[Marumozhi - 54 Coments - 10_039_13:00:01_984]

5 views
Skip to first unread message

Marumozhi

unread,
Feb 8, 2010, 8:00:02 AM2/8/10
to Marumozhi
1. jasar has left a new comment on your post "ലക്ഷദ്വീപ് കാഴ്ചകള്‍":

WONDERFULL



Posted by jasar to വെട്ടം at 8 February 2010 16:20

2. Sarin has left a new comment on your post "മഞ്ഞ..":

നല്ല പടം



Posted by Sarin to നേര്‍ക്കാഴ്ചകള്‍ - PHOTO BLOG at February 8, 2010 2:46 AM

3. Vinod Nair has left a new comment on your post "രുചിഭേദങ്ങളറിയാതെ":

I THINK THE SECOND PHOTO LOOKS GOOD, FOR ME I HAVE ALWAYS FELT BALCK AND WHITE DHOWS MORE INTENSE EMOTIONS, BUT AGAIN AS JIMMY SAID, IT ALL DEPENDS ON HOW SOME ONE LOOKS INTO THE PHOTO



Posted by Vinod Nair to മിഴിച്ചെപ്പ് | GLIMPSES at February 8, 2010 4:01 PM

4. Dr.Doodu has left a new comment on your post "പര്‍ദയില്‍ ഒളിപ്പിക്കുന്ന പുരുഷ ദംഷ്ട്രകള്‍":

പള്ളിക്കൊളം നല്ല ആവേശത്തിലായിരുന്നു ... മാറ് മറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം .. മാറിലെ മുഴ..മാങ്ങാ ത്തൊലി, തേങ്ങാ ക്കൊല .. etc കാളിദാസന്‍ വന്നു എല്ലാം കൊളമാക്കി.. ബുഹിഹിഹി ...
കാളിദാസന്റെ കമന്റുകള്‍ക്കു താഴെ വലിച്ചു നീട്ടി ഒരു ഒപ്പ് ചാര്‍ത്തി ഞമ്മളും സ്കൂട്ടാവട്ടെ.. ഇന്‍ഷാ അള്ളാ...



Posted by Dr.Doodu to Oliyambukal | ഒളിയമ്പുകള്‍ | Marichan | മാരീചന്‍ at Monday, February 08, 2010

5. Anonymous has left a new comment on your post "ഹോമിയോപ്പതി-മധുരവും വിഷവും":

MANIYUDE KAMANT
ഹോമിയോപ്പതിയും ഞാനും
ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:

1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.

ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.

2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാ‍ത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.



Posted by Anonymous to . at February 8, 2010 5:02 PM

6. കുറുപ്പിന്‍റെ കണക്കു പുസ്തകം നിങ്ങളുടെ പോസ്റ്റ് "നിശാഗന്ധി (ഒരു വേശ്യയുടെ കഥ)" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഉപ്പ് മാവ് വാങ്ങാന്‍ വേണ്ടി മാത്രം സ്കൂളില്‍ വന്നിരുന്ന, കീറപ്പാവാടയും ധരിച്ച് മൂക്കും ഒലിപ്പിച്ച് കണ്ടാല്‍ അറക്കുന്ന രൂപം. മൂന്നാം ക്ലാസില്‍ നിന്നും കൊഴിഞ്ഞ് പോയ അവള്‍ ഇന്നെത്ര കണ്ട് സുന്ദരിയായിരിക്കുന്നു. കണ്ണ് കൊണ്ട് പോലും ഞങ്ങളിലാരും അവളെ വ്യഭിചരിച്ചിട്ടില്ല. അങ്ങനെയുള്ള അവളെ ഒരു പരിചയപ്പെടല്‍ ആവശ്യമായിരുന്നു.

അതില്‍ നിന്നും വിധി അവളെ എത്തിച്ചത് ഈ തൊഴിലില്‍ അതും സ്വന്തം പെറ്റമ്മ. എന്ത് പറയാനാ??



കുറുപ്പിന്‍റെ കണക്കു പുസ്തകം , ബസ്റ്റോറി ലേക്ക് 2010, ഫെബ്രുവരി 8 2:14 pm ന് പോസ്റ്റ് ചെയ്തത്

7. ശ്രീ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ചേച്ചിപ്പെണ്ണ് ...
നേരത്തെ എത്തിയതിനും വായിച്ച് കമന്റിട്ടതിനും വളരെ നന്ദി.

കുറുപ്പേട്ടാ...
അപ്പോ എനിയ്ക്ക് കൂട്ടിന് ഒരാളെങ്കിലും ആയി. :) സന്തോഷം.


ബഷീര്‍ക്കാ...
ഹ ഹ. അത് തന്നെ. നമ്മളെന്തിനാ വെറുതേ ഒരു പ്രശ്നമുണ്ടാക്കുന്നത് അല്ലേ? അത് കരുതി തന്നെയാണ് ഞാനും പാമ്പുകളുമായി മുട്ടാന്‍ പോകാത്തത്.

Pyari K...
ഹ ഹ. അതെയതെ. പൂച്ചയാണ് താരം. :)

നന്ദേട്ടാ...
അതു തന്നെ. അവന്‍ ധൈര്യമെല്ലാം പഠിയ്ക്കുന്നത് ഞങ്ങളെ കണ്ടു കൊണ്ടായിരിയ്ക്കണമല്ലോ. അല്ലേ?

