1. Jenshia has left a new comment on your post "
“കരട്.!“":
കഥ കൊള്ളാം
Posted by Jenshia to എന്‍റെ തെമ്മാടിത്തരങ്ങള്‍ at November 26, 2009 1:43 PM
2. Radheyan has left a new comment on your post "
ഛര്‍ദ്ദിലില്‍ ദുരൂഹത":
“എ.കെ.ജിയോ ഇ.എം.എസ്സോ അഴീക്കോടന്‍ രാഘവനോ ഒരിക്കലും ഇത്തരത്തില്‍ ഛര്‍ദ്ദിച്ചിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍, സി.പി.എം എത്തിപ്പെട്ടിരിക്കുന്ന പതനത്തിന്റെ അഴം വ്യക്തമാകുമെന്ന് പാര്‍ട്ടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ ചില മുന്‍ കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത് ഈ തെറ്റുതിരുത്തലിന്റെ ഘട്ടത്തിലെങ്കിലും സി.പി.എം ശ്രദ്ധിക്കുമോ? ഇനിയുള്ള ദിവസങ്ങളില്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളില്‍ ഒന്ന് ഇതാണ്.”
ഇപ്പോള്‍ ചര്‍ദ്ദിക്കാന്‍ ഇയാള്‍ക്കെന്ത ഗര്‍ഭമുണ്ടോ എന്ന് ചോദിക്കാഞ്ഞാല്‍ ഭാഗ്യം
Posted by Radheyan to ഗൌരവാല്‍റ്റി കോര്‍ണര്‍ at November 26, 2009 1:12 PM
3. ഷൈജു കോട്ടാത്തല has left a new comment on your post "
വാക്കുകള്‍ തീപ്പെട്ടികൊള്ളികള്‍":
ഞാനും കവിതയില്‍ തീക്കൊള്ളി ഉപമിയ്ക്കാന്‍ എടുത്തിരുന്നു
അങ്ങേയറ്റം കിടപ്പുണ്ട്.
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കൂ
എഴുതുമ്പോള്‍ എടുക്കുന്ന അതേ ജാഗ്രതയോടെ
Posted by ഷൈജു കോട്ടാത്തല to പൂരക്കടവു് at November 25, 2009 10:47:00 PM PST
4. Esahaque Eswaramangalam has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
.....ലിങ്ക് കാണുക. ഇതൊരു തുടക്കം മാത്രമാണ്.
http://www.islamkerala.com/PDF/Islamic_medicine.pdf മറ്റൊന്ന്,
http://www.islamicmedicine.org/ , മതേതരത്വത്തെ ഇനിയും മതങ്ങള്‍ക്ക് അവരുടെ സൗകര്യം അനുസരിച്ച് ഉപയോഗിക്കാന്‍ നല്‍കിയാല്‍, അതില്‍ മതേതര സര്‍ക്കാര്‍ നിക്ഷേപം നടത്തിയാല്‍, അതില്‍ മതേതര സര്‍ക്കാര്‍ പങ്കാളി ആയാല്‍ അത് വലിയ അപകടത്തിലേക്ക് പോകും.മനുഷ്യത്വപരമായി, മതേതരമായി,തിരിച്ചറിയാന്‍ വിവേകത്തെ ഉപയോഗിക്കുക.മനുഷ്യകമായി നാം തിരിച്ചറിയാന്‍ ശ്രമിച്ചില്ലങ്കില്‍,ഇടപെടാന്‍ ശ്രമിച്ചില്ലങ്കില്‍ ഇതെല്ലാം ഹിന്ദുത്വ തീവ്ര വാദികള്‍ ഏറ്റെടുക്കും.അങ്ങിനെ വന്നാല്‍ അത് വളരെ വലിയ,പ്രവചനാതീതമായ ദുരന്തത്തിലേക്ക് ആയിരിക്കും എത്തിച്ചേരുക.അത് ലോകാവസാനം വരെ കനലായി എരിയുകയും ചെയ്യും.നന്ദി, നന്മ വളരട്ടെ, മനുഷ്യത്വം വിജയിക്കട്ടെ,അതിനാവട്ടെ നമ്മുടെ ഓരോ ചലനവും.
Posted by Esahaque Eswaramangalam to നമ്മുടെ ബൂലോകം at November 26, 2009 12:18 PM
5. സിമി has left a new comment on your post "
സക്കറിയ-അഭിമുഖം. രണ്ടാം ഭാഗം. ബുദ്ധിജീവികൾ, മതമൌലി...":
ഉഗ്രന്‍!
Posted by സിമി to എതിരന്‍ കതിരവന്‍ at Thursday, November 26, 2009 1:36:00 PM IST
6. ചേച്ചിപ്പെണ്ണ് നിങ്ങളുടെ പോസ്റ്റ് "
കേരള ചരിത്രത്തിലൂടെ-14" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
Perunnaal aasamsakal ...!
ചേച്ചിപ്പെണ്ണ് , ചീന്തുകള്‍ ലേക്ക് November 25, 2009 11:50 PM ന് പോസ്റ്റ് ചെയ്തത്
7. Indu has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
സൂചനകള്‍ വന്നപ്പോള്‍ ചില ഉത്തരങ്ങള്‍ കൂടുതല്‍ സംശയങ്ങളായി... :(
ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ആദ്യം എഴുതിയത് ശരിയും, പിന്നീട് സൂചനകള്‍ക്ക് ശേഷം എഴുതുന്നത് ശരിയല്ലാതാവുകയും ചെയ്താല്‍ എന്ത് ചെയ്യും..? :)
Posted by Indu to മലയാളഗാനശേഖരം at November 26, 2009 1:00 AM
8. പാവപ്പെട്ടവന്‍ has left a new comment on your post "
`രാജ്യസ്‌നേഹ'ത്തിനപ്പുറത്ത്":
ഇസ്‌റാഈലും അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് നമ്മുടെ ഭരണകൂടം. അതുവഴി അവര്‍ ചെയ്യുന്ന പാതകങ്ങളുടെ ചോര സ്വന്തം ദേഹത്തു കൂടി പുരളുകയാണെന്നത് അവഗണിച്ചുകൊണ്ട്. ഈ ബന്ധം കൊണ്ട് എന്തെങ്കിലും വിധത്തിലുള്ള പ്രയോജനം ലഭിക്കുന്നുണ്ടോ എന്നതിലും സംശയങ്ങളുണ്ട്.
സ്വന്തം രാജ്യത്തോടു റില്ലാത്ത ,വിദേശരാജ്യങ്ങളുടെ പെരുമയില്‍ ഊറ്റം കൊള്ളുന്ന ഭരണാധികാരികള്‍ ഏതു രാജ്യത്തിന്‍റെയും ദുരാവസ്ഥയാണ് .അമിതമായ അമേരിക്കന്‍ താല്പര്യംമുള്ള ഒരു പ്രധാനമന്ത്രിയാണ് നമുക്കുള്ളത് .നമ്മുടെ പാര്‍ലമെന്റിലെ മന്ത്രിമാരെവരെ നിര്‍ദേശിക്കാന്‍ അമേരിക്കക്ക് കഴിയുന്നത് ആ ബന്ധത്തിന്റെ വലിപ്പത്തിന്റെ പേരിലാണ് .
