
7.3 നീ മധു പകരു
7.4 ദേവ സഭാ തലം
7.9. സരസ്വതി രൂപിണി
7.10. അരയരയരയോ കിങ്ങിണിയോ
7.15. പവനരച് എഴുതുന്ന
7.16 കളഭം ചാർത്തിയ ശാരദയാമിനി
Posted by ക്യാപ്റ്റന്‍ Haddock പിന്നെ ഹാഫ് കള്ളനും to മലയാളഗാനശേഖരം at November 25, 2009 5:28 PM
3. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
രാവിലെ 9 മണിക്ക് ക്ലോസ് ചെയ്യും എന്ന ഓർമ്മയിൽ, പെട്ടന്ന് ഓർമ്മയിൽ വന്നതൊക്കെ ഇവിടെ ഉത്തരമായി എഴുതി.
പദ പ്രശ്നത്തിൽ പലപ്പോഴായി എഴുതിയതൊക്കെ ചേർത്ത് മുഴുവനും ഒരു കമന്റായി എഴുതുന്നു
7 (പദപ്രശ്നം)
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
4.ദേവസഭാതലം
5.വീടിനു പൊൻമണി വിളക്കു നീ
6.തളിർവലയോ
7.മലരമ്പനറിഞ്ഞില്ല
8.കൺമണിയെ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12. നന്ദ സുതാവര
13.സുമംഗലി
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1.
15.പവനരച്ചെഴുതുന്ന
16.കളഭം ചാർത്തി
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 10:48 AM
4. ജോഷി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. മീശമാധവൻ & കസ്തൂരിമാൻ
Posted by ജോഷി to മലയാളഗാനശേഖരം at November 25, 2009 7:29 PM
5. അഭിലാഷങ്ങള്‍ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
5) “അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം....”
[നീലത്താമരയിലെ ഗാനം.]
ശോാാാാാാാ.... :) :)
ഈ ക്വിസ് മാഷ് എന്തൊരു അപ്പ്-റ്റു-ഡേറ്റ് മനുഷ്യനാ :)
നമ്മളൊക്കെയാ എബ്‌സല്യൂട്ട്‌ലി ഒബ്‌സലേറ്റ് ആദ്മീസ്... :) :)
ഇത്ര ലേറ്റസ്റ്റ് വരുംന്ന് കരുതീല്ല മാഷേ...
എന്തായാലും പകുതി മാര്‍ക്ക് പോരട്ടെ...
Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at November 25, 2009 11:15 PM
6. Anya has left a new comment on your post "
അസ്തമയത്തിനു മുന്‍പ് .. Just before the Sunset":
Very peaceful photo :-)
Its beautiful...
Posted by Anya to മിനി ചിത്രശാല at November 26, 2009 11:38 PM
7. പൊറാടത്ത് has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. ചിത്രം :
വെള്ളിത്തിര
Posted by പൊറാടത്ത് to മലയാളഗാനശേഖരം at November 25, 2009 12:28 PM
8. Kiranz..!! has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
കമന്റ് ബോക്സ് തുറന്നിട്ടുണ്ട്.ക്വിസ് മാസ്റ്റർ ഗഡാംബൂച്ചി സ്റ്റൈലിൽ തയ്യാറെടുത്തു കഴിഞ്ഞു :)
ആക്രമൺ കേലിയേ തയ്യാർ :)
Posted by Kiranz..!! to മലയാളഗാനശേഖരം at November 26, 2009 10:12 PM
9. ഗുപ്തന്‍ has left a new comment on your post "
വേള്‍ഡ് റിക്കോര്‍ഡ്! (എത്രയെത്ര!!)":
വിവിഐപി സ്പെഷല്‍ ട്രിപ്പിനു ഫ്ലൈറ്റില്‍ കയറിയാല്‍ ചടങ്ങിനു ഒന്നുരണ്ടുമിനിറ്റ് നിയന്ത്രണം അങ്ങോട്ടേല്പിക്കാന്‍ പ്രയാസമുണ്ടെന്ന് തോന്നുന്നില്ല ജിതേന്ദ്ര
ഉയരം സ്പീഡ് വിമാനത്തിന്റെ സ്ഥാനം ഇത്രയും സുരക്ഷിതമാണെങ്കില്‍ പുതിയ ഫ്ലൈറ്റുകളില്‍ എല്ലാം ക്രൂസ് എന്നു പറയുന്ന വിധത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ട്. മോണിറ്ററിംഗ് സിസ്റ്റത്തില്‍ കണ്ണുവേണമെന്നല്ലാതെ പ്രത്യേക അഭ്യാസമൊന്നും ആവശ്യമില്ലാത്ത സമയം ഉണ്ടാവും.
മണിയടിക്കാന്‍ കിട്ടിയ അവസരം പൈലറ്റ് ചേട്ടന്‍ നന്നായി ഉപയോഗിച്ചു എന്ന് മനസ്സിലാക്കിയാല്‍ മതി.
Posted by ഗുപ്തന്‍ to മഴച്ചാര്‍ത്ത് at November 26, 2009 9:30 AM
10. ബിന്ദു കെ പി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ക്ലൂവിനു ശേഷം അയച്ച ഉത്തരങ്ങളാണല്ലൊ ആദ്യം വന്നിരിക്കുന്നത്! മുമ്പയച്ചത് പോയില്ലായിരിക്കുമോ എന്നോർത്ത് ഞാനൊന്നു കിടുങ്ങിപ്പോയി. പിന്നെ നോക്കുമ്പോഴതാ, ആദ്യം അയച്ച ഉത്തരങ്ങൾ അവസാനം കിടക്കുന്നു! ക്വിസ് മാസ്റ്ററേ...ശ്രദ്ധിച്ചോളണേ...
പദപ്രശ്നം രസകരമായിരുന്നു കേട്ടോ...
Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at November 26, 2009 10:44 PM
11. പൊറാടത്ത് has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
4. പത്മവ്യൂഹം എന്ന ചിത്രത്തില്‍ ബ്രഹ്മാനന്ദനും മാധുരിയും ചേര്‍ന്ന് പാടുന്ന
“ആറ്റുമ്മണമേലെ വീരനായിക ഉണ്ണിയാർച്ച...” എന്ന് തുടങ്ങുന്ന ഗാനം
Posted by പൊറാടത്ത് to മലയാളഗാനശേഖരം at November 25, 2009 6:43 PM
12. ലേഖാവിജയ് has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ആറാമത്തെ ചോദ്യവും പദപ്രശ്നവും ഒഴികെ ബാക്കി എല്ലാ ചോദ്യങ്ങളും പ്രയാസമുള്ളതാണ് :(
1. അറിയില്ല ( ക്ലൂ വേണം.മനുഷ്യനെ വട്ടം കറക്കുന്ന ക്ലൂ തരാന്‍ പാടില്ല )
2. അറിയില്ല( മുകളില്‍ പറഞ്ഞത് ഇതിനും ബാധകമാണ് )
3. അന്തിക്കടപ്പുറത്തൊരോല..