സുമേഷ് | Sumesh Menon...
എന്തെങ്കിലും ഒരു ജീവിയെ കൊല്ലുന്നത് കാണുന്നത് പൊതുവേ എനിയ്ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സംഭവം ആണ്. പക്ഷേ പാമ്പിനെ പോലെ അപകടകാരിയായ ഒരു ജിവിയെ കണ്ടിട്ടും വെറുതേ വിടുന്നത് അതിനേക്കാള്‍ അപകടമായതു കൊണ്ടു മാത്രം ആ അനുകമ്പ മാറ്റി വയ്ക്കുകയാണ് പതിവ്.

Sands | കരിങ്കല്ല് ...
പിന്നല്ലാതെ. നമ്മളൊക്കെ പണ്ടേ ധീരന്മാരല്ലേന്ന്. ;)

Typist | എഴുത്തുകാരി...
ആരോടും പറയില്ലെങ്കില്‍ ഒരു രഹസ്യം പറയാം (ശ്ശ്! എനിയ്ക്കും പേടിയാ) ;)

Divarettan ദിവാരേട്ടാ...
അങ്ങനെ പറഞ്ഞ് രക്ഷപ്പെടുന്ന ഒരുപാടു പേരെ ഞാനും കണ്ടിട്ടുണ്ട്. ഹി ഹി :)

ആഗ്നേയ ചേച്ചീ...
ഹ ഹ. ചിരിപ്പിച്ചു ഈ കമന്റ്. ചേരയെ കണ്ടാല്‍ പേടിയ്ക്കില്ല എന്ന് ഞാന്‍ പറഞ്ഞോ? (മുകളിലെ കമന്റ് നോക്കിയേ).
ബോബനും മോളിയും കൊണ്ടു നടക്കുന്ന പട്ടിക്കുട്ടിയെ പോലെ തന്നെ ആയിരുന്നു ഞങ്ങളുടെ പൂച്ചയും :)

കൂതറHashimܓ...
സ്വാഗതം. കമന്റിനു നന്ദി. ഞാനും മോശമല്ല :)



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 4:56 PM

8. ഭായി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

എനിക്ക് ശ്രീ.ശ്രീയോട് പുഛം തോന്നുകയാണ്!
ഈ പോസ്റ്റ് വായിച്ചതിന് ശേഷമാണ് അങിനെയൊരു വികാരമുണ്ടാകാന്‍ കാരണം.തുറന്ന് പറയുന്നതില്‍ വിശമം തോന്നരുത്!
എന്തിനാണ് പാംബിനെ ഇങിനെ ഭയപ്പെടുന്നത്?
പാംബ് എന്താ പാംബാണോ?
എന്റെ കുട്ടിക്കാലത്ത് പാംബിനെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു.പാംബുകളുമായി ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്.പാംബിനോടുള്ള എന്റെ ഇഷ്ടം കാരണം അഛന്‍ എനിക്ക് പാംബുകളെ വാങി തന്നിട്ടുണ്ട് അതിന്റെ കൂടെ കുറച്ച് കട്ടകളും(പാംബും കട്ടയും! കളിക്കുന്ന സാധനമാ. കോണിയും പാംബും എന്ന് ചില സ്ഥലങളില്‍ പറയാറുണ്ട്.അറിയാമോ?)

ചെറുപ്പത്തില്‍ ആറ്റിങലുള്ള എന്റെ ഒരമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു പാംബ് എന്റെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇഴഞുപോയി!(അത് ഒരു റാസ്കല്‍ പാംബായിരുന്നു)
30 വര്‍ഷമായി അതിനുശേഷം ആ അമ്മവനെയോ അമ്മായിയോ മക്കളേയോ ഞാന്‍ പോയി കണ്ടിട്ടില്ല. അവര്‍ ഇങോട്ട് കാണാന്‍ വന്നാല്‍ ഞാന്‍ സ്ഥലം വിട്ടുകളയും.എനിക്ക് ഇനി അവരെ ആരെയും കാണുകയും വേണ്ട!...

അപ്പോള്‍ പറഞുവന്നത്...ങാ.. ശ്രീ.. ഒരിക്കലും നമ്മള്‍ ഈ പ്യാംബുകളെ ഫയപ്പെടരുത്!!



Posted by ഭായി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 4:17 PM

9. നന്ദന has left a new comment on your post "മീനാക്ഷിയുടെ അനിയത്തിമാര്‍":

ഞാൻ വിചാരിച്ചു Pyari K പറഞ്ഞത് എന്റെ ഒളിച്ചോട്ടത്തെകുറിച്ചാണെന്ന്!!



Posted by നന്ദന to maithreyi at 2/8/10 6:02 PM

10. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദന-
ഇതിനെല്ലെ എഴുതാപുറം വായിക്കുക എന്നു പറയുന്നത്?
ഭൂമി ഒരിടത്ത് ഒതുങ്ങിയ ഒരു കോഴിക്കൂടോ അല്ലെങ്കില്‍ കോഴിക്കോടോ അല്ലല്ലോ?