പിന്നെ
ഇവടെ ബോഫെഴ്ര്‍സ് അഴിമതിയും ശവപെട്ടി അഴിമതിയും മറന്നത് നമ്മുടെ മിടുക്ക് മാത്രമാണ്.ഈ കോട്ട് പരാമര്‍ശം അത്രയും വരില്ല
Posted by പാവപ്പെട്ടവന്‍ to . at November 26, 2009 12:53 PM
9. യൂസുഫ്പ നിങ്ങളുടെ പോസ്റ്റ് "
ഈദാശസകള്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പെരുന്നാള്‍ ആശംസകള്‍..സഹോദരാ...
യൂസുഫ്പ , പാലക്കുഴിയുടെ നേര് ലേക്ക് November 25, 2009 10:50 PM ന് പോസ്റ്റ് ചെയ്തത്
10. Privileged.... has left a new comment on your post "
പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ...":
പത്താം നിലയിലെ തീവണ്ടി ... എനിക്കിഷ്ടപെട്ടത് അതിന്റെ പോസ്റ്റര്‍ ആണ്...അതിന്റെ കഥ എന്താണെന്ന് എനിക്കറിയില്ല.. ആ പടം ആ പോസ്റ്റര്‍ എന്നെ വേദനിപ്പിക്കുന്നു .. അതെങ്ങനെയെങ്കിലും ഞാന്‍ കാണും...പൈസ മുടക്കിയോ ഫ്രീ ആയിട്ടോ.... പിന്നെ Cinema അതിന്റെ രീതിയില്‍ ആസ്വദിക്കണമെങ്കില്‍ ഒറിജിനല്‍ ക്വാളിറ്റി പ്രിന്റ് തന്നെ കാണണം .. ഇവിടെ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ കാണും... അതിനു ഗായത്രി "അകൊഷേട്ടന്റെ" poster മതി.... ഒത്തിരി പ്രതീക്ഷകളോടെ കാണാന്‍ പോയ പഴശ്ശിരാജാ എന്നെ പറ്റിച്ചു ... ഈ തീവണ്ടി എന്നെ പറ്റിച്ചാലും ഞാന്‍ സഹിക്കും...എന്തായാലും "പൊങ്ങ്സ്" പടം ഇറങ്ങി എന്നറിയിച്ചതില്‍ നന്ദി .....................
Posted by Privileged.... to പോങ്ങുമ്മൂടന്‍ at November 26, 2009 12:57 PM
11. Kumar Neelakantan © has left a new comment on your post "
MSL-ക്വിസ് - എപ്പിസോഡ്#4":
അങ്ങിനെ എഴുതിയാൽ ഇന്ദുവിനു മുയുവനും നെഗറ്റീവ് മാർക്കിടും അല്ലേ കിരൺ? അതെ അതെ! ;)
Posted by Kumar Neelakantan © to മലയാളഗാനശേഖരം at November 26, 2009 1:14 PM
12. kathayillaaththaval has left a new comment on your post "
നീലപ്പൊന്മാൻ":
ഭംഗി മുഴുവനും പകര്ത്തിയിട്ടുണ്ട് കേട്ടോ !!!
Posted by kathayillaaththaval to ദൃശ്യശേഖരം at November 26, 2009 1:30 PM
13. കൊച്ചുതെമ്മാടി has left a new comment on your post "
അമരയുടെ മരണം ഒരു ഫ്ലാഷ്ഫ്രണ്ട്":
kalakki machaaa
Posted by കൊച്ചുതെമ്മാടി to മഞ്ഞുമ്മല്‍ at 12:06 PM, November 26, 2009
14. സുനിൽ പണിക്കർ has left a new comment on your post "
വംശാവലിയില്‍ നിന്നു മാഞ്ഞുപോയ പുഞ്ചിരി":
മനോഹരമായിരിക്കുന്നു ജയാ..
കൂടുതൽ വായിക്കാൻ കാത്തിരിക്കുനു.
Posted by സുനിൽ പണിക്കർ to എന്റെ കഥകള്‍ at November 25, 2009 11:10 PM
15. ശ്യാം ബാലകൃഷ്ണന്‍ has left a new comment on your post "
പിണറായിയുടെ വീടും കുറേ നിഷ്കളങ്കരും...":
വ്യാജപ്രചരണം വഴി രാഷ്ട്രീയ ശത്രുക്കള്‍ സൃഷ്ടിച്ചെടുക്കുന്ന സമൂഹ്യസമ്മര്‍ദ്ദത്തിന് സിപിഎമ്മും പിണറായി വിജയനും കീഴടങ്ങേണ്ടതില്ല. പിണറായി വിജയന്റെ വീടിനെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ സംശയമുളളവര്‍ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങള്‍ക്ക് പരാതി നല്‍കി അന്വേഷണം ആവശ്യപ്പെടുക. അതല്ലാതെ ഈ രോഗത്തിന് വേറെ ചികിത്സയൊന്നുമില്ല...
Posted by ശ്യാം ബാലകൃഷ്ണന്‍ to രാഷ്‌ട്രീയം at November 26, 2009 12:07 AM
16. Dream River | സ്വപ്നനദി has left a new comment on your post "
ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍":
:(
Posted by Dream River | സ്വപ്നനദി to പ്രദക്ഷിണം at November 25, 2009 11:36 PM
17. നന്ദകുമാര്‍ has left a new comment on your post "
ഭാവന":
ഹോ ‘ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..“ എന്നു പറയണതു കേട്ടാല്‍ തോന്നും ആ സിനിമേടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നൂന്ന്. ഒന്നു പോയരെക്കേ..
:)
Posted by നന്ദകുമാര്‍ to പൈങ്ങോടന്‍സ് പടംസ് at November 26, 2009 7:34 AM
18. N.J ജോജൂ has left a new comment on your post "
സ്റ്റാലിന്റെ രണ്ടാംവരവ്":
" അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു."
ആരാണീ ഞങ്ങള്? ലേഖകന്‍ സോവ്യറ്റ് യൂണീയനിലായിരുന്നോ?
...കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകന്‍.....മെഡിക്കല്‍ കോളേജ്....മൊത്തത്തില്‍ ഒരു കണ്‍ഫ്യൂഷന്‍
Posted by N.J ജോജൂ to വര്‍ക്കേഴ്സ് ഫോറം at November 26, 2009 12:05 PM
19. മൂര്‍ത്തി has left a new comment on your post "
ഛര്‍ദ്ദിലില്‍ ദുരൂഹത":
ബ്രേക്കിംഗ് ന്യൂസ്..:)
Posted by മൂര്‍ത്തി to ഗൌരവാല്‍റ്റി കോര്‍ണര്‍ at November 26, 2009 1:08 PM
20. ഭൂതത്താന്‍ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
സൂപ്പര്‍ ഷോട്ട് മാഷേ ......
Posted by ഭൂതത്താന്‍ to ചിത്രപ്പെട്ടി at November 26, 2009 1:44 PM
21. Areekkodan | അരീക്കോടന്‍ has left a new comment on your post "
അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":
വീ.കെ...നന്ദി
പ്രിയ...അതു തന്നെയാണ് !!
പാവപ്പെട്ടവനെ...മാധ്യമങ്ങള്‍ വഴി തെറ്റിക്കും എന്ന് പറഞ്ഞാണ് ടി.വി മാറ്റി നിര്‍ത്തുന്നത്.ഇനി പത്രം കൂടി നിര്‍ത്തിയാല്‍ ?
