1. lekshmi നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
മനോഹരം....ഒരു നല്ല ഫീലിംഗ് നല്‍കുന്നു..
ഇരുട്ടിനെ വകഞ്ഞുമാറ്റി,ഒരു നിലാവ്
മനസ്സിന്‍ അകത്തളത്തില്‍ എവിടെയോ
പ്രകാശം പരതുന്നു....
കൊള്ളാം..മനോഹരമായിരിക്കുന്നു
lekshmi , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 11:52 PM ന് പോസ്റ്റ് ചെയ്തത്
2. രഘു has left a new comment on your post "
കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":
ഒരു കമന്റ് പൊസ്റ്റു ചെയ്തു കഴിഞ്ഞപ്പോളാണ് തോന്നിയത്:
“അയ്യോ! അതിനു ഫോളോ അപ്പ് കൊടുക്കണമായിരുന്നു... ശ്ശെ!“
ഇതിനു വല്ല പോംവഴിയുമുണ്ടോ?
ഇട്ടതു മായ്ച്ചിട്ട് ഫോളോ അപ്പ് കൊടുത്ത് പഴയത് വീണ്ടും ഇടുന്നതല്ലാതെ???
Posted by രഘു to ആദ്യാക്ഷരി at 25 November 2009 21:05
3. ഗുപ്തന്‍ has left a new comment on your post "
വേള്‍ഡ് റെക്കോഡ്":
test
Posted by ഗുപ്തന്‍ to ഇദെന്താ?? at 25 November 2009 21:44
4. ജെ പി വെട്ടിയാട്ടില്‍ has left a new comment on your post "
എന്റെ പുതിയ കഥകള്‍":
സുകന്യ
കുട്ടന്‍ മേനോന്‍ പറയുന്നു ഈ കഥകളൊക്കെ വിട്ട് തുടര്‍ന്നെഴുതാനുള്ളതെല്ലാം എഴുതിക്കഴിക്കാന്‍....
അതും ഒരു കാര്യമാണ്..
Posted by ജെ പി വെട്ടിയാട്ടില്‍ to സ്മൃതി at Wed Nov 25, 09:38:00 AM
5. അനില്‍@ബ്ലൊഗ് has left a new comment on your post "
ബൂലോക കോപ്പിയടി":
Syed Shiyas,
കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാംകൊള്ളാം, ഉഗ്രന്‍ പ്രതികരണം.
എനിക്കിഷ്ടപ്പെട്ടതെല്ലാം ഞാന്‍ എടുത്തോണ്ടു പോവും, പരാതിയുണ്ടെങ്കില്‍ തിരികെ തന്നേക്കാം.
നല്ല ന്യായം.
Wish u all the best .
Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at November 25, 2009 10:44 PM
6. Sands | കരിങ്കല്ല് has left a new comment on your post "
കിളിമാനം":
കാര്യം വളരേ നേരത്തെ തന്നെ പിടികിട്ടി.. എന്നിട്ടും ചിരിയടക്കാനായില്ല.. :)
അതാണ് മാഷേ.... കഴിവ് :)
“ഹാഫ് ആദിപാപം” അതു നന്നായി.. :)
Posted by Sands | കരിങ്കല്ല് to കുമാര സംഭവങ്ങള്‍ at November 25, 2009 11:41 PM
7. പുള്ളി പുലി has left a new comment on your post "
നീലജലാശയത്തില്‍":
നല്ല പടം
Posted by പുള്ളി പുലി to ചിത്രണം at November 25, 2009 8:51 PM
8. വിനുവേട്ടന്‍|vinuvettan has left a new comment on your post "
ഇരുനൂറ് മില്ലിയുടെ ആഫ്റ്റര്‍ ഇഫക്റ്റ്":
കൊട്ടോട്ടിക്കാരാ... ഒരേ നാട്ടുകാരല്ല... എന്നാല്‍ അത്ര ദൂരെയല്ല താനും... പിന്നെ വാഴക്കോടാന്റെ സൈമണ്‍ ചേട്ടന് മൂലമറ്റത്തും എന്റെ കൃഷ്ണേട്ടന് മൂലത്തറയിലുമാണ് പരിക്ക്...