4.ഒരു പുഴയരികില്‍ ഒരു പുല്‍പ്പരപ്പില്‍..
5.അണ്ണാറക്കണ്ണാ വാ..
എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..
6. 1.റിമി ടോമി
2. ഗായത്രി 3. ജ്യോത്സന 4. ആശാമേനോന്‍
5. സയനോര 6. മഞ്ജരി.
7.1.യാമിനീ ദേവീ
2.മിഴിയോരം
3.നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊന്മണി വിളക്കു നീ
6. തളിര്‍ വലയോ
7. മലരമ്പനറീഞ്ഞില്ല
8. കണ്മണീയേ
9.സ്വരരാഗരൂപിണീ
10. അരയരയരയോ
11.യവനസുന്ദരീ
12.നന്ദസുധാവര
13.സുമംഗലീ
14.കാട്ടുക്കുറിഞ്ഞീ പൂവും ചൂടി
15.പവനരച്ചെഴുതുന്നു..
16.കളഭം ചാര്‍ത്തി
17.ആടി വാ കാറ്റേ
18.ശരദിന്ദു ..
19 പഞ്ചമിയോ
1 യാരമിതാ ( അഷ്ടപദി)
Posted by ലേഖാവിജയ് to മലയാളഗാനശേഖരം at November 25, 2009 9:01 PM
13. mini//മിനി has left a new comment on your post "
Speckled Wood":
ഹായ് മനോഹരം
Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 11:49 PM
14. Rare Rose has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
3.ആരവം എന്ന സിനിമയിലെ ‘മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ..’ എന്ന ഗാനം.
Posted by Rare Rose to മലയാളഗാനശേഖരം at November 25, 2009 11:14 PM
15. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "
വേള്‍ഡ് റിക്കോര്‍ഡ്! (എത്രയെത്ര!!)":
സംശയങ്ങള്‍ക്കു മറുപടി അറിയാവുന്നവര്‍ പറഞ്ഞു തരുമെന്നു കരുതുന്നു.
(റിപ്പോറ്‍ട്ട് വായിക്കാന്‍ ആ ഫയല്‍ സേവു ചെയ്ത് പിന്നെ zoom ചെയ്തു കാണുക)
Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത് at November 26, 2009 8:30 AM
16. MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ഈ ഉത്തരങ്ങള്‍ ശരിയുത്തരങ്ങളായി പരിഗണിക്കുമ്മോ?
1. ചോദ്യം4 - യാത്ര എന്ന ചിത്രത്തിലെ തന്നന്നം താനന്നം താളത്തിലാടി എന്ന ഗാനം
2. പദപ്രശ്നം (8)കാര്യം നിസ്സാരം എന്ന ചിത്രത്തിലെ കണ്മണി പൊന്‍മണിയേ എന്ന ഗാനം
3. പദപ്രശ്നം (16) കളഭംചാര്‍ത്തി എന്നെഴുതിയാല്‍
4. പദപ്രശ്നം (1) താഴേയ്ക്ക് യാരവിതാ എന്നെഴുതിയാല്‍
Posted by MANIKANDAN [ മണികണ്ഠന്‍ ] to മലയാളഗാനശേഖരം at November 26, 2009 11:33 PM
17. Indu has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ചില ഉത്തരങ്ങള്‍ സൂചനകള്‍ക്ക് ശേഷം...
2. ചിത്രം - "ഉസ്താദ്" ??
3. ആലായാല്‍ തറ വേണം... (ആലോലം) ??
4. പ്രഭാതഗോപുരവാതില്‍ തുറന്നു... (തുലാഭാരം)
പഞ്ചവര്‍ണ്ണ പൈങ്കിളികള്‍ ഭജന പാടിയ രാവില്‍... (കാക്ക തമ്പുരാട്ടി)
ഒരു മലയരികില്‍... (ഇണ)
ഈ ഗാനങ്ങള്‍ ഗായകനും ഗായികയും ഒന്നിടവിട്ട് പാടി അവതരിപ്പിക്കുന്നു... (ശരിയല്ലേ... :) )
5.
b) അനുരാഗവിലോചനനായി... (നീലത്താമര)
Posted by Indu to മലയാളഗാനശേഖരം at November 26, 2009 1:14 AM
18. ചെലക്കാണ്ട് പോടാ has left a new comment on your post "
ബ്ലോഗാറ്റിന്‍കര - ഒന്നാം ഭാഗം":
അനുഫവ കഥയാണല്ലേ....
മാനേ...അടുത്ത ഭാഗം ഉടന്‍ തന്നെ കാണില്ലേ...
Posted by ചെലക്കാണ്ട് പോടാ to പോങ്ങുമ്മൂടന്‍ at November 26, 2009 10:48 PM
19. മാനസ has left a new comment on your post "
വലുതാവാതിരുന്നെങ്കില്‍..!":
hmmm.........i love it...
:)
Posted by മാനസ to വെള്ളരിയ്ക്കാപ്പട്ടണം at November 26, 2009 11:25 PM
20. കണ്ണനുണ്ണി has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
--------
പിന്നെ താങ്കളുടെ മറുപടിയിലെ ഒന്ന് രണ്ടു വാക്യങ്ങള്‍ കൂടെ ഞാന്‍ എടുത്തു എഴുതട്ടെ...
>>> "മന്മോഹന്‍ സിങ്ങിനെ പോലുള്ള മുതലാളിത്ത ചിന്താഗതിയുള്ള ഒരാള്‍പോലും ഇതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത് മുസ്ലീങ്ങളെ പ്രീണിപിക്കാനോ മറ്റുള്ളവരെ ഇല്ലാതാക്കാനോ അല്ല മറിച്ച് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥക്ക് ഗുണകരമായത് കൊണ്ട് മാത്രമാണ്" <<<<
- സാമ്പത്തിക ശാസ്ത്രന്ജന്‍ ആയ ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് എന്ന ഒരാള്‍ ഒറ്റയ്ക്കല്ല തീരുമാനങ്ങള്‍ എടുക്കുന്നത് മറിച്ച് തഴക്കം വന്ന രാഷ്ട്രീയക്കാരനായ മന്‍മോഹന്‍ സിംഗ് മറ്റു ഒരുപാട് പേരുടെ സ്വാധീനത്തോടും കൂടെ ആണ് തീരുമാനങ്ങള്‍ എടുക്കുന്നത് എന്നത് താങ്കള്‍ മറന്നു എന്ന് തോനുന്നു. ഇവിടെ വര്‍ഗീയത, മത പ്രീണനം ഒക്കെ രാഷ്ട്രീയ നയങ്ങളില്‍ എല്ലാ പാര്‍ട്ടികളും സ്ഥിരമായി ഇറക്കുന്ന ചീട്ടാണെന്ന് മറക്കരുത്.