നുറുങ്ങ്...ഇന്ന് ഞാന്‍ അതു പറയാന്‍ ഉദ്ദേശിച്ചതേ ഉള്ളൂ.പിന്നെ അതേതാ പരസ്യമില്ലാത്ത പത്രം?
ശ്രീ...നന്ദി
Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 12:19:00 PM
22. rajshines has left a new comment on your post "
വാക്കുകള്‍ തീപ്പെട്ടികൊള്ളികള്‍":
വലിയ തെറ്റുകളൊന്നും വന്നതായി കാണുന്നില്ല.എങ്കിലും അഭിപ്രായത്തിനു നന്ദി.
രാജന്‍ വെങ്ങര
Posted by rajshines to പൂരക്കടവു് at November 25, 2009 11:38:00 PM PST
23. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ has left a new comment on your post "
വനസ്ഥലികളിലൂടെ......":
യാത്രാ വിവരണം കൊള്ളാം. മൂകാംബികയും, സൌപര്‍ണ്ണികയും, കുടജാദ്രിയുമൊക്കെ പഴയൊരു മൂംകാംബിക യാത്രയുടെ ഓര്‍മ്മകളുണര്‍ത്തി. ബാക്കി ഭാഗങ്ങള്‍ കൂടി വരട്ടെ.
Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ to ബഹറിന്‍ ബൂലോഗം at November 26, 2009 10:39 AM
24. Pencil has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
chithram maathram kandappol entho oru artificiality thonni.
Thalakkettum chithravum koode nalla chercha !
Posted by Pencil to ചിത്രപ്പെട്ടി at November 26, 2009 12:02 PM
25. jayanEvoor നിങ്ങളുടെ പോസ്റ്റ് "
കവിത-വിദൂര വിസ്മയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
നല്ല വരികള്‍...
ഇഷ്ടപ്പെട്ടു!
jayanEvoor , BLACK & WHITE ലേക്ക് November 26, 2009 9:46 AM ന് പോസ്റ്റ് ചെയ്തത്
26. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
സൂരജെ ക്രൈം നന്ദകുമാര്‍ സാംസ്ക്കാരിക നായകനാകുന്ന കാലത്ത് ഇതല്ല ഇതലപ്പുറം കേള്‍ക്കേണ്ടിവരും. പിണറായുടെ കോടികളുടെ ബംഗ്ലാവിന്റെ കഥകള്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നത് ഈ മഹാന്‍ മാത്രമാണ്. ഇത്തരം മഞ്ഞപത്രക്കാര്‍ മോഹന്‍ലാലിന് എയ്‌ഡ്സ് എന്നൊക്കെപ്പറഞ്ഞ് ഒരു ലക്കം ഇറക്കിയിട്ടുണ്ട്. അത് വല്ലവരും മെയില്‍ ഫോര്‍വേഡാക്കിയാല്‍ ലാലേട്ടന്‍ എച്.ഐ.വി. ടെസ്റ്റ് നടത്തി കാണിക്കേണ്ടി വരുമല്ലോ .
പിന്നെ കേരളത്തില്‍ പാര്‍ട്ടി സൈന്യത്തിന്റെ കീഴില്‍ ആള്‍ക്കാര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലമുണ്ട് എന്നറിഞ്ഞില്ലെ. അത് തന്നെ വലിയ ഭാഗ്യം
Posted by കിരണ്‍ തോമസ് തോമ്പില്‍ to മായാമയം at November 26, 2009 12:32 PM
27. വിനയന്‍ has left a new comment on your post "
നീലജലാശയത്തില്‍":
അതു തകർത്തു!
ഇതെവിടാ കുമരകം?
Posted by വിനയന്‍ to ചിത്രണം at November 26, 2009 9:42 AM
28. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ has left a new comment on your post "
“ബാജിയുടെ 25 കഥകള്‍”.":
ബാജിയുടെ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, November 26, 2009 10:44:00 AM
29. കെ.പി.സുകുമാരന്‍ (K.P.S.) has left a new comment on your post "
ബീജിങ്ങ് കോമ":
ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രതിവിപ്ലവത്തെ തോല്‍പ്പിച്ച ചീന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് ഇ.എം.എസ്. അന്ന് ദേശാഭിമാനിയില്‍ ലേഖനം എഴുതിയതായി ഓര്‍ക്കുന്നു.
Posted by കെ.പി.സുകുമാരന്‍ (K.P.S.) to ശിഥില ചിന്തകള്‍ at November 26, 2009 11:59 AM
30. Nodichil has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
മുകളിലെഴുതിയ അനൊണീ,
മുല്ലപ്പ്ള്ളിയോടൊന്നു പറഞ്ഞാല്‍ പോരായിരുന്നൊ? കേന്ദ്രസേനയെ അയച്ചു തരുമായിരുന്നില്ലേ? പിന്നെ താങ്കളും,മായമ്മയും സുഹ്രുത്തുക്കള്‍ ആണോ അതൊ,ഒരേ ആശുപത്രീന്ന് ഓടിപൊന്നവരോ? ദുസ്വപ്നങ്ങള്‍ ഒത്തിരികാണുന്നു. അതെല്ലാം സത്യമെന്ന് കരുതാനിടവരുന്നു...ചികില്‍സിക്കണം. വൈകരുത്....
Posted by Nodichil to മായാമയം at November 26, 2009 12:10 PM
31. nishi has left a new comment on your post "
ഈശ്വരമംഗലം എഴുതിയ ലേഖനം :അഭിപ്രായങ്ങള്‍":
rashtreeyakkar matha preenanam upekshikkathe oru rakshayumilla.ithil idathenno valathenno vyathyasamilla.
Posted by nishi to ബ്ലോത്രം at Thursday, November 26, 2009
32. somskerala has left a new comment on your post "
നടുവിരലില്ലാത്ത തട്ടാന്‍.":
CB LAL ,KOLLAM KETTO
Posted by somskerala to ലാലുനെല്ലാട് at November 25, 2009 12:47 AM
33. Nodichil has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
ഓട്ടോ പിടിച്ച് വെട്ടിലായ(?) അനോണീ,
മുല്ലപ്പ്ള്ളിയോടൊന്നു പറഞ്ഞാല്‍ പോരായിരുന്നൊ? കേന്ദ്രസേനയെ അയച്ചു തരുമായിരുന്നില്ലേ? പിന്നെ താങ്കളും,മായമ്മയും സുഹ്രുത്തുക്കള്‍ ആണോ അതൊ,
ഒരേ ആശുപത്രീന്ന് ഓടിപൊന്നവരോ? ദുസ്വപ്നങ്ങള്‍ ഒത്തിരികാണുന്നു. അതെല്ലാം സത്യമെന്ന്
കരുതാനിടവരുന്നു...ചികില്‍സിക്കണം. വൈകരുത്....
