[Marumozhi - 66 Coments - 09_329_06:45:02_386]

0 views
Skip to first unread message

Marumozhi

unread,
Nov 25, 2009, 1:44:06 AM11/25/09
to Marumozhi
1. Captain Haddock has left a new comment on your post "കിളിമാനം":

സപ്പോര്‍ട്ടെഡ് ബൈ ലേഡി ആന്റ് ടോഡി !!!തകര്‍ത്തു !!!



Posted by Captain Haddock to കുമാര സംഭവങ്ങള്‍ at November 25, 2009 10:39 AM

2. മാറുന്ന മലയാളി has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

കടുവയെ പിടിച്ച കിടുവയോ.........:)

ഇല്ല മാഷേ ...ഇതിനെ പറ്റി ഒരറിവുമില്ല....



Posted by മാറുന്ന മലയാളി to ആദ്യാക്ഷരി at 25 November 2009 08:55

3. അരുണ്‍ കായംകുളം has left a new comment on your post "കിളിമാനം":

കുട്ടന്‍ എന്നത് വിളിപേരാ??
:)



Posted by അരുണ്‍ കായംകുളം to കുമാര സംഭവങ്ങള്‍ at November 25, 2009 10:27 AM

4. പഥികന്‍ has left a new comment on your post "ബിമലിന്റെ കാലിബര്‍":

രമേഷാ :)
അരുണ്‍, ബിമലും ബൈക്കും ഇപ്പോള്‍ അനന്തപുരിയിലുണ്ട്.

ചെലക്കാണ്ട് പോടാ, തള്ളിയാലല്ലേ നിങ്ങളുടെയിടയില്‍ ജീവിക്കാന്‍ പറ്റൂ...



Posted by പഥികന്‍ to വികൃതി at November 25, 2009 11:45 AM

5. രഘുനാഥന്‍ has left a new comment on your post "ഓജോ ബോര്‍ഡ്‌ : നടക്കാതെ പോയ പരീക്ഷണം":

ഓജോ ബോര്‍ഡ് ഉണ്ടാക്കിയപ്പോള്‍ തന്നെ കുഴപ്പമായെന്നോ? ഒന്നും മനസ്സിലായില്ല



Posted by രഘുനാഥന്‍ to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 6:41 AM

6. bijoy has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

baiju,

if you have any issues with CPIM's Ideological and Organisational policies and If you feel any other Communist party's ideological and organisational policies are better, Pls point it out. I just doesnot want to get into abusive/ mimicking debate in any open forum about some stupid allegations against any individual..



Posted by bijoy to OpenHouse at Wednesday, November 25, 2009 10:29:00 AM IST

7. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "MS ലിബര്‍ഹാന്‍ കാര്‍ട്ടൂണ്‍":

:)



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to വര@തല=തലവര at November 25, 2009 10:30 AM

8. Riyas has left a new comment on your post "ഭാവന":

naaazhi kanji kudikkunna veetilethaano....ee penkutti!!!



Posted by Riyas to പൈങ്ങോടന്‍സ് പടംസ് at November 25, 2009 4:49 AM

9. ഒരു നുറുങ്ങ് has left a new comment on your post "കിളിമാനം":

കുമാര്‍സാര്‍,റോഡിലാകെ ഒരു’ബളഹം’കേട്ടാ ഞാന്‍
ഞെട്ടിയുണര്‍ന്നേ..ആകെ ജഹപൊഹ..കുട്ടിഷര്‍ട്ടിലൊരു
കുട്ടന്‍ നിന്നനില്പില്‍..ഛെ,ഛെ..
ബസ്സീന്നൊരാള്‍ സുദിനം പത്രം,കുട്ടനു നല്‍കിയതോണ്ട്
നാണം മറച്ചു അവനോടിയ ഓട്ടം!

അനില്‍,കുറച്ചു സങ്കരകൂട്ട(റ്റ)ന്മാര്‍ ഇനിയുമുണ്ട്!
അയിറ്റൈളേം ഒന്നോടിക്കണം ഇവിടുന്ന്!



Posted by ഒരു നുറുങ്ങ് to കുമാര സംഭവങ്ങള്‍ at November 25, 2009 11:46 AM

10. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "The Solitary Reaper":

വിനയന്‍ നന്ദി :) മുകള്‍ ഭാഗത്തെ കാഴ്ചകള്‍ ഫീല്‍ നശിപ്പിക്കുമെന്ന് തോനിയതു കൊണ്ടാണ് അതു ചെയ്യാഞ്ഞത്.
വിമല്‍ നന്ദി :)\
പ്രതാപ് ജോസഫ് നന്ദി
Maddy Thanks
Ferreira Pinto thanks



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to നീലാംബരി at November 25, 2009 10:21 AM

11. മാറുന്ന മലയാളി has left a new comment on your post "കിളിമാനം":

സത്യം പറയാലോ...മനസ്സറിയാതെ ചിരിച്ചുപോയി.......

ഗംഭീരന്‍ പോസ്റ്റ്.......



Posted by മാറുന്ന മലയാളി to കുമാര സംഭവങ്ങള്‍ at November 25, 2009 10:58 AM

12. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "കിളിമാനം":

താന് ഹാഫ് ആദിപാപം റോളിലാണെന്നു അറിഞ്ഞ കുട്ടന് ഷര്‍ട്ട് വലിച്ച് താഴ്ത്തി അഡ്ജസ്റ്റ് ചെയ്യാന് നോക്കി. പക്ഷേ, ഇപ്പോഴത്തെ ഫാഷന് കുട്ടി ഷര്‍ട്ട് അല്ലേ, ഭക്തജനങ്ങളൊക്കെ പുറത്ത് തന്നെ…


അണ്ണോ കുട്ടന്റെ ഒരു അവസ്ഥയെ, എന്നിട്ട് എന്തായി ഡെസ്ക്ടോപ്പ് മറക്കാന്‍ വല്ലതും കിട്ടിയോ അതോ ആദിപാപം സ്റ്റൈല്‍ വീടുവരെ തുടര്‍ന്നോ.
ഞങ്ങളുടെ നാട്ടിലും കലവൂര്‍ - ഇരട്ടകുളങ്ങര പ്രൈവറ്റ് ബസ്‌ സര്‍വീസ് ഉണ്ട്. കണ്ടക്ടര്‍, ഡ്രൈവര്‍, കിളികള്‍ ഇവന്മാര്‍ ഒന്ന് ഒന്നര പുലികള്‍ തന്നെ ആയിരുന്നു. പീഡന കാലവും മറ്റും തുടങ്ങിയതോടെ ഇവരുടെ മാര്‍ക്കറ്റ്‌ പോയി.
പോസ്റ്റിലെ ഓരോ പാരഗ്രാഫും നര്‍മം കൊണ്ട് ആറാട്ട് ആണേ.



