ITMission advt: വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക
അറ്റാച്ചു ചെയ്ത പരസ്യം നോക്കൂ
അശ്വമേധം കളിക്കാനുള്ള ചോദ്യങ്ങളാണോന്നു സംശയം.
പരസ്യം കണ്ടാലേ ആളെപ്പറയാം :-)
Qualifications need for ICFOSS director post
1. PHD in Computer science/engineering/technology (പി എച്ച് ഡി ടെക്നോളജിയില്‍ തന്നെ വേണം. മറ്റു ഫ്രീ സോഫ്റ്റ്‌വെയര്‍ കക്ഷികളെല്ലാം ഔട്ട് )
2. 10 year experience in teaching / industry/ research (ടീച്ചിങ്ങു തന്നെയെന്നേ , ബാക്കിയൊക്കെ വെറുതെ ) out of which 3 year in the level of professor in any university (കണ്ടില്ലേ പോക്ക് ) or equivalent senior executive in corporate sector, with specific involvement in FOSS Sector (ഇതെന്താ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് തുല്യമായ കോര്‍പ്പറേറ്റ് സീനിയര്‍ എക്സിക്യുട്ടീവ് .. ഓ ഒരു രസത്തിനു കിടക്കട്ടേന്ന് )
3. First hand experience in handling , promoting & training graduates in Open source Operating systems & a variety of application software (ടീച്ചറു തന്നെഡേയ് .. അതും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കല്‍ തൊട്ടു പഠിപ്പിച്ചിരിക്കണം . ഇനി പിഎച്ച്ഡി ഉള്ള കോര്‍പ്പറേറ്റ് പുല്ലന്‍മാരുണ്ടെങ്കില്‍ അവര്‍ക്കു വേണ്ട അപ്പ്ലിക്കേഷനുകളേ പഠിപ്പിച്ചു കാണൂ. അല്ലേലും സീനിയര്‍ എക്സിക്യുട്ടീവുമാര്‍ക്ക് പിള്ളേരെ പഠിപ്പിക്കലാണോ പണി )
4. AGE : 35 -50 as of 1-12-2009
ഇതാണിവിടുത്തെ പ്രധാന തമാശ
5. The Director
GNU/Linux is spreading in india Mainly after 1998 . But users become aware about the freedoms & Free Software movement by 2000-2001 onwards
In this context 2nd point is rubbish if you are looking at people from India. If you are looking at average age of Indian Free Software Contributors , it is below 30 - Age limits clearly filter them . Academic Qualification of most of them varying between B.Tech/ MS/PhD Registration . So requirement of PHD filter all of them .
ഇനി അടുത്ത തമാശ
Other Detail section says : Director will be in charge of identifying, dissemenating , promoting and updating information on open source operating systems and software for managaing associated human resources
--
Do we need a centre for this ?
And Job Description is all about foss community & Foss Promting institution linkages
I believe We, FOSS Community in India/ Kerala (which is very plural) does not need a Center working as our Umbrella , granted by the state & reportable to IT Secy.
Usually FOSS community works in a peer to peer model/ Bottom up model. If state decides to create an umbrella for them, which not at all related / representation of FOSS Community it will only result in creation of dead structures (like we already seen on Janakeeyasuthranam) coming in the banner of FOSS user community
--
ഇനിയും അശ്വമേധത്തിനുത്തരം കിട്ടിയില്ലേ
എന്നാല്‍ ഒരു ക്ലൂ കൂടി തരാം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന , 3 വര്‍ഷത്തിനു മുന്‍പ് കുസാറ്റില്‍ പ്രൊഫസര്‍ റാങ്കോടെ പാര്‍ട്ടി സ്വാധീനത്തില്‍ തിരിച്ചെത്തിയ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ കുസാറ്റില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുകാരിലൊരാളായിരുന്ന ഇദ്ദേഹത്തെ പരിചയമുണ്ടോ ?
വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക
@Anil
Then why is the need of this propaganda?
@Sebin
Thanks I was just starting about it as a blog.
@Anil
Then why is the need of this propaganda?
2009/8/1 Anilkumar KV <anil...@gmail.com>
ഇതൊരു കള്ളപ്രചരണമാണു്.ഇങ്ങനെയൊരു വ്യക്തിയില്ല.
"കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന, 3 വര്‍ഷത്തിനു മുന്‍പ് കുസാറ്റില്‍ പ്രൊഫസര്‍ റാങ്കോടെ പാര്‍ട്ടി സ്വാധീനത്തില്‍ തിരിച്ചെത്തിയ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ കുസാറ്റില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുകാരിലൊരാളായിരുന്ന ഇദ്ദേഹത്തെ പരിചയമുണ്ടോ ?"
PT Ashraf and Anilkumar contradicts each other. No one has finger pointed a person. If he is your teacher, then who is he?
---------- Forwarded message ----------
From: Anivar Aravind <anivar....@gmail.com>
Date: 2009/8/1
Subject: ITMission advt: വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക
To: fourth-esta...@googlegroups.com
അറ്റാച്ചു ചെയ്ത പരസ്യം നോക്കൂ
അശ്വമേധം കളിക്കാനുള്ള ചോദ്യങ്ങളാണോന്നു സംശയം.
പരസ്യം കണ്ടാലേ ആളെപ്പറയാം :-)
Qualifications need for ICFOSS director post
1. PHD in Computer science/engineering/technology (പി എച്ച് ഡി ടെക്നോളജിയില്‍ തന്നെ വേണം. മറ്റു ഫ്രീ സോഫ്റ്റ്‌വെയര്‍ കക്ഷികളെല്ലാം ഔട്ട് )
2. 10 year experience in teaching / industry/ research (ടീച്ചിങ്ങു തന്നെയെന്നേ , ബാക്കിയൊക്കെ വെറുതെ ) out of which 3 year in the level of professor in any university (കണ്ടില്ലേ പോക്ക് ) or equivalent senior executive in corporate sector, with specific involvement in FOSS Sector (ഇതെന്താ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് തുല്യമായ കോര്‍പ്പറേറ്റ് സീനിയര്‍ എക്സിക്യുട്ടീവ് .. ഓ ഒരു രസത്തിനു കിടക്കട്ടേന്ന് )
3. First hand experience in handling , promoting & training graduates in Open source Operating systems & a variety of application software (ടീച്ചറു തന്നെഡേയ് .. അതും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കല്‍ തൊട്ടു പഠിപ്പിച്ചിരിക്കണം . ഇനി പിഎച്ച്ഡി ഉള്ള കോര്‍പ്പറേറ്റ് പുല്ലന്‍മാരുണ്ടെങ്കില്‍ അവര്‍ക്കു വേണ്ട അപ്പ്ലിക്കേഷനുകളേ പഠിപ്പിച്ചു കാണൂ. അല്ലേലും സീനിയര്‍ എക്സിക്യുട്ടീവുമാര്‍ക്ക് പിള്ളേരെ പഠിപ്പിക്കലാണോ പണി )
4. AGE : 35 -50 as of 1-12-2009
ഇതാണിവിടുത്തെ പ്രധാന തമാശ
5. The Director
GNU/Linux is spreading in india Mainly after 1998 . But users become aware about the freedoms & Free Software movement by 2000-2001 onwards
In this context 2nd point is rubbish if you are looking at people from India. If you are looking at average age of Indian Free Software Contributors , it is below 30 - Age limits clearly filter them . Academic Qualification of most of them varying between B.Tech/ MS/PhD Registration . So requirement of PHD filter all of them .
ഇനി അടുത്ത തമാശ
Other Detail section says : Director will be in charge of identifying, dissemenating , promoting and updating information on open source operating systems and software for managaing associated human resources
--
Do we need a centre for this ?
And Job Description is all about foss community & Foss Promting institution linkages
I believe We, FOSS Community in India/ Kerala (which is very plural) does not need a Center working as our Umbrella , granted by the state & reportable to IT Secy.
Usually FOSS community works in a peer to peer model/ Bottom up model. If state decides to create an umbrella for them, which not at all related / representation of FOSS Community it will only result in creation of dead structures (like we already seen on Janakeeyasuthranam) coming in the banner of FOSS user community
--
ഇനിയും അശ്വമേധത്തിനുത്തരം കിട്ടിയില്ലേ
എന്നാല്‍ ഒരു ക്ലൂ കൂടി തരാം. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായിരുന്ന , 3 വര്‍ഷത്തിനു മുന്‍പ് കുസാറ്റില്‍ പ്രൊഫസര്‍ റാങ്കോടെ പാര്‍ട്ടി സ്വാധീനത്തില്‍ തിരിച്ചെത്തിയ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ കുസാറ്റില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുകാരിലൊരാളായിരുന്ന ഇദ്ദേഹത്തെ പരിചയമുണ്ടോ ?
വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക
--
"The resources of the world are for us all to share. Let us affirm our faith in that common cause" - Dr. Ilina Sen

സുനില്‍ ,
പൂര്‍ണ്ണമായും യോജിക്കുന്നു . I cant find much relations between the
concept note prepared by Rahul De (from IIM bangalore ) and this job
advertisement.
@ Anil Kumar
കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ എന്നതു മാറ്റി പല കോളേജുകളിലും MCA
അധ്യാപകനായിരുന്ന എന്നു ഞാന്‍ ബ്ലോഗില്‍ തിരുത്തിയിട്ടുണ്ട് . ഇനി
താങ്കള്‍ വിയോജിക്കില്ല എന്നു കരുതുന്നു. My point is not focused on
individual Anyway . My Point is about the method of drafting of
Qualifications for this post, which will not help the purpose of a
centre in the name of Free And Open source Software
അനിവര്‍
Not to mention that a "centre" of this sort is also totally useless to
achieve any of the goals of the floss community.
Regards
Rajeev j Sebastian
കൊച്ചി സ്വതന്ത്ര സോഫ്റ്റു്വെയര്‍ സമ്മേളനത്തിന്റെ നടത്തിപ്പുകാരില്‍,
കണ്ണുര്‍ യൂനിവേഴ്സിറ്റിയിലും, മറ്റു കോളേജില്‍ എംബിഎ-ക്കും
അദ്ധ്യാപകനാവുകയും, ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാലയിലുള്ളതുമായ ഒരു
വ്യക്തിയേയുള്ളു. അദ്ദേഹം എതെങ്കിലും പാര്‍ട്ടിയുടെ സാധ്വീനമുപയോഗിച്ചല്ല
ജോലിയില്‍ പ്രവേശിച്ചതു്. ICFOSS - തലവനാകാന്‍ അദ്ദേഹത്തിനു്
താത്പര്യമുണ്ടെന്നു തോന്നുന്നില്ല. അദ്ദേഹം അതിനായു് അപേക്ഷിക്കുമെന്നും
തോന്നുന്നില്ല. പരസ്യത്തിലെ യോഗ്യത അദ്ദേഹത്തിന്റേതുമായി
പൊരുത്തപ്പെടുന്നതുമല്ല.
ICFOSS-നെ കുറിച്ചു്, അതിന്റെ ആവശ്യകത, കാഴ്ചപ്പാടു്,
ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍, ഘടന, നടത്തിപ്പുരീതി എന്നിവയെ കുറിച്ചുമൊക്കെ
ഇത്തരമൊരു പൊതുവേദിയില്‍ നന്നായിതന്നെ ചര്‍ച്ചചെയ്യേണ്ടതുണ്ടു്. പക്ഷേ,
അതു് ഒരു വികലചിന്തയുടെ കുത്സിത പ്രവര്‍ത്തനമായി തുടങ്ങിയ ഈ ശ്രേണിയുടെ
തുടര്‍ച്ചയാക്കുന്നതില്‍ താല്‍പര്യമില്ല.
- അനില്‍
Dear PSR,
I clearly said my point is not on individual, It the method of
drafting qualifications for the post to filter out applications. The
line by line analysis is posted earlier and also on blog
http://replyspot.blogspot.com/2009/08/blog-post.html
Anyway through your forwards you are contradicting your stand. earlier
you said their is no such person. Now you are mentioning about alleged
person in CUSAT. I never named anyone. If you feel the qualifications
representing someone , i feel you agreed with my point. There is a
room for believing it is drafted for one person in mind .
<quote>
GNU/Linux is spreading in india Mainly after 1998 . But users become
aware about the freedoms & Free Software movement by 2000-2001
onwards
In this context 2nd point is rubbish if you are looking at people from
India. If you are looking at average age of Indian Free Software
Contributors , it is below 30 - Age limits of the qualification
clearly filter them . Academic Qualification of most of them varying
between B.Tech/ MS/PhD Registration . So requirement for PHD filter
rest of them too .