രാമന്‍, ലേഖ... കൃഷ്ണേട്ടന്റെ കഥകള്‍ ഒരു സീരീസ് ആയി തുടങ്ങിയാലോ എന്നാലോചിക്കുകയാണ്.
പ്രദീപ്... കുഞ്ഞേട്ടന്റെ കഥകള്‍ വായിക്കാന്‍ ഞാന്‍ വരുന്നുണ്ട്...
സുരേഷ് ... നന്ദിട്ടോ...
Posted by വിനുവേട്ടന്‍|vinuvettan to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, November 25, 2009 7:57:00 PM
9. മുക്കുവന്‍ has left a new comment on your post "
പിണറായിക്കെതിരെ ഇ- മെയില്‍ - മുഖ്യപ്രതിയെ കണ്ടെത്ത...":
will this case has any stand?
is there any person called pinarayi vijayan.. as far as I know, pinarayi is a place name. there could multiple places in that name and many vijayan might be there. so even if you have forwarded message, I guess this cant win in court. luckily I haven;t got this mail.. :)
Posted by മുക്കുവന്‍ to ജാഗ്രത at November 25, 2009 10:00 PM
10. മായ മറയൂര്‍ has left a new comment on your post "
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":
എനിക്ക് പറയാനുള്ള്ത് ഇവിടെ
www.mayamarayur.blogspot.com
Posted by മായ മറയൂര്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 11:45 PM
11. സുനിൽ കൃഷ്ണൻ(Sunil Krishnan) has left a new comment on your post "
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":
ചിത്രകാരാ,
എന്തിനും ഏതിനും ആത്മരോഷം കൊള്ളുന്ന താങ്കള്‍ ആ മാളികയുടെ ചിത്രം ഇ മെയിലുകളില്‍ പറന്നു നടന്നപ്പോളും, പലരും അതൊക്കെ ഇവിടെ ബ്ലോഗ്ഗ് പോസ്റ്റുകളാക്കി ഉല്ലസിച്ചപ്പോളും “കമാ’ എന്നൊരക്ഷരം ഉരിയാടിക്കണ്ടിട്ടില്ലല്ലോ...! നിയമം എല്ലാവര്‍ക്കും ബാധകമാണു സുഹൃത്തേ..പിണറായി വിജയന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവാണെങ്കിലും , ആത്യന്തികമായി എന്നെയും താങ്കളെയും പോലെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ് ..അദ്ദേഹത്തിനും ചില മനുഷ്യാവകാശങ്ങളൊക്കെയുണ്ട്..ഒരാളെ വേട്ടയാടുന്നതിനു ഒരതിരുണ്ട്..ഹൊ..”നിരപരാധി”കളായ ചെറുപ്പക്കാര്‍..ഒന്നും അറിയത്തില്ലാത്ത പാവങ്ങള്‍ !!!!
Posted by സുനിൽ കൃഷ്ണൻ(Sunil Krishnan) to chithrakaran:ചിത്രകാരന്‍ at November 25, 2009 10:09 PM
12. mini//മിനി has left a new comment on your post "
അമ്മയും മകനും ...!!!":
ഇങ്ങനെ എത്രയെത്ര കാത്തിരിപ്പുകള്‍
Posted by mini//മിനി to Enikku Mathram at November 25, 2009 8:45 AM
13. chithrakaran:ചിത്രകാരന്‍ has left a new comment on your post "
കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":
കമന്റുകള്‍ സ്വയം നഷ്ടപ്പെടുന്നുണ്ട്.രണ്ടു ദിവസം മുന്‍പിട്ട ഒരു കമന്റ് എന്തേ ഡിലിറ്റി എന്നന്വേഷിച്ച് ഇന്നുച്ചക്കുകൂടി കമന്റിട്ട ആള്‍ വിളിച്ചിരുന്നു :(
അതിലൂടെ തെറ്റിദ്ധാരണ വളരുന്നുണ്ട്.