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 8 4:28 am ന് പോസ്റ്റ് ചെയ്തത്

11. Haree has left a new comment on your post "മീനാക്ഷിയുടെ അനിയത്തിമാര്‍":

:-)
ഇന്നലെ എ.സി. റോഡിലൂടെ പോയപ്പോള്‍, ആദ്യമായി അതുവഴി പോവുകയായിരുന്ന സുഹൃത്തും പറഞ്ഞതിതാണ്; കള്ള്, താറാവ് ഈ രണ്ടു വാക്കുകളേ ഇവിടെയെല്ലാം കാണാനുള്ളല്ലോ എന്ന്. കൂട്ടത്തില്‍ ഇവിടെയെങ്ങും ആരും കോഴിയെ കഴിക്കില്ലേ എന്നൊരു ആത്മഗതവും.
--



Posted by Haree to maithreyi at 2/8/10 6:05 PM

12. ഇ.എ.സജിം തട്ടത്തുമല has left a new comment on your post "ഡിഫിയ്ക്ക്‌ തെറ്റിയാൽ???":

എന്റെ ബ്ലോഗിൽ വന്നിട്ട കമന്റു വഴി കടന്നുവന്നു പോയതാണ്. സോറി, എനിക്കിഷടമായി! ഇനിയും ഇതുവഴി വരും(ഭീഷണിയല്ല. ആഗ്രഹംകൊണ്ടുതന്നെ). ആ ഫ്ലക്സ് ബോർഡുമ മറ്റും അടിക്കുന്ന പ്രസ്സിലിരിക്കുന്നവർ പലരും അത്രത്തോളം അക്ഷര ഗൌരവം ഉള്ളവർ അല്ലെന്നു കരുതാം. എന്നാൽ നമ്മുടെ ചാനൽ സുന്ദരിമാരൊക്കെ എടുത്താൽ പൊങ്ങാത്ത ഡിഗ്രികളുമായി പുതിയൊരു “മലയാലം“ രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയല്ലേ?



Posted by ഇ.എ.സജിം തട്ടത്തുമല to ചിന്താശകലങ്ങൾ at February 8, 2010 4:22 PM

13. മാറുന്ന മലയാളി has left a new comment on your post "ഇന്ത്യയില്‍ മാത്രം സംഭവിക്കുന്നത്‌":

ഇന്ത്യ വളരുകയല്ലേ.......അപ്പോള്‍ ഇത്തരം കാഴ്ചകളും സുലഭം.........



Posted by മാറുന്ന മലയാളി to തോന്ന്യാശ്രമം at Monday, February 08, 2010

14. Sarin has left a new comment on your post "വർണ്ണമേഘങ്ങൾ":

ഒരു പാട് നല്ല വര്നകൂട്ടുകള്‍ ബാക്കി വെച്ച് സുര്യന്‍ മറയുകയായി...
ഒരു സുന്ദര ദൃശ്യം



Posted by Sarin to മിനി ചിത്രശാല at February 08, 2010 4:20 PM

15. കാക്കര - kaakkara has left a new comment on your post "മൂന്നാറിലെ രാഷ്ട്രീയം":

പഥികൻ,

കേരളംപോലുള്ള ഒരു കർക്ഷക വിരുദ്ധ പ്രദേശത്ത്‌ പാൽ വില വർദ്ധിപ്പിച്ച്‌ കർഷ്കരെ സഹായിച്ചു എന്നത്‌ ഭരണനേട്ടമായി അവതരിപ്പിക്കാൻ കേരളത്തിൽ ക്ഷീരകർക്ഷകർ വോട്ട്‌ബാങ്ക്‌ അല്ല്ലല്ലോ? എന്തുകൊണ്ട്‌ കേരളത്തിൽ കർക്ഷകർ ഇല്ലാതാവുന്നു, ഒരു നിമിക്ഷം ചിന്തിക്കു.

വില വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ഒരു നിശ്ചിത ശതമാനം കർക്ഷകർക്ക്‌ ലഭിക്കുന്നുണ്ട്‌! വില ഇനിയും വർദ്ധിപ്പിക്കണം എന്ന്‌ തന്നെയാണ്‌ എന്റെ അഭിപ്രായം. ലാഭകരമല്ലാത്ത ഒരു കൃഷിയും പുതിയ തലമുറ ചെയ്യുകയില്ല!



Posted by കാക്കര - kaakkara to നീരുറവ തേടി at February 8, 2010 5:06 PM

16. നന്ദന has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

നന്ദി നന്ദി വളരേ നന്ദി എല്ലാം ചെയ്തിട്ടുണ്ട് എല്ലാം പഠിച്ചു വരുന്നതേയുള്ളൂ



Posted by നന്ദന to ആദ്യാക്ഷരി at 8 February 2010 15:18

17. മാറുന്ന മലയാളി നിങ്ങളുടെ പോസ്റ്റ് "''മഴ തോര്‍ന്ന നേരത്ത് ..''" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മഴ പെയ്ത് മാനം തെളിഞ്ഞ നേരം.......

നല്ല ചിത്രങ്ങള്‍...........



മാറുന്ന മലയാളി , vasanthalathika ലേക്ക് 2010, ഫെബ്രുവരി 8 3:47 am ന് പോസ്റ്റ് ചെയ്തത്

18. ORU YATHRIKAN has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

ആഗ്നേയാ...താങ്കള്‍ നല്ല ഒരു ചര്‍ച്ചക്കു വഴി വെച്ചു. പക്ഷെ നന്ദനയും മറ്റു ചിലരും സൂചിപ്പിച്ചതു പോലെ പ്രായോഗിക പ്രശ്നങ്ങള്‍ തന്നെയാണു ഇത്തരം ബദല്‍ സവിധാനങ്ങള്‍ക്‌ മുഖ്യ തടസ്സം. "ആവശ്യം സ്രിഷ്ടിയുടെ മാതാവ്‌" എന്നല്ലെ...ലളിതമായ മാര്‍ഗങ്ങള്‍ വന്നു കൂടെന്നുമില്ല....നമ്മുടെ നാട്ടിലുണ്ടാകുന്ന വികിരണ നഷ്ടവും ഇതിനോട്‌ ചേര്‍ത്ത്‌ ചിന്തിക്കപ്പെടേണ്ടതാണെന്നു തോന്നുന്നു.... സസ്നേഹം



