[Marumozhi - 61 Coments - 09_330_02:45:03_315]

5 views
Skip to first unread message

Marumozhi

unread,
Nov 25, 2009, 9:44:05 PM11/25/09
to Marumozhi
1. വികടശിരോമണി has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

ഞാൻ സംയം വെറുതേ കളഞ്ഞതിൽ പശ്ചാത്തപിക്കുന്നു”
എന്നത്
ഞാൻ സമയം വെറുതേ-എന്നു തിരുത്ത്.



Posted by വികടശിരോമണി to തൃസന്ധ്യ at November 25, 2009 5:56 PM

2. പൈങ്ങോടന്‍ has left a new comment on your post "ഭാവന":

ഭാവനക്ക് ലൊക്കേഷനിലെ ഭക്ഷണം പിടിക്കണില്ലെന്നാ തോന്നണേ :)

സച്ചിന്‍ ‍, വെളിപ്പിച്ചെടുത്തു :)

Dream River | സ്വപ്നനദി .This is my aunt's daughter. അമ്മായീടെ മോളാ



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 9:27 PM

3. പാമരന്‍ has left a new comment on your post "ബൂലോക കോപ്പിയടി":

ithoru theerumaanamaayo? chettane kaanunnillallo.



Posted by പാമരന്‍ to നമ്മുടെ ബൂലോകം at November 26, 2009 5:55 AM

4. പാവപ്പെട്ടവന്‍ has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

കാപ്പിലാ..... വെറുതെ ഞങ്ങളെ പറഞ്ഞു കൊതിപ്പികല്ലേ



Posted by പാവപ്പെട്ടവന്‍ to തോന്ന്യാശ്രമം at Wednesday, November 25, 2009

5. പാവപ്പെട്ടവന്‍ has left a new comment on your post "കലിയുഗവരദന്‍":

നല്ലൊരു ഉദ്യമം തന്നെയാണ് അരുണ്‍. പ്രയോചനപ്രദം തന്നെ ഇതു ഭാവിയില്‍ എന്നെങ്കിലും ഉപയോഗം ഉണ്ടാകുമെന്നതില്‍ സംശയമില്ല. അഭിനന്ദനങ്ങള്‍



Posted by പാവപ്പെട്ടവന്‍ to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 26, 2009 5:05 AM

6. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "വൈകീട്ട്‌ അഞ്ചുമണിയ്ക്ക്‌":

അസ്സൽ കവിത



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to ചന്ദ്രകാന്തം at November 26, 2009 1:25 AM

7. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "മുഖത്തെഴുത്ത്":

തിളയ്ക്കട്ടെന്നെ, അടച്ചുവെയ്ക്കാതിരുന്നാ മതി

:)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to ഇതു ഞാനാ...ഇട്ടിമാളൂ... at 11/25/2009 1:30 PM

8. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

“പിന്നെ ബൈബിളില്‍ കാണാത്തൊതൊന്നും ചെയ്യാന്‍ പാടില്ല, ബൈബിളില്‍ എഴുതാത്തതൊന്നും സത്യമല്ല എന്നു വാദിക്കുകയാണെങ്കില്‍ അതു വെറും ബാലിശമായെ എനിക്കു തോന്നുനുള്ളു..“

ബൈബിളിൽ ചെയ്യരുത് എന്നു പറയുന്നത് ചെയ്യണം എന്നു നിർബന്ധമുണ്ടോ? അതോ അതും ബാലിശമാണോ?



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 26, 2009 2:16 AM

9. Anonymous has left a new comment on your post "ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍, രോഗങ്ങള്‍. (ഭാഗ...":

ചിന്തകൻ

ഖുർ-ആൻ സ്ത്രീകളെ സംരക്ഷിക്കാൻ പഠിപ്പിക്കുന്നു. പക്ഷെ മുസ്ലിം രാഷ്ട്രങ്ങളിൽ ജീവിക്കുന്ന സ്ത്രീകളെ മുസ്ലിമുകൾ എങ്ങനെ സംരക്ഷിക്കുന്നു എന്നു നോക്കു



Posted by Anonymous to യാത്രാമൊഴി... at 2:40 PM

10. khader patteppadam has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

'പകല്‍ക്കൊള്ള'എന്ന പ്രയോഗം വേണ്ടായിരുന്നു. സമാനതകള്‍ സ്വാഭാവികമാണു. തകഴിയുടെ 'ചെമ്മീന്‍' വിക്ടര്‍ ഹ്യൂഗൊവിന്റെ 'കിഴവനും കടലും'എന്ന നോവലിന്റെ മോഷണമാണെന്നു പറഞ്ഞവരുണ്‍ട് നമ്മുടെ കൂട്ടത്തില്‍. 'ആദിയുഷസ്സ്' വളരെ നല്ല ഗാനമായില്ല. ഒരു തുടക്കക്കാരന്റെ അവിദഗ്ധതപോലെ...ആര്‍ക്കാണു പിഴച്ചത്..? പിന്നെ എല്ലാ പ്രതിഭകളില്‍ നിനും നല്ലതേ ഉണ്ടാകാവൂ എന്നു നമുക്ക് പ്രതീക്ഷിക്കാം,പക്ഷെ സംഭവ്യമാകണമെന്നില്ല.