Posted by chithrakaran:ചിത്രകാരന്‍ to ആദ്യാക്ഷരി at 25 November 2009 22:02
14. webmasterview.com (
http://www.webmasterview.com/) has left a new comment on your post "
ബൂലോക കോപ്പിയടി":
മിസ്ടര്‍ ഷിയാസ്, നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധം ആയ ഒരു കാര്യം ആണെന്ന് നിങ്ങള്‍ക്കറിയാമോ? പേര് വയ്ക്കുന്നതോ, mail driven ബ്ലോഗ് ആണെന്ന് (അതെന്തു കുന്തം ആണോ ആവോ?) പറയുന്നതുകൊണ്ടോ നിങ്ങള്‍ ചെയ്യുന്നത് തെറ്റല്ലാതാവില്ല. Ignorantia juris non excusat (ignorance of the law is not an excuse).
നിരക്ഷരാ, എനിക്കും ഇതുപോലുള്ള ഒരു അനുഭവം ഉണ്ടായിട്ടൂണ്ട്. അതിന്റെ വിവരങ്ങളൂം അതിനു ഞാന്‍ എന്തു നടപ ടി എടുത്തു എന്നും ഉള്ള വിശദ വിവരങ്ങള്‍ :
http://www.webmasterview.com/2009/06/protect-copyrighted-content/
Posted by webmasterview.com to നമ്മുടെ ബൂലോകം at November 25, 2009 10:44 PM
15. ഹരീഷ് തൊടുപുഴ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
ഇല പറത്തി വിട്ട് പറത്തി വിട്ട്..:)
ചിയേര്‍സ്..!!
Posted by ഹരീഷ് തൊടുപുഴ to ചിത്രപ്പെട്ടി at November 25, 2009 10:50 PM
16. കുമാരന്‍ | kumaran has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
so nice.
Posted by കുമാരന്‍ | kumaran to ചിത്രപ്പെട്ടി at November 25, 2009 10:55 PM
17. പുള്ളി പുലി has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
ഒരു ശങ്കയും വേണ്ട. നല്ല പടം
Posted by പുള്ളി പുലി to ചിത്രപ്പെട്ടി at November 25, 2009 11:23 PM
18. കണ്ണനുണ്ണി has left a new comment on your post "
കിളിമാനം":
കുമാരേട്ടന് എന്നിട്ട് ആ മുണ്ട് അന്ന് തിരിച്ചു കിട്ടിയാരുന്നോന്നെ ? :)
Posted by കണ്ണനുണ്ണി to കുമാര സംഭവങ്ങള്‍ at November 25, 2009 10:35 PM
19. Mahesh Cheruthana/മഹി has left a new comment on your post "
വൈകീട്ട് അഞ്ചുമണിയ്ക്ക്":
ചിന്തകളിലൊഴുകിയെത്തുന്ന വേറിട്ട സംസ്കാരം !
നമ്മുടെ നിത്യ കാഴ്ചകള്‍ ,നന്നായി എഴുതി!
Posted by Mahesh Cheruthana/മഹി to ചന്ദ്രകാന്തം at November 25, 2009 8:45 PM
20. Micky Mathew has left a new comment on your post "
നീലജലാശയത്തില്‍":
നല്ല ഷോട്ട്
Posted by Micky Mathew to ചിത്രണം at November 25, 2009 7:54 PM
21. നമ്മുടെ ബൂലോകം has left a new comment on your post "
പത്തു കല്പനകള്‍ !":
Dear Prashanth, See this
http://bloghelpline.cyberjalakam.com/2009/11/blog-post_25.html
Posted by നമ്മുടെ ബൂലോകം to നമ്മുടെ ബൂലോകം at November 25, 2009 10:07 PM
22. ത്രിശ്ശൂക്കാരന്‍ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
നല്ല ചിത്രം
Posted by ത്രിശ്ശൂക്കാരന്‍ to ചിത്രപ്പെട്ടി at November 25, 2009 10:35 PM
23. haaari has left a new comment on your post "
ബൂലോക കോപ്പിയടി":
ബെര്‍ളി പറഞ്ഞത് പോലെ നമ്മുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട്
ഞാന്‍ നോക്കുന്നില്ല്യെ അവരുടെ എല്ലാ കാര്യങ്ങളും നിങ്ങളെക്കാള്‍ നന്നായിട്ട് എന്ന് പറഞ്ഞത്
പോലെ ആയി കാര്യങ്ങള്‍ !!!