Posted by Nodichil to മായാമയം at November 26, 2009 12:14 PM
34. കിരണ്‍ തോമസ് തോമ്പില്‍ has left a new comment on your post "
ഛര്‍ദ്ദിലില്‍ ദുരൂഹത":
പിണറായിക്ക് ഗര്‍ഭമാണ് എന്ന് മുന്‍ കമ്യൂണിസ്റ്റുകള്‍ പറഞ്ഞാല്‍ അതും വാര്‍ത്തയാകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പറ്റി അവര്‍ക്ക് നല്ല ഗ്രാഹ്യമാണല്ലോ. പിണറായിപ്പോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് ഗര്‍ഭമുണ്ടാകുമെന്ന് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ഉദ്ധരണികള്‍ ഉപയോഗിച്ച് സ്ഥാപിക്കുകയും ചെയ്യും
Posted by കിരണ്‍ തോമസ് തോമ്പില്‍ to ഗൌരവാല്‍റ്റി കോര്‍ണര്‍ at November 26, 2009 1:57 PM
35. nishi നിങ്ങളുടെ പോസ്റ്റ് "
സലാം മാതൃഭൂമി" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ethu pathrathinanu sahodara pakshapatham illatthathu?desabhimaniyum mathrubhumiyum manoramayum vayikkarullathu kondanu parayunnathu.desabhimaniyilulla athra asathyangal mattullathil kanarilla.
nishi , പതിവുകാഴ്ചകള്‍ ലേക്ക് November 26, 2009 12:37 PM ന് പോസ്റ്റ് ചെയ്തത്
36. ചിന്തകന്‍ has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
യാത്രമൊഴി
ഇത് കൊള്ളാമല്ലോ. നല്ല ലോജിക്:)
ഇസ് ലാമിനെ കുറിച്ച് നാച്ചര്‍ മാഗസിന്‍ പുറത്ത് വിട്ട മണ്ടത്തരങ്ങളെല്ലാം അപ്പടി വിഴുങ്ങാം. എന്നാല്‍ റോയ് ഒരു തികഞ്ഞ ഇസ് ലാമിക ഫന്‍ഡമെന്റെലിറ്റായിരുന്നു. അത് കൊണ്ട് പുള്ളി പറഞ്ഞതെല്ലാം കള്ളമാണ്. എന്നാല്‍ ഈ ഫന്‍ഡമെന്റെലിസ്റ്റ് തന്നെ പറയായുവാ മുഹമ്മദിന് Cerebral disorder ആയിരുന്നു എന്ന് . എന്തൊരു വിരോധാഭാസം.
കാര്യമിതാണ് മുഹമ്മദിന്റെ പ്രവാചകത്വത്തില്‍ ഒരിക്കലും റോയ് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഒരു ചരിത്രകാരന്‍ എന്ന നിലക്ക് ചരിത്ര വസ്തുതകളെ അദ്ദേഹം വളച്ചു കെട്ടില്ലാതെ അവതരിപ്പിച്ചു.
ഏതായാലും ചോദ്യം കൊള്ളാം ഇതംഗീകരിച്ചാല്‍ അതും അങ്ങീകരിക്കാത്തതെന്തേ എന്ന്? എന്നാല്‍ അതേ ചോദ്യം തന്നെ യാത്രാമൊഴിയോട് തിരിച്ചും ചോദിക്കാമല്ലോ. മുഹമ്മദിന് Cerebral disorder/Cerebral delusion ആയിരുന്നു എന്ന റോയിയുടെ വാദം അംഗീകരിക്കുന്ന ഒരാള്‍ക്ക് അയാളുടെ മറ്റു വിശകലനങ്ങളും അംഗീകരിക്കുന്നതിന് താങ്കള്‍ നിരത്തിയ യുക്തി തന്നെ മതിയാവുമല്ലോ അല്ലേ? :)
കമന്റ്കള്‍ വീണ്ടും മിസ്സായതിനെ കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല :)
Posted by ചിന്തകന്‍ to യാത്രാമൊഴി... at 10:57 PM
37. കാട്ടിപ്പരുത്തി has left a new comment on your post "
കിളിമാനം":
എന്റമ്മോ-
ഇതൊരു വല്ലാത്തനുഭവം തന്നെ മാഷെ-
പക്ഷെ ആ ഇടാത്ത ശഡ്ഡി ആദ്യം തന്നെ ചില സൂചനകള്‍ തരുന്നു.
വില്ലന്‍ അവനാകുമെന്ന് ബാലന്‍ കെ നായരെ കാണുമ്പോള്‍ തന്നെ അറിയാകുന്നത് പോലെ
Posted by കാട്ടിപ്പരുത്തി to കുമാര സംഭവങ്ങള്‍ at November 26, 2009 12:02 PM
38. krish | കൃഷ് has left a new comment on your post "
ബൂലോക കോപ്പിയടി":
@ നിരു.
ഓഹോ, അപ്പോ ലവന്‍ അത് നശിപ്പിച്ചില്ലാരുന്നോ.
അപ്പോ, കക്കാനല്ലാ, നിക്കാനും അറിയാമെന്നു തെളിയിക്കാനുള്ള ശ്രമമാണോ? :)
(ഒരു സിയാബിന്റെ കേസ്‌കെട്ട് കഴിഞ്ഞില്ല, അപ്പോഴേക്കും 'നമ്മുടെ ബൂലോക'ത്തില്‍ അടുത്ത സിയാസിന്റെ കേസ്‌കേട്ടായി! :)
Posted by krish | കൃഷ് to നമ്മുടെ ബൂലോകം at November 26, 2009 12:30 PM
39. Areekkodan | അരീക്കോടന്‍ has left a new comment on your post "
കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":
റോസ്...ഇനിയും സന്ദര്‍ശിച്ചിരുന്നില്ലെങ്കില്‍ ഈ കുറ്റബോധം എന്നെ ഭ്രാന്തനാക്കുമായിരുന്നു.
രമണിക ചേട്ടാ...ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ.
മലയാളീ...അതെ,അവരുടെ തണല്‍ നീങ്ങുമ്പോഴാണ് അതിന്റെ കുളിര്‍ എത്രത്തോളമായിരുന്നു എന്ന് തിരിച്ചറിയുക.
ഭായീ...അതെ,ബന്ധങ്ങള്‍ മുറിയാതിരിക്കട്ടെ.
കുമാരാ...നന്ദി
Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 12:05:00 PM
40. sunil panikker has left a new comment on your post "
ബൂലോക കോപ്പിയടി":
"ഒരു ദിവസം 15ല്‍പ്പരം പോസ്റ്റുകള്‍ വെട്ടി ഒട്ടിച്ച് ഈ മയില്‍ ഡ്രിവണ് ബ്ലോഗ് ഉണ്ടാക്കാന്‍ ദിവസവും 1 മണിക്കൂറിലധികം താങ്കള്‍ ചിലവാക്കില്ലേ ?"
അതു ശരിയാ നീരു.. ഈ 1 മണിക്കൂർ ഷിയാസ് സ്വന്തം രചനകൾക്കുവേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ എത്ര നന്നായേനേ..
ഇത് നിരക്ഷരനും, ഷിയാസും തമ്മിലുള്ള ഒത്തുകളിയല്ലേ..? (ചുമ്മാ) പ്ലീസ് എന്റെ പോസ്റ്റുകൾ കൂടി ഒന്നു പരിഗണിക്കൂ...,അടിയിൽ പേരുവയ്ക്കണമെന്നു മാത്രം!
Posted by sunil panikker to നമ്മുടെ ബൂലോകം at November 26, 2009 12:27 PM
41. ശ്രീലാല്‍ has left a new comment on your post "
രാഗമാലിക - സംഗീത പരിചയം":
ഉഗ്രൻ പരിപാടി കിരൺസൂട്ടാ.... വളരെ ഉപകാരപ്പെടും...