>> ഇത് ലാഭകരമായ ഏര്‍പാടാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഗവണ്മെന്റ് ഇതില്‍ ഇത്ര താത്പര്യം കാണിക്കുന്നത്. <<
- ഒരുപക്ഷെ ലാഭാകരമാനെങ്കില്‍ പോലും സാമൂഹികമായി ചേരി തിരിവിന് കാരണം ആകും എങ്കില്‍, രണ്ടാമത് പറഞ്ഞതിനല്ലേ കൂടുതല്‍ മുന്ഗണന.
Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at November 26, 2009 10:08 PM
21. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7 (പദപ്രശ്നം) 9-സ്വരരാഗരൂപിണി
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:06 AM
22. ശ്രീലാല്‍ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
പടമെടുക്കുമ്പോള്‍ കവിത തന്നെയായിരുന്നു മനസ്സില്‍ :)
Posted by ശ്രീലാല്‍ to ചിത്രപ്പെട്ടി at November 26, 2009 10:14 PM
23. Sujith has left a new comment on your post "
കവിത -മഴയും ഞാനും":
kollaatto.. orupaadu ishtaayi.............
Posted by Sujith to neelambari at November 26, 2009 9:56 AM
24. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7 (പദപ്രശ്നം) 17 ആടിവാകാറ്റേ
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:19 AM
25. ക്യാപ്റ്റന്‍ Haddock ഉം ഹാഫ് കള്ളനും has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
Updated after ക്ലാ.ക്ലാ..ക്ലൂ..ക്ലൂ..ക്ലൂ
6.1.rimi tommy
6.2.gayathri
6.3.jyolsthna
6.4.asha
6.5.sayanora
6.6.manjari
Posted by ക്യാപ്റ്റന്‍ Haddock ഉം ഹാഫ് കള്ളനും to മലയാളഗാനശേഖരം at November 26, 2009 12:28 PM
26. അഭിലാഷങ്ങള്‍ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
3) “മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ....“
[ചിത്രം: ആരവം]
:)
Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at November 25, 2009 10:36 PM
27. കണ്ണനുണ്ണി has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
@ ചിന്തകന്‍,
എനിക്ക് തോനുന്നു താങ്കള്‍ ഈ ലേഖനത്തെ വീക്ഷിച്ച രീതി കൊണ്ട് ഉണ്ടായ തെറ്റി ധാരണ ആണ് എന്ന്.
എങ്കില്‍ ഇതൊന്നു മാറ്റി പറഞ്ഞു നോക്കാം.
'ഇസ്ലാം ' എന്നതിന് പകരം 'എക്സ് (x) ' എന്ന് പറഞ്ഞു നോക്കു.(Let it be Hindu, Christian or whatever) അപ്പോള്‍ ഒരുപക്ഷെ ലേഖകന്റെ കാഴ്ചപ്പാട് കുറെ കൂടെ വ്യക്തമാവും.
എക്സ് എന്ന മതം അനുശാസിക്കുന്ന നിയമങ്ങളിലൂടെ ഒരു ബാങ്ക് പ്രവര്‍ത്തിക്കുന്നു എന്ന് കരുതു. അത് സ്വകാര്യമായിരിക്കുനിടത്തോളം ആര്‍ക്കും അക്ഷേപമില്ല.
പക്ഷെ മതേതര വ്യവസ്ഥിതി ഉള്ള ഒരു രാജ്യത്ത് ഒരു ജനാധിപത്യ ഗവണ്മെന്റ് അതില്‍ പങ്കാളിയാവുംപോള്‍ അതിനു മറ്റൊരര്‍ഥം കൂടി ഒരുപക്ഷെ ഉണ്ടാവും.
ഇന്ത്യന്‍ ഭരണഘടനയെ കൂടാതെ 'എക്സ്' മതത്തില്‍ അനുശാസിക്കുന്ന നിയമങ്ങളെ കൂടെ ഭരണപരമായ കാര്യങ്ങളില്‍ (ബാങ്കിന്റെ പ്രവര്‍ത്തന സംബന്ധമായി എങ്കിലും) ആ ഗവണ്മെന്റ് അംഗീകരിക്കുന്നു എന്ന്. അവിടെയാണ് പ്രശ്നം.
അത് വലിയൊരു വിഭാഗത്തിന്റെ എതിര്‍പ്പിനും, വര്‍ഗീയ ചേരി തിരിവിനും, മുതലെടുപ്പുകള്‍ക്കും ഒക്കെ ഒരുപക്ഷെ കാരണമായേക്കും. അത്രയല്ലേ ലേഖനത്തില്‍ പറയുന്നുള്ളൂ.
---thudarunnu...
Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at November 26, 2009 10:08 PM
28. ബിന്ദു കെ പി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. മീശമാധവൻ
5. a) അണ്ണാറക്കണ്ണാ വാ പൂവാലാ (ഭ്രമരം)
b) അനുരാഗവിലോചനനായി (നീലത്താമര)
6. 1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സ്ന
5. സയനോര
6. മഞ്ജരി
7.
1. യാമിനീ ദേവീ
2. മിഴിയോരം
3. നീ മധു പകരൂ
4. ദേവസഭാതലം
5. വീടിനു പൊൻമണിവിളക്കു നീ
6. തളിർവലയോ
7.
8. കൺമണിയേ
9. സ്വരരാഗരൂപിണി
10. അരയരയരയോ
11.
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുകുറിഞ്ഞിപൂവും ചൂടി
1.
15. പവനരച്ചെഴുതുന്നു
16.
17. ആടി വാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
Posted by ബിന്ദു കെ പി to മലയാളഗാനശേഖരം at November 25, 2009 9:05 PM
29. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7പദപ്രശ്നത്തിൽ വിട്ടുപോയ ഒന്നും ചേർത്ത്
മൊത്തത്തിൽ.
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
4.ദേവസഭാതലം
5.വീടിനു പൊൻമണി വിളക്കു നീ
6.തളിർവലയോ
7.മലരമ്പനറിഞ്ഞില്ല
8.കൺമണിയെ
9.സ്വരരാഗരൂപിണി
10.അരയരയരയോ
11.യവനസുന്ദരി
12. നന്ദ സുതാവര
13.സുമംഗലി
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1.യാരമിത
15.പവനരച്ചെഴുതുന്ന
16.കളഭം ചാർത്തി
17.ആടിവാകാറ്റേ
18.ശരദിന്ദു
19.പഞ്ചമിയോ
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 12:32 PM
30. അഭിലാഷങ്ങള്‍ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ങാ... ഉത്തരംസ് വന്നോസ്?
ഒരേ ഒരു ക്വസ്റ്റ്യനേ അറ്റന്റ് ചെയ്യാണ്ടുള്ളൂ... അറ്റന്റ് ചെയ്തതൊക്കെ ശരിയാണ്,..ജിങ്ക് ജക്കാ.. :)
ഇനി ആ ഒരേ ഒരു ക്വസ്റ്റ്യനെ പറ്റി അലമ്പുണ്ടാക്കേണ്ട ടൈം.... :)
ആക്രമണ്‍....... :)
4) “ഇടക്ക് പല്ലവി ആവർത്തിക്കുന്നില്ല, ഏറ്റവും അവസാനമൊഴിച്ച്. “ എന്ന് പറയുന്നു.