നല്ല മനസുള്ളവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടാണ് shiyaase
( എന്നെ പോലുള്ളവര്‍ക്ക് ഒരു വഴി കാണിച്ചു തന്നതിനു നന്ദി ഉണ്ട്‌ട്ടാ )
Posted by haaari to നമ്മുടെ ബൂലോകം at November 25, 2009 11:19 PM
24. അപ്പു has left a new comment on your post "
കമന്റ് ഫോളോഅപ് എങ്ങനെ ചെയ്യാം?":
രഘൂ, മറ്റുവഴിയൊന്നുമില്ല. ഞാന്‍ ചെയ്യുന്നത് രണ്ടാമതിടുന്ന കമന്റില്‍ “ട്രാക്കിംഗ്” എന്നെഴുതിയിട്ട് കയറ്റിവിടും. ബ്ലോഗ് പോസ്റ്റിന്റെ താഴെത്തന്നെ കമന്റ് ഫോം എംബഡ് ചെയ്തിരിക്കുന്ന തരത്തിലാണ് ഒരു ബ്ലോഗിലെ കമന്റ് ബോക്സ് സെറ്റ് ചെയ്തിരിക്കുന്നതെങ്കില്‍ കമന്റൊന്നും ഇടാതെ തന്നെ അതിലെ കമന്റുകള്‍ നമുക്ക് ഫോളോഅപ് ചെയ്യാന്‍ സാധിക്കും.
Posted by അപ്പു to ആദ്യാക്ഷരി at 25 November 2009 22:24
25. sherriff kottarakara has left a new comment on your post "
നീലജലാശയത്തില്‍":
ഹെന്റുമ്മോ! അതിലേക്കു ചാടാൻ തോന്നുന്നു. ഗംഭീരം....മനോഹരം....
Posted by sherriff kottarakara to ചിത്രണം at November 25, 2009 8:59 PM
26. Tomkid! has left a new comment on your post "
കിളിമാനം":
അതൊരു ഒന്നൊന്നര ഓട്ടമായി പോയി....
:)
പോസ്റ്റ് അത്ര പോരാ....(അസൂയ കൊണ്ട് ഞാന്‍ ഇപ്പൊ അഭിനന്ദിക്കാറില്ല!)
Posted by Tomkid! to കുമാര സംഭവങ്ങള്‍ at November 25, 2009 11:34 PM
27. അനില്‍@ബ്ലൊഗ് has left a new comment on your post "
ബൂലോക കോപ്പിയടി":
Syed Shiyas,
നിങ്ങള്‍ ബ്ലോഗ് ഡിലീറ്റിയോ ഇല്ലയോ എന്നതില്‍ ഇവിടെ ആര്‍ക്കും താത്പര്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പക്ഷെ മോഷണം ആര്‍ക്കും ഇഷ്ടമുള്ള വിഷയമല്ല. ചെയ്തത് തെറ്റായെന്ന് താങ്കള്‍ക്ക് ബോദ്ധ്യപ്പെടാത്തിടത്തോളം ഡിലീറ്റിയിട്ട് പ്രയോജനവുമില്ല.
Posted by അനില്‍@ബ്ലൊഗ് to നമ്മുടെ ബൂലോകം at November 25, 2009 11:42 PM
28. യൂസുഫ്പ has left a new comment on your post "
ബലിപെരുന്നാള്‍ ആശംസകള്‍":
ബലിപെരുന്നാള്‍ ആശംസകള്‍
Posted by യൂസുഫ്പ to മഴച്ചെല്ലം at November 25, 2009 10:20 PM
29. ത്രിശ്ശൂക്കാരന്‍ നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
വല്ലാത്ത ഒരു feel തരുന്നുണ്ട്, ഈ ചിത്രം
ത്രിശ്ശൂക്കാരന്‍ , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 10:36 PM ന് പോസ്റ്റ് ചെയ്തത്
30. akashadeepam has left a new comment on your post "
ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്‍":
തീവ്രവാദത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും അങ്ങെ ഞാന്‍ കാണുന്നു ,ഇപ്പോള്‍ ഇതാ ബ്ലോത്രത്തില്‍ പ്രദീക്ഷകളോടെ കാത്തിരിക്കുന്നു . എല്ലാവിത ആശംസകളും നേരുന്നു .
