മലപ്പുറം പട്ടിവെട്ട്

4 views
Skip to first unread message

reny ayline

unread,
May 24, 2013, 11:10:06 AM5/24/13
to media-critiq...@googlegroups.com, grey-youth-movement, greenyouth
2013 april 26നു മലപ്പുറം ജില്ല പോലിസ് സൂപ്രണ്ടിന് എന്‍ സി എച് ആര്‍ ഒ യുടെ ലെറ്റര്‍ ഹെഡില്‍ വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ അയച്ചു. മൂന്ന് ചോദ്യങ്ങള്‍ ആണ് അയച്ചത്. 1. ജില്ലയില്‍ പട്ടിയെ വെട്ടി പരിശീലിക്കുന്ന തീവ്രവാദ സംഘടനകള്‍ ഉണ്ടോ ? പേര് വിവരം ലഭ്യമാക്കുക. 2. എത്ര കേസുകള്‍ രജിസ്ടര്‍ ചെയ്തു. എത്രപേരെ അറസ്റ്റ് ചെയ്തു. 3. ഇത് സംബന്ധിച്ച് ഏതെങ്കിലും റിപ്പോര്‍ട്ട്‌ ആഭ്യന്തരവകുപ്പിനോ കോടതിക്കോ സമര്‍പ്പിച്ചിട്ടുണ്ടോ ? പകര്‍പ്പ് ലഭ്യമാക്കുക. സൂപ്രണ്ട് ഓഫിസില്‍ നിന്ന് തന്ന മറുപടി അറ്റാച്ച് ഫയല്‍ കാണുക.
Picture.jpg
Reply all
Reply to author
Forward
0 new messages