Posted by ശ്രീലാല്‍ to മലയാളഗാനശേഖരം at November 26, 2009 12:53 PM
42. anishchandran has left a new comment on your post "
കിറുക്കൻ ഗോപാലപിള്ള":
touching
Posted by anishchandran to പനിക്കൂര്‍ക്ക at November 26, 2009 12:18 AM
43. Esahaque Eswaramangalam has left a new comment on your post "
ഇസ്‌ലാമിക് ബാങ്കിംഗ് - ഒരു ഉപഗ്രഹ വീക്ഷണം":
എല്ലാവര്‍ക്കുമായി;ഇസ്ലാമിക് മെഡിസിന്‍ വരുന്നു, ഇസ്ലാമിക ചികിത്സ രീതികളും പ്രചാരത്തില്‍ ആണ്.ജമാഅത്തെ ഇസ്ലാമിക്ക് മതേതര സര്‍ക്കാര്‍ ശരീഅത്ത് അടിസ്ഥാനമായി ഇസ്ലാമിക ബാങ്ക് തുടങ്ങാന്‍(അതും ഇസ്ലാമികമല്ലാത്ത കാര്യങ്ങള്‍ക്കു വായ്പ നല്‍കില്ല എന്ന് വളരെ കൃത്യമായി അടിവരയിട്ടു പറയുന്ന സംവിധാനത്തിന്, മാനുഷ്യകമാല്ലത്ത എന്നല്ല എന്നത് വളരെ ശ്രദ്ധിക്കണം. )സഹായിച്ചെങ്കില്‍ ഇനി അടുത്ത കാലത്ത് സുന്നി വിഭാഗം,ഇസ്ലാമിക് ആശുപത്രി വിശുദ്ധ ഖുറാനും ശരീഅത്തും അടിസ്ഥാനമാക്കി തുടങ്ങും.അതിനെ സര്‍ക്കാര്‍ സഹായിക്കില്ല എന്ന് എന്തായാലും പറയാന്‍ കഴിയില്ല,കാരണം അത് ഇസ്ലാം പറയാത്ത രോഗങ്ങള്‍ക്കും ചികിത്സ നല്‍കും.!!!? മാത്രവുമല്ല,ജമാഅത്തെ ഇസ്ലാമിയുടെ നൂറിരട്ടി വലിയ വോട്ടു ബാങ്ക് ആണ് കേരളത്തില്‍ സുന്നി വിഭാഗത്തിന്റെ !!!?? അത് ധനകാര്യത്തെക്കാള്‍ പാവപ്പെട്ടവര്‍ക്ക് സഹായകമാകുകയും ചെയ്യും എന്ന് വന്നാല്‍ മതേതര സര്‍ക്കാര്‍ എന്ത് ചെയ്യും?!! ഹാ കഷ്ടം, നമ്മുടെ മതേതര അവസ്ഥ, വളരെ അപകടത്തിലേക്കാണ് നമ്മുടെ സമൂഹത്തിന്റെയും മതേതരത്വത്തിന്റെയും യാത്ര, (തുടര്‍ച്ച കാണുക)
Posted by Esahaque Eswaramangalam to നമ്മുടെ ബൂലോകം at November 26, 2009 12:17 PM
44. റൈന്‍സാദു് has left a new comment on your post "
സംഗീതത്തിന്റെ ലോകത്തു നിന്നും സൈനോജ് യാത്രയായി":
maranam manushyaney kondu pooyeedumbol mridanulladokkeyum
mannil tyajichidum
Posted by റൈന്‍സാദു് to e പത്രം - സിനിമ at November 25, 2009 9:52 PM
45. ഭൂതത്താന്‍ has left a new comment on your post "
Common Sailor":
കൊതിപ്പിക്കുന്ന പടങ്ങള്‍ തന്നെ ....ഈ പൂമ്പാറ്റ കളക്ഷന്‍ എനിക്കൊന്നു മെയില് ചെയ്യാമോ ..നാട്ടില്‍ എത്തുമ്പോള്‍ മോള്‍ക്ക് കാട്ടികൊടുക്കാന ..
Posted by ഭൂതത്താന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 1:49 PM
46. lekshmi നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
manoharam..
lekshmi , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 1:57 PM ന് പോസ്റ്റ് ചെയ്തത്
47. നന്ദകുമാര്‍ has left a new comment on your post "
കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്...":
കറുത്ത പശ്ചാത്തലത്തിന്റെ ഇടത്തേ മുകളില്‍ ടൈറ്റിലും വലതു താഴെ പറന്നിറങ്ങിയ ഇലയും.. അപാര സൌന്ദര്യം തരുന്നു...
Posted by നന്ദകുമാര്‍ to ചിത്രപ്പെട്ടി at November 26, 2009 1:09 PM
48. ഷൈജു കോട്ടാത്തല നിങ്ങളുടെ പോസ്റ്റ് "
പട്ടാണി ഇക്കായുടെ സുന്നത്ത്." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ഞാന്‍ മനുവിനോട് വിളിച്ചു പറഞ്ഞു
ഇതില്‍ സുന്നത്ത് ചെയ്യുന്ന സ്ഥലത്തിന്റെ പേര് പച്ചയ്ക്ക് പറഞ്ഞിട്ടുണ്ടെന്നു
ഞങ്ങടെ ചിരി കേള്‍ക്കുന്നില്ലേ
ഷൈജു കോട്ടാത്തല , sheriffkottarakara ലേക്ക് November 25, 2009 11:07 PM ന് പോസ്റ്റ് ചെയ്തത്
49. ശിഹാബ് മൊഗ്രാല്‍ has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
ചരിത്രവുമായി ബന്ധപ്പെട്ട വസ്തുതകള്‍ നിരത്തി താങ്കള്‍ അവതരിപ്പിച്ച പോസ്റ്റില്‍ കാണാതെയും, പരിഗണിക്കപ്പെടാതെയും പോയ വിഷയങ്ങള്‍, ചരിത്രം പരാമര്‍ശിക്കപ്പെട്ടിടങ്ങളില്‍ നിന്നു തന്നെ ചൂണ്ടിക്കാട്ടുമ്പോള്‍ അവിടെ മുഹമ്മദിന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ട വിഷയം എടുത്തിടുന്നത് മനഃപൂര്‍വ്വമായിരിക്കണം. അപഹസിക്കാനാഗ്രഹിക്കുന്ന ഒരു ലക്ഷ്യത്തിലേക്കുള്ള പുതിയൊരു പാത. കമന്റുകളില്‍ പലരും സൂചിപ്പിച്ച പോസ്റ്റിന്റെ ഉദ്ദേശ്യ ശുദ്ധി മറ നീക്കി പുറത്തു വരുന്നുണ്ട്, യാത്രാമൊഴി
Posted by ശിഹാബ് മൊഗ്രാല്‍ to യാത്രാമൊഴി... at 11:53 PM
50. Areekkodan | അരീക്കോടന്‍ has left a new comment on your post "
കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":
ഭൂതമേ...ആ വ്യതിചലനമാണ് നമ്മുടെ സമൂഹത്തിനുണ്ടായ ഏറ്റവും വലിയ ദുര്യോഗം.