നന്ദി
സുഭു മേലാറ്റൂര്‍
http://melattur.ning.com
Posted by akashadeepam to ബ്ലോത്രം at Wednesday, November 25, 2009
31. Syam Kumar R has left a new comment on your post "
ബൂലോക കോപ്പിയടി":
ഞങ്ങള്‍ക്കു് നിരക്ഷരന്റേയും മറ്റുള്ളവരുടേയും ബ്ളോഗുകളില്‍ പോയി വായിക്കാന്‍ അറിയാമല്ലോ ഷിയാസേ... അതല്ലെങ്കില്‍ ഗൂഗിള്‍ റീഡറുണ്ടല്ലോ... ഇത്തരം സഹായങ്ങള്‍ ഇനി ദയവായി ചെയ്യരുതു്. എന്തായാലും ബ്ളോഗു delete ചെയ്ത ഔദാര്യത്തിനു നന്ദി.
Posted by Syam Kumar R to നമ്മുടെ ബൂലോകം at November 25, 2009 11:27 PM
32. വിനുവേട്ടന്‍|vinuvettan has left a new comment on your post "
കിളിമാനം":
കുമാരാ... എന്താ ഇത്? ആ പാവം കുട്ടന്റെ അവസ്ഥ... ഹോ... ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരുത്തല്ലേ...
Posted by വിനുവേട്ടന്‍|vinuvettan to കുമാര സംഭവങ്ങള്‍ at November 25, 2009 10:46 PM
33. ഗുപ്തന്‍ has left a new comment on your post "
ഭാവന":
യ്യേ..
(ഫോട്ടോയല്ല. ലവള്‍. ഡിസപ്പോയിന്റിംഗ്!)
Posted by ഗുപ്തന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 4:46 PM
34. കണ്ണനുണ്ണി has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
ചിന്തകന്റെ അവസാന കമന്റ് കണ്ടപ്പോള്‍ മനസ്സില്‍ വന്നത് എഴുതുന്നു,
സുഹൃത്തേ, ഈ ലേഖനം വായിച്ചപ്പോള്‍ വര്‍ഗീയമായ ഒരു ആംഗിളില്‍ നോക്കി കണ്ടത് തെറ്റായി എന്ന് താങ്കള്‍ പ്രതികരിച്ചതായി മനസ്സിലാക്കുന്നു.
പക്ഷെ ഒന്ന് ഓര്‍ക്കു, ഇത് പോലെ തന്നെ ആവും ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളും ഇതിനെ നോക്കി കാണുക.
ലേഖകന്‍ ഇതില്‍ വൈകാരികമായ ഒരംശം ചേര്‍ത്തിട്ടില്ലെങ്കില്‍...സാധാരണ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ഇതേ ചിന്തയില്‍ അത് വൈകാരികത വളരെ കൂടുതലായി ഉണ്ടാവും.
അത് ക്രമേണ അത്ര ശുഭമല്ലാത്ത ഒരു പ്രത്യാഘാതങ്ങളിലേക്ക് വഴി തെളിച്ച്ചെക്കാം.
മാത്രമല്ല, ഇസ്ലാമിക്ക് ബാങ്കിംഗ് എന്ന ആശയത്തോട് ആരും ഇവിടെ എതിര്‍പ്പ് കാണിച്ചതായി തോനുന്നില്ല. അതില്‍ ഒരു ജനാധിപത്യ മതേതര ഗവണ്മെന്റ്, ഭരണഘടനയോ അത് നിഷ്കര്‍ഷിച്ച സംവിധാനതിലൂടെയോ അല്ലാതെ മതപരമായ നിയമങ്ങള്‍ മുന്‍നിര്‍ത്തി ഉള്ള ഒരു ബാങ്കിംഗ് സംവിധാനത്തില്‍ പങ്കാളി ആവുന്നതിലെ ലേഖകന്‍ ആശങ്ക കാട്ടിയതായി തോന്നിയുള്ളൂ.