Posted by khader patteppadam to തൃസന്ധ്യ at November 25, 2009 3:18 PM

11. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

“” നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെടും, നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെടും“ എന്നു പറഞ്ഞു ശിഷ്യന്മാരെ അധികാരപ്പെടുത്തിയ ക്രിസ്തു വിധിക്കാനുള്ള അധികാരം സഭയ്ക്കും കൂടി നല്‍ക്കുന്നുണ്ട്..ഇവര്‍ വിശുദ്ധരാണോ അല്ലയൊ എന്നു തീരുമാനിച്ചതു ഞാനോ നാട്ടുകാരനൊ അല്ല.. സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം സഭയാണ് അതു തീരുമാനിക്കുന്നത്.“

സഭ എന്തു ചെയ്താലും അതു ശരിയാകും എന്നു തന്നെയാണോ ഈ പറയുന്നത്. അപ്പസ്തോലന്മാരെപ്പോലെ എന്നെങ്കിലും സഭ ആകുമെങ്കിൽ അന്നു അങ്ങനെ സംഭവിക്കും.
അപ്പസ്തോലന്മാർ സുധീര്‍ഘമായ പഠനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമല്ല വിശുദ്ധന്മാരെ തീരുമാനിച്ചത്. അവർ എല്ലാ സഭാംഗങ്ങളേയും വിശുദ്ധന്മാരെന്നാണു വിളിച്ചത്. സംശയമുണ്ടെങ്കിൽ എല്ലാ ലേഖനങ്ങളുടേയും ആദ്യഭാഗം നോക്കുക. ആ സഭകളിലൊന്നും വിശുദ്ധന്മാർ അല്ലാത്തവർ ഇല്ലായിരുന്നു. അതുകൊണ്ട് അവർക്ക് പഠനം വേണ്ടിവന്നില്ല. അതായത് ക്രിസ്തുവിന്റെ സഭയാണെങ്കിൽ അവിടെ വിശുദ്ധന്മാർ മാത്രമേ കാണൂ ! അവരെ വെച്ചാൽ കാശും കിട്ടില്ല.



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 26, 2009 2:15 AM

12. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ഒരു മട്ടാഞ്ചേരി ശപഥം":

assalaayi ttaa



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to അഗ്രജന്‍ at 2:36 AM

13. പാവപ്പെട്ടവന്‍ has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

മാഷേ കുട്ടി കാലം കാട്ടിയ ഈ എഴുത്ത് മനോഹരം



Posted by പാവപ്പെട്ടവന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 4:48:00 AM

14. പൈങ്ങോടന്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ചിത്രം നോക്കുമ്പോള്‍ ഒരു ഫീള്‍ ഉണ്ട് ഹരീഷേ



പൈങ്ങോടന്‍ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 3:05 AM ന് പോസ്റ്റ് ചെയ്തത്

15. പ്രിയ ഉണ്ണികൃഷ്ണന്‍ നിങ്ങളുടെ പോസ്റ്റ് "ഭാരതീയം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മടെ പഴേ ഭാരതി തന്നെ ?



പ്രിയ ഉണ്ണികൃഷ്ണന്‍ , കൊള്ളികള്‍ ലേക്ക് November 25, 2009 1:18 PM ന് പോസ്റ്റ് ചെയ്തത്

16. ശ്രീ has left a new comment on your post "ഒരു പുഷ്പം മാത്രം..":

നല്ല ചിത്രം



Posted by ശ്രീ to നിഴല്‍ക്കൂത്ത് at 25 November 2009 16:54

17. nisagandhi നിങ്ങളുടെ പോസ്റ്റ് "തടയണ...!" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നല്ല ചിന്തകള്‍ .....
ആശംസകള്‍ ...



nisagandhi , കുരാക്കാരന്‍...! ലേക്ക് November 26, 2009 7:41 AM ന് പോസ്റ്റ് ചെയ്തത്

18. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

പ്രശാന്ത്,

“നമ്മളെക്കുറിച്ചാണോ ക്രിസ്തു പണ്ട് പറഞ്ഞത് വെള്ളയടിച്ച കുഴിമാടങ്ങളെന്ന്.. “

വെള്ളയടിച്ചതു കണ്ടാൽ അതു മനസ്സിലാകില്ലെ :)

“ നിങ്ങള്‍ എന്തു വേണമെങ്കിലും ചെയ്തുകൊള്ളുക.. പക്ഷെ സ്നേഹിക്കുക...”

വ്യഭിചരിക്കാൻ പൊക്കോളൂ...എന്നാൽ അതും സ്നെഹത്തോടുകൂടിയാവണം എന്നാണോ പറഞ്ഞു വരുന്നത് !