ക്ലിപ്പ്ഡ് ഇന്‍...നന്ദി
പാവപ്പെട്ടവന്‍...നന്ദി
നുറുങ്ങ്...എന്റേയും ഈദാശംസകള്‍
കുറുപ്പേ...അനുഭവം പങ്കു വച്ചതിന് നന്ദി.ഊഷ്മളമായ ബന്ധങ്ങള്‍ തുടരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 12:09:00 PM
51. ramanika has left a new comment on your post "
ഈദ് ആശംസകള്‍!!":
ഈദ് ആശംസകള്‍!
Posted by ramanika to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 12:05 PM
52. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "
ഈദ് ആശംസകള്‍!!":
വാഴക്കും കുടുംബത്തിനും ഒപ്പം ബൂലോകത്തിലെ എല്ലാവര്ക്കും എന്റെയും ഈദ് ആശംസകള്‍
Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍... at November 26, 2009 10:30 AM
53. നിസ്സഹായന്‍ has left a new comment on your post "
നിങ്ങളുടെ ജാതി ഏത്?":
കോടതിയുടെ വ്യവഹാരങ്ങളില്‍ ജാതി യാതൊരു വിധത്തിലും പരാമര്‍ശിക്കേണ്ട കാര്യമില്ല. നമ്മുടെ ഭരണ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിച്ച് നമുക്ക് വേണ്ടതെന്ത് വേണ്ടാത്തതെന്ത് എന്നു തീരുമാനിക്കാന്‍ എന്തു കൊണ്ടോ നമ്മുടെ സര്‍ക്കാറുകള്‍ക്കും ജനതയ്ക്കും കഴിയാറില്ല. ആരെങ്കിലും കീറിത്തന്ന ചാലിലൂടെ മുന്നോട്ടു പോകുവാനെ കഴിയുന്നുള്ളു.
എന്നാല്‍ സംവരണം എന്നത് ജാതി ഉറപ്പിക്കാനുള്ള തന്ത്രമാണെന്ന ലളിതവും ബാലിശവുമായ കാഴ്ച്ചപ്പാട് താങ്കളുടെ കാഴ്ച്ചപ്പാടിനെ വെളിവാക്കുന്നു. സംവരണം എന്ത് എന്തിന് എന്ന് അറിയാത്ത ഒരാളോട് വളരെ യൊന്നും പറഞ്ഞിട്ട് കര്യമില്ലല്ലോ !
Posted by നിസ്സഹായന്‍ to . at November 26, 2009 1:33 PM
54. ഗുരുനാനാക്ക് has left a new comment on your post "
ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":
ചിന്തകന്മാരുടെയും പരുത്തിമാരുടെയും ഉരുണ്ടുകളി അതിരസം.
മുഹമ്മദിനു ഡെലൂഷനല്‍ ഡിസോഡറുണ്ടെന്ന് റോയി പറഞ്ഞിട്ടുണ്ടെന്നല്ലേ യാത്രാമൊഴി പറഞ്ഞുള്ളൂ. റോയ് പറഞ്ഞത് അംഗീകരിക്കുന്നെന്നോ തള്ളിക്കളയുന്നെന്നോ യാത്രാമൊഴി പറഞ്ഞില്ലല്ലോ. ആവശ്യമുള്ള ഭാഗം മാത്രം എടുത്ത്, റോയിച്ചന് നിഷ്പക്ഷവിശുദ്ധലേബലും കൊടുത്ത് കൊട്ടേഷനടിച്ചിറക്കുമ്പോള്‍ ഇങ്ങനെയൊക്കെ കൂടി റോയിച്ചന്‍ എഴുതീട്ടുണ്ടെന്ന് യാത്രാമൊഴി നിങ്ങളെ ഓര്‍മ്മിപ്പിച്ചതല്ലേ സാറമ്മാരേ. അതിനി വീണത് വിദ്യയാക്കി ഉരുളണോ ?
റോയിയുടെ പുസ്തകം വായിച്ചിട്ടല്ല എവുടുന്നോ കിട്ടിയ മുക്കും മുറിയും അടിച്ചുമാറ്റി കീച്ചിയതാണെന്ന് മൂന്നരത്തരം. മിക്കവാറും വല്ല വെബ്സൈറ്റില്‍ നിന്നും കിട്ടിയതായിരിക്കും.
Posted by ഗുരുനാനാക്ക് to യാത്രാമൊഴി... at 11:05 PM
55. ബാലചന്ദ്രൻ ചുള്ളിക്കാട് has left a new comment on your post "
സീവേള്‍ഡ്":
നല്ല വിവരണം. മനോഹരമായ ചിത്രങ്ങൾ. നന്ദി.
Posted by ബാലചന്ദ്രൻ ചുള്ളിക്കാട് to സഞ്ചാരസാഹിത്യം at November 25, 2009 10:35 PM
56. Anonymous has left a new comment on your post "
പിണറായീ,എവിടെ ആ വീടിന്റെ ഒറിജിനൽ പടം?":
അപ്പോൾ ചിത്രകാരൻ ആണല്ല എന്നാരെങ്കിലും പറഞ്ഞാൽ നഗ്നഫോട്ടൊ എടുത്തു ബ്ലോഗിലിടേണ്ട ബാധ്യത ചിത്രകാരനുണ്ടോ?
കൊള്ളാം. പണ്ടൊക്കെ നിങ്ങളുടെ പോസ്റ്റു വായിച്ചപ്പോൾ സവർണ്ണ ഹിന്ദു ഫാസിസ്റ്റുകൾക്കെതിരെ പോരാടുന്നഒരാൾ എന്നു തോന്നിയിരുന്നു. സവർണ്ണഹിന്ദുഫാസിസ്റ്റുകൾക്കെതിരെ ഏറ്റവും കടുത്ത നിലപാടു സ്വീകരിച്ചത് മാർക്സിസ്റ്റ്പാർട്ടി മാത്രമാൺ എന്നു ചിത്രകാരനെ ഓർമ്മിപ്പിക്kകുന്നു. അദ്ദേഹത്തിന്റെ ജാതീയതക്കെതിരെയുള്ള നിലപാടുകൾക്കൂം പിന്തുണകിട്ടാൻ പോകുന്നത് മർക്സിസ്റ്റുകാരിൽനിന്നു മാത്ത്റാമായിരിക്കും. അതുകൊണ്ട് പിണ്രായിയെ ആക്ഷേപിക്കുന്നതു നിർത്ത്ത്തുന്നതായിരിക്കും വിവേകം എന്ന്നു ഓർമ്മിപ്പിക്കുന്നൂ.മായയേയും.
സവർണ്ണരുടെ പാർട്ടിയായ ബീജേപ്പിക്കു സഹായമാകും പിണറായിക്കെഥിരെയുള്ള ഓരോ വിമറ്ശനവും- എന്നോർമ്മിക്കുന്നതു കൂടുത്തൽ പ്രായോഗികമായ് നിലപാടുകളെടുക്കാൻ സഹായിക്കും എന്നോർക്കുക.
Posted by Anonymous to മായാമയം at November 26, 2009 12:10 PM
57. കുളക്കടക്കാലം has left a new comment on your post "
ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍":
.....!!!!!!!!....
Posted by കുളക്കടക്കാലം to പ്രദക്ഷിണം at November 25, 2009 10:50 PM
58. jayanEvoor has left a new comment on your post "
ഫ്രഞ്ച് കിസ്സ്":
പൂക്കളും കാറ്റും വേ.....