പിന്നെ ശരിഅത്ത് നിയമങ്ങളെ പറ്റി താങ്കള്‍ പറഞ്ഞത് പോലെ ഒരു പക്ഷെ തെറ്റി ധാരണ ആണെങ്കില്‍ കൂടി ഈ ഒരു കാഴ്ചപ്പാട്പൊതുവേ ജനങ്ങളുടെ മനസ്സില്‍ വേരുരയ്ക്കാന്‍ കാരണം എന്താണെന്നും ചിന്തനീയമാണ്.
Posted by കണ്ണനുണ്ണി to നമ്മുടെ ബൂലോകം at November 25, 2009 10:05 PM
35. വര്‍ക്കേഴ്സ് ഫോറം has left a new comment on your post "
സ്റ്റാലിന്റെ രണ്ടാംവരവ്":
1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.
Posted by വര്‍ക്കേഴ്സ് ഫോറം to വര്‍ക്കേഴ്സ് ഫോറം at November 25, 2009 11:54 PM
36. ത്രിശ്ശൂക്കാരന്‍ has left a new comment on your post "
ഭാവന":
വെളുപ്പിച്ചല്ലേ?
Posted by ത്രിശ്ശൂക്കാരന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 5:07 PM
37. ഗന്ധർവൻ has left a new comment on your post "
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":
പോങ്ങേട്ടാ, ഞാൻ ഈ ചിത്രം കാണും ഉറപ്പ്
Posted by ഗന്ധർവൻ to പോങ്ങുമ്മൂടന്‍ at November 25, 2009 11:03 PM
38. Syed Shiyas has left a new comment on your post "
ബൂലോക കോപ്പിയടി":
ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു നല്ല മനസ്സുള്ള വായനക്കാര്‍ക്ക് അറിയാം . വഴിയില്‍ നിന്നും കിട്ടുന്നതിന്റെ എല്ലാം പിതിര്‍ത്വം ഞാന്‍ അവകാശപ്പെടുന്നില്ല . പരമാവധി courtesy കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് ..കൂടുതല്‍ പരാതി ഉള്ളവര്‍ക്ക് എന്റെ Id യിലേക്ക് മെയില്‍ അയക്കാം . ഒരു മിനിമം വിവരം ഉള്ളവര്‍ക്ക് ഇത് ഒരു mail driven blog ആണെന്ന് മനസ്സിലാകും .അല്ലാതെ ഇതിന്റെ എല്ലാം അപ്പന്‍ ഷിയാസ് ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.ഇനി പറയത്തുമില്ല ....പിന്നെ എന്നെ ഇങ്ങനെ പരസ്യമായി ക്രൂശിക്കുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് എന്നോട് നേരിട്ട് മെയില്‍ വഴി ഒന്ന് ആശയവിനിമയം നടത്താമായിരുന്നു അതിനു പോലും സാവകാശം എടുക്കാതെ ഇങ്ങനെ ഒരു പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ കമന്റ്സ് ഞാനും വായിച്ചു. ഇനി ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ ??.
Posted by Syed Shiyas to നമ്മുടെ ബൂലോകം at November 25, 2009 10:20 PM
39. കൊച്ചുതെമ്മാടി has left a new comment on your post "
“ബാജിയുടെ 25 കഥകള്‍”.":
ഈ സന്തോഷനിമിഷം ബാജിയോടോപ്പം നട്ടപിരാന്തനോടൊപ്പം വാഴയ്ക്കൊപ്പം
ഞാനും ആഹ്ലാദിക്കുന്നു.
Posted by കൊച്ചുതെമ്മാടി to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Wednesday, November 25, 2009 7:30:00 PM
40. vimal has left a new comment on your post "
ഏഴിനും മീത്തലേക്ക് ...":
:)too simple...too good...