“പള്ളികളില്‍ രൂപങ്ങള്‍ വയ്കാതിരുന്നാല്‍ തീരുമൊ എല്ലാ പ്രശ്നങ്ങളും? “

എല്ലാ പ്രശ്നവും തീരും എന്നു പറഞ്ഞില്ല. പക്ഷേ ഒരു പ്രധാനപ്രശ്നം തീരും!
എന്നാൽ എല്ലാ പ്രശ്നവും തീർന്നിട്ടേ വിഗ്രഹം വെക്കാതിരിക്കൂ എന്നതിനു കാരണം വല്ലതുമുണ്ടോ? ഇങ്ങനെ ഓരോന്നു അനുസരിക്കുമ്പോഴാണ് ഓരോ പ്രശ്നങ്ങൾ തീരുന്നത് !

ഏതു സെന്റിമെന്റ്സ് ആയാലും ദൈവകല്പനക്കെതിരായാൽ അതു തെറ്റു തന്നെയല്ലേ പ്രശാന്തേ? എനിക്കറിയാവുന്ന ക്രിസ്തു സെന്റിമെന്റ്സ് കണ്ട് വാക്കു മാറ്റുന്നവനല്ല ! ആകാശവും ഭൂമിയും മാറിപ്പോയാലും തന്റെ വചനങ്ങൾക്ക് ഒരു മാറ്റവുമുണ്ടാകില്ല എന്നാണവൻ പറഞ്ഞത്.

വല്ല്യമ്മച്ചിക്ക് സ്ങ്കടങ്ങൾ പറഞ്ഞ് ഭാരങ്ങൾ ഇറക്കിവെക്കാൻ വേണ്ടി വിഗ്രഹം ഉണ്ടാക്കി പള്ളിയിൽ വെച്ചോളാൻ ദൈവം പറയുമെന്നും എനിക്കത്ര വിശ്വാസം പോരാ... അതിലും നല്ലത് ആ അമ്മച്ചിയെ വഴിതെറ്റിക്കാതെ സത്യം പറഞ്ഞ് നേർവഴിക്കു കൊണ്ടുവരുന്നതല്ലേ?


പ്രശാന്ത് മുകളിലെ പോസ്റ്റ് മാത്രം വായിക്കാതെ കമെന്റുകളിലൂടെയും കടന്നുപോയാൽ ഇതൊക്കെ മനസ്സിലാകും. സാധിക്കുമെങ്കിൽ അനുബന്ധ പോസ്റ്റുകളും വായിക്കുക. അതും തുറന്ന മനസ്സോടെതന്നെ !



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 26, 2009 2:06 AM

19. പാവപ്പെട്ടവന്‍ has left a new comment on your post "കിളിമാനം":

ചിരിക്കാനും ചിന്തിക്കാനുമുണ്ട് ഇതൊരു കുമാരസംഭവം തന്നെ



Posted by പാവപ്പെട്ടവന്‍ to കുമാര സംഭവങ്ങള്‍ at November 26, 2009 5:01 AM

20. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

അതാണ് :)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 3:24:00 AM

21. kunjali has left a new comment on your post "ദേശാഭിമാനിയും സൈബര്‍ ഭീകരന്മാരും !!!":

തെറിവിളി മത്സരം നടത്തി 'ഇനി ഞാന്‍ ഇങ്ങോട്ടില്ല' എന്ന് പ്രഖ്യാപിച്ച ചില കക്ഷികള്‍ വീണ്ടും ചിത്രകാരന്റെ ബ്ലോഗില്‍ കമന്ടിയിട്ടുണ്ടല്ലോ. അപ്പ എല്ലാം കോമ്പ്ലിമെന്റ്സ് ആയാ!



Posted by kunjali to chithrakaran:ചിത്രകാരന്‍ at November 26, 2009 4:18 AM

22. പകല്‍കിനാവന്‍ | daYdreaMer has left a new comment on your post "രാജേശ്വരിയുടെ കടുംകൈ":

മകനേ കുമാരാ നീയൊരു സംഭവം തന്നെഡേയ്.. :)



Posted by പകല്‍കിനാവന്‍ | daYdreaMer to കുമാര സംഭവങ്ങള്‍ at November 26, 2009 2:16 AM

23. തിരൂര്‍കാരന്‍ has left a new comment on your post "ഓണത്തിന് പട്ടിണി കിടന്ന സൌണ്ട് എന്‍ചിനീയര്‍":

ജീവിച്ചിരിക്കെ പലരും പലരെയും അറിയാതെ പോകുന്നു...
കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നു....



Posted by തിരൂര്‍കാരന്‍ to പ്രദക്ഷിണം at November 25, 2009 12:49 PM

24. Manoj മനോജ് has left a new comment on your post "വേള്‍ഡ് റെക്കോഡ്":

ആയമ്മയ്ക്ക് വേറെ പണീ വല്ലതും വേണ്ടേ... വെറുതെയിരുന്നാല്‍ പ്രസിഡന്റിനും മടുക്കില്ലേ...



Posted by Manoj മനോജ് to ഇദെന്താ?? at 26 November 2009 05:17

25. Anya has left a new comment on your post "Common Sailor":

Never seen such a beautiful butterfly :-)
Unique shot !!!!