</quote>
I challenge you to name at least 3 people from India with all the
qualifications listed in advertisement+ 10 year involvement with FOSS
. Also it is worth to note that in advt 10 year involvement with FOSS
is not mandatory for Professor ( technically people can argue that In
UGC , there is no position called Professor) . It is only mandatory
for other people.
Since the centre is using public money , and plans to work with Free
Software Communities in the state & Abroad , it is a matter of concern
for us. And I believe it need to be closely watched and examined.
And about Akshaya Director post, ജനകീയാസൂത്രണമൊക്കെ ക്വാളിഫിക്കേഷനായി
വരുന്നതു ഇതാദ്യമായി കാണുകയാണ് .
----------------------------
2009/8/2 PSRajasekharan <psrajas...@gmail.com>:
> ഐ.ടി മിഷന്റെ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന യോഗ്യതയുടെ
> ഔചിത്യത്തെക്കുറിച്ചല്ല ഞാന്‍ സൂചിപ്പിച്ചത്. പ്രസ്തുത തസ്തികയ്ക്ക്
> നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ ശരിയല്ലെന്നു തോന്നുന്നുവെങ്കില്‍
> അക്കാര്യം ഉന്നയിക്കാം. അതല്ല അനിവര്‍ ചെയ്തത്. അങ്ങനെ നിശ്ചയിച്ചത് ഒരു
> ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും കുസാറ്റിലെ ഒരു പ്രഫസര്‍ക്കു നിയമനം
> നല്കാനാണ് അതെന്നുമായിരുന്നു ഒരു ആരോപണം..
പ്രിയ പിഎസ്ആര്‍ ,
താങ്കള്‍ക്കെന്നില്‍ പ്രതീക്ഷയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
യോഗ്യതാ മാനദണ്ഡങ്ങളും അതു തയ്യാറാക്കുന്ന രീതിയും തന്നെയാണ് ഇവിടുത്തെ
ചോദ്യം . അതെന്റെ പോസ്റ്റില്‍ വ്യക്തവുമാണ് . ഒരു വ്യക്തിയെ മനസ്സില്‍
കണ്ട് ബാക്കിയുള്ളവരെ ഒഴിവാക്കാന്‍ വേണ്ടിയാണ് അതു തയ്യാറാക്കിയതെന്നാണ്
ഞാന്‍ പറഞ്ഞതും. അത് വ്യക്തിയെ വച്ചല്ല പരസ്യത്തെ മാത്രം
അടിസ്ഥാനപ്പെടുത്തിമാത്രമേ പറഞ്ഞിട്ടുമുള്ളൂ . വ്യക്തിയുടെ പേരു ഞാന്‍
പറയാതിരിക്കുന്നിടത്തോളം അതാരാണെന്ന ആശയക്കുഴപ്പത്തിനിടയുണ്ട് .
തെറ്റിദ്ധാരണകളും സ്വാഭാവികം .
അതല്ലെന്നു താങ്കള്‍ പറയുന്നുവെങ്കില്‍ ഞാനൊരു ചലഞ്ച് മുന്നോട്ടു
വച്ചിരുന്നു . ഇന്ത്യയില്‍ നിന്നുള്ള ഇപ്പറയുന്ന ക്വാളിഫിക്കേഷനുള്ള ,
10 വര്‍ഷത്തെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പരിചയമുള്ള (അതു job description
ല്‍ പ്രൊഫസര്‍മാര്‍ക്കു വേണ്ടിയുള്ള ക്വാളിഫിക്കേഷന്‍ exemption ആണ് , a
clear bug ) 3 പേരുടെയെങ്കിലും പേരു പറയമോ? എന്ന് .
അതിനുത്തരമില്ലാത്തിടത്തോളം കാലം എന്റെ വിമര്‍ശനം വാലിഡ് ആണ് .
> രണ്ടാമത്തെ ആരോപണം ജനകായാസൂത്രണം പോലുള്ള പരപാടികളിലെ പരിചയം
> ആവശ്യപ്പെട്ടിരിക്കുന്നതും ചിലരെ (പരിഷത്തുകാരെ )
> മുന്കൂട്ടിക്കണ്ടുകൊണ്ടാണെന്നാണ്.