“വൈക്കത്തഷ്ടമി“ ഞാന്‍ ഒന്ന് ആലോചിച്ചതാണ്. പക്ഷെ പാട്ട് കേട്ടപ്പോ ആദ്യ വരികള്‍ വീണ്ടും ആവര്‍ത്തിക്കുന്നത് കേട്ടു... അപ്പോ അത് എങ്ങിനെ ഏന്‍സര്‍ ആകും?
“ഇടക്ക്” എന്ന വാക്കണ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത്. കുറച്ചൂടെ വ്യക്തമാക്കാമായിരുന്നു. പാട്ട് ഒന്ന്
കേള്‍ക്കൂ പല്ലവിയുടെ അവസാന ഭാഗത്താണ് ആവര്‍ത്തിക്കുന്നത് ... ഇനി ഈ ഗാനത്തിന്റെ സ്‌ട്രക്ചറില്‍ അതും കൂട്ടിയതിനെയാണോ പല്ലവി എന്ന് പറയുന്നത്? അല്ല, ഏക്ച്വലി ആരാ ഈ പല്ലവി? ഏതാ അവള്‍?
ഓഫ്: ഇനിയിപ്പോ, എന്നാപ്പിന്നെ മറ്റേ രണ്ട് ഏന്‍സേസില്‍ ഏതേലും പറയാന്‍ മേലായിരുന്നോ എന്ന് ചോദിക്കരുത്. അറിയുന്നതല്ലേ പറയുക? :) ഒരു ക്വസ്റ്റ്യന് നൂറായിരം ഉത്തരങ്ങള്‍ തരുന്ന ക്വിസ്‌പാനലിന്റെ ധാരാളിത്തം, ധൂര്‍ത്ത് ഈ റിസഷന്‍ ടൈമില്‍ അവസാനിപ്പിക്കുക.... ഇന്‍ക്വിലാബ് സിന്താബാദ്.....
:)
Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at November 26, 2009 10:32 PM
31. chithrakaran:ചിത്രകാരന്‍ has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും
Posted by chithrakaran:ചിത്രകാരന്‍ to മായാമയം at November 26, 2009 11:26 PM
32. അനിൽ@ബ്ലൊഗ് has left a new comment on your post "
കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":
വിശ്വേട്ടന്‍ തന്ന ലിങ്കിനു നന്ദി.
ഏറ്റവും കൌതുകകരമായ സംഗതി എന്തെന്നാല്‍ കാതലായ കമന്റ്റുകളാണ് പോകുന്നതില്‍ പലതും എന്നതാണ്. ആളുകളെ തമ്മില്‍ തല്ലിക്കാന്‍ ഗൂഗിളമ്മച്ചി നടത്തുന്ന ഗൂഢാലോചന ആണോ എന്തോ...
:)
Posted by അനിൽ@ബ്ലൊഗ് to ആദ്യാക്ഷരി at 26 November 2009 21:10
33. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7 (പദപ്രശ്നം) 18 ശരദിന്തു
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:10 AM
34. lakshmy has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
4. ആറ്റുമ്മണമ്മേലേ വീരനായിക ഉണ്ണിയാർച്ച..[ചിത്രം പത്മവ്യൂഹം]
Posted by lakshmy to മലയാളഗാനശേഖരം at November 25, 2009 11:43 AM
35. ..:: അച്ചായന്‍ ::.. has left a new comment on your post "
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":
ഹരി മാഷെ .. നമ്മള്‍ എല്ലാവരും ഇതിനു ഉത്തരവാദികള്‍ ആണ് .. പല നല്ല പദങ്ങളും പരാജയപെടനും പല തറ പടങ്ങള്‍ വന്‍ വിജയം നേടാനും നമ്മള്‍ തന്നെ ആരുന്നു കാരണം ... ഇവിടേം അത് തന്നെ പറ്റി , പിന്നെ അവര് അധികം പരസ്യം ഒന്നും കൊടുത്തില്ല എന്നും തോന്നുന്നു എന്തായാലും ഒന്നുകില്‍ വ്യാജന്‍ അല്ലെ നേരായ സീഡി ഇറങ്ങിയലെ ഇനി കാണാന്‍ പറ്റു ...
Posted by ..:: അച്ചായന്‍ ::.. to പോങ്ങുമ്മൂടന്‍ at November 26, 2009 10:44 PM
36. കുമാരന്‍ | kumaran has left a new comment on your post "
ഈദ് ആശംസകള്‍!!":
ഈദ് മുബാരക്...
Posted by കുമാരന്‍ | kumaran to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 9:50 PM
37. ജോഷി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
3. മുക്കുറ്റി തിരുതാളി...(ചിത്രം : ആരവം)
5. (b) അനുരാഗവിലോചനനായി...
6. (1) റിമി ടോമി
(2) ഗായത്രി
(3) ജ്യോത്സ്ന
(4) ആശാമേനോൻ
(5)
(6) മഞ്ജരി
7. (1 വലത്തോട്ട്): യാമിനീ ദേവീ...
(2) മിഴിയോരം...
(3) നീ മധു പകരൂ...
(4) ദേവസഭാതലം...
(5) വീടിനു പൊന്മണി വിളക്കു നീ...
(6) തളിർവല...
(7) മലരമ്പനറിഞ്ഞില്ല...
(8) കൺണിയേ...
(9) സ്വരരാഗരൂപിണി...
(10) അരയരയരയോ...
(11) യവനസുന്ദരി...
(12) നന്ദസുധാവര...
(13) സുമംഗ്ഗലി...
(14) കാട്ടുകുറിഞ്ഞി പൂവും ചൂടി...
(15) പവനരച്ചെഴുതുന്നു...
(16) കളഭം ചാർത്തിയ...
(17) ആടിവാ കാറ്റേ...
(18) ശരദിന്ദു...ൻ
(19) പഞ്ചമിയോ
(1 thazhekku) യാരമിതാ...
Posted by ജോഷി to മലയാളഗാനശേഖരം at November 25, 2009 11:22 AM
38. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. ജീവിത നൌക
3. മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിതാ
4. ഒരു മലയരുകിൽ (ചിത്രം : ഇണ)
5 a, അണ്ണാറക്കണ്ണാ വാ
b. ഇഷ്ടമല്ലേ..
6. (5) സയനോര
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 1:03 PM
39. Areekkodan | അരീക്കോടന്‍ has left a new comment on your post "
ഈദാശംസകള്‍....":
ബൂലോകര്‍ക്കെല്ലാവര്‍ക്കും ഞങ്ങളുടെ ഈദാശംസകള്‍....
Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 11:36:00 PM
40. krish | കൃഷ് has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ക്ലൂ തന്ന സ്ഥിതിക്ക് ഒന്നുകൂടി നോക്കട്ടെ.