Posted by Anya to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 2:31 AM

26. lekshmi has left a new comment on your post "കൊലച്ചതി!!!":

kollaam tou..



Posted by lekshmi to സ്വപ്നഭൂമി at November 21, 2009 11:47 PM

27. പാവപ്പെട്ടവന്‍ has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

അതൊരു വെറും പരസ്യമല്ലേ മാഷേ കുട്ടിയെ തിരുത്ത്‌ മാധ്യങ്ങള്‍ മനുഷ്യനെ വഴിതെറ്റിക്കുന്ന ജോലിയാണ് ഇന്ന് നടത്തുന്നത്



Posted by പാവപ്പെട്ടവന്‍ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 4:51:00 AM

28. താരകൻ has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

ഖാദർജീ, കിഴവനും കടലും ‘എഴുതിയത് ഹെമിംഗ് വെ അല്ലേ?.ഹ്യുഗോ പാവങ്ങൾ ,നോത്ര് ദാമിലെ കൂനൻ ഇവ കൂടാതെ കടൽ പാശ്ചാത്തലമാക്കി “ടോയ്ലേഴ്സ് ഓഫ് ദ സീ“
എന്ന ഒരു നോവലും എഴുതിയിട്ടുണ്ട്.ഈ രണ്ട് നോവലിനും ചെമ്മിൻ ആയിട്ട് ഒരു സാമ്യവുമില്ലതാനും...



Posted by താരകൻ to തൃസന്ധ്യ at November 25, 2009 5:06 PM

29. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "എന്റെ സ്വപ്നം":

ആ സ്വപ്നത്തിന്റെ പങ്കുപറ്റാൻ ആരെങ്കിലുമുണ്ടേൽ നന്നായേനെ

:)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to പാഠഭേദം at November 26, 2009 1:08 AM

30. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ഭാവന":

അമ്മായീടെ മോളാണെന്ന് അമ്മാമ്മൻ സമ്മതിച്ചോ

:)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 9:42 PM

31. lakshmy has left a new comment on your post "നീലജലാശയത്തില്‍":

മനോഹരമായ നീല :)



Posted by lakshmy to ചിത്രണം at November 26, 2009 1:46 AM

32. abhilash attelil has left a new comment on your post "26/11 കവിതയുടെ ചോദ്യങ്ങള്‍ ബാക്കി":

എന്റെ ഭര്‍ത്താവും അശോക് കാംതെയും വിജയ് സലക്‌സറും കൊല്ലപ്പെട്ടു. പക്ഷെ 40 മിനിട്ടുകള്‍ അവരുടെ മൃതദേഹങ്ങള്‍ റോഡരികില്‍ കിടന്നു. ആ സമയത്ത് വെടിയേറ്റ ഭീകരരുടെ മൃതദേഹങ്ങളുമായി വാഹനങ്ങള്‍ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. ഒമ്പത് ഭീകരരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ രാജ്യം 22 കോടി ചെലവഴിച്ചു. പക്ഷെ എന്റെ ഭര്‍ത്താവിന്റെ ശരീരത്തിലുണ്ടായിരുന്ന ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് സൂക്ഷിക്കാന്‍ കഴിഞ്ഞില്ല.’- കാര്‍ക്കരെയുടെ ബുള്ളറ്റ്പ്രൂഫ് കാണാതായതിനെക്കുറിച്ച് കവിതാ കാര്‍ക്കരെയുടെ പ്രതികരണം ഇങ്ങിനെയായിരുന്നു.



Posted by abhilash attelil to ജാഗ്രത at November 26, 2009 4:44 AM

33. പ്രിയ ഉണ്ണികൃഷ്ണന്‍ നിങ്ങളുടെ പോസ്റ്റ് "ഏകാന്ത ചന്ദ്രികേ.." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഈ ചിത്രം നോക്കിയപ്പോ വന്ന ഫീൽ മാറാൻ ഒരു കറുത്ത ചരടെടുത്ത് കെട്ടിയാലോന്നാ

:)



പ്രിയ ഉണ്ണികൃഷ്ണന്‍ , ഗുല്‍മോഹര്‍ ലേക്ക് November 26, 2009 3:14 AM ന് പോസ്റ്റ് ചെയ്തത്

34. chithrakaran:ചിത്രകാരന്‍ has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

അഭിവാദ്യങ്ങള്‍ കാപ്പിലാനേ !!!



Posted by chithrakaran:ചിത്രകാരന്‍ to തോന്ന്യാശ്രമം at Wednesday, November 25, 2009

35. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "എടീ...":

EDAAAAAAAAAA



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to അടിദാസ്... at November 25, 2009 2:26 PM

36. നാട്ടുകാരന്‍ has left a new comment on your post "പത്തു കല്പനകള്‍ !":

“ജീവിച്ചിരിക്കുന്ന ഒരാളുടെപോലും പ്രതിമകള്‍ പള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നതായി എനിക്കു അറിവില്ല.. അവര്‍ മനുഷ്യരായിരുന്നു എന്നത് ശരിയാണ്.. അവര്‍ സ്വര്‍ഗ്ഗത്തിലാണ് എന്ന സങ്കല്പത്തിലാണ് അവരുടെ നന്മ മറ്റുള്ളവരെയും അറിയിക്കാനായി അവരുടെ പ്രതിമകള്‍ പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്നത് എന്നാണ് എന്റെ വിശ്വാസം..
വിശുദ്ധ ജീവിതം നയിക്കുന്ന ഒരാള്‍ മരണശേഷം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അറിവ് ... ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു തോന്നുന്നു..“

ഈക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട് കൂട്ടുകാരാ....

