ദിവ (diva) has left a new comment on your post "
ഈ മനോഹര തീരത്ത്":
:)) യാത്രാമൊഴി, എന്റേത് ഫിക്സഡ് പ്രൈം 200 ആണ്. (http://www.fredmiranda.com/reviews/showproduct.php?product=37&sort=7&cat=2&page=1)
പലയിടത്തുനിന്നും മനസ്സിലാക്കിയതുവച്ച്, എത്ര പൊക്കിപ്പറഞ്ഞാലും 70-200 പോലൊരു സൂം കോമ്പ്രമൈസാണത്രേ. അതിലും നല്ലത്, രണ്ട് വ്യത്യസ്ഥ ലെന്സുകള് ഉപയോഗിക്കുന്നതാണ് എന്ന അര്ത്ഥത്തില്. പിന്നെ വെള്ളനിറവും.
അല്ലെങ്കിലും ഒരു 20ഡി എങ്കിലും ഇല്ലാതെ റിബല് എക്സ്ടിയില് 70-200 പോലെ $1800-ന്റെ ലെന്സ് പിടിപ്പിച്ചിട്ടു കാര്യമുണ്ടാവുമോ ആവോ :-)
പറഞ്ഞ് പറഞ്ഞ് എക്സൈറ്റഡ് ആയി. വൈകിട്ട് സര്ക്യൂട്ട് സിറ്റിയിലേയ്ക്കൊരു സര്ക്കീട്ടടിച്ചാലോന്നൊരാലോചന. ചില പുതിയ ലെന്സുകള് കാണാനും ചില പഴയ ലെന്സുകള് കാണിക്കാനും :))
പക്ഷേ വേണ്ടെന്ന് വച്ചു. ശ്രീമതി കോപിയ്ക്കാന് സാധ്യതയുണ്ട്. രാത്രി കാറിലൊക്കെ ഏസിയിട്ട് ഉറങ്ങുകാന്ന് വച്ചാല് ഭയങ്കര ഗ്യാസ് ചെലവല്ലേ !
:))
Posted by ദിവ (diva) to സൊലീറ്റയുടെ മമ്മി at Saturday, June 23, 2007 5:24:00 PM
തനിമലയാളം:::ThaniMalayalam
പകര്പ്പവകാശം © നിക്ഷിപ്തം ::-:: Copyrights © reserved