സൈഫും കരീനയും റെ...!
Posted by jayanEvoor to dark alert from the end of night at November 25, 2009 10:43 PM
59. MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ has left a new comment on your post "
കൊച്ചുബാവ അനുസ്മരണവും പുസ്തക പ്രകാശനവും":
ആശംസകള്‍
Posted by MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ to ബഹറിന്‍ ബുള്ളറ്റിന്‍ at 25 November 2009 23:46
60. ശ്രീലാല്‍ has left a new comment on your post "
രാഗമാലിക - സംഗീത പരിചയം":
.
Posted by ശ്രീലാല്‍ to മലയാളഗാനശേഖരം at November 26, 2009 12:53 PM
61. Areekkodan | അരീക്കോടന്‍ has left a new comment on your post "
അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":
ഇട്ടിമാളൂ...കൊച്ച് അത്ര പാവമൊന്നുമല്ല. അടുത്ത പൊസ്റ്റില്‍ കാണാം!!!
മലയാളീ...അത് വളരെ ശരിയാണ്.
ഡെസെര്‍ട്ട്ഫോക്സ്...തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ.തെറ്റു സമ്മതിച്ച് തിരുത്തുന്നു.നന്ദി
ഹരീഷ്...മക്കള്‍ രണ്ടും ഒന്നൊന്നരകളാ...
പ്രവീണ്‍...???
ശരീഫ്ക്കാ...എങനെ ഉത്തരം പറയും?
Posted by Areekkodan | അരീക്കോടന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 12:15:00 PM
62. അബ്ദുസ്സലാം has left a new comment on your post "
ജലസന്ധി":
ഞാന്‍ അപ്പുറം
നീ ഇപ്പുറം
നമുക്ക് മദ്ധ്യേ ആരുടെ
ചരിത്രവും വഹിച്ചാണ്
ഈ പുഴ ഒഴുകുന്നത്
Posted by അബ്ദുസ്സലാം to കവിത പ്രസിദ്ധീകരിക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു... at November 26, 2009 12:12 AM
63. Anonymous has left a new comment on your post "
ഒരു ലക്ഷം കൊടുത്താല്‍ കൂടെ പോരും.":
krish9.blogspot.com is very informative. The article is very professionally written. I enjoy reading
krish9.blogspot.com every day.
payday loans ontario online payday loan
Posted by Anonymous to കൃഷ്ണ(ബൂ)ലോകം. at 26/11/09 11:26 AM
64. ശ്രീ has left a new comment on your post "
ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........":
ശരി... നോക്കാം
Posted by ശ്രീ to തൃസന്ധ്യ at November 25, 2009 11:36 PM
65. Mahi has left a new comment on your post "
ഫ്രഞ്ച് കിസ്സ്":
ടാ നീയിവിടെയൊക്കെയുണ്ടല്ലെ liked it very much
Posted by Mahi to dark alert from the end of night at November 26, 2009 12:09 AM
66. mini//മിനി has left a new comment on your post "
Common Sailor":
ഇപ്പോള്‍ രണ്ടാളും പൂമ്പാറ്റയുടെ പിന്നാലെ പറക്കുകയാ, വളരെ നല്ല ഫോട്ടോകള്‍.
Posted by mini//മിനി to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 12:26 PM
67. ഷൈജു കോട്ടാത്തല has left a new comment on your post "
ടോപ് ട്വന്റി ഇൻഡ്യൻ ക്ലാസ്സിക്സ്........":
ഉണ്ടെന്നു പറയാന്‍ നാവ് കൊതിയ്ക്കുകയാണ്
പത്മരാജന്റെ,ഭരതന്റെ,അടൂരിന്റെ,അരവിന്ദന്റെ....
ഓരോന്നെങ്കിലും, എവിടെ.
കണ്ടില്ല ഞാനിതുവരെ
പന്തലിചെന്റെ പുരയ്ക്കു മീതെ
അതിരു കടന്നയലത്തുന്നു
വന്നു നില്ക്കുന്ന മരങ്ങളെ.
കണ്ടില്ല,
എവിടെ പോകുന്നെന്നു
മതിലിലിരുന്നു ചോദിയ്ക്കുന്ന
കുമ്പളത്തിന്റെ വള്ളിയെ.
Posted by ഷൈജു കോട്ടാത്തല to തൃസന്ധ്യ at November 25, 2009 11:24 PM
68. ജാബിര്‍.പി.എടപ്പാള്‍ has left a new comment on your post "
ലേസര്‍ പരീക്ഷണങ്ങള്‍ ടൂറ് ബസ്സിലെ ലേസറ് കൊണ...":
പരീക്ഷണങ്ങള്‍ക്ക് ലേസര്‍ രശ്മികള്‍....
ക്യാമറ: sony ericsson k810i mobile
പല mode കളില്‍ പകര്‍ത്തിയത്.....
Posted by ജാബിര്‍.പി.എടപ്പാള്‍ to കണ്ടതും .... പകര്‍ത്തിയതും.... at November 25, 2009 10:48 PM
69. ഭൂതത്താന്‍ നിങ്ങളുടെ പോസ്റ്റ് "
ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
പപ്പടം പോലെ ....കൊള്ളാം...നല്ല അമ്പിളി മാമന്‍ ..
ഭൂതത്താന്‍ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 1:41 PM ന് പോസ്റ്റ് ചെയ്തത്
70. Suresh Nair has left a new comment on your post "
7. ആശ്രമത്തിലെ ദിനങ്ങള്‍.- ഭാഗം 4":
നിങ്ങള്‍ ആരെന്ന് എനിക്കറിയില്ല. പക്ഷെ നിങ്ങളുടെ വാക്കുകളിലെ സത്യം ഞാന്‍ അറിയുന്നു. കാരണം എനിക്ക് ഗുരു ഉണ്ട്. ദൈവത്തെ ഗുരുവില്‍ കൂടി മാത്രമേ അനായാസം കാണാന്‍ കഴിയൂ എന്ന് അനുഭവിച്ച് അറിഞ്ഞവന്‍ ആണ് ഞാന്‍. ശിഷ്യന് ഗുരുവിനെ തിരഞ്ഞെടുക്കാന്‍ അവകാശം ഇല്ല. ഗുരു ആണ് ശിഷ്യനെ തിരഞ്ഞെടുക്കുന്നത്. ഗുരുവിനെ തേടി നടക്കേണ്ടതില്ല. ഗുരു ശിഷ്യരെ തന്‍റെ അടുത്തേക്ക് സ്വയം വലിച്ചെടുത്തു കൊള്ളും. ഇത് എന്‍റെ അനുഭവം ആണ്. ഗുരുവാണ് ദൈവം.
Posted by Suresh Nair to ഓര്‍മ്മ at November 25, 2009 10:57 PM
71. maithreyi has left a new comment on your post "
വരുണ്‍ വീട് വിട്ടുപോയി ...........":
Thank u Captain!
കുട്ടിച്ചാത്തന്‍ അഭിപ്രായപ്പെട്ടതുപോലെ ഇടയ്‌ക്ക് കുറച്ചു Dragging ആയതു മാറ്റാനായി കഥാകാരിയുെട observations ആയ 2 ഖണ്ഡിക നീക്കം ചെയ്‌തു (ഏറ്റവും താഴെ ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്.)........ അവസാനം വരുണിന്റെ ചാട്ടുളിയേറില്‍ ഒന്നുകൂടി ഉള്‍പ്പടുത്തിയിട്ടുമുണ്ട്.......