ഈ സങ്കൽ‌പ്പങ്ങൾക്കൊക്കെ ബൈബിൾ അടിസ്ഥാനത്തിലുള്ള തെളിവുകൾ ആവശ്യമാണ്. അല്ലെങ്കിൽ അതൊക്കെ വെറും അന്ധവിശ്വാസവും സങ്കൽ‌പ്പമായും മാത്രമേ ഇരിക്കൂ... താങ്കൾ മുകളിൽ‌പ്പറഞ്ഞ ഓരോ പോയിന്റുകൾക്കും ബൈബിളിൽനിന്നും തെളിവികൾ ഉദ്ധരിക്കുമെന്നു പ്രതീക്ഷിക്കുന്നു.



Posted by നാട്ടുകാരന്‍ to നമ്മുടെ ബൂലോകം at November 26, 2009 2:20 AM

37. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

!!!



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to ചിത്രപ്പെട്ടി at November 26, 2009 3:13 AM

38. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "Common Sailor":

നല്ല ചിത്രശലഭം



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to SNAPSHOTS - IT IS NOT BLOG, BUT LIFE. IT IS MY TAJ MAHAL FOR HER at 26 November, 2009 3:11 AM

39. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "കമന്റുകൾ ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ടോ?":

ബ്ലോഗുകളിൽ നിന്നും തട്ടിക്കൊണ്ടുപോയ കമന്റുകൾ ചിത്രകാരൻ എത്രയും പെട്ടന്നു തന്നെ തിരിച്ചു കൊണ്ടു വരേണ്ടതാണു്.

അല്ലാത്ത പക്ഷം സ്വന്തം ബ്ലോഗിൽ നിന്നും എല്ലാ commentകളും delete ചെയ്യണം വളരെ താഴ്മയായി അപേക്ഷിക്കുന്നു.



Posted by ☮ Kaippally കൈപ്പള്ളി ☢ to ആദ്യാക്ഷരി at 26 November 2009 01:03

40. mattee aal has left a new comment on your post "ഉടമസ്ഥത -തമിഴ് കവിത":

yendhaanu ee kavitheente arththam? arththam parayaathe ini munnoottu illa ho.



Posted by mattee aal to വെള്ളെഴുത്ത് at November 26, 2009 2:13 AM

41. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

അതാണു തീരുമാനം എങ്കിൽ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

But don't forget to have fun.



Posted by ☮ Kaippally കൈപ്പള്ളി ☢ to തോന്ന്യാശ്രമം at Wednesday, November 25, 2009

42. വീ കെ has left a new comment on your post "ഭാവന":

അയ്യൊ...
ഈ കൊച്ചിന്റെ കോലം കെട്ടു പോയല്ലൊ...?!!



Posted by വീ കെ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 9:08 PM

43. പാവപ്പെട്ടവന്‍ has left a new comment on your post "“ബാജിയുടെ 25 കഥകള്‍”.":

ഞാന്‍ മെനഞ്ഞാന്നു അതായത് ബഹറയിനില്‍ ഉണ്ടായിരുന്നു അന്ന് അവിടെ മലയാളം റേഡിയോയില്‍ കൂടിയാണ് ഈ പരിപാടിയെ കുറിച്ച് അറിയുന്നത് ഉടന്‍ ബന്യാമിനെ ഫോണില്‍ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചയ്തു . അവിടെന്നു സൌദിയിലേക്ക് മാടങ്ങുമ്പോളാണ് ഇത് അറിയുന്നത് ഒരു പക്ഷെ രണ്ടു ദിവസം മുന്‍പ് അറിഞ്ഞിരുന്നെങ്കില്‍ ആ പരിപാടിയില്‍ എനിക്കും പങ്കെടുക്കാന്‍ കഴിഞ്ഞേനെ. ഇന്നിപ്പോള്‍ നട്ടപിരാന്തന്‍ അതിനെ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റും ഇട്ടു ബാജി തിരഞ്ഞെടുത്ത ഡി. വി .കൊച്ചുവാവ അനുസ്മരണ ചടങ്ങ് ഈ പരിപാടിക്ക് മാറ്റുകൂട്ടും സംശയമില്ല അഭിവാദ്യങ്ങള്‍



Posted by പാവപ്പെട്ടവന്‍ to ....മൊട്ടത്തലയിലെ നട്ടപിരാന്തുകള്‍..... at Thursday, November 26, 2009 2:03:00 AM

44. വീ കെ has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

ഞാൻ ഈ നാട്ടുകാരനല്ലാട്ടൊ...