---
3. താരക പൊടി പൊടി... (ജലോത്സവം)
5. അ) ‘കാക്കനോട്ടം നോക്കി..’ (ഡൂപ്ലിക്കേറ്റ്)
6. (ഉത്തരം ഭേദഗതി.)
2) ഗായത്രി അശോകന്‍
4)ആശാ ജി. മേനോന്‍.
Posted by krish | കൃഷ് to മലയാളഗാനശേഖരം at November 25, 2009 11:47 PM
41. യൂസുഫ്പ has left a new comment on your post "
മനസ്സിലൊരു ജിപ്സി.":
ചില മനുഷ്യര്‍ മറ്റുള്ളവരുടെ പോരായ്മകളില്‍ ആനന്ദം കൊള്ളുന്നവരാണ്. ഒരിയ്ക്കലും ആരുടേയും പോസറ്റീവ് സൈഡിനെ വിലയിരുത്താറില്ല. മുംസിയുടെ വിലയിരുത്തലുകള്‍ ശ്രദ്ധാര്‍ഹമാണ്.
Posted by യൂസുഫ്പ to ഒഴിവ് at Thursday, November 26, 2009 9:12:00 PM GST
42. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
കുളു കുളുവിനു ശേഷം
1. റസ്റ്റ് ഹൌസ്
2. രസികൻ
5. (ബി)അനുരാഗ വിലോചന (നീലത്താമര)
6. (4) ആഷാ മേനോൻ
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 26, 2009 11:08 AM
43. lakshmy has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
5.
b. അനുരാഗവിലോചനനായി...[ചിത്രം നീലത്താമര]
Posted by lakshmy to മലയാളഗാനശേഖരം at November 26, 2009 5:16 AM
44. കൊട്ടോട്ടിക്കാരന്‍... നിങ്ങളുടെ പോസ്റ്റ് "
പകലന്റെ P R O ഒരു പഠനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മലയാള സാഹിത്യ നിരൂപണ രംഗത്ത് വളരെയധികം വ്യക്തിത്വങ്ങള്‍ ഇല്ലെന്നു തന്നെ കരുതാം. കവിതാ നിരൂപണ വിവരണ രംഗത്ത് പുതിയ താരങ്ങള്‍ കടന്നുവരുന്നതു മലയാള കവിതാ സാഹിത്യത്തിന്റെ ഭാവി ശോഭനമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വളരെ അര്‍ത്ഥപുഷ്ടിയോടും സത്യസന്ധതയോടും കൂടി ഈ കവിതയെ ശ്രീമാന്‍ കാപ്പിലാന്‍ ഇവിടെ വര്‍ണ്ണിച്ചു വിശദീകരിച്ചിരിയ്ക്കുന്നു. (ഭാഗ്യമുണ്ടെങ്കില്‍)തുടര്‍ന്നും നിരൂപണങ്ങള്‍ നമുക്കു വായിയ്ക്കാമെന്നു കരുതുന്നു.. ഈ ഉദ്യമത്തെ ഒന്നില്ലാത്ത നൂറുശതമാനവും പിന്തുണയ്ക്കാതിരിയ്ക്കാന്‍ യാതൊരു കാരണവും കാണുന്നില്ല. തല്‍ക്കാലം പകലന്‍ അഹിംസാമാര്‍ഗ്ഗം തെരഞ്ഞെടുക്കുമെന്നു കരുതാം...
മലയാളത്തിന്റെ നവ നിരൂപകന് ആശംസകള്‍..
കൊട്ടോട്ടിക്കാരന്‍... , കൊള്ളികള്‍ ലേക്ക് November 26, 2009 9:16 AM ന് പോസ്റ്റ് ചെയ്തത്
45. അഭിലാഷങ്ങള്‍ has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
6) 5.> സയനോര
:(
Posted by അഭിലാഷങ്ങള്‍ to മലയാളഗാനശേഖരം at November 25, 2009 10:12 PM
46. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "
പകലന്റെ P R O ഒരു പഠനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
!!!!!!!!!!
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , കൊള്ളികള്‍ ലേക്ക് November 26, 2009 9:55 AM ന് പോസ്റ്റ് ചെയ്തത്
47. lakshmy has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
എന്റെ “ആറ്റുമ്മണമ്മേലേ വീരനായിക ഉണ്ണിയാർച്ച” ശരിയോ തെറ്റോ?
Posted by lakshmy to മലയാളഗാനശേഖരം at November 26, 2009 10:52 PM
48. ഭായി has left a new comment on your post "
ബ്ലോഗാറ്റിന്‍കര - ഒന്നാം ഭാഗം":
(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)
ഓഹോ എന്നാലതൊന്ന് കാണണമല്ലോ!!
പോങുമ്മൂടാ കൊട്ടേഷ് ഏർപ്പാടാക്കാന്ന്..
ധൈര്യമായി റീലോഡ് ചെയ്തോ...
:-)
Posted by ഭായി to പോങ്ങുമ്മൂടന്‍ at November 26, 2009 10:12 PM
49. prajeesh has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
aliya.................nannayirikkunnu
Posted by prajeesh to ചിത്രപ്പെട്ടി at November 26, 2009 10:07 PM
50. പിരിക്കുട്ടി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ഞാനും ഉണ്ടേ നിങ്ങളുടെ കൂടെ
2. മീശ മാധവന്‍
5. എ. അണ്ണാര കണ്ണാ വാ പൂവാല ( ഭ്രമരം )
ബി . അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി (നീലത്താമര )
6. 1 റിമി ടോമി
2 ഗായത്രി
3 ജ്യോത്സ്ന
4 ആശ ജി മേനോന്‍
5 സയനോര
6 മഞ്ജരി
7.
3. നീ മധു പകരൂ
4 ദേവ സഭാതലം
15 pavarachezhuthunnu
11 yavana sundhari
18 shardhindhu
17 aadivaa katte
time ille sorry for mangklish
Posted by പിരിക്കുട്ടി to മലയാളഗാനശേഖരം at November 25, 2009 6:07 PM
51. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7- പദപ്രശ്നം
14:കാട്ടുകുറിഞ്ഞി പൂവും ചൂടി
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:02 AM
52. ഗോപി വെട്ടിക്കാട്ട് has left a new comment on your post "
ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്‍":
മതവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുകയും ..ഭരണ കാര്യങ്ങളില്‍ മതം ഇടപെടാതിരിക്കുകയും..മതങ്ങള്‍ പരസ്പരം സഹിഷ്ണുത കാണിക്കുകയും ചെയ്യ്താല്‍ തീവ്രവാദം ഒരു പരിധിവരെ ചെറുത്തുനില്കാം ..അത് പോലെ തന്നെ ഭരണകൂടങ്ങള്‍ മത പ്രീണനം നിര്‍ത്തേണ്ടതുണ്ട് ..എന്തിന്‍റെ പേരിലായാലും ഒരു വിഭാഗത്തിനു നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍ മറ്റു വിഭാഗങ്ങളെ പ്രകോപിതരാക്കും..