Posted by vimal to ചിത്രപ്പെട്ടി at November 25, 2009 10:47 PM
41. Dream River | സ്വപ്നനദി has left a new comment on your post "
Metropolis":
Great! which camera do u use??
Posted by Dream River | സ്വപ്നനദി to of facts and fables at November 25, 2009 11:35 PM
42. കുമാരന്‍ | kumaran നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
super !!
കുമാരന്‍ | kumaran , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 10:50 PM ന് പോസ്റ്റ് ചെയ്തത്
43. Syam Kumar R has left a new comment on your post "
ബൂലോക കോപ്പിയടി":
അയാള്‍ ആ ബ്ളോഗ് delete ചെയ്തു എന്നു തോന്നുന്നു... അതോ ഗൂഗിള്‍ ഇടപെട്ടോ? :)
Posted by Syam Kumar R to നമ്മുടെ ബൂലോകം at November 25, 2009 11:01 PM
44. sherlock has left a new comment on your post "
കിളിമാനം":
കൊള്ളാം ചിരിയുണര്‍ത്തുന്ന പ്രയോഗങ്ങള്‍ :)
ഭാവന തന്ന്? :)
Posted by sherlock to കുമാര സംഭവങ്ങള്‍ at November 25, 2009 11:48 PM
45. Syed Shiyas has left a new comment on your post "
ബൂലോക കോപ്പിയടി":
നിങ്ങള്‍ പറഞ്ഞ രീതിയില്‍ എനിക്കൊരു ബ്ലോഗ് ഉണ്ടായിരുന്നു. വായിക്കുന്നവര്‍ക്ക് വേണ്ടാങ്കില്‍ എനിക്കെന്തിനാ?? ഞാന്‍ അതങ്ങ് ഡിലീറ്റ് ചെയ്തു. ....അടങ്ങിയോ? ......ബ്ലോഗ്‌സുഹുര്തുക്കളെ?
Posted by Syed Shiyas to നമ്മുടെ ബൂലോകം at November 25, 2009 11:08 PM
46. മായ മറയൂര്‍ has left a new comment on your post "
ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":
എനിക്ക് പറയാനുള്ള്ത് ഇവിടെ
ewww.mayamarayur.blogspot.com
Posted by മായ മറയൂര്‍ to chithrakaran:ചിത്രകാരന്‍ at November 25, 2009 11:42 PM
47. Dream River | സ്വപ്നനദി has left a new comment on your post "
“കരട്.!“":
beautiful!
Posted by Dream River | സ്വപ്നനദി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 11:48 PM
48. ഞാനും എന്‍റെ ലോകവും നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
അതു കലക്കി മാഷെ കൊടു കൈ.
ഞാനും എന്‍റെ ലോകവും , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 10:26 PM ന് പോസ്റ്റ് ചെയ്തത്
49. RagFox has left a new comment on your post "
മുരളി കോണ്‍ഗ്രസ്സിന്റെ മുഖശ്രീ !":
മുരളിക്കു മുഖശ്രീ കൂടുതലാണെന്നു പറയാനുള്ള കാരണം ഒന്നു പറയാമൊ?
മറ്റു നേതാക്കളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്താണെന്നു പറയാമോ?
Posted by RagFox to ശിഥില ചിന്തകള്‍ at November 25, 2009 10:16 PM
50. പുള്ളി പുലി has left a new comment on your post "
Common Sailor":
നല്ല പടം
Posted by പുള്ളി പുലി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 25 November, 2009 11:25 PM
51. krish | കൃഷ് has left a new comment on your post "
ബൂലോക കോപ്പിയടി":
ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഷ്ടിച്ച തൊണ്ടിമുതല്‍ സൂക്ഷിച്ച ബ്ലോഗ്‌പുര തീയിട്ട് നശിപ്പിച്ചു(ഡിലിറ്റ്) കളഞ്ഞുവെന്ന്.
ഇനിയാര്‍ക്കും പരാതിയില്ലല്ലോ?