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കുമാര സംഭവങ്ങള്‍ at November 25, 2009 10:13 AM

13. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "കിളിമാനം":

അടി തേങ്ങാ
((((((((ട്ടോ ))))))))))



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to കുമാര സംഭവങ്ങള്‍ at November 25, 2009 10:05 AM

14. pandavas... has left a new comment on your post "1st Happy Birthday!":

Happy Birthday priyakutteeeeeee



Posted by pandavas... to നിശ്ചലനിമിഷങ്ങള്‍ at November 24, 2009 9:43 PM

15. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "ബീജിങ്ങ് കോമ":

ചുരുക്കത്തില്‍ ചൈനയിലെ ഇന്നത്തെ യുവതലമുറയില്‍ പലര്‍ക്കും ടിയാനന്‍‌മെന്‍ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. പട്ടാള ടാങ്കുകള്‍ ഇരച്ചു വന്നപ്പോള്‍ മുന്നില്‍ നിന്ന ചെറുപ്പക്കാരന്റെ ഈ സുപ്രസിദ്ധ ചിത്രം പലരും കണ്ടിരിക്കാനേ ഇടയില്ല. ചൈനയില്‍ ഇന്ന് ഉയര്‍ന്ന് വന്ന നവ സമ്പന്ന വര്‍ഗ്ഗം ആ സംഭവത്തെ പറ്റി വ്യാകുലപ്പെടാനിടയില്ലെന്ന് മാ ജിയാന്‍ നോവലില്‍ മനോഹരമായി അവതരിപ്പിച്ചതായി പറയുന്ന ബ്ലോഗ്ഗറും താമസം ലണ്ടനില്‍ തന്നെയാണ്. ബീജിങ്ങ് കോമ എന്ന നോവലിന്റെ കഥാസാരം ആ ബ്ലോഗില്‍ നിന്ന് ഞാനിവിടെ പരിഭാഷപ്പെടുത്താന്‍ മെനക്കെടുന്നില്ല. താല്പര്യമുള്ളവര്‍ക്ക് റിവ്യൂകള്‍ നെറ്റില്‍ നിന്ന് വായിക്കുകയോ, പുസ്തകം ഓണ്‍‌ലൈനില്‍ നിന്ന് വാങ്ങുകയോ ചെയ്യാം. പ്രസ്തുത പുസ്തകത്തെ മലയാളം ബ്ലോഗ് വായനക്കാര്‍ക്ക് ചൂണ്ടിക്കാട്ടുക മാത്രമാണ് ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.



Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 25, 2009 10:29 AM

16. ബിനോയ്//HariNav has left a new comment on your post "കിളിമാനം":

ha ha ha :)



Posted by ബിനോയ്//HariNav to കുമാര സംഭവങ്ങള്‍ at November 25, 2009 10:41 AM

17. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

Alternatively you can also use a third party commenting system like disqus.com

I use Disqus on my wordpress blog.



Posted by ☮ Kaippally കൈപ്പള്ളി ☢ to ആദ്യാക്ഷരി at 25 November 2009 09:47

18. Captain Haddock has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

Checked with few other blogs and sites. No issues found.

But, yes, only very few comments found in this site, rest of them are missing. Something is wrong.



Posted by Captain Haddock to ആദ്യാക്ഷരി at 25 November 2009 08:48

19. ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് has left a new comment on your post "നസീര്‍ കടിക്കാട്":

നിറഞ്ഞു,
ഇന്നിനി മറ്റൊരു വായന വേണ്ട.



Posted by ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് to പുതുകവിത at November 24, 2009 9:31 PM

20. Kiranz..!! has left a new comment on your post "സച്ചിന്‍ : തെറ്റും ശരിയും":

ആ കളി കഴിഞ്ഞ് പുതിയ ഒരു സെറ്റ് നഖം വെച്ച് പിടിപ്പിച്ചോണ്ടിരിക്കുവാ..ഓടിനെടാ എല്ലാ എണ്ണവും.സർ കുഞ്ഞിക്കണ്ണൻ ഒഴിച്ച് :)

ആ ഓസീസ് ഫാന്റെ വായിൽ ബോളും തിരുകി മൂന്ന് സ്റ്റമ്പും വയറ്റത്ത് കുത്തികേറ്റാൻ ഇവിടെ ആരുമില്ല അല്ല്യോ ? കഷ്ടം ബ്ലോഗുകൾ ഇത്രക്ക് നിർഗുണമാവരുതും :)



Posted by Kiranz..!! to മര്യാദാമുക്ക് || Maryadamukku at November 24, 2009 9:31 PM

21. BmX has left a new comment on your post "2012":

നല്ല മുറ്റ് സിനിമ!! തകര്പ്പന്‍ വിഷ്വല്‍ ഇഫക്ടുകളും സൌണ്ട് ഇഫക്‌റ്റുകളും. തിരക്കഥയിലെ കൊറേ വൃത്തികെട്ട ഡ്രാമ ഒഴിച്ച് ബാക്കി എല്ലാം, തീയേറ്ററില്‍ പോയി കണ്ടാലേ ശരിക്കും ആസ്വദിക്കാന്‍ പറ്റൂ.