Posted by വീ കെ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 2:18:00 AM

45. Manoj മനോജ് has left a new comment on your post "മന്‍മോഹന്‍സിംഗ് ലോക നേതാവ്":

ചിത്രകാരന്‍ ആ പറഞ്ഞത് ശരിയാണ്.

ഒബാമ ചൈനയിലേയ്ക്ക് അങ്ങോട്ട് ചെന്നപ്പോള്‍ അവര്‍ക്ക് അമേരിക്കന്‍ ബാങ്കുകള്‍ ഏറ്റെടുക്കുവാന്‍ അനുമതി നല്‍കി. ചൈനയ്ക്ക് പണമിറക്കി ലാഭം കൊയ്യാം. എന്നാല്‍ മന്മോഹന്‍ അമേരിക്കയില്‍ ഒബാമ്മയെ തേടിയെത്തിയത് അമേരിക്കയ്ക്ക് വേണ്ടാത്ത ന്യൂക്ലിയര്‍ പ്ലാന്റും കുറച്ച് ആയുധങ്ങളും കാശ് അവര്‍ക്ക് കൊടുത്ത് വാങ്ങുവാനായിട്ടാണ്. യാതൊരു മുതല്‍ മുടക്കുമില്ലാതെ ഇന്ത്യയില്‍ നിന്ന് ബില്ല്യണുകള്‍ കിട്ടുമ്പോള്‍ കുറച്ച് മില്ല്യണിറക്കി ഒരു ഡിന്നര്‍ കൊടുത്ത് ഒബാമയും സുഖിപ്പിച്ചു :) തൊഴിലില്ലായ്മ 10ന് മുകളിലെത്തിയ ഈ സമയത്ത് അതും റിസഷനിലെ താങ്ക്സ് ഗിവിങ് ആഘോഷിക്കുവാന്‍ ബുദ്ധി മുട്ടുന്ന ഈ സമയത്ത് വെറുതെയാണോ ഒബാമ മില്ല്യണ്‍ ഡോളര്‍ മുടക്കി ഈ ഡിന്നര്‍ കൊടുത്തത് :) പിന്നെ കൂട്ടത്തില്‍ കുറച്ച് പൊക്കി പറയുന്നതിന് എക്സ്ട്രാ ചെലവുമില്ല :)

ജിണ്ടാലു ചേട്ടനും ഉണ്ടായിരുന്നല്ലോ പാര്‍ട്ടിക്ക് :)

അപ്പോള്‍ ഹാപ്പി താങ്ക്സ് ഗിവിങ്...



Posted by Manoj മനോജ് to തോന്ന്യാശ്രമം at Wednesday, November 25, 2009

46. ശ്രീ has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

:)



Posted by ശ്രീ to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 6:23:00 AM

47. വീ കെ has left a new comment on your post "അമ്മയും മകനും ...!!!":

ഇങ്ങനെ എത്ര എത്ര അമ്മമാരും കുട്ടികളും...?!!



Posted by വീ കെ to Enikku Mathram at November 25, 2009 12:39 PM

48. പൈങ്ങോടന്‍ has left a new comment on your post "ഭാവന":

സ്വപ്നനദിയുടെ ചോദ്യത്തിനുത്തരം കൊടുത്തു കഴിഞ്ഞില്ല,ദേ വരണ് സ്വപ്നഭൂമിയുടെ ചോദ്യം.

ഈ സ്വപ്നക്കാര്‍ക്കൊക്കെ എന്തു പറ്റിയോ യെന്തോ.



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at November 25, 2009 10:41 PM

49. പ്രിയ ഉണ്ണികൃഷ്ണന്‍ has left a new comment on your post "ഡിസംബറിന് പറയാനുള്ളത്..":

അതെന്താ ഒരു അപശബ്ദം ?

:)



Posted by പ്രിയ ഉണ്ണികൃഷ്ണന്‍ to സിപി at 26 November, 2009 1:33 AM

50. പൈങ്ങോടന്‍ has left a new comment on your post "നീലജലാശയത്തില്‍":

നല്ല പടം



Posted by പൈങ്ങോടന്‍ to ചിത്രണം at November 26, 2009 12:37 AM

51. ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage has left a new comment on your post "കണ്ടാല്‍ നല്ല ഭംഗി. ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?...":

കുരങ്ങുകളും കിളികളും ധാരാളം വിഹരിക്കുന്ന സ്ഥലമായിട്ടും ഇവയില്‍ ഒന്നു പോലും കേടില്ലാതെ നില്‍ക്കുന്നതു കണ്ടതിനാല്‍ - ഒരെണ്ണം രുചിച്ചു നോക്കാന്‍ ധൈര്യം വന്നില്ല. എങ്ങാനും വിഷമാണെങ്കിലോ. ആ ആര്‍ക്കെങ്കിലും അറിയാമായിരിക്കും. ആ സൂ എവിടെ പോയി?