കാലിക പ്രസക്തമായ ലേഖനം.. തീവ്രവാദത്തിനെതിരെ തീവ്ര നിലപാടെടുക്കാന്‍ എന്നും താങ്കള്‍ക്കു കഴിയട്ടെ....
Posted by ഗോപി വെട്ടിക്കാട്ട് to ബ്ലോത്രം at Thursday, November 26, 2009
53. bilatthipattanam has left a new comment on your post "
കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":
അമ്പാസിഡർമാരെ അവതാരങ്ങൾ എന്നാണ് പറയുക..
പണ്ട് ദശാവതാരങ്ങളായിരുന്നൂ...
ഇപ്പോൾ ശതാവതാരങ്ങളാണല്ലോ..
എല്ലാവർക്കും ബക്രീദ് ആശംസകൾ !
Posted by bilatthipattanam to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 9:06 PM
54. Anya has left a new comment on your post "
പ്രവാസ മാവേലി..":
Wow!!
Unique photo :-)
Posted by Anya to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at November 26, 2009 10:11 AM
55. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7 (പദ്പ്രശ്നം) 11 യവനസുന്ദരി
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:17 AM
56. MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. മീശമാധവന്‍
3. സര്‍വ്വകലാശാല എന്ന ചിത്രത്തിലെ ശമനതാളം എന്ന ഗാനം. അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ..
6. (5) സയനോര
Posted by MANIKANDAN [ മണികണ്ഠന്‍ ] to മലയാളഗാനശേഖരം at November 25, 2009 11:32 PM
57. MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
5. (a) അണ്ണാറക്കണ്ണാ വാ പൂവാലാ
Posted by MANIKANDAN [ മണികണ്ഠന്‍ ] to മലയാളഗാനശേഖരം at November 25, 2009 11:35 PM
58. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7-(പദപ്രശ്നം)15 - പവനരച്ചെഴുതുന്നു
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 8:55 AM
59. saptavarnangal has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
പടം എടുത്തിട്ട് അടികുറിപ്പ് കണ്ടുപിടീച്ചതാണോ അതോ അടികുറിപ്പിനു വേണ്ടി പടം പിടിച്ചതാണോ? രണ്ടും നന്നായി ചേർന്നിട്ടുണ്ട്. ഇതു വഴി ‘ഇലകളുടെ ബൈബിള്‍‘ കാണാനും സാധിച്ചു, നന്ദി.
Posted by saptavarnangal to ചിത്രപ്പെട്ടി at November 26, 2009 10:11 PM
60. lakshmy has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7.
16. കളഭം ചാർത്തിയ
Posted by lakshmy to മലയാളഗാനശേഖരം at November 26, 2009 5:33 AM
61. nanda has left a new comment on your post "
കിളിമാനം":
ഒരു കിളിയുടെ കരണത്തിട്ടു കൊടൂത്ത അനുഭവം എനിക്കും ഉണ്ടായിട്ടൂണ്ട്...എങ്ഹിനെ ഇങ്ങീനെ എഴുതുന്നു ..എന്തു രസമാണെന്നോ.........?
Posted by nanda to കുമാര സംഭവങ്ങള്‍ at November 26, 2009 10:01 PM
62. കുമാരന്‍ | kumaran has left a new comment on your post "
26/11-ന്റെ ഓര്‍മ്മക്കായി.":
ആദരാഞ്ജലികള്‍
Posted by കുമാരന്‍ | kumaran to Chithralekha at November 26, 2009 11:22 PM
63. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "
വേള്‍ഡ് റിക്കോര്‍ഡ്! (എത്രയെത്ര!!)":
സംശയങ്ങള്‍ക്കു മറുപടി അറിയാവുന്നവര്‍ പറഞ്ഞു തരുമെന്നു കരുതുന്നു.
(റിപ്പോറ്‍ട്ട് വായിക്കാന്‍ ആ ഫയല്‍ സേവു ചെയ്ത് പിന്നെ ചെയ്തു കാണുക)
Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത് at November 26, 2009 8:29 AM
64. mini//മിനി has left a new comment on your post "
‘നാല്’മണി പൂവ്...Four o'clock flower.":
Anya (.
Thank You.
വീ കെ (.
നന്ദി.
nandana (.
അഭിപ്രായത്തിനു നന്ദി.
chithrakaran:ചിത്രകാരന്‍ (.
അഭിപ്രായത്തിനു നന്ദി.
ഭൂതത്താന്‍ (.
അഭിപ്രായത്തിനു നന്ദി.
കുമാരന്‍|kumaran (.
അഭിപ്രായത്തിനു നന്ദി.
നാടകക്കാരന്‍ (.
അഭിപ്രായത്തിനു നന്ദി.
രഘുനാഥന്‍ (.
അഭിപ്രായത്തിനു നന്ദി.
Siva//ശിവ (.
അഭിപ്രായത്തിനു നന്ദി.
Dream River|സ്വപ്ന നദി (.
അഭിപ്രായത്തിനു നന്ദി.
Thanks for all
Posted by mini//മിനി to മിനി ചിത്രശാല at November 26, 2009 10:37 PM
65. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ has left a new comment on your post "
“സ്ത്രീകളും അന്ധവിശ്വാസങ്ങളും” ഒരു ചാനല്‍ ചര്‍ച്ച...":
സ്ത്രീകളോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടിത്തന്നെ പറയട്ടെ, നിര്‍ഭാഗ്യവശാല്‍
അന്ധവിശ്വാസത്തിലേക്ക് പുരുഷനെ നയിക്കുവാന്‍ സ്ത്രീകള്‍ക്കുള്ള കഴിവ് അപാരമാണ്. ആള്‍ദൈവസന്നിധികളിലും, തട്ടിപ്പുകളിലും, ആരാധനാലയങ്ങളിലും എത്തുന്നതില്‍ കൂടുതലും സ്ത്രീകള്‍ ആണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതിനാല്‍ ഈ ആള്‍ ദൈവങ്ങള്‍ക്കെല്ലാം ശിഷ്യന്മാരേക്കാള്‍ ശിഷ്യകളാണ് കൂടുതല്‍.
Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ to യുക്തിവാദം at November 26, 2009 9:39 PM
66. നിസ്സഹായന്‍ has left a new comment on your post "
ഓജോ ബോര്‍ഡ് : നടക്കാതെ പോയ പരീക്ഷണം":
ഓജോ ബോര്‍ഡ് കളിയല്ല മക്കളെ !