കുട്ടിച്ചാത്തന് ഞാനെഴുതിയ മറപടി കമന്റില്‍ for, fit, fact, felt എന്നിവടങ്ങിളിലെല്ലാം f വിട്ടതായി ശ്രദ്ധിച്ചത് ഇപ്പോഴാണ്. കീബോര്‍ഡ് പറ്റിച്ചതാണ്. സദയം ക്ഷമിക്കുക.
(അല്ലെങ്കിലും ഇപ്പോള്‍ മിയ്‌ക്ക വീടുകളിലും പ്രായമായവര്‍ അധികപ്പറ്റാണല്ലോ. മക്കളൊരുക്കുന്ന തടവറയില്‍ മരണം കാത്ത് കഴിയുന്നവര്‍. ചിലര്‍ക്ക് തടുക്കാനാകാത്ത വിധി. മാറുന്ന കാലത്തിന്റെ അനിവാര്യത. മറ്റു ചിലര്‍ക്ക് സ്വയംകൃതാനര്‍ത്ഥം. ആകുന്ന കാലത്ത് മക്കളിലെ നെല്ലും പതിരും തിരിച്ചറിയാതെ, ചെയ്‌തുകൂട്ടിയ ബുദ്ധിശൂന്യ പക്ഷാഭേദ പ്രവൃത്തികള്‍ക്ക് വിലകൊടുക്കേണ്ടി വരുന്ന, കയ്‌പ്പു നിറഞ്ഞ സായംകാലം.
വയസ്സായ മിയ്‌ക്ക മാതാപിതാക്കള്‍ക്കും, ഒരു പ്രത്യേകമിടുക്കുണ്ട് അവരെ സ്‌നേഹിക്കാത്തവരെത്തന്നെ തിരഞ്ഞുപിടിച്ച് സ്‌നേഹിക്കാന്‍ , അവര്‍ക്കു വാരിക്കോരിക്കൊടുക്കാന്‍........പിന്നെ അവരില്‍നിന്നു നന്ദികേടുകള്‍ കണക്കറ്റ് ഏറ്റു വാങ്ങാന്‍. തിരുത്താനാവാത്തവിധം കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ടു പോയിരിക്കും..........)
Posted by maithreyi to maithreyi at 11/26/09 12:46 PM
72. രാമചന്ദ്രന്‍ വെട്ടിക്കാട്ട്. നിങ്ങളുടെ പോസ്റ്റ് "
പറവ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:
ധൈര്യമില്ലാതെ പോയി, പറക്കാന്‍, കാലിലെ കെട്ടൂകള്‍ പൊട്ടിച്ച് ഓടാന്‍..
അസൂയ തോന്നുന്നു അബ്ദുവിനോട്..
രാമചന്ദ്രന്‍ വെട്ടിക്കാട്ട്. , പാമരന്‍ ലേക്ക് November 25, 2009 11:54 PM ന് പോസ്റ്റ് ചെയ്തത്
73. ചേച്ചിപ്പെണ്ണ് has left a new comment on your post "
ദേവദാരു പൂത്തു. പക്ഷേ...":
എന്നിട്ട് ? നീ അത് ചേട്ടന് കൊടുത്തോ ?
ഉഗ്രന്‍ ,,,കുമാര്‍ ആസ് usual ..!
Posted by ചേച്ചിപ്പെണ്ണ് to കുമാര സംഭവങ്ങള്‍ at November 26, 2009 12:14 PM
74. കുഞ്ഞൻ has left a new comment on your post "
കാത്തിരിപ്പ്..!":
ഹരീഷ് ജി..അതെ പാവം അമ്മായി..
ശ്രീക്കുട്ടാ..തെറ്റിദ്ധരിച്ചുവല്ലെ, അമ്മായി ആദ്യമെ(ഇലവയ്ക്കുന്നതിനുമുമ്പ്) അവിടെ ഇരിപ്പുണ്ടായിരുന്നു.
ബിന്ദുജീ..ആ സൂക്ഷ്മ നിരീക്ഷണപാഠവത്തിനുമുന്നിൽ ഒരുസലാം..അപ്പൊ അതായിരുന്നു കാര്യം എരിശ്ശേരി..
എഴുത്തുകാരിച്ചേച്ചി..ബിന്ദു പറഞ്ഞപ്പോഴാണ് മനസ്സിലായത് ചേച്ചി, എരുശ്ശേരി വിളമ്പാത്തതാണ് കാരണമെന്ന്..
കാന്താരീസ്..പിറന്നാളുകാരൻ അവിടെ ഓടിനടക്കുകയായിരുന്നു. അന്നവൻ ചോറ് കഴിച്ചില്ലെന്നുവേണമെങ്കിൽ പറയാം. കാരണം പുത്തനുടുപ്പും കൂട്ടുകാരും..!
ഉപാസനജീ..ഫോട്ടൊയെടുക്കുന്ന തിരക്കിൽ ഞാനും വിളമ്പുന്ന കാര്യം വിട്ടുപോയി. ആ മാ.മയ്ക്കിട്ട് ഞാൻ വച്ചിട്ടുണ്ട്.
ജയൻ മാഷെ..അൺടൈറ്റിൽ എന്ന ഹെഡ്ഡിംങ് ഇടാനായിരുന്നു പ്ലാൻ. ഇനിപ്പൊ കൈവിട്ട കല്ലും പറഞ്ഞ വാക്കും എന്നപോലെ ആയില്ലെ..
അപ്പുമാഷെ..ഇതുതന്നെ ഇങ്ങനെ കിട്ടിയത് ഭാഗ്യം...മാഷിന്റെ ക്ലാസുകൾ കാരണമാണ് ഇത്രയെങ്കിലും എടുക്കാൻ സാധിക്കുന്നത്..എനിക്കു തോന്നുന്നത് ഇത്തരം ഫംങ്ഷനുകളിൽ പരീക്ഷണത്തിനുപോയാൽ...പൊള്ളിയിട്ടുണ്ട് അതാണ്... ഫീൽ ഇൻ ഫ്ലാഷ് ഞാൻ നോക്കീട്ട് കണ്ടെത്താൻ പറ്റിയില്ല മാഷെ. കാഴ്ചക്കപ്പുറത്ത് ഇതിനെപ്പറ്റി പറയുന്നുണ്ടൊ..?
സുരേഷ് ഭായ്..അങ്ങിനെ ഒറ്റ്യ്ക്കിരിക്കുന്നതു കണ്ടപ്പോൾ ക്ലിക്കിയതാണ്. പക്ഷെ അന്ന് ഫോട്ടൊ ബ്ലോഗിനെപ്പറ്റി ചിന്തിച്ചിരുന്നില്ല(നാലുമാസം മുമ്പ്)
അഭിപ്രായം പറഞ്ഞവർക്കും സന്ദർശിച്ചവർക്കും നന്ദിയും സന്തോഷവും പ്രകടിപ്പിക്കുന്നു
Posted by കുഞ്ഞൻ to കുഞ്ഞന്റെ പടങ്ങൾ..! at 26 November 2009 10:42