Posted by BmX to സൈബർ‍‌‌ ലോകം! at November 24, 2009 9:12 PM

22. SHAFEEQ MK has left a new comment on your post "സംശയങ്ങള്‍ ചോദിക്കാം- Microsoft Side--(1)":

ഞാന്‍ ഈ ബ്ളോഗ്‌ ഇന്നാണ്‌ സന്ദര്‍ശിക്കുന്നത്‌. ഞാന്‍ അത്ഭുത്പ്പെട്ടു പോയി. നിങ്ങളുടെ തിരക്കിനിടയിലും....!!?... നിങ്ങളുടെ ഈ നല്ല പ്രവര്‍ത്തനത്തിന്‌ ദൈവം നിങ്ങള്‍ക്ക്‌ ഉയര്‍ച്ച തരാതിരിക്കില്ല...... ഞാന്‍ പ്രാര്‍ത്ഥിക്കാം....


ഞാന്‍ MCSE Cirtifiied ആണ്‌ . ഇതിനു മുമ്പ്‌ ഞാന്‍ Poly Diploma ( Computer Hardware maintanance) കഴിഞ്ഞതാണ്‌. പക്ഷേ Full Pass അല്ല. Supplimenary എഴുതുന്നുണ്ട്‌. CCNA കൂടി ചെയ്താലോ എന്നാലോചിക്കുന്നുണ്ട്‌. ഇതാണോ നല്ല വഴി. അല്ലെങ്കില്‍ MCSE മാത്രം മതിയോ...?. ഈ ഫീല്‍ഡില്‍ ജോലി കിട്ടാന്‍ അക്കാദമിക്ക്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണോ.....? Diploma ഇല്ലാതെ ജോലി കിട്ടുമോ... ?



Posted by SHAFEEQ MK to ഐ.ടി നെറ്റ്വര്‍ക്ക്‌ at November 25, 2009 9:20 AM

23. ശാശ്വത്‌ I Saswath Tellicherry has left a new comment on your post "MS ലിബര്‍ഹാന്‍ കാര്‍ട്ടൂണ്‍":

Is Liberhan Commission report that important for the people of India? What is there which we didnt know already? For the past 15 years, BJP is playing the Hindu community card well in Indian politics, that too in the name of Ayodhya.



Posted by ശാശ്വത്‌ I Saswath Tellicherry to വര@തല=തലവര at November 25, 2009 10:32 AM

24. Jenshia has left a new comment on your post "കിളിമാനം":

എന്നിട്ടെന്തായി ?പാവത്തിന് വല്ല തുണിയും കിട്ടിയോ?



Posted by Jenshia to കുമാര സംഭവങ്ങള്‍ at November 25, 2009 10:32 AM

25. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "ബീജിങ്ങ് കോമ":

ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവത്തെ തോല്‍പ്പിച്ച ചീന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഇ.എം.എസ്. അന്ന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയതായി ഓര്‍ക്കുന്നു.



Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 25, 2009 11:46 AM

26. Kichu $ Chinnu | കിച്ചു $ ചിന്നു has left a new comment on your post "ഭാവന":

ഫാവന !



Posted by Kichu $ Chinnu | കിച്ചു $ ചിന്നു to പൈങ്ങോടന്‍സ് പടംസ് at November 25, 2009 5:14 AM

27. ഒരു നുറുങ്ങ് has left a new comment on your post "MS ലിബര്‍ഹാന്‍ കാര്‍ട്ടൂണ്‍":

സിംഗിന്‍റെ/കാണ്‍ഗിരീസ് കൈപ്പത്തിക്കു മൃദുത്വം വല്ലാതെ ഏറുന്നു!



Posted by ഒരു നുറുങ്ങ് to വര@തല=തലവര at November 25, 2009 11:16 AM

28. അരുണ്‍ കായംകുളം has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

ഡൊമൈന്‍ മാറി കമന്‍റ്‌ ഡിലീറ്റ് ആകുമെന്നത് പുതിയ അറിവാ.എന്താ കാരണമെന്ന് അറിയില്ല, ഇതേ പോലെ ഒരു ബ്ലോഗില്‍ എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.എന്‍റെ ഒരു പോസ്റ്റിലെ നല്ല 5 കമന്‍റ്‌ നഷ്ടമായി.അത്യാവശ്യം വലിപ്പമുള്ളതും മര്‍മ്മപ്രധാനവുമായ കമന്‍റുകളാണ്‌ ഡിലീറ്റ് ചെയ്യപ്പെട്ടത് എന്നത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.അഡ്മിന്‍ പവ്വര്‍ ഉള്ള ആരോ ചെയ്തതാണെന്നാണ്‌ ഞാന്‍ കരുതിയിരുന്നത്.ഇങ്ങനെ ഒരു പ്രതിഭാസത്തെ കുറിച്ച് കൂടുതല്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല.
ആരെങ്കിലും മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു...

ബ്ലോഗ്: നമ്മുടെ ബൂലോകം
പോസ്റ്റ്: നര്‍മ്മം എന്ന മര്‍മ്മം
നഷ്ടപ്പെട്ട കമന്‍റുകള്‍:പോങ്ങുമൂടന്‍റെ 2 കമന്‍റ്, ജി.മനുവിന്‍റെ 1 കമന്‍റ്,പോങ്ങുമൂടനുള്ള എന്‍റെ മറുപടി, അപ്പുചേട്ടന്‍റെ കമന്‍റിനുള്ള എന്‍റെ മറുപടി.

നമ്മുടെ ബൂലോകത്തിന്‍റെ എഡിറ്റോറിയലില്‍ അപ്പുചേട്ടനും ഉള്ളതായി ഇന്ന് അതിലെ ഫൂട്ടറില്‍ കണ്ടു.ചേട്ടന്‍ ആ പോസ്റ്റ് ഒന്ന് നോക്കിയെ, നേരത്തെ 72 കമന്‍റ്‌ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോല്‍ 67 കമന്‍റെ ഉള്ളു.അതും ഈ പറഞ്ഞ പോലെ ബ്ലോഗ് സ്പോട്ടില്‍ നിന്നും ഡൊമൈനിലേക്ക് മാറിയ പത്രമാ.

