[കടമനിട്ടക്കൊരു കാവ്യാഞ്ജലി - 07:34:29]

0 views
Skip to first unread message

sagarkottapuram

unread,
May 5, 2008, 3:34:29 AM5/5/08
to marumo...@googlegroups.com
sagarkottapuram has left a new comment on your post "കടമനിട്ടക്കൊരു കാവ്യാഞ്ജലി":

പാമരാ‍.....,
സര്‍വ സമ്മതനായ ശ്രീ. രജുഇരിങ്ങലിന്റെ പുതിയ കവിതയിലെ ഹ്രുദ്യമായ വരികളാണ് താഴെ ചെര്‍ക്കുന്നതു

‘‍ചുവന്നപൂക്കള്‍ വിതറിയ പട്ടുറുമാലിനൊപ്പം
പൊതിഞ്ഞു നിനക്കേകിയത്
പൂക്കളാലങ്കരിച്ച എന്‍റെ തന്നെ ഹൃദയമായിരുന്നുവല്ലോ.

നീ അത് കാറ്റില്‍ പറത്തിയോ‘

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ മതിലുകളില്‍ ഇതിനു സമാനമായ വരികള്‍ കാണാം അതു കൊണ്ടൂ ഇരിങ്ങല്‍ ബഷീറിനെ പകര്‍ത്തിയെന്നു
കരുത്തേണ്ട, ഇരിങ്ങല്‍ പ്രതിഭയുള്ള കവിയാണ്‌, ആ മുഴക്കം മറ്റു വരികളില്‍ കേള്‍ക്കാന്‍ കഴിയും.

താങ്കള്‍ സഗീറില്‍ ആരോപിച്ച, ചോരണപാതകം, അതിനു വാല്പിടിച അനോണികളുടെ വ്യക്തിഹത്യകള്‍ എല്ലാം കാണുമ്പോള്‍
“ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല “
എന്ന താങ്കളുടെ കവിതയുടെ ആശയം മലയാളത്തിലെ പ്രമുഖനായ കവിയുടെ ‘പിറക്കാത്ത മകന്‌‘ എന്ന കവിത തന്നെ അല്ലേ?, ഇനി ആ മഹാവരികളാണെങ്കില്‍, മാടമ്പുകുഞുകുട്ടാന്റെ ‘അശ്വതഥമാവ്‌‘ വായിചാലും,



Posted by sagarkottapuram to വെള്ളിനക്ഷത്രം (കവിതകള്‍) at 5/05/2008 10:32 AM
Reply all
Reply to author
Forward
0 new messages