Posted by ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage to എന്റെ ബൂലോഗം at 5:48 PM

52. ഒരു നുറുങ്ങ് has left a new comment on your post "അതു തന്നെയാ ഞാന്‍ പത്രം വായിക്കാത്തത്...":

കുത്തിവരക്കാരത്തിയോട് വല്ലതുമൊക്കെ പെയ്ന്റ്റി
പോസ്റ്റാന്‍ പറയൂ മാഷെ,ഉള്ള സമയം ഫിത്വനാക്കണ്ട..
പിന്നെ,പരസ്യല്ലാത്ത പത്രോം കോയിക്കോട്ടങ്ങാടീല്
കായ് കൊടത്ത് വാങ്ങാന്‍ കിട്ടൂന്നാ കേട്ടേ..



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 6:14:00 AM

53. പൈങ്ങോടന്‍ has left a new comment on your post "കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌...":

ഇഷ്ടപ്പെട്ടു മോനെ ദാസാ


കാറ്റല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്‌ ഈ തലക്കെട്ടൊക്കെ എവിടന്നൊപ്പിക്കുന്നു!



Posted by പൈങ്ങോടന്‍ to ചിത്രപ്പെട്ടി at November 26, 2009 3:04 AM

54. SAMAD IRUMBUZHI has left a new comment on your post "ആസിയാൻ കരാറും കർഷകരും":

അച്ചായാ, വളരെ വൈകിയാണ് ഞാന്‍ ഇവിടെ എത്തിയത്.

" കേരളത്തിലെ കർഷകർക്ക് എങ്ങനെ ഈ കരാർ മൂലമുള്ള ബുദ്ധിമുട്ടുകളെ തരണം ചെയ്യുവാൻ സാധിക്കും എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം..........."

"അതുകൊണ്ട് തന്നെ ഇത്തരം കരാറുകളെ എതിർക്കുന്നതിന് പകരം കേരളത്തിലെ ഉത്പന്നങ്ങളെ ആഗോള വിപണിക്ക് അനുയോജ്യമായ രീതിയിൽ ഉത്പാദിപ്പിക്കുന്ന ഒരു രീതി അത്യന്താപേക്ഷിതമാണ്....................." വളരെ കുറഞ്ഞ ഒരു സമയ പരിധിക്കുള്ളില്‍ കേരളത്തിലെ കാര്‍ഷിക മേഖലയെ ഉദ്ധരിക്കാന്‍ കഴിയുമെന്ന് അച്ചായന് തോന്നുന്നുണ്ടോ..?


"എന്നാൽ ഈ കരാർ ഒപ്പിട്ടുകഴിഞ്ഞതിനാൽ ഇനി അവയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമുണ്ടാവില്ല..................".ഇതും അച്ചായന്‍ പറഞ്ഞതല്ലേ....?



Posted by SAMAD IRUMBUZHI to കാർഷിക കാഴ്ചകൾ at November 25, 2009 1:06 PM

55. Manoj മനോജ് has left a new comment on your post "ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തി":

ടര്‍ക്കിയെ ഓടിച്ചിട്ട് പിടിച്ചോ? പടം കണ്ടപ്പോള്‍ മനസ്സിലായി ടര്‍ക്കിയെ എറിഞ്ഞ ഏറ് മോണിറ്ററിലാണ് കൊണ്ടതെന്ന് :) അതോ ബ്ലാക്ക് ഫ്രൈഡേ ഡീല് കണ്ടപ്പോള്‍ ആവേശം കൊണ്ടതോ :)



Posted by Manoj മനോജ് to തോന്ന്യാശ്രമം at Wednesday, November 25, 2009

56. shibu has left a new comment on your post "ഞാന്‍ തേടുന്നതാരെ..?":

കവിത ഇഷ്ട്ടപ്പെട്ടു...പക്ഷേ നിങ്ങൾക്കാരെയും കണ്ടെത്താൻ കഴിയില്ല.



Posted by shibu to neelambari at November 25, 2009 2:55 PM

57. anupama has left a new comment on your post "കലിയുഗവരദന്‍":

Dear Arun,
SWAMIYE SARNAMAYYAPPA!
Tomorrow is one of the very important days of Mandalakalam.this day is very special here in Ayyappa Temple also with special poojas and Annadanam.
I don't know whether you will be able to mention about 12th Day Vilakku.
Mrithunjaya Homam is offered in our Temple even though SHIVA Prathishta is not there.many offer this vazhipadu for long life.
Arun,story is interesting and since you started adding pictures,beauty n grace are increased.
May I use this space to wish all my Muslim friends,A very wonderful BAKRID-The Festival Of Sacrifice!
wishing you a very beautiful day,
sasneham,
Anu



Posted by anupama to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at November 26, 2009 7:05 AM

58. വികടശിരോമണി has left a new comment on your post "ഓ എൻ വി വിമർശിക്കപെടുന്നു. (വാർത്ത‌- മാതൃഭൂമി)":