ഏതെങ്കിലും സുഹൃത്തുക്കള്‍ ഇതിനൊരു മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു..



Posted by അരുണ്‍ കായംകുളം to ആദ്യാക്ഷരി at 25 November 2009 09:45

29. Captain Haddock has left a new comment on your post "മലയാളം ബ്ലോഗുകള്‍ FAQ - ഒരു പരിചയപ്പെടല്‍":

test



Posted by Captain Haddock to ആദ്യാക്ഷരി at 25 November 2009 08:44

30. ഉപാസന || Upasana has left a new comment on your post "കിളിമാനം":

എന്റെ ടൈം പന്ത്രണ്ടേ മുപ്പത്തിയൊന്നിനാണ്. ഓന്റേത് പന്ത്രണ്ടേ നാല്‍പ്പതിനും. ഒരു ദിവസം ഞാന് പന്ത്രണ്ടേ മുപ്പതിയൊമ്പതിനു സ്റ്റാന്റിന്ന് വണ്ടിയെടുത്തു. ഓന് എന്നോട് കളിക്കാന് ബന്ന്.. ഞാന് പുതിയതെരൂന്ന് ഓന്റെ മുറിയത്തനെ ഇട്ട് നല്ലോണം എളക്കിക്കൊടുത്ത്... നമ്മളോടാ കളി...?"

bhakthajanam!! :-)

Thakarppan post Kumaraa.
:-)
Upasana



Posted by ഉപാസന || Upasana to കുമാര സംഭവങ്ങള്‍ at November 25, 2009 10:20 AM

31. അനിലന്‍ has left a new comment on your post "നസീര്‍ കടിക്കാട്":

നിന്റെ ചിലകവിതകളിലേയ്ക്ക് ഉന്നം വയ്ക്കാന്‍ വാക്കുകള്‍ കിട്ടാറില്ല.

ഇടങ്കയ്യന്മാരുടെ വലതുകയ്യല്ലേ ഇടതുകൈ?



Posted by അനിലന്‍ to പുതുകവിത at November 24, 2009 8:43 PM

32. sumitha has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

ചിരിപ്പിച്ചു വാഴക്കോടാ! വളരെ നല്ല നര്‍മ്മ ഭാവന! കൊള്ളാം!
Keep it up.



Posted by sumitha to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 10:00 AM

33. Njan has left a new comment on your post "കിളിമാനം":

aathmakatha ezhuthithudangi alle kumaraa???



Posted by Njan to കുമാര സംഭവങ്ങള്‍ at November 25, 2009 10:10 AM

34. shine | കുട്ടേട്ടൻ has left a new comment on your post "മലയാളം ബ്ലോഗ് അഥവാ ബൂലോഗവും ,പിന്നെ കുറച്ചു പിന്നാ...":

Nice post.

Like any other media, blogs will gain power if it is using wisely. Hope it’ll grow in that way. Everybody used to say, other media (print & television) are afraid of Blogs. Actually in the beginning it was like that. But now they realized, as individuals can’t challenge powerful systems like Govt./a media Organization etc. blogs also can’t be a threat; on contrary blogs are becoming aids to mainstream media.

In a society like keralites, Blogs are becoming a reflection of the attitude of mass. So, it’s each blog owner’s responsibility to use this new medium in proper way so that it’ll favor the society and man kind as whole. As there is no censorship, blog authors self discipline is very important.



Posted by shine | കുട്ടേട്ടൻ to BILATTHIPATTANAM at 24 November 2009 21:26

35. Akbar has left a new comment on your post "ഒരു മലയാറ്റൂര്‍ മലകയറ്റം":

ഹായ് ശ്രീ
മലയാറ്റൂര്‍ മലകയറ്റം ഇഷ്ടമായി



Posted by Akbar to നീര്‍‌മിഴിപ്പൂക്കള്‍‌ at November 25, 2009 11:38 AM

36. Captain Haddock has left a new comment on your post "ബൂലോക കോപ്പിയടി":

"എഴുട്യിയ ആളുടെ nameum വെച്ചു കൊറിച്ചു ഹാസ്യവും ഒക്കെ ആയി ഉള്ള ബ്ലോഗ്‌ .... ബ്ലോഗ്‌ പ്രാന്ത് കൊണ്ടൊന്നും അല്ല .. ജസ്റ്റ്‌ ഒരു timepass ... ഇത് ഒരു തെറ്റ് ആണോ ??? -
തെറ്റ് ആണ് , if you pick up a copy righted stuff, like Neeru's Blog.

തെറ്റ് അല്ല, if you pick up a stuff, which has a statement, that you can copy. (eg: An interesting copy right statement "പൊക്കിക്കൊണ്ട് പോണേല്‍ ഒരു വിരോധവും ഇല്ല... എങ്കിലും ഒന്ന് അറിയിച്ചാല്‍ സന്തോഷം... പിന്നെ, വല്ലതും ഒക്കെ കിട്ടിയാല്‍ സ്വന്തം ആയിട്ട് സഹിച്ചോളണം, പരാതിയും ആയിട്ട് വരരുത്. ബാലചന്ദ്രമേനോന്‍റെ അമ്മയാണെ സത്യം, ഞാന്‍ ഒരിക്കലും പങ്കു പറ്റാന്‍ വരില്ല" (from http://thedispassionateobserver.blogspot.com/)

And, if the original is published under "Creative Commons licenses", Read that and understand what kind of usage it allow you. Most of them will ask the pass the credit to the original author.

And, if there is no copy right statement, that means that, every published work automatically gets copyright protection, whether expressed with a notice or not.

In simple words, you can copy only the stuffs, ONLY IF you have a explicit permission from the author to do so.