Posted by ORU YATHRIKAN to സ്വപ്നയാത്ര at February 8, 2010 2:24 AM

19. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "അവിടുന്നും വടക്കോട്ട്..!!":

ആ ഇന്റര്‍വ്യൂ എല്ലാം മനസ്സില്‍ കണ്ടു, എന്റെ അതെ അവസ്ഥ. നീ എഴുതി കഴിഞ്ഞിട്ട് വേണം എനിക്കും തുടങ്ങാന്‍, ഭാഷ അറിയാതെ അന്ന് അനുഭവിച്ച കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഇന്നും പേടി തോന്നുന്നു. പക്ഷെ ആ അനുഭവം ആണെന്ന് തോന്നുന്നു ഇന്ന് നിവര്‍ന്നു നില്ക്കാന്‍ സഹായം, പിന്നെ ദൈവത്തിന്റെ കടാക്ഷവും. വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല. അതി മനോഹരമായ ഭാഷ തന്നെ അളിയാ. ആശംസകള്‍

ഡാ കോപ്പേ ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ എടുത്തു കള:)



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to ഭൂതം at February 8, 2010 12:38 AM

20. Sarin has left a new comment on your post "ചരിത്രം രേഖപ്പെടുത്തുന്നത്":

നല്ല ചിത്രം. മൂലയിലുള്ള ബാഗ് അവിടെ ഇല്ലായിരുന്നു എന്ന് ആശിച്ചു പോകുന്നു..



Posted by Sarin to കണ്ണേറ് at 8 February 2010 08:45

21. അപ്പു has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

സ്വന്തം ബ്ലോഗിൽ എന്തിനാണു നന്ദനേ Subscribe by mail? അത് മറ്റൊരു ബ്ലോഗിലെ കമന്റുകൾ സബ്സ്ക്രൈബ് ചെയ്യാനല്ലേ? അതിലും നല്ല സംവിധാനമല്ലേ നമ്മുടെ സ്വന്തംബ്ലോഗിലെ കമന്റ് നോട്ടിഫിക്കേഷൻ. ഫലത്തിൽ ഒന്നുതന്നെ.



Posted by അപ്പു to ആദ്യാക്ഷരി at 8 February 2010 15:14

22. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "കാറേ നീ പെയ്യരുതിപ്പോള്‍...":

നല്ല വരകള്‍



Posted by ഖാന്‍പോത്തന്‍കോട്‌ to muktharts at February 8, 2010 4:26 PM

23. Anila Balakrishnapillai has left a new comment on your post "സക്കറിയാ, ഞാന്‍ ബുദ്ധിജീവി അല്ല.....!":

സഖറിയയുടെ നിലപാടുകളോട് ഈ രീതിയില്‍ പ്രതിഷേധിക്കുന്നതില്‍ ഒരു യുക്തിയും എനിക്ക് തോന്നുന്നില്ല. ലൈംഗികത എന്നത് മോശമായ അര്‍ത്ഥത്തിലോ അപവാദപ്രചാരണതിനായോ ആണ് അദ്ദേഹം പറഞ്ഞതെന്ന് തോന്നിയുമില്ല. ലൈംഗികത എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വാളെടുത്തു ചാടിപ്പുറപ്പെടുന്ന സദാചാരവാദികളെ ഓര്‍ത്ത് ഞാന്‍ ആത്മാര്‍ഥമായും ലജ്ജിക്കുന്നു



Posted by Anila Balakrishnapillai to കാണാമറയത്ത് at February 8, 2010 6:09 PM

24. നന്ദന has left a new comment on your post "കമന്റുകളില്‍ ലിങ്ക് കൊടുക്കുന്നതെങ്ങനെ":

വളരെ വിശദമായ ചർച്ചക്ക് നന്ദി subscribe by mail എന്നായാലും മതിയാവില്ലേ? ഞാൻ വെരിഫിക്കേഷൻ എടുത്തുകളയാം.



Posted by നന്ദന to ആദ്യാക്ഷരി at 8 February 2010 15:12

25. Anonymous has left a new comment on your post "യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടരുത്‌ - ലേഖനം.....":

chila aalukalk ithu vaayikkumbol pollunnundaakum... avarude kushtam pidicha manasinte chorichilaanu keralathinte matha souhardha parisarathe maleemasamaakkunnath... km shajiyude nireekshanangal ulbudha kerala samooham sweekarikkunnund... oro manushyane snehikkunna malayaaliyum aagrahikkunna chinthakalaanath,,,, keralam ennum mathangalude sneha bhoomiyaayirikkanam.... best wishes for great thoughts,,,,marannupokaruthaathath veendum veendum ormippikaan............



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 5:01 PM

26. maithreyi has left a new comment on your post "ഹൃദയപൂർവ്വം സാറാജോസഫ്":

good post.i"ll try to hv the book.came here thru pongummoodan.