അത് വെച്ച് കൊലചെയ്യപ്പെട്ടവരുടെ ആത്മാക്കളെ വിളിച്ച് കൊലപാതകിയെ കണ്ടു പിടിക്കുന്ന കാര്യം കേരളാ സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുന്നുണ്ടെന്നു അറിഞ്ഞു. ചേര്‍ത്തലയിലെ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷനിലെ എസ് ഐ ക്കും പോലീസുകാര്‍ക്കും ആദ്യമായി ഓജോ ബോര്‍ഡ്ഡില്‍ ട്രെയിനിംഗ് കൊടുക്കാനും പ്ലാനുണ്ടെന്നു തോന്നുന്നു. -:)
Posted by നിസ്സഹായന്‍ to പണിക്കര്‍ ക്രോണിക്കിള്‍സ് at November 26, 2009 4:10 PM
67. കണ്ണനുണ്ണി has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
ഇനി...ഏറ്റവും പ്രധാനപെട്ട ഒരു വരി കൂടെ താങ്കളുടെ മറുപടിയില്‍ നിന്ന് ഞാന്‍ എടുത്തെഴുതുന്നു :
>> --"അത് കൊണ്ട് ദയവായി സര്‍ക്കാര്‍ ഇത്തരം സംരഭങ്ങളില്‍ നിന്ന് പിന്‍ വലിയണമെന്നാണ് എന്റെ അഭിപ്രായം. വെറുതെയെന്തിന് വിടുവേലക്കാര്‍ക്കും വര്‍ഗ്ഗീയ വാദികള്‍ക്കും അവസരം കൊടുക്കുന്നു." <<
അക്ഷരാര്‍ത്ഥത്തില്‍ താങ്കള്‍ പറഞ്ഞ ഈ കാര്യം തന്നെ അല്ലെ ഈ ലേഖനത്തിലൂടെ ലേഖകനും പറയുവാന്‍ ശ്രമിക്കുന്നത്. :)
Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at November 26, 2009 10:15 PM
68. Jithendrakumar/ജിതേന്ദ്രകുമാര്‍ has left a new comment on your post "
വേള്‍ഡ് റിക്കോര്‍ഡ്! (എത്രയെത്ര!!)":
അതു ശരിയാ...
ഈയിടെ പത്രത്തില്‍ വായിച്ചിരുന്നു എയര്‍ ബോണ്‍ ആയ ഒരു വിമാനത്തിണ്റ്റെ കോക്ക് പീറ്റില്‍ സിനിമ റിലീസ് ആയ ന്യൂസ്..
(പൈലറ്റു മാരും എയര്‍ ഹോസ്റ്റസും തമ്മില്‍ അടിപിടിയുംപിന്നെ പിടിവലിയും ഒക്കെ നടന്നതായിട്ട്).
ബാരാമതി വാര്‍ത്തയാണു ഇനി ബാക്കിയുള്ളത് ??
Posted by Jithendrakumar/ജിതേന്ദ്രകുമാര്‍ to മഴച്ചാര്‍ത്ത് at November 26, 2009 10:19 AM
69. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
7 (പദ പ്രസ്നം) 10 - അരയരയരയോ
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 9:14 AM
70. kadathanadan:കടത്തനാടൻ has left a new comment on your post "
സൈബര്‍ നിയമങ്ങളും ബ്ലോഗര്‍മാരും":
സൈബർ നിയമത്തെക്കുറിച് ഒരു പൊഹുസംവാദം നടക്കട്ടെ.
അതിലുരുത്തിരിഞ്ഞുവരുന്ന അഭിപ്രയങ്ങളുടെ അടിസ്ഥാനത്തിൽ കാലോചിതമായ പരിഷ്കാരത്തിലൂടെ നിലവിലുള്ള സൈബർ നിയമങ്ങളെ വികസിപ്പിക്കുന്നതിന്ന് ഉത്തരവാദപ്പെട്ടവർ തയ്യാറാകണം.പിണറായിയുടെ വീടിന്റെ ചിത്രം വ്യാജമാണെന്നറിയാതെ കൌതുകത്തിനോ തമാശയ്ക്കോ മെയിൽചെയ്ത നിരപരാധികളായ കമ്പ്യൂട്ടർ ഉപയോക്താക്കൾക്ക് നേരെയുള്ള നടപടികൾ അടിയന്തിരമായി നിർത്തിവെക്കണം എന്നു അഭ്യർത്ഥിക്കുന്നു.
Posted by kadathanadan:കടത്തനാടൻ to കേരള ബ്ലോഗ് അക്കാദമി at 26 November 2009 09:43
71. കുമാരന്‍ | kumaran has left a new comment on your post "
ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........":
nice post..
Posted by കുമാരന്‍ | kumaran to തൃസന്ധ്യ at November 26, 2009 9:56 AM
72. ..:: അച്ചായന്‍ ::.. has left a new comment on your post "
ബ്ലോഗാറ്റിന്‍കര - ഒന്നാം ഭാഗം":
ഹരി മാഷെ .. അടുത്ത ഭാഗം എന്ന് എത്തും :D
Posted by ..:: അച്ചായന്‍ ::.. to പോങ്ങുമ്മൂടന്‍ at November 26, 2009 10:41 PM
73. കുമാരന്‍ | kumaran has left a new comment on your post "
വാക്കുകള്‍ തീപ്പെട്ടികൊള്ളികള്‍":
:)
Posted by കുമാരന്‍ | kumaran to പൂരക്കടവു് at November 26, 2009 9:50:00 AM PST
74. lakshmy has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. ചിത്രം “വെള്ളിത്തിര” [നായകനു വേണ്ടി പാടിയവർ ശങ്കർ മഹാദേവൻ, ജയചന്ദ്രൻ, ഹരിഹരൻ, വിധു പ്രതാപ്]
5 a അണ്ണാറക്കണ്ണാ വാ പൂവാലാ
Posted by lakshmy to മലയാളഗാനശേഖരം at November 24, 2009 4:20 PM
75. നിരക്ഷരന്‍ നിങ്ങളുടെ പോസ്റ്റ് "
ഒന്നാം പടപ്പ് : ഗുരുവന്ദനം…." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
സുസ്വാഗതം.
നിരക്ഷരന്‍ , പാട്ടോളിപ്പടപ്പുകൾ | Paattolippadappukal ലേക്ക് November 26, 2009 9:09 PM ന് പോസ്റ്റ് ചെയ്തത്
76. Gops has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
2. Vidyasagar and Silver screen (വെള്ളിത്തിര) സംശയമായല്ലോ, പിന്നെ അല്‍ഫോണ്‍സ് എവിടെ പോകും...?
Posted by Gops to മലയാളഗാനശേഖരം at November 26, 2009 4:02 PM
77. Siju | സിജു has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
1. Kavyamela
6.2. Gayathri
3. Jyothsana
5. Sayanora
6. Manjari
5.a. Annarakanna Vaayo
b. Anuraga vilochananayi
samayam kazhinjo.. bakki nokkatte
Posted by Siju | സിജു to മലയാളഗാനശേഖരം at November 26, 2009 9:26 PM
78. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
4. ഒരു മലയരുകിൽ (ചിത്രം : ഇണ)
5 ഏ, അണ്ണാറക്കണ്ണാ വാ
ബി
6. 1 റിമി ടോമി
2. ഗായത്രി
3. ജോത്സന
4
5
6 മഞ്ജരി
7.