All other copying is a punishable act, and a violation of law

Coming to "പിന്നെ മറ്റൊരു വശം ഒരിക്ക l ഒരു yedaaartha author അതും എന്റെ ഫ്രണ്ട് അവന്റെ സ്വന്തം ബ്ലോഗില്‍ ഇടിട്ടു ഒരു ആള് പോലും നോക്കാത്ത പോസ്റ്റ്‌ എന്റെ ബ്ലോഗില്‍ വെടിക്കെട്ട് ഹിറ്റ്‌ ആയി ഓടുന്ന കണ്ടു എന്നാ ഇനി ഞാന്‍ നിനക്ക് വേണ്ടി എഴുതി തരാം എന്ന് പറഞ്ഞ്ഹ സംഭവം waaere ... വെല്‍ ഒന്നും ഞാന്‍ ആണ് ചെയ്യുന്നത് എന്ന് പറയുന്നില്ലാ ... ജസ്റ്റ്‌ sharing some ഗുഡ് thoughts ആന്‍ഡ്‌ thngs... അതാണ്‌ വിളമ്പിയത് എന്ന് വെച്ചിരിക്കുന്നത് .... html ഇന്റെ ഒരു ABCD പോലും അറിയാത്ത എനിക്ക് ദുബൈയില്‍ വന്ന ശേഷം ടൈം പാസ്‌ അതാണ്‌ ഞാന്‍ കരുതുന്നുള്ളൂ ഇത് കൊണ്ട് ...... "

1. If you like some post, i would suggest you to write a one line or two line review and publish the URL to the original post.
2. You don't have to know HTML to publish blog. It is as simple as typing in word.
3. Still you have issues, use Google Reader to share the good stuffs that you find.



Posted by Captain Haddock to നമ്മുടെ ബൂലോകം at November 25, 2009 10:01 AM

37. Areekkodan | അരീക്കോടന്‍ has left a new comment on your post "ഒരു റാലിയും ചില ചിന്താശകലങ്ങളും.":

ഒഎബി...ഹ ഹ... ഞാന്‍ അത്ര കടന്ന് ചിന്തിചില്ല,ഇരുന്ന് ചിന്തിച്ചു.



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 11:03:00 AM

38. കൊച്ചുതെമ്മാടി has left a new comment on your post "“കരട്.!“":

ഓര്‍മ്മകള്‍ ഉയര്‍ത്തെഴുന്നേറ്റ് ജീവിതം നഷ്ട്ടപ്പെട്ടവര്‍ക്കും...
ഓര്‍മ്മകളില്‍ ഉയര്‍ത്തെഴുന്നേറ്റ് ജീവിക്കുന്നവര്‍ക്കും....



Posted by കൊച്ചുതെമ്മാടി to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 25, 2009 11:44 AM

39. ആരുഷിയുടെ ലോകം has left a new comment on your post "ബീജിങ്ങ് കോമ":

അമേരിക്കയില്‍ പഠിച്ചു വളറ്‍ന്ന കുട്ടികള്‍ ആയിരുന്നു ടിയാനെന്‍ സ്ക്വയറിനു നേത്റ്‍ത്വം നല്‍കിയത്‌ അന്നു ഈ എം എസ്‌ പറഞ്ഞത്‌ സീ ഐ എ ആണു കുട്ടികളെ ഇതിനു പ്റേരിപ്പിച്ചതെന്നാണു

ഏതായാലും ആ കുട്ടികള്‍ക്കു കമ്യൂണിസം എങ്ങിനെയാണു ഒരു ജനാധിപത്യ പരമായ പ്റക്ഷോഭണത്തെ നേരിടുന്നതെന്നറിയില്ലായിരുന്നു ഇങ്ങിനെ പട്ടാളം വന്നു ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടികളെ കൊല്ലുമെന്നു ആരും പ്റതീക്ഷിച്ചില്ല പ്റത്യേകിചും ഒണ്‍ ചൈല്‍ഡ്‌ നോം ഉള്ള ചൈനയില്‍ ഒരു കുട്ടി മരിച്ചാല്‍ ഒരു കുടുംബം അനാഥമാകുന്നു എന്നാണല്ലോ

നമ്മടെ പുന്നപ്റ വയലാറ്‍ ഒക്കെ നടത്തിയ നേതാക്കന്‍മാറ്‍ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെനില്‍ പട്ടാള ടാങ്കുരുളുന്നത്‌ കാണുമ്പോഴേ കാര്യം മനസ്സിലാക്കി പര്യമ്പുറത്തു കൂടി സ്ഥലം വിടുമായിരുന്നു

അതു കണ്ടു നില്‍ക്കുന്ന ബുധി ഉള്ള കുറെപ്പേരും രക്ഷപെടുമായിരുന്നു

പക്ഷെ അമേരിക്കയില്‍ ജനാധിപത്യമായി പ്റഖോഭണം നടത്തി കണ്ടു മാത്റ പരിചയിച്ച ആ പിള്ളേര്‍ തോക്കിനിരയായി

ലുമൂം ബാ , മാണ്ടേലാ എന്നു പറഞ്ഞു നിലവിളിച്ചിരുന്ന ഡിഫിയോ എസ്‌ എഫ്‌ ഐയോ അന്നു ഒരക്ഷരം മിണ്ടിയില്ല തലതൊട്ടപ്പന്‍ ഈ എം എസ്‌ സമ്റ്‍ഥമായി സീ ഐ എ എന്ന പദം ഉപയോഗിച്ച്‌ ഒതുക്കുകയും ചെയ്തു

അന്നു ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ വെറുതെ ഒരു മാറ്‍ക്കു ലിസ്റ്റ്‌ സമരം പോലെ ഒരു ജാഥ ഇതിണ്റ്റെ പേരില്‍ നടത്താമെന്നു തീരുമാനിച്ചു പക്ഷെ എസ്‌ എഫ്‌ ഐ ചോട്ട നേതാക്കള്‍ തടി കേടാവും എന്ന മുന്നറിയിപു തന്നതോടെ അപ്പോഴേ കോളേജില്‍ നിന്നും നൂണ്‍ ഷോക്കു പോയി

അതുകൊണ്ട്‌ ഇപ്പൊഴും ജീവിച്ചിരിക്കുന്നു



Posted by ആരുഷിയുടെ ലോകം to ശിഥില ചിന്തകള്‍ at November 25, 2009 11:31 AM

40. മാറുന്ന മലയാളി has left a new comment on your post "സ്പോണ്‍സറെക്കാത്ത്":

പാവങ്ങള്‍ തുണിയില്ലാതെ കളിക്കേണ്ടി വരുമോ എന്തോ..........:)



Posted by മാറുന്ന മലയാളി to ലോകമലയാളം at 25 November, 2009 10:19 AM

41. sajith raindrops... has left a new comment on your post "കവിത -കണ്ണട":

priya neelambaree...pitayum manasine maraykkathirikkuvathengine?ataruvaan vayyathe, piriyuvaan vayyathe...chakravalam chuvakkunna sandhyayil...ee edavazhiyil ethra neram naam...?