ആളെ മനസ്സില്‍ കണ്ടുള്ള അരിപ്പക്കൂട്ടമായി ആയി ഇത്തരം വളരെ പ്രധാനപ്പെട്ട
പോസ്റ്റുകളുടെ പരസ്യങ്ങള്‍ മാറുന്നതാണു ഞാനുന്നയിച്ച പ്രശ്നം .
ഇക്കാര്യത്തില്‍ പിഎസ്ആറും എന്നോടു യോജിക്കുമെന്നു കരുതട്ടെ .
The Linux kernel just provided a functional kernel to the operating
system. many of the programs required in an operating system (such as
libraries, compilers, text editors, Unix shell, and a windowing
system) were completed much earlier. Such type of programs were used
as a part of UNIX platform
If you look into the history of Vi editor it had been the de facto
standard of UNIX based operating system ever since 1984. and the
development of emacs started as early as 1970.
Stallman saw a problem in too much customization and de-facto forking
and set certain conditions for usage. He later wrote:
"EMACS was distributed on a basis of communal sharing,
which means all improvements must be given back to me to be
incorporated and
distributed."
and this could considered as the birth of the concept of free software
movement.
Your statement that the average age of FSF advocates is below 30 is
quite embarrassing because those of you who have started their career
as
computer professional during the 80's where serious programmers in the
Unix OS. At that time even PC was not conceptualized.
On the other hand those of you who have started their career during
late
90's started their computer career in DOS and Windows OS. For them the
migration from windows to Linux was a serious problem since
architecture of both the operating system varied a lot.
So I think that there will be ample no of qualified people who started
their career in Unix operating system and later migrated to GNU/Linux.
These people where using GNU tools ever since the beginning of their
career.
Anuj Maurice
On Aug 2, 7:23 pm, Anivar Aravind <ani...@movingrepublic.org> wrote:
> I am just pasting the reply posted on another list
>
> Dear PSR,
>
> I clearly said my point is not on individual, It the method of
> drafting qualifications for the post to filter out applications. The
> line by line analysis is posted earlier and also on bloghttp://replyspot.blogspot.com/2009/08/blog-post.html
> 2009/8/2 PSRajasekharan <psrajasekha...@gmail.com>:
If you have actually take a look at the FOSS scenario in India, the average
FOSS developer _in_ India is usually around 30. We are not talking about when
FOSS came into being. We are talkking about when FOSS actually started
gathering speed in India, when it lost its hobbyist status and gained
recognition as a viable solution for computing needs. Besides, if you are
looking for someone who knows how FOSS development works and how to manage
FOSS related issues succesfully , there are far greater number of people with
actual hands on experience in working with people from across the world - a
PhD in technology doesn't guarentee it .
We as a community should respond to this set of qualifications which seems
deviously intent on narrowing down the choices - we need not look between the
lines. If you look at the political scenario and how the current state
machinery operates in other fields ( the recent KU appointments come to mind )
this looks much more like a purposful narrowing down rather than looking for
someone with adequate qualifications. The qualifications doesnt seek any kind
of knowledge in FOSS sector as a prerequisite for a "Professor" , while it is
mandatory for someone from industry. A professor / lecturer usually teaches
FOSS operating systems as part of the "Operating Systems " course during
BTech/MCA/BSc . This doesnt guarentee that he is involved in / supports FOSS
, other than syllabus requirments .
We definitely should respond whether or not it is interpreted as finger
pointing to someone . I see many people who have been silent on many things in
the FOSS world, like mono or even day to day discussions here responding to
the email . It would be good if those people actually respond on other threads
too. Actually I saw a mail which recommended discussing ICFOSS's aims and
agenda on a different thread . I would really like to see that thread here
with active participation like this.
-- Ashik S
there is a mechanism to comment on the advertisement at the IT Mission
website. Please make use of it
http://www.itmission.kerala.gov.in/index.php?option=com_content&view=article&id=314:applications-
invited-for-the-post-of-director-icfoss&catid=56:careers&Itemid=133
I just posted my previous post in this thread as a comment there. Apparently
an admin will review it and approve it ;)
-- Ashik S