അങ്ങനെ മോഷ്ടാവും മോഷ്ടിക്കപ്പെട്ടവരും ഫേമസ്സും ആയി!
ഹഹഹഹ!!
Posted by krish | കൃഷ് to നമ്മുടെ ബൂലോകം at November 25, 2009 11:58 PM
52. pattepadamramji has left a new comment on your post "
കിളിമാനം":
:))
Posted by pattepadamramji to കുമാര സംഭവങ്ങള്‍ at November 25, 2009 11:35 PM
53. വിനുവേട്ടന്‍|vinuvettan has left a new comment on your post "
സ്റ്റോം വാണിംഗ് - 21":
ശ്രീ... നാടന്‍ തേങ്ങയ്ക്ക് നന്ദി...
എഴുത്തുകാരി.. അതേ, അതാണ് നോവലിസ്റ്റിന്റെ കഴിവ്...
ഗന്ധര്‍വന്‍, ജിമ്മി ... വായന തുടരുക...
ലേഖ, ജോയ്... അതേ, കാത്തിരിക്കുക...
Posted by വിനുവേട്ടന്‍|vinuvettan to സ്റ്റോം വാണിംഗ് at November 25, 2009 7:42 PM
54. കുമാരന്‍ | kumaran has left a new comment on your post "
കിളിമാനം":
കുട്ടിച്ചാത്തന്, ശ്രദ്ധേയന്, ശ്രീ, chithrakaran:ചിത്രകാരന്, ramanika, :: VM ::, krish | കൃഷ്, Anonymous, sanal, ആര്ദ്ര ആസാദ് / Ardra Azad, കുക്കു.., ManzoorAluvila, വാഴക്കോടന് // vazhakodan, pandavas..., Areekkodan | അരീക്കോടന്, Clipped.in - Malayalam blog aggregator, jayanEvoor, suchand scs…..
കമന്റുകളെഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാവര്ക്കും നന്ദി…
Posted by കുമാരന്‍ | kumaran to കുമാര സംഭവങ്ങള്‍ at November 25, 2009 10:10 PM
55. vigeeth has left a new comment on your post "
കിളിമാനം":
അത് ഇടാതിരിക്കാനുള്ള സ്വാതന്ത്ര്യവും നാല്‍പ്പത്തിയേഴില്‍ കിട്ടിയിട്ടുണ്ടല്ലോ!!!! kumaretta kalakki...
Posted by vigeeth to കുമാര സംഭവങ്ങള്‍ at November 25, 2009 11:28 PM
56. bhoolokajalakam നിങ്ങളുടെ പോസ്റ്റ് "
അച്ഛന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
കൊള്ളാം നല്ല കവിത
അഭിനന്ദനങ്ങൾ
bhoolokajalakam , ഞാനിവിടെയുണ്ട്..... ലേക്ക് November 25, 2009 8:21 PM ന് പോസ്റ്റ് ചെയ്തത്
57. sherriff kottarakara നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
"ഭാർഗവീ നിലയം" സിനിമാ കണ്ടപ്പോൾ ഉണ്ടായ അനുഭൂതി ഈ നിലാവു കാണുമ്പോൾ അനുഭവപ്പെടുന്നു.
sherriff kottarakara , ഗുല്‍മോഹര്‍ ലേക്ക് November 25, 2009 11:22 PM ന് പോസ്റ്റ് ചെയ്തത്
58. Dream River | സ്വപ്നനദി നിങ്ങളുടെ പോസ്റ്റ് "
കോഴി മോഷണം -കഥ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
i dint understand this one. can you please explain.
Dream River | സ്വപ്നനദി , കൊള്ളികള്‍ ലേക്ക് November 25, 2009 10:15 AM ന് പോസ്റ്റ് ചെയ്തത്
59. Sukanya has left a new comment on your post "
എന്റെ പുതിയ കഥകള്‍":
രണ്ടാമത്തെ കഥ ഹിന്റ് തന്നു. ആദ്യത്തേത് എന്തായിരിക്കും?
Posted by Sukanya to സ്മൃതി at Mon Nov 23, 10:19:00 PM