1.യാമിനി ദേവീ യാമിനി
2.മിഴിയോരം
3.നീ മധു പകരു
4.ദേവസഭാതലം
6.തളിർ വലയോ
19.പഞ്ചമിയോ
(ടൈം തീരെയില്ല. ബാക്കി പിന്നെ :( :(
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 25, 2009 8:47 AM
79. ചിന്തകന്‍ has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
ഇതില്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി എന്തെങ്കിലും ഗുണം കിട്ടാന്‍ പോകുന്നുണ്ടെന്ന് തോന്നുന്നില്ല. മുസ് ലീംങ്ങള്‍ കൂടി കൊടുക്കുന്ന നികുതിപണം കൊണ്ടല്ലെ ഇവിടെ പലിശ ബാങ്കുകള്‍ തുടങ്ങുന്നത്. ഒരൊറ്റമുസ്ലീമും അതൊരു തെറ്റാണെന്ന് പറഞ്ഞിട്ടില്ലല്ലോ. ഒരു മുസ്ലീമിനെ സംബന്ധിച്ചേടത്തോളം പലിശയില്‍ ഏറ്റവും ചെറുത് സ്വന്തം മാതാവിനെ പ്രാപിക്കുന്നതിനേക്കാള്‍ ഗുരുതരമായ പാപമാണെന്നറിയുക.
ഈ ലേഖനത്തിന്റെ അവതരണ ശൈലി കണ്ടാല്‍ തോന്നുക ഗവണ്മെന്റ് മുസ്ലീം പ്രീണനം നടത്തി, നികുതി പണം ഉപയോഗിച്ച് ഇവിടുത്തെ മറ്റു മതങ്ങളെയെല്ലാം ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. ഇതിനെ സാമ്പത്തിക ജിഹാദ് എന്ന് പേരിട്ടു വിളിക്കാഞ്ഞത് ഭാഗ്യം.
Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at November 26, 2009 9:25 PM
80. വിജി പിണറായി has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
‘ഭീകര നിയമം’ നിലവില്‍ വരുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുന്‍പേ നിലവിലുള്ള നിയമപ്രകാരം തന്നെ ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കൃത്യത്തിനെതിരെ കേസെടുക്കാനും ശിക്ഷ വിധിക്കാനും വകുപ്പുണ്ടെന്നിരിക്കെ ‘മെയില്‍ ഫൊര്‍വേഡ് ചെയ്ത രണ്ടു “നിരപരാധികളെ” അറസ്റ്റു ചെയ്ത’ത് മഹാപാതകമാണെന്ന് വാദിക്കുന്നവര്‍ സ്വന്തം വിവരക്കേട് വിളിച്ചറിയിക്കുകയാണെന്നു മാത്രം പറയട്ടെ. (നിയമത്തെക്കുറിച്ചുള്ള അജ്ഞത കുറ്റം ചെയ്യുന്നതിന് ന്യായീകരണമല്ല എന്ന മറ്റൊരു തത്വം ഇവര്‍ക്ക് അറിയില്ലായിരിക്കും എന്നു കരുതാം!)
പിന്നെ, വീടിന്റെ ‘ഒറിജിനല്‍ പടം’ അന്വേഷിക്കുന്നവര്‍ക്ക് ഇവിടെ പലരും പല 'ഭാഷ'കളില്‍ മറുപടി പറഞ്ഞിട്ടുള്ളതുകൊണ്ട് കൂടുതല്‍ പറയുന്നില്ല.
Posted by വിജി പിണറായി to മായാമയം at November 26, 2009 8:19 PM
81. കൈരളി has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ചോദ്യങ്ങളുടെ ക്രമ-ക്കേട് കാരണം
ഒരെണ്ണം വിട്ടുപോയി.
അതുകൊണ്ട് ഒന്നൂടെ...
7. പദപ്രശ്നം
1. യാമിനീദേവീ
2. മിഴിയോരം
3. നീമധുപകരൂ
4. ദേവസഭാതലം
5. വീടിനു പൊന്‍മണിവിളക്ക്
6. തളിര്‍വലയോ
7. മലരമ്പനറിഞ്ഞില്ല
8. കണ്‍മണിയേ
9. സ്വരരാഗരൂപിണി
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. സുമംഗലീ
14. കാട്ടുകുറിഞ്ഞി പൂവും ചൂടി
1. യാരവിതാ
15. പവനരച്ചെഴുതുന്നു
16. കളഭം ചാര്‍ത്തി
17. ആടിവാ കാറ്റേ
18. ശരദിന്ദു
19. പഞ്ചമിയോ
Posted by കൈരളി to മലയാളഗാനശേഖരം at November 24, 2009 10:35 AM
82. അനാഗതശ്മശ്രു has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ഒന്നാം നമ്ബറിന്റെ ഒരു ഉത്തരം വിട്ടുപോയി
1. യാരമിതാ
Posted by അനാഗതശ്മശ്രു to മലയാളഗാനശേഖരം at November 24, 2009 1:26 PM
83. MANIKANDAN [ മണികണ്ഠന്‍ ] has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
ആറാമത്തെ ചോദ്യത്തിന്റെ ഉത്തരം
1. റിമി ടോമി
2. ഗായത്രി
3. ജ്യോത്സന
4. ആശ മേനോന്‍
5. പ്രവീണ
6. മഞ്ജരി
ഏഴാമത്തെ ചോദ്യങ്ങളുടെ ഉത്തരം
1. യാമിനീ ദേവീ
2. മിഴിയോരം
3. നീ മധുപകരൂ
4. ദേവസഭാതലം
5. വീടിനു പൊന്‍മണിവിളക്കു നീ
6. തളിര്‍വലയൊ
7. മലരമ്പനറിഞ്ഞില്ല
8. കണ്‍മണി പൊന്‍മണിയെ
9. സ്വരരാഗരൂപിണി സരസ്വതീ
10. അരയരയരയോ
11. യവനസുന്ദരീ
12. നന്ദസുതാവര
13. (അറിയില്ല)
14. കാട്ടുകുറിഞ്ഞി പൂവുംചൂടി
15. പവനരച്ചെഴുതുന്നു
16.
17.
18. ശരദിന്ദുമലര്‍ദീപ
19.പഞ്ചമിയോ പൌര്‍ണ്ണമിയോ
01. യാരവിതാ വനമാലിനാ (താഴേയ്ക്ക്)
Posted by MANIKANDAN [ മണികണ്ഠന്‍ ] to മലയാളഗാനശേഖരം at November 23, 2009 4:34 PM
84. കുമാരന്‍ | kumaran has left a new comment on your post "
അസ്തമയത്തിനു മുന്‍പ് .. Just before the Sunset":
super suryan..!
Posted by കുമാരന്‍ | kumaran to മിനി ചിത്രശാല at November 26, 2009 11:15 PM