ഖാദിയാനികള്‍. റഷാദ് ഖലീഫ, ഹാറൂന്‍ യഹ്‌യാ: അന്ത്യ പ്രവാചകനും അന്ത്യ ദൂതനും.By കെ.കെ. ആലിക്കോയ

39 views
Skip to first unread message

Alikoya KK

unread,
Jul 9, 2010, 9:23:55 AM7/9/10
to islam4u2
മീര്‍സാ ഗുലാം അഹ്‌മദ് അല്‍ ഖാദിയാനീ താന്‍ റസൂലും നബിയുമാണെന്ന്
വാദിച്ചിരുന്ന ആളാണ്‌. റഷാദ് ഖലീഫ അവസാനത്തെ നബി മുഹമ്മദ് (സ)
ആണെന്നാണ്‌ സമ്മതിക്കുന്നു. എന്നാല്‍ അദ്ദേഹം അവസാനത്തെ റസൂലല്ലെന്നും
താന്‍ മുഹമ്മദ് നബിക്ക് ശേഷം വന്ന റസൂലാണെന്നും വാദിക്കുന്നു. ഇരുവരും
മണ്‍മറഞ്ഞവര്‍. ഇപ്പോള്‍ ജീവിച്ചിരിപ്പുള്ള ഹാറൂന്‍ യഹ്‌യാ മുഹമ്മദ് നബി
അവസാനത്തെ 'നബി'യാണെന്ന് സമ്മതിക്കുന്നുണ്ട്. എന്നാല്‍ മുഹമ്മദ് (സ)
അവസാനത്തെ റസൂലാണെന്ന് അദ്ദേഹവും സമ്മതിക്കുന്നില്ല. ഹറൂന്‍ യഹ്‌യ, റഷാദ്
ഖലീഫ, മീര്‍സാ ഗുലാം ഇവര്‍ തമ്മിലുള്ള സാജാത്യ വൈജാത്യങ്ങള്‍ വിശകലനം
ചെയ്യുന്ന ഒരു പഠനം. അറ്റാച് ചെയ്ത ലേഖനം വായിക്കുക.

--
Visit and join:
http://groups.google.com/group/islam4u2?hl=en

Final Prophet and Final Messenger By KK Alikoya _in Malayala.pdf
Reply all
Reply to author
Forward
0 new messages