Posted by sajith raindrops... to neelambari at November 24, 2009 8:55 PM

42. മാറുന്ന മലയാളി has left a new comment on your post "ഓജോ ബോര്‍ഡ്‌ : നടക്കാതെ പോയ പരീക്ഷണം":

"എന്നെക്കാള്‍ യുക്തിവാദിയായ"

ഇപ്പോള്‍ രണ്ട് പേരും കറകളഞ്ഞ ദൈവ വിശ്വാസികളായി മാറി എന്ന് പൂര്‍ണ്ണ ബോദ്ധ്യമായി.......:)



Posted by മാറുന്ന മലയാളി to പണിക്കര്‍ ക്രോണിക്കിള്‍സ് at November 25, 2009 6:01 AM

43. anshabeegam has left a new comment on your post "കിളിമാനം":

:) :) :)
:) :) :)



Posted by anshabeegam to കുമാര സംഭവങ്ങള്‍ at November 25, 2009 11:15 AM

44. പഥികന്‍ has left a new comment on your post "ഒരു ചോദ്യം ?????":

ഒരുപാടു ചോദ്യങ്ങള്‍ക്കുത്തരം തേടി ഒരു ചോദ്യം.

ഇഷ്ടപ്പെട്ടു. എല്ലാവരും ഒത്തു പിടിച്ചാല്‍ പകുതി ദൂരമെങ്കിലും തിരിച്ചു പോക്കു സാദ്ധ്യമായേക്കും.



Posted by പഥികന്‍ to സുവര്‍ണ കേരളം at November 25, 2009 11:42 AM

45. രഘുനാഥന്‍ has left a new comment on your post "കിളിമാനം":

ഒരു കൈ കൊണ്ട് മുന്നിലെ ആള്‍ക്കാരെയും, മറ്റേ കൈ കൊണ്ട് മിഡില് ഈസ്റ്റും പൊത്തിപിടിച്ച്....

ഹ ഹ എന്റെ കുമാരാ ചിരിച്ചു ഊപ്പാട് വന്നു...



Posted by രഘുനാഥന്‍ to കുമാര സംഭവങ്ങള്‍ at November 25, 2009 10:47 AM

46. nandana has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

വളരെ നന്ദിയുണ്ട് ..വയക്കോടന്‍
നന്‍മ പൂര്‍ണമായും നശിച്ചിട്ടില്ല ......
ഒരായിരം ചുവന്ന പുഷ്പങ്ങള്‍ ..
കാവ്യയോട്‌ പ്രത്യേക മമതയോന്നുമില്ല
ഏതൊരു പെണ്‍കുട്ടിയോടും .....അത് ശക്കീലയായാല്‍ പോലും ഇങ്ങനെ ഒരവസ്ഥയില്‍ മനുഷ്യത്തം കാണിച്ചുപോകും..........
മനസ്സിലോത്തിരി നന്‍മ അവശേഷിക്കുന്നുണ്ടെങ്കില്‍ .......
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി
വയക്കൊടാണ് പ്രത്യേകം
നന്‍മകള്‍ നേരുന്നു
നന്ദന



Posted by nandana to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 9:08 AM

47. Akbar has left a new comment on your post "കിളിമാനം":

അവസാനം ചിരിപ്പിച്ചു
നന്നായി .



Posted by Akbar to കുമാര സംഭവങ്ങള്‍ at November 25, 2009 11:21 AM

48. കൊച്ചുതെമ്മാടി has left a new comment on your post "203.ഭാഷാവരവും ഭാഷാശുദ്ധിയും":

തേങ്ങ എന്റെ വക ഇരിക്കട്ടെ...
((((ട്ടേ))))



Posted by കൊച്ചുതെമ്മാടി to കൂതറ അവലോകനം at November 25, 2009 11:20 AM

49. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "ഭാവന":

ഹഹ ഈ കുഞ്ഞിനെ ആരാ പട്ടിണിക്കിട്ടേ.. :)
എന്തൊക്കെയായിരുന്നു..! :)



Posted by പകല്‍കിനാവന്‍ | daYdreaMer to പൈങ്ങോടന്‍സ് പടംസ് at November 25, 2009 6:02 AM

50. സന്തോഷ്‌ പല്ലശ്ശന നിങ്ങളുടെ പോസ്റ്റ് "എന്‍റെ നിലപാടുകളും പ്രതിഷേധങ്ങളും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