ചങ്ങാതീ,
ഞാൻ ഇട്ട ഒരു കമന്റും ഞാൻ നീക്കിയിട്ടില്ല.അതു കൊണ്ടു തന്നെയാണ് “ഞാൻ സംയം വെറുതേ കളഞ്ഞതിൽ പശ്ചാത്തപിക്കുന്നു”എന്നു പറഞ്ഞ് നിർത്തിപ്പോയത്.താങ്കൾ ഡിലീറ്റിയതാണ് എന്നാണ് കരുതിയത്.അങ്ങനെയല്ല എന്നിപ്പോൾ താങ്കൾ പറയുന്നു.ഞാൻ ബ്ലോഗിങ്ങിൽ അത്ര പുതുമുഖമൊന്നും അല്ലല്ലോ.എല്ലാവർക്കുമറിയാവുന്നതാണ്,എനിക്കുത്തമബോധ്യമുള്ള കാര്യങ്ങളിലേ സംസാരിക്കാൻ ഞാൻ മുതിരാറുള്ളു.അതു കഴിഞ്ഞാൽ അതു ഡിലീറ്റുന്നത് എന്റെ വഴിയല്ല.ത്തരത്തിൽ ചെയ്യേണ്ട ഒന്നും ഞാനിവിടെ എഴുതിയിട്ടില്ല താനും.തികച്ചും സൌഹാർദ്ദപരമായാണ് നമ്മുടെ ചർച്ച പുരോഗമിച്ചിരുന്നത്.പിന്നെ ഞാനെന്തിന് എന്റെ കമന്റുകൾ ഡിലിറ്റ് ചെയ്യണം?അതു ഡിലിറ്റ് ചെയ്തുകണ്ടപ്പോഴാണ് ഞാൻ ഇനി ഒന്നും പറയാനില്ലെന്നു പറഞ്ഞ് നിർത്തിപ്പോയത്.ഇപ്പോൾ താങ്കൾ പറയുന്നു അത് താങ്കൾ അല്ല ഡിലെറ്റ് ചെയ്തത് എന്ന്.ഞാൻ തീർച്ചയായും അല്ല.പിന്നെ ആർക്കാണതു കഴിയുക?മനസ്സിലാവുന്നില്ല.
ഒന്നുകിൽ മനപ്പൂർവ്വമോ,അല്ലാതെയോ താങ്കളതു ഡിലിറ്റിയിരിക്കുന്നു.
അല്ലെങ്കിൽ താങ്കളുടെ പാസ്‌വേഡ് കളവുപോയിരിക്കുന്നു.



Posted by വികടശിരോമണി to തൃസന്ധ്യ at November 25, 2009 5:55 PM

59. ഒരു നുറുങ്ങ് has left a new comment on your post "കുറ്റബോധത്തില്‍ നിന്നുള്ള ഉള്‍വിളി":

മാഷെ,ഒരോര്‍മപ്പെരുന്നാള്‍ കൂടെ നാളെ...
ഈദാശംസകള്‍



Posted by ഒരു നുറുങ്ങ് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Thursday, November 26, 2009 6:06:00 AM

60. Denish Sebastian has left a new comment on your post "ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ - ഒരു ഉപഗ്രഹ വീക്ഷണം":

ശരിയായ ഇസ്ലാമും മതേതരത്വവും തമ്മില്‍ ഒരിക്കലും യോജിച്ചു പോവുകയില്ല. ഇന്ത്യയെ പോലെയുള്ള ഒരു മതേതര രാജ്യം ഒരിക്കലും ഇസ്ലാമിക് ബാങ്കിങ്ങോ ഹിന്ദു ബാങ്കിങ്ങോ ക്രിസ്ത്യന്‍ ബാങ്കിങ്ങോ അനുവദിച്ചു കൊടുക്കരുത്‌. ഇവിടെ നമ്മുക്കിപ്പോള്‍ ഒരു ബാങ്കിങ് വ്യവസ്ഥയുണ്ട് അതില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അതു പരിഹരിച്ചു മുന്നേറുകയാണ്‌ വേണ്ടത്‌. പിന്നെ ശരിയത്തിനെ ആരെങ്കിലും ഭയപ്പെടുന്നുണ്ടെങ്കില്‍ അതിനു കാരണം ശരിയത്ത്‌ നടപ്പിലാക്കിയിട്ടുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഖനങ്ങള്‍ കണ്ടിട്ട്‌ തന്നെയാണ്. അതിന്റെ ഏറ്റവും പുതിയ ഒരു ഉദാഹരണമിതാ http://www.washingtontimes.com/news/2009/nov/23/death-for-being-a-christian/



Posted by Denish Sebastian to നമ്മുടെ ബൂലോകം at November 26, 2009 2:40 AM

61. Shooting star - ഷിഹാബ് has left a new comment on your post "ഞാന്‍ തേടുന്നതാരെ..?":

കവിത ഇഷ്ട്ടപ്പെട്ടു...പക്ഷേ നിങ്ങൾക്കാരെയും കണ്ടെത്താൻ കഴിയില്ല.



Posted by Shooting star - ഷിഹാബ് to neelambari at November 25, 2009 3:04 PM

Reply all
Reply to author
Forward
0 new messages