Posted by maithreyi to സ്വപ്നയാത്ര at February 8, 2010 3:14 AM

27. Rare Rose has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ശ്രീ.,എനിക്കാ പൂച്ചക്കുട്ടനെയാ ഏറ്റവും ഇഷ്ടായത്.എന്താ പുള്ളീടെ ഒരു ധൈര്യം.ശരിക്കും സഹവാസ ഗുണം എന്നു പറയുന്നത് ഇതിനെയാ അല്ലേ.;‌)



Posted by Rare Rose to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 5:02 PM

28. നന്ദന നിങ്ങളുടെ പോസ്റ്റ് "നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അങ്ങിനെ നോക്കുമ്പോൽ 10കോടി വർഷം വരും അല്ലേ?



നന്ദന , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 8 4:23 am ന് പോസ്റ്റ് ചെയ്തത്

29. ബഷീര്‍ പി.ബി.വെള്ളറക്കാട്‌ നിങ്ങളുടെ പോസ്റ്റ് "ഒരു മോഷണം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഇങ്ങിനെയും മോഷണങ്ങൾ നടക്കുന്നുണ്ടല്ലേ. ഇതൊക്കെ സ്വന്തം ഐഡിയകൾ തന്നെയല്ലേ..അപ്പോ സൂക്ഷിക്കണം :)

നന്നായി എഴുതിയിരിക്കുന്നു. ആശംസകൾ



ബഷീര്‍ പി.ബി.വെള്ളറക്കാട്‌ , വെറുതെത്തോന്നിയത് ലേക്ക് 2010, ഫെബ്രുവരി 8 4:03 am ന് പോസ്റ്റ് ചെയ്തത്

30. ശ്രീ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

വശംവദൻ ...
ഹ ഹ. എനിയ്ക്കുമതേ. മൂര്‍ഖനായാലും ചേരയായാലും പേടിയ്ക്ക് കുറവൊന്നുമില്ല. :)

Jyothi Sanjeev ...
ആ പാവം പൂച്ചക്കുഞ്ഞ് ഇന്ന് ജീവനോടെ ഇല്ല ചേച്ചീ. :( [അത് മനപപൂര്‍വ്വം പോസ്റ്റില്‍ ചേര്‍ക്കാതിരുന്നതാണ്]

Echmu ചേച്ചീ...
അതു തന്നെ. കാറ്റഗറി ഏതായാലും പാമ്പ് എന്നും പാമ്പ് തന്നെ. നന്ദി ചേച്ചീ. :)

ഭായീ...
ഒരു ഒന്നൊന്നര കമന്റ് തന്നെ ട്ടോ. ഹൊ! ചിരിച്ചു ചിരിച്ചു കണ്ണു മപ്പി. ഹല്ലല്ല, മണ്ണു കപ്പി ;)

ചാത്താ...
അങ്ങനെ ഒരു പോരായ്മ ഉണ്ട് അല്ലേ? ശരിയാണ്. ഭാവന ചേര്‍ക്കണ്ട എന്ന് മന:പൂര്‍വ്വം കരുതിയിട്ടാണ് നടന്നതു മാത്രം എഴുതിയത്. അത് ഒറ്റവരിയില്‍ പറയാവുന്നതേ ഉള്ളൂ എന്ന് എനിയ്ക്കും തോന്നിയിരുന്നു. നന്ദീട്ടോ. :)

ഒരു യാത്രികന്‍...
അതു കലക്കി മാഷേ. 'കാലന്റെ അടുത്ത ബന്ധു' ആ പ്രയോഗം ഇഷ്ടായി. നന്ദി.:)

Rare Rose...
തന്നെ തന്നെ. 'സഹവാസ ഗുണം'എന്ന് തന്നെ പറയാം. പാമ്പിനെ എന്നല്ല, ഒരു എലിയെ പോലും ഉപദ്രവിയ്ക്കുന്നത് ആശാന് വിഷമമുള്ള കാര്യമായിരുന്നു കേട്ടോ (പിന്നെന്തിനാ ഒരു പൂച്ച എന്ന് ചോദിയ്ക്കരുത്)

കിഷോര്‍ലാല്‍ പറക്കാട്ട് ...
വളരെ നന്ദി, കിഷോര്‍. വീണ്ടും ഇവിടെ കണ്ടതിലും സന്തോഷം :)



Posted by ശ്രീ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 5:11 PM

31. പ്രവീണ്‍ വട്ടപ്പറമ്പത്ത് has left a new comment on your post "ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...":

ഹഹഹ... ഈ ഉപ്പൂത്തി മരം എന്താ?



Posted by പ്രവീണ്‍ വട്ടപ്പറമ്പത്ത് to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, February 08, 2010 4:41:00 PM

32. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി ശ്രീ...
കണ്ടമാനം ആശിച്ചു പോയോ ...ഹ ഹ



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 5:37 pm ന് പോസ്റ്റ് ചെയ്തത്

33. Anonymous has left a new comment on your post "ഒരു ‘സിഫി’ സര്‍ക്കുലര്‍...":

http://thatsmalayalam.oneindia.in/news/2010/02/08/india-lawyer-attacked-by-former-mla-dies.html



Posted by Anonymous to ::: അഹങ്കാരം C/o Ahamkaram ::: at February 8, 2010 4:25 PM

34. ☮ Kaippally കൈപ്പള്ളി ☢ has left a new comment on your post "പരിഭവം":

too dark on the left, crop off the edge of the lamp on the right, looks okay otherwise



Posted by ☮ Kaippally കൈപ്പള്ളി ☢ to fade in at 8 February 2010 14:59

35. മാറുന്ന മലയാളി has left a new comment on your post "നീതിപീഠമേ, സലാം":

ഇന്ത്യയില്‍ നടക്കുന്ന ഇത്തരം കേസുകളില്‍ പലതിലും, കുട്ടികളുടെ സ്വഭാവ ഘടന രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കള്‍ കാണിക്കുന്ന നിരുത്തരവാദിത്വം വ്യക്തമാണ്........