പ്രിയ സുഹൃത്തുക്കളെ,
ഇന്നലെ വൈറ്റ്‌ ലൈന്‍ വാര്‍ത്തയുടെ പുതിയ ലക്കം കിട്ടി അതില്‍ മുകളില്‍ കൊടുത്ത ലേഖനത്തിനെ കൈയ്യും കാലും വെട്ടി വായകെട്ടിയ നിലയില്‍ കുളുപ്പിച്ചു കിടത്തിയിരിക്കുന്നതു കണ്ടു. ലേഖനത്തില്‍ വിനയനെക്കുറിച്ചുള്ള എന്‍റെ പരാമര്‍ശങ്ങളില്‍ പലതും വെട്ടിക്കളയപ്പെട്ടിരുന്നു. എന്‍റെ നിലപാടുകള്‍ എന്ന സെക്ഷനിലെ പലതും വെട്ടിമാറ്റി; പല്ലു ഞെരിച്ചുകൊണ്ടല്ലാതെ വൈറ്റ്ലൈന്‍ മടക്കിവയ്ക്കാനാവില്ല അതല്ല രസം !! എന്‍റെ ഈ ചെറിയ ലേഖനത്തിന്‌ വിനയന്‍റെ ഒരു ഫുള്‍ പേജ്‌ മറുപടിയും കൊടുത്തിരിക്കുന്നു അപ്പോള്‍ സ്ഥല പരിമിതി എന്നത്‌ വെറും ഉമ്മാക്കിയായിരുന്നു എന്നു വ്യക്തം. മറ്റൊരു കാര്യം ആയാളുടെ മറുപടിയിലെ പലകാര്യങ്ങളും എന്‍റെ പ്രതികരണത്തിലെ വെട്ടിമാറ്റപ്പെട്ട ഭാഗത്തെ കുറിച്ചുള്ളവയായിരുന്നു. വിനയന്‍റെ വായനയുടേയും ചിന്തയുടേയും പാപ്പരത്തം എന്നു പറയുന്ന വാചകം പൂര്‍ണ്ണമായും വെട്ടിമാറ്റിയിട്ടുണ്ട്‌. അങ്ങിനെ എന്‍റെ പ്രതിരോധങ്ങളെ വെട്ടി നിശ്ചലമാക്കിയതിനു ശേഷമാണ്‌ അയാള്‍ സ്വന്തം മറുപടിയും ഭേദ്യം ചെയ്യലും പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.. ഹാ കഷ്ടം!!!. സ്വന്തം കൈയ്യില്‍ ഒരു പത്രം ഉണ്ടെങ്കില്‍ എന്തുമാവാം എന്ന്‌ ഫാസിസ്റ്റു ചിന്താരീതി വൈറ്റ്‌ ലൈന്‍ പയറ്റി തുടങ്ങി എന്നതു വ്യക്തം.

മുബൈയില്‍ മനോരമയും മാതൃഭൂമിയും കലാകൌമുദിയും ഒക്കെ കഴിഞ്ഞാല്‍ കെട്ടിലും മട്ടിലും തുടക്കത്തില്‍ തന്നെ മികവു കാട്ടിതുടങ്ങിയിരുന്ന ഒരു പത്രത്തിന്‍റെ ഭാഗത്തു നിന്ന്‌ ഇത്രക്ക്‌ മോശമായ പെരുമാറ്റം എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സ്ഥല പരിമിതിയുണ്ടെങ്കില്‍ അവര്‍ക്ക്‌ ഇങ്ങിനെ കൈയ്യും കാലും വെട്ടി പ്രസിദ്ധീകരിക്കുന്നതിനു പകരം ചവറ്റുകുട്ടയില്‍ എറിയാമായിരുന്നു.



സന്തോഷ്‌ പല്ലശ്ശന , തിരമൊഴികള്‍ ലേക്ക് November 25, 2009 10:55 AM ന് പോസ്റ്റ് ചെയ്തത്

51. punyalan.net has left a new comment on your post "ഒരേ കടല്‍!":

gone through all your photos. its so good that you have vivid kind of aesthetics... keep up the good work. i really wanted comment on each and every post.. and i will do it in due course...keep up the good work..cheers



Posted by punyalan.net to ദൃശ്യപര്‍വ്വം at November 25, 2009 11:25 AM

52. Husnu has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

Super Post. Very interesting...
Congrats



Posted by Husnu to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 9:56 AM

53. Areekkodan | അരീക്കോടന്‍ has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

“അപ്പോള്‍ ഈ കൊടുത്തത് മുഴുവന്‍ പൊട്ടത്തരമല്ലേ.ഈ കാണുന്ന ആള്‍ക്കാരെല്ലാം മുഖ്യാഥിതി ആവുന്നതെങ്ങന്യാ ? അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...”



Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Wednesday, November 25, 2009 11:25:00 AM

54. വശംവദൻ has left a new comment on your post "കിളിമാനം":

ഹ..ഹ..



Posted by വശംവദൻ to കുമാര സംഭവങ്ങള്‍ at November 25, 2009 11:12 AM

55. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "കേരളത്തിലെ മറ്റു അംബാസഡര്‍മാര്‍ !!":

ഇനി മുതല്‍ കളി നിയന്ത്രിക്കുന്ന റഫറി “കടയാടി ബേബി” എന്നേ അറിയപ്പെടാവൂ‍.

ഗോള് തടുക്കാന്‍ തയ്യാറായി നിന്ന ഗോളിയെ നീ തല്ലിയെന്ന് കേട്ടല്ലോടാ, ബംഗ്ലൂരില്‍ നിന്നും കടയാടിയും പിള്ളേരും നാളെ എത്തും, പിന്നെ കണ്ടോ കളി

വാഴേ ഫോര്‍വേഡ് ആവും സാധനം, സൂക്ഷിച്ചോ.



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 25, 2009 9:10 AM

56. ശിശു has left a new comment on your post "1st Happy Birthday!":

പ്രിയംവദ കുട്ടിക്ക് ആയുരാരോഗ്യസൌഖ്യങ്ങളുണ്ടാകട്ടെ!
ശിശുകുടുംബത്തിന്റെ ഒന്നാം ജന്മദിനാശംസകള്‍..

(മധുരം തപാലില്‍ അയച്ചാലും കേട് വരില്ലത്രെ!..പുതിയ പുതിയ കണ്ടുപിടുത്തങ്ങളെ..)



Posted by ശിശു to നിശ്ചലനിമിഷങ്ങള്‍ at November 24, 2009 9:44 PM

57. ceci has left a new comment on your post "The Solitary Reaper":

Kichu $ Chinnu.
Lovely shot!
Congratulations!
I know an Indian Master
and I would like to introduce him.
www.wordsofpeace.com



Posted by ceci to നീലാംബരി at November 25, 2009 10:22 AM

58. നേഹ has left a new comment on your post "കിളിമാനം":

kumarettanu pandu bus il aarunno joli??



Posted by നേഹ to കുമാര സംഭവങ്ങള്‍ at November 25, 2009 10:11 AM

59. ഭായി has left a new comment on your post "പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":

അങിനെ എത്രയെത്ര നല്ല സിനിമകള്‍ ചൂളം വിളിക്കാതെ,പത്ത് നിലയില്‍ പൊട്ടി പോയിരിക്കുന്നു!
മലയാളിയുടെ ആസ്വാദന നിലവാരം...?:(



Posted by ഭായി to പോങ്ങുമ്മൂടന്‍ at November 25, 2009 10:07 AM

60. Vinod Nair has left a new comment on your post "കിളിമാനം":

THKARPPAN MASHE, THAKARPPAN, KURE UNDERWEAR KATHA STOCK UNDALLO



Posted by Vinod Nair to കുമാര സംഭവങ്ങള്‍ at November 25, 2009 11:05 AM

61. Baiju Elikkattoor has left a new comment on your post "ട്രാക്ടര്‍, കമ്പ്യൂട്ടര്‍, സ്വാശ്രയവിദ്യാഭ്യാസം":

bijoy,

pinarayikkum silbandikalkkum oshaana padaathavanmar okke mattavrude koyaloothukar aanalle? communisatinte kuttaka pattam cpim nu aaranu padichu koduthathu ennonnu parayamo chakaave..!?



Posted by Baiju Elikkattoor to OpenHouse at Wednesday, November 25, 2009 10:01:00 AM IST

62. 神待ちサイト has left a new comment on your post "വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം":

「家出してるんで、泊まるところないですか?」家出救済神待ちサイトには毎日このような女の子からの書き込みがされています。彼女たちはホテルや家に泊まらせてあげたり、遊んであげるだけであなたに精一杯のお礼をしてくれるはずです



Posted by 神待ちサイト to ദൃഷ്ടിദോഷം at Wednesday, November 25, 2009

63. ഷാജി അമ്പലത്ത് has left a new comment on your post "വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌":

ചാന്ദ്നി യുടെ കവിതകളില്‍ ഏറ്റവും മികച്ചത്
ഈ കവിത തന്നെയെന്നു നിസംശയം പറയാനാവും
ആശംസകള്‍ എന്നുമുണ്ടാവും
സ്നേഹപൂര്‍വ്വം
ഷാജി



Posted by ഷാജി അമ്പലത്ത് to ചന്ദ്രകാന്തം at November 25, 2009 8:55 AM

64. ചിമ്മിണിക്കൂട് has left a new comment on your post "കിണ്ണം":

ഇന്ന് കിണ്ണത്തെ പറ്റി പറയാം ...



Posted by ചിമ്മിണിക്കൂട് to ചിമ്മിണിക്കൂട് at November 24, 2009 10:18 PM

65. sunil panikker has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

"അന്യന്‍റെ വീടിന്‍റെ ഫോട്ടോ എടുത്തു അത് പിണറായിയുടെ പേരിന്‍റെ കൂടെ ചേര്‍ത്ത് മെയില്‍ അയച്ചത് എന്തായാലും അവരുടെ വെറും നര്‍മ ഭാവന എന്ന് പറഞ്ഞു തള്ളി കളയാന്‍ ആവില്ല.. അവര്‍ക്ക് തക്കതായ ശിക്ഷ തന്നെയാണ് ആവശ്യം. അല്ലെങ്കില്‍ ഇനി അവര്‍ അന്യന്‍റെ ഭാര്യയുടെ ഫോട്ടോ എടുത്തു പിണറായിയുടെ കൂടെ ചേര്‍ത്തായിരിക്കും ഇനി മെയില്‍ ചമയ്ക്കുന്നത്. "

കോസ്രാക്കൊള്ളി പറഞ്ഞതിനെ ഗൗരവമായി കാണേണ്ടതുണ്ട്‌. രാഷ്ട്രീയം തീരെയില്ലാത്തതിനാൽ ഇതിലൊട്ടു താൽപ്പര്യവുമില്ല. ഒക്കെ കള്ളന്‌ കഞ്ഞിവച്ചവന്മാർ.. എന്നുവച്ച്‌ ഈ പോസ്റ്റിനെ ന്യായീകരിക്കാനും ആവില്ല.



Posted by sunil panikker to chithrakaran:ചിത്രകാരന്‍ at November 25, 2009 11:54 AM

66. ചിന്തകന്‍ has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

ഇത്തരം ഒരു ചര്‍ച്ച സംഘടിപ്പിച്ച നമ്മുടെ ബൂലോകത്തിന് നന്ദി.

ഇസ് ലാമിക് ബാങ്കിന്റെ പ്രവര്‍ത്തന രീതിയെക്കാള്‍ ലേഖകനെ പ്രകോപിപിച്ചത് അതിന്റെ പേരാണെന്ന് ഈ ലേഖനത്തെ ഒരു ഉപഗ്രഹ വീക്ഷണം നടത്തിയാല്‍ മനസ്സിലാക്കാം. ഈ പേരിനെ പറ്റി അനാവശ്യമായ ഒരു ഭീതി ജനിപ്പിക്കുന്ന തരത്തിലാണ് ലേകകന്‍ അതിനെകുറിച്ചുള്ള ചോദ്യങ്ങള്‍ ഈ ലേഖനത്തിലുടനീളം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നത്.

വര്‍ഗ്ഗീയമായ ചിന്താഗതി ഇല്ലാത്തവരെപോലും അത്തരത്തില്‍ ചിന്തിപ്പിക്കാന്‍ ഈ ലേഖനം സാഹായകമാകാന്‍ സാധ്യതയുണ്ട് എന്നകാര്യം ലേഖകനെ വിനീതമായി ഉണര്‍ത്തുന്നു.



Posted by ചിന്തകന്‍ to നമ്മുടെ ബൂലോകം at November 25, 2009 11:25 AM

Reply all
Reply to author
Forward
0 new messages