Posted by മാറുന്ന മലയാളി to ഇദെന്താ?? at 8 February 2010 16:16

36. അച്ചൂസ് നിങ്ങളുടെ പോസ്റ്റ് "തട്ടിപ്പറിക്കാതെൻ പ്രാണനുമായ്…" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഹൃദയസ്പര്‍ശിയായ കഥ. വളരെ ഇഷ്ടായീ..! ഇത് സാങ്കല്പികമാണോ..അതോ നടന്നതോ?



അച്ചൂസ് , മോഹപ്പക്ഷി ലേക്ക് 2010, ഫെബ്രുവരി 8 6:09:00 pm GMT+05:30 ന് പോസ്റ്റ് ചെയ്തത്

37. Rare Rose has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

റ്റോംസ് കോനുമഠം.,ആദ്യ കമന്റിനും,വായനക്കും നന്ദി.:)

ജയന്‍ ജീ.,വായനക്കും,പ്രോത്സാഹനത്തിനും നന്ദി.:)

രാധേച്ചീ.,അയനത്തിലേക്ക് സ്വാഗതം.ആദ്യ കാലത്ത് അവിടത്തെ ചില വാക്കുകള്‍ എന്നെയും കുഴപ്പിച്ചിരുന്നു.പിന്നെപ്പിന്നെ പരിചയമായപ്പോള്‍ ഠപ്പേന്ന് പിടികിട്ടിത്തുടങ്ങി.നീളം കൂടിയിട്ടും വന്നു വായിച്ചു പ്രോത്സാഹിപ്പിച്ചതില്‍ ഒത്തിരി സന്തോഷം ചേച്ചീ.:)

ജീവി കരിവെള്ളൂര്‍.,അയനത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.:)

Clipped.in.,അയനത്തിലേക്ക് സ്വാഗതം.വായനക്ക് നന്ദി.:)

കുമാരന്‍ ജീ.,അതെന്തേ?ഇവിടത്തെ പോലെ ചെറിയ ക്ലാസ്സിലേ എണേ വിളിയൊക്കെ നിന്നു പോയോ.:)

എഴുത്തുകാരി ചേച്ചീ.,ഒരു കണക്കിനു അതാണെന്നു തോന്നുന്നു നല്ലതു.ഓരോയിടത്തും ചിന്നിച്ചിതറി കിടക്കുന്ന ഓര്‍മ്മകളെ ഒരുമിച്ചു കൂട്ടിക്കെട്ടിയെടുത്തു കഷ്ടപ്പെടേണ്ടല്ലോ.ഒരിക്കല്‍ കൂടി കാണണമെന്നു തോന്നുന്നയിടങ്ങള്‍ എപ്പോഴും കയ്യെത്തും ദൂരത്തു തന്നെയുണ്ടാവുമല്ലോ.:)

Diya.,പഴയ കൂട്ടുകാരിയെ ഓര്‍ക്കാന്‍ ഈ പോസ്റ്റ് കാരണമായതില്‍ ഒരുപാട് സന്തോഷം ട്ടോ.:)

ബാലചന്ദ്രൻ സാര്‍.,എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് ഈ കമന്റ് ചേര്‍ത്തു വെയ്ക്കുന്നു.ഈ കുത്തിക്കുറിപ്പുകള്‍ വന്നു വായിച്ചതില്‍ രണ്ടു പേരോടും ഹൃദയം തൊട്ട നന്ദി.:)

ശ്രീ.,എല്ലാര്‍ക്കും പുതുമയുള്ളൊരു സംഭവമാണല്ലേ ഈ എണേ വിളി.
പഴയ ഓര്‍മ്മകളിലേക്ക് കൊണ്ടു പോയെന്നറിഞ്ഞതില്‍ സന്തോഷം ട്ടോ.:)

കരിങ്കല്ലേ.,വാവേടെ പറച്ചില്‍ അങ്ങോട്ടും പകര്‍ന്നോ.;)
‘ജാതി’ കമന്റിനു ‘ജാതി’ നന്ദി ട്ടോ.:)

കുറുപ്പിന്റെ കണക്കുപുസ്തകമേ.,വായനക്ക് നന്ദി.പോസ്റ്റ് നാടിനെ ഓര്‍മ്മിപ്പിച്ചുവെന്നറിഞ്ഞതില്‍ സന്തോഷം ട്ടോ.:)



Posted by Rare Rose to അയനം at February 8, 2010 4:48 PM

38. ഖാന്‍പോത്തന്‍കോട്‌ has left a new comment on your post "മരങ്ങള്‍ക്കിടയില്‍":

നല്ല വരകള്‍



Posted by ഖാന്‍പോത്തന്‍കോട്‌ to muktharts at February 8, 2010 4:23 PM

39. BABUJI BATHERY has left a new comment on your post "പ്രിയനന്ദനന്‍ പറഞ്ഞ കഥ":

really good . keep it up.



Posted by BABUJI BATHERY to പ്രദക്ഷിണം at February 8, 2010 3:56 AM

40. maithreyi has left a new comment on your post "ഒരു പെണ്‍വാണിഭം":

came here thru pongummodan.the puupy is beautiful. it reminded me of our old tinku who used to wake me up at 5.30 am sharp.My daughter used to pin her hair with a red butterfly shaped velvet clip, after her weekly bathe.kannezhuthi, pottum iduvikkumayirinnu....



Posted by maithreyi to മാനസി at February 8, 2010 3:20 PM

41. Anonymous has left a new comment on your post "ഓതറൈസേഷന്‍ എന്ന കടലാസുപുലി":

ഹ ഹ ഹ..
അങ്ങനെ അവര്‍ മാഡത്തിനെ തോല്‍പ്പിച്ചു കളഞ്ഞു അല്ലെ..!:)





*******************

ഈ നന്ദന എവിടുന്ന് വരുന്നു?

പൊട്ടും പൊളിയും കമന്റില്‍ പലയിടത്തും പറയുന്ന ഈ ആള്‍
പെണ്‍വേഷം കെട്ടി നടക്കുന്ന ആണാണെന്ന് ഇതു വരെ തിരിച്ചറിഞ്ഞില്ലെ.?



Posted by Anonymous to VINAYAYUTE LOKAM ... വിനയയുടെ ലോകം at February 8, 2010 4:25 AM

42. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി പ്രവീണേ...
കേസ് പീഡനമായാത് കൊണ്ട് അല്പം പേടിച്ചു പോയി... അതാ കാരണം ഹി ഹി



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 5:34 pm ന് പോസ്റ്റ് ചെയ്തത്

43. കാട്ടിപ്പരുത്തി നിങ്ങളുടെ പോസ്റ്റ് "നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബ..." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദന-
ആദ്യത്തെ നൂഹും പിന്നീടുള്ള ഇരുപത്തിയഞ്ചും-
പക്ഷെ ആരു പറഞ്ഞു ഇരുപയത്തിയഞ്ചെന്നു. പ്രവാചക വചനപ്രകാരം ഒരു ലക്ഷത്തിലേറെ പ്രവാചകര്‍- അതില്‍ പേരെടുത്ത് പറഞ്ഞതു മാത്രമാണു ഇരുപത്തിയഞ്ച്- ഒര്‍ കണക്കുകളും ഇത്ര കാലമായി ഭൂമിയില്‍ മനുഷ്യനെന്നു ഇസ്ലാമിക കണക്കുകളിലൂടെ പറയുന്നില്ല- കുറവായും കൂടുതലായും



കാട്ടിപ്പരുത്തി , യുക്തിവാദം ലേക്ക് 2010, ഫെബ്രുവരി 8 2:46 am ന് പോസ്റ്റ് ചെയ്തത്

44. രഘുനാഥന്‍ നിങ്ങളുടെ പോസ്റ്റ് "മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്ദി കുറുപ്പേ..ഇടിയന്‍ ഭവാനിയായി കല്പന ചേച്ചി കലക്കും അല്ലെ?



രഘുനാഥന്‍ , പട്ടാളക്കഥകള്‍ ലേക്ക് 2010, ഫെബ്രുവരി 8 5:37 pm ന് പോസ്റ്റ് ചെയ്തത്

45. ശ്രദ്ധേയന്‍ | shradheyan has left a new comment on your post "കല്യാണ പേക്കൂത്തുകള്‍":

കാട്ടിപ്പരുത്തി: ഒരാളെങ്കിലും കേട്ടാല്‍ അത്രത്തോളമായില്ലേ. വായനയ്ക്ക് നന്ദി.

ORU YATHRIKAN: ആ സ്നേഹത്തിനു നന്ദി.

തണല്‍: ഉള്ളു തുറന്ന അഭിനന്ദനത്തിനു നന്ദി.

ബിലാത്തിപട്ടണം : ഞാനും :) വന്നതിനു ഹൃദയം നിറഞ്ഞ നന്ദി.

jayanEvoor : അതെ ജയന്‍. പ്രാര്‍ഥിക്കാം. നന്ദി.

Firoz : ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള.. എന്നല്ലേ? :) വായനയ്ക്ക് നന്ദി.



Posted by ശ്രദ്ധേയന്‍ | shradheyan to കരിനാക്ക് at February 8, 2010 3:43 PM

46. ഒരു യാത്രികന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

കൊന്ന പാമ്പുകളുടെ കണക്കു നോക്കിയാല്‍ ഞാന്‍ കാലണ്റ്റെ അടുത്ത സുഹ്രുത്തായി വരും... സസ്നേഹം



Posted by ഒരു യാത്രികന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 4:37 PM

47. Sapna Anu B.George has left a new comment on your post "അവര്‍ ..":

നന്നായിട്ടുണ്ട്.....ബ്ലോഗ് മീറ്റ് ദോഹയിൽ ഞാനില്ലാത്ത/ഞാൻ ഖത്തറിൽ നിന്നും പോയ സമയത്ത് നടത്തിയതിന്റെ പ്രതിഷേദം അറിയിക്കുന്നു.



Posted by Sapna Anu B.George to ജീവിതത്തില്‍ നിന്ന് at 7:58 AM

48. കിഷോര്‍ലാല്‍ പറക്കാട്ട് has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

"വലുതു തന്നെ. നീളവുമുണ്ട്. പക്ഷേ, ഇപ്പോ ചേട്ടന്‍ പറഞ്ഞ അത്രയ്ക്ക് നീളം വരില്ല.”

super



Posted by കിഷോര്‍ലാല്‍ പറക്കാട്ട് to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 5:05 PM

49. മാറുന്ന മലയാളി has left a new comment on your post "ജാതി ചോദിച്ചാലെന്താ?":

ജാതി...........മതം.............തൊട്ടാല്‍ പൊള്ളും



Posted by മാറുന്ന മലയാളി to Prakash D Namboodiri at February 8, 2010 5:35 PM

50. കുറുപ്പിന്‍റെ കണക്കു പുസ്തകം has left a new comment on your post "ഒരു ദേശത്തിന്റെ കഥ,ഒരു ഭാഷയുടെയും...":

ഇപ്പോഴും എന്തു സങ്കടം വന്നാലും എന്നെയടിമയായിയിരുത്തിയ അവിടത്തെയമ്പലത്തിലെ തേവരെയാണു ഞാനാദ്യം വിളിക്കുന്നത്.

വളരെ സത്യം തന്നെ, പോസ്റ്റിലെ മനോഹാരിത മനസിലും തങ്ങി നില്‍ക്കുന്നു, വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ ഉടനെ നാട്ടിലേക്കു ഒന്ന് പോയാലോ എന്നാലോചിച്ചു



Posted by കുറുപ്പിന്‍റെ കണക്കു പുസ്തകം to അയനം at February 8, 2010 4:20 PM

51. നന്ദന has left a new comment on your post "മീനാക്ഷിയുടെ അനിയത്തിമാര്‍":

നന്നായി എഴുതി സാരമില്ല maithreyi എപ്പോഴും മസിലു പിടിച്ചിരിക്കുന്നവർക്ക് തമാശ മനസ്സിലാകില്ല! മനസ്സിലയാലും ചിരിക്കില്ല! മസിലു പിടിവിട്ട് പോകില്ലേ!!



Posted by നന്ദന to maithreyi at 2/8/10 6:01 PM

52. ഭായി has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

എനിക്ക് ശ്രീ.ശ്രീയോട് പുഛം തോന്നുകയാണ്!
ഈ പോസ്റ്റ് വായിച്ചതിന് ശേഷമാണ് അങിനെയൊരു വികാരമുണ്ടാകാന്‍ കാരണം.തുറന്ന് പറയുന്നതില്‍ വിശമം തോന്നരുത്!
എന്തിനാണ് പാംബിനെ ഇങിനെ ഭയപ്പെടുന്നത്?
പാംബ് എന്താ പാംബാണോ?
എന്റെ കുട്ടിക്കാലത്ത് പാംബിനെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു.പാംബുകളുമായി ഞാന്‍ ഒരുപാട് കളിച്ചിട്ടുണ്ട്.പാംബിനോടുള്ള എന്റെ ഇഷ്ടം കാരണം അഛന്‍ എനിക്ക് പാംബുകളെ വാങി തന്നിട്ടുണ്ട് അതിന്റെ കൂടെ കുറച്ച് കട്ടകളും(പാംബും കട്ടയും! കളിക്കുന്ന സാധനമാ. കോണിയും പാംബും എന്ന് ചില സ്ഥലങളില്‍ പറയാറുണ്ട്.അറിയാമോ?)

ചെറുപ്പത്തില്‍ ആറ്റിങലുള്ള എന്റെ ഒരമ്മാവന്റെ വീട്ടില്‍ പോയപ്പോള്‍ ആ വീട്ടില്‍ വച്ച് ഒരു പാംബ് എന്റെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന രീതിയില്‍ ഇഴഞുപോയി!(അത് ഒരു റാസ്കല്‍ പാംബായിരുന്നു)
30 വര്‍ഷമായി അതിനുശേഷം ആ അമ്മവനെയോ അമ്മായിയോ മക്കളേയോ ഞാന്‍ പോയി കണ്ടിട്ടില്ല. അവര്‍ ഇങോട്ട് കാണാന്‍ വന്നാല്‍ ഞാന്‍ സ്ഥലം വിട്ടുകളയും.എനിക്ക് ഇനി അവരെ ആരെയും കാണുകയും വേണ്ട!...

അപ്പോള്‍ പറഞുവന്നത്...ങാ.. ശ്രീ.. ഒരിക്കലും നമ്മള്‍ ഈ പ്യാംബുകളെ ഫയപ്പെടരുത്!!

(ഇന്ന് തന്നെ ഒരു കോഡ് ലെസ് മൌസ് വാങ്ങണം!മൌസിന്റെ ഒയര്‍ അനങുംബോള്‍...ഒരു...വശപിശക്....)



Posted by ഭായി to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 4:23 PM

53. കുട്ടിച്ചാത്തന്‍ has left a new comment on your post "ഓപ്പറേഷന്‍ കരിമൂര്‍ഖന്‍":

ചാത്തനേറ്: കഥയുടെ ത്രെഡുകളൊക്കെ ഒറ്റ വരി ആകുന്നല്ലോ ശ്രീ. ഇത്തവണ പൂച്ച രക്ഷിച്ചു.



Posted by കുട്ടിച്ചാത്തന്‍ to നീര്‍‌മിഴിപ്പൂക്കള്‍‌ at February 8, 2010 4:25 PM

54. Norah Abraham | നോറ ഏബ്രഹാം has left a new comment on your post "വീമാന അഭ്യാസങ്ങൾ..1":

ഇത്രേം അടുത്തേ ഇതൊക്കെ കിട്ടുകയൊള്ളോ?



Posted by Norah Abraham | നോറ ഏബ്രഹാം to കുഞ്ഞൻ പടങ്ങൾ..! at February 8, 2010 3:42 PM

Reply all
Reply to author
